16 അടിയന്തരം - അടിയന്തരത്തിൽ കൂടാൻ വരുന്ന പലവിധ ആൾക്കാർ😅

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 644

  • @athi235
    @athi235 3 роки тому +384

    Normal life il sambhavikuna karyangale itra nannayi observe cheydu otum over aakkathe valare vrithiyayitum natural aytum cheyunathinu abhinandanangal.content nu kshaamam enu pala you tubers um paranju kekunund,i wud recommend them to check ur channel.male voice um ayt ulla lipsink needs great appreciation .hats off to your observation skills,acting skills and quality of contents .best wishes for all ur upcoming videos

    • @snehabineeshbineesh1683
      @snehabineeshbineesh1683 3 роки тому +8

      Correcta paranjath kore vloggers onde oru condentumillathe video idum athu kananum support cheyyan kore alugalum

    • @fathimazenha5422
      @fathimazenha5422 3 роки тому

      @@snehabineeshbineesh1683 bhgf

    • @kannurfamilyvlog3476
      @kannurfamilyvlog3476 3 роки тому +1

      Hi🌹🌹🌹

    • @aleeshashaji6905
      @aleeshashaji6905 3 роки тому

      💋💋💋💋💋

    • @PKSDev
      @PKSDev 2 роки тому

      smule!,
      ഇത് Multi-mono!, അനന്തസാധ്യതകൾ !
      ഭാവുകങ്ങൾ !👍🙏

  • @rinsirinsi2912
    @rinsirinsi2912 3 роки тому +308

    നീതു ചേച്ചി ഒറ്റക്ക് എല്ലാ കഥാപാത്രവും അഭിനയിച്ച് അങ്ങ് തകർക്കും ❤🔥

  • @user-anandhu
    @user-anandhu 3 роки тому +328

    എന്റെ പൊന്നു ചേച്ചി നിങ്ങൾക്ക് എങ്ങനെ പറ്റുന്നു ഇതുപോലെ ഒറ്റക് നിന്ന് ഇങ്ങനെ കിടിലനായി അഭിനയിക്കാൻ......!😍❤️

    • @she-kd4rm
      @she-kd4rm 3 роки тому +1

      Njanum ithupolathay vedio aan edunnay nokavo channel name *Chingus unique world*

    • @jinijose9829
      @jinijose9829 3 роки тому +1

      Adipoli

    • @gowriscreations6515
      @gowriscreations6515 3 роки тому

      Please 1k ആകാൻ സഹായിക്കുമോ please😭😭😭🙏🙏

    • @harshaamalsanth2764
      @harshaamalsanth2764 3 роки тому

      Correct

  • @aparnaaps4598
    @aparnaaps4598 3 роки тому +103

    ചിക്കൻ കൂട്ടാൻ പാടില്ലാന്നല്ലേഒള്ളു gobi manchuriyoke വെക്കാലോ🤣🤣🤣 അമ്മായി വേറെ level😆

  • @deepa-y3v3v
    @deepa-y3v3v 3 роки тому +90

    ഒരു രക്ഷയുമില്ല കുട്ട്യേ.... നമിച്ചു 🙏... ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു.സിനിമയിൽ ഒരു കൈ നോക്കായിരുന്നു..

  • @sangeetha3175
    @sangeetha3175 3 роки тому +60

    ഞാൻ ആ കുട്ടിയുടെ expression ആണ് ശ്രദിച്ചെ.....ചെറിയ roll ആണെങ്കിൽ തന്നെ അവിടെ അവള് പൊളിക്കും 🥰🥰

  • @mareenareji4600
    @mareenareji4600 3 роки тому +9

    എന്റെ പൊന്നു നീതുസേ.......ഇതൊക്കെ എങ്ങനെ സാധിക്കുന്നു....സത്യം പറഞ്ഞാൽ ....നീതുസിന്റെ ഓരോ വേഷപകർച്ചകളും കാണുമ്പോൾ അത്ഭുതത്തോടെ ആണ് കാണുന്നത്....God bless you dear..

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 роки тому +82

    Super 👌👌👌എല്ലാം ഒറ്റയ്ക്ക് ചെയ്യന്ന👸👸 നീതുനിരിക്കട്ടെ ഒരു കുതിര പവൻ

  • @sukanyarishi
    @sukanyarishi 3 роки тому +121

    ഒറ്റക്ക് നിന്ന് അഭിനയിച്ചു തകർക്കാൻ
    നീതു ചേച്ചി പൊളിയാണ്..😍😍😍❤️❤️

  • @ShiluRish
    @ShiluRish 3 роки тому +8

    എനിക്ക് ചേച്ചിടെ ആൺ വേഷം കാണുമ്പോൾ ചിരി വരും എന്തൊരു ഒറിജിനാലിറ്റി ആണ് 😂😂🥰🥰👏👏👏👏

  • @MOONLETHD
    @MOONLETHD 3 роки тому +7

    ഞാനിത് already fb ൾ കണ്ടതാ പിന്നെ വ്യൂ കൂടാൻ വേണ്ടി കണ്ടതാ... Love you നീതു chechi 🥰🥰🥰

  • @shobhagovind6676
    @shobhagovind6676 3 роки тому +5

    നീതു, എന്താ ഇതു. അടിപൊളി. Neethu, നിന്നെ നമിച്ചു. ചിരിച്ചു, 😂😂😂😂 ചിരിച്ചു മതി ആയി. ❤❤❤👍👍👍👍👍👍👍

  • @rajaninavami7584
    @rajaninavami7584 3 роки тому +42

    Voiceover male കൊടുത്തത് അപാര ടൈമിംഗ് നീതു..excellent work

  • @limnachandran7101
    @limnachandran7101 3 роки тому +10

    *കൊള്ളാലോ നീതു ചേച്ചി. അഭിനയിച്ചു തകർത്തു* 😂♥️🖤🖤

  • @usmanmuhammad6790
    @usmanmuhammad6790 3 роки тому +44

    16 ആയിക്കോട്ടെ 41 ആയിക്കോട്ടെ എല്ലായിടത്തും സെൽഫി മസ്റ്റാ🤣🤣🤣🤣

  • @ajithakumaripn158
    @ajithakumaripn158 3 роки тому +2

    നല്ല തൻമയത്വമായാട്ട് അഭിനയിക്കുന്ന നീ തുവിന് എന്റെ നമസ്ക്കാരം. വലിയ വലിയ നമസ്ക്കാരം. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...🙏🙏🙏🙏🙏🙏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +3

    നമ്മുടെ ഒക്കെ ഇടയിലുള്ള ആൾക്കാരെ പോലെ ചേച്ചി ചെയ്യുന്ന കഥാപാത്രങ്ങൾ...... Male voice dub ചെയ്യുന്നത് അടിപൊളി ..... ചേച്ചിടെ ഭാവങ്ങൾക്ക് അനുസരിച്ച് ....... 🤩🤩🤩🥰🥰🥰

  • @amazil545
    @amazil545 3 роки тому +58

    നീതു ചേച്ചീടെ അഭിനയം ഒരു രക്ഷയില്ല ട്ടോ..!😍❤️

  • @abdulrafeeque9077
    @abdulrafeeque9077 3 роки тому +3

    പടച്ചോനേ 😂😂😂 നീതു ചേച്ചി ആയത് കൊണ്ട് അത്ഭുതം ഒന്നും അല്ല.. എന്നാലും ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅

  • @CINTYTANTO
    @CINTYTANTO 3 роки тому +4

    Nda oru അഭിനയം.. ചിരിക്കാനും ചിന്തിക്കാനും ulla vdos മാത്രമാണ് എല്ലാ. Suprrrrrr....

  • @PINKZY400
    @PINKZY400 3 роки тому +27

    Neethu ചേച്ചിടെ thumbnail ൽ ഉള്ള centre ൽ ഇരിക്കുന്നത് വളരെ attractive ആയിട്ടോണ്ട്..🤣👻

  • @annamolsaji5079
    @annamolsaji5079 3 роки тому +111

    നീതു ചേച്ചിടെ അഭിനയവും എക്സ്പ്രഷൻ ഒക്കെ വേറെ ലെവൽ..!!😂❤️

  • @JAI_1981
    @JAI_1981 3 роки тому +12

    ഒരു കണ്ടെന്റും ഇല്ലാതെ വീഡിയോ ചെയ്ത് ആളുകളുടെ സമയം കളയുന്നവർ ഉണ്ട്.....
    But Neethu you are great... Real content.... Great observation 👏👏👏👏👏

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 роки тому +103

    ആ ചേട്ടനെ നേരെത്തെ വീട്ടിൽ
    പോയി അറിയിക്കാഞ്ഞത് കഷ്ടം ആയിപ്പോയി
    😂😂🤣🤣🤣🤣🤣

    • @balamanin6752
      @balamanin6752 3 роки тому +1

      😀

    • @beenaknair4666
      @beenaknair4666 3 роки тому +9

      മിക്ക വീട്ടിലും ഒരു സംബന്ധകാരൻ ഇതുപോലെ കാണും.

    • @SamSung-yr9wy
      @SamSung-yr9wy 3 роки тому +9

      @@beenaknair4666 complex ആണ് അത്തരക്കാരുടെ main പ്രശ്നം😁. പണ്ട് തൊട്ടേ ഇങ്ങനെ ഓങ്ങിയിരിക്കുവാരിക്കും, ഒരു കാരണം കിട്ടുമ്പോൾ പൊട്ടിത്തെറിക്കും😂😂

    • @TheKuttaapi
      @TheKuttaapi 3 роки тому

      @@beenaknair4666 correct adinnu eppolum maattam ella

  • @thefootballlover1742
    @thefootballlover1742 3 роки тому +41

    ഒറ്റക്ക് നിന്ന് എല്ലാ റോള്ളും അതിന്റെ രീതിയിൽ അഭിനയിച്ചുതകർക്കാനും വേണം ഇത്തിരി റേഞ്ച് ഒക്കെ...!!!"🥳✨️നീതു ചേച്ചി പൊളിയെ...❤️❤️❤️

  • @remyasumith6372
    @remyasumith6372 3 роки тому +4

    🤣🤣🤣....observation....സമ്മതിച്ചു....👏👏👏വളരെ തന്മയത്വത്തോടെയുള്ള അഭിനയം ആണ്....

  • @DeilQueen
    @DeilQueen 3 роки тому +54

    എന്റെ ചേച്ചി ചേച്ചീടെ അഭിനയം വേറെ ലെവൽ തന്നെ..!!😻❤️

    • @she-kd4rm
      @she-kd4rm 3 роки тому

      Njanum ithupolathay vedio aan edunnay nokavo channel name *Chingus unique world*

  • @arunsabuarun9915
    @arunsabuarun9915 3 роки тому +18

    Super Chechiii 😘😘😘😘

  • @aparnaaps4598
    @aparnaaps4598 3 роки тому +38

    😂😂 ചേച്ചി ഏത് വേഷം ചെയ്താലും adipoliyan🤩❤️👌👏

  • @ani3589
    @ani3589 3 роки тому +2

    ഇത്രെയും കഥാപാത്രങ്ങളെ ഒറ്റക്ക് നിന്ന് അഭിനയിച്ചു മനോഹരമാക്കിയ നീതു ചേച്ചിക്ക് ബിഗ് സല്യൂട്ട് 🙋‍♂️👏👌👏👌👏👌👌😍😍😍😍💯💯💯💯💯💯💯💯🙏🙏🙏🌷🌹🌷🌹

  • @rainbows8908
    @rainbows8908 3 роки тому +8

    നീതുവിന്റെ എല്ലാ viedoyum കാണാറുണ്ട്.....🙂🙂 എലാം നമ്മുടെ ചുറ്റുപാടിലെ നമ്മുക്ക് പരിചയമുള്ള ആളുകൾ 😀😀അല്ലെങ്കിൽ നമ്മൾ ഇങ്ങനെ അല്ലെ 🤔🤔എന്ന് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങൾ..... Observation സൂപ്പർ anu....ഒരുപാട് കഥാപാത്രങൾ ചെയ്യാൻ pattate എന്ന് ആശംസിക്കുന്നു..... All the best👍🏻👍🏻👍🏻

    • @amalappu1443
      @amalappu1443 2 роки тому

      Makal kusumbi 😁😁👌👍

  • @vineethajophy3777
    @vineethajophy3777 3 роки тому +2

    സമ്മതിക്കണം.... 😄😄😄. എല്ലാം ഒന്നിനൊന്നു മെച്ചം 👌👌 yooo

  • @angrybird8229
    @angrybird8229 3 роки тому +7

    Enteponnu chechi oru rekshayillattaa😂😂😂. ella characterum chechida kaiyil bhadhramaan❤👌👌👌

  • @jessyjohny7158
    @jessyjohny7158 3 роки тому +1

    Neethu chechi ottakku engane aanu enganekjoke abhinayikkunnathu.
    Chechi super aanu.👍👍👌🏼👌🏼👌🏼💝💝💝

  • @ajee_sha
    @ajee_sha 3 роки тому +2

    ന്റെ ചേച്ചിയ് 😆😅😅😂🤣🤣ചേച്ചി ഒരു സംഭവം തന്നെ 😍😍😍😍😍😘😘

  • @pallavipavithra6525
    @pallavipavithra6525 3 роки тому +2

    എന്റ പൊന്നോ 😘😘😘😘
    Chuuperr 🥰🥰🥰🥰
    Njn ee channel ennale muthal kanan thudangiyatha now I am a big fan of u🥳🥰🤩❤️😍
    Neethuu Cheachii💞💞😍😘😘

  • @smithamary80
    @smithamary80 3 роки тому +41

    Natural acting. Super. ഏതു വേഷവും എത്ര ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @rufeenasham7683
    @rufeenasham7683 3 роки тому +1

    ഒറ്റയ്ക്ക് നിന്ന് അഭിനയിച്ചു തകർക്കാൻ ചേച്ചി പൊളി ആണ് 👍👍👍

  • @malavikasanthosh3550
    @malavikasanthosh3550 3 роки тому

    Nte Neethu chechi 😘😘😘
    Checheede acting kandaal ithupolathe aarokkeyo nammude chuttinum undennu thonnal adipoli🥰🥰🥰

  • @reshashejeer8314
    @reshashejeer8314 3 роки тому

    എന്റെ പൊന്നു നീതു. അസാധ്യമായ പെർഫോമൻസ്. നിങ്ങ ഒരു ഒറ്റയാൾ പട്ടാളം തന്നെ. Keep going. 👍

  • @adithyareji1549
    @adithyareji1549 3 роки тому +3

    Chechiyude ella videos supper anu njan kanarud

  • @Helenftm
    @Helenftm 3 роки тому +2

    enikoru dought😁male voice neethu chechi thenne ano cheyyinne..endhayalum neethu chechii adipoliii🥰😍😍🥰❤️❤️💯

  • @peacer4677
    @peacer4677 3 роки тому +2

    Neethuechi ore kiladi tannne, 😅😅😅🥰🥰🥰

  • @sharfunneesathajdheen7575
    @sharfunneesathajdheen7575 3 роки тому

    Excellent neethu...👍😎
    Oru rekshayillaa..... pwolichuuuuu👏👏😂😂

  • @luvforever25
    @luvforever25 3 роки тому +4

    Perfect.. Enganey saadhikkunu.. You are very talented 😁😁😁

  • @praisyjoice3940
    @praisyjoice3940 3 роки тому

    Kannum.ethuvare comment onnum send cheythittilla.onnum parayanilla.soooóoooper neethu

  • @jahanasherin8790
    @jahanasherin8790 3 роки тому

    Supar chechi logath nadakkunnaa ellaa karyagalum valare bangi ayi avatharippikkunnund chechi powli attoo😍😍😍

  • @fidhafahad1758
    @fidhafahad1758 3 роки тому +7

    Ellam veshavum polichu adipoli sooper ❤

  • @mulakum399
    @mulakum399 3 роки тому +1

    സൂപ്പർ,സൂപ്പർ,കിടിലൻ വെറൈറ്റി വീഡിയോസ് ഓരോന്നും ♥️♥️♥️

  • @ginuginumon1654
    @ginuginumon1654 2 роки тому

    ചേച്ചി അടിപൊളി വീഡിയോ സോങ്
    എല്ലാ വീഡിയോസും കിടുവാണ്🌹🌹🌹❤️❤️

  • @lakshimy2676
    @lakshimy2676 3 роки тому +3

    Polichu Chchi💗💗💗💗💗💗

  • @varshasreenivas4249
    @varshasreenivas4249 3 роки тому +3

    3:14 - 4:59 ee portionil shoot cheythu pinneed dubb cheythathaano?? Sound maatiyathallallo?
    Or sound tweek cheythathaano? Sambhavam poli 🔥🔥🔥

  • @lathaskitchen1258
    @lathaskitchen1258 3 роки тому +5

    അഭിനയം അടിപൊളിയാണ് ട്ടോ you are absolutely talented 👌

  • @ananya____anuzz4127
    @ananya____anuzz4127 3 роки тому +1

    എല്ലാ വേഷങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന ചേച്ചിക്ക്😘😘
    Super chechi 💕

    • @she-kd4rm
      @she-kd4rm 3 роки тому

      Njanum ithupolathay vedio aan edunnay nokavo channel name *Chingus unique world*

  • @gopikac1521
    @gopikac1521 3 роки тому +1

    മനുഷ്യനല്ലേ പുള്ളെ ചിരിക്കാതിരിക്കാൻ പറ്റില്ല😅🤣

  • @kunjattasworld9945
    @kunjattasworld9945 3 роки тому +3

    Ennatheyum pole thanne, kurachu koodi variety aakki avatharippichu.. super 👍👍

  • @nichussecretmind2035
    @nichussecretmind2035 3 роки тому

    Neethu chechi poli acting
    Chechide samsaaram kelkkaan nalla rasamundu
    You Are My FAVOURITE UA-camR🥰🥰

  • @sunithasuni6286
    @sunithasuni6286 3 роки тому +1

    Chechy super 👍👍👍

  • @anjithaanish298
    @anjithaanish298 3 роки тому

    Mol neethu supper video nice njan ella videoum kanum supper 🥰🥰😍😍😍😍🥰🥰

  • @Malappuramrecipie2
    @Malappuramrecipie2 3 роки тому

    ഒറ്റക്കുള്ള നിങ്ങളുടെ ഈ യാത്ര വലിയ ഉയരങ്ങളിൽ എയത്തും.😍😍😍🤝

  • @devikapg1014
    @devikapg1014 3 роки тому +1

    Kollam chechi 🥰🥰🥰👏👏👏👏👏chechide ellam videio adipoli

  • @prakasia464
    @prakasia464 3 роки тому

    നീതു....superb...നല്ല അവതരണം....God bless

  • @navyaub380
    @navyaub380 3 роки тому +1

    Entammo.oru raksha illaaatha abinayam. Neethuchechi love you

  • @nishasaji22
    @nishasaji22 3 роки тому +1

    എന്റെ പൊന്നോ സമ്മതിച്ചു 😂😂😂

  • @jinivibeesh9056
    @jinivibeesh9056 3 роки тому +1

    ചേച്ചിയുടെ ആൺ വേഷങ്ങൾ എല്ലാം അടിപൊളി

  • @farhu20.
    @farhu20. 3 роки тому +2

    സൂപ്പർ നീതു ചേച്ചി പൊളിക്കുവാണല്ലോ ❤

  • @Sreekuttysree-14
    @Sreekuttysree-14 3 роки тому +3

    എന്റെ ചേച്ചി ❤പൊളിച്ചു 🤣🤣🤣🤣🤣🤣

  • @simal6463
    @simal6463 3 роки тому +3

    Adiepolie 👍🏻 ചിരിച്ചു ചത്തു 🤩

  • @N.Thomas125
    @N.Thomas125 3 роки тому

    Subscribe ചെയ്തുട്ടോ... അഭിനയ സിംഹമേ ❤️❤️❤️❤️❤️❤️💐💐💐💐

  • @igttoxicyt5367
    @igttoxicyt5367 3 роки тому

    എന്റമ്മോ ഒരു രക്ഷയുമില്ല പൊളി 👍👍👍👍👍👍

  • @mayaanu7218
    @mayaanu7218 3 роки тому +1

    നിതുവിനെ സമ്മതിച്ചു. ഓരോത്തരെയും നന്നായി അവതരിപ്പിക്കുന്നു ❤❤🙏🙏

  • @raghavanprathapan
    @raghavanprathapan 3 роки тому +2

    😝😝😸😸😸ഒരു രക്ഷയും ഇല്ല💯 നീതുമ്മ!❤️❤️😸😸😸

  • @rohini2707
    @rohini2707 3 роки тому +2

    Oro character anusarich face thanne marum.... Adipoli aa👌

  • @simichandran5269
    @simichandran5269 3 роки тому

    നീതുചേച്ചീ നിങ്ങളുടെ 3, 4 വീഡിയോ കൾ വെറുതെ കണ്ട് തുടങ്ങിയതാ . ഇപ്പൊ subscriber ആവുകയും ചെയ്തു. എല്ലാം നമ്മൾ സാധാരണക്കാരുടെ ജീവിതത്തിൽ നടക്കുന്നത് അത് പോലെ നിങ്ങൾ act cheyyunnund. Superb ❤️😀👍

  • @MasterSahlu
    @MasterSahlu 3 роки тому

    ചേച്ചി ഒരു സംഭവം തന്നെ 😂😂😂😂👍👍👍👍👍👍

  • @anjanavariyath
    @anjanavariyath 3 роки тому +29

    ഏത് വേഷവും ചേച്ചിയുടെ കയ്യിൽ ഭദ്രം🤩
    എന്താ originality..

  • @palunk2.o123
    @palunk2.o123 3 роки тому +1

    Chechi chechiyude വീട് എവിടെയാണ് plzz reply

  • @Noisy-silence
    @Noisy-silence 3 роки тому

    അപാര ആക്ടിങ്, അതിനേക്കാൾ മികച്ച ഡയലോഗ്സ്... 👍🏻👍🏻😂
    തുടക്കം തന്നെ മിന്നിച്ചു

  • @akkuallu007
    @akkuallu007 3 роки тому +1

    Super 👌👌❤️❤️ഒറ്റയ്ക്ക് നിന്ന് എത്ര വേഷങ്ങൾ ആണ് കൈകാര്യം ചെയ്തത്. യഥാർത്ഥ കലാകാരി 💞💞💞💞

  • @Protaker7
    @Protaker7 3 роки тому

    Neethu superrrrr😘😘😘😘😘

  • @sunithasasidharan5153
    @sunithasasidharan5153 3 роки тому

    കലക്കി. നീരീക്ഷണം . അഭിനയം അടിപൊളി

  • @minijoshymb4213
    @minijoshymb4213 3 роки тому +3

    എന്നും പറയുന്നപോലെ തന്നെ നീതൂനെ സമ്മതിച്ചു തരുന്നു. 👌❤️

  • @sereenajaleel7390
    @sereenajaleel7390 3 роки тому +6

    Acting super chechi💋

  • @RajeshKumar-sl6hc
    @RajeshKumar-sl6hc 3 роки тому

    സമ്മതിച്ചു എങ്ങനെ പറ്റുന്നു സൂപ്പർ👏👏👏👏👏🙏🙏🙏😍😍🌹🌹🌹

  • @nasworld3716
    @nasworld3716 3 роки тому +1

    Neethusee. Super 👍👍👍

  • @savithasubrahmaniang4012
    @savithasubrahmaniang4012 3 роки тому

    Oru Birthday function video cheyyummo chechi njan chechiyude sthiram preshakayan enik chechiye bayankara ishta pls replay tharo

  • @ardragkrishnan03
    @ardragkrishnan03 3 роки тому

    Chechi Adipoli Video ann
    Njan Chechidee Fan annee
    My name is Ardra
    oru hai tharumoo🥰🥰🥰Plssz

  • @ശലഭം-ജ5ധ
    @ശലഭം-ജ5ധ 3 роки тому +3

    ഏത് റോൾ ആണെങ്കിലും നീതു ചേച്ചിയുടെ കയ്യിൽ ഭദ്രം........😅❤

  • @lineeshr9854
    @lineeshr9854 3 роки тому +1

    കിടിലം 😂 പെട്ടെന്ന് പണം ആകുമ്പോൾ ഉള്ള പൊങ്ങച്ചം വീഡിയോ വേണം

  • @athulya1969
    @athulya1969 3 роки тому

    Neethu chechi supera 😍 nalla avasarangal chechiykkr labikatte

  • @mystories6209
    @mystories6209 3 роки тому

    1st character...nte chechiii 😁😁😁😁😁 polichuuuu

  • @momofjiyaan9679
    @momofjiyaan9679 3 роки тому

    ഒരുപാട് ഇഷ്ടമാണ് ചേച്ചി..sibi chechiyumayitt ulla interview video kandu. Valare normal ayi behave cheyunu. Vallathorishtamanu 😍😍

  • @NishiMindBenders
    @NishiMindBenders 3 роки тому

    Neethu ende mole parayaan words illa tto
    Ithupole nalla abhinayam cheyyunna arengilum e lokathil undaavo ennu enikyu thonnunilla
    Very nice great performance neethu orupaadu snahum love u

  • @chithirasubramanyan889
    @chithirasubramanyan889 3 роки тому +4

    നീതുചേച്ചിയോട് സംസാരിക്കാൻ എല്ലാർക്കും പേടിയായിരിക്കും... 🤣🤣🤣ഒബ്സെർവ് ചെയ്തു അടുത്ത വീഡിയോയിൽ കേറ്റും 😄😄😄

  • @parvathynarayanan1316
    @parvathynarayanan1316 3 роки тому

    Ente checheee..... Chirich chirich kanneenn vellam vannu🤣🤣🤣🤣🤣

  • @minijprakash3321
    @minijprakash3321 Рік тому

    നീതു ........🤣🤣🤣👌👌👌👌👌👌

  • @anagha2529
    @anagha2529 3 роки тому +2

    4:26 ayyooo crt crt....ellavdem kanum

  • @nishasuresh529
    @nishasuresh529 3 роки тому +3

    Content Creator = Neethu chechi
    😘😘😍😍❤️❤️💓💓😘😘

    • @she-kd4rm
      @she-kd4rm 3 роки тому +1

      Njanum ithupolathay vedio aan edunnay nokavo channel name *Chingus unique world*

  • @lijingeorge9955
    @lijingeorge9955 3 роки тому

    Killaadi ❤️❤️❤️👍👍neethu chechi polichu

  • @aleenapoolon9394
    @aleenapoolon9394 3 роки тому +12

    Entey chechiiii 💞💞💞 entha acting oru rakshayumillya 🥰💞 hands off 🥰🥰