Bishop Thomas Tharayil | എൽസിയെ കബളിപ്പിച്ചതും പോരാ ഈ തറ വിഷപ്പ് കാണിച്ച കന്നംതിരിവ്‌ ജനങ്ങൾ അറിയണം

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 172

  • @jamesabraham1877
    @jamesabraham1877 2 дні тому +5

    ഈശോയിലും വിശ്വസിക്കുന്നു കതോലിക്ക സഭയിലും വിശ്വസിക്കുന്നു. ഈശോയെ മഹത്വപ്പെടുത്തുന്ന് പ്രവൃത്തികൾ സഭയിൽ കാണാൻ ആഗ്രഹിക്കുന്നു. ഈശോ ആണ് മുഖ്യവിഷയം എങ്കിൽ ആ മേടിച്ച പൈസ തിരിച്ചു കൊടുക്കില്ലേ. ഇനി കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ അതിൻ്റെ കാരണങ്ങൾ എങ്കിലും വിശദീകരിക്കുമല്ലോ. ഈ ലോകത്തിൻ്റെ ആത്മാവു ആണ് അവരിൽ പ്രവൃത്തിക്കുന്നത് എങ്കിൽ പ്രായോഗികത അതായത് പണം തന്നെ മുഖ്യ വിഷയം. ഈശോയുടെ കൈവെയ്പു വഴി മെത്രാനും വൈദികരും ആയവർ ഈശോയെ തിരഞ്ഞടുക്കുന്നതിന് പകരം ധനം തിരഞ്ഞെടുത്താൽ പിന്നെ സഭ പ്രാർത്ഥനാലയം ആണോ അതോ കള്ളന്മാരുടെ ഗുഹയോ?

  • @asharafpm7748
    @asharafpm7748 3 дні тому +18

    i2i ന്യൂസിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @lisgeo9250
    @lisgeo9250 3 дні тому +52

    സുനിൽസാർ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ ഇഷ്ടം ബഹുമാനം

    • @rumcyjohn-ie9is
      @rumcyjohn-ie9is 3 дні тому

      നുണകൾ പ്രചരിപ്പിച്ചു രസിക്കുന്ന സാഡിസ്റ്

  • @jamesjacob280
    @jamesjacob280 3 дні тому +29

    ബിഷപ്പുമാരും കത്തനാരെന്മാരും പൈസ വാങ്ങിച്ചിട്ടുണ്ടെന്കിൽ തിരിച്ചു കൊടുക്ക് സഭയ്ക്കും വിശ്വാസികൾക്കും നാണക്കേട് ഉണ്ടാക്കാതെ.പുണ്യശ്ളോകനായ കുര്യാളശ്ശേരി പിതാവും കാവുകാട്ട് പിതാവും ഇരുന്ന കസേരയാണ്. ഒന്നും ഇല്ലാതെ ഇങ്ങനെ ആരോപണം ആരും ഉന്നയിക്കില്ല.ഏൽസിയുടെ പണം ഇവർ കൈപ്പറ്റി കാണും

    • @PgSreekanth-ou3bq
      @PgSreekanth-ou3bq 2 дні тому

      🎉

    • @GreenkeralaAgriFarm
      @GreenkeralaAgriFarm 2 дні тому

      കുരിശ് മാറ്റി *നായ്ക്കൻ തൂമ്പയുടെ*0പടം വെക്കുക....അതാണ് കത്തിയൊലിക്ക്യാ സഭ.ക്ക് നല്ലത് 😂😂😂😂😂

  • @gibibasil8211
    @gibibasil8211 3 дні тому +14

    നിങ്ങളെ സമ്മതിച്ചേ പറ്റൂ സത്യങ്ങൾ പുറത്തു വരട്ടെ കൂട്ടുകാരാ

  • @JosephKO-f3q
    @JosephKO-f3q 3 дні тому +27

    ഇങ്ങനെ ഒരു കേസ് യൂറോപ്പ് കൺട്രിയിൽ ആയിരുന്നെങ്കിൽ അച്ഛനും ബിഷപ്പും എപ്പോ പോലീസ് കസ്റ്റഡിയിൽ ആയേനെ എന്ന് ചോദിച്ചാൽ മതി യൂറോപ്പ് കൺട്രിയിൽ ആരുടെ മുഖം നോക്കില്ല അവർക്ക് ന്യായം ലഭിക്കും നീതി ലഭിക്കും ഇവിടെ രാഷ്ട്രീയം പിടിപാട് പോലീസ് ഒന്നാം സ്ഥാനം 🥴🤒🥵🤢😵🤕😢😢😢

  • @thomaspthomas7887
    @thomaspthomas7887 3 дні тому +36

    താറാവിന്റെ കഥകൾ കേൾക്കാൻ ധൃതിയായി... അവന്മാർ ചെക്ക് വെച്ചോ.
    Go ahead. Your mission is great❤️❤️

  • @georgekv7564
    @georgekv7564 3 дні тому +17

    നീതി നടപ്പിലാക്കട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @thomaskuttyps4978
    @thomaskuttyps4978 2 дні тому +5

    സഭക്കു തെറ്റുപറ്റിയാൽ തിരുത്തുക നാണക്കേട് എന്ന് കരുതി കേസു കളിച്ച് നടന്നാൽ...... സഭ തന്നെ നശിക്കും

  • @kizhakkethankachan6843
    @kizhakkethankachan6843 3 дні тому +9

    Before donating money to a church, you should carefully consider the church's practices, financial transparency, and how your donation will be used, ensuring that your giving aligns with your values and economic situation.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 дні тому +11

    ഈ വീഡിയോ കാണുന്ന ഓരോരുത്തരും ഇത് പരമാവധി ഷെയർ ചെയ്യുക . കൂടുതൽ ആളുകളിലേയ്ക്ക് എത്തട്ടെ . നമ്മുടെ നാടും, ഭരധികാരികളുമൊക്കെ ഇങ്ങനെയാണ് . ഈ പോരാട്ടത്തിൽ ഐ ടു ഐ യ്ക്കൊപ്പം നിൽക്കുക .

    • @OstinThomas
      @OstinThomas 3 дні тому +1

      മാക്സിമം ഷെയർ ചെയ്തു 😂🩵പാവം എൽസിയെ സഹായിക്കുക 💜❤️😂🧡തറയിൽ 😂💙🩵ഓരോ ദിവസവും ❤️🩵എത്ര കള്ള വീഡിയോകൾ 😂🧡ആണ് padachu🩵വിട്ടുകൊണ്ടിരിക്കുന്നത് 💚❤️💙🧡അതൊന്നും ❤️🧡🩷ആരും കാണരുത് ❤️😂🧡🩷ഇവനൊക്കെ 💙ഫറവോ 😂🧡രാജാവിന്റെ ❤️🩵ദുഷ്ട മനസ്സ് 😂ഉള്ളവൻ മാത്രം ❤️😂💙🩵ഇവൻ ഒക്കെ അധരം കൊണ്ട് ❤️😂പച്ച നുണകൾ 🧡🩵ആണ് 💙you ട്യൂബിലൂടെ ❤️😂പടച്ചു വിട്ടുകൊണ്ടിരിക്കുന്നത് 💚😂🧡sthokke🧡എന്തിനു നമ്മൾ കണ്ടു സമയം കളയണം 💚❤️

  • @bijulalgeorge7187
    @bijulalgeorge7187 2 дні тому

    Good news and good job sir

  • @jomathew8032
    @jomathew8032 2 дні тому +4

    ഇവനെയൊക്കെ 'പിതാവ് ' എന്നു വിളിക്കുന്നത് എന്തിനാണ്? പിതാവ് ഇല്ലാത്ത വർഗ്ഗം!

  • @AncyPhilip-r8b
    @AncyPhilip-r8b 3 дні тому +1

    👍🙏

  • @sadiqpp44
    @sadiqpp44 3 дні тому +1

    ❤❤❤

  • @josephjohnkoreth4546
    @josephjohnkoreth4546 2 дні тому +2

    We will not rest until your money is returned with interest.

  • @premrajpb8754
    @premrajpb8754 2 дні тому +1

    മനുഷ്യാവകാശ കമ്മിഷനിൽ പരാതി കൊടുക്ക്.

  • @praveenindia1935
    @praveenindia1935 2 дні тому +3

    സുനിൽ മാത്യു 🌹🌹🌹🌹.

  • @josephjohnkoreth4546
    @josephjohnkoreth4546 2 дні тому

    Have faith trust and hope and patience you will get the money back because of the peculiar situation pertaining to this issue.

  • @CoRajuRaju
    @CoRajuRaju 3 дні тому +13

    Vellapoosiya savakallarakale

  • @josephjohnkoreth4546
    @josephjohnkoreth4546 2 дні тому +2

    Don't approach the police or courts inside India.

  • @princemathew864
    @princemathew864 3 дні тому +7

    സത്യം ഏതാണ് മിഥ്യ ഏതാണ് തിരിച്ചറിയാൻ പറ്റാത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ആരെക്കുറിച്ച് വേണമെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാൻ സാധിക്കുന്ന കാലഘട്ടം.

  • @rajugrahary3317
    @rajugrahary3317 3 дні тому +27

    സാറ് തന്നെ ഒറിജിനൽ വാർത്ത യുടെ രാജാവ് i2i ന്യൂസ്‌ തന്നെ No 01❤❤❤

  • @alimm8309
    @alimm8309 3 дні тому +3

    👍🙏🌹❤️💯💞

  • @sophievarghese3102
    @sophievarghese3102 3 дні тому +5

    എടാ ജെട്ടി, കലക്കി 😂😂😅😅

  • @fingate
    @fingate 3 дні тому +5

    Alenchery Bishop student is Tharayil Bishop. 😢.
    Syro malabhar church Bishop's are looting church money😢.
    What is the qualifications for become Bishop's. How these Bishop's can teach Bible ?

    • @welcometoinfinity_
      @welcometoinfinity_ 2 дні тому

      Qualification : faith, theological knowledge, need to be a priest atleast for 5 years.
      A bishop is appointed by pop based on the recommendations of other bishops

  • @AbdullahPI
    @AbdullahPI 2 дні тому +3

    Your mission continue......... God bless you always sir...........

  • @joseouseph5602
    @joseouseph5602 2 дні тому +2

    ഇതൊക്കെ ആണ് സഭയുടെ സെറ്റപ്പ് . ഒരു ചുക്കും നടക്കില്ല ഞങ്ങൾ മൊണ്ണവിശ്വാസികള് എത്ര വേണേലും ഇങ്ങനെയുള്ളവർക് സപ്പോർട്ട് ചെയ്‌യും . നിവർത്തി ഇല്ലേൽ ജീവൻ സ്വാഹ

  • @yahyarafeeq8530
    @yahyarafeeq8530 3 дні тому +7

    God see the truth but wait....

  • @MathewKurian-s9o
    @MathewKurian-s9o 2 дні тому +2

    Ariyum thinnu(ate rice)
    ..neyum kadichu.
    Ennittum Murumuruppu.

  • @thomasjoseph2975
    @thomasjoseph2975 3 дні тому +5

    Elsy CHECHY we will pray for you.

  • @josephjohnkoreth4546
    @josephjohnkoreth4546 3 дні тому +1

    Please create only media pressure and pertaining to this issue media pressure only is the way out but trust and keep faith you will get your money back and we will put our hundred percent efforts until your money is returned with interest.

    • @annetomy307
      @annetomy307 3 дні тому +1

      I don't think Elsy will get money back.These catholic Bishops know well how to fool people and how to collect money from public.poor Elsy she shouldn't have full amount to thsese people.

  • @theresamathew1401
    @theresamathew1401 3 дні тому +14

    കിളവിതച്ച് കളകൊയ്യുന്നവർ

  • @leelammaleela1184
    @leelammaleela1184 3 дні тому +17

    അച്ചന്മാർ നല്ല ഫുഡ്‌ ക്വാളിറ്റി ഇൻപെക്ടർമാർ ആണ്! വൈനിലാണ് കൂടുതൽ വൈധഗത്യം!

    • @Kiranam257
      @Kiranam257 2 дні тому

      സ്വർഗത്തിൽ അള്ളാഹു ഹൂറിമാരേയും മദ്യപ്പുഴയും കുണ്ടൻ ബാലൻമാരെയും സൃഷ്ടിച്ച് കാത്തിരിക്കുന്ന വിഢികിത്താബിൽ വിശ്വസിക്കുന്ന മരമണ്ടൻ മാരുടെ നിലയിലേക്ക് ക്രൈസ്തവ പുരോഹിതർ തരം താഴുന്നു

  • @anishmathew8495
    @anishmathew8495 2 дні тому +4

    Thara Bishop

  • @pageorgekutty
    @pageorgekutty День тому

    ഇത്രയും പണം ഇവർക്ക് എവിടെ നിന്ന് കിട്ടി, എന്ന് മനസിലായില്ല.

  • @chackomj588
    @chackomj588 3 дні тому +5

    3 Crore with 9% interest must be given.

  • @இந்தியா123
    @இந்தியா123 3 дні тому +14

    ഇവന്മാരെ ഒക്കെ പിതാവെ എന്ന് എന്തിനാണ് വിളിക്കുന്നത് .
    മത്തായി 23:9 ഭൂമിയിൽ നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത്
    എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവെ ഉള്ളു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു

    • @Observelife-as-it-is
      @Observelife-as-it-is 2 дні тому

      Agree! But most people are used to call them with respect they don't deserve. These people who donated to them have given them money power

  • @royalexander2942
    @royalexander2942 3 дні тому +9

    ചെന്ന് കേറി കൊടുത്തു. കരഞ്ഞിട്ട് കാര്യം ഇല്ല. അന്ധമായ വിശ്വാസത്തിന്റെ ഇര.

  • @ceepee-l1i
    @ceepee-l1i 3 дні тому +12

    പള്ളിയ്ക്ക് ഒന്നും കൊടുക്കരുതേ
    പാവങ്ങൾക്കു കൊടുക്കു

    • @OstinThomas
      @OstinThomas 3 дні тому +1

      അതാണ് സത്യം 💚💜💜🧡വിധവയുടെ 🩵🩷കൊച്ചു കാശു 😂💜മാത്രം മതി 🧡🩵ദൈവത്തിനു 💜🩵ennu വിശുദ്ധ ബൈബിൾ തന്നെ വ്യക്തം ആയി പറയുന്നു 😂🧡🩵🩷അത് കൊണ്ട് 🧡🩵ആരും 🩵💙ഒരു പള്ളിക്കും 💜💙10രൂപയിൽ 💚കൂടുതൽ കൊടുക്കരുത് 😂💚അതൊക്കെ 💚🩵🩷തറയിലിനെ 💚പോലെ ഉള്ള 💜🧡കൂതറകൾ 🩵വിഴുങ്ങും 💜🩵എന്ന് ഉറപ്പു 💚💜🧡🩵ഒരു പെരുന്നാളുകൾക്കും 💜🩵ആരും 💜🧡500രൂപയിൽ കൂടുതൽ ഇനി 🧡💙എങ്കിലും കൊടുക്കരുത് 😂💜🧡🩵വിശ്വാസികൾ 💚🧡ആണ് 🧡ഇവന്മാർക്ക് 💚💜🩵ഇങ്ങനെ 💜🧡വാരി 💜💙വാരി കൊടുത്തു 💚ഈ 🧡💙വെള്ള 🩵🩷ചുവന്ന 💜💙ബെൽറ്റ്‌ 🩵🩷നൈറ്റി തൊഴിലാളികളെ 💜🩵ഇത്രയും വഷളാക്കിയത് 😂💚💜🧡🩵വളരെ 🩵നല്ല രീതിയിൽ പോയ്‌ കൊണ്ടിരുന്ന 💚എറണാകുളം 🧡💙അതി രൂപതയുടെ 🧡💙സ്വത്തുക്കൾ adichu🧡മാറ്റാൻ 💜🧡🩵ഇതേ 💜കൂതറ 💜🩵തറയിലും 💜💙ഭൂമി കള്ളൻ 💜ഊളഞ്ചേരിയും 💚🧡💙താഴത്തു 💚പാഷാണം 🧡🩵അന്തപ്പനും 🧡🩵🩷പെണ്ണ് പിടിയൻ 🧡🩷ബോസ്കോ പുത്തൂരും 🧡🩵🩷ചേർന്ന് ഉണ്ടാക്കിയ 💜🩵പ്രശ്നങ്ങൾ 🧡🩵💙ആണ് 💜🩵ആ രൂപതയെ 💜ഇപ്പോഴും 💜🩵പ്രശ്നബാധിതം 💜🧡💙ആക്കിയിരിക്കുന്നത് 💚🧡🩵ഇതിനു 🧡🩵🩷ചൂട്ടു പിടിക്കാൻ 🧡🩵ചങ്ങനാശ്ശേരി 🧡🩵രൂപതയുടെ 🩵💙കീഴിൽ ഉള്ള 🧡💙ക്രിസ്ത്യൻ ലൈവ് 🧡🩵എന്നിങ്ങനെ പേരുള്ള കുറെ കള്ള ചാനലുകൾ 🧡🧡💙പച്ച നുണകൾ padachu💙വിടുന്നു 💚💜🧡🩵ഓർത്തഡോൿസ്‌ സഭയുടെ 💜🩵മലങ്കര ശബ്ദം 🧡ഐ ബി സി 🧡💙എന്നി കള്ള ചാനലുകളും 💚🧡🩵എറണാകുളം 🩵💙രൂപതക്കു എതിരെ കള്ള വാർത്തകൾ 🧡💙ആണ് 🩵padachu💙വിട്ടു കൊണ്ടിരിക്കുന്നത് 💚💜🧡💙ഇത് പോലെ നാറിയ 💜ഒരു കളടായ 🧡💙സഭയും അതിലെ 🩵💙തറയിൽ 🧡കൂതറ 🩵🩷മാർക്കും 💚🧡🩵💙ദൈവം 💜🧡🩵🩷അഗ്നി ശുദ്ധി 🧡💙വരുത്തട്ടെ 💜🩵എന്ന് പ്രാർത്ഥിക്കാം 💚💜🧡🩵💙പാവം 💜💙എൽസിക്കു 🧡🩵ഇവന്മാർ 🩵💙ക്യാഷ് 🧡തിരിച്ചു കൊടുത്തേ 💙🩷തീരൂ 😂💜🧡🩵💙

  • @Abraham-lk4sg
    @Abraham-lk4sg 3 дні тому +3

    😊

  • @annammajacob7234
    @annammajacob7234 2 дні тому

    Before long
    Elsy will be no morein this world

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 3 дні тому +2

    എന്തായാലും അമ്മ പെട്ടു

  • @indianfirst4709
    @indianfirst4709 2 дні тому +3

    ഈ വിഷപ്പ്മാരെയൊക്കെ കുനിച്ചു നിർത്തി നല്ല ഇടിയും കൊടുത്തു അല്പം കാന്താരിയും തേച്ചു വിടണം.❤❤❤❤❤❤

  • @alexandervd8739
    @alexandervd8739 2 дні тому

    3:02🎉

  • @bennymichael6840
    @bennymichael6840 День тому

    ആരാണ് പിതാവ് ഇവരെങ്ങനെ പിതാവ് ആകും

  • @jacobgeorge8194
    @jacobgeorge8194 3 дні тому +8

    3 കോടിക്ക് പകരം ഒന്നര കോടി വാങ്ങിയെന്ന് അവർ തന്നെ സമ്മതിച്ചല്ലോ. ഒന്നര ആദ്യം വാങ്ങിയ ആൾ കീശയിലാക്കി, ഒന്നരയേ കണക്കിൽ രേഖപ്പെടുത്തിയുള്ളൂ.
    കേസ് നീട്ടി കാലം കഴിക്കാനാണ് വാങ്ങിയവരുടെ ഉദ്ദേശം.

  • @JosephKO-f3q
    @JosephKO-f3q 3 дні тому +7

    അച്ഛന്മാരും ബിഷപ്പുമാരും കൈമുതൽ ശപിക്ക ശപിച്ചു ആ മനുഷ്യരെ ഒരു വഴിക്ക് ആക്കും ഗതിയില്ലാത്ത രീതിയിൽ 😢🤒🥴🤔

  • @rajeswarig3181
    @rajeswarig3181 День тому

    😮😊😅

  • @renjithkoshykoshy4707
    @renjithkoshykoshy4707 3 дні тому +4

    തട്ടിൽ പിതാവ്
    മുറിക്കൽ പിതാവ്
    ഹൻസ് പിതാവ്
    ശംഭു പിതാവ്
    ഇന്നാട് ഇതോക്ക് 😮

    • @OstinThomas
      @OstinThomas 3 дні тому +1

      ഇവന്മാർ ഒക്കെ വെറും ഊളകൾ മാത്രം ❤️💚😂ബഹുമാനം അർഹിക്കുന്നില്ല ❤️❤️💚😂കൈയിലിരുപ്പ് 💚😂💙ഇത് പോലെ 💚💙ആണല്ലോ 💚😂

  • @abrahamvarkey6298
    @abrahamvarkey6298 3 дні тому +5

    👍👍👍🙏🙏🙏

  • @josephjohnkoreth4546
    @josephjohnkoreth4546 3 дні тому

    First only i had informed through this channel dont approach any of our judicial system you will get trapped as per the peculiar situation pertaining to this case.

  • @AbdullahPI
    @AbdullahPI 2 дні тому +1

    Ennum ningalkoppam.......
    Sathyavum neethiyum pularanam........janangal pinthunakkanam.......

  • @MohanSebastian-dg1dz
    @MohanSebastian-dg1dz 3 дні тому +3

    🙏💯💪💪💪❤️

  • @lalthomas3653
    @lalthomas3653 3 дні тому +4

    File case in magistrate court

  • @AnnammaAnnamma-c8y
    @AnnammaAnnamma-c8y 2 дні тому +4

    Elsy എന്ന ആ പാവം സ്ത്രീ കാരണം ആണല്ലോ സഭയ്ക്ക് ആ മൂന്നു കോടി കിട്ടിയത്. Elsy എന്ന മീഡിയേറ്റർ ഇ ല്ലായിരുന്നെങ്കിൽ സഭയ്ക്ക് ഈ മൂന്നു കോടി കിട്ടില്ലായിരുന്നു. ആ നന്ദി സഭ എൽസി യോട് കാണിക്കണം. ആ ഡോക്ടർ മൂന്ന് കോടി സഭയ്ക്ക് കൊടുത്തെങ്കിൽ, എൽസി എന്ന തന്റെ ആശ്രി തയെ മരണം വരെ നല്ല രീതിയിൽ നോക്കണമെന്ന condition ഉം കൂടി വെച്ചിട്ടാണല്ലോ. സഭയുടെ Old ege Home ൽ നിന്നും എൽസി യ്ക്ക് തൃപ്തി കരമായ പരിചരണം കിട്ടുന്നില്ലങ്കിൽ എൽസി യ്ക്ക് അവിടെ നിന്നും താമസം മാറണമെന്നും കൊടുത്ത രൂപ തിരികെ കിട്ടണമെന്നും ആഗ്രഹിച്ചാൽ അതൊരു തെറ്റല്ലല്ലോ. ഡോക്ടർ രുടെ അല്ല, എൽസി യുടെ നല്ല മനസ്സ് കൊണ്ടാണല്ലോ സഭയ്ക്ക് ആ മൂന്നു കോടി കിട്ടിയത്. തനിക്കും മറ്റുള്ളവർക്കും ഉപകാരമാകട്ടെ എന്ന് എൽസി വിചാരിച്ചതുകൊണ്ടാണ് സഭയ്ക്ക് ആ മൂന്നു കോടി കിട്ടിയത്. എൽസി യെ സംരക്ഷിക്കണമെന്നു ആ egreement ൽ ഡോക്ടർ പറഞ്ഞിട്ടുണ്ടങ്കിൽ എൽസിക്ക്‌ ആ പണത്തിൽ അവകാശം ഉണ്ടല്ലോ. നീതി ജയിക്കട്ടെ.

  • @syamckck6787
    @syamckck6787 3 дні тому

    😮😮😮😮😮😮

  • @josephjohnkoreth4546
    @josephjohnkoreth4546 3 дні тому

    Regarding sabu bastards tactics he will face the consequences.

  • @kalyanibiju1485
    @kalyanibiju1485 3 дні тому +5

    തട്ടിക്കൽ പിതാവ്😂😂😂😂

  • @KairaliShibu
    @KairaliShibu 3 дні тому +6

    ഈ ന്യൂസ് കേൾക്കാൻ തുടങ്ങിയത് കുറച്ചു ദിവസങ്ങൾ മാത്രം. സഭ നയിക്കുന്നത് ആരെന്നു മനസ്സിലായില്ലേ , ഇവർ സഭയെ നശിപ്പിക്കും

  • @sijo247
    @sijo247 3 дні тому +1

    മൊണ്ണ കൾ😊😊😊

  • @josephjohnkoreth4546
    @josephjohnkoreth4546 3 дні тому

    Please don't approach any lourde mada or police for money.If you need for nds for your needs give your complete bank details and address and who so ever wants to help you will directly deposit in your account .

  • @ejniclavose1897
    @ejniclavose1897 2 дні тому

    Tomichen

  • @kamparamvlogs
    @kamparamvlogs 3 дні тому +5

    😂😂😂😂ഇൻകം ടാക്സ് വെട്ടിയ്ക്കാനല്ലേ ലിസി ആന്റി ലൂർദ് മാതായ്ക്ക് സംഭാവന കൊടുത്തത്😂😂😂😂

    • @mercytom6955
      @mercytom6955 3 дні тому +3

      Kazhutha😢

    • @JohnsonKJJohn
      @JohnsonKJJohn 3 дні тому

      Then what about the clergymen

    • @kamparamvlogs
      @kamparamvlogs 3 дні тому +3

      @JohnsonKJJohn ഒരു കോടി ഗിഫ്റ്റ് ടാക്സ് വെട്ടിക്കാനും പിന്നീട് കുറേശ്ശെ ലൂർദ് മാതായിൽ നിന്നും സൗകര്യം പോലെ തിരിച്ചു വാങ്ങാമെന്നുമാണ് ലിസി ആന്റി സ്വപ്നം കണ്ടത്. അതിലും വലിയ സ്വപ്നം ലൂർദ് മാതാക്കാർ കണ്ടതാണ്.

  • @Keraleeyan-w9z
    @Keraleeyan-w9z 3 дні тому +3

    എന്താണ് ഈ കേസ് എന്ന് അറിയില്ല ....അതുകൊണ്ട് മറ്റൊന്നും കമൻ്റിൽ പറയുന്നില്ല...

  • @jeringeorge2273
    @jeringeorge2273 3 дні тому +3

    ആരാ ഈ ജെട്ടി മുതലാളീ?

    • @basheerbm8326
      @basheerbm8326 3 дні тому +5

      കിറ്റെക്സ് സാബു

  • @mijujose8981
    @mijujose8981 3 дні тому +2

    Ninaku appan undoo nannamkettavanee🔥🔥🔥🔥🔥🔥🔥

    • @OstinThomas
      @OstinThomas 3 дні тому

      തറയിൽ 😂കൂതറക് 🧡🩷അപ്പൻ 😂💙കാണില്ല ❤️💙🩵അപ്പൻ ഉണ്ടായിരുന്നെങ്കിൽ 😂🧡ഇത്തരം തെണ്ടിത്തരം ❤️😂കാണിക്കില്ലല്ലോ 😂😂💙💙💚💚

  • @sollyjohny1277
    @sollyjohny1277 3 дні тому +6

    ക്രിസ്ത്യാനിയെ കുറെ നാളായി നന്നാക്കുന്നു... Ok.... ഇനി മറ്റ് സമുദായങ്ങളെ കൂടി പരിഗണിക്കണേ... 🤣

    • @mariyarajan9418
      @mariyarajan9418 3 дні тому +1

      നിങ്ങളും ഇതിൽ ഉൾപ്പെടുന്ന ആളാണോ??

    • @OstinThomas
      @OstinThomas 3 дні тому +1

      ​@@mariyarajan9418അത് ഉറപ്പു ആണല്ലോ 😂💙oru അടിമ കുഞ്ഞാട് 💚😂💙🧡

    • @mariamsunny4371
      @mariamsunny4371 2 дні тому

      ആദ്യം സ്വന്തം വീട് പിന്നല്ലെ അയൽവക്കം.

    • @sollyjohny1277
      @sollyjohny1277 2 дні тому

      @@OstinThomas അടിമ ഒന്നും അല്ല... കാര്യങ്ങൾ തുറന്നു പറയുക തന്നെ വേണം അത് ആരുടെ ആയാലും... ആഴ്ചകൾ ആയി ഇത് തന്നെ കാണുമ്പോൾ... കേവലം വിമർശനം മാത്രം അല്ല ലക്ഷ്യം എന്ന് തോന്നുന്നു.... ഈ ചാനലും.... മറുനാടനും... എല്ലായിപ്പോഴും സപ്പോർട്ട് കൊടുക്കുന്ന ഒരാൾ ആണ് ഞാൻ..

    • @sollyjohny1277
      @sollyjohny1277 2 дні тому

      @@mariamsunny4371 അയൽവക്കത്തെ നന്നാക്കാൻ ചെന്നാൽ.... 🤣🤣🤣

  • @AbdullahPI
    @AbdullahPI 2 дні тому

    Jangal aaa sahodarikkoppam..........

  • @TheGthom
    @TheGthom 3 дні тому +2

    Seek help from RSS

    • @OstinThomas
      @OstinThomas 3 дні тому

      അവന്മാർ ഇപ്പോൾ ❤️🧡ഈ വിശപ്പ്‌ മാരെ 💚വെറുപ്പിക്കില്ല ❤️🧡എന്ന് 😂💚ഈ ഊളകൾക്ക് അറിയാം 💜😂💚❤️അതും ഒരു തക്കം ആയി എടുത്തിരിക്കുന്നു ❤️💙ഈ കൂതറകൾ 💚❤️❤️

  • @justinmathew3159
    @justinmathew3159 2 дні тому

    എത്ര പൈസ കിട്ടി?

  • @one4metoday
    @one4metoday 3 дні тому +1

    This lady needs mental health counseling and therapy. Who will give her the money donated by someone else ?. Sunil is making FALSE PROFITS with elderly confused folks. What a shame for decent journalists.

    • @josephjohnkoreth4546
      @josephjohnkoreth4546 2 дні тому

      The only thing this lady needed was financial counselling before getting trapped before deceit buisness religious tharas

    • @josephjohnkoreth4546
      @josephjohnkoreth4546 2 дні тому

      Her mental health will automatically improve if your thara religious heads return her money with interest.

    • @josephjohnkoreth4546
      @josephjohnkoreth4546 2 дні тому

      If the money was not belonging to her why did and how did your foreign educated tharas signed on stamp paper and agreed that the sabhas had received the funds because of elsy.

    • @josephjohnkoreth4546
      @josephjohnkoreth4546 2 дні тому

      Don't worry we will not rest until such Thara religious heads and tails return the money with interest.

    • @josephjohnkoreth4546
      @josephjohnkoreth4546 2 дні тому

      Pertaining to this issue only Sunil had the guts and spine to take up the issues when even knowing that such powerful tharas are involved in this deceit buisness.

  • @ProfitMohammd
    @ProfitMohammd 3 дні тому

    Poofi oommfhuu maaiirees

  • @aaronk738
    @aaronk738 3 дні тому +6

    എടാ നീ എൽസിയെ കെട്ട് അതിനൊരു ജീവിതം കൊടുക്ക്

    • @yohannanjoyyohannanyohanna9170
      @yohannanjoyyohannanyohanna9170 3 дні тому

      നീ നിന്റെ അമ്മയെ കെട്ടുമോ സഹോദര,,, അതും ഒരു അമ്മ അല്ലെ ആ ബഹുമാനം കൊടുക്കാൻ പഠിക്കണം

    • @OstinThomas
      @OstinThomas 3 дні тому +2

      ആരാ 💙🩷തറയിൽ 😂❤️🧡ആണോ 😂💚💙നടക്കും ❤️🩵നടക്കും 😂😂നല്ല കിളി പോലത്തെ 😂💚എത്ര എണ്ണം ❤️🧡🩷ക്യു 😂നിൽകുമ്പോൾ 😂😂💚

    • @jacobthomas3180
      @jacobthomas3180 2 дні тому

      Sunil sar Alla....

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL День тому

    🤣🤣😁😁🤣🤣

  • @AncyPhilip-r8b
    @AncyPhilip-r8b 3 дні тому

    🙏👍

  • @Arjunan-d1l
    @Arjunan-d1l 2 дні тому

    👍👍👍

  • @josephjohnkoreth4546
    @josephjohnkoreth4546 3 дні тому

    Regarding sabu bastards tactics he will face the consequences.

  • @josephjohnkoreth4546
    @josephjohnkoreth4546 3 дні тому

    Regarding sabu bastards tactics he will face the consequences.