പണത്തിന്റെ ഉറവ ഈ 4 വസ്തുക്കൾ.ഇവ വീട്ടിൽ കുറയരുത്.കുറഞ്ഞാൽ പണ വരവ് നിലയ്ക്കും

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 99

  • @BeenaKT-wg1wn
    @BeenaKT-wg1wn 2 місяці тому +22

    അറിഞ്ഞു കൊണ്ടല്ലെങ്കിലും ഇതിൽ പറയുന്ന ചില കാര്യങ്ങൾ ഞാൻ പാലിച്ചു പോരാറുണ്ട്. ഹരിജിയുടെ വീഡിയോ കേട്ടപ്പോഴാണ് ഇതിനൊക്കെ ഇത്ര പ്രാധാന്യമുണ്ടെന്ന് മനസ്സിലായത്. സാമ്പത്തി കമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന ഞാൻ ഇപ്പോൾ ഒരു പരിധിവരെ കടബാധ്യതകൾ എല്ലാം തീർന്ന് സമാധാനവും സന്തോഷവുമായി ജീവിക്കുന്നു. അതെല്ലാം ആത്മാർത്ഥമായപ്രാർത്ഥനയുടെ ഫലം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി ഹരിജി .

    • @Ayiravallimedia
      @Ayiravallimedia  2 місяці тому +3

      വളരെ നന്ദിയുണ്ട് ബീനാജി🙂🙏 എല്ലാം ഈശ്വരന്റെ കൃപ അങ്ങയുടെ പ്രാർത്ഥനയുടെ ഫലം🙏🙏

    • @anithadhanadas2618
      @anithadhanadas2618 2 місяці тому +1

      Harigi ente molude Vivaham Nadakkan angayude prarthanayil ulpeduthane

    • @anithadhanadas2618
      @anithadhanadas2618 2 місяці тому

      Amrutha Ayilam ethanu nalum perum

    • @7brollno1abhijithpk89
      @7brollno1abhijithpk89 2 місяці тому

      🙏🙏🙏

    • @getha4435
      @getha4435 2 місяці тому

      🙏💕

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 місяці тому +4

    ഞാൻ വിഡിയോ കണ്ടതിനു ശേഷം അറിയുന്നതൊക്കെ ചെയ്യുന്നുണ്ട് നന്ദി ഹരിജി 🙏🏻

  • @aiswaryaakhilaiswaryaakhil
    @aiswaryaakhilaiswaryaakhil 2 місяці тому +5

    ഇത് കേട്ട് കൊണ്ടിരിക്കെ പാനിയുമായി വെള്ളമെടുക്കാൻ ഓടിയ എന്റെ അമ്മ😁😍👌🏻

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +32

    മോനെപോലുള്ളവർ കുറവാണു. എല്ലാവർക്കും നല്ലതിനോട് താല്പര്യാമില്ല. കള്ളും കുടിച്ചു നോൺവെജ് കഴിച്ചു. നടക്കണം എന്നെ ഉള്ളു. നാമം ജപിക്കാനും പ്രാർത്ഥിക്കാനും എല്ലാവർക്കും മടിയാണ്. 🙏🏻❤️🌹

  • @saraswathyraghavan6328
    @saraswathyraghavan6328 2 місяці тому

    ഹർജി പറഞ്ഞതേ പോലെ ഞാൻ ചൈന ആൾ ആണ്. എന്നാൽ കൂടുതൽ അറിവ് പകർന്നുതന്ന ഹരിജിക്ക് ഓരിയിരം നന്ദി. ഇങ്ങനെ ചൈയ്യുന്നതിന്റ ഇമ്പോര്ടന്റ്റ്‌ ഇപ്പോഴ്ന്നെ മനസ്സിലായത്.

  • @prabhau3937
    @prabhau3937 2 місяці тому +1

    Thank you ❤️

  • @LathaLatha-pj9pc
    @LathaLatha-pj9pc Місяць тому

    Hai jiiii🙏🙏

  • @BeenaAbraham-z9v
    @BeenaAbraham-z9v 2 місяці тому

    Gudmng Hariji

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +1

    നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🏻❤️🌹

  • @shynisuresh9323
    @shynisuresh9323 2 місяці тому +1

    Namaskaram Hariji🙏 thankyou 🙏🪔🪔🪔

  • @sindhumanoj6917
    @sindhumanoj6917 2 місяці тому +1

    Guruji parayunnathu pole ellam cheyuthu
    Positive ella vannu cherunnu
    Thanks guruji
    🙏🙏🙏

  • @girijavikramam1256
    @girijavikramam1256 2 місяці тому

    Good information.🙏

  • @HariKrish-e7f
    @HariKrish-e7f 2 місяці тому +1

    Namasthe thirumeni🙏🙏🙏🙏

  • @vijayakumari-in7jx
    @vijayakumari-in7jx 2 місяці тому +1

    Namaskaram Hariji🙏🌹🙏.thanks a lot for good information 🙏🙏🙏

  • @sheejasuresh2526
    @sheejasuresh2526 2 місяці тому

    Namaskkaram hariji

  • @geetha868
    @geetha868 2 місяці тому +1

    Thanks ഹരിജി 👍

  • @yamunar3486
    @yamunar3486 2 місяці тому +4

    നമസ്കാരം ഹരിജി 🌹🙏🙏🙏🌹🌹

  • @omanaasokan5346
    @omanaasokan5346 2 місяці тому +2

    Good morning.hari ji🙏🙏🙏🙏

  • @leenanair9209
    @leenanair9209 2 місяці тому

    Harijii Pranaamam 🙏🙏🙏

  • @BablooKuran
    @BablooKuran 2 місяці тому +1

    Super🎉

  • @sureshkumarpb
    @sureshkumarpb 2 місяці тому +3

    നമഃസ്തേ ഹരിക്കുട്ടാ..

  • @minisukumarani.v3297
    @minisukumarani.v3297 2 місяці тому

    Namasakaram Hari ji

  • @ajithakumarick
    @ajithakumarick 2 місяці тому +1

    Thanka

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 місяці тому +1

    Namaskaram Hari ji kurachu thirakilairunu. athu kond a video kanan vaigiath🙏🙏🙏

  • @shylamohan1969
    @shylamohan1969 2 місяці тому +1

    🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏

  • @salilashaji3374
    @salilashaji3374 2 місяці тому +6

    നാഴി ഇല്ല സ്റ്റീൽ ഗ്ലാസ്‌ ആണ് എടുക്കുന്നത് ari അളക്കാൻ അത് കുഴപ്പം ഉണ്ടോ

  • @Jessyjohny-g3g
    @Jessyjohny-g3g 2 місяці тому +1

    ഓരോ വീഡിയോയിലും ഞങ്ങൾക്ക് നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏❤

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 місяці тому

    Namskaram Hari bro❤❤❤❤🙏🙏🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 2 місяці тому

    നമസ്ക്കാരം, ഹരിജി,അമ്പിളി , അനിഴം

  • @mykitchenkerala
    @mykitchenkerala 2 місяці тому

    Rthanks hariji

  • @GithinBabu-ih6oj
    @GithinBabu-ih6oj 2 місяці тому +1

    Hari chetta. 🙏🙏🙏🙏🙏🙏🙏

  • @bhageerathisaroj9117
    @bhageerathisaroj9117 2 місяці тому +2

    സുഖമല്ലേ ഹരിജി. വീഡിയോ എല്ലാം കാണാറുണ്ട്.❤

  • @BeenaAbraham-z9v
    @BeenaAbraham-z9v 2 місяці тому

    Good

  • @sachusachu994
    @sachusachu994 2 місяці тому +3

    ഹരിജി നമസ്കാരം 🕉️🙏എന്തോ മനസ്സ് ഒന്നും ശരിയാകുന്നില്ല 😓ഹരിജിയുടെ ഓരോ പരിഹാരവും ചെയ്തു നോക്കുന്നുണ്ട് പക്ഷെ 😓ഒന്നും ഏൽക്കുന്നില്ല 😒😒😒3മാസത്തിനുള്ളിൽ എനിക്ക് 2ലക്ഷം കൊടുക്കണം എന്താ ചെയ്യേണ്ടത് എന്നറിയില്ല ഹരിജി 🕉️🙏ഒന്ന് പ്രാർത്ഥിക്കാമോ ഹരിജി 🙏സുലോചന പുണർതം 🙏വാടകക്ക് നിന്നാലും വേണ്ടില്ല കടങ്ങൾ ഇല്ലാണ്ടിരുന്നാൽ മാത്രം മതി 🕉️🕉️🕉️കടം ഉണ്ടാവാതിരിക്കാൻ ഞാൻ ഏറെ കുറെ ശ്രമിച്ചോളാം ഹരിജി

  • @jasminer1943
    @jasminer1943 2 місяці тому +1

    ❤🙏🏼

  • @Sandhya-tn5oi
    @Sandhya-tn5oi 2 місяці тому +1

    🙏🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +1

    എനിക്കു വിശ്വാസമുണ്ട്. താങ്ക്യൂ. 🙏🏻❤️🌹

  • @shinyshinyk.r3306
    @shinyshinyk.r3306 2 місяці тому

    🙏🏻🙏🏻🙏🏻❤👍🏻

  • @milliet606
    @milliet606 2 місяці тому +1

    Done

  • @Rajanirajeesh-z6n
    @Rajanirajeesh-z6n 2 місяці тому +1

    🙏🙏🙏

  • @krishnendhuVV
    @krishnendhuVV 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishalinesh2305
    @nishalinesh2305 2 місяці тому +1

    ❤❤❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +1

    ഗോഡ്ബ്ലെസ്.

  • @BeenaAbraham-z9v
    @BeenaAbraham-z9v 2 місяці тому

    Dawn pooram prartthikkumallo

  • @sobhagnair8709
    @sobhagnair8709 2 місяці тому +1

    Namaskaram harikutta🙏

  • @susammaanil8415
    @susammaanil8415 2 місяці тому

    ശരിയാണ്

  • @nikhilkrishna8628
    @nikhilkrishna8628 2 місяці тому +1

    🙏🙏🙏🙏❤❤❤❤🥰🥰🥰🥰

  • @Gayathridavi-i3z
    @Gayathridavi-i3z 2 місяці тому

    🙏

  • @jayasreejayamohan7314
    @jayasreejayamohan7314 2 місяці тому +1

    😃👍👍🌹🙏

  • @gracekoshy8873
    @gracekoshy8873 2 місяці тому

    Hai

  • @Shynimanoj-ln6kf
    @Shynimanoj-ln6kf 2 місяці тому +1

    Hai

  • @suryashanu28
    @suryashanu28 2 місяці тому +3

    നമസ്ക്കാരം ഹരി ചേട്ടാ ചേട്ടൻ പറഞ്ഞു തന്ന ചില കാര്യങ്ങൾ ചെയ്തിട്ട് എന്റെ കുടുംബത്തിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്.🙏🙏🙏🙏🙏🙏🙏🙏
    ചേട്ടനെ കോൺടാക്ട് ചെയ്യാൻ സാധിക്കുമോ.}

  • @rajitharaju7628
    @rajitharaju7628 2 місяці тому +1

    നമസ്കാരം ഹരിജി 🙏🏻

  • @BijikNair
    @BijikNair 2 місяці тому

    ജലം വെക്കുന്നത് അടച്ചാണോ വയ്ക്കണ്ടത് അടുക്കളയിൽ ഏതു ഭാഗം ആണ് വെയ്ക്കണ്ടത് 2 അടുക്കള ഉള്ളവർ അടുപ്പ് ഉള്ളിടത്തണോ ഗ്യാസ് അടുപ്പ് ഉള്ളിടത്തണോ വെയ്ക്കണ്ടത്

  • @sushamakerala7208
    @sushamakerala7208 2 місяці тому

    ഉപ്പ് ഓച്ചിന് ഇടുമല്ലോ അതു തെറ്റാണോ ഒന്ന് പറയാമോ

  • @Delx991
    @Delx991 2 місяці тому +1

    ഈ അരി പോലുള്ള സാധനങ്ങളും വാങ്ങാനാണ് പൈസ ഇല്ലാത്തത്

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 місяці тому +2

      ജോലി ചെയ്താൽ പൈസ കാണും

  • @thankamsajannew-ty7pu
    @thankamsajannew-ty7pu 2 місяці тому +7

    ഞാൻ ക്രിസ്ത്യൻ ആണ്
    സർ, താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് 🙏

    • @Ayiravallimedia
      @Ayiravallimedia  2 місяці тому

      വളരെ സന്തോഷമുണ്ട്

  • @janardananpnr8680
    @janardananpnr8680 2 місяці тому

    Paduthiri kathuka ennu paranjal entha athinr patti oru. Video cheyyamo

  • @soumyasoumyaa
    @soumyasoumyaa 2 місяці тому

    എന്റെ പെണ്ണും കുഞ്ഞും പിണഗി പോയിട്ട് 6മാസം ആയി തെറ്റ് ധാരണയുടെ പേരിൽ അവർ തിരിച്ചു വിളിക്കണം എന്തങ്കിലും വഴി ഓരോ ദിവസംവും മരിച്ചോണ്ട് ഇരിക്കുവാ

    • @soumyasoumyaa
      @soumyasoumyaa 2 місяці тому

      Yenta paranja karingal udane nadakumo

  • @elsammavarghese4931
    @elsammavarghese4931 2 місяці тому +1

    ഈപറഞ്ഞകാരഽങ്ങൾഞാൻചെയ്യുന്നുണ്ട്

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +1

    ചെയ്യാറുണ്ട്. ഇപ്പോഴത്തെ തലമുറ കളിയാക്കും. പ്രാന്ത് ആണ് എന്ന് പറയും

  • @shyladas9387
    @shyladas9387 2 місяці тому

    Jalakumbham adukkalayil ethu dhikkil aanu vekkendathu.

  • @renjithmohan1992
    @renjithmohan1992 2 місяці тому

    ഹരിയേട്ടാ നമസ്കാരം 🙏♥️ എന്റെ പേര് രഞ്ജിത്ത് -ആയില്യം പ്രാർത്ഥിക്കണേ വളരെ ബുദ്ധിമുട്ടിലാണ് എന്റെ വീട് കുറവിലങ്ങാട് ആണ് വീട് ഫോൺ നമ്പർ ഒന്ന് തരുമോ വന്നു കാണാൻ ആണ് 🙏🙏🙏

  • @sinidenny2202
    @sinidenny2202 2 місяці тому +1

    ഫോൺ number തരുമോ

  • @minig3715
    @minig3715 2 місяці тому

    Good 👍

  • @Sathish-s3g
    @Sathish-s3g 2 місяці тому

    🙏🙏🙏👌

  • @ranjithnair9720
    @ranjithnair9720 2 місяці тому

    🙏🏻🙏🏻🙏🏻

  • @deepasanthosh6402
    @deepasanthosh6402 2 місяці тому

    ❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 2 місяці тому

    🙏🙏🙏🙏🙏

  • @suryashanu28
    @suryashanu28 2 місяці тому +3

    നമസ്ക്കാരം ഹരി ചേട്ടാ ചേട്ടൻ പറഞ്ഞു തന്ന ചില കാര്യങ്ങൾ ചെയ്തിട്ട് എന്റെ കുടുംബത്തിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്.🙏🙏🙏🙏🙏🙏🙏🙏
    ചേട്ടനെ കോൺടാക്ട് ചെയ്യാൻ സാധിക്കുമോ.}

  • @bijukumar6303
    @bijukumar6303 2 місяці тому +1

    🙏🙏🙏🙏🙏

  • @RajeshR-dk5zc
    @RajeshR-dk5zc 2 місяці тому

    🙏

  • @diyavasudevmusicworld1095
    @diyavasudevmusicworld1095 2 місяці тому

    🙏👍

  • @MohandasMohandas-ti2sp
    @MohandasMohandas-ti2sp 2 місяці тому +1

    🙏

  • @sobhanakumari5410
    @sobhanakumari5410 2 місяці тому

    🙏🙏🙏🙏🙏

  • @Simi_Sunesh
    @Simi_Sunesh 2 місяці тому +1

    🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @Simi_Sunesh
    @Simi_Sunesh 2 місяці тому +1

    🙏🙏

  • @AnushaArun-n9n
    @AnushaArun-n9n 2 місяці тому

    🙏🙏🙏🙏🙏

  • @shailammaamma6737
    @shailammaamma6737 2 місяці тому

    🙏🙏🙏

  • @beenabiju2062
    @beenabiju2062 2 місяці тому

    🙏🙏🙏

  • @harishkk5628
    @harishkk5628 2 місяці тому

    🙏

  • @ASHAS-yy6wi
    @ASHAS-yy6wi 2 місяці тому

    🙏🙏🙏🙏