സുരാജ് വെഞ്ഞാറമൂടിന്റെ കിടിലം കോമഡി രംഗങ്ങൾ | Suraj Venjaramoodu | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 11 січ 2022
  • Watch Malayalam Movies on Sainaplay OTT : bit.ly/SainaPlayApp
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    #SurajVenjaramoodu #Dasamoolam_Damu #makri_Gopalan #Salim_Kumar
    സുരാജ് വെഞ്ഞാറമൂടിന്റെ കിടുക്കൻ കോമഡി രംഗങ്ങൾ | Suraj Venjaramoodu | Malayalam Comedy Scenes
    #MalayalamComedyScenes #MalayalamComedyScene #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Chattambinaadu is a Malayalam film released in 2009. The film was directed by Shafi and written by Benny P. Nayarambalam, and stars Mammootty, Siddique, Manoj K. Jayan, Suraj Venjarammoodu, Raai Laxmi, Vinu Mohan. The film was made under Mammootty's production company Play House which distributed it as well.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
  • Розваги

КОМЕНТАРІ • 217

  • @vvskuttanzzz
    @vvskuttanzzz 2 роки тому +571

    ചട്ടമ്പിനാട് എന്ന സിനിമയെക്കാൾ ഫാൻസ്‌ കാണും ദശമൂലം എന്ന ഈ ഒരു കഥാപാത്രത്തിന് 😍
    സുരാജേട്ടൻ.... 😂👌🏻

  • @MindCapturer007
    @MindCapturer007 2 роки тому +367

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടാവില്ല. ദശമൂലം 🔥🔥🔥

  • @aiseemo2301
    @aiseemo2301 2 роки тому +210

    3:21 ICONIC SCENE..🔥🔥

  • @peterparker6224
    @peterparker6224 2 роки тому +56

    കണ്ണാടിയിൽ കൂടെയുള്ള സുരാജിന്റെ നോട്ടം പൊളിയാ 😀😀

  • @shanazirk
    @shanazirk 2 роки тому +75

    2:11 njan poovulla nnu paranjal poovulla .... A gunda Like a kid 😂

  • @abhilashabhis9373
    @abhilashabhis9373 2 роки тому +328

    ഒരുപാട് സിനിമയിൽസുരാജ് അഭിനയിച്ചു നാഷണൽ, സ്റ്റേറ്റ് അവാർഡുകൾ വാങ്ങി പക്ഷെ ദശമൂലം ദാമു ഏറ്റവും റോളുകളിൽ നിറഞ്ഞ കഥാപാത്രം ഒരു രണ്ടാം വരവിനായി കാത്തിരിക്കുന്നു

  • @AbhilashGregory1985
    @AbhilashGregory1985 2 роки тому +203

    ദശമൂലം Daamu FOREVER! 🤣🤣🤣🤣🤣

  • @jaseenathsajeer1109
    @jaseenathsajeer1109 2 роки тому +456

    ദശമൂലം...........സുരാജേട്ടൻ 😘😘😘😘

  • @Zahvioh7
    @Zahvioh7 2 роки тому +47

    the epic character ദശമൂലം ദാമു 😜⚡

  • @hasnasinu2632
    @hasnasinu2632 2 роки тому +62

    Soorajettan ചെയ്തതിൽ എനിക്ക് fvrt character aan ദശമൂലം രാമു 😍🔥

  • @mohammedsuhailpk3327
    @mohammedsuhailpk3327 2 роки тому +92

    "ചവിട്ടി നിർത്തിക്കോ വെറുതെ എന്റെ ഭാര്യയെ കൊണ്ട് വെള്ള സാരീ ഉടുപ്പിക്കണ്ട" 😂😂😂😂😂😂

    • @C.J.80
      @C.J.80 Рік тому +3

      🤣🤣🤣🤣🤣🤣

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 роки тому +123

    എനിക്ക് ആ നടത്തം ആണ് അവിടെ നിന്നും കിട്ടി എവിടെ നിന്നും കിട്ടി ഒടുക്കത്തെ ഐഡിയ ആയിപോയി 🤣🤣🤣ബോംബ് വച്ചതും മാത്രമല്ല കന്നഡയിൽ എന്തോ കൊത്താൻ ആണ് പ്ലാൻ 🤔🤔🤔

  • @onemediamalayalam5252
    @onemediamalayalam5252 2 роки тому +75

    19:34 മദമിളകിയ ആര് വന്നാലും നെഞ്ചുവിരിച്ച് നിൽക്കാം

  • @peterparker6224
    @peterparker6224 2 роки тому +14

    സിവനേ..... 😀 ആ ഡയലോഗ് അത് സുരാജേട്ടൻ തന്നെ പറയണം എങ്കിലേ ഒരു സുഖമുള്ളൂ 😀😀

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 роки тому +30

    ഇന്ന് ദശമൂലം റേഞ്ച് ആകെ മാറി SP സജ്ജൻ കുമാർ ( ജന ഗണ മന )

  • @AbhilashGregory1985
    @AbhilashGregory1985 2 роки тому +83

    മാക്രി ഗോപാലൻ ...Super! 😅😅😅😅😅

  • @sajjadasharaf3915
    @sajjadasharaf3915 2 роки тому +8

    6:07 പത്തര കഴിഞ്ഞ് ഇനി നമുക്ക് വെള്ളത്തീന്ന് കേറാം 😂😂😂

  • @akr5863
    @akr5863 2 роки тому +22

    ഈ കഥാപാത്രത്തിന് വേണ്ടി ഉണ്ടായ സിനിമ..☺️

  • @sk.quilon
    @sk.quilon 2 роки тому +8

    12:17 ഒരു ഉഗ്രൻ തെറി ആരെങ്കിലും കേട്ടോ 🤩

  • @MRRODO-ns7kv
    @MRRODO-ns7kv 2 роки тому +27

    ഇനി ഇതുപോലൊരു character ഉണ്ടാവില്ല ✨

  • @sajjantn9728
    @sajjantn9728 2 роки тому +71

    20:08 ദശമൂൽ 😁😁

  • @junaid....9828
    @junaid....9828 2 роки тому +43

    ദശമൂലം ദാമു ഫാൻസ് 😍

  • @rayhanarinu5683
    @rayhanarinu5683 2 роки тому +27

    Suraajettan പ്വോളിച്ചു 😁

  • @ghilchristnixon5188
    @ghilchristnixon5188 Рік тому +14

    Dasamuulam....one of the great character played by Suraj.....Hats off Suraj Chetta

  • @Roshanxxx111
    @Roshanxxx111 2 роки тому +41

    Ippo pottum mothalali wait chey they chavan vendi mallayyayum varunnund🤣🤣🤣🤣🤣

  • @imakshayharikumar
    @imakshayharikumar 2 роки тому +11

    20:15 😂😂😂 sivaneee

  • @ssivakrishnan9122
    @ssivakrishnan9122 2 роки тому +19

    03:24 😂😂😂

  • @naseefnsf990
    @naseefnsf990 2 роки тому +28

    Acting 🔥🔥

  • @Kp-jp6tj
    @Kp-jp6tj 2 роки тому +107

    19:50 epic🤣🤣❤

    • @gamerettukali7653
      @gamerettukali7653 2 роки тому +5

      Naayinte patti mwone 😂😂😂😂

    • @Kp-jp6tj
      @Kp-jp6tj 2 роки тому

      @@gamerettukali7653 🤣

    • @FALCANOP
      @FALCANOP 2 роки тому

      @@Kp-jp6tj 🙌

  • @sibin2452
    @sibin2452 2 роки тому +25

    3:20 item 😂

  • @afsalnazar6398
    @afsalnazar6398 2 роки тому +7

    ദഷമൂലം തിരികെ വരും✌️✌️

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +28

    Suraj comedy
    18:09സിലികുമാർ🔥🔥

  • @prajithkannur8336
    @prajithkannur8336 2 роки тому +19

    ദശമൂലം ദാമുവേറെ ലെവൽ 😇

  • @imakshayharikumar
    @imakshayharikumar 2 роки тому +6

    ഏട ദസമൂല mammooka😂😂

  • @Abhin_Krishna
    @Abhin_Krishna Рік тому +8

    19:51 real comedy 😅😂

  • @prakashgopi4681
    @prakashgopi4681 2 роки тому +33

    ദേശമൂലം 👍👍👌👌💞💞💞

  • @R_U-KraZy
    @R_U-KraZy 2 роки тому +11

    20:08 🤣🤣🤣

  • @arunkv0634
    @arunkv0634 2 роки тому +27

    ബോംബ് വെച്ചത് മാത്രല്ല... കന്നഡയിലെന്തോ ഖോത്താനാണ് പ്ലാൻ... 😅😂

  • @stibin88
    @stibin88 2 роки тому +36

    12:17 oru theri njan mathre kettallo?😆😆

  • @ajmalashik7333
    @ajmalashik7333 2 роки тому +10

    6:07 😂

  • @nishaad_._
    @nishaad_._ 2 роки тому +5

    Ee video nde starting thanne counter aann 🤣🤣😂🤙 0:07

  • @vishnuvishnu215
    @vishnuvishnu215 2 роки тому +27

    🔥ദശമൂലം ദാമു 🔥

  • @sivarajanpa5822
    @sivarajanpa5822 2 роки тому +2

    12.18 ഒരു മിന്നായം പോലെ കേട്ടു 😅

  • @njr2776
    @njr2776 2 роки тому +6

    ദശമൂലം ദാമു 😂

  • @junuable
    @junuable 2 роки тому +8

    Sattambinaadu casting
    Hero: dasamoolam
    Second hero: mallayya

  • @masterdevgaming1772
    @masterdevgaming1772 2 роки тому +36

    19:55 🤩😂😂🤣

  • @tp__0
    @tp__0 2 роки тому +4

    ദശമൂലം 😍🔥

  • @fadhilnt3012
    @fadhilnt3012 2 роки тому +3

    Surajettante best vesham

  • @arunkv0634
    @arunkv0634 2 роки тому +13

    അയ്യോ കല്ല് സിവനെ.. 😂

  • @noushadnoushumon9191
    @noushadnoushumon9191 2 роки тому +6

    കോയമ്പത്തൂർക്കുള്ള ബസ് പോയ😂😂😂😂

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 роки тому +3

    ദാമു 🔥🔥

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Рік тому +2

    1:36 ഇങ്ങനെയാണെങ്കിൽ ആരും വിശ്വസിക്കില്ലട..ചോര തുപ്പിക്കണം

  • @peterparker6224
    @peterparker6224 2 роки тому +3

    അയ്യോ ഞാൻ മരിയാതക്ക നിക്കുന്നെ അടികൊണ്ടപ്പോ ഇങ്ങനെയൊക്കെ ആയിപ്പോയതാ 😀😀😀

  • @sabilsalam4544
    @sabilsalam4544 2 роки тому +4

    Uff damu ❤️‍🔥

  • @a....k2499
    @a....k2499 Рік тому +1

    Dhashamoolam damu fan ❤❤❤ super character 💥💥

  • @Onigiri5757
    @Onigiri5757 2 роки тому +17

    19:54 🤣🤣🤣🔥🔥🔥🔥

  • @vismayavijayanvavi4829
    @vismayavijayanvavi4829 2 роки тому

    Entammooo bayangara comady

  • @keralacommunity4761
    @keralacommunity4761 2 роки тому +2

    Damu😍

  • @peterparker6224
    @peterparker6224 2 роки тому +2

    ഞാൻ പോവൂല, ഞാൻ പോവൂല്ലെന്ന് പറഞ്ഞ നാൻ പോവൂല 😀😀😀

  • @peterparker6224
    @peterparker6224 2 роки тому +2

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ 😀😀😀

  • @siddeeqsiddeeq9383
    @siddeeqsiddeeq9383 2 роки тому +4

    ചാടാൻ വേണ്ടി മല്ലയ്യയും വരുന്നുണ്ട് 😂

  • @sahadmlp4222
    @sahadmlp4222 2 роки тому +6

    😍😍😍

  • @Roshanxxx111
    @Roshanxxx111 2 роки тому +18

    Adi nadakumpo surajinte oro action aanu chiri sahikan pattathath🤣🤣🤣

  • @rrmediabyrahul
    @rrmediabyrahul 2 роки тому +3

    Dashamoolam ❤️❤️❤️❤️🥰👍

  • @muhammedbinashraf1952
    @muhammedbinashraf1952 2 роки тому +1

    സിവനേ 😂❤️

  • @muth9332
    @muth9332 2 роки тому +7

    Climax 😂🤣

  • @cidmoosa700m
    @cidmoosa700m 2 роки тому +9

    20.08😂😂😂😂😂😂😂😂🥰🥰

  • @abhijith.sundar4974
    @abhijith.sundar4974 Рік тому +1

    njaan onnu chenda kottatte😂😂😂

  • @malayalamkarthun
    @malayalamkarthun 2 роки тому +9

    😄😄😄

  • @diyasusheel9371
    @diyasusheel9371 2 роки тому +6

    Dhashamoolam😂😂

  • @rezstar4057
    @rezstar4057 Рік тому +2

    20:15 കുനിച്ചു നിർത്തിക്കോ ഞാൻ ചെണ്ട കോട്ടട്ടെ 😂

  • @clubmusiceffect7117
    @clubmusiceffect7117 2 роки тому +4

    ദശമൂലം 😂

  • @ashique.ozhukur1934
    @ashique.ozhukur1934 2 роки тому +2

    👍👍

  • @peterparker6224
    @peterparker6224 2 роки тому +1

    അയ്യോ കല്ല് സിവനേ 😇😘😇😀😀

  • @favas778
    @favas778 2 роки тому +1

    Ee surajettan ini thirich varo🥲💔

  • @ashiq1797
    @ashiq1797 Рік тому +1

    Damu🔥

  • @rameshbabutt4256
    @rameshbabutt4256 Рік тому +2

    സുരാജ് ന്റെ കാലന്തരത്തിലെ അഭിനയം അടിപൊളി

  • @amalachu9761
    @amalachu9761 2 роки тому +4

    Daamuuu😂
    Surajettan uyir♥️

  • @rolexshortzone5584
    @rolexshortzone5584 2 роки тому +1

    Shivaneea😆😉

  • @RajeshKumarbme
    @RajeshKumarbme Рік тому

    Expressions😝

  • @muhammedfawas4781
    @muhammedfawas4781 2 роки тому +1

    Shivaneee😅😅

  • @jomjohny
    @jomjohny Рік тому +2

    ഇത് കണ്ടു കൊണ്ട് ഭക്ഷണം കഴിച്ചാൽ മരണം നിശ്ചയം

  • @Unknown._.x.__06
    @Unknown._.x.__06 2 роки тому +1

    സിവനെ.......

  • @philipkumbalanghi587
    @philipkumbalanghi587 2 роки тому

    SUPPER

  • @gsfunzz6117
    @gsfunzz6117 Рік тому +1

    Kiran😎DJ🎶🎧🎶❤️❤️❤️😂😂😂😂🤣

  • @puchammaathram6339
    @puchammaathram6339 Рік тому +2

    Dashamoolam 😂 🔥

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +1

    ദശമൂലം😂

  • @naveenunninavi4491
    @naveenunninavi4491 Рік тому +1

    🥰🥰

  • @sreekuttysreelekshmi4868
    @sreekuttysreelekshmi4868 2 роки тому

    🔥

  • @hydermarakkar4884
    @hydermarakkar4884 2 роки тому +6

    Surajettate dashamoolam damu ollath kondan ee film kanunne

  • @leomessi9128
    @leomessi9128 Рік тому

    ന്തോ എങ്ങനേ 😄😄😁😁👍

  • @saraaldulami3200
    @saraaldulami3200 2 роки тому +1

    🌹

  • @jdffyt5470
    @jdffyt5470 2 роки тому +1

    Hai

  • @madxvideo702
    @madxvideo702 2 роки тому +6

    💥💥👍

  • @kunjuttypt5585
    @kunjuttypt5585 2 роки тому +1

    Damu

  • @mrandmrs8286
    @mrandmrs8286 2 роки тому +1

    Deshamulam I ❣️ U

  • @kunju2970
    @kunju2970 Рік тому

    💥😂🤸‍♂️

  • @shajinreaghu5470
    @shajinreaghu5470 2 роки тому +2

    മറ്റേടത്തെ ഐഡിയ യായിപ്പോയി

  • @wandersmart
    @wandersmart 2 роки тому +2

    Arhikkunna angeekaaram kittathapoya oru cinema

  • @arifarifuddheen5816
    @arifarifuddheen5816 2 роки тому +1

    Nayakan surajettan