ചെങ്കോട്ടയിൽ അവകാശവാദമുന്നയിച്ചുള്ള ഹരജി തള്ളി ഡൽഹി ഹൈക്കോടതി | Red Fort |

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 42

  • @nazarm.m6793
    @nazarm.m6793 День тому +24

    ഈ ഹർജി തള്ളൽ ബാബരി മസ്ജിദിന്റെ കേസിലും ആകാമായിരുന്നു ഇന്ത്യൻ ജുഡീഷ്യറിയിൽ രണ്ട് തരം നീതിയോ 👍

    • @vijupt8486
      @vijupt8486 17 годин тому

      പള്ളികളിൽ സർവ്വേ നിരത്താൻ കോടതി പറഞ്ഞപ്പോൾ നീ തുള്ളിച്ചാധിയല്ലോ? നാണമുല്ലെടോ നിനക്ക്?

    • @kunfuji
      @kunfuji 6 годин тому

      Uzbekisthan കാരന്മാരായ ഭാബറിന്റെ സന്ധതികൾക്ക് ഇന്ത്യയിലെ ഒറ്റൊരു ഭൂമിയും അർഹത പെട്ടതല്ല. വാള് കൊണ്ട് കീഴടക്കി ഇന്ത്യ യെങ്കിലും ഇതിൽ ഒരു ഭൂമി ബ്രിട്ടീഷ് കാരുടെയോ മുഖലൻമാരുഡോ അല്ല.

  • @UsmanK-od4if
    @UsmanK-od4if 2 дні тому +32

    കോടതി ക്ക് 500 വ൪ഷ൦ മ൯ബുള്ള ബാബരി മസ്ജിദ് പൊളിക്കാ൦!

    • @vijupt8486
      @vijupt8486 17 годин тому

      പള്ളികളിൽ സർവ്വേ നിർത്താൻ പറഞ്ഞപ്പോൾ കോടതി ബിസ്മയംസായിരുന്നല്ലോ??? ഒന്നു പോടോ തനി കോയ.

  • @Khalid_usman786
    @Khalid_usman786 2 дні тому +13

    സാമ്പത്തികമായി സഹായിക്കണം

  • @nazarbhai2633
    @nazarbhai2633 День тому +10

    അത് പക്ഷേ പള്ളി പൊളിക്കുന്ന ആവേശത്തിൽ കാണുന്നില്ലല്ലോ

  • @SalmasaluSalmasalu
    @SalmasaluSalmasalu День тому +12

    അപ്പോൾ ബാബരി പിന്നെ ലിംഗം ഉള്ള പള്ളികൾ😂😂

  • @kollamkaran2241
    @kollamkaran2241 2 дні тому +14

    ലിങ്കം ഉണ്ടെന്ന് പറഞ്ഞു ചെന്ന് നോക്ക്

  • @നാളെ_മരിച്ചവൻ

    പല പള്ളികളും പൊളിച്ചു ഓരോ നിർമിതികൾ കൊണ്ട് വന്നു.. അതിനൊക്കെ ഇനി നമ്മളും ഹർജി കൊടുക്കണം.. എല്ലാം തിരിച്ചു പിടിക്കണം

  • @pratheepkumar1216
    @pratheepkumar1216 15 годин тому +1

    അവർക്ക് മാനൃമായ പെൻഷൻ സർക്കാർ നൽകണം....കേന്ദ്രം ഇല്ലെങ്കിൽ വേണ്ട. ...സംസ്ഥാന സർക്കാർ പരിഗണിക്കണം....

  • @mohammedrumaisv5623
    @mohammedrumaisv5623 2 дні тому +15

    ആ കുടുംബത്തിന് ഒരു ഗ്രാൻഡ് അനുവദിക്കുക. ഒരുപാട് രക്തം ഇന്ത്യയ്ക്കുവേണ്ടി നൽകിയവർ. ഇദ്ദേഹത്തിൻറെ രണ്ടു മക്കളെ കഴുത്തറുത്ത് നാടുകടത്തുന്നതിന് മുമ്പ് 1857 കൊന്നിരുന്നു

    • @au2424
      @au2424 2 дні тому +1

      athinulla sadhyathayilla. anganeyenkil ithepole orupad kudumbangal und avarkk ellarkkum kodukkendi varum. Even pazhaya chola vamshathil ullavar ipozhum und. pattini pavangal anu ipo. Avarkokke kodukkendi varum.

    • @ptr18
      @ptr18 День тому

      ബ്രിട്ടീഷ് ക്രൂരതയുടെ ഇരകൾ

  • @sps9747
    @sps9747 2 дні тому +16

    500 വർഷം മുമ്പുള്ള ബാബരി മസ്ജിദ്😂😂😂

  • @fithraglobal-df7yi
    @fithraglobal-df7yi День тому +2

    ഇങ്ങനെ ഓരോന്നിന്റെയും ശരിക്കുമുള്ള അവകാശികൾ അവകാശം ഉന്നയിച്ചാൽ രാജ്യത്തെ പുരാണ പൈതൃകങ്ങൾ മുഴുവൻ മുഗളന്മാരുടെ ബന്ധുക്കൾ കൊണ്ട് പോകും.... പിന്നെ നമ്മൾ സ്വയം ഭൂ എവിടെ വെക്കും സ്വാമീ.....

  • @nissarpa1259
    @nissarpa1259 17 годин тому

    Taj Mahal ഇപ്പൊ അവകാശവാദം ഉന്നയിക്കുന്ന പോലെ.
    എല്ലാ പള്ളികളിലും ലിംഗം പ്രത്യക്ഷപെടുമ്പോ ഇതെല്ലാം സ്വാഭാവികം.

  • @Mujeebrahman-lf4ek
    @Mujeebrahman-lf4ek День тому +1

    Abark thirich kodukkanam

  • @anasnaas9407
    @anasnaas9407 День тому +1

    Lingham kayattananengil ok😅😂

  • @najeebnajeeb1287
    @najeebnajeeb1287 2 дні тому

    😮

  • @alimathary1304
    @alimathary1304 День тому

    🫱🇮🇳😱🫱🇬🇧☠️☠️🇬🇧☠️🇬🇧🫱🇮🇳🤟

  • @Reelmastertube
    @Reelmastertube День тому +4

    അധികാരം മാറി മറിയും. ഇനിയും അത് അവിടെ ഉണ്ടെകിൽ അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു കിട്ടും. എന്നും ചായകാരൻ ഇതു പോലെ ഉണ്ടാവില്ല ഇപ്പോൾ മുഗൾ കുടുംബം ദാരിദ്രർ ആണെകിൽ അവർ വീടും രാജാക്കൻമാർ ആകും.

    • @theoptimist475
      @theoptimist475 День тому +1

      അതെങ്ങനെ ഇന്ത്യയിൽ ജനാധിപത്യമല്ലേ എങ്ങനെ രാജാഭരണം തിരിച്ചുകിട്ടും

    • @Reelmastertube
      @Reelmastertube День тому +1

      @theoptimist475 ഭാവിയിൽ വരും. ഈ ഭൂമിയിൽ ഒന്നും ശ്വാശതം അല്ല എല്ലാം മാറി മറിയും.

    • @vyshakhkrishnan1021
      @vyshakhkrishnan1021 День тому

      ​@@ReelmastertubeMuslim party aya congressine hindukal vote cheyilla prethekiche north indian hindus😂avaruda vote illatha orikkalum India anna rajiyam ore partykkum barikkan pattilla

    • @ashviralcut
      @ashviralcut День тому +2

      ​@@theoptimist475അപ്പോൾ ഇപ്പോൾ ഏകദേശം രാജ ഭരണം പോലെ അല്ലേ അവിടെ ചായക്കാരൻ, ഇവിടെ ചെത്തുകാരൻ 😂😂😂😂

    • @kunfuji
      @kunfuji 6 годин тому

      ​@@Reelmastertube😂 80 ശതമാനം ഹിന്ദു population ഉള്ള രാജ്യത്ത് uzbekisthan കാർ 😮ഇവിടെ രാജഭരണo നടത്തുമെന്നോ 😂. അവർടെ സന്തതികൾ തന്നെ ഇന്ത്യയയിലുണ്ടാവില്ല എല്ലാത്തിനേം പാകിസ്ഥാനിലോട്ട് ഓടിക്കും