15 ദിവസം കഴിഞ്ഞു മോനെ കണ്ട അമ്മയുടെ സന്തോഷം❤❤❤❤❤.....കാർത്തിക്കിനെ മനസ്സിന്റെ നന്മയാണ് എവിടെപ്പോയാലും കാർത്തിക്കിനെ സ്നേഹിക്കുന്നവർ ഉള്ളത്❤❤❤...ഇതിൽ കൂടുതൽ എന്തു ഭാഗ്യമാണ് വേണ്ടത്.....
കാർത്തിക് ചേട്ടാ , സൂപ്പർ ട്രാവൽ vlog ആയിരുന്നു. കാസർകോട് ജില്ലയിലെ സുപ്രാധാണമായ എല്ലാ സ്ഥലങ്ങളും ഈ വ്ലോഗുകളിലൂടെ കാണാൻ സാധിച്ചു. ഇതെല്ലാം കാണിച്ചു തന്നതിന് ചേട്ടനോട് ചേട്ടൻ്റെ കൂട്ടുകാരോടും നന്ദി അറിയിക്കുന്നു. ഇനിയും ഇത് പോലെയുള്ള ട്രാവൽ vlogs ഇനിയും വരട്ടെ എന്ന് ആഗ്രഹിക്കുന്നു.❤❤❤😊😊😊
കാർത്തിക്കേട്ട പറശ്ശിനി ഒരു വികാരമാണ് അവിടെ ജാതിയോ മതമോ ഒന്നുമില്ല ആർക് വേണമെങ്കിലും അവിടെ പോകാം ദിവസവും ഉച്ചയ്ക്കും രാത്രിയും വിശന്നു വരുന്നവർ ആരായാലും ഭക്ഷണം കഴിച് മടങ്ങാം. മുത്തപ്പൻ കണ്ണൂര്കാരുടെ ദൈവം ♥️
തിരോന്തരം.... Nb ഞാൻ 7 മാസം മുമ്പ് പോയപ്പോ മടപ്പുര തുറന്നു കണ്ടു ❤എന്റെ പൊന്നോ കിടിലൻ. മുത്തപ്പന്റെ അന്നദാനവും കഴിക്കാൻ പറ്റി. പിന്നെ ചുറ്റിലും ഉള്ള നായകൾക്ക് ബിസ്ക്കറ്റ് വാങ്ങി കൊടുത്തു
എൻ്റെ ചേച്ചിയെ കെട്ടിച്ച് വിട്ടത് കണ്ണൂർ ആണ് കല്യാണം മട്ടന്നൂർ ക്ഷേത്രത്തിൽ ആയിരുന്നു അവിടെ ഒക്കെ സദ്യക്ക് മീൻകറി ഉണ്ട് ഉണ്ട് അതും ക്ഷേത്രത്തിനുള്ളിലെ ഓഡിറ്റോറിയത്തിൽ എൻ്റെ നാട്ടിൽ അങ്ങനെ ഒന്നും പറ്റില്ല
Missssssss Uuuuuu❤❤❤❤
Miss you moreeee🥹🥹🥹
More കൂടുതൽ
Uchakum,ratri annadhanavum undavum❤❤🤤
Endi
@@KarthikSuryavlogs hindugale mthrm kurch parayaluu epo karthik surya Muslim avoid cheyyund inde epo karthik he is a Atheist
15 ദിവസം കഴിഞ്ഞു മോനെ കണ്ട അമ്മയുടെ സന്തോഷം❤❤❤❤❤.....കാർത്തിക്കിനെ മനസ്സിന്റെ നന്മയാണ് എവിടെപ്പോയാലും കാർത്തിക്കിനെ സ്നേഹിക്കുന്നവർ ഉള്ളത്❤❤❤...ഇതിൽ കൂടുതൽ എന്തു ഭാഗ്യമാണ് വേണ്ടത്.....
പറശ്ശിനികടവ് വളരെ മനോഹരമായി കാണിച്ചു.. Karthik bro....
കാർത്തിക് ചേട്ടാ , സൂപ്പർ ട്രാവൽ vlog ആയിരുന്നു. കാസർകോട് ജില്ലയിലെ സുപ്രാധാണമായ എല്ലാ സ്ഥലങ്ങളും ഈ വ്ലോഗുകളിലൂടെ കാണാൻ സാധിച്ചു. ഇതെല്ലാം കാണിച്ചു തന്നതിന് ചേട്ടനോട് ചേട്ടൻ്റെ കൂട്ടുകാരോടും നന്ദി അറിയിക്കുന്നു. ഇനിയും ഇത് പോലെയുള്ള ട്രാവൽ vlogs ഇനിയും വരട്ടെ എന്ന് ആഗ്രഹിക്കുന്നു.❤❤❤😊😊😊
കാസറഗോഡ് ജില്ലയുടെ ഒരു ചെറിയ ഭാഗം മാത്രെമേ ആയിട്ടുള്ളു
വന്ദേ സന്ദീപ് നല്ല തഗ് ഒകെ അടിക്കാൻ ആയി തുടങ്ങി 😂😂😂😂.. വന്നപ്പോ വാ തുറക്കാത്ത ആളാ 😅
ശരിക്കും ധന്യ ഇത്രയ്ക്ക് പാവം ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. സന്തോഷം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ
*അപ്പോ എല്ലാർക്കും happy അഡ്വാൻസ് ഈദ് മുബാറക് 🎉🎉വിഷു 🎉🎉ഈസ്റ്റർ ആശംസകൾ 🎉🎉*
Easter kazhiju bro😂
ഇതാണ് ചേട്ടാ കണ്ണൂർ... സ്നേഹം മാത്രം തരുന്നവരുടെ നാട് ❤️
Sneham vettum kuthum ayittum annane ullu😂🤌🏻
KL13❤
ചിന്നു നെ ഇഷ്ടമായി ❤️ miss ചെയ്യും ഇനി 😢
Satyam
...adipoli vedio ithaanu vendathu.. ithu pole ulla vedio aanu vendathu..inganthe vedio aanu njanagalkku vendathu...adipoli...poli vibe..😢❤😊❤❤😢😊❤❤
സൂപ്പർ ❤❤❤ Unexpected trips always will be fabulous ❤❤❤ kidu vlog ❤chinnu and family superb👍❤
മുത്തപ്പൻകാവ് 🙏🤩
മിട്ടായി തെരുവ് ✌️
സാഗർ ഹോട്ടൽ 😂🤤
Besties അഖിലേഷ് & നിമ്മി എന്റെ പൊന്നോ ഒരു രക്ഷയില്ല
ഇതുവരെ കാസർഗോഡ് പോവാൻ സാധിച്ചിട്ടില്ല. ഇതും കൂടി കണ്ടപ്പോൾ എന്തായാലും ആഗ്രഹം കൂടി ♥️.
Lots of love and support karthiketta ❤
Koree naalkk shesham oru vlog enjoy chyth karthik chettante❤
മുത്തപ്പന്റെ വാഹനം ❌മുത്തപ്പന്റെ സന്തത സഹചാരി ✅
👍🏻
Karthi ❤ എവിടെ ഒക്കെയോ പോവുന്നു ഒന്ന് lakshadweep യിൽ വന്നൂടെ ❤❤❤❤
അണ്ണനെ ഇറക്കി വിട്ടോ...അണ്ണാ അവളെയങ്..!!!
All postive vlogs are waiting it's gone be nice vlog ❤
മ്മടെ മുത്തപ്പൻ 🙏
സ്പാര്‍ട്ട നല്ല അടിപൊളി വൈബ് ആണ് പറയാതിരിക്കാന്‍ വയ്യ,,,
Karthik Bro de video il Helen ne kandappol oru family member pole feel❤ Something special❤ vere oru video lum aa feel enik thonniyittilla.... Sparta❤
Karthik bro🙋🏻
Konnichiwa❤
ഭക്തൻ ആണ് പക്ഷേ മീൻ കൂട്ടിയിട്ടേ അംബലത്തിൽ കയറു 😘🥰
ഞങ്ങളുടെ കണ്ണൂരുകാരുടെ സ്വന്തം ദൈവമാണ് പറശനി മുത്തപ്പൻ.
ഹെലൻ ഓഫ് കാസറഗോഡ് and കാർത്തിക് ഓഫ് തിരോന്തരം 😍
Kozhikkod വീഡിയോ കാണാൻ പ്രത്യേക ഭംഗിയാണ്🧡😄
Morning 6 manikku ethiyal muthappane kandu anugraham vangam bro....next time come with family to parassini
Video's kanunathinu mumpe like adikum...oruthanodulla deshyam karanam...❤full support ❤
കാർത്തിക്കേട്ട പറശ്ശിനി ഒരു വികാരമാണ് അവിടെ ജാതിയോ മതമോ ഒന്നുമില്ല ആർക് വേണമെങ്കിലും അവിടെ പോകാം ദിവസവും ഉച്ചയ്ക്കും രാത്രിയും വിശന്നു വരുന്നവർ ആരായാലും ഭക്ഷണം കഴിച് മടങ്ങാം. മുത്തപ്പൻ കണ്ണൂര്കാരുടെ ദൈവം ♥️
പാറശ്ശിനിക്കടവ് മുത്തപ്പൻ ❤️
Wowww poli episode ❤😮❤❤❤
Kannur❤
ഇനിയും വരുമ്പോൾ കണ്ണൂരിലെ ഡ്രൈവിംഗ് ബീച്ച് ആയ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച് കാണാൻ മറക്കല്ലേ
Waiting ആയിരുന്നു
Kasaragod vlog poli❤️🥰🥰
സ്പാർട്ട ഒരു പാവം ആണ് ❤️🔥
0:45 എപ്പോ ഉണ്ടായിരുന്നു അയിന് കഴിക്കാൻ 😂
2 day break fast kazhichu bro😌
@@KarthikSuryavlogs അമ്മയുടെ ആ ചോദ്യത്തിൻ്റെ സ്റ്റൈൽ ആണ് ഇഷ്ടം ആയത്...
Edane Bro Kasargod Love ❤️❤️❤️❤️
കാർത്തിക് മോനെ സുഖം ആണല്ലോ
annna ഒരിക്കൽ പാലക്കാട് വരുന്നേ set place aa 😍
Varam muthe
annna വരുമ്പോൾ വിളിക്കണേ 😍😍❤️❤️
Karthikettaaa adutha vlog lu veedinte update kaanekko❤
Chaya pine 2 neram chorum kidakan sthalavum kodukum Parashinnikadavu temple il.. Muthappankavu ennum parayum.. Swantham veedupoole kayarichellan pattuna oridam aanu athu no caste or religion
9:14 ntho oru kuzhappam ille atho enikk matharam anno thoniye😂
The Malabar side always treats their guests ,like a god... ❤❤❤
Angane nammude Kasargod um vannu ...super 🎉❤❤
തിരോന്തരം.... Nb ഞാൻ 7 മാസം മുമ്പ് പോയപ്പോ മടപ്പുര തുറന്നു കണ്ടു ❤എന്റെ പൊന്നോ കിടിലൻ. മുത്തപ്പന്റെ അന്നദാനവും കഴിക്കാൻ പറ്റി. പിന്നെ ചുറ്റിലും ഉള്ള നായകൾക്ക് ബിസ്ക്കറ്റ് വാങ്ങി കൊടുത്തു
Nest home updates 😊
എൻ്റെ ചേച്ചിയെ കെട്ടിച്ച് വിട്ടത് കണ്ണൂർ ആണ് കല്യാണം മട്ടന്നൂർ ക്ഷേത്രത്തിൽ ആയിരുന്നു അവിടെ ഒക്കെ സദ്യക്ക് മീൻകറി ഉണ്ട് ഉണ്ട് അതും ക്ഷേത്രത്തിനുള്ളിലെ ഓഡിറ്റോറിയത്തിൽ എൻ്റെ നാട്ടിൽ അങ്ങനെ ഒന്നും പറ്റില്ല
Kshethrathinu ullil alla purathanu auditorium
അടിപൊളി❤️❤️❤️❤️
Sharanya chechi poliyaa
കാർത്തിക് ചേട്ടാ മുത്തപ്പൻ്റെ വാഹനം അല്ല നായ സന്നദ്ധ സഞ്ചാര സഹായി ആണ്..
ആ പുഴയുടെ അക്കരെ കിടിലൻ spot ഉണ്ട് ബ്രോ നല്ല ചെത്ത് കള്ളും ഷാപ്പ് കറികളും ഒക്കെ കിട്ടും ഫാമിലി ആയിട്ട് ഒക്കെ പോകാൻ പറ്റും മിസ്സ് ആയി കേട്ടോ നിങ്ങൾക്
Karthik Surya❌
Ampala vlogger✅
Kannur❤Parassinikkadavu ❤
Oru day eani kodungallur ambalathli varoo chettaa🥰
Nimmiyude husine kandillallo kandillallo enn vichariche ullu unni chettan😊
4:27 എന്റെ നാട്. കാസറഗോഡ് വന്നിട്ട് കാണാൻ പറ്റിയില്ല
Welcome to kannur karthik bro 😊
നമ്മുടെ പറശ്ശിനിക്കടവ് ❤️
Karthik chetta one day palakkad varuo namakku polikka
Missing that chaya and prasaadam😢
Sandeep chettan thug thudangi 😂😂😂😂
Ath kannappuram alle ayoooo appam ente veetinde munniloode aaan chetan poyath 😢😢😢😢
Good one, Karthik. Enjoyed.
Helenofsparta ❌ Dhanya ❌ chinnu 😍✅
Parassini🥰✨
5th comment chetta... gimme haiii❤❤❤
10:07 shinu fans😌😑
Nammale naadu kasaragod ,Nileshwar ❤
Ponnu muthappante vellattam njagalde veetil nadathiyath aanu❤️ath nte UA-cam il uploaded aa kanu bro plzz🙏🏻
1st comment entenu irikatte❤
Just മിസ്സ് 😮
It's me good luck here 🥰🥰❤
❤❤❤❤nmle muthappan
*Ee Video Enne kanunnavarundo😌*
❤️❤️❤️❤️🔥🔥🔥🔥
Teertha yathraa 😢 vibe
First like 🎉🎉🎉
Mmale kaasrood❤️🔥
Very nice video ❤😊❤🙏🙏🙏🙏🙏
സന്ദീപേട്ടൻ ഇഷ്ട്ടം ♥️❤️.... 🫰🏻
Nammale kannur ❤️😊
Parassini❤
Sheyyy nammale parassinikadavu❤
Nammude parashini kadavu♥️
Karthik bro love you.
Nammude nattil vannitt kaanan pattiyila brooo😢😮❤
Chinnu chechi oru pavam ann enn najn inn ann manasilakiyath suhuthrukalle
And chinnu chechi mathram alle family mootham vibe thanne ❤
Athan nammale ksrd😘❤️
Adichu polikku 👍👍1
Kichootan ❤
Karthi evde Enkilum pokum munne aa sthalathekurich youtubil thanne onn search cheythit poyal kurachude karyangal viewersinu paranjukodukan pattutto, just suggested
സെർച്ച് ഗൂഗിൾ,,
Aaluvamkudi temple
Akhilesh etta.. Sookshichoo nigale sketch aaki 😂
100 like tharumo❤
Kuduthal kittuvangil kurch enikum kudey tharane
എന്നിട്ട് എന്ത് ഉമ്പനാ
Kuniju nilkk
100 mathiyo oru 1k edukatee
Kuninj nill
Bro kailasam trip adikk full support 🪽❤️
Chetta Kasargod guru collbar pokanam must try
Sugamano bro😄