Це відео не доступне.
Перепрошуємо.

ഈ വ്യക്തി നിങ്ങളെക്കുറിച്ച് രഹസ്യമായി എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?|TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 23 кві 2024
  • ഈ വ്യക്തി നിങ്ങളെക്കുറിച്ച് രഹസ്യമായി എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?
    ഒരു ചിത്രം തിരഞ്ഞെടുക്കു|TAROT LOVE ENERGIES
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo
    FOR PERSONAL READING - 8714469935 (watsapp ME)

КОМЕНТАРІ • 94

  • @bindurajyamuna6582
    @bindurajyamuna6582 3 місяці тому

    Thank You Universe❤🙏❤️ഞാൻ എന്റെ പഴയകാലം മറക്കാൻ ശ്രമിക്കുകയാണ് ഇനിയും നെഗറ്റിവ് ഓർക്കാൻ ആഗ്രഹം മില്ലഎക്കിലും പൂർണമായി ഉപേക്ഷിക്കാൻ കഴിയാത്ത ഒരു കാര്യം മൂഡ് രഡ് ആന്മകൾ എന്നിൽ നിന്നു വളരെ ദുരയാണ് എന്റെ ജീവൻ ഇന്ന് നിലനിക്കുന്നത് അത് കൊട് മാത്രം മാണ് അവർ എവിടെ ആയാലും സുഖംമായിരുന്നാൽ മതി ഞാൻ ഹാപ്പി ആകു പക്ഷേ ഓർമ്മയിൽ ഇന്നോളാം ദുഃഖം മാത്രം മാണ് എനിക്കുള്ള പ്രതിഫലം എന്നിട് തളരാതെ പിടിച്ചു നിൽക്കുന്നു എന്റെ ഭഗവാൻ എന്നു എന്റെ കൂടെ വിട്ടുപോകാതെ ഒരു നിഴൽ ആയി ഹൃദയംത്തിൽ കുടിയിരിക്കുന്നു അത് കാരണം ഞാൻ ഇന്നും ജീവനോട് രിക്കുന്നു ആർക്കും എന്നെ തകർക്കാൻ കഴിയില്ല 💯✨️💯🙏🙏ഈ വിശോസം മാണ് ജീവിക്കാൻ ഉള്ളആന്മദൈരീയം എനിക്ക് ഉണ്ടായത് ഏത് തകർച്ചയിലും എന്റെ ഭാഗവാൻ എന്റെ കൂടെ ഉഡു 🙏🙏💯✨️💯✨️💯✨️👍

  • @minivictor8004
    @minivictor8004 3 місяці тому

    ഞാൻ രണ്ടാമത്തതാണ് എടുത്തത് പറഞ്ഞത് കറക്റ്റാണ് ഞാനും വെയ്റ്റ് ചെയ്യുന്നു എല്ലാം ദൈവം തീരുമാനിക്കട്ടെ

  • @sreekumarannair3707
    @sreekumarannair3707 3 місяці тому +1

    നന്ദി മാഡം എപ്പോഴും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @subaidhaph-xv5so
    @subaidhaph-xv5so 3 місяці тому +3

    Thanku GOD❤ Thanku Universe❤Thanku Mam❤

  • @sheejabp8582
    @sheejabp8582 3 місяці тому +6

    എന്ത് കറക്ടായിട്ടാണ് മാംപറഞ്ഞത് തേർഡ് പാർട്ടിയുടെ കാര്യം ഇതുപോലെ ആര് തന്നെ പറഞ്ഞിട്ടില്ല സത്യം Thank universe

  • @user-bd9mv1dt4f
    @user-bd9mv1dt4f 3 місяці тому +2

    Thanku Universe ❤️❤️
    ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿🌿

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 місяці тому +1

    Thanks mam 🙏താങ്ക്സ് universe 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @user-ho2gd9nv4c
    @user-ho2gd9nv4c 3 місяці тому +1

    മേടം പറഞ്ഞത് സത്യം ആണ് 1എല്ലാം ഞാൻ ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤❤🙏🙏🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d 3 місяці тому +2

    Pile 2 corrent karyam anu parnjthu ellvam l claim this postive energies ❤ Thank you universe 🙏 ❤️ Thank you God 🙏❤️ Thank you Mam 🙏❤️

  • @arya-cz3uw
    @arya-cz3uw 3 місяці тому +1

    Thank you universe ❤️💖❤️ Thànk you Mam ❤️

  • @snekha6747
    @snekha6747 3 місяці тому +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @chinchuchinnu333
    @chinchuchinnu333 3 місяці тому

    Second pile.. 100%സത്യം ആണ്.. 😔 universe നും ദൈവത്തിനും മാത്രമേ ഇനി മാറ്റം വരുത്താൻ സാധിക്കുകയുള്ളു..🙏🙏🙏 എന്നോട് സംസാരിക്കുന്നത് പോലും ഇല്ല.
    Thank u mam 🙏🙏🙏
    Thank u universe 🙏🙏🙏❤️❤️❤️
    Thank u Divine 🙏🙏🙏❤️❤️❤️
    Thank u Angel 🙏🙏🙏❤️❤️❤️

  • @Anamika-l2v
    @Anamika-l2v 3 місяці тому

    Thankyou യൂണിവേഴ്സ്സ് 🙏🏽❤️thankyou മാം 🙏🏽😢എന്റെ പേഴ്സനെ യൂണിവേഴ്സ്സ് എനിക്ക് തിരിച്ചു തരട്ടെ 🙏🏽😢😢

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 3 місяці тому

    വളരെ ശരിയാണ് മാഡം പറഞ്ഞത് അവളുടെ ചേച്ചി തന്നെയാണ് തേർഡ് പാർട്ടി.ഇവിടെ വീട്ടിൽ ഉണ്ട് ഒന്നും തുറന്ന് പറയുന്നില്ല.ദാമ്പത്യജീവിതം പോലും സുഖമമല്ല ഈ അവസ്ഥമാറാൻ എന്താണ് ഒരു വഴി എന്നെനിക്കറിയില്ല ഈസാഹചര്യം മാറാൻ എന്താ വഴി യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤

  • @SujaS-ku7ft
    @SujaS-ku7ft 3 місяці тому +2

    Thanku🙏🙏🙏❤️❤️❤️

  • @user-wr9sg2em8q
    @user-wr9sg2em8q 3 місяці тому

    എന്ത് കറക്റ്റ് ആയിട്ട് ആണ് പറഞ്ഞത് pile 1,ഇവിടെ തേർഡ് പാർട്ടി എന്ന് പറയുന്നത് ഇപ്പോൾ നിച്ഛയം കഴഞ്ഞആൾ ആണ്. അവൻ അവളെ ചിറ്റ് ചെയ്തത് ആണ് എന്ന് എന്നോട് എപ്പോഴും പറയും. എന്നിട്ട് അവന്റെ കൂടെ ആണ് എപ്പോഴും. ഈ അവസ്ഥ മാറാൻ എന്താ വഴി യൂണിവേഴ്സ് സഹായിക്കണം
    നന്ദി യൂണിവേഴ്സ് ❤️❤️
    നന്ദി യൂണിവേഴ്സ് ❤️❤️

  • @athulkrishna9237
    @athulkrishna9237 3 місяці тому

    I strongly claim this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you God 🙏🙏🙏

  • @valsalakumaribaiju7999
    @valsalakumaribaiju7999 3 місяці тому +1

    1 ആണ് ഞാൻ എടുത്തത്100% എന്റെ അനുഭവം ആണ്

  • @cabappu583
    @cabappu583 3 місяці тому

    Thank you universe thank you Devine thank you all angels thank you for reading thank you madam❤❤❤😊😊😊😊😊🎉🎉🎉🎉🎉❤❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 місяці тому

    ❤❤❤ Thank you Mam
    ❤❤

  • @user-fg5cp7zo9u
    @user-fg5cp7zo9u 3 місяці тому

    ❤❤thanks 2 pile. Ellam nannavattey

  • @Prakash-oc2bl
    @Prakash-oc2bl 3 місяці тому +1

    Thank you univers

  • @jayasreesree8715
    @jayasreesree8715 3 місяці тому

    Thirdpartye konduvannu prasnangal undakkiyittu viswasa vanchana kanichittu chavittiyarachu poyi. Ini ee bhoomiyilulla ella dughangalum thannittu poyi. Thank you god🙏 Thank you universe🙏🙏 negative energy ente kudumbathil ninnu ozhinjupoyithadasangal mari nallathu varane🙏🙏🙏🙏

  • @user-zw5ij8vi4v
    @user-zw5ij8vi4v 3 місяці тому

    മേടം പറഞ്ഞ കാര്യങ്ങൾ അത്രയും ശരിയാണ് ഇതൊക്കെ നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്

  • @user-wb2ve9tm3q
    @user-wb2ve9tm3q 3 місяці тому

    Reading sathyam anu ❤thank you univerce ❤

  • @jayasreesree8715
    @jayasreesree8715 3 місяці тому

    Ella positivesum njan accept chaiyunnu. 🙏🙏🙏

  • @vijunath3521
    @vijunath3521 3 місяці тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @sree33377
    @sree33377 3 місяці тому

    Pile2❤️✨
    Thank you universe ❤️
    I strongly claim it this reading❤️ss❤️
    I strongly claim it miracles❤️ss❤️

  • @ammalut6547
    @ammalut6547 3 місяці тому

    എൻ്റെ.റീഡിംഗ്.ആണ്.Thank.u.

  • @user-hs6nv1dw6o
    @user-hs6nv1dw6o 3 місяці тому +1

    ഫസ്റ്റ് പൈൽ 🤭🤭🤭🤭😁😁😁😁😁😁🤣🤣🤣🤣🤣 100000% കറക്റ്റ് ആണ് ഓടി പോയത് ആണ് അങ്ങോട്ട് 🤭🤭 വരട്ടെ പാവം എന്തായാലും എനിക്ക് എന്റെ യൂണിവേഴ്സിനെ വിശ്വാസം ആണ് താങ്ക്യൂ മാം ♥️♥️♥️🙏🏻🙏🏻🙏🏻താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️♥️ പെട്ടന്ന് തന്നെ വരും അത് എനിക്ക് ഉറപ്പ് ആണ്

  • @HafsaHafsa-ng3rc
    @HafsaHafsa-ng3rc 3 місяці тому

    Madam super ellam shariyanu

  • @ANSI-p9t
    @ANSI-p9t 3 місяці тому +2

    Pile : 1 എന്നെ ഇത്രയും അത് എത്രത്തോളം എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.. അത്രയധികം 1,2 മാസത്തോളം ആഹാരവും ഉറക്കവുമില്ലാതെ കരഞ്ഞു കരഞ്ഞു എന്റെ കണ്ണിൽനിന്ന് കണ്ണീരിനു പകരം രക്തമാണോ വരുന്നത് എന്ന് പോലും എനിക്ക് തോന്നിപ്പോയാ ഒരു സമയമുണ്ടായിരുന്നു 👍🏻ഹൃദയം പൊട്ടിപ്പൂകുന്ന വേദന 😢അപ്പോൾ പോലും ഞാൻ തിരിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല..👍🏻 അവസാനം ഇത്രയൊക്കെ ആയിട്ടും നീ എന്താണ് എന്നെ ഒന്നും പറയാത്തത്. എന്തെങ്കിലും പറയണമെങ്കിൽ പറഞ്ഞോളു.. ഞാൻ കേട്ടോളാം... നീ എന്നെ ഒരുപാട് സഹായിച്ചതല്ലേ.. അത് കൊണ്ട് പറഞ്ഞോളു.. എന്നൊക്കെ എന്നോട് പറഞ്ഞു. ഞാൻ ഒന്നും പറയില്ല എന്ന് പറഞ്ഞപ്പോൾ അതെന്താണ് പറയാത്തത് എന്ന് അത്ഭുതത്തോടെ ആ വ്യക്തി എന്നോട് ചോദിച്ചു 👍🏻😎അപ്പോഴും ഞാൻ പറഞ്ഞു. ഞാൻ അങ്ങിനെ ആണ് 👍🏻ഒന്നാമത്തെ കാര്യം വഴക്കും ബഹളവും അത് ആരുമായിട്ടാണെങ്കിലും ഏറ്റവും കൂടുതൽ വെറുക്കുന്ന ആളാണ് ഞാൻ 👍🏻മാത്രമല്ല അന്ന് ഞാൻ തിരിച്ച് പറഞ്ഞിരുന്നാൽ..ഒരു പക്ഷെ.. ഇന്ന് ആ വ്യക്തി എന്റെ വില മനസ്സിലാക്കില്ലായിരുന്നു. 👍🏻third പാർട്ടിയുടെ മുന്നിൽ എനിക്ക് ഇത്രയും വില ഉണ്ടാകില്ലായിരുന്നു 👍🏻അവർ രണ്ട് പേരെയും പോലെ ഞാനും ആകാനാണെങ്കിൽ..പിന്നെ..അവരും ഞാനും തമ്മിൽ എന്താണ് വ്യത്യാസം 😅ആ ഒരു കാര്യത്തിൽ അന്നും ഇന്നും എന്നും ഞാൻ അഭിമാനിക്കുന്നു 👍🏻എനിക്ക് എന്നെ കുറിച്ച് നല്ല ആത്മ വിശ്വാസമുണ്ട് 👍🏻ഹൃദയത്തിന്റെ നന്മയും, പെരുമാറ്റ മര്യാദയും, അത് എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല മേഡം 👍🏻ദൈവം എനിക്കത് തന്നിട്ടുണ്ട് 👍🏻അതിൽ ഞാൻ അഭിമാനിക്കുന്നു 👍🏻ദൈവത്തെ സ്തുതിക്കുന്നു 🙏🏻🙏🏻Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️ ആദ്യ സമയങ്ങളിൽ ആ വ്യക്തി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. നീ എനിക്ക് കിട്ടിയ ഒരു നിധി ആണ് എന്ന് 👍🏻അത് മതി എനിക്ക് 👍🏻അത് കൊണ്ട് ഇനി വന്നാലും ഞാൻ ഒന്നും പറയാൻ പോകുന്നില്ല 👍🏻പക്ഷെ... പഴയത് പോലെ തലയിൽ കേറ്റി വെക്കുമെന്ന് കരുതണ്ട 👍🏻😅ഇനി എനിക്ക് എന്റെ കാര്യം കഴിഞ്ഞിട്ടേ.. ഉള്ളൂ.. മറ്റെന്തും 👍🏻😎Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @Travelerandriders
    @Travelerandriders 3 місяці тому

    Ithu Correct aanu ❤❤😊

  • @user-vk3sn5tq3r
    @user-vk3sn5tq3r 3 місяці тому +2

    Aaaa person allarum aye egana akum lastel.

  • @sreelatha6350
    @sreelatha6350 3 місяці тому

    എല്ലാം ശരി യ ണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @rajesh1894
    @rajesh1894 3 місяці тому

    Thank you mam🙏🏻🙏🏻🙏🏻❤. Thank you universe 🙏🏻🙏🏻🙏🏻.

  • @chalitharamesh6670
    @chalitharamesh6670 3 місяці тому

    എല്ലാം സത്യം ❤

  • @madhumadhupa5847
    @madhumadhupa5847 3 місяці тому

    ❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kavithaajith3123
    @kavithaajith3123 3 місяці тому +1

    വരില്ല ഇനിയും ആണോ അതല്ലേ ശരി. കാത്തിരി ക്കണ്ട അല്ലേ 😢

  • @fathimasitharap5085
    @fathimasitharap5085 3 місяці тому

    Pile1,thang.youyounivearse❤❤❤Ellam. Sariyavetty

  • @user-us9on6ls1v
    @user-us9on6ls1v 3 місяці тому

    Thank you and thank you Universe

  • @linilini3191
    @linilini3191 3 місяці тому

    -ഓം നമശിവായ 🌹🌹🌹🌹♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sujatharajeev5388
    @sujatharajeev5388 3 місяці тому

    Sathyanemadam paranjath3rd parttydekariyam

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 місяці тому

    Thanku universe ❤

  • @user-dt7sy5sb1m
    @user-dt7sy5sb1m 3 місяці тому

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @radhapillai7003
    @radhapillai7003 3 місяці тому

    Thank you Universe 🙏🏼❤️

  • @Murugesan-es6gh
    @Murugesan-es6gh 3 місяці тому

    1 കാർഡ്

  • @ManjushaRajeevan-pi7vk
    @ManjushaRajeevan-pi7vk 3 місяці тому

    Pile no 1 aath enikk ariyam avalod njan parankatham thuranm para enn parayunnilla njan avale onnum cheyyilla enn avalkk ariyam ennitum parayunnilla😔😔

  • @sofiarajesh1816
    @sofiarajesh1816 3 місяці тому

    Thank you universe

  • @sushamasurendran2697
    @sushamasurendran2697 3 місяці тому

    Thank you aeingal thanks univers thanks mam

  • @bavanoo7
    @bavanoo7 3 місяці тому

    Thanku universe

  • @user-ci5id6tg9j
    @user-ci5id6tg9j 3 місяці тому

    Corect reading..clues. Edamo

  • @sajeeshmaraloor8605
    @sajeeshmaraloor8605 3 місяці тому

    pile1 100% ok thanks universe

  • @areyaka7402
    @areyaka7402 3 місяці тому

    Pile 2💯💯💯✅✅✅🙋🙋🙋YES I claim this reading 11:11🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @rajasreebiju7926
    @rajasreebiju7926 3 місяці тому

    Thank you universe 🙏🙏🙏🙏🙏🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 3 місяці тому

    Thank you universe 🙏🏻🙏🏻🙏🏻

  • @ania8452
    @ania8452 3 місяці тому

    ഒരു വ്യാകുലചിന്തകളുടെയും
    ആവശ്യമില്ല . ഞാൻ ആ വ്യക്തിയ്ക്ക് വേണ്ടിയാണ്
    ജീവിച്ചിരിക്കുന്നതുതന്നെ..
    ആവ്യക്തിയുടെ മനസ്സ് എങ്ങും ഉറച്ചു നിൽക്കാറില്ല.
    പക്ഷെ എന്റെ പ്രാർത്ഥന
    ഒരു കുടുക്കിലും ആ വ്യക്തി
    യെ കൊണ്ട് വീഴ്ത്തില്ല.
    എന്തെല്ലാം രീതിയിൽ എന്റെ വ്യക്തി എന്നെപരീക്ഷിച്ചിട്ടും
    വളരെ ക്ഷമയോടെ ഞാൻ നിന്നുകൊടുത്തു.കാരണം
    ഇന്നല്ലെങ്കിൽ നാളെ ഒരുമിച്ചു
    ജീവിക്കണ്ടവരാണ് ഞങ്ങൾ
    എന്ന ബോധം എനിയ്ക്ക് ഉണ്ട്.അപ്പോൾ പഴങ്കഥകൾ
    പറഞ്ഞ് വഴക്കിടണ്ടിവരരുത്
    എന്ന് എനിക്ക് നിർബന്ധമുണ്ട്.

  • @sethu9238
    @sethu9238 3 місяці тому

    Thank mam thank univers ♥️♥️♥️♥️♥️

  • @sumavv1446
    @sumavv1446 3 місяці тому

    എത്ര ശരിയാ ണ് പറയുന്നത്

  • @amruthaammu440
    @amruthaammu440 3 місяці тому

    Thank u universe thank u god

  • @user-is8di9fm3r
    @user-is8di9fm3r 3 місяці тому

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujatharajeev5388
    @sujatharajeev5388 3 місяці тому

    1aneduthath thankyou univers

  • @kaveescreation2356
    @kaveescreation2356 3 місяці тому

    Thank you universe 💘

  • @usharanir2042
    @usharanir2042 3 місяці тому

    Thankyou 🙏🙏🙏 universe

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 місяці тому

    Thanksuniverse❤❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u 3 місяці тому

    Thanks universe thanks mathave

  • @sindhuvijay9151
    @sindhuvijay9151 3 місяці тому

    🤣🤣🤣🤣🤣👌👌👌correct ayal മതിയായിരുന്നു 🎉🎉🎉

  • @rajeeshkp4730
    @rajeeshkp4730 3 місяці тому

    Pile No: 1

  • @shainashaji2328
    @shainashaji2328 3 місяці тому

    Iam claim it

  • @user-vk3sn5tq3r
    @user-vk3sn5tq3r 3 місяці тому

    Lastel mathiyakum annu parayandi varum

  • @anwaranwar3820
    @anwaranwar3820 2 місяці тому

    1

  • @BabuJeena
    @BabuJeena 3 місяці тому

    എന്റെ ജി ക്‌ എന്നു വേണമെങ്കിലും ഒരു കാൾ ചെയ്ത മതി ഞാൻ കൂടെ കൊണ്ടു പോരും

  • @SreekalaKingini
    @SreekalaKingini 3 місяці тому

    🙏🙏♥️🙏🙏സത്യം

  • @nadhiranadhi3368
    @nadhiranadhi3368 3 місяці тому

    🙏💐💐

  • @vinodkumarkvinodkumark285
    @vinodkumarkvinodkumark285 3 місяці тому

    Eantho ningal paranjapole nadakkatteai😂🤗😜

  • @Sudha2001-il3yi
    @Sudha2001-il3yi 3 місяці тому

    🙏🙏🙏❤️❤️❤️

  • @vijayanvijay9510
    @vijayanvijay9510 3 місяці тому

    Uscv... 😌

  • @aswathyniya6004
    @aswathyniya6004 3 місяці тому

    First pile marriage kazhinjavark applicable ano

  • @PrakashiniT
    @PrakashiniT 3 місяці тому

    വേറെ പെണ്ണ് വന്നിട്ടുണ്ട് ഇയാൾക്ക് ഇയാളിൽ നിന്നും എനിക്ക് ഇൻഫെക്ഷൻ ആയി മേടം അടിവയർ വേദന ഉണ്ടായി ഡോക്റ്റർ പറഞ്ഞത് പരപുരുഷ്യ ബദ്ധം ഉള്ള സ്ത്രീകളോട് ഇയാൾ ബന്ധപ്പെട്ടതിൽ എന്നോടും ബന്ധപെട്ടു അതുകൊണ്ട് ഉണ്ടായതാണെന്നു 3സ്കനിംഗ് ബ്ലേഡ് യൂറിൻ എന്നിവയെല്ലാം ട്ടെസ്റ്റ് ചെയ്തിട്ട് കണ്ടതാണ് ഡോക്റ്റട്ടർ പറഞ്ഞത് ഞാൻ എന്തു വേണം മേടം ഇയ്യാൾ എന്റെ hus ആണ് പേടി ആകുന്നു ഇയാളെ

  • @ameenafaisal7983
    @ameenafaisal7983 3 місяці тому

    👍

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 місяці тому

    Pile1

  • @soumiyasamson1986
    @soumiyasamson1986 3 місяці тому

    ❤️

  • @user-du8tw6gh7b
    @user-du8tw6gh7b 3 місяці тому

    ❤❤❤❤❤

  • @Gamingwithvlogers
    @Gamingwithvlogers 3 місяці тому

    ❤❤❤

  • @arunimaaaaaaaaaa
    @arunimaaaaaaaaaa 3 місяці тому

    Personal reading fee എങ്ങനെ madom

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 місяці тому

    🙏🙏🙏💔

  • @praseethav1561
    @praseethav1561 3 місяці тому

    Tnku universe🥰

  • @nishasvlogs2475
    @nishasvlogs2475 3 місяці тому

    ഞാൻ ഒറ്റക്കാണ് മാഡം 😪

  • @Murugesan-es6gh
    @Murugesan-es6gh 3 місяці тому

    1⁰00000000000കറക്ട

  • @user-gr3rc4oj1c
    @user-gr3rc4oj1c 3 місяці тому

    ✅✅✅✅🤟💯💯💯🔱🔱🔱

  • @sobhanathengumpallil7060
    @sobhanathengumpallil7060 3 місяці тому

    🙏🙏🙏❤❤❤❤

  • @user-du8tw6gh7b
    @user-du8tw6gh7b 3 місяці тому

    ❤❤❤❤❤