യോഗിയുടെ കൊച്ചു യുപിയിൽ എന്തൊക്കെയാ ഈ നടക്കുന്നെ ? |YOGI ADITYANATH|

Поділитися
Вставка
  • Опубліковано 10 вер 2024
  • ഭാരത് മാതാ കീ ജയ് ! ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി ; വൈറലായി ദൃശ്യങ്ങൾ |MADRASAH|
    #madrasah #independenceday #bharatmatakijai #yogiadityanath #up #viralvideo #muslim

КОМЕНТАРІ • 280

  • @sreedharankk5072
    @sreedharankk5072 26 днів тому +163

    യോഗി ആരാ മോൻ .യോഗിക്കും.മുസ്ലീം സഹോദരങ്ങൾക്കും. Big Salute.

    • @gamingwithmkdjodyt3623
      @gamingwithmkdjodyt3623 26 днів тому +10

      ഇതാണ് ഭാരതം ഇതൊക്കെയാണ് യഥാർത്ഥ ഭാരത സഹോദരൻമാർ❤❤❤❤❤❤❤❤❤❤❤❤❤

    • @nazeemasalim4099
      @nazeemasalim4099 25 днів тому

      Ayyo aguthalle

  • @sadhanandhanpilla7809
    @sadhanandhanpilla7809 26 днів тому +141

    നല്ലതു പോലെ ജീവിച്ചാൽ എല്ലാവർക്കും നല്ലത്

    • @Abdd563
      @Abdd563 26 днів тому +9

      യെസ് എല്ലാവര്‍ക്കും

    • @Abdulrahim-uv2xv
      @Abdulrahim-uv2xv 26 днів тому +4

      എല്ലാവർക്കും നല്ലത്

    • @Alchemy12
      @Alchemy12 26 днів тому +4

      Kerala il aanu englim Muslim league inte kodi kanam, Allel Pakistan inte 😂😂😂

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 26 днів тому +2

      Theevravaadhavum, mathavum thulayatte, peaceful aayi jeevikkoo.

    • @Alchemy12
      @Alchemy12 26 днів тому

      @@jyothilakshmipiravom4549 ithoke hinduts and Christians inte aduthu pinem nadakum.. ne poi Muslims inod para.. avar thala aatum.. but, avar ithonum alla chinthinunathu...
      Ne UA-camr, Arif Hussain Theruvath inte videos kandu nok... He was a pure born muslim. But he left islam. Because of his experience from the community. Avan ipo Ex-Muslim aanu. Avan ee parayuna normal Muslims ine kalum nalla Arabic ariyam and Qur'an, Hadits oke ariyam. Angane ulla are follow chey.. you can see the true color of islam.

  • @saseendranpk4308
    @saseendranpk4308 26 днів тому +71

    🇮🇳💪👏🚩👌👍🙇‍♂️💞💐 അതെ ഇച്ചാ ശക്തിയുള്ള ഒരു ഭരണാധികാരിയുണ്ടങ്കിൽ എല്ലാ കാര്യങ്ങളും അതിൻഡേ മുറക്ക് നടക്കും 🚩🇮🇳💪👏

    • @IbraheemPm
      @IbraheemPm 24 дні тому

      മൈര്ശക്തിയാണ് ഉള്ളത്
      എല്ലാ മുട്ട നാടുകളും തമ്മിലടിച്ചപ്പോൾ ചെന്നായകൾക്ക് ഇഷ്ടാനുസരണം ചുടുചോര കുടിക്കാൻകിട്ടി ആ ചോരയുടെ ശക്തിയിലായിരുന്നു
      ആ ഉച്ചാശക്തി അടുത്ത്നടന്ന തിരഞ്ഞെടുപ്പിൽ കണ്ടല്ലോ
      അതിൻ്റെ ബാക്കി വരാനിരിക്കുന്നു പിശാച് നീചൻ്റെ വിളയാട്ടം അവസാനിക്കാൻ പോകുന്നു

  • @malayailgamerz8508
    @malayailgamerz8508 26 днів тому +45

    ഇതാവണം നമ്മുടെ ഭാരതം ❤️❤️❤️❤️❤️❤️അഭിനന്ദനങ്ങൾ യോഗിജി 🔥❤️❤️❤️🔥🔥🔥🔥❤️❤️❤️❤️മതം വേണ്ട ജാതിയും വേണ്ട നമ്മുടെ മക്കൾ രാജ്യ സ്നേഹികൾ ആയി വളരട്ടെ 🙏🙏🙏🙏🙏

    • @jyothinath6358
      @jyothinath6358 26 днів тому +2

      ബംഗ്ളാദേശും ബംഗാളും കണ്ടിട്ടും പഠിച്ചിട്ടില്ലല്ലേ കഷ്ടം,അവർ ന്യൂനപക്ഷമായിരിക്കുന്നേടത്തോളം മാത്രമേ ഉളളൂ ഈ അഭ്യാസമെല്ലാം സുഹ്രുത്തേ

  • @Seamantraveller
    @Seamantraveller 26 днів тому +36

    എല്ലാവരും ഇങ്ങനേ ആയിരുനെങ്കിൽ നമ്മുടെ ഭാരതം ഇതിനേക്കാൾ പതിന്മടങ്ങ് ശക്തിയാർജിച്ചോനെ . ഭാരത് മാതാ കീ ജയ് ❤💪💪💪

  • @user-xj1vi1ll5k
    @user-xj1vi1ll5k 26 днів тому +51

    ജയ് ഹിന്ദ് ജയ് ഭാരത്

  • @anilsr6838
    @anilsr6838 26 днів тому +48

    വന്ദേമാതരം കൂടി ആലപിക്കണം. ഏത് യോഗം തുടങ്ങുമ്പോഴും വന്ദേമാതരം, തീരുമ്പോൾ ജനഗണമന.

  • @SN-yk6wl
    @SN-yk6wl 26 днів тому +24

    ഇതാണ് ഇന്ത്യ ഇതാവണം ഇന്ത്യ യോഗിജിക്കും ഈ പങ്കെടുത്ത എല്ലാ മുസ്ലിം സഹോദരങ്ങൾക്കും രാജ്യസ്നേഹികളുടെ ബിഗ് സല്യൂട്ട് എല്ലാവർക്കും സ്വതന്ത്രദിനാശംസകൾ 🙏👍👌

  • @chandranpillai2940
    @chandranpillai2940 26 днів тому +126

    കോൺഗ്രസ്സ് ഉള്ളിടത്തോളം അവർ ഇവരെയൊന്നും നന്നാവാൻ സമ്മതിക്കില്ല 😢

    • @balachandranramakrishnan1421
      @balachandranramakrishnan1421 26 днів тому +15

      100 percent correct fact 👌

    • @MayaTG-sw2zr
      @MayaTG-sw2zr 26 днів тому +3

      യോഗി അതിദ്യ നാഥിൻ്റെ ഭരണത്തിൻ്റെ മഹത്വം

  • @shajilouis4948
    @shajilouis4948 26 днів тому +69

    യോഗി സൂപ്പര്‍

  • @vasudevannamboodiri925
    @vasudevannamboodiri925 26 днів тому +19

    ആ കുട്ടികൾ ദേശസ്നേഹമുള്ളവരായി വളരട്ടെ 👌👌👌🌹🌹❤❤

  • @user-im5um7wg9d
    @user-im5um7wg9d 26 днів тому +112

    കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തൊന്നും അതാണ്‌ ശരി 😁

  • @varadarajans9743
    @varadarajans9743 26 днів тому +62

    പണികിട്ടാൻ സാദ്ധ്യത ഉണ്ടെന്ന് കണ്ടാൽ മാതാവിനെ വിളിക്കുക സ്വാഭാവികം.

    • @padminikesavan7294
      @padminikesavan7294 26 днів тому

      മാതാവ് വിലമതിക്കാനാവാത്തതാണ് അങ്ങിനെ വിശ്വസിക്കുന്നവർ മാതാവിനെ വിളിക്കും അത് തന്നെ പോലെയുള്ളവർക്ക് മനസ്സിലാവില്ല

    • @sanilkumarns8520
      @sanilkumarns8520 25 днів тому +1

      അങ്ങനെ അവനും സാധ്യത ഉണ്ട്. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുന്നതിലും കുഴപ്പം ഉണ്ടെന്ന് തോന്നുന്നില്ല. മനസിന് സന്തോഷം നൽകുന്ന ഒരു വീഡിയോ. എന്നാൽ അങ്ങനെ തോന്നുന്നില്ല കാരണം ഈ വീഡിയോയിക്ക് താഴെ ഉള്ള കമെന്റ് ഒരുപാട് വായിച്ചു അതിൽ കൃഷ്ണനും രാമനും അനിലും ജോസഫ് ഉം വർഗീസും ഒക്കെ ഉണ്ട്. എന്നാൽ ഒരു റഹിമോ, അബ്‌ദുളളയോ ഇല്ല എന്ന് അറിഞ്ഞപ്പോൾ

  • @sabitharaju4881
    @sabitharaju4881 26 днів тому +15

    ♥️♥️♥️ 👍🏻👍🏻👍🏻 ഇതു ബാഹ്യ ശക്തി കളുടെ ഇടപെടൽ കൊണ്ട് തിരിച്ചടി ക്യാ തിരിക്കട്ടെ ജയ് ഹിന്ദ്.

  • @shinemanohar9326
    @shinemanohar9326 26 днів тому +14

    നമിച്ചു yogiji മദ്രസ കുട്ടികൾക്കും അഭിനന്ദനങ്ങൾ 💕💕💕

  • @sasidharannair6291
    @sasidharannair6291 26 днів тому +13

    ഇത് ഇവിടെയും നടപ്പാക്കണം ജയ് ഭാരത് 🙏🏻🙏🏻🙏🏻

    • @AbdulSalam-sy3eg
      @AbdulSalam-sy3eg 25 днів тому +1

      ഇത് ഇവിടെയും ഉണ്ട് സ്വാതന്ത്ര്യ സമരത്തിന് മുന്നിൽനിന്നുവരാണ് മുസ്ലിംകൾ അറിയാമോ ?

  • @balathilak3977
    @balathilak3977 26 днів тому +44

    സത്യം പറയാമല്ലോ താടി ഉള്ള അപ്പൂപ്പനെ പേടി ഉണ്ട്.

  • @sathyapalansathya9169
    @sathyapalansathya9169 26 днів тому +20

    ഇത് വളരെ സൂക്ഷിക്കണം
    ഇലക്ഷനിൽ അവരെ ശ്രദ്ധിക്കാതിരിക്കാനുള്ള ഒരു തടവാണ്.

    • @babuk8876
      @babuk8876 26 днів тому +3

      Correct

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 26 днів тому +1

      Maybe evarude ulliliruppu aarkkum prevajikkaanaakilla.

    • @jyothinath6358
      @jyothinath6358 26 днів тому

      ഇതിപ്പോഴും മനസ്സിലാകാത്ത ഹിന്ദുമണ്ടമാർ ഇപ്പോഴും ഇവിടെ കമന്റുകൾ കൊണ്ട് നിറക്കുന്നു.വസുദൈവ കുടുംബകം,ലോകാസമസ്താ സുഖിനോ ഭവന്തു മാങ്ങാത്തൊലി

  • @jamesissac2283
    @jamesissac2283 26 днів тому +26

    കൊടിപിടിച്ച കാക്കമ്മാരെല്ലാം നരകത്തിൽ പോകുമല്ലോ അള്ളായേ ഷെമിക്കണേരാജ്യ സ്നേഹമെങ്കിൽ ശരി അല്ലാതെ വേറെ മാർഗമില്ലെന്നു കരുതി നാട്ടാരെ ബോധ്യ പെടുത്താനുള്ള കാക്കാ ബുദ്ധിയാണോ എന്നു ശരിക്കും പഠിക്കണം അതാണ് ഇന്ന് ഇഗ്ലണ്ടിനു സംഭവിച്ചത് ഇവന്മാർ തക്കം പോലെ നിക്കും കക്കും ശരിക്കും സൂക്ഷിക്കണം ഇതു ഭാരതത്തിന്റെ നിലനിൽപ്പിന്റെ കാര്യമാ അല്ലാതെ ചെറിയ കാര്യമല്ല

    • @sherinaji4223
      @sherinaji4223 26 днів тому

      👏👏👏👏👏👏👏👆👆👆👆

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 26 днів тому

      Correct, maybe

    • @ababeelmedia1893
      @ababeelmedia1893 25 днів тому +1

      സംഖികൾ ഇത് ആശങ്കയോടെ കൂടിയാണ് നോക്കിക്കാണുന്നത്. കാരണം ഇതോടുകൂടി അവർ നിരായുധരായിതീരുകയാണ്. കാരണം മദ്രസകൾ മുൻനിർത്തി ഇവർ ജനങ്ങളിൽ ഭീതി പടർത്തുക യായിരുന്നു. ദക്ഷിണേന്ത്യയിൽ മദ്രസകളിൽ എത്രയോ കാലം മുമ്പ് തന്നെ സ്വാതന്ത്രം ദിനങ്ങൾ ആഘോഷികക്കുന്നുണ്ട്. പക്ഷേ സംഘികളുടെ ഒരു സ്വാതന്ത്ര്യദിന ഘോഷയാത്രയും എവിടെയും കണ്ടില്ല. അല്ലെങ്കിലും മുസ്‌ലിംകൾ സ്വാതന്ത്ര്യ മുന്നോട്ടുപോകുമ്പോൾ അവർ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നിൽക്കുകയായിരുന്നല്ലോ.

  • @sasidharanpillai2382
    @sasidharanpillai2382 26 днів тому +17

    Very good Vision

  • @rassik142
    @rassik142 26 днів тому +15

    Yogiji is great 👍. Jai Bharat Mata 🙏. These people have to change themselves, no other way otherwise they will be pushed back.

  • @TatwamayiNews
    @TatwamayiNews  26 днів тому +6

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @Sreeraman-we7ug
    @Sreeraman-we7ug 26 днів тому +10

    എല്ലാവരും അടങ്ങു ന്നതാവണമായിരുന്നു റാലി ഹിന്ദുക്കൾ ഒറ്റയ്ക്കായിട്ടോ മുസ്ലീംങ്ങൾ ഒറ്റയ്ക്കോ കൃസ്ത്യാനികൾ ഒറ്റയ്ക്കോ നടത്തേണ്ടതല്ല സ്വാതന്ത്ര്യ ദിന റാലി എന്നാണ് ഞാൻ കരുതുന്നത്

    • @SajeevCR
      @SajeevCR 26 днів тому

      ആ കരുതൽ അല്ലേ സത്യവും.

  • @user-yy3cd4mx5t
    @user-yy3cd4mx5t 26 днів тому +9

    ജമാഅത്തെ ആളുകൾ ഇവന്മാരുടേ വീടുകളിൽ കയറി നിരങ്ങാൻ സാധ്യത 😂😂😂 എന്തായാലും ഇത് സംഘടിപ്പിച്ച ആളുകൾക്ക് ഒര് BIG SALITE ❤

  • @thoufeekm6031
    @thoufeekm6031 25 днів тому +2

    അതെ 👍ഗുഡ് 👏,...
    ... "ഭാരത്‌ മാതാ കീ ജയ് " എന്ന ശബ്ദം ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല,
    ... ഭാരതമണ്ണിൽ പിറന്നുവീണ ഓരോ ജീവന്റേതുമാണ് ആ ശബ്ദം,
    ..... ഭരത് മാതാ കീ ജയ്....
    """""""""""""""""""""""""""""""

  • @user-zo3se7iu5f
    @user-zo3se7iu5f 26 днів тому +7

    ജയ് . ദാരത്🚩

  • @sureshs2028
    @sureshs2028 26 днів тому +5

    Proud to be an Indian 🎉

  • @pavithranparamel4387
    @pavithranparamel4387 26 днів тому +6

    UP❤️💪💪

  • @sreelathan1285
    @sreelathan1285 26 днів тому +5

    ഇവർക്ക് സ്വബോധം വന്നുവോ? നല്ല കാര്യം

  • @sarathlaltg3982
    @sarathlaltg3982 26 днів тому +6

    കേരളത്തിലാണേൽ കേരൽ മാങ്കാ ആസാദി എന്ന നിലയിൽ ആയേനെ

  • @user-uw5bp7cr8j
    @user-uw5bp7cr8j 26 днів тому +3

    ഇതു രാജ്യ സ്നേഹം 🙏🙏🙏

  • @Haridaskannoth
    @Haridaskannoth 26 днів тому +2

    ആത്മത്ഥമായിട്ടാണൊ. ഇത്🙏

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 26 днів тому +2

    They are perfect citizens of India, unity is our strength, jai bharat mata ki,, jai hind 🙏

  • @purushottaman1234
    @purushottaman1234 26 днів тому +9

    ഇതെല്ലാം അടവ് നയം.

  • @devinandhana.mmanoj9966
    @devinandhana.mmanoj9966 26 днів тому +5

    Some mistake was smelling...........

  • @rameshchoyan9947
    @rameshchoyan9947 26 днів тому +3

    It is tricky game.. careful

  • @maniyangattilraveendran4798
    @maniyangattilraveendran4798 26 днів тому +1

    Jai hind we are all bharath matha ki people who are 🙏

  • @sadiqkalathingal849
    @sadiqkalathingal849 25 днів тому +1

    Mr yogi. Bigsalute

  • @sathishe1128
    @sathishe1128 26 днів тому

    ❤❤❤❤❤❤ ഒരുപാട് സന്തോഷം. ഇന്ത്യ മാറുന്നു.

  • @vkn3522
    @vkn3522 26 днів тому +2

    കേരളത്തിൽ പതാക ചരുട്ടിക്കൂട്ടുന്നു, യോഗി യുടെ നാട്ട്ടിൽ പതാക പിടിച്ചോണ്ട് നടക്കുന്നു, കേരളത്തിൽ പേടിയില്ല,താ ടി ഇല്ലാത്ത അച്ഛനെയും പേടിക്കണം ജയ് ഭാരത് മാതാ

  • @shivanyak8128
    @shivanyak8128 25 днів тому

    ഭാരതമാതാ കീ ജയ്🇮🇳🇮🇳❤💪👍

  • @ceejeykovai8426
    @ceejeykovai8426 26 днів тому +2

    I would have more🎉 happier ....all religious participants were there ... that is lndia or Bharat 🎉🎉🎉

  • @MLakshmi-u1n
    @MLakshmi-u1n 26 днів тому +3

    Namba mudiyadhu...

  • @AraviAravi-sn7cn
    @AraviAravi-sn7cn 26 днів тому +1

    സഹോദരർക്കു, നന്ദി, ഭാരത്‌ മാതാ കി ജയ്

  • @venuettanteadukkala7725
    @venuettanteadukkala7725 26 днів тому +1

    ഇതിൽ അതിശയിക്കാനൊന്നുമില്ല. എല്ലാ ഇന്ത്യ ക്കാരനും ചെയ്യേണ്ടതാണ്

  • @patricks8760
    @patricks8760 26 днів тому

    ❤❤❤❤❤amazing😊

  • @manjithkrishnan4548
    @manjithkrishnan4548 26 днів тому

    രാജ്യം ഒരേ മനസ്സോടെ വളരട്ടെ. വിഭജന കോൺഗ്രസ്‌ തുലയട്ടെ

  • @SureshKumar-qx1xr
    @SureshKumar-qx1xr 25 днів тому

    Bharath matha ki jai. Jai hindh

  • @SureshKumar-qx1xr
    @SureshKumar-qx1xr 25 днів тому

    Big salute

  • @greenyluv
    @greenyluv 26 днів тому

    Good news for all Patriots...We can live together but no Terrorism..Jai Hind❤❤❤

  • @joybs1
    @joybs1 26 днів тому +1

    Sure! If they are living in this country, They have to live for our country!! Not for Pakistan !! Nice to see this!!

  • @vinodrajvyppurath1105
    @vinodrajvyppurath1105 26 днів тому

    Hamlog Bharathiyar. Bharath matha ki jai👍

  • @sachinkumars9082
    @sachinkumars9082 25 днів тому

    Jai Bharat Mata ki🙏♥️

  • @sivakumark809
    @sivakumark809 26 днів тому +9

    BJP ഭരിക്കുമ്പോൾ ചരിത്രം വഴി മാറും❤👍

  • @kevinovungal.7789
    @kevinovungal.7789 25 днів тому

    Good to see such rally😊😊😊

  • @syamsalil
    @syamsalil 25 днів тому

    Very good

  • @raveendranpk8658
    @raveendranpk8658 26 днів тому

    കണ്ടാൽ രസം - അഭിനന്ദനം - കഴിഞ്ഞ തെരഞ്ഞെടുപ്പിൽ !

  • @waheedavahi2591
    @waheedavahi2591 26 днів тому

    ഭാരത് മാതാ കി ജെയ് എന്ന മുദ്രാ വാക്യതിന്റെ ചരിത്രം എന്താണ് നിങ്ങൾക് അറിയുമോ

  • @GUKNAIR
    @GUKNAIR 26 днів тому

    What a pleasent situvation.

  • @josepl2188
    @josepl2188 25 днів тому +1

    ത്രിവർണ്ണ പതാക ഉയർത്തുന്ന മോദിക്ക് നാനാത്വത്തിൽ ഏകത്വം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിൻറെ അർത്ഥം അറിയാത്തതോ അതോ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവർത്തനമോ ജനം തിരിച്ചറിയണം

  • @abdulallahuthufeeqnalkatte1640
    @abdulallahuthufeeqnalkatte1640 25 днів тому

    👍👍👍👍👍👍

  • @sasidharanpillai2432
    @sasidharanpillai2432 26 днів тому

    Good, very good

  • @binubinu.s4278
    @binubinu.s4278 26 днів тому

    🥰🙏നാം ഭാരതീയർ 🥰🙏.. നാം നന്നായാൽ ലോകം നന്നാവും.. ഭാരത് മാതാ കീ ജയ് 🙏

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 26 днів тому +3

    Bhart matha ki jai. Jai Hind.

  • @vijayanc.p5606
    @vijayanc.p5606 26 днів тому

    ❤❤

  • @binoybinoy3082
    @binoybinoy3082 26 днів тому

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @bethelgroup5995
    @bethelgroup5995 26 днів тому

    Good ❤

  • @padmanabhanpv4140
    @padmanabhanpv4140 26 днів тому +4

    വിശ്വസിപ്പിച്ചു സമയമാകുമ്പോൾ വഞ്ചിക്കാൻ ഒരു പ്രത്യേക കഴിവായിരുന്നു up to date.. പക്ഷെ ഇന്നത് മനസിലായി ഭാരതീയർക്ക്... അടവുകൾ 18+

  • @hibasouda9073
    @hibasouda9073 24 дні тому

    നിനക്ക് ഇത് പുതിയത്, ഞങ്ങൾക്ക് ഇത് പണ്ടു മുതലേ ഉള്ളത്😂😂😂❤❤❤

  • @mohanantk7335
    @mohanantk7335 26 днів тому

    Good news

  • @meandmom468
    @meandmom468 26 днів тому

    Jai modiji jai yogiji jai bharat

  • @venudeepa3713
    @venudeepa3713 26 днів тому

    Big salute u p

  • @KochumonKochumon-qt8ik
    @KochumonKochumon-qt8ik 24 дні тому

    Mashallah ❤❤❤❤ indiyan

  • @user-iv5gk3jq4g
    @user-iv5gk3jq4g 25 днів тому +1

    ഇന്ത്യക്ക് വേണ്ടി എത്ര RSS കാർ ജീവൻ കൊടുത്തു ഞാൻ കേട്ടില്ല എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം 109 കണക്കിന് പേർ ശഹീദ് ആയി

  • @anilvenad8656
    @anilvenad8656 26 днів тому +5

    mല്ല രീതിയിൽ ജീവിച്ചാൽ കൊള്ളാം

  • @harikrishnanm6713
    @harikrishnanm6713 26 днів тому +2

    Jay hind ❤️

  • @rathishbabuch8190
    @rathishbabuch8190 26 днів тому +1

    Rajyadrohiyaya Rahul itengine sahikkumm....?!!!!

  • @seenakiran7814
    @seenakiran7814 26 днів тому

    Wow super

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 26 днів тому

    Yogiji effect, 👍🙏, ethaanu nammude country il vendath, allaathe theevravaadhangalum, mathavum, manasil kondunadannu, pinjukunjungale vare kolakkukodukkunna usthaathumaare sukhippikkukayalla vendath. Jai Hind, jai shree ram🙏

  • @CHICHINICHA
    @CHICHINICHA 26 днів тому

    🙏

  • @sathyanv8547
    @sathyanv8547 26 днів тому

    🙏🏻

  • @vijayanpv6061
    @vijayanpv6061 26 днів тому

    Vilikkathe rekshayillannu manasilayi.

  • @suryatmt9290
    @suryatmt9290 26 днів тому

    Jai yogi ji❤

  • @justinwilfred400
    @justinwilfred400 26 днів тому

    Jai hind ❤🎉

  • @multientertainmentmedia9311
    @multientertainmentmedia9311 26 днів тому

    👍👍👍👍💐

  • @radhakrishnanmenon3764
    @radhakrishnanmenon3764 26 днів тому

    Well done yogiji

  • @BijuBabu-bn9qi
    @BijuBabu-bn9qi 26 днів тому

    👍👍👍👍👍👍👍👍👍👍

  • @sudarsanank2395
    @sudarsanank2395 26 днів тому

    വേർ തിരിവ് വേണ്ട എല്ലാവരും മനുഷ്യർ ആണ് എല്ലാ വരും ഒന്നിച്ച് പോകണം❤

  • @MRNG-kq9pk
    @MRNG-kq9pk 25 днів тому

    ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല ഇങ്ങനെ ഒരു വാർത്ത നിങ്ങൾ ആദ്യം ആയി കൊടുത്തില്ലേ... എന്ത് പറ്റി...

  • @KomalaKomala-y8z
    @KomalaKomala-y8z 26 днів тому

    Super

  • @ZeenathAI
    @ZeenathAI 24 дні тому

    റാലി നടത്തിയത് ശരിയായ സംഗതിയാണ്. ഇതിൽ ഭാരത് മാതാ ജയ് വിളിച്ചത് കണ്ടില്ല.

  • @thomasmathew3214
    @thomasmathew3214 26 днів тому

    Good

  • @aadizzworld1397
    @aadizzworld1397 26 днів тому +2

    എല്ലാ മുസ്ലിംങ്ങളും വോശക്കാരല്ല നല്ലവരായ എത്രത്തോളം ആൾക്കാർ ഉണ്ട് എല്ലാവരെയും ഒരുപോലെ കാണരുത് എല്ലാ ജാതിയിലും മോശക്കാർ ഉണ്ട്

  • @aboobackeraboobacker3994
    @aboobackeraboobacker3994 25 днів тому

    ഞാൻ സ്ക്കൂളിൽ പഠിച്ചിരുന്ന കാലം ജയ് ജയ് ഭാരത് മാത എന്ന് വിളിച്ചിരുന്നു.എന്നിട്ട് എനിക്ക് ഒന്നു ഇത് വരെ ഒന്നും സംവിച്ചിട്ടില്ല. ഇനിയും വിളിക്കും.

  • @showkathali2392
    @showkathali2392 26 днів тому

    Athinu,indipendenseday,Yogitude,Kuthakayalla,,Athe,Total,indiakkarude,Aagoshamanu,,,,

  • @sasidharannair6291
    @sasidharannair6291 26 днів тому

    Nallkarium 👍🏻❤❤❤

  • @tnsurendran7377
    @tnsurendran7377 26 днів тому

    Yogi hai bharat ke raja. Jai bharat mata ki.

  • @rajeswarivs8721
    @rajeswarivs8721 26 днів тому

    Yogisupper

  • @abxz_0698
    @abxz_0698 26 днів тому

    😢

  • @raghunathanmenon9771
    @raghunathanmenon9771 26 днів тому

    We don’t want congress to rule country at all