ഭാവി അറിയാൻ രാമായണം പകുത്ത് വായന // Ramayanam for future Prediction

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 71

  • @kanakamvt7536
    @kanakamvt7536 3 роки тому +12

    നല്ല അറിവാണ് 👍 ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പറയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰🙏🙏 🙏

  • @7800avn
    @7800avn 13 днів тому

    അതെ ,വളരെ ശരി ആണ് ,രാമായണം പകുക്കുന്നത്

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +1

    ഹൃദ്യമായ നിരീക്ഷണം...അഭിനന്ദനങ്ങൾ......!!!

  • @jasminewhite3372
    @jasminewhite3372 2 роки тому

    എന്റെ മുത്തശ്ശി, അമ്മ ചെയ്ത് കണ്ടിട്ടുണ്ട്. ഞാനും ചെയ്യാറുണ്ട്. 🙏🙏🙏 ജയ് ശ്രീ റാം. 🙏🙏

  • @SushamaRajendran-u1b
    @SushamaRajendran-u1b 2 місяці тому

    എൻ്റെ അമ്മയും നോക്കാറുണ്ട്. ഞാനും നോക്കാറുണ്ട്🙏

  • @meeraviswam7531
    @meeraviswam7531 3 роки тому +3

    അറിവിന് നന്ദി ഇനിയം ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @geethakrishnan2197
    @geethakrishnan2197 2 роки тому +1

    എത്രയും നല്ല അറിവ് പകർന്നുതന്നതിന് വളരെ നന്ദി 🙏🙏

  • @divyaradhakrishnan7960
    @divyaradhakrishnan7960 Рік тому

    Hare krishna

  • @kaashytumpa7440
    @kaashytumpa7440 2 роки тому

    Ithine patty kooduthal arynm enu undarnu nj agne pakutu nokumairnu ipozha sherik aryn patiye Thankz ur speach..❤

  • @menterarun7713
    @menterarun7713 2 роки тому

    ഇന്ന് വിളക്ക് വച്ചിട്ട് നോക്കണം. എന്റെ രാമാ 🙏

  • @girjasanjivan9209
    @girjasanjivan9209 2 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Hare Hare

  • @neenaneenanair3228
    @neenaneenanair3228 2 роки тому

    Sheriyaanu ende amma nammalkku paranju thannittund, njan ende ethu kaaryathilum ingane cheyyarund

  • @vlneethasreelal7831
    @vlneethasreelal7831 2 роки тому +1

    ഞാൻ ചെയ്യുറുണ്ട് രാമായണം പകുത്തുവച്ച് nokkrund

  • @divyanair5560
    @divyanair5560 3 роки тому +1

    Thanku so much divya 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bhaskaranc.k4514
    @bhaskaranc.k4514 Рік тому

    Chithramvarunnabhagamkittiyalendanucheyyeandathe.ethrayumparanjathesirasavahichu.namaskaram.eniyumsramikkuka.

  • @subhadevivaliyanandath9974
    @subhadevivaliyanandath9974 2 роки тому

    Ente amma cheyyarundu... Njanum nokkarundu... 🙏🙏🙏

  • @nsskarayogamputhiyankam5964
    @nsskarayogamputhiyankam5964 2 роки тому

    ഇനിയും ഇതേ മാതിരി കാര്യങ്ങൾ അറിയിക്കുമല്ലോ. നന്ദി

  • @vismayasumin
    @vismayasumin Рік тому

    Hai mam
    Njan ramayanam thurannapol Bali de mokshavum.. puthrane pattabishekam cheyyan parayunnathum.. bhaliyude bharyayude vilapavum ayirunnu...appol athe negative ano positive ano...ithu konde udheshikkunnathe

  • @ardravnath2851
    @ardravnath2851 Рік тому

    Atheyy
    Ramayanm kettikaanuka enna njgal parayunathh❤🙏🏻

  • @neerajasa4050
    @neerajasa4050 3 роки тому +2

    Thank you chechi 🙏🙏🙏

  • @parvathyp9367
    @parvathyp9367 Рік тому

    Madam oru doubt sthreekal left side il ulla page il ninnm vayikanam ennundo

  • @ambikarajmohan3761
    @ambikarajmohan3761 2 роки тому

    ഭാഗവതം നോക്കാറുണ്ട് 7വരിയും 7അക്ഷരവും വിട്ട് വായിക്കാറുണ്ട് പക്ഷേ രാമായണം ചെയ്യാറില്ല. ഇത് പുതിയ അറിവാണ്.

  • @layasharith6096
    @layasharith6096 2 роки тому +1

    Thank you ❤️

  • @rajir4820
    @rajir4820 3 роки тому +2

    Awesome ! Hare krishna !

  • @ananduappu2065
    @ananduappu2065 2 роки тому +3

    ഒരു സംശയം ചോദിച്ചോട്ടേ മാഡം, 8 ആമത്തെ വരിയിലെ ആദ്യത്തെ 7 അക്ഷരങ്ങളും മാറ്റി പിന്നീട് വായിച്ചു തുടങ്ങുന്ന ഭാഗം (കഥാസന്ദർഭം) ആ നിശ്ചിത പേജ് മുഴുവനും വായിക്കേണ്ട ആവശ്യകഥ ഉണ്ടോ (അതായത്,124 ആം പേജ് ആണ് കണ്ണടച്ചു തുറന്നപ്പോ വന്നത് എന്ന് കരുതുക. അപ്പോ മേൽ പറഞ്ഞ പോലെ 7 വരിയും അക്ഷരവും ഒഴിച്ചു ആ 124 ആം പേജ് അവസാനിയ്ക്കുന്നത് വരെ വായിച്ചു മുഴുമിയ്പ്പിക്കണോ.

  • @shobhashobhaprakashan9498
    @shobhashobhaprakashan9498 3 роки тому +1

    Thanku🙏🙏

  • @ajayanandan5670
    @ajayanandan5670 3 роки тому +2

    ഇതു എനിക്ക് പുതിയ അറിവായിരുന്നു .thanks

  • @vipinkumar-vz2ns
    @vipinkumar-vz2ns 3 роки тому +2

    Thx 🙏

  • @reshmagopan6425
    @reshmagopan6425 3 роки тому +2

    നന്ദി

  • @nimish_nimi
    @nimish_nimi 3 роки тому

    Chechide videos valare nallathanu ktoo 👍,
    njan chechi ഓണത്തിന്റെ ആചാരങ്ങൾ വീഡിയോ ഇട്ടൊന്നു nokkan vannatha😔

  • @malininair1026
    @malininair1026 3 роки тому +1

    New info dear ..Thank you

  • @anjanakottarathil1144
    @anjanakottarathil1144 2 роки тому

    Lanka dhahanam anu kittiyathu, dhoshasoojakamano😞 chechii reply tharanam please

  • @minibabu5944
    @minibabu5944 2 роки тому +2

    🙏🏻🙌🏻

  • @divyabhanu9844
    @divyabhanu9844 Рік тому

    Hi Chechy, where r u now

  • @usharaju2718
    @usharaju2718 3 роки тому +1

    ഞാൻ നോക്കാറുണ്ട് ഇങ്ങനെ. Pakuth നോക്കി വലതു സൈഡിൽ 8മത്തെ ലൈൻ തൊട്ട് നോക്കും 🙏

  • @layasharith6096
    @layasharith6096 2 роки тому

    Sethu bandanam nallathano Ma'am

  • @pushpalatha2889
    @pushpalatha2889 3 роки тому +1

    Good video ...nice presentation..😊

  • @anilagopalkrishnan779
    @anilagopalkrishnan779 3 роки тому +1

    Thanks

  • @mpkb8197
    @mpkb8197 3 роки тому

    Vishu kani vekkubol oru varshaphalam ariyan emgane cheyyarudu

  • @sreedevamdeepa7331
    @sreedevamdeepa7331 3 роки тому

    രാമായണം ദിവസവും സന്ധ്യക്ക്‌ വായിക്കുന്നത് പ്രോബ്ലം ഉണ്ടോ. പണ്ടൊക്കെ മുത്തശ്ശി ദിവസം രാമായണം വായിക്കുമായിരുന്നു. ഞാനും ഇപ്പോൾ വായിക്കും ദിവസവും. പക്ഷെ ഇപ്പോൾ കർക്കിടകമാസം മാത്രെ പറ്റു എന്നുണ്ടോ?

  • @sangeethacooksmart8493
    @sangeethacooksmart8493 3 роки тому +1

    🙏🏻🙏🏻

  • @rajalekshmis8900
    @rajalekshmis8900 3 роки тому +1

    Hai Chechi Ramayanam nithya parayanathinayi Sundrakandam divasavum vayikkunnathine full vegetarian ayrikkanam enneu nirbhanthamano? Vishadikarichu onnu paranju tharamo? please reply. Chechiude vedieos ellam valarea upakarapratham ane. Nilavilakkintea munnile erinnu Ramayanam parayanam cheyamollo?

    • @DiVlogsDivya
      @DiVlogsDivya  3 роки тому +1

      Video ചെയ്യാം കേട്ടോ

  • @sim537
    @sim537 3 роки тому +1

  • @lubikask2808
    @lubikask2808 2 роки тому +1

    ഞാൻ ഇങ്ങനേ ചെയ്ത പോൾ ആരണ്യകാണ്ഡത്തിലേ197 പേജിൽ ശ്രീരാമദക്തിയുണ്ടെന്നാകിലേ കാണായ് വരൂ എന്നാണ് തുടങ്ങുന്നത് എന്താണ് അത്തമാക്കുന്നത് പ്ലീസ് പറയാമോ

  • @saleeshts6789
    @saleeshts6789 3 роки тому

    Thanks chechi🙏

  • @KrishnaDas-qn6dj
    @KrishnaDas-qn6dj 3 роки тому +1

    🙏

  • @deepa1361
    @deepa1361 3 роки тому

    Interesting

  • @arunima7035
    @arunima7035 3 роки тому

    Kilippattu ramayanm mathiyo

  • @adithvinod8532
    @adithvinod8532 3 роки тому

    Tnq

  • @beenatv3209
    @beenatv3209 3 роки тому

    മാഡം ഒരു സംശയം ഉണ്ട്. മഹാലഷ്മി പൂജയെ പറ്റി പറഞ്ഞു വ ല്ലോ. അതിൽ പൂജ ചെയ്യുന്നത്‌ മേശ യുടെ മുകളിൽ നിന്നാണോ അതോ വെറും നിലത്ത് ആണോ കുറച്ചുകഴിഞ്ഞു (മാസങ്ങൾ കഴിഞ്ഞു ഇത് നിർത്തി വച്ചാൽ പിന്നെ ദോഷം ഉണ്ടൊ

    • @DiVlogsDivya
      @DiVlogsDivya  3 роки тому

      പൂജാ മുറിയിൽ ആണ് ചെയ്യേണ്ടത്. പറ്റുന്നെടുത്തോളം ചെയ്യുക, നിർത്തേണ്ടി വന്നാലും ദോഷം ഒന്നും ഇല്ല.

    • @padmakumari4354
      @padmakumari4354 3 роки тому

      Njan left side Ramayanam nokarundu correct ayi vannittundallo
      Ramayanam thurakumbol varunnath heading anu enkil 4 line nd 4 letter thaalikalayano

  • @Manju57763
    @Manju57763 3 роки тому

    Hi... നാട്ടിൽ ഉണ്ടോ??

  • @lineeshr9854
    @lineeshr9854 3 роки тому +2

    ഭാഗവതം കെട്ടി കാണുക അല്ലെ? രാമായണം ആണോ 🤔

    • @DiVlogsDivya
      @DiVlogsDivya  3 роки тому +1

      രാമായണവും ചെയ്യാറുണ്ട്

    • @lineeshr9854
      @lineeshr9854 3 роки тому

      @@DiVlogsDivya ഭാഗവതം നോക്കുന്ന രീതി വീഡിയോ ചെയ്യണം പ്ലീസ്

  • @ramyasahiyan9360
    @ramyasahiyan9360 3 роки тому

    Hi puthiya vedios

  • @Wint234
    @Wint234 3 роки тому

    നമുക്ക് ജപ മാല ഒന്നും ഇല്ലേ?

    • @DiVlogsDivya
      @DiVlogsDivya  3 роки тому +1

      ഉണ്ടല്ലോ... തുളസി മാലയോ രുദ്രാക്ഷമോ ഉപയോഗിക്കാം.

  • @harithaajit4387
    @harithaajit4387 3 роки тому

    Ente ammumma 8th line le 8th letter nokkumayirunnu,nga nja na na ma aanenkil kollilla,angane

  • @sreelakshmikmENG
    @sreelakshmikmENG 3 роки тому +1

    Thank u chechi ❤️

  • @revichandran1319
    @revichandran1319 3 роки тому

    നന്ദി

  • @aparnanairba7753
    @aparnanairba7753 3 роки тому +1

    🙏🏻🙏🏻🙏🏻

  • @sreejack4871
    @sreejack4871 3 роки тому +1

    🙏🙏