മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം | Laser Hair Removal Malayalam | Beauty Tips

Поділитися
Вставка
  • Опубліковано 28 чер 2020
  • Join Arogyam Whatsapp group - chat.whatsapp.com/Fz6MSe9sRj9...
    How to Remove Unwanted Facial Hair Permanently! Simple tips to remove Unwanted hair, Laser Hair Removal malayalam video - Dr. Mamatha George, Dermatologist - MMC Hospital Ulliyeri, Kozhikode.
    അമിത രോമ വളര്‍ച്ച - നിങ്ങളുടെ സംശയങ്ങള്‍ കമന്റ് ചെയ്യുക. കൂടുതല്‍ വിവങ്ങള്‍ക്ക് ബന്ധപ്പെടുക : 9061 9100 25
    #Hairremove
    -----------------------------------------------------------------------
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ( / arogyamhealthtips ) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
    സ്‌നേഹത്തോടെ
    ടീം ആരോഗ്യം
    Malayalam Health Video by Team Arogyam
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / arogyamhealthtips
    TikTok: tiktok.com/@arogyamtips

КОМЕНТАРІ • 1,9 тис.

  • @Arogyam
    @Arogyam  2 роки тому +80

    join Arogyam WhatsApp group -

  • @sumithrao8904
    @sumithrao8904 2 роки тому +1

    മുടി കൊഴിച്ചിൽ നല്ലോണം ഉണ്ട് ഇത് മീശയും താടിയും കൊഴിഞ്ഞു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😔😔

  • @hamedhameed6887
    @hamedhameed6887 3 роки тому +1

    ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😢😢😢😢

  • @jaseemjaazz7595
    @jaseemjaazz7595 3 роки тому +296

    എനിക്കും ഉണ്ട് ഞാൻ 9 തിൽ പഠിക്കാൻ

  • @dmdvolgs4040
    @dmdvolgs4040 Рік тому

    ഇ ചികിത്സ കഴിഞ്ഞു പിന്നെ രോമം വരുമോ മുഖത്

  • @raseenaraseee5311
    @raseenaraseee5311 2 роки тому +55

    വീടിൽ ഇരുന്നു ചെയ്തു നോക്കാൻ പറ്റിയ സൊല്യൂഷൻ ഉണ്ടോ

  • @syamachakku7231
    @syamachakku7231 Рік тому

    ഇതിനു എത്ര പ്രൈസ് ആവും 😊

  • @snh1496
    @snh1496 Рік тому

    എന്റെ അനിയത്തി ലാസർ ചെയ്തു.. പക്ഷെ olkk ആദ്യത്തേക്കാളും ഉണ്ടായിട്ടുണ്ട് രോമങ്ങൾ

  • @user-lz6hd6bo7p
    @user-lz6hd6bo7p Рік тому

    🙂 ithippo onninum pattatha avastha aayi aunty 🙂💔

  • @karthikayur2433
    @karthikayur2433 Рік тому +47

    എനിക്ക് നന്നായിട്ട് കാണാൻ പറ്റും എനിക്ക് അമിത രോമ വളർച്ച ഉണ്ട് 😭😭😭ഇത് പോകുന്നതേയില്ല 😭😭

  • @fudailsvlog278
    @fudailsvlog278 2 роки тому

    ഒരുപരവശ്യം 2500

  • @ezmisa9592
    @ezmisa9592 3 роки тому +411

    Comment വയിച്ചപ്പോൾ മനസ്സിലായി ഞാനൊക്കെ പതിനായിരത്തിൽ ഒരുവൾ മാത്രം സങ്കടം ഉള്ളിൽ കടിച്ച് പിടിച്ച് ജീവിക്കേണ്ടി വന്ന ജന്മങ്ങൾ,😔

  • @muhammedhashim3159
    @muhammedhashim3159 3 роки тому +28

    Teenage girls inte skinil amithamayi wrinkles kanunnath endh kondanenn parayumo mam please

  • @shaanworld2925
    @shaanworld2925 2 роки тому +64

    പെണ്ണിന് താടി മീശ വരുന്നു.

  • @jeevanisreejan975
    @jeevanisreejan975 3 роки тому +19

    valuable information.Thank You Madam.

  • @aathirarajith6961
    @aathirarajith6961 4 роки тому +2

    Madam best sun screen suggest cheyavo???

  • @razeenrazeen901
    @razeenrazeen901 3 роки тому +47

    ഞാനും ഇത് അനുഭവിക്കുന്നു

  • @geethagopalakrishnan1928
    @geethagopalakrishnan1928 2 роки тому +12

    Mam, shall we use natural turmeric powder on face during laser hair treatment?

  • @asiyaaslam2621
    @asiyaaslam2621 3 роки тому +6

    Where is this treatment available ? How much does it cost? Is it available in every districts in kerala?

  • @divyak5823
    @divyak5823 2 роки тому

    Very..useful information....mam..god..bless..yu🙏🙏