SE lorry driving tips||

Поділитися
Вставка
  • Опубліковано 7 вер 2024
  • #Tata_se_lorry
    #tata_se_Lorry_driving_tips
    #how_to_drive_heavy_vehicles
    #Tata_se_1613
    #truck_driving_tips
    #Goods_vehicles_driving
    #bus_driving_tips
    #lorry_driving_tips
    #lorry_driving_Malayalam
    #lorrykaran #lorrypranthan
    #Bharat_benz_driving

КОМЕНТАРІ • 132

  • @LORRYKKARAN
    @LORRYKKARAN  2 місяці тому +1

    റൂട്ട് ബസ് ഡ്രൈവർ പ്രാക്ടീസ് വേണ്ടവർ വിളിക്കുക
    9961698552

  • @joicejose86
    @joicejose86 11 місяців тому +13

    റോഡിൽ തല എടുപ്പ് ഇവനോളം വരില്ല വേറെ ഒരു വണ്ടിക്കും!👑❤️‍🔥

  • @swapnalokam198
    @swapnalokam198 Рік тому +51

    ഇത് കണ്ടപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഞാനിരുന്നു ഓടിക്കുന്ന ഫീൽ 👌🏼👌🏼❤❤

  • @kottakkal4408
    @kottakkal4408 Рік тому +14

    ഞാൻ ആദ്യമായി ലോറി ഓടിച്ചത് 1613SE 1999model
    അതൊരു വേറെ ഫീലാണ്😊

  • @syamkumar6818
    @syamkumar6818 Рік тому +13

    ഞാൻ driving പഠിച്ചത് se ലോറിയിൽ ആയിരുന്നു Tata 1210 1986 മോഡൽ വണ്ടി ❤❤❤

  • @saneeshsanu1380
    @saneeshsanu1380 Рік тому +26

    പകരക്കാരൻ ഇല്ലാത്ത ഒറ്റയാൻ🧡💪🧡

  • @Kiran16743
    @Kiran16743 Рік тому +14

    പണ്ട് ഈ വണ്ടി വരുന്നത് കണ്ടാൽ ഓടി വീടിനകത്തു കയറുമായിരിന്നു 😁😍

  • @nilavunilavu5431
    @nilavunilavu5431 Рік тому +26

    കല്യാണത്തിന് ഫാമിലിയുമായി പോകാൻ പറ്റിയ വണ്ടി 👌super❤

    • @LORRYKKARAN
      @LORRYKKARAN  Рік тому +2

      🤩🤩🙏

    • @HopeNCare
      @HopeNCare Рік тому +4

      Without AIRBAG 10star safety 😅

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 Рік тому +7

      പിന്നെന്താ ഞാൻ ജെസിബിയുമായി കല്യാണത്തിന് പോയിട്ടുണ്ട്

    • @arshad2912
      @arshad2912 Рік тому +3

      Njan poyittund SE lorryil kalyanathinu , ente cheruppathil 1999 il

  • @manuu3612
    @manuu3612 Рік тому +8

    പണ്ട് സൈക്കിളും കൊണ്ടു റോഡിൽ ഇറങ്ങുമ്പോൾ ഈ വണ്ടി കണ്ടാൽ സൈക്കിൾ നിർത്തി ഒതുങ്ങി നിൽക്കും. അത്രയ്ക്കു പേടി ആയിരുന്നു.

  • @anilputhiyaparampil
    @anilputhiyaparampil Рік тому +2

    എനിക്കാണേൽ ഒരുപാട് ഇഷ്ടമാ SE LORRY

  • @dxb5946
    @dxb5946 Рік тому +5

    Power stiyaring varunnathine munne stiyaring ready aakan padichu , but Anne kale ethilla , ninnitte odikanam

  • @thesmokey7176
    @thesmokey7176 7 місяців тому +2

    നല്ല അടിപൊളി വണ്ടി

  • @midhunche2892
    @midhunche2892 Рік тому +3

    ഒരേയൊരു രാജാ 👑

  • @jpindia6304
    @jpindia6304 Рік тому +2

    ഒരു പൂതിയ അനുഭവം...ബെഷ് ഹെ💗💗💗

  • @tipsywolf5466
    @tipsywolf5466 3 місяці тому

    Ente ponnu bro.. njan ente 18am vayasil odichathaanu ee SE lorry... enik ningal paranja athra budhimutt onnum thonniyilla... break clutch okke chavittan kurachu pani pettu... allathe valav edukkanum valakkanum onnum enikk budhimutt thonniyittilla..

  • @4smediapresence
    @4smediapresence 7 місяців тому +2

    സൂപ്പർ ലോറി🎉🎉🎉

  • @driverappappn
    @driverappappn Рік тому +2

    എനിക്ക് പണ്ട് ഇവനെ ഒരുപാട് ഇഷ്ടമായിരുന്നു ..പക്ഷെ ഇതേ വരെ കൈ വെക്കാൻ പറ്റിയിട്ടില്ല ..❤❤❤

    • @LORRYKKARAN
      @LORRYKKARAN  Рік тому +2

      നാട്ടിൽ വന്നോ... കാനഡയിൽ അല്ലേ ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്. 🥰🥰🥰ഈ പാവപ്പെട്ടവന്റെ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട് .

    • @driverappappn
      @driverappappn Рік тому +2

      @@LORRYKKARAN അദുത തവന വരുമ്പോ ഒന്ന് ശ്രമിക്കണം ..എന്നെ തിരിച്ചറിഞ്ഞതിൽ വീന്ദും ഹപ്പ്യെ...

  • @amalbenny9982
    @amalbenny9982 Рік тому +6

    Leyland & TATA SE 👌

  • @venugopal-gl8vy
    @venugopal-gl8vy Рік тому +7

    പുലിമുരുകൻ... മയിൽവാഹനം... 🔥🔥🔥👍🏻🙏

  • @ljk075
    @ljk075 3 місяці тому +1

    Want to drive one so bad…

  • @nowfelbasheer7119
    @nowfelbasheer7119 Рік тому +2

    അണ്ണാ Leyland പാണ്ടി ലോറി ഡ്രൈവിംഗ് വീഡിയോ ഉണ്ടോ.

    • @LORRYKKARAN
      @LORRYKKARAN  Рік тому +2

      മാഹിന്റെ ലോറി അടുത്ത ആഴ്ച വീഡിയോ ഉണ്ട് ... Please wait bro 🥰😄

  • @hisham391
    @hisham391 Рік тому +1

    Anik vallare eshammann eshamannu s e track otan rand varsham kodea undaya vandyann

  • @lorryjeevitham1900
    @lorryjeevitham1900 Рік тому +3

    Nice വീഡിയോ... Subscribed 👌

  • @ginsantony5823
    @ginsantony5823 10 місяців тому +2

    Super

  • @anilputhiyaparampil
    @anilputhiyaparampil Рік тому +1

    ശെരിയാണ് എവിടെ കിടന്നാലും ആളുകൾ ഈ വണ്ടി ശ്രെദ്ധിക്കും.

  • @MalayalamTechOfficial
    @MalayalamTechOfficial Рік тому +1

    Nice video bro 👍🏻👍🏻

  • @ALIEN_BOSS
    @ALIEN_BOSS Рік тому +6

    KL 35 PALA 🔥🔥

  • @ashokriomaxi7697
    @ashokriomaxi7697 Рік тому +1

    LEYLAND 1920 HG Thadi vandi review cheyyamo...

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Рік тому +8

    എന്നെങ്കിലുമൊരിക്കൽ ഇത് ഓടിക്കണം എന്ന് ഉള്ളത് എൻറെ ഏറ്റവും വലിയ ആഗ്രഹമാണ്😀 നടക്കുമോ ആവോ

    • @LORRYKKARAN
      @LORRYKKARAN  Рік тому +2

      ഞാനും ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന ഒരാളാണ് bro...💕💖

    • @ejniclavose1897
      @ejniclavose1897 Рік тому +1

      Heavy licence
      Undu Luck illa

    • @user-hb7sc9ib7z
      @user-hb7sc9ib7z Рік тому

      Enikum heavy undu hazard included arenkilum help cheythal kollla

  • @truckcrazer2609
    @truckcrazer2609 Рік тому +3

    SE Lorry 🔥🔥

  • @nowfelbasheer7119
    @nowfelbasheer7119 Рік тому +1

    അണ്ണാ വലിയ ഉപകാരം.

  • @deviprasadprasad6796
    @deviprasadprasad6796 4 місяці тому +1

    Rajavu 🔥🔥🔥

  • @santhoshmk3275
    @santhoshmk3275 Рік тому +2

    Timber lorry♥️

  • @galaxyhotel5964
    @galaxyhotel5964 Рік тому +1

    Tipperinum ethe front thanne alle

  • @honeyjames5905
    @honeyjames5905 Рік тому +1

    Yivan sancharikkendathe nightilaane.

  • @vandimachan
    @vandimachan Рік тому +2

    Nice

  • @akberktpm
    @akberktpm Рік тому +1

    Sound. ❤❤❤

  • @alvinebiju5697
    @alvinebiju5697 Рік тому +1

    Tata bs6 bus chassis review cheyye

  • @nereeshrajan3007
    @nereeshrajan3007 Рік тому +1

    Excellent 👍

  • @RajeshKumar-sl6hc
    @RajeshKumar-sl6hc Рік тому +1

    Se yude rewerse gear mugalilottallle bro, 1210 njan odichittund

  • @Ahmed-zx3vh
    @Ahmed-zx3vh 21 день тому +1

    ❤🙌

  • @jithinvenappara2557
    @jithinvenappara2557 Рік тому +3

    Tata 🔥

  • @sibi1792
    @sibi1792 Рік тому +1

    Spadikathile വണ്ടി ഈ model അല്ലെ

  • @valsanck7066
    @valsanck7066 8 місяців тому

    കാറിൻ്റെ ബോണററ് മുന്നോട്ട് തള്ളി നിൽക്കുകയല്ലേ? അതെല്ലാം ആളുകൾ ഓടിക്കുന്നില്ലേ? പിന്നെ എന്താണ് ഇങ്ങിനെ പറയുന്നത്?

  • @SKkevinify
    @SKkevinify Рік тому

    Old yezdi thakkol pole irrikkunnu

  • @athulrajesh9991
    @athulrajesh9991 Рік тому +2

    ❤️സ്പടികം ❤️

  • @deviprasadprasad6796
    @deviprasadprasad6796 4 місяці тому +1

  • @jithinrajan9073
    @jithinrajan9073 Рік тому +1

    Aire kettunne kanichu kodukathe aano chetta SE odikkan padippikkunne?

    • @LORRYKKARAN
      @LORRYKKARAN  Рік тому

      🤣🤣Air leek ഇല്ലാത്ത വണ്ടിയാ bro

  • @akshayshaji369
    @akshayshaji369 Рік тому

    Air brake ഉള്ള വണ്ടികളിൽ എങ്ങനെ brake ചെയ്യാം എന്ന viedio ഇടാമോ.

    • @LORRYKKARAN
      @LORRYKKARAN  Рік тому +1

      ഉടൻ പ്രതീക്ഷിക്കാം

  • @manuprasad393
    @manuprasad393 Рік тому +1

    SE lorry 🔥🔥🔥🔥

  • @kaleshk4902
    @kaleshk4902 8 місяців тому +1

    ♥️😘

  • @im_arunn
    @im_arunn 9 місяців тому

    12:16😍

  • @meenugijo-wc6hq
    @meenugijo-wc6hq Рік тому +1

    👍👍

  • @binilvthomas3939
    @binilvthomas3939 Рік тому +1

    Se lorry vikaramanu

  • @rohithrraj
    @rohithrraj Рік тому +1

    Engine cummins അല്ല
    Tata 697tcic engine

    • @LORRYKKARAN
      @LORRYKKARAN  Рік тому

      Thanks dear bro your valuable feedback 😍🔥🔥

    • @adithyasoman9422
      @adithyasoman9422 Рік тому +1

      അത് 1210ആണ് കമ്മീൻസ് എൻജിൻ

    • @rohithrraj
      @rohithrraj Рік тому +1

      @@adithyasoman9422 1210 കമ്മിൻസ് engine alla 697 old version engine ആണ്

    • @adithyasoman9422
      @adithyasoman9422 Рік тому

      @@rohithrraj പഴയ വണ്ടിയുടെ എൻജിനിൽ നോക്കിയാല് ബെൻസ്ന്റെ ബാഡ്ജിങ് കാണാം

    • @sharonvalsalan1057
      @sharonvalsalan1057 7 місяців тому

      SE 1616 anne Cummins​@@rohithrraj

  • @Sarathpilathara143
    @Sarathpilathara143 Рік тому +1

    ഗിയർ ഇടുന്നത് എങ്ങനെ ആണ് എന്ന് കാണിക്കുമോ

    • @LORRYKKARAN
      @LORRYKKARAN  Рік тому

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം

  • @truckcrazer2609
    @truckcrazer2609 Рік тому +2

    TATA SE 🔥🔥🔥

  • @M.r_5006aj
    @M.r_5006aj Рік тому +1

    മൈലേജ് എത്ര കിട്ടും ഏകദേശം 🤔

  • @SandeepJShridhar
    @SandeepJShridhar Рік тому +1

    *_This May be Angel to Some_*
    *_But Many of Us Know It as_*
    *_ചെകുത്താൻ !_*
    *മത്തായിച്ചായൻ്റെ എയ്ഞ്ജൽ*
    *തോമാച്ചായൻ്റെ ചെകുത്താൻ !!*

  • @sarathkr8240
    @sarathkr8240 Рік тому +1

    mallikasseri

  • @BinuMadh
    @BinuMadh Рік тому

    ആ ഗീയർ സിസ്റ്റം ഒന്നു വ്യക്തമാക്കണം

  • @anilputhiyaparampil
    @anilputhiyaparampil Рік тому +1

    വിളക്കുമാടത്തുനിന്നല്ലേ തിരിച്ചത്?

    • @LORRYKKARAN
      @LORRYKKARAN  Рік тому

      അതേ ചേട്ടാ 💕😍🥰🤩

  • @safeershaji937
    @safeershaji937 Рік тому

    Video കണ്ടിട് ലോറി ഓടിക്കാൻ പഠിച്ചു എന്നും പറഞ്ഞ് ഓടിച്ചാൽ റോഡ് ൽ ബാകി ഒന്നും കാണില്ല

  • @ajiajith39
    @ajiajith39 Рік тому +1

    Bro ഏത് year model vandi aanu?

  • @karthikm-oy7yx
    @karthikm-oy7yx Рік тому

    ഇതാണോ ലേയ്‌ലൻഡ് ആണോ better

    • @LORRYKKARAN
      @LORRYKKARAN  Рік тому +3

      രണ്ടും Better 🔥🔥എന്നേ എനിക്ക് പറയാൻ ഉള്ളൂ🤩🤩

    • @mr_woodpecker4974
      @mr_woodpecker4974 Рік тому +2

      Comparison ബുദ്ധിമുട്ട് ആണ് bro 😮.

  • @MrRahulkrishnan
    @MrRahulkrishnan Рік тому

    1210 SC odikunna vikaram oru vere thanne anu

  • @LORRYKKARAN
    @LORRYKKARAN  Рік тому

    ua-cam.com/video/j5usTXmZNFY/v-deo.html

  • @user-wi9dp4by4e
    @user-wi9dp4by4e Рік тому

    Njagalude madu 🤍vilakkumadom💕

  • @zebb786
    @zebb786 Рік тому +1

    വിളക്കുമാടം മേട..

  • @sharindask4120
    @sharindask4120 Рік тому +1

    ഒന്ന് ഓടിക്കാൻ തരുമോ

  • @sudheersudheer386
    @sudheersudheer386 Рік тому

    തലയിൽ തോർത്ത്‌ കെട്ടി വായിൽ ഒരു ബീഡിയും കൂടി ആയാൽ ഗംഭീരം

  • @jayakrishnan1997
    @jayakrishnan1997 11 місяців тому

    ചെകുത്താൻ 🔥

  • @Edits..001
    @Edits..001 Рік тому

    ഇജ് ഒറ്റക് പഠിച്ചാമതി

  • @jishnurajkukkukukku1051
    @jishnurajkukkukukku1051 Рік тому +1

    😍👍👍

  • @krishnadascu4808
    @krishnadascu4808 Рік тому +1

    ❤❤

  • @jerometben5783
    @jerometben5783 Рік тому +1

  • @venugopal-gl8vy
    @venugopal-gl8vy Рік тому +1

    🙂👍🏻👍🏻

  • @ajayfoloboyz
    @ajayfoloboyz 9 місяців тому

    👍🏼