വേനലിൽ ആശ്വാസം; കായംകുളത്ത് ശക്തമായ മഴ

Поділитися
Вставка
  • Опубліковано 17 бер 2024
  • വേനലിൽ ആശ്വാസം; ആലപ്പുഴ കായംകുളത്ത് ശക്തമായ മഴ
    Rain in Kayamkulam

КОМЕНТАРІ • 68

  • @anandhuuthaman5114
    @anandhuuthaman5114 Місяць тому +41

    അങ്ങനെ വേനൽ മഴ പതുക്കെ പതുക്കെ എത്തുന്നു 🤗🌦️

  • @harilal4174
    @harilal4174 Місяць тому +5

    ശോഭാ ചേച്ചി വന്നു...പ്രകൃതിയും കനിഞ്ഞു..നാടിന് നന്മ ഇവിടെ തുടങ്ങട്ടെ...

  • @resmiviswanath6581
    @resmiviswanath6581 Місяць тому +19

    കരുനാഗപ്പള്ളി യിലും വൈകുന്നേരം നന്നായി പെയ്തു.

  • @njanorupravasi7892
    @njanorupravasi7892 Місяць тому +15

    കായംകുളത്തിന്റെ സുകൃതം😀❤

  • @rajalekshmi9433
    @rajalekshmi9433 Місяць тому +32

    അയ്യോ കുറച്ചു TVM കൂടീ വരണേ 😢😢😢😢

    • @anooprenganr7576
      @anooprenganr7576 Місяць тому

      ഞാനും TVM ആണ്........but കഴിഞ്ഞാഴ്ച ഞാനൊന്ന് എറണാകുളത്ത് എന്റെ wife ന്റെ വീട് വരെ ഒന്ന് പോയിട്ട് വന്നു......ഉച്ചയ്ക്കുള്ള ട്രെയിൻ തലസ്ഥാനം വിട്ടപ്പോൾ തന്നെ ചൂട് കാറ്റ് പണി തന്നു തുടങ്ങി.....കോട്ടയം ഒക്കെ ആയപ്പോഴേക്കും ഒരു രക്ഷയുമില്ലായിരുന്നു ചൂട്......രണ്ടു ദിവസം എറണാകുളത്ത് stay അടിച്ചപ്പോൾ തന്നെ മനസ്സിലായി....നമ്മുടെ TVM Climate എത്രയോ ഭേദമെന്ന്......ഒരഞ്ച് മിനിറ്റ് പോലും ഫാനില്ലാതെ മുറിക്കകത്ത് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് കൊച്ചിയിൽ....കറണ്ട് പോയാലുള്ള അവസ്ഥ വേറെ....അത്രയ്ക്കും ചൂട്.......അത് വച്ച് നോക്കുമ്പോ നമ്മുടെ TVM ലെ ചൂട് ഒന്നുമല്ല എന്ന് തോന്നുന്നു(Far far better as compared to EKM)..എങ്ങനെ EKM ലെ ജനങ്ങൾ പിടിച്ചു നിൽക്കുന്നോ ആവോ.......😪😪

  • @Axwin-hp1zz
    @Axwin-hp1zz Місяць тому +9

    ഈ മഴ കണ്ടു കുളിര്കൊള്ളുന്ന tvm കാർ 😔😔😔🤭🤭😂

  • @pinkysandpilusworld7871
    @pinkysandpilusworld7871 Місяць тому +3

    ഞങ്ങളുടെ സ്വന്തം കായംകുളം ❤

  • @sasidharannair7133
    @sasidharannair7133 Місяць тому +7

    കായംകുളം നഗരമല്ലടോ, പട്ടണം.

  • @user-wb3qr5tt3u
    @user-wb3qr5tt3u Місяць тому +8

    മഴയെ തൃശ്ശൂർ ടു വാ.... 🤪🤪🤪

  • @sharonvarghesethomas7616
    @sharonvarghesethomas7616 Місяць тому +8

    Kayamkulam😌❤

  • @lissysuppergrace8887
    @lissysuppergrace8887 Місяць тому +2

    🙏🏻🙏🏻സൂപ്പർ 👍

  • @aryakannaki1316
    @aryakannaki1316 Місяць тому +7

    Karunagapally lum undarunnu

  • @bijujayadevan5661
    @bijujayadevan5661 Місяць тому +4

    കായംകുളം ❤

  • @Gracy_d73
    @Gracy_d73 Місяць тому +7

    Ranniyilum mazha kitti

  • @sharonvarghesethomas7616
    @sharonvarghesethomas7616 Місяць тому

    Ipo nalla sugm 😌💗

  • @user-uo5qw7ib9v
    @user-uo5qw7ib9v Місяць тому

    Adipoli kaayamkulam

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому

    മനസിന്‌ ഒരു കുളിർമ 😊❤️

  • @sajeebvilayil
    @sajeebvilayil Місяць тому

    Haripadu muthal undayirunnu

  • @abijithabi8293
    @abijithabi8293 Місяць тому +1

    തൃശൂർ ഒന്ന് ഇനി എന്നാ പെയ്യുക ആവോ 😑നാളെ മാർച്ച്‌ 20 ആയി ഈ മാസം അവസാനത്തോട് കൂടി മഴ പെയ്യണം 😌, 🌩️🌩️🌧️🌧️🌧️

  • @parvathisudheesh9542
    @parvathisudheesh9542 Місяць тому +2

    മഴ തോർന്നപ്പോൾ നല്ല ചൂട് 😔

  • @rahulrrahul3604
    @rahulrrahul3604 Місяць тому

    ❤kayamkulam

  • @jayasreepillai3792
    @jayasreepillai3792 Місяць тому

    ,kanan,,,nallachandammazhaye,,

  • @jayanarayananp8012
    @jayanarayananp8012 Місяць тому

    👍👌😋

  • @unnir5037
    @unnir5037 Місяць тому

    great

  • @sreeneshpv123sree9
    @sreeneshpv123sree9 Місяць тому +1

    കായംകുളത്ത് ഇപ്പോ മഴ ഒന്നുമില്ല.

  • @shajikannanshaji6995
    @shajikannanshaji6995 Місяць тому +2

    Palakkad epo ethum

  • @xlaska75
    @xlaska75 Місяць тому

  • @varugheseabraham7181
    @varugheseabraham7181 Місяць тому

    Good

  • @user-kj4uj1zy6i
    @user-kj4uj1zy6i Місяць тому

    Chalakudy yilekum varane m.azhayeee

  • @dhanya5703
    @dhanya5703 Місяць тому

    Eppaza Kozhikode undavuka

  • @aravindraj5114
    @aravindraj5114 Місяць тому

    അത്യാവശ്യം നല്ല മഴ ആയിരുന്നു

  • @rahulvlogs5087
    @rahulvlogs5087 Місяць тому

    ഞൻ മഴ ഫുൾ നനഞു 😂

  • @deepak_mallu1994
    @deepak_mallu1994 Місяць тому

    സന്തോഷം മാത്രം 🤗🥰🥰

  • @tessy.joseph3141
    @tessy.joseph3141 Місяць тому

    Kottayam mazha tarane pls

  • @jairaj4536
    @jairaj4536 Місяць тому

    Kayamkulath oru prathyeka sthalath enn parayunath akm nallath

  • @fortyfive2.3
    @fortyfive2.3 Місяць тому

    Palayil kazhinja azhchayil 2day peytharnnu

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Місяць тому +1

    കോതമംഗലം ത്ത് ഒരാഴ്ചക്കിടെ 2 മഴ പെയ്തു.. അറിഞ്ഞില്ലേ 😜😜

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +1

    മലപ്പുറത്തില്ല 😭😭😭😭

  • @kirans069
    @kirans069 Місяць тому

    😢

  • @sunilachari2945
    @sunilachari2945 Місяць тому

    മഴയുണ്ടങ്കിൽ പ്രശനം ചൂട് വന്നാൽ പ്രശനം ഇത് രണ്ടു ഇല്ലങ്കിൽ ആകെ പ്രശനം മാണ്😂😂😂😂😂😂

  • @user-js7qz9md6d
    @user-js7qz9md6d Місяць тому

    Malappuram jillayil peydu

  • @prasanthramesh4143
    @prasanthramesh4143 Місяць тому

    വന്നടാ വന്നു 🔥🔥🔥😍😍

  • @user-oi5ks9dw6s
    @user-oi5ks9dw6s Місяць тому +2

    ഒന്ന് പെയ്തോട്ടെ കുറച്ചു നേരം മിണ്ടാതിരി

  • @dhanyashanmughan79
    @dhanyashanmughan79 Місяць тому

    കൊല്ലത്ത് ഇത്തിരി മഴ തരു.. ചൂട് കൊണ്ട് സഹിക്കുന്നില്ല

  • @manjuabimanjuabi944
    @manjuabimanjuabi944 Місяць тому

    MazhaTvm thakarkkunnunde nigalude🙏 dheyi vam kee2 .But njan Ernakulama thamasam sahikkan pattatha chudee😔😡😢

  • @irshadvarikkoii5770
    @irshadvarikkoii5770 Місяць тому

    പത്തിയൂർക്കാരനായഎൻ്റെ മാതൃഭൂമി വരെ നനഞ്ഞു.ഭയങ്കര മഴ

  • @tjohn1020
    @tjohn1020 Місяць тому +1

    ഇത് തിരുവനന്തപുരത് പറഞ്ഞിട്ട് എന്താ കാര്യം 🤣🤣

  • @sreeneshpv123sree9
    @sreeneshpv123sree9 Місяць тому +1

    കേട്ടാൽതോന്നും ഇനി എന്നും മഴയാണ്എന്നു.വച്ചിട്ടു പോടേ..😮

  • @abhijithkss7029
    @abhijithkss7029 Місяць тому +3

    ശോഭാ സുരേന്ദ്രൻ വന്നതോടെ പ്രകൃതി പോലും അനുഗ്രഹിച്ചു തുടങ്ങി ❤❤❤❤❤

  • @Nowfeesworld
    @Nowfeesworld Місяць тому

    Kollathu ...evida mazha...😢 Njangalkku illalllo

  • @vineeshvinu7377
    @vineeshvinu7377 Місяць тому

    Mazhayodu .😂ennu varum neee ennu varum neee .ente nattilekku.😅

  • @sivankk6558
    @sivankk6558 Місяць тому

    ❤❤❤❤😂😂😂😂🎉🎉🎉🎉

  • @jacobrenoj3388
    @jacobrenoj3388 Місяць тому

    No mazha in TVM 😢

  • @user-vt2to7xd4s
    @user-vt2to7xd4s Місяць тому

    Kayamkulathu.nalla mazha mazha labhikkum? Karanam kayamkulam Kerala janathaye nallonsm dahaayichirunna oru nalla kallan aayirunnu ennal Nammude mukkyon naadu bharicju mudippikkunnathinsl mazha mayttiu malabaril prathyekichu pinatiyil labhikkan sarvesesran sammatham koduthittilla,?kodukkukayumilla!

  • @coffeeaddictzco
    @coffeeaddictzco Місяць тому

    Kollath nallatpole onnu peytaal kollaarnnuuu

  • @akhils6535
    @akhils6535 Місяць тому +1

    എവിടാ എന്താ ചുട് 😡

  • @ananduam7221
    @ananduam7221 Місяць тому

    😢tvm

  • @user-qd3uh5zv7w
    @user-qd3uh5zv7w Місяць тому +1

    മയേ ഇങ്ങള് ഞമ്മളെ മലപ്രത് എപ്പോ ബരും 😂😂

    • @Shibikp-sf7hh
      @Shibikp-sf7hh Місяць тому +1

      ഇവിടെ മയ ഇല്ല

  • @JKK669
    @JKK669 Місяць тому +1

    കായംകുളത്ത് വെള്ളപ്പൊക്കം ആയി.

    • @sreeneshpv123sree9
      @sreeneshpv123sree9 Місяць тому +4

      24 അല്ലെ.ഉള്ള മഴയും പോയിക്കിട്ടി😅