ബാങ്ക് അക്കൗണ്ട് ഉള്ളവർ കാണുക | Link Aadhaar to Bank Account | Inoperative bank accounts

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 119

  • @MoneyMalayalam
    @MoneyMalayalam  4 роки тому +3

    എന്റെ മറ്റൊരു യൂട്യൂബ്‌ ചാനൽ : ua-cam.com/users/nishadnizar
    Telegram: t.me/moneymalayalam

  • @balakrishnanm577
    @balakrishnanm577 4 роки тому +7

    ഇന്തൃയിലെ നാഷലൈസഡ്/കമേഷ്സൃൽ ബാങ്കുകൾക്ക് നിക്ഷേപകരെ പോക്കറ്റടിക്കുക എന്ന ഒരു ലക്ഷൃറ മാത്രമാണോ ഉള്ളത് എന്ന്
    സംശയമുണ്ട്

  • @manuappu9530
    @manuappu9530 4 роки тому +1

    Useful video ❤

  • @ANURAJPS2016
    @ANURAJPS2016 2 роки тому +6

    ഇതിൽ ചോദിക്കുന്ന സംശയങ്ങൾക്ക് അറിയാവുന്ന റിപ്ലൈ എങ്കിലും കൊടുക്കാൻ ശ്രമിക്കൂ. 🙄

  • @sasidharan.m8870
    @sasidharan.m8870 4 роки тому +2

    നിലവിൽ ആധാർ ലിങ്ക് ചെയ്ത ഒരാൾ മറ്റൊരു ബാങ്കിൽ പുതിയ
    a/c എടുത്ത് അവിടെ ആധാർ
    ലിങ്ക് ചെയ്താൽ ഗവ: സബ്സിഡി
    കൾ പുതിയതിലേക്ക് തനിയെ മാറുമോ

  • @alikolkattil8748
    @alikolkattil8748 4 роки тому +2

    ബ്രോ എന്റെ ത് NRI account ആണ്,3കൊല്ലം ഉപയോഗം ഇല്ല അത് ക്യാൻസൽ ആകിയിട്ടില്ലെങ്കിൽ വല്ല കുഴപ്പം വു മ് ഉണ്ടോ

  • @jayan7328
    @jayan7328 2 роки тому +1

    വേറെ ഒരു അക്കൗണ്ട് എങ്ങനെ ലിങ്ക് ചെയ്യാൻ pattum

  • @ajmalmajeed925
    @ajmalmajeed925 4 роки тому +4

    അവസാനമായി pan കാർഡുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്‌ ഏതാണെന്നു അറിയുന്നതിനെയുള്ള ലിങ്ക് എനിക്ക് അയച്ചു തരുമോ

  • @nakshatrakichen5307
    @nakshatrakichen5307 2 роки тому +2

    Adhar il mobile number mattiyal bank accountil number updated akumo arengilum onnum parayamo?

  • @jagadeeshmonichan2124
    @jagadeeshmonichan2124 Рік тому +1

    എൻ്റെ SBI ലെ അക്കൗണ്ട് ആറു വർഷമായി ഇടപാട് നടക്കുന്നില്ല ഇപ്പോൾ കുറച്ച് പൈസ അക്കൗണ്ടിൽ വന്നിട്ടുണ്ട് അത് എങ്ങനെ എടുക്കാൻ സാധിക്കും

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Inactive stage l anel branchl poyi request kodukkanam. Active anel debit card.. cheque .. use cheyyam

  • @അലോഷി-ഥ3ദ
    @അലോഷി-ഥ3ദ Рік тому

    2016 canera bank ഒരു അക്കൗണ്ട് എടുത്തിരുന്നു അതിന്റെ atm card miss ആയി നിലവിൽ അ ac block ആയി എന്ന് ആണ് അറിഞ്ഞത് re open ചെയണം എങ്കിൽ അന്ന് തന്നെ പുതിയ atm card koode എടുക്കാനും ബാങ്ക് കൊടുത്തേക്കുന്ന നമ്പർ ചേഞ്ച്‌ ചെയണം ഇത് സാധിക്കുമോ

  • @soufersaid5328
    @soufersaid5328 4 роки тому +2

    New acound edukumbo minimum blance diposit chythukazinj aa cash acound eduthathin sheesham vitro chayn patuvoo??

  • @binduantony6369
    @binduantony6369 4 роки тому +2

    Kutikalk gift kitiya amount post office vazi egane avark help aytulla rithiyil deposit cheyam kitinna amount veendum avark ethilek nikshepikan um cheriya intereste avark kitanum. Koraja amount ethanenum parayamo

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      1) Postoffice savings account 4%
      2) Post office RD

  • @rameesh7047
    @rameesh7047 3 роки тому +1

    എനിക്ക് ഒരു അകൗണ്ട് ഉണ്ട് അത് close ആക്കി അവിടെ തന്നെ വേറെ അകൗണ്ട് ചെയ്യാമോ

  • @superstudyroom7919
    @superstudyroom7919 9 місяців тому

    Veroru A/C yil ninn cash ayachappo 0 aanu kaanikkunnath... Cash bank account il veezhunnilla😢

  • @ranjitharanju2516
    @ranjitharanju2516 3 роки тому +1

    Enik otp verunund but vere onnum open verunilla 😒

  • @terleenm1
    @terleenm1 4 роки тому +1

    Thank you

  • @ALBIN....
    @ALBIN.... Рік тому

    ഞാൻ പുതിയത് ആയിട്ട് thudagiya അക്കൗണ്ട് അല്ല കാണിക്കുന്നത് പഴയത് ആണ് കാണിക്കുന്നത് പക്ഷെ ഞാൻ രണ്ട് അക്കൗണ്ടിലും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട് എന്നിട്ടും പഴയ അക്കൗണ്ട് ആണ് ഇങ്ങനെ നോക്കിയപ്പോൾ കാണിക്കുന്നത് അതെന്താ പ്ലീസ് റിപ്ലൈ

  • @sarannyaachu8846
    @sarannyaachu8846 Рік тому +1

    എനിക്ക് സെൻട്രൽ ബാങ്ക് ഒരു അക്കൗണ്ട് ഉണ്ട് അത് ക്ലോസെ ചെയ്യാൻ ആഗ്രഹിക്കുന്നു അതില് ഒരു 1000 രൂപ കിടക്കുന്നുട് അത് withdraw ചെയ്തിട്ട് അക്കൗണ്ട് close ചെയ്യാൻ പറ്റുമോ പിന്നെ എന്റെ നാട്ടിൽ ആണ് ഈ ബാങ്ക് അപ്പോൾ ഞാൻ താമസിക്കുന്നത് ekm ആണ് അപ്പോൾ ബാങ്ക് ക്ലോസ് ചെയ്യാൻ നാട്ടിൽ പോകണോ അതോ ഇവിടെ ചെയ്യാൻ പറ്റുമോ

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Close cheyyam. Public sector bank ayond Branch l thanne pokano ennariyilla. New gen banks eath branchl poyalum allow cheyyunnund.. just onnu eathelum branch l vilichu chodikk

  • @dasanksaviimohandas5284
    @dasanksaviimohandas5284 4 роки тому +3

    Ente federal bank saving account 2 year ayi use cheythitt nhan vilichappol dormant ayi enna paranjhath zero balance ayirunnu ippol nhan 1500 roopa online ayi ittu ee paisa nashtapedumo

    • @MoneyMalayalam
      @MoneyMalayalam  4 роки тому +2

      Dormant aayal ..branchl poyi rquest kodukkanam

  • @ASLAMTC
    @ASLAMTC 3 роки тому +1

    inoperative stageൽ ആയതിന് ശേഷമുള്ള വർഷങ്ങളിൽ ATM, minimum balance ഇല്ലാതിരിക്കുക പോലെയുള്ള കാര്യങ്ങൾക്കുള്ള ചാർജ് കൊടുക്കേണ്ടി വരുമോ ? ( പിന്നീട് reactive or close ചെയ്യുമ്പോൾ )

  • @vineethnadesan6535
    @vineethnadesan6535 3 роки тому +2

    സർ, ഞാൻ 2013ൽ അക്കൗണ്ട് എടുത്തതാണ് ഇപ്പോൾ 8വർഷമായി ഉപയോഗിക്കുന്നില്ല കാരണം ഞാൻ ഗൾഫിൽ ജോലിയായിരുന്നു ഇപ്പോൾ അക്കൗണ്ട് കട്ടായി കാണുമോ? അത് പുതുക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @eminshadc3574
      @eminshadc3574 2 роки тому +1

      Bro bettar option വേറെ പുതിയൊരു nri accund എടുക്കുന്നതാണ്

  • @VishnuKumar-lx8ex
    @VishnuKumar-lx8ex Рік тому

    Does it affect on cibil score when we do not keep minimum balance

  • @davoodirshad1065
    @davoodirshad1065 3 роки тому +2

    Income tax notice vannal ethra paisa ആക്കണം

    • @MoneyMalayalam
      @MoneyMalayalam  3 роки тому

      Paisa adakkanam ennalla. Explanation kodukkanam. Tax adakkenda transaction anel fine ulpade kodukkendi varum

  • @ramya.a9048
    @ramya.a9048 Рік тому +1

    Kurach varashagal ആയി ഉപയോഗിക്കാത്ത ഗ്രാമീണ ബാങ്ക് അക്കൗണ്ട് ഉണ്ട്. Aa അക്കൗണ്ടിൽ ഇനി ഫൈൻ വല്ലതും vannittundagumo?

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Branchl chodikk

    • @ramya.a9048
      @ramya.a9048 Рік тому +1

      Varan chance ഉണ്ടോ

    • @MoneyMalayalam
      @MoneyMalayalam  Рік тому +1

      Minimum balance ulla account anel athu keep cheyyathathinu.. debit card undel athinte annual fee.. sms alert charge undel athu okke vannekkam

    • @ramya.a9048
      @ramya.a9048 Рік тому

      Minimum balance undh .credit card illa . വലിയ amount aakumo fine

  • @Athirasuresh-athi
    @Athirasuresh-athi 7 місяців тому

    സീറോ ബാലൻസ് account ഉബയോഗിച്ചില്ലക്കിലോ

  • @akhilesh.u.b8498
    @akhilesh.u.b8498 3 роки тому +1

    Zero balance a/c inoperative ayi.Active cheyyan enthokke rekhakal avasyamanu.Charge undo? Pls reply sir

    • @MoneyMalayalam
      @MoneyMalayalam  3 роки тому +1

      bankl poyi request kodukkoo .avar parayum enthelum pay cheyyendi varumo ennu

    • @kabir5251
      @kabir5251 10 місяців тому

      In operative stage il credit aakunna money re activate cheyyumbol labhikkumo

  • @SK-nh9xf
    @SK-nh9xf 3 роки тому +1

    ഇനോപ്പറേറ്റീവ് ആയ അക്കൗണ്ട് reactivate ചെയ്യുമ്പോൾ മുഴുവൻ കാലയളവിൽ ഉള്ള interest കിട്ടുമോ

  • @devananda5648
    @devananda5648 Рік тому

    എനിക്ക് ഗ്രാമീണ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നപ്പോൾ minor ആയ മോൾക്ക് guardian ആയി ഞാൻ നിന്ന് അക്കൗണ്ട് എടുത്തു. എന്റേത് ഇപ്പോൾ അഞ്ചു വർഷമായി ആക്റ്റീവ് അല്ല. അത് മോളുടെ cash widraw ചെയ്യുമ്പോൾ പ്രോബ്ലം ആകുമോ?

  • @Funnyman703
    @Funnyman703 3 роки тому +1

    4 year ayii sbi bank account use cheyyunilla..vere oru Puthiya account sbi il thanne edukkan sadhikumo????

    • @digitech1692
      @digitech1692 3 роки тому

      Illa avare athu re active cheythu tharum

  • @greeshmaparu7049
    @greeshmaparu7049 2 роки тому +1

    3 year ayi account use chaiyunilla.athu close chaiythu new edukkan entha chaiyendathu

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Visit branch . Chilapo athu thanne request cheythu active akkam

    • @greeshmaparu7049
      @greeshmaparu7049 2 роки тому +1

      Chetta appo active akkan cash kodukkendi varumo

    • @greeshmaparu7049
      @greeshmaparu7049 2 роки тому +1

      Branch SBI anu

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Chance kurave aanu. Ellam zero balance account aanu. So request ezhuthi koduthal mathiyavum

  • @shemeemashemi5795
    @shemeemashemi5795 10 місяців тому

    Cut ആയി കിടക്കുന്ന അക്കൗണ്ടിലേക്ക് credit ആയ mony accont activate ചെയ്യുമ്പോൾ നമുക്ക് ലഭിക്കുമോ

  • @anaghasunil5663
    @anaghasunil5663 Рік тому

    ഗവ: സ്കോളർഷിപ്പ് അല്ലാതെ ലഭിക്കുന്ന സ്കോളർഷിപ്പ് ലഭിക്കാൻ ആക്ടിവ് അക്കൗണ്ട് ആയാൽ മതിയോ അതോ ആധാർ സീഡിംഗ് വേണോ ? Please Replay❤

  • @Christhu111
    @Christhu111 3 роки тому +1

    *നിലവിൽ ഒരു അക്കൗണ്ട് ഉള്ളപ്പോൾ പുതിയ ഒരു account ഓപ്പൺ ചെയ്യുമ്പോൾ ആ ബാങ്കിൽ ആധാർ ലിങ്ക് ആകുമല്ലോ തിരിച്ചു പഴയ അക്കൗണ്ടിൽ ആധാർ ലിങ്ക് ചെയിതു വച്ചിരിക്കാൻ കഴിയുമോ?*

    • @MoneyMalayalam
      @MoneyMalayalam  3 роки тому

      Yes .ua-cam.com/video/qkRo8yZIwdg/v-deo.html

  • @ayanawilson930
    @ayanawilson930 3 роки тому +1

    Ente 0 balance account aanu federal Bank.money 1 lack bannu kuzhappamundo enthanu cheyyendathu

  • @tuttysvlogsbyshafeekmadari6896

    അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ വർഷങ്ങൾക്ക് ശേഷം അവരുടെ ഓരോ വർഷത്തെ ATM ചാർജ് വേണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടി നേരിടേണ്ടി വരുമോ ?

  • @hasnasheri6037
    @hasnasheri6037 Рік тому

    Bank account thirichedukkan enta cheyya

  • @nashanachu
    @nashanachu 2 роки тому +1

    പഞ്ചാബ് ബാങ്കിൻറെ അക്കൗണ്ടിൽ ഫൈൻ ആവാതിരിക്കാൻ മിനിമം ബാലൻസ് എത്ര വേണം

  • @vineethkrishna4286
    @vineethkrishna4286 4 роки тому +1

    2 വർഷമായി ഉപയോഗിക്കാത്ത iob account ഉണ്ട്. മിനിമം ബാലൻസ് ആയ 500 keep ചെയ്തിരുന്നില്ല. Balance ഉണ്ടായിരുന്നില്ല. ഇനി ഉപയോഗിക്കുമ്പോൾ, ഇത്രയും കാലത്തെ, debit card charge, sms charge, minimum balance ഇല്ലാത്തതിന്റെ charge, എന്നിവ cut cheyyumo....

    • @MoneyMalayalam
      @MoneyMalayalam  2 роки тому +2

      Yes

    • @VimalPtpm
      @VimalPtpm 7 місяців тому

      Ente account central bank annu randu Varshamayi use cheyunillayirunu pine renew cheythu 7000 accountil ittu ippol balance check cheythappol 6100 ethane reason bro

  • @jinilganga8751
    @jinilganga8751 4 роки тому

    NRI account 3 year upayogikkunnila athinu problem undo?

  • @muhammadalike3167
    @muhammadalike3167 4 роки тому +1

    ഒൺലൈനായി ഇമെയിൽ ഐഡി ബാങ്ക് അക്കൗണ്ടിൽ ലിങ്ക് ചെയ്യാൻ പറ്റുമോ

  • @tharikayyaril7056
    @tharikayyaril7056 4 роки тому +1

    പഴയ അക്കൗണ്ട് ക്ലോസ് ചെയ്യാൻ എന്തെങ്കിലും ഫൈൻ അടക്കേണ്ടതുണ്ടോ മൂന്ന് വർഷം പാഴാക്കമുള്ളത് ഉപയിഗിക്കുന്നില്ല

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      Minimum balance ulla ccount anel ..minimum balace keep cheyyanjathinulla fines adachale close pattoo

    • @tharikayyaril7056
      @tharikayyaril7056 4 роки тому

      @@MoneyMalayalam ക്ലോസ് ചെയ്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പുണ്ടോ ഭാവിയിൽ

  • @jeriljoseph2031
    @jeriljoseph2031 4 роки тому +3

    Ente hdfc accountil 6500 roopa negative amount aanu... Enikk ee account close cheyyan pattumo....

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      6500 adachale pattoo

    • @fasalurahman2933
      @fasalurahman2933 3 роки тому +1

      Cheidillankil valla kuyappavum undoo

    • @anoopt6076
      @anoopt6076 3 роки тому

      @@fasalurahman2933 reply

    • @vvstrolls
      @vvstrolls 2 роки тому

      @@MoneyMalayalam അടച്ചില്ലെങ്കില് കുഴപ്പമുണ്ടോ?

  • @sujithanair7112
    @sujithanair7112 4 роки тому +1

    Nice

  • @praveenj1957
    @praveenj1957 4 роки тому +1

    Inoperative aaya account close cheythal enthenkilum charge edakumo

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      Open aakiyitt 1 yearl thazhe anel chila banks closing charge eedaakkum

    • @praveenj1957
      @praveenj1957 4 роки тому

      @@MoneyMalayalam 5 years aayii transaction nadathiyit

  • @Sadhik67
    @Sadhik67 4 роки тому +1

    മൊബൈൽ bankinginu ബെസ്റ്റ് ഏതു ബാങ്കാണ്

  • @Ettumanoor
    @Ettumanoor 3 роки тому

    Sir ഒരു കറൻറ് അക്കൗണ്ട് ആക്സിസ് ബാങ്കിൽ കഴിഞ്ഞ വർഷം തുടങ്ങി ആ വരുടെ സേവനം വെറും പാഴ് ആയപ്പോൾ ഞാൻ എന്റെ പൈസ ഫെഡറൽ ബാങ്കിലേക്ക് മാറ്റി. Close ചെയ്യാൻ ആക്സിക്സിൽ ലെറ്റർ കൊടുത്തു എന്നാൽ അവർ അക്കൗണ്ട് close ആക്കി തരുന്നില്ല. ഇപ്പോൾ 23500 minise ആയി കിടക്കുന്നു. ഇത്‌ എനിക്ക് ഭാവിയിൽ പ്രശ്നം ഉണ്ടാക്കുമോ plz help

  • @dhanishcp4213
    @dhanishcp4213 3 роки тому

    Najan fino Payment Bank il oru franchise vayie account oppen cheythu eanikke ippol aa acount avashiyam ila . franchise ill poyappol account closing options ila eannan paranath eanthu cheyum close cheyan?

  • @Rcap.
    @Rcap. 4 роки тому +1

    ബ്രാഞ്ചിൽ പോയി close ചെയ്യാതെ അക്കൗണ്ട് cancel ആകാൻ എത്ര നാൾ എടുക്കും

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Proper aayi cancell cheyyan branchl thanne ponam

  • @virtueentertainment1211
    @virtueentertainment1211 4 роки тому +1

    😍😍😍👍👍

  • @binoyk4553
    @binoyk4553 4 роки тому +2

    Sondham Account Cash deposit chayan charge kolam😁

  • @gijodevasia881
    @gijodevasia881 4 роки тому +1

    Account 2undekil kuzhappamundo

  • @manuappu9530
    @manuappu9530 4 роки тому +2

    UPI transactionu limit / fee undo?

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Yes ua-cam.com/video/df7Q5PXbyBk/v-deo.html

  • @prabhakaranelavunkal2667
    @prabhakaranelavunkal2667 4 роки тому +1

    ഒരു ബാങ്കിൽ തന്നെ രണ്ട് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുമോ

  • @mujeebok5515
    @mujeebok5515 3 роки тому +1

    Speed കുറച്ച് പറയൂ

    • @cheenganni_jose
      @cheenganni_jose 3 роки тому

      ഇപ്പോഴത്തെ സ്പീഡ് തന്നെയാണ് പാകം

  • @nasiyak9006
    @nasiyak9006 2 роки тому

    👍

  • @sudheersubu4410
    @sudheersubu4410 4 роки тому +1

    എന്താണ് വികലാങ്കർക്കുള്ള അക്കൗണ്ട്

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому +2

    വർഷത്തിൽ ഒരു ട്രാൻസാക്ഷൻ മതിയോ???അത് ബാങ്ക്‌ തന്നെ നടത്തുക അല്ലെ ...sms charge atm charge. Interst... ഇതൊക്കെ ബാങ്ക് സമയ സമയം ചാർജ് പിടിക്കുക അല്ലെ???അത് പോരെ sir?????💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

    • @cheenganni_jose
      @cheenganni_jose 3 роки тому

      Sbi❤❤❤ഒരു ചാർജും ഇല്ല

    • @MoneyMalayalam
      @MoneyMalayalam  2 роки тому +1

      Better to do one credit debit transaction other than this

  • @umarc4093
    @umarc4093 4 роки тому +1

    ഞാൻ ഫെഡബുക് എടുത്തു പക്ഷെ എന്റെ ബ്രാഞ്ച് മാറിപ്പോയി അത് വളരെ ദൂരെയാണ്. എനിക്ക് അത് മാറ്റി അടുത്ത ബ്രാഞ്ച് ആക്കാൻ എന്ത് ചെയ്യണം

  • @storieskl-6547
    @storieskl-6547 Рік тому +1

    16 വർഷം മുമ്പ് അകൗണ്ടിൽ 2500 രൂപ ഉണ്ടായിരുന്നു. ഇപ്പൊ നോക്കുമ്പോൾ 2 രൂപ മാത്രമേ ഒള്ളൂ.. അകൗണ്ട് യൂസ് ചെയ്യാതെ ഇരുന്നാൽ ആ ക്യാഷ് ബാങ്ക് വലിക്കുമോ.... ഇന്നലെ അകൗണ്ട് ചെക്ക് ചെയ്യാൻ 500 രൂപയും ഇട്ടു. അപ്പൊ ബാലൻസ് 502 കാണിക്കുന്നു?? ഇതിനെ കുറിച് ന്തെങ്കിലും അറിയുമോ???

    • @MoneyMalayalam
      @MoneyMalayalam  Рік тому +1

      Debit card annual charge.. sms alert charge. Account maintenance charge angane pala charge um und. Use cheythilla enkilum ithokke pidikkum

    • @storieskl-6547
      @storieskl-6547 Рік тому

      Thanks

    • @storieskl-6547
      @storieskl-6547 Рік тому

      അപ്പൊ എല്ലാം ചാർജും എടുത്തപ്പോ അകൗണ്ട് സീറോ ആയത് ആകും ല്ലേ 👍👍

  • @Athirasuresh-athi
    @Athirasuresh-athi 7 місяців тому

    Zero balanso

  • @johnsonpp2357
    @johnsonpp2357 4 роки тому +2

    SBlഅകൗണ്ട് 2 വർഷമായ് ഉപയോഗിക്കുന്നുമില്ല. ആധാർ ലിങ്ക് ചെയ്തിട്ടുമില്ല. ക്ലോസ് ചെയ്യാൻ ആധാറുമായി ബാങ്കിൽ വരാൻ പറഞ്ഞു, ഞാൻ പോയില്ല. ഓട്ടോമാറ്റിക്കായി അത് ക്ലോസ് ആകുമോ,,??? അധവ ക്ലോസ് ചെയ്യാൻ പണം ആവശ്യപ്പെടുമോ?

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      -VE ബാലൻസ് ഉണ്ടെങ്കിലേ പണം കൊടുക്കേണ്ടതുള്ളൂ ..അല്ലെങ്കിൽ ചാർജ് ഒന്നുമില്ല

  • @georgevp5623
    @georgevp5623 2 місяці тому

    എന്റെ ബാങ്ക്പാസ്സ് ബുക്കിന്റ കാലാവധി കഴിഞ്ഞു ഇനി ആ ബാങ്കിൽ നിന്ന് പാസ്സ് ബുക്ക് എടുത്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @unnikrishnan4343
    @unnikrishnan4343 4 роки тому +1

    Good

  • @abdullaaniparambil110
    @abdullaaniparambil110 4 роки тому +1

    Good