ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കഴിഞ്ഞ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും . മലയാളത്തിൽ ഉള്ള ഏറ്റവും വലിയ ചരിത്ര മനുഷ്യനാണ് റവ ഫാദർ പൂത്തൻപുരക്കൽ അച്ചൻ കേരള സഭ വേണ്ട വിധത്തിൽ ഇദ്ദേഹത്തനെ ആധാരിച്ചു എന്ന് തോന്നുന്നില്ല. ഈ കാര്യത്തിൽ സഭ നേർതത്വം പ്രത്യകം താൽപര്യം എടുക്കണം
എവിടെയോ കിടക്കുന്ന പെണ്ണുങ്ങളെ ആണിന്റെ തലയിൽ കെട്ടിവെച്ചു ആണിന്റെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ചു അവരെ കഷ്ടപ്പെടുത്തിയ മഹത്തായ കർമമാണ് വിവാഹം.. പെണ്ണുങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടെങ്കിൽ മാത്രം ഇടപെടുന്ന സമൂഹം പുരുഷന്റെ കണ്ണീർ കണ്ടില്ല
അങ്ങോട്ടു പോയി കണ്ട് കിട്ടിയ പൈസയും കണക്കു പറഞ്ഞു മേടിച്ചു ജോലി ചെയുന്ന പെണ്ണനാണെകിൽ അതും മേടിച്ചു സുഖമായി കഴിയുമ്പോൾ അല്പം responsibility ഒക്കെ എടുത്തു ജീവിച്ചാൽ അത് കൊണ്ട് വലിയ കുഴപ്പം ഒന്നും ഇല്ല വിവാഹത്തെ എത്ര കുറ്റം പറഞ്ഞാലും എല്ലാവരും വീണ്ടും വിവാഹം കഴിക്കും divorce ആയാലും wife മരിച്ചുപോയയാലും വീണ്ടും കെട്ടും . പിന്നെ ആരും തലയിൽ വച്ചു് കൊടുക്കേണ്ട കാര്യം ഇല്ല
അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ ഹെബ്രായര്‍ 7 : 27 ബലിയർപ്പണം ഇനി വേണ്ട അതായത് ഭൂമിയിൽ ഇനി പുരോഹിതൻ വേണ്ട കാരണം യേശു എന്നേക്കുമുള്ള ബലി അർപ്പിച്ചു കഴിഞ്ഞു തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. ഹെബ്രായര്‍ 7 : 25 യേശുവിനേ സമീപിച്ചാൽ മതി അതായത് അവന്റെ വചനം അനുസരിച്ചാൽ മതി ഒരു പുരോഹിതന്റെ ആവശ്യമില്ല ഇവർക്ക് ഇ സത്യം പറഞ്ഞു കൊടുക്കാൻ തന്റെ ശിഷ്യരെ കർത്താവ് ഇപ്പോഴും അയക്കുന്നു ഇങ്ങനെ രക്ഷപ്രാപിച്ചവർ യേശുവിന്റെ ഓർമക്കായി ഒന്നിച്ച് കൂടു ബോൾ അപ്പം മുറിച്ച് ഭക്ഷിച്ചും പാനം ചെയ്തു. കൊണ്ടും യേശു എന്നേക്കുമായി ചെയ്ത ബലിയർപ്പണത്തി ന്റെ ഓർമ ആ ചരിക്കുന്നു അതായത് യേശുവിന്റെ വരവ് വരെ അവന്റെ ക്രൂശിലെ മരണം പ്രഖ്യാപിക്കുകയത്രേ ചെയ്യുന്നു യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്രായര്‍ 7 : 24 ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്. ഹെബ്രായര്‍ 8 : 11 യേശു ഇവിടെ ആരെയും പുരോഹിതനായി നിയമിച്ചിട്ടില്ല യേശുവേ ശിഷ്യരോ പുരോഹിത വേഷം ധരിച്ചിട്ടുമില്ല എല്ലാവരെയും ശിഷ്യ പെടുത്തുവിൻ എന്നാണ് യേശു പറഞ്ഞത് പുതിയ ഒരു ഉടമ്പടിയെപ്പറ്റി പറയുന്നതു കൊണ്ട് ആദ്യത്തേതിനെ അവന്‍ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമാകട്ടെ അപ്രത്യക്‌ഷമായിക്കൊണ്ടിരിക്കുന്നു. ഹെബ്രായര്‍ 8 : 13 പൗരോഹിത്വം മോശ വഴി സ്ഥാപിച്ചതാണ് അതെല്ലാം നിഴലായിരുന്നു യേശുവാണ് സത്യം യേശു വന്നു പഴയതെല്ലാം യേശുവിൽ പൂർത്തിയായി ഇനി ഉള്ളത് യേശുവിനെ അറിയുക വചനം അറിയുക അനുസരിക്കുക വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. ഹെബ്രായര്‍ 10 : 14 പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ഹെബ്രായര്‍ 10 : 18 നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. വെളിപാട് 1 : 6 രക്തത്താൽ പാപമോചനം നേടിയ വരെയെല്ലാം യേശു പുരോഹിതരാക്കുന്നു
,എ൯െറ അച്ചോ,വളരെ ബഹുമാനത്തോടെ തന്നെ പറയട്ടെ,ഇത് 40വ൪ഷ൦ മു൯പ് പറയേണ്ടതാണ്.ഇന്നത്തെ പിള്ളാ൪ക്ക് ഇപ്പറയുന്നതൊന്നു൦ ഇങ്ങനെപറഞ്ഞാൽ മനസ്സിലാവില്ല അച്ചാ.രണ്ടുപേരു൦ ഒരുപോലെ ജോലിക്കു പോകുന്ന ഇക്കാലത്ത് വച്ചുവിളമ്പി കാത്തിരിക്കുന്ന ഭാര്യമാരെക്കുറിച്ച് പറഞ്ഞാൽ ആ൪ക്കു മനസ്സിലാകു൦?24മണിക്കൂറു൦ അടുക്കളയിൽ ചിലവിടുന്ന ഭാര്യമാരെ ആൺപിള്ള൪ക്കു൦ വലിയ പിടുത്തമില്ല.കാലത്തിനുണ്ടായ മാറ്റത്തിനനുസരിച്ച് അച്ചനൊന്ന് മാറ്റിപിടിച്ചാൽ കുറെ പിള്ളേരെങ്കിലു൦ രക്ഷപ്പെടു൦.ഇന്നത്തെ പിള്ള൪ക്ക് വിവാഹവു൦ കുടു൦ബവുമൊന്നുമല്ല പ്രധാന൦.അതി൯െറ അ൪ത്ഥവു൦ പ്രാധാന്യവുമല്ല:അ൪ത്ഥമൊന്നൂ൦ അറിയില്ലെങ്കിലു൦ ഒരാഴ്ച നീളുന്ന ആഘോഷരാവുകളു൦ സേവ് ദ ഡേറ്റ് മുതൽ പല പേരിൽ ഉള്ള ഫോട്ടോഷൂട്ടുകളുമാണ്.
Amen, Amen, Amen.❤
🙏♥️പ്രിയപ്പെട്ട ജോസഫ് പുത്തൻ പുരയ്ക്കൽ അച്ഛനെ കത്തോലിക്കാ സഭയ്ക്ക് നൽകിയതിനെയോർത്തു യേശുവേ അങ്ങേക്ക് നന്ദി പറയുന്നു. 🙏🙏🙏🙏🙏🙏
അച്ചോ അമ്മിണീടെ അച്ചാറ് ,
Ft ft@@kamalav.s6566in
ശൈലജ ടീച്ചറുടെ മീശ ഇഷ്ടം
@@kamalav.s6566❤❤
🥴🥴
സൂപ്പർ 🙏🙏കേട്ടിരിക്കാൻ നല്ല രസം....
A10
Super Congrats father ❤❤❤🎉
Father you are amazing ❤❤❤❤
amen🎉amen🎉
Achane srtycha dyveecajanathine dyvathine thankyou
Achan oru sambhavam thanne.. 🙏.. Enthu resamanu ketirikan.. 🥰
അച്ചന് സ്തുതി. വളരെ നന്നായിരിക്കുന്നു
ചിരിയും, ചിന്തയും 🙏
Halleluia 🙏🏻🌹
🙏🙏🙏😄
Super 👌🏻👌🏻👌🏻🙏🏻🙏🏻
🙏🙏😍
വെറുതെ അച്ചാ -- പെണ്ണുങ്ങൾ മറക്കുകയും ഇല്ല. ക്ഷമിക്കയും ഇല്ല
🙏
ശരിക്കും എന്റെയും എന്റെ ഭർത്താവിന്റെയു൦ ജീവിതത്തെക്കുറിച്ച് പറഞ്ഞ പോലെയാണ് തോന്നിയത്😅
ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കഴിഞ്ഞ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും . മലയാളത്തിൽ ഉള്ള ഏറ്റവും വലിയ ചരിത്ര മനുഷ്യനാണ് റവ ഫാദർ പൂത്തൻപുരക്കൽ അച്ചൻ കേരള സഭ വേണ്ട വിധത്തിൽ ഇദ്ദേഹത്തനെ ആധാരിച്ചു എന്ന് തോന്നുന്നില്ല. ഈ കാര്യത്തിൽ സഭ നേർതത്വം പ്രത്യകം താൽപര്യം എടുക്കണം
👍👍👍😂😂😂
Achan allalum supera
സഭയുടെ manikiam nammudethiricharivu
Those who comment don't understand exactly the spirit of the words.
Sreekumar
കൽദായ സുറിയാനി സഭ
അച്ഛാ ഇപ്പോൾ വിവാഹം എന്നത് save the date eancagemeent mariagr photoshoot job കഴിഞ്ഞു
😄🙏🙏🙏🙏🙏😄😄😄😄😄
ഈ അച്ചന്റെ ചിരിപ്രസംഗം കേട്ട് എത്ര പേർ മാനസാന്തരപ്പെട്ടു....?
എവിടെയോ കിടക്കുന്ന പെണ്ണുങ്ങളെ ആണിന്റെ തലയിൽ കെട്ടിവെച്ചു ആണിന്റെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ചു അവരെ കഷ്ടപ്പെടുത്തിയ മഹത്തായ കർമമാണ് വിവാഹം.. പെണ്ണുങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടെങ്കിൽ മാത്രം ഇടപെടുന്ന സമൂഹം പുരുഷന്റെ കണ്ണീർ കണ്ടില്ല
അങ്ങോട്ടു പോയി കണ്ട് കിട്ടിയ പൈസയും കണക്കു പറഞ്ഞു മേടിച്ചു ജോലി ചെയുന്ന പെണ്ണനാണെകിൽ അതും മേടിച്ചു സുഖമായി കഴിയുമ്പോൾ അല്പം responsibility ഒക്കെ എടുത്തു ജീവിച്ചാൽ അത് കൊണ്ട് വലിയ കുഴപ്പം ഒന്നും ഇല്ല
വിവാഹത്തെ എത്ര കുറ്റം പറഞ്ഞാലും എല്ലാവരും വീണ്ടും വിവാഹം കഴിക്കും
divorce ആയാലും wife മരിച്ചുപോയയാലും വീണ്ടും കെട്ടും .
പിന്നെ ആരും തലയിൽ വച്ചു് കൊടുക്കേണ്ട കാര്യം ഇല്ല
@@jobyjacob8907 sees
Achan munp tippu suthane kurichu oru vedio cheydhirunnu ini manippoorine kurichu oru vedio pradheekshikkunnu
വളഞ്ഞച്ചൺ വളഞ്ഞുതന്നെ
Bhaskaranv
അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ
ഹെബ്രായര്‍ 7 : 27
ബലിയർപ്പണം ഇനി വേണ്ട അതായത് ഭൂമിയിൽ ഇനി പുരോഹിതൻ വേണ്ട കാരണം യേശു എന്നേക്കുമുള്ള ബലി അർപ്പിച്ചു കഴിഞ്ഞു
തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
ഹെബ്രായര്‍ 7 : 25
യേശുവിനേ സമീപിച്ചാൽ മതി അതായത് അവന്റെ വചനം അനുസരിച്ചാൽ മതി ഒരു പുരോഹിതന്റെ ആവശ്യമില്ല
ഇവർക്ക് ഇ സത്യം പറഞ്ഞു കൊടുക്കാൻ തന്റെ ശിഷ്യരെ കർത്താവ് ഇപ്പോഴും അയക്കുന്നു
ഇങ്ങനെ രക്ഷപ്രാപിച്ചവർ യേശുവിന്റെ ഓർമക്കായി ഒന്നിച്ച് കൂടു ബോൾ അപ്പം മുറിച്ച് ഭക്ഷിച്ചും പാനം ചെയ്തു. കൊണ്ടും യേശു എന്നേക്കുമായി ചെയ്ത ബലിയർപ്പണത്തി ന്റെ ഓർമ ആ ചരിക്കുന്നു
അതായത് യേശുവിന്റെ വരവ് വരെ അവന്റെ ക്രൂശിലെ മരണം പ്രഖ്യാപിക്കുകയത്രേ ചെയ്യുന്നു
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 24
ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്.
ഹെബ്രായര്‍ 8 : 11
യേശു ഇവിടെ ആരെയും പുരോഹിതനായി നിയമിച്ചിട്ടില്ല യേശുവേ ശിഷ്യരോ പുരോഹിത വേഷം ധരിച്ചിട്ടുമില്ല
എല്ലാവരെയും ശിഷ്യ പെടുത്തുവിൻ എന്നാണ് യേശു പറഞ്ഞത്
പുതിയ ഒരു ഉടമ്പടിയെപ്പറ്റി പറയുന്നതു കൊണ്ട് ആദ്യത്തേതിനെ അവന്‍ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമാകട്ടെ അപ്രത്യക്‌ഷമായിക്കൊണ്ടിരിക്കുന്നു.
ഹെബ്രായര്‍ 8 : 13
പൗരോഹിത്വം മോശ വഴി സ്ഥാപിച്ചതാണ് അതെല്ലാം നിഴലായിരുന്നു യേശുവാണ് സത്യം യേശു വന്നു പഴയതെല്ലാം യേശുവിൽ പൂർത്തിയായി ഇനി ഉള്ളത് യേശുവിനെ അറിയുക വചനം അറിയുക അനുസരിക്കുക
വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
ഹെബ്രായര്‍ 10 : 14
പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
ഹെബ്രായര്‍ 10 : 18
നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍.
വെളിപാട് 1 : 6
രക്തത്താൽ പാപമോചനം നേടിയ വരെയെല്ലാം യേശു പുരോഹിതരാക്കുന്നു
Edo.kappipodi
Thank.bibile
Ariyamo
Mur
പോപ്പും ഛർദ്ദിനാളന്മാരും ഒക്കെ ആകുന്ന സഭയുണ്ടു. 😂😂😂
Poda new evidethachana
അടിസ്ഥാനപരമായി പറഞ്ഞാൽ നിങ്ങളൊരു ചവറു മെസ്സേജ് ആണ് പൊതുജനങ്ങൾക്ക് കൊടുക്കുന്നത് പ്രത്യേകിച്ച് വിശ്വാസികൾക്ക്❤️ll
അതെന്താ അങ്ങനെ പറഞ്ഞെ
എങ്കില്‍ ചവറല്ലാത്ത ഒരു മെസേജ് താങ്കള്‍ ഇവിടിടുക.
,എ൯െറ അച്ചോ,വളരെ ബഹുമാനത്തോടെ തന്നെ പറയട്ടെ,ഇത് 40വ൪ഷ൦ മു൯പ് പറയേണ്ടതാണ്.ഇന്നത്തെ പിള്ളാ൪ക്ക് ഇപ്പറയുന്നതൊന്നു൦ ഇങ്ങനെപറഞ്ഞാൽ മനസ്സിലാവില്ല അച്ചാ.രണ്ടുപേരു൦ ഒരുപോലെ ജോലിക്കു പോകുന്ന ഇക്കാലത്ത് വച്ചുവിളമ്പി കാത്തിരിക്കുന്ന ഭാര്യമാരെക്കുറിച്ച് പറഞ്ഞാൽ ആ൪ക്കു മനസ്സിലാകു൦?24മണിക്കൂറു൦ അടുക്കളയിൽ ചിലവിടുന്ന ഭാര്യമാരെ ആൺപിള്ള൪ക്കു൦ വലിയ പിടുത്തമില്ല.കാലത്തിനുണ്ടായ മാറ്റത്തിനനുസരിച്ച് അച്ചനൊന്ന് മാറ്റിപിടിച്ചാൽ കുറെ പിള്ളേരെങ്കിലു൦ രക്ഷപ്പെടു൦.ഇന്നത്തെ പിള്ള൪ക്ക് വിവാഹവു൦ കുടു൦ബവുമൊന്നുമല്ല പ്രധാന൦.അതി൯െറ അ൪ത്ഥവു൦ പ്രാധാന്യവുമല്ല:അ൪ത്ഥമൊന്നൂ൦ അറിയില്ലെങ്കിലു൦ ഒരാഴ്ച നീളുന്ന ആഘോഷരാവുകളു൦ സേവ് ദ ഡേറ്റ് മുതൽ പല പേരിൽ ഉള്ള ഫോട്ടോഷൂട്ടുകളുമാണ്.
Oii
🙏🙏🙏