ഹണിറോസിന്റെ വീട്ടിലെ ആരും കാണിക്കാത്ത ചില കാഴ്ചകൾ l Home tour

Поділитися
Вставка
  • Опубліковано 8 лют 2025
  • കണ്ണെടുക്കാൻ തോന്നില്ല! തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം...
    ഒറ്റനോട്ടത്തിൽ ഒരു വൈറ്റ് ഹൗസ് ആണ് ഈ വീട്. ശരിക്കും പറഞ്ഞാൽ പച്ചപ്പിനിടയിലെ കിളിക്കൂട് പച്ചപ്പിനുള്ളിലെ സ്വർഗ്ഗം എന്നൊക്കെ ശരിക്കും വിശേഷിപ്പിക്കാവുന്ന ഒരു അടിപൊളി വീട്. ചെടികളെയും പൂകളെയും ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഹോണറോസ് എന്ന കാര്യതിൽ ഒരു സംശയവും ഉണ്ടാകില്ല ഇവിടെ വന്നവർക്ക്.
    Home Tour Honeyrose #malayalam #cinimaupdates #moolamattamwhitehouse #thodupuzha
    Honey rose House Honey rose Home

КОМЕНТАРІ • 2