Fishing How to - Understanding Tides To Catch More Saltwater Fish

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 196

  • @pigeon_buddies
    @pigeon_buddies 3 роки тому +5

    Adichu mone Adichu.. Thanks vineesh bhai..

  • @ajas8749
    @ajas8749 6 місяців тому +1

    One of best fishing video for beginners.... Thanks bro .

    • @vineeshRajan
      @vineeshRajan  5 місяців тому +1

      ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു പോയാൽ ഉറപ്പായും മീൻ കിട്ടും

  • @shameersarosh2315
    @shameersarosh2315 Рік тому

    ഉപകാരപ്രദമായ നല്ല വീഡിയോ 👌

  • @niaza3944
    @niaza3944 4 роки тому +2

    Tnx brother. Very useful info

  • @babeeshkumar9000
    @babeeshkumar9000 4 роки тому

    നല്ല ഒരു വീഡിയോ '. എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും.താങ്ക് യൂ വിനീഷ് ബ്രോ

  • @mohdmattubhr5486
    @mohdmattubhr5486 Рік тому +1

    ഇപ്പോൾ ആണ് പിടികിട്ടിയത് ഇതൊന്നും അറിയാതെ ഇരു പാട് ടൈം വൈസ്റ്റ്‌ ആക്കി ബീച്ചിൽ. താങ്ക്സ്.

  • @mrijincalicut6439
    @mrijincalicut6439 3 роки тому

    Best information
    Thanks dear........

  • @vishnuvijayan6147
    @vishnuvijayan6147 4 роки тому

    This episode is very good for intrested anglers

  • @irshadvm
    @irshadvm 3 роки тому +1

    This is really helpful..and i got a result recently

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl 7 місяців тому

    Good വിനീ

  • @shabeern4514
    @shabeern4514 4 роки тому

    Good information.. tnx

  • @senthilsenthilsenthilsenth4355
    @senthilsenthilsenthilsenth4355 3 роки тому

    Thanks

  • @sajithms9721
    @sajithms9721 4 роки тому

    Thanks for valuable info

  • @Naturelover-bg8hx
    @Naturelover-bg8hx 3 роки тому

    Thank u.....brooo

  • @thoppilakamp.t58
    @thoppilakamp.t58 10 місяців тому

    Excellent

  • @ameerptl
    @ameerptl 4 роки тому +1

    Njan nokkarund

  • @abhikrishnan1012
    @abhikrishnan1012 2 роки тому +1

    സൂപ്പർ 👍👍🙏🙏🙏🙏🙏🙏👀😄😄😄😄😄🥰🐬🐬🐬🐬

  • @hashif004
    @hashif004 2 роки тому

    Thanks bro❤️😘❤️😘❤️

  • @jibinbaby6623
    @jibinbaby6623 Рік тому

    Chettai, veli kayattathilaano atho erakkathilaano meen kittunath

  • @rajeshcheril9258
    @rajeshcheril9258 4 роки тому

    Good Information Vineesh. you are giving correct informations all the time.

  • @mathewvarghese.1450
    @mathewvarghese.1450 4 роки тому +1

    Vinesh
    Never tell anyone to purchase anything from Star fishing ,Maramon.
    He is a Monster.

  • @jeffjp2357
    @jeffjp2357 Місяць тому

    Island il engana??

  • @ethumonjose
    @ethumonjose 4 роки тому

    Thanks bro

  • @ashikm8887
    @ashikm8887 2 роки тому

    Thanks bro...❤️

    • @vineeshRajan
      @vineeshRajan  2 роки тому +1

      ട്രൈ ചെയ്തു നോക്ക് ഉറപ്പായിട്ടും മീൻ കിട്ടും

    • @ashikm8887
      @ashikm8887 2 роки тому

      👍.deirct locatin allathe. Spotil pokade kaatinte vekada nokan pattuo

    • @vineeshRajan
      @vineeshRajan  2 роки тому +1

      @@ashikm8887 പറ്റും വിണ്ട് ഫൈൻഡർ എന്ന സോഫ്റ്റ്‌വെയർ നോക്കിയാൽ മതി

  • @fishingtrips9950
    @fishingtrips9950 2 роки тому

    Hello fish activity app etha nallath

  • @ajmaltk1784
    @ajmaltk1784 4 роки тому

    Tnks.
    ആവശ്യമില്ലാത്ത info ഒഴിവാക്കുന്നു എന്നതാണ് താങ്കളുടെ ഒരു ക്വാളിറ്റി ..മീനിന്റെ അളവ് etc ..online shopping site ൽ comments etc ..👍

  • @mohamedkoya2983
    @mohamedkoya2983 4 роки тому

    Good infourmetion

  • @kollamvlogs3279
    @kollamvlogs3279 2 роки тому

    Riveril meen pidikkan ithu nokkiyal mathiyo

  • @abinabraham7340
    @abinabraham7340 3 роки тому +1

    കടലിൽ വെള്ളം കലങ്ങി കിടക്കുമ്പോൾ ഏതു കളർ shrimp ആണ് use ചെയ്യേണ്ടത് ചെമ്പല്ലി പിടിക്കുവാൻ?

    • @vineeshRajan
      @vineeshRajan  3 роки тому

      nalla kalakkal anel bhudhimuttaa...
      lure result kooduthalum clear water il anu

    • @abinabraham7340
      @abinabraham7340 3 роки тому

      @@vineeshRajan thanks for the valuable reply bro...

  • @dilshadabdullakuttydv3598
    @dilshadabdullakuttydv3598 3 роки тому

    Fresh water fishing in ee chart upakaarappedumo

  • @ashraffasi
    @ashraffasi 4 роки тому

    Thank you Bro for good information 😍😍😍

    • @ashraffasi
      @ashraffasi 4 роки тому

      Bro, You not do Lure fishing

    • @vineeshRajan
      @vineeshRajan  4 роки тому +1

      gulf il njan lure cast cheyyunnilla.
      Nattil matharame lure use cheyyunnullu

  • @muhammedsajeer6516
    @muhammedsajeer6516 Місяць тому

    Meenukal kittunna season explain cheyumo

    • @muhammedsajeer6516
      @muhammedsajeer6516 Місяць тому

      @vineesh rajan

    • @vineeshRajan
      @vineeshRajan  Місяць тому

      @@muhammedsajeer6516 നിങ്ങളുടെ സ്ഥലം എവിടെയാണ് എവിടെ മീൻ പിടിക്കാൻ പോകുന്നത്

    • @muhammedsajeer6516
      @muhammedsajeer6516 Місяць тому

      @@vineeshRajan kadal fishing kerala ponnani

    • @muhammedsajeer6516
      @muhammedsajeer6516 Місяць тому

      @@vineeshRajan meenukal vannu pokunna masangal yenthoke an

    • @muhammedsajeer6516
      @muhammedsajeer6516 Місяць тому

      @@vineeshRajan yenthoke masangallil an ooro items meenukal karayilekk varunnath

  • @vinodriosis3709
    @vinodriosis3709 Місяць тому

    Ente ponno ippozhaanu kaaryam manassilaayathu. Fishpoint recharge cheythu use cheyyan thudangiyathinu shesham aanu ee video kandathu. Ennalum kittaan thudangi

  • @achuachoos4034
    @achuachoos4034 4 роки тому +1

    ചേട്ടോ തുടക്കകാർക്ക് ഉപയോഗിക്കാൻ പറ്റിയ rod reel ഏതുണ്ട്

    • @vineeshRajan
      @vineeshRajan  4 роки тому +1

      nattile shopil chennal mathii 3,500 - 4,500 range il kittum ellam

  • @freestylevlogging8474
    @freestylevlogging8474 4 роки тому

    Good information

  • @Fernwaythelife
    @Fernwaythelife 3 роки тому

    Kaayalilum,riverilum itu pole tannano

  • @latheefkaviraj227
    @latheefkaviraj227 2 роки тому

    നമ്മൾ ഉപയോഗിക്കുന്ന ലൂറിന്റെ കളറിൽ കാര്യം ഉണ്ടോ ഏത് ആണ് നല്ലത്

    • @vineeshRajan
      @vineeshRajan  2 роки тому +1

      ningal nokkumbol otta nottathil kannil pidikkunna effective color nokki edikkuva

  • @xanabackoff4845
    @xanabackoff4845 4 роки тому

    Thank bro

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 10 місяців тому

    Bro riveril ith nokkanoo

    • @vineeshRajan
      @vineeshRajan  10 місяців тому

      vendaa

    • @vineeshRajan
      @vineeshRajan  10 місяців тому

      പുഴയിൽ രാവിലെ ഉച്ചയ്ക്ക് വൈകിട്ട് ഒക്കെ പോയ മീൻ കിട്ടും

    • @IMVEERARAGHAVAN2
      @IMVEERARAGHAVAN2 10 місяців тому

      @@vineeshRajan fish nte season parayunna video evide bro description il illallo

    • @vineeshRajan
      @vineeshRajan  10 місяців тому

      @@IMVEERARAGHAVAN2 nokku vere undu

  • @mafileshkp4039
    @mafileshkp4039 3 роки тому

    site link tharamo

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 роки тому +1

    പുഴയിൽ വേലിയെറ്റ സമയത്തും, വേലി ഇറക്ക സമയത്തും കരിമീനിനെ പോലുള്ള മീനിനെ കിട്ടാറില്ല,tide അനുസരിച്ചു പുഴയിലെ മീനിനെ പിടിക്കാൻ പറ്റിയ സമയം പറയാമോ?

    • @vineeshRajan
      @vineeshRajan  2 роки тому +1

      പുഴയിൽ എല്ലായിടത്തും വേലിയേറ്റവും വേലിയിറക്കവും ഇല്ല
      രാവിലെയും വൈകിട്ടും നോക്കിയാൽ മീൻ കിട്ടും

    • @sajjadnk9
      @sajjadnk9 2 роки тому

      @@vineeshRajan ഇത് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ എങ്ങിനെയാണ് പിടിക്കാൻ പോവേണ്ടത്..

  • @sojirthomas
    @sojirthomas 2 роки тому

    Ethu Maliya yilum same anoo

    • @vineeshRajan
      @vineeshRajan  2 роки тому

      aa country yile location selection cheyitha mathii

  • @hafzalkh
    @hafzalkh 4 роки тому

    Poli sadanam

  • @sudheeshp7965
    @sudheeshp7965 4 роки тому

    Super 👍👍

  • @fishingwavesinkuwait1176
    @fishingwavesinkuwait1176 3 роки тому

    choonda edan povan rules enthenkilum undo Kuwaitil.( Police pblm vallathum).

  • @renjithjoy8585
    @renjithjoy8585 4 роки тому +1

    Vinesh bhai, thank you so much for sharing all these informations. Kadalil fishingnu pokunnavarkku ithilum kooduthal informations onnum kittanundavilla.. Njan balloon fishing nulla offshore wind ne kurichu study nadthukayaayirunnu.. Ithil bhai ella kaaryangalum paranju thannittundu.. Thanks a lot.. Njan onnu try cheyyatte after few weeks.. Will let you

    • @renjithjoy8585
      @renjithjoy8585 4 роки тому

      Will let you know my experience after that.. Enthenkilum doubt undenkil chothicholam bhai..

    • @vineeshRajan
      @vineeshRajan  4 роки тому

      oke

    • @antonyca4938
      @antonyca4938 Рік тому

      First tide enna koduthirikkunnathu

  • @apsar.fishingtvmboy2241
    @apsar.fishingtvmboy2241 2 роки тому

    ഹലോ bro ഞാൻ തിരുവനന്തപുരത്ത് ആണ് താമസം ഞാൻ ഫിഷിങ് പോണത് perumathura to വിഴിഞ്ഞം ആണ് എനിക്ക് ഇവടെ മീൻ പിടിക്കാൻ ഉള്ള tide time onnu ayichu taro bro

    • @vineeshRajan
      @vineeshRajan  2 роки тому

      ഗൂഗിളിൽ നോക്കിക്കേ ഞാൻ പറഞ്ഞ പോലെ

  • @sameerkwt2379
    @sameerkwt2379 Рік тому

    രാവിലെയും വൈകീട്ടുമാണോ good time

  • @-xv7td
    @-xv7td 11 місяців тому

    ചേട്ടാ..വേലിയേറ്റം സമയത്ത് കടലിൽ നിന്ന് കരയിലേക്ക് ശക്തമായ കാറ്റ് ഉണ്ടെങ്കിൽ പോയിട്ട് കാര്യമില്ലലോ? രണ്ടും നോക്കണ്ടേ..കാറ്റു മാത്രം നോക്കി വിശദീകരിച്ചു തരുന്ന ഭാഗത്ത് ചേട്ടൻ പറയുന്നുണ്ട് 10 നു താഴെ ഉള്ളപ്പോൾ മീൻ പിടിക്കാൻ പോവുമെന്ന്...അപ്പോൾ വേലിയേറ്റം കൂടെ നോക്കണ്ടേ..pls reply

    • @vineeshRajan
      @vineeshRajan  11 місяців тому +1

      എല്ലാം ഒരുപോലെ നോക്കണം

  • @sujithks8449
    @sujithks8449 3 роки тому

    Fishing whatsapp group join cheyyuvaanulla link undo

  • @sajayvlogz7396
    @sajayvlogz7396 4 роки тому

    വിനീഷേ സൂപ്പർ വിവരണം
    തുടക്കക്കാർക്കും ഒരുവിധം മീൻപിടിക്കാൻ ആഗ്രഹം ഉള്ളവർക്കും ഉപകരിക്കുന്ന നല്ലൊരു vedio
    *വേണമെങ്കിൽ കടലിന്റെ സൈഡിൽ പോയി കിടന്നുറങ്ങാനും പറ്റും 😆😆😆😆😆😆👌👌👌👌👌👌👌👌👌
    ഞാൻ മുഴുവനും കണ്ടു. ഇതൊക്കെ നോക്കിയാണ് ഞാനും പോകാറുള്ളത്. എനിക്കും വലിയ മീനുകൾ കിട്ടാറുണ്ട്.
    ഫ്രണ്ട്‌സ് അപ്പോൾ നിങ്ങൾക്ക് ഈ vedio നിങ്ങളുടെ കൂട്ടുകാർക്കു കൂടെ share ചെയ്തു കൊടുക്കൂ..... usefull

  • @R-GVR
    @R-GVR 2 роки тому

    Sound kuttuvanille nannyirinnu

  • @maneeshmanu3685
    @maneeshmanu3685 3 роки тому

    പുഴയിൽ ഇതേ രീതി ഉപകാരം ആണോ, പുഴയിലും tide nokkano?

    • @vineeshRajan
      @vineeshRajan  3 роки тому +1

      allaa. puzhayil vethyasthamanu...

    • @maneeshmanu3685
      @maneeshmanu3685 3 роки тому

      @@vineeshRajan പുഴയിൽ പോകുന്നത് എന്ത് നോക്കിയിട്ട് ആണ്?

    • @vineeshRajan
      @vineeshRajan  3 роки тому +1

      നിങ്ങൾ പിടിക്കാൻ ഉദ്ദേശിക്കുന്ന മീന ന ഏതാണോ അതിനെ കണക്കുകൂട്ടിയാണ്

    • @maneeshmanu3685
      @maneeshmanu3685 3 роки тому

      @@vineeshRajan ചെറു മീൻ നടൻ വരാൽ ഇവയൊക്കെ tide base ചെയ്തു ആണോ പിടിക്കേണ്ടത് ?

    • @vineeshRajan
      @vineeshRajan  3 роки тому

      allaa snake head ravile uchakku vaikittum oke kittum

  • @johnyca207
    @johnyca207 2 роки тому

    Freshwater tid use

    • @vineeshRajan
      @vineeshRajan  2 роки тому

      fresh water tide spotil poyii nokkiyale parayan pattu.

  • @kslivefishing640
    @kslivefishing640 4 роки тому

    എനിക്ക് ഒരു സംശയം ഉണ്ട് വെള്ളം കലക്കു വെള്ളം ആണെങ്കിൽ എന്താ ചെയ്യേണ്ടത് ഞാൻ ച്ചുണ്ടയിട്ടട്ട് എനിക്ക് മീൻ കിട്ടുന്നില്ല

    • @vineeshRajan
      @vineeshRajan  4 роки тому +1

      appol catfish ayirikkum kooduthal adikkuka

  • @Sanilfrancis-db6il
    @Sanilfrancis-db6il 2 місяці тому

    Cheta back to fishing

    • @vineeshRajan
      @vineeshRajan  2 місяці тому +1

      @@Sanilfrancis-db6il ഞാനിപ്പോൾ നാട്ടിലില്ല

  • @mrijincalicut6439
    @mrijincalicut6439 3 роки тому

    Enikku ariyillayirunnu tide appine kurich
    Enikku chilappol kittum chilappol kittarilla

    • @vineeshRajan
      @vineeshRajan  3 роки тому

      ee timing nokki poyal kooduthal chance kittan

  • @rockin159
    @rockin159 3 роки тому

    കാറ്റ് 9 മീറ്ററിൽ താഴെ ആണെങ്കിൽ കാറ്റിൻറെ ഡയറക്ഷൻ നോക്കേണ്ട കാര്യം ഉണ്ടോ

  • @sureshpalakkad9775
    @sureshpalakkad9775 4 роки тому +1

    പുഴയിൽ മീൻ അടിക്കുന്നത് ഏതൊക്കെ ടൈമിൽ ആണെന്ന് പറഞ്ഞു തരാമോ

  • @-xv7td
    @-xv7td 11 місяців тому

    ഏതൊക്കെ മീൻ ഏതൊക്കെ സീസൺ ആണ് നമ്മൾടെ നാട്ടിൽ വരാറ് എന്നുള്ള വീഡിയോ കിട്ടിയില്ല

  • @anitasjoseph6632
    @anitasjoseph6632 4 роки тому

    Puzhayil Meen undo ennu ariyunna valla app undo

  • @CatchAndRelease777
    @CatchAndRelease777 3 роки тому

    Red arow കയറ്റം അല്ലെ

    • @vineeshRajan
      @vineeshRajan  3 роки тому

      alla low tide

    • @CatchAndRelease777
      @CatchAndRelease777 3 роки тому

      @@vineeshRajan കയറ്റവും ഇറക്കവും എങ്ങനെ മനസിലാകും അതിൽ

    • @CatchAndRelease777
      @CatchAndRelease777 3 роки тому

      @@vineeshRajan ഇന്നലെ 5 മണിക്ക് ഇറക്കം തുടങ്ങി അതിൽ blue arow ആണ് കാണിക്കുന്നത്

    • @vineeshRajan
      @vineeshRajan  3 роки тому

      @@CatchAndRelease777 nokkiya site inte problem akum

    • @CatchAndRelease777
      @CatchAndRelease777 3 роки тому

      @@vineeshRajan crome analo

  • @travelandfishingvlog1993
    @travelandfishingvlog1993 4 роки тому

    ചുരുക്കിപ്പറഞ്ഞാൽ ഇറക്കം കഴിഞ്ഞ് വെള്ളം കയറി വരുമ്പോഴാണ് മീൻ കിട്ടുന്നത്

    • @vineeshRajan
      @vineeshRajan  4 роки тому

      vellam kayari varumbol anu meen kooduthal kittunnee

  • @ajaijoseph1571
    @ajaijoseph1571 4 роки тому

    നിങ്ങൾ ഇപ്പോൾ ചെറു തേനീച്ച യുടെ വീഡിയോ ഒന്നും ചെയ്യാത്തത് എന്താ??

    • @vineeshRajan
      @vineeshRajan  4 роки тому +1

      njan gulf il anu bhai kazhinja 2 varshamayi njan seson time il Nove - May nattil vannilla athukondanu enikku onnum cheyyan pattathathu....

    • @ajaijoseph1571
      @ajaijoseph1571 4 роки тому

      @@vineeshRajan Ok

  • @travelandfishingvlog1993
    @travelandfishingvlog1993 4 роки тому

    ഒരു സംശയമുണ്ട്

  • @a4u200
    @a4u200 4 роки тому

    ആറ്റി പോവുമ്പോൾ എങ്ങനാ എപ്പ പോയാൽ മീൻ കിട്ടും

    • @vineeshRajan
      @vineeshRajan  4 роки тому

      രാവിലെ ഉച്ചക്കും വൈകിട്ടും എല്ലാം പോയകിട്ടും

  • @ajithkannan9638
    @ajithkannan9638 3 роки тому

    ഉച്ചയ്ക്കാണ് ഹൈടൈഡ് എൻകിൽ മീൻ കിട്ടാൻ ചാൻസുണ്ടോ???

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 4 роки тому

    Chetta 4 mathe thavan poyyi pinneayum onnum kitiyilla🤣🤣

    • @vineeshRajan
      @vineeshRajan  4 роки тому +1

      kittum

    • @sajayvlogz7396
      @sajayvlogz7396 4 роки тому +4

      ഉറപ്പായും കിട്ടും
      ചില timil 4 all 40 വട്ടം പോയാലും കിട്ടില്ല. പക്ഷെ ഞാൻ vineesh മീൻ പിടിക്കുന്നത് കണ്ടു പ്രാന്തായി തുടങ്ങിയതാ. 33 kg ഉള്ള തെരണ്ടി വരെ പിടിച്ചു.
      So try well. ഉറപ്പായും കിട്ടും bro
      പിന്നെ പോകുമ്പോൾ മീൻ പിടിക്കാൻ അറിയാവുന്ന ആരുടേങ്കിലും കൂടെ ഒന്ന് പോവാൻ ശ്രമിക്കുക

  • @akhila.s5148
    @akhila.s5148 4 роки тому

    Pulimuttil aathu time lllaaa meen adikunnath (high tide or low tide)

    • @vineeshRajan
      @vineeshRajan  4 роки тому

      high tide. vellam appolum ulla area anel appolum kittan chance undu

  • @mtvrafeeque65
    @mtvrafeeque65 4 роки тому +1

    കേരളത്തിൽ ഇ സൈറ്റ് കൊണ്ട് പ്രയോജന മുണ്ടോ

    • @vineeshRajan
      @vineeshRajan  4 роки тому

      evide venelum nokkam

    • @mtvrafeeque65
      @mtvrafeeque65 4 роки тому

      @@vineeshRajan താങ്ക്സ്

    • @sajayvlogz7396
      @sajayvlogz7396 4 роки тому +2

      എവിടെ വേണേലും ഉപഗോഗിക്കാം
      നല്ല റിസൾട്ട്‌ ആണ്

  • @njanputhuppallikkaran5907
    @njanputhuppallikkaran5907 4 роки тому

    നല്ല അവതരണം ഗുഡ് വാട്സ്ആപ്പ് നമ്പറുണ്ടെങ്കിൽ ഒന്ന് സെൻറ് ചെയ്യുമോ

  • @CatchAndRelease777
    @CatchAndRelease777 3 роки тому

    Apk name

  • @travelandfishingvlog1993
    @travelandfishingvlog1993 4 роки тому

    സ്ഥിരമായി നോക്കുന്ന ഏതെങ്കിലുംapp ലിങ്ക് ഉണ്ടോ

    • @vineeshRajan
      @vineeshRajan  4 роки тому

      athu 2 um allee videoyil kanikkunnee

    • @travelandfishingvlog1993
      @travelandfishingvlog1993 4 роки тому

      മൊബൈലിൽ വരുമ്പോൾ വേറൊരു രീതിയാണ് അതുകൊണ്ട് ചോദിച്ചതാ അവിടെ ലാബ് ടോപ്പിൽ അല്ലെ നോക്കുന്നത്

    • @vineeshRajan
      @vineeshRajan  4 роки тому +1

      Google chrome same anu kanukkunne. mobile il njan anganeya nokkunnee

  • @travelandfishingvlog1993
    @travelandfishingvlog1993 4 роки тому

    7.3 20 Tide രാത്രി അഴീക്കൽ എത്ര മണിക്കായി യി രു ന്നു എന്ന് പറയാമൊ പോയി പണി കിട്ടി

    • @vineeshRajan
      @vineeshRajan  4 роки тому +1

      8 mani

    • @travelandfishingvlog1993
      @travelandfishingvlog1993 4 роки тому

      കുറച്ച് ദിവസം മുമ്പ് ഇങ്ങനെ സംഭവിച്ചു അതുകൊണ്ടാണ് വീണ്ടും വീണ്ടും ചോദിക്കുന്നത് നെറ്റിൽ നോക്കിയപ്പോൾ 12 50 വേലിയേറ്റം .വൈകിട്ട് 7 മണിക്ക് തന്നെ പോയി ജീവനുള്ള കൊഞ്ചിനെ വാങ്ങി മൂന്ന് മണിക്കൂർ മുമ്പ് തന്നെ അവിടെയെത്തി (9 മണി) പാതിരാത്രി ്രി നാലുമണിവരെ ഇരുന്നിട്ടും വേലിയേറ്റം വന്നില്ല എന്താണ് കാരണംശക്തമായ ഇറക്കാമായിരുന്നു ഞാൻ നോക്കിയതിൻ്റെ കുഴപ്പമാണോ അതോ അങ്ങനെ സംഭവിക്കുന്നതാണൊ ( നാളത്തെ Time ഒന്നു പറഞ്ഞു തന്നാൽ മതി ഇനി മുതൽ അങ്ങനെ നോക്കാമല്ലോ. ) ഞാൻ നോക്കി നാളെ ശനി 11 ഉച്ചക്ക് 16:34 ഇതിന് 3 മണിക്കൂർ മുമ്പ് പോയാൽ മതിയൊ : ഇത് ശരിയാണോ അല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി

    • @travelandfishingvlog1993
      @travelandfishingvlog1993 4 роки тому

      നാളെ തിങ്കൾ രാത്രി എത്ര മണിക്ക് ഫിഷിംഗ് ന് പോണം അഴീക്കലിൽ Netile നോക്കി ഒന് പറയാമൊ

    • @travelandfishingvlog1993
      @travelandfishingvlog1993 4 роки тому

      നാളെ ശനിയും ഇ ഞായറും ഫ്രീയാണ ഫിഷിംഗ് പോകണ്ട ടൈം നെറ്റിൽ നോക്കി ഒന്ന് പറഞ്ഞു തരുമൊ കൊല്ലം അഴീക്കലിൽ സംശയത്തിനുള്ള മറുപടി ഇപ്പോൾ കിട്ടുന്നില്ലല്ലോ ഇല്ല

    • @vineeshRajan
      @vineeshRajan  4 роки тому

      @@travelandfishingvlog1993 ningal njan paranja pole app ittu nokku athil kanum. njan nattil allaa

  • @jishnuomanakuttan6465
    @jishnuomanakuttan6465 4 роки тому

    Chetta kuwaitile wt app number tharumo

  • @antonyca4938
    @antonyca4938 Рік тому

    Bro number tha

    • @vineeshRajan
      @vineeshRajan  Рік тому

      പറയൂ എന്താണ് സംശയം

    • @antonyca4938
      @antonyca4938 Рік тому

      Bro..high tide nu 3 manikkoor munbano pokendathu?

  • @kpshafi555
    @kpshafi555 3 роки тому

    മീൻ കിട്ടാൻ ലക്ക് വേണോ..😛

    • @vineeshRajan
      @vineeshRajan  3 роки тому

      ലക്ക് വേണം അല്ലെങ്കിൽ രാവെളുക്കുവോളം പോയിരുന്നു ഒരു രൂപ മീൻ പോലും കിട്ടില്ല

  • @sreejilkoroth9757
    @sreejilkoroth9757 2 роки тому

    Very helpful information.... Thank you bro

  • @sunishmathew3247
    @sunishmathew3247 4 роки тому

    Thanks very informative

  • @bibinmohan7214
    @bibinmohan7214 5 місяців тому

    Thanks

    • @vineeshRajan
      @vineeshRajan  5 місяців тому +1

      @@bibinmohan7214 ഇതുപോലെ ട്രൈ ചെയ്തു നോക്ക് മീൻ ഇഷ്ടം പോലെ കിട്ടും

  • @arunaru4594
    @arunaru4594 4 роки тому

    Thanks bro

  • @fishingtrips9950
    @fishingtrips9950 2 роки тому

    Hello fish activity app etha nallath