ദിവസം 24: യാക്കോബും മക്കളും ഈജിപ്തിൽ

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,7 тис.

  • @jainatom3111
    @jainatom3111 10 днів тому +213

    Appa അങ്ങ് എനിക്കു തന്ന മക്കളിലേക്ക് പരിശുദ്ധാത്മാവിനെ അയകണമേ എന്ന് യേശുവിൻ്റെ നാമത്തിൽ ഞാൻ യാചിക്കുന്നു ..മക്കൾക്ക് വഴികാട്ടിയായി പരിശുദ്ധാത്മാവ് അവരിൽ നിറയണമെ .എന്ന് പ്രാർത്ഥിക്കുന്നു

    • @lalyakathara253
      @lalyakathara253 10 днів тому +2

      Prarthikunnu
      .. ❤️

    • @anniek.a8295
      @anniek.a8295 10 днів тому +5

      കർത്താവായ യേശുവേ ഇന്നേദിവസം കൂടി ഈ വചനമായി പങ്കെടുക്കുവാൻ അവസരം തന്നതിനെ ഓർത്ത് നന്ദി നന്ദി പറയുന്നു

    • @anniek.a8295
      @anniek.a8295 10 днів тому +3

      എന്റെ മക്കൾക്കും ഈ വചനമായ നിലയിൽ പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @sr.joices.v.m1517
      @sr.joices.v.m1517 9 днів тому

      🙏🙏🙏

    • @kuttyammajoseph3259
      @kuttyammajoseph3259 9 днів тому

      🙏🙏🙏

  • @marymp9094
    @marymp9094 10 днів тому +126

    *ഈശോയെ, വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളാൽ ആശ്പത്രികളിലും വീടുകളിലുമായി കഴിയുന്ന അനേകം മക്കൾ ഞങ്ങളുടെ ഈ കൂട്ടായ്മയിൽ ഉണ്ടല്ലോ ഈശോയേ...ഇപ്പോൾ ഓപ്പറേഷന് വിധേയമായിക്കൊണ്ടിരിക്കുന്ന മക്കളുണ്ട് ഈശോയെ .... രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമർക്ഷിച്ചു സൗഖ്യത്തിനായി പ്രാത്ഥിക്കുന്നു. ഞങ്ങളുടെ പ്രായമായ മാതാപിതാക്കളെ സമർഷിക്കുന്നു അവർക്ക് ശാന്തിയും സമാധാനവും സൗഖ്യവും സന്തോഷവും നൽകി കാത്തു സൂക്ഷിക്കണമേയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു*.
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

    • @bincyaju9335
      @bincyaju9335 9 днів тому +1

      നാഥാ രോഗ ശാന്തി നൽ കേണ മേ

    • @bettyabraham6722
      @bettyabraham6722 9 днів тому +1

      Amen.... Cancer rogiyaya ente father nu Vendi prathanayil oorkkane..God bless you all

    • @saliaugustine2187
      @saliaugustine2187 9 днів тому

      യേശുവേ രോഗശാന്തി തന്നു അനുഗ്രഹിക്കേണമേ... 🙏🙏🙏

    • @lucythomas5411
      @lucythomas5411 8 днів тому

      Prayers🙏

  • @ansydavid5509
    @ansydavid5509 9 днів тому +42

    എൻ്റെ മക്കൾക്ക് കുഞ്ഞുങ്ങളെ നൽകി സമൃദ്ധമായ അനുഗൃഹിക്കനെ നാഥാ

  • @santhak8295
    @santhak8295 10 днів тому +130

    ഈശോ ജോസഫിനെ പോലെ എന്നെ വേദനിപ്പിച്ചവരോട് ക്ഷേമിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @anniexavier4106
    @anniexavier4106 9 днів тому +1

    പണ്ട് ഞാൻ വായിച്ചത് വെറുതെ വായിച്ചു പോവുക ആയിരുന്നു. എന്നാൽ ഇപ്പൊ ഓരോ ഭാഗവും വായിച്ചു കഴിഞ്ഞു അച്ഛൻ അതിന്റെ അർത്ഥം പറഞ്ഞു സാരംശം പറഞ്ഞു തരുമ്പോൾ ഈ വായന വളരെ ഉപകാരപ്രദമാണ് 🙏🙏🙏
    ഇത് നമ്മുടെ ജീവിതത്തോട് കൂട്ടി നമ്മുടെ ജീവിതത്തിൽ തിന്മയിൽ നിന്ന് അകലാനും ക്ഷെമിക്കാനും നമുക്ക് പഠിക്കാം. വളരെ നന്ദി ഡാനിയേൽ അച്ഛാ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️☺️

  • @ElizabathJeorge
    @ElizabathJeorge 10 днів тому +71

    കത്താ വേ ഈ വചന വായന ആഴത്തിൽ ഗ്രഹിക്കുവാനും ജീവിതം വിശുദ്ധി കരിക്കാനും കൃപ നൽകണമേ. ആമീൻ

  • @jimmyjoseph39
    @jimmyjoseph39 9 днів тому +44

    വചനം വായിക്കാനും മുടക്കം കൂടാതെ ശ്രവിക്കുവാനും എന്നെ ആത്മാവിനാൽ നിറക്കണമെ. ആമ്മേൻ

  • @vasundharamaria3920
    @vasundharamaria3920 10 днів тому +73

    ഈ വചനവായന തീരുമ്പോൾ ഞങളുടെ വീട്ടിൽ ഒരു കുഞ്ഞു വാവയേ തരണേ കർത്താവെ 🙏❤️🌹🙏❤️🌹🙏❤️🌹

    • @beenathomas2286
      @beenathomas2286 10 днів тому +2

      Njanangalkum

    • @babuvmukkadan6724
      @babuvmukkadan6724 10 днів тому +4

      ഈ കുടുംബത്തിന്റെ നിയോഗത്തോട് ചേർന്നു പ്രാർത്ഥിക്കുന്നു… ഞങ്ങളുടെ. കുടുംബത്തെയും അനുഗ്രഹിക്കണമേ

    • @amalchacko6586
      @amalchacko6586 10 днів тому +1

      Njangalkum tharane🙏🙏

    • @mereenarodrigues5055
      @mereenarodrigues5055 10 днів тому

      Kreupasanathil chennu Udambadi eduthooo.....💯💯💯💯

    • @mercyjoseph396
      @mercyjoseph396 9 днів тому

      ആമ്മേൻ ദൈവം അനുഗ്രഹിക്കട്ടെ

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 9 днів тому +27

    എന്റെ ഈശോപ്പാ എന്റെ കൊച്ചുമകൻ ഫെലിക്സിനെ സമർപ്പിക്കുന്നു അവന്റെ ഫോണിലുള്ള അമിതമായ ഉപയോഗവും പ്രാർത്ഥനയിലും പഠനത്തിലും ഉള്ള അലസതയും എടുത്തു മാറ്റി പ്രാർത്ഥനയിൽ തീകഷണതയും പഠി ക്കുവാൻ ഉത്സാഹവും നൽകി ആ ഈ മകനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @geethadevict8417
    @geethadevict8417 10 днів тому +64

    എന്റെ കർത്താവേ.... ഇന്നും ഞങ്ങൾക്ക് ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.... 🙏ഡാനിയേൽ അച്ഛനെയും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു.... 🙏 🙏🙏GOD BLESS YOU ALL.... 🙏

  • @shibykjkunjumon8699
    @shibykjkunjumon8699 9 днів тому +1

    ഇശോയെ ഞങ്ങളുടെ ഭവനത്തെയും ഞങ്ങളുടെ മക്കളെയും പൂർണമായി പരിശുദ്ധാത്മാവേ ഏറ്റെടുക്കണമേ ഈശോയുടെ തിരു കൊണ്ട് കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. ഞങ്ങളുടെ വേദനകളെ ദുഃഖങ്ങളെ അപ്പാ പിതാവേ നിന്റെ കരങ്ങളിൽ തരുന്നു തിരുകുമാരന് സമർപ്പിക്കണം

  • @BeenaJoseph-tk5gb
    @BeenaJoseph-tk5gb 10 днів тому +53

    ഈശോയെ സഹിക്കാനം ക്ഷമിക്കാനു കൃപ നൽകണേ. അങ്ങ് സേനഹിച്ചതുപോലെ സഹോദരങ്ങള സ്നേഹിക്കുവാൻ കൃപതരണേ.

  • @OmanaVarunny
    @OmanaVarunny 9 днів тому +2

    ഈശോയെ നന്ദി 🙏🙏

  • @marymp9094
    @marymp9094 10 днів тому +65

    *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
    🙏🔥*ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @leelammajerome4151
    @leelammajerome4151 9 днів тому +1

    ദൈവമേ നന്ദി 🙏All Glory to God Alone 🙏

  • @nirmalabiju715
    @nirmalabiju715 10 днів тому +53

    ഈശോയേ ഈ 24 ദിവസം വരെയും മുടങ്ങാതെ Bible വായനയിൽ പങ്കെടുക്കാന്‍ സഹായിച്ചതിൽ വളരെ അധികം ഞാന്‍ നന്ദി പറയുന്നു. ഇനിയും മുടങ്ങാതെ പങ്കെടുക്കാന്‍ എന്നെയും മറ്റുള്ളവരെയും അനുഗ്രഹിക്കണെ
    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @ElsyJacob-zw6fs
    @ElsyJacob-zw6fs 9 днів тому +1

    ഡാനിയൽ അച്ഛന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @EstherJose-tv4mr
    @EstherJose-tv4mr 10 днів тому +29

    അപ്പാ എന്റെ മക്കളെ സമർപ്പിക്കുന്നു. അവർ അങ്ങോയോട് ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ

  • @molychacko4619
    @molychacko4619 9 днів тому +9

    നല്ല ഇടനായ ദൈവമെ ഈ വചന വായനയിലുടെ ഞങ്ങളെ നയിക്കുന്നതിനും മനസിലാക്കി തരുന്നതിനും ഒത്തിരി നന്ദി പറയുന്നു ഈശോ നാഥാ സത്യത്തിന്റെ പരിച ധരിക്കാനും പ്രകാശത്തിന്റെ മക്കളായി ജീവിക്കാനും ഞങ്ങളെ കൃപയാൽ നിറക്കണമെ പരിശുദ്തമാവ് ഞങ്ങളെ ഓരോ മക്കളെയും വിശുദ്ധീകരിക്കണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏

  • @adenstravels
    @adenstravels 10 днів тому +14

    യേശുവേ ഡാനിയേലച്ചനെയും അച്ഛന്റെ ടീമിനെയും വചനം കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @agnesjobai4880
    @agnesjobai4880 9 днів тому +2

    ഈശോയെ എൻറെ കുടുംബത്തിൽവരണമേ കുടുംബാംഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമേൻ 🙏🏻🌹

  • @lijijinu8392
    @lijijinu8392 9 днів тому +7

    അപ്പാ ഇന്നൊരു ദിവസം കൂടി എന്നെ വചനം കേൾക്കാൻ ഇടയ്ക്കിയതിനു ആയിരമായിരം നന്ദി. ശ്രദ്ധയോടെ ആയിരിക്കാൻ ഇടയ്ക്കണേ 🙏🙏

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 9 днів тому +2

    എന്റെ ഈശോയെ അങ്ങയുടെ പൊന്നോമന മകൾ നിമ്മിയെ സമർപ്പിക്കുന്നു ഈ മകൾക്കു ആസ്‌ട്രേലിയയിൽ പോയി ആയുരാരോഗ്യത്തോടു കൂടി ജോലി ചെയ്യുവാനുള്ള എല്ലാതടസങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @marymp9094
    @marymp9094 10 днів тому +20

    *സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.*
    *ആമ്മേൻ*🙏🙇‍♀️

  • @Amil-z6b
    @Amil-z6b 9 днів тому +3

    ഈശോയെ എല്ലാ മാതാപിതാക്കളെയും ഓർക്കുന്നു അവരുടെ ഓരോ കഷ്ടപ്പാടുകളിലും നീ അവരെ അനുഗ്രഹിക്കണേ.... എന്റെ ഈശോയെ അവരുടെ കഷ്ടപ്പെടുന്ന കരങ്ങളെ നീ അനുഗ്രഹിക്കേണമേ 🤍മഹത്വം ഈശോയ്ക്ക് മാത്രം ✝️✨

  • @ushathampi5695
    @ushathampi5695 10 днів тому +11

    ആമേൻ 🙏ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏ഈ വചന വിരുന്നു ഒരുക്കുന്ന അച്ചന് വേണ്ടിയും ഇതിൽ പങ്കെടുക്കുന്ന ഓരോ മക്കളെയും ഈശോയുടെ തിരുഹൃദയത്തിൽ ചേർത്ത് വയ്ക്കുന്നു പ്രാർത്ഥനയോടെ 🙏

  • @jinujames26
    @jinujames26 9 днів тому +24

    ഈശോയേ ഞങ്ങളുടെ കുടുംബങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻

  • @marymp9094
    @marymp9094 10 днів тому +50

    *യേശുവേ! ലോകമെമ്പാടുമുള്ള*
    *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.*
    *ആമ്മേൻ*🙏

  • @Thusharasic
    @Thusharasic 9 днів тому +10

    ഈശോയെ ജീവിത സാഹചര്യങ്ങൾ ഏതു തന്നെ ആയാലും അവിടെ എല്ലാ ദൈവകരം ദർശിക്കാൻ ഇടയ്ക്കണേ 🙏🙏

  • @bennyjoseph2257
    @bennyjoseph2257 10 днів тому +21

    എൻ്റെ ആകുലതകളെ അകറ്റണമേ എൻ്റെ പൊന്നു തമ്പുരാനേ❤

  • @anithathomas4873
    @anithathomas4873 9 днів тому +2

    എന്റെ ഈശോയെ, ഞാൻ പെൻഷൻ ആകുന്നതിനു മുൻപ് തന്നെ എന്റെ ഓഫീസിലെ എല്ലാ കട ബാധ്യതകളും മാറ്റിതരണമേ... amen

  • @bincyjohn8358
    @bincyjohn8358 10 днів тому +24

    യേശുവേ,കുടുംബത്തെ അനുഗ്രഹിക്കണമേ,എല്ലാം സഹിക്കാനും,ക്ഷമിക്കാനും, ദൈവഹിതം അനുസരിച്ച് ജീവിക്കാനും വചനത്തിൽ വളരാനും അനുഗ്രഹിക്കണമേ ആമേൻ.കുടുബത്തിൽ ഉള്ള അന്ധകരസക്തികളെ ഉത്മൂലനം ചെയ്യണമേ .മദ്യപാനം,മുറുക്ക് മറ്റു ദുശീലങ്ങൾ മാറാനും അടി ഉറച്ച് ദൈവവിശ്വാസതിൽ മുന്നോട്ടു ജീവിക്കാനും ഉള്ള കൃപ എല്ലാ കുടുംബങ്ങൾക്കും നൽകണമേ 🙏🙏🙏

  • @francismathew8089
    @francismathew8089 9 днів тому +12

    ഈശോ മുന്നോട്ടു പോകാൻ വഴിയില്ല ഞങ്ങളെ ഉപേക്ഷ്‌ക്കരുതേ വീടുംസ്ഥലവും വന്ന് കണ്ട പാർട്ടിക്ക് അഡ്വാൻസ് തരാനുള്ള എല്ലാ തടസങ്ങളും നീക്കി തരണേ അമ്മയുടെ ശക്തിയേരിയ മധ്യസ്തം യാചിക്കുന്നു

  • @cicygeorge4936
    @cicygeorge4936 10 днів тому +5

    ഈശോയേ ഈ വചനവായനയിൽ ഒരു ദിവസംകൂടി പങ്കുചേരുവാൻ കൃപ തന്ന ദൈവത്തിന് എല്ലാ മഹത്വവും കരേറ്റുന്നു ആമ്മീൻ

  • @minimoonjely2722
    @minimoonjely2722 9 днів тому +1

    ഡാനിയേൽ അച്ഛാ അച്ഛനെ ദൈവം സമൃദ്ധമായി എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ കാത്തു പാലിക്കട്ടെ ഗോഡ് ബ്ലെസ് യു🙏🙏🙏

  • @bridgetsebastian3219
    @bridgetsebastian3219 9 днів тому +37

    നാം വചനം വായിക്കു ബോൾ വചനം നമ്മെ വായിക്കന്നു....... വളരെ നന്ദി ,അഛാ... പലവട്ടം വായിച്ചതെക്ഗലും..,.. കേൾക്കൂ ബോൾ... ഹൃദയത്തിൽ കൂടുതൽ തൊടുന്നു. ദൈവം അഛനെ അനുഗ്രഹിക്കട്ടെ.

  • @deenajacob9705
    @deenajacob9705 9 днів тому +5

    അച്ചന്റെ വായനക്കും വിശദീകരണം കേൾക്കാനും ഭാഗ്യം തന്ന നല്ല ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 മുടക്കം വരുത്തരുതേ 🙏🙏🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കേണമേ തിരുസഭയെ നയിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @portiasebastian4256
    @portiasebastian4256 10 днів тому +17

    ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഞങ്ങളിൽ അങ്ങ് കൃപ ചൊരിയണമേ ആമേൻ 🙏❤️🌹🙏

  • @ancillisa1676
    @ancillisa1676 9 днів тому +8

    ഈശോയെ ഞങ്ങളെ അങ്ങയുടെ സ്നേഹവും വിശ്വാസവും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @thresiammajohn4241
    @thresiammajohn4241 10 днів тому +6

    ❤❤❤❤ പൂർവ്വ പിതാവേ.. 🔥.. വി. ജോസഫ്.. ❤.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.. 🙌🏻🎉🎉🎉🎉

  • @TreeKitchenUchakkada
    @TreeKitchenUchakkada 9 днів тому +4

    ഈശോയെ മകൻ്റെ പരീക്ഷയിൽ വിജയം ലഭിക്കാൻ അനുഗ്രഹിക്കണേ

  • @sallyantony9418
    @sallyantony9418 10 днів тому +420

    അപ്പാ ഇന്നെനിക്ക് ദുഃഖം സഹിക്കാൻ പറ്റുന്നില്ല. ഈശോയെ എന്നെ പൂർണ്ണമായും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.ആമേൻ

  • @jaisonkc2650
    @jaisonkc2650 9 днів тому +2

    ഞങ്ങളുടെ പിതാവേ ഞങ്ങളോട് കരുണ കാണിക്കേണമേ✝️ സമാധനം സന്തോഷം അവിടുന്ന് തരണമേ✝️ അച്ചൻ്റെ വായനയും വ്യാഖ്യാനവും മനസ്സിന് സന്തോഷം സമാധനവും തരുന്നു അച്ചന് ഒരുപാട് നന്ദി അറിയിക്കുന്നു ✝️ ദൈവത്തിന് സ്തുതി

  • @amalwilson4853
    @amalwilson4853 9 днів тому +59

    ദുഷ്‌ശീലങ്ങളുടെ ലോകത്ത് ജീവിക്കുന്ന മക്കളെ വചനം അയച്ചു തിരികെ കൊണ്ട് വരണേ. ആമേൻ

    • @elsammahenry5876
      @elsammahenry5876 9 днів тому

      Daivam e Ella duranubangalium aviduthe darshican Joseph nepole njangalkum sadhikatte

  • @jancybenson1691
    @jancybenson1691 9 днів тому +4

    🙏ഈശോയുടെ തിരുനാമത്തിന് മഹത്വം ഉണ്ടാവട്ടെ 🙏Amen🙏

  • @mithunseethal4672
    @mithunseethal4672 10 днів тому +16

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @tersitaantony8225
    @tersitaantony8225 9 днів тому +1

    ഈശോയെ നന്ദി 🙏🏼പിതാവേ നന്ദി 🙏🏼പരിശുദ്ധ ആത്‍മവേ നന്ദി 🙏🏼Ave മരിയ 🙏🏼🌹🙏🏼

  • @sherlyaloysius1056
    @sherlyaloysius1056 9 днів тому +24

    യേശുവേ ഒത്തിരി സങ്കടങ്ങളുടെ ഞാനും എൻറെ കുടുംബവും കടന്നുപോകുന്നത് ആ സംഘടനയിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച പരിശുദ്ധാത്മാവിനെ സമാധാനം നൽകേണമേ

  • @annammajoseph18
    @annammajoseph18 9 днів тому +5

    എന്റെ ഈശോയെ സഹിക്കാനും ഷെമിക്കാനും ഉള്ള കൃപ തരണമേ 🙏🙏

  • @tencyshiju4049
    @tencyshiju4049 10 днів тому +10

    ഈശോയെ എന്റെ ഈശോയെ എന്റെ മകൾക്ക് വിശ്വാസം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @kochulona4655
    @kochulona4655 9 днів тому +4

    ഈശോയെ എന്നെയും എൻ്റെ മക്കളേയും ഈ വചനവായനസിലേക്ക് സമർപ്പിക്കുന്നു

  • @JCCreationsVideos
    @JCCreationsVideos 10 днів тому +11

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിലെ തടസ്സങ്ങളെ അങ്ങ് മാറ്റണമേ.

  • @jessymathew5999
    @jessymathew5999 9 днів тому +2

    എൻ്റെ ഈശോയെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏

  • @preethakj
    @preethakj 9 днів тому +23

    വീണ്ടും ഒരു ദിവസം കൂടി വചന വായനയിൽ പങ്കു ചേരാൻ സാധിച്ചതിൽ യേശുവേ അങ്ങേക്ക് നന്ദി.. ആത്മാവിന്നാൽ നിറക്കണേ..
    Thank you Fr Daniel..
    May God bless you in all your efforts🙏

  • @dimplepradeep6458
    @dimplepradeep6458 9 днів тому +7

    ഈ വചന വായന തീരുമ്പോൾ ഞങ്ങളുടെ വീട്ടിലും ഒരു കുഞ്ഞുവാവയെ തരണേ ഈശോയെ ❤

  • @PaulKO-e9g
    @PaulKO-e9g 9 днів тому +10

    കർത്താവേ നന്ദി കഷ്ടകാലത്ത് കണ്ണീരിലൂടെ കടന്നുവന്ന കർത്താവിൻറെ കൃപ ഞാൻ ഇവിടെ കാണുന്നു ഈ ശുശ്രൂഷയിൽ പങ്കുചേരുന്ന അനേകായിരം മക്കൾക്ക് ഇതേ സ്ഥിതിയാണ് കർത്താവേ കൃപ ഒഴുക്കണം നന്ദി കോടാനുകോടി നന്ദി

  • @minijoseph7303
    @minijoseph7303 9 днів тому +1

    യേശുവേ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🩸

  • @jincyliyo2902
    @jincyliyo2902 10 днів тому +10

    ദൈവമേ, ക്ഷമിക്കാനും പൊറുക്കാനും നീ എനിക്ക് അനുഗ്രഹം നൽകേണമേ 🙏🙏

  • @sibiljoseph5102
    @sibiljoseph5102 9 днів тому +11

    ഈശോയെ വചന വായനയിലൂടെ നടന്നുനീങ്ങുന്ന എല്ലാവരെയും വചനശക്തിയാൽ അനുഗ്രഹിക്കണമെ
    റേഡിയേഷൻ മൂലം തൊണ്ടയിലൂടെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാവരെയും അങ്ങയുടെ ജീവനുള്ള വചനത്തിന്റെ ശക്തിയാൽ സുഖപ്പെടുത്തണമെ അവിടുത്തെ വചനമാണ് അവരെ സുഖപ്പെടുത്തിയത് എന്ന അങ്ങയുടെ വാഗ്ദാനം ഏറ്റ് പറയുന്നു. കരുണയായിരിക്കണമെ.

  • @SeemaAugustin
    @SeemaAugustin 10 днів тому +13

    ഈശോയെ എല്ലാവരേയും അനുഗ്രഹിക്കണമേ എപ്പോഴും കൂടെ ഉണ്ടാകണമേ ആമേൻ

  • @RosammaMathew-c9c
    @RosammaMathew-c9c 10 днів тому +8

    എൻ്റെ ഈശോയെ മോളുടെ വിവാഹത്തിന് സാമ്പത്തിക സഹായം തേടുന്നു അനുഗ്രഹിക്കണമേ❤❤❤🙏🙏🙏🙏

  • @johnyy9902
    @johnyy9902 9 днів тому +4

    Karthave, എന്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണമേ 🙏🏻കുടുംബത്തോടൊപ്പം ദിവ്യബലിയിൽ പങ്കെടുക്കാൻ കൃപ നൽകണേ 🙏🏻അതുൽമോന് സ്ഥിരമായി ജോലി ചെയ്യാൻ വേണ്ട ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻 ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @mablep64
    @mablep64 10 днів тому +8

    യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തോത്രം

  • @mariammamathew2376
    @mariammamathew2376 9 днів тому +11

    കർത്താവെ ഇങ്ങനെയോഒരവസരം ഒരുക്കിത്തന്നതിനു ഒരായിരം നന്ദി പറയുന്നു എന്റെ എല്ലാവിഷമങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ ആശീർവദിക്കണമേ 🙏🙏🙏

  • @sobhanakunju7499
    @sobhanakunju7499 10 днів тому +9

    കാരുണ്യവാനായ യേശുവേ ഒരു ദിവസം കൂടി വചന വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിനെ ഓർത്ത് നന്ദി പറയുന്നു ഡാനിയേൽ അച്ഛനെ സമർപ്പിക്കുന്നു അച്ഛനിലൂടെ ഞങ്ങൾക്ക് വചനം മനസ്സിലാക്കി തരുന്നതിനെ ഓർത്ത് ഈശോയെ നന്ദി കണ്ണുനീരോടെ ഇതിൽ പങ്കെടുക്കുന്ന ഓരോ മക്കളുടെയും നിയോഗത്തിനും മേൽ കരുണ തോന്നണമേ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏❤️🙏🙏

  • @S.PazySABS
    @S.PazySABS 9 днів тому +6

    ദൈവം തന്ന നല്ല ഒരു ദിവസം. ജോസഫ് ന്റെ ജീവിതമാതൃക, അനുകരിക്കാൻ അനുഗ്രഹം തരണമേ, എന്റെ ഈശോ. ഈ വച്ചന പാടഭാഗങ്ങൾ വിവരിക്ക്കുന്നത് അത്ര ഹൃദ്യമായഅനുഭവം ആണ്. നന്ദി ഈശോയെ!

  • @ambilisajith1040
    @ambilisajith1040 10 днів тому +9

    ആമേൻ ദൈവത്തിന്‌ മഹത്വം 🙏

  • @anithathomas4873
    @anithathomas4873 9 днів тому +3

    എന്റെ ഈശോയെ, എന്റെ അനിയത്തിയുടെ കടബാധ്യതകളും മാറ്റിക്കൊടുക്കണമേ... Amen

  • @shylageorgegeorge328
    @shylageorgegeorge328 10 днів тому +5

    ദൈവമേ സഹോദരങ്ങളെ സ്നേഹിക്കാൻ പറ്റനെ.ദൈവചിന്തയോടെ ജീവിക്കാൻ സാധിക്കട്ടെ.അച്ഛാ നന്ദി.ഇത്ര യും പറഞ്ഞു തന്നതിന്.

  • @ritajoseph1395
    @ritajoseph1395 9 днів тому +16

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

  • @tomythomas808
    @tomythomas808 10 днів тому +9

    ഈശോയെ പരിശുദ്ധാത്മാവിനാൽഎല്ലാ മക്കളെ നിറയ്ക്കണമേ. സഭയിൽ ഐക്യം സ്നേഹം നിറയ്ക്കണമേ. സഭകൾ തമ്മിലുള്ള ഐക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ മക്കളും സ്വർഗീയ സൗഭാഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @LizzyJoy-fs1tj
    @LizzyJoy-fs1tj 9 днів тому +2

    കർത്താവെ സമാധാനം തരേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻

  • @reethawilson7789
    @reethawilson7789 9 днів тому +3

    Aabaa പിതാവേ എന്റെ മക്കളെ അങ്ങ്ങേപക്കേൽ സമർപ്പിക്കുന്നു വിശുദ്തീകരിക്കണമേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessymol-b9b
    @jessymol-b9b 9 днів тому +2

    കർത്താവേ കരുണയായിരിക്കണമേ

  • @PoulyIssac-y2c
    @PoulyIssac-y2c 10 днів тому +6

    ഈശോയെ അങ്ങേയ്ക്ക് മാത്രം മഹത്വം തന്ന് ജീവിക്കുവാൻ ഞങ്ങളുടെ മനസ്സിനെ ജോസഫിൻറെ മനസ്സ് പോലെ എളിമയുള്ള താകുവാൻ പഠിപ്പിക്കണമേ യേശുവേ പരിശുദ്ധാത്മാവേ നന്ദി

  • @sheelarappai4201
    @sheelarappai4201 9 днів тому +3

    ഞാൻ ഈ ബൈബിൾ വായനയിൽ 23 ദിവസവും മുടങ്ങാതെ പങ്കെടുത്തിരുന്നു ഇനിയും മുടക്കം കൂടാതെ പങ്കെടുക്കാൻ കൃപ നല്കണമേ ആമേൻ 🙏🙏🙏 യേശുവേ മഹത്വം ആരാധന ❤️🙏🙏

  • @Eabal_Sanoj
    @Eabal_Sanoj 9 днів тому +7

    ഈശോയെ വചനം വായനയിൽ പങ്കെടുക്കാനുള്ള അവസരം തന്നതിന് ഈശോയെ അങ്ങേയ്ക്ക് നന്ദി അറിയിക്കുന്നു എന്നെയും എൻറെ കുടുംബത്തിൽ ഉള്ളവരെയും അങ്ങയുടെ കൽപ്പന അനുസരിച്ച് ജീവിക്കുവാൻ കൃപ തരണമേ

  • @lalyag6341
    @lalyag6341 9 днів тому +1

    Appaa.... Appaa.. കാത്തുകൊള്ളണമേ 🙏❤️🙏

  • @beenajoy3988
    @beenajoy3988 9 днів тому +5

    എന്റെ ഈശോയെ വചന വായനയിലൂടെ ഒരു പ്രത്യേക ആല്മധൈര്യം എനിക്ക് നൽകുന്ന എന്റെ ഈശോയെ ഞാൻ അങ്ങേക്ക് ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏🙏👏👏👏👏

  • @jojyshaiju4680
    @jojyshaiju4680 9 днів тому +15

    എന്റെ ഈശോയെ+2 വിന് പഠിക്കുന്ന എന്റെ മകന് ഇന്ന് Practica | exam തുടങ്ങുന്നു. അവിടുന്ന് അവന്റെ കൂടെയുണ്ടാകണേ യേശു വെ, ആമ്മേൻ

  • @Linsonmathews
    @Linsonmathews 10 днів тому +9

    ദൈവമേ... സാമ്പത്തിക ബാധ്യത നേരിടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️✝️✝️

  • @SheebaMathew-b1h
    @SheebaMathew-b1h 9 днів тому +3

    I love you jesus.i praise you jesus.i.thank you jesus i adore you jesus ♥️♥️♥️❤️♥️♥️

  • @jemmageorge8585
    @jemmageorge8585 9 днів тому +8

    ദൈവമേ എന്റെ കുടുംബത്തെ ഒരു അനുഗ്രഹമാകണമേ

  • @pushpamjose9815
    @pushpamjose9815 9 днів тому +1

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന 🙏🙏🙏

  • @nirmalabiju715
    @nirmalabiju715 10 днів тому +26

    ഈശോയേ ജോലി ഇല്ലാത്ത എല്ലാ മക്കൾകകും ജോലി നല്‍കി അനുഗ്രഹിക്കണമെ
    Amen 🙏 🙏 🙏 🙏 🙏 🙏

  • @beenabinesh589
    @beenabinesh589 9 днів тому +1

    യേശുവെ ഡാനിയേലച്ചനും നിൻ്റെ എല്ലാ പുരോഹിതർക്കും സുവിശേഷ വേലക്കാർക്കും പരിശുദധാത്മാവിൻ്റെ ശക്തിയും ധൈര്യവും ആരോഗ്യവും ആയുസ്സു നൽകി നിൻ്റെ ജനത്തെ അനുഗ്രഹിച്ച് സഹായിക്കണമെ. നിൻ്റെ നാമത്തിന് എന്നേക്കും മഹത്വവും ആരാധനയും ആമ്മേൻ🫀❤️🙏🔥🔥🔥🔥🔥🔥🔥

  • @reenaanil7534
    @reenaanil7534 10 днів тому +7

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

  • @JimnaBenny
    @JimnaBenny 9 днів тому +1

    ഈശോയേ മുടക്കം കൂടാതെ ഈ വായനയിൽ പങ്കെ ടു ക്കുവാൻ അനു ഗ്ര ഹി ക്കണമേ

  • @ansamma3544
    @ansamma3544 9 днів тому +10

    ഈശോയെ ഞങ്ങൾക്കായി ഒരുക്കിയ ഈ വലിയ കൃപക്ക് ഒരുപാട് നന്ദി . അവസാനം വരെ കേട്ട് അഭിഷേകം നിറയാൻ അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @juleebaburaj3517
    @juleebaburaj3517 9 днів тому +1

    Ente കർത്താവെ ente ദൈവമേ മക്കൾ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ സഹായിക്കണമേ 🙏

  • @sureshjoseph8624
    @sureshjoseph8624 10 днів тому +7

    സഹോദരകുടുംബവുമായുള്ള വിദ്വേഷവും വെറുപ്പും മാറി യേശുനാമത്തിൽ അനുരഞ്ജനപ്പെടുവാൻ, സിജിയെന്ന സഹോദരിയെ കർത്താവേ സഹായിക്കണേ

  • @playerunknown667
    @playerunknown667 9 днів тому +1

    ഈശോയെ എല്ലാ ദുരനുഭവങ്ങളിലും ദൈവത്തെ കണ്ടെത്താനും മതിലുകൾക്ക് മുകളിലേക്ക് വളരാനുള്ള കൃപ തരണെ🙏 അപ്പാ ഹൃദയം കാണണമെ🙏 Amen🙏

  • @marylucy5553
    @marylucy5553 10 днів тому +7

    വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
    2 തിമോത്തേയോസ്‌ 3 : 16❤കർത്താവേ നീതിയുടെ പാതയിൽ ഞങ്ങളെ നടത്തണമേ....❤

  • @rossilyna4424
    @rossilyna4424 9 днів тому +1

    Wilson rogngal Matti kittuvaulla thadsam and kadambadhyamatti anugrkanme amen

  • @MaryJacob-t9o
    @MaryJacob-t9o 9 днів тому +4

    Hallelujah Yesuve have mercy on me, my children and my family 🙏 AveMaria Amme pray for us 🙏

  • @100PlusMedia
    @100PlusMedia 9 днів тому +1

    എന്റെ മനസിന്റെ വേദന maattanne 🙏🏽ആമേൻ

  • @maryjoy4364
    @maryjoy4364 10 днів тому +40

    ഈശോയെ ഭർത്താവ് മരിച്ചു, മക്കൾ വിദേശത്ത്, തനിച്ച് താമസിക്കുന്ന എനിക്ക്, എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ നൽകി, ഇനിയുള്ള കാലം വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകണമേ 😭😭🙏🙏🙏🙏🙏🙏🙏🙏🙏

    • @vamathew7708
      @vamathew7708 10 днів тому +1

      ഞാനും ഒറ്റയ്ക്ക്. Please pray

    • @mereenarodrigues5055
      @mereenarodrigues5055 10 днів тому +2

      കൃപാസന ഉടമ്പടി എടുക്കൂ...ജീവിതം മുഴുവൻ മാറുന്നു...ഈശോയുടെ അടുത്ത് ആയിരിക്കുവാൻ അമ്മ എല്ലാ വഴികളും നമ്മുടെ മുൻപേ എത്തിക്കും.daniel അച്ചൻ്റെ ബൈബിൾ വായന തന്നെ സ്വർഗത്തിൻ്റെ വലിയ സമ്മാനമാ❤🙏
      Praise the Lord 🙏

    • @JainammaAntony-k8f
      @JainammaAntony-k8f 10 днів тому

      Am en

    • @VargheseML-wp2jy
      @VargheseML-wp2jy 10 днів тому

      I am also, I pray for you

    • @michaeledakkara1422
      @michaeledakkara1422 10 днів тому

      🎉🎉🎉

  • @lalyjigimon2862
    @lalyjigimon2862 9 днів тому

    എന്റെ ഈശോയെ എന്റെ സഹനങ്ങൾ മുഴുവൻ ഞാൻ സമർപ്പിക്കുന്നു. വലിയ അനുഗ്രഹത്തിലേക്ക് എന്നെ ഉയർത്തണമേ. ഈശോയെ മുൻപോട്ട് പോകാനുള്ള വഴി തുറന്നു തരണമേ ആമേൻ

  • @mariakuttyp.t9721
    @mariakuttyp.t9721 10 днів тому +6

    ഈശോയെ എന്റെ പങ്കാളിക്കു മനസാന്തരവും കുതാശകൾ ബോധപൂർവം സ്വീകരിക്കാനും മക്കൾ ഏയ്ക്യത്തിൽ സഹകരിച്ചു ജീവിതം ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാനും പങ്കാളിക്കു ഒരു നല്ലമരണത്തിന് വേണ്ടിയും ഇടയ്ക്കണമേ

  • @SHEEJARAJU-ez2ib
    @SHEEJARAJU-ez2ib 9 днів тому +8

    ഈശോയെ എനിക്ക് എല്ലാവരോടും ക്ഷമിക്കാൻ സാധിക്കണെ❤