Madurai to Guruvayur Express Sleeper Class Journey | Scenic Train Route in Kerala 🌴

Поділитися
Вставка
  • Опубліковано 1 жов 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #madurai #kollam #gurivayur #sengottai #aryankavu #travel ##kerala #punalur #tenmalai #kottarakkara #malayalam

КОМЕНТАРІ • 320

  • @Jithinvellassery
    @Jithinvellassery 4 місяці тому +32

    വളരെ neat&clean channel. അധികം ഒച്ചപ്പാടും ബഹളവും ഇല്ല. സാധാരണ നല്ല രീതിയിൽ ഉള്ള അവതരണം. നല്ല useful ആയ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. എല്ലാത്തിനും ഉപരി നിങ്ങൾ സ്വന്തം സഹോദരങ്ങൾ ആണെന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളെ ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ. God bless you brothers

    • @MalayaliTravellers
      @MalayaliTravellers  4 місяці тому +1

      Thank you ☺️

    • @nithinkvijay4227
      @nithinkvijay4227 4 місяці тому +1

      ഈ ട്രെയിൻ പുനലൂർ - ഗുരുവായൂർ EXP ആയിരുന്നില്ലേ?

  • @amjithamjith3511
    @amjithamjith3511 4 місяці тому +35

    വരുമ്പോൾ ആ സൂര്യനേം കൂടെ വെളിച്ചോണ്ട് വാടെ 💥💥💥💥

  • @radhakrishnang6304
    @radhakrishnang6304 4 місяці тому +2

    ഗുരുവായൂരിൽ നിന്നും കൊല്ലം വഴി പുനലൂരിലേക്ക് ഓടിക്കൊണ്ടിരുന്ന ഫാസ്റ്റ് പാസ്സഞ്ചർ ട്രെയിൻ കൊല്ലം ചെങ്കോട്ട ലൈൻ വൈദ്യുതീകരണം പൂർത്തിയാക്കിയായ ശേഷം മധുരയിലേക്ക് ട്രെയിൻ നീട്ടിയതാണ്.

  • @SoloRiderVloger
    @SoloRiderVloger 4 місяці тому +9

    കേരളത്തിൽ ഷൊർണൂർ നിലംബൂർ റോഡ് കഴിഞ്ഞാൽ ഏറ്റവും മനോഹരമായ train പാത കൊല്ലം sengottai തന്നെയാണ്.
    ഞാൻ ഒരുതവണ മാത്രമേ പോയിട്ടുള്ളൂ എങ്കിലും ആ പാതയുടെ ഭംഗി ഒരു രക്ഷയുമില്ല

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 4 місяці тому +3

    പുനലൂർ ഗുരുവായൂർ passenger ആണ് മധുര ഗുരുവായൂർ ആയി ഓടുന്നത്

  • @ananthunair75085
    @ananthunair75085 4 місяці тому +12

    തെങ്കാശി കാശിവിശ്വനാഥക്ഷേത്രത്തിൽ നിന്നുമുള്ള കാഴ്ച👌😍❤️

  • @paravoorraman71
    @paravoorraman71 4 місяці тому +7

    മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. മനുവിനും നവീനിനും ആശംസകൾ

  • @alan__joseph
    @alan__joseph 2 місяці тому +1

    Ithine ollur stop undo bro

  • @SambhuSaravana
    @SambhuSaravana 3 місяці тому

    നേരത്തെഉള്ള പുനലൂർ - ഗുരുവായൂർ വണ്ടി തന്നണോ ഇത്, പുനലൂർ നിന്നും മധുരയിലോട്ടു നീടിയതാണോ, അതോ പുനലൂർ - ഗുരുവായൂർ വണ്ടി വേറെ ഉണ്ടോ

  • @adarshsullas6116
    @adarshsullas6116 4 місяці тому

    അങ്ങനെ ഒന്നും അല്ല പുനലൂർ ഗുരുവായൂർ എക്സ്പ്രസ്സ്‌ merged to sengottai kollam express and extended to Madurai

  • @its_me_joseph
    @its_me_joseph 4 місяці тому

    ബ്രോ ഒരു ദിവസം 22641 തിരുവനന്തപുരം ഷാലിമാർ exp യാത്ര ചെയ്യാമോ pls🙏🏻

  • @abhilashks2741
    @abhilashks2741 4 місяці тому +1

    വെറും ഒരു സജഷൻ ആയി മാത്രം എടുത്താൽ മതി (ഏറെക്കുറെ വാസ്തവവും ആണ്) ട്രെയിൻ റെക്കിലേക്ക് (ബോഗിയിൽ) ലോക്കോമോട്ടിവ് (എഞ്ചിൻ) പിടിപ്പിക്കുന്നത് വളരെ കൗതുകം നിറഞ്ഞ ഒരു കാഴ്ച ആണ്. അത് കാണാൻ ഇഷ്ടം ഇല്ലാത്തവർ വളരെ ചുരുക്കം ആണ് താനും. എന്നാൽ നിങ്ങൾ ഉൾപ്പെടെ മലയാളത്തിലെ ട്രെയിൻ വ്ലോഗർ മാരിൽ പലരും വീഡിയോയിൽ അത് കാണിക്കുന്നത് വളരെ ചുരുക്കം ആണ്.
    ഈ യാത്രയിൽ ബാങ്കർ ലോക്കോ അറ്റാച്ച് ചെയ്യുന്നതും റിമോവ് ചെയ്യുന്നതും കൂടാതെ ഒരു ലോക്കോ റിവേഴ്‌സൽ ഉൾപ്പെടെ മിനിമം 2 തവണ ഈ ദൃശ്യങ്ങൾ ചിത്രീകരിക്കാമായിരുന്നു എങ്കിലും ഒരിക്കൽ പോലും അത് കാണിച്ചില്ല. അത് വളരെ നിരാശ തോന്നി.

    • @MalayaliTravellers
      @MalayaliTravellers  4 місяці тому

      ഇനി മുതൽ ശ്രദ്ധിക്കാം 👍❤️

  • @akshai_
    @akshai_ 4 місяці тому +3

    അന്ന് നിങ്ങള്ക്ക് ആഹാരം കൊണ്ട് വന്ന ചേട്ടൻ ❤️

  • @r.akshhyy
    @r.akshhyy 4 місяці тому +6

    കൊല്ലം ജംഗ്ഷൻ ❤

  • @renji9143
    @renji9143 4 місяці тому +1

    28:40ലെ ksrtc അടൂർ തെങ്കാശി.

  • @Bipin-o3y
    @Bipin-o3y 4 місяці тому +2

    Love form a daily viewer of your channel... Adipoli❤

  • @ajithakv7828
    @ajithakv7828 4 місяці тому

    ഞങ്ങൾ ഏട്ടനെ kandirunnu ഇന്ന്. 2.6.24 മംഗലാപുരം station
    Njangal JBL to Coimbatore express ayirunnu, നിങ്ങൾ video എടുക്കുണ്ടായിരുന്നു. Avide Duranthu express ഉണ്ടായിരുന്നു.

  • @md0789
    @md0789 4 місяці тому

    Bros whenever they come to Madurai Jigarthanda become their regular drink

  • @roshan6850
    @roshan6850 4 місяці тому

    Brothers did you know Tamil?

  • @radiantnavin8033
    @radiantnavin8033 4 місяці тому +2

    I have been waiting for this video for a very long time, I am from Punalur and I miss my place :) Thanks very much for this video.

  • @hariparambottil1882
    @hariparambottil1882 4 місяці тому +1

    തിരുപറം കുണ്ഡ്രം ആണ് തിരുപ്പാറാം കുണ്ഡ്രം അല്ല. ..അത് പോലെ ഹൗർ അല്ല per ഔർ എന്നാ പറയുക. .മധുരൈയിൽ നിന്ന് gvr പോവുമ്പോൾ ചിക്കൻ ബിരിയാണി കലക്കി 😊

  • @rajmen1
    @rajmen1 4 місяці тому

    നല്ല മഴയാണ് നാട്ടിൽ..നല്ല വീഡിയോ നവീൻ & frd

  • @SoloRiderVloger
    @SoloRiderVloger 4 місяці тому +1

    ആദ്യം ഈ train ഗുരുവായൂർ to പുനലൂർ വരെ ആയിരുന്നു.. പിന്നീട് ഇത് മധുര വരെ നീട്ടുകയായിരുന്നു

  • @harikrishnan4658
    @harikrishnan4658 4 місяці тому +1

    Very nice scenic view train journey video really enjoyed hat's off brothers for this wonderful video

  • @iyernarayan9460
    @iyernarayan9460 4 місяці тому

    Rajapalayam dogs are famous.

  • @binukhan416
    @binukhan416 4 місяці тому

    അങ്ങനെ ഇത്തവണയും ഞാൻ ശശി... നിങ്ങളെ ഒന്ന് നേരിൽകാണാൻ കഴിഞ്ഞില്ല നിങ്ങൾ പുനലൂർ വഴി പാസ്സ് ചെയ്തു പോയപ്പോൾ ഞാൻ ബാംഗ്ലൂർ ആയിരുന്നു..

  • @s1an98
    @s1an98 2 місяці тому

    Punalur nn aan bro's. All the best for your channel!

  • @AmazingFacts-lo6rt
    @AmazingFacts-lo6rt 4 місяці тому +1

    Love from uttar Pradesh ❤

  • @darshanvishal8777
    @darshanvishal8777 4 місяці тому +2

    Hi Anna Try Tirunelveli Vande Bharth ❤❤❤

  • @ampksoccer2186
    @ampksoccer2186 4 місяці тому

    Njn book cheytha samayath RAC 9 aayirinnu chart adichappo still RAC ath ntha enik bagiyam ille😢

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 4 місяці тому +2

    மதுரைக்காரன் 🔥 my bro❤️

  • @roshinj8080
    @roshinj8080 4 місяці тому

    ജനശതാബ്ദി യിൽ എന്താ പോകാൻ പറ്റാത്തത്..,?

  • @sajusaleem2461
    @sajusaleem2461 4 місяці тому

    ഒരു കൊല്ലം തിരുപ്പതി വരുന്നുണ്ട് അല്ലെ...

  • @bilkulshareefsinger7604
    @bilkulshareefsinger7604 4 місяці тому

    മധുരയിൽ ഇപ്പോഴും ഭയങ്കര ചൂടാണോ ??

  • @ananthuallu6237
    @ananthuallu6237 4 місяці тому

    11:12 പാലരുവി പോകുന്ന റൂട്ട് ആണോ

  • @shanedelinares7661
    @shanedelinares7661 4 місяці тому +1

    I have travelled in this train from madurai to Kollam junction. Very comfortable journey it was.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 місяці тому +1

    LHB in Madurai to Chandigarh train.

  • @Wandering_Railspotter
    @Wandering_Railspotter 4 місяці тому +1

    Angane 70k subscribers aayi 😌❤

  • @anandhukrishan4151
    @anandhukrishan4151 4 місяці тому

    Bro karunagapalli station ozhivakune entha ?? Oru video yilum athu illa... Nalla food kituna railway station ayitum ozhivakune mosham anu bro... Kollam kazhinjal kollam district ile main railway station anu... 2nd Busiest railway station in kollam... Ethelum oru video ile enkilum kaniku..

    • @MalayaliTravellers
      @MalayaliTravellers  4 місяці тому +1

      ഞങ്ങൾ കൊല്ലം വരെ മാത്രമേ യാത്ര ചെയ്തുള്ളൂ.. പിന്നെ എങ്ങനെ കരുനാഗനാഗപ്പള്ളി കാണാൻ കഴിയും ?

    • @anandhukrishan4151
      @anandhukrishan4151 4 місяці тому

      @@MalayaliTravellers ithinu munb ulla videokalil

  • @adwaithsahadevan4961
    @adwaithsahadevan4961 4 місяці тому +1

    Late ayyi poyi chettanmare video kannan adipoli journey😊💜

  • @rasheedtkp5720
    @rasheedtkp5720 4 місяці тому

    ഷാൻഡിങ്‌ എന്നാൽ എന്താണ് കാര് ചെയർ എന്നാൽ എന്ത് 3 ac എന്നാൽ എന്ത് സ്ലീപ്പർ ക്ലാസ് എന്നാൽ എന്ത് റയിൽ ഷെറിങ് എന്നാൽ എന്ത് ഡോർ മട്രി എന്നാൽ എന്ത് വിശദി കാരികമോ അറിവ് ഇല്ലാത്തതു കൊണ്ടാണ് പിന്നെ r ac യിൽ ac ഉണ്ടോ

  • @keerthanraj3957
    @keerthanraj3957 4 місяці тому

    Angane pbr kcvl express um. Okha ernakulam express um LHB ayi ❤

  • @Harikrishnan-hs9up
    @Harikrishnan-hs9up 4 місяці тому +1

    Nice. Do a vlog on Palakkad Junction To Tiruchendur Express

  • @gajanhaas
    @gajanhaas 4 місяці тому +1

    It never gets old to watch the Sengottai Punalur gap sceneries. Mother Nature's beauty. Another adi polli vlog.

  • @hariparambottil1882
    @hariparambottil1882 4 місяці тому

    Try andaman exoress 16032 next

  • @iamvarunnnnnnnn
    @iamvarunnnnnnnn 4 місяці тому

    Pakshe vandi bayangara slow aaanu

    • @SURYA_UDAYAN_24
      @SURYA_UDAYAN_24 4 місяці тому

      Athe,Ith nerathe Punalur Guruvayoor Fast Passenger ayit Ann odikond irunadh,...pinne Covid Kazhinj Ellam Passenger trains Express train aki pinne 2023 ith Madurai lot Extend cheythu

  • @GlassyFreeFire
    @GlassyFreeFire 4 місяці тому

    ❤❤❤

  • @roshinj8080
    @roshinj8080 4 місяці тому +1

    Tambaram to കൊച്ചുവേളി ac express

    • @MalayaliTravellers
      @MalayaliTravellers  4 місяці тому

      👍👍

    • @Ajmalrajrs
      @Ajmalrajrs 4 місяці тому

      Athilu 3E coach aan kaanikunath.. difference entha 3 A and 3 E?

    • @sivadethar
      @sivadethar 4 місяці тому

      ​@@Ajmalrajrs velya vethyasam onula 3A aanengil total 6 birth kanum pinne sidil 2 birth kanum side upperum side lowerum..=..Total 8 birth
      3Economy aanel 6 birthum side upper side lower pinne side middileum kanum..=.. Total 9birth

    • @roshinj8080
      @roshinj8080 4 місяці тому

      ​@@Ajmalrajrslittle price difference only

  • @msj4441
    @msj4441 4 місяці тому

    ജനറൽ തിരക്കുണ്ടോ

  • @sivahhh__2.0
    @sivahhh__2.0 4 місяці тому

    kochuveli Tambaram express trip pokkumo

  • @sharathvv9326
    @sharathvv9326 4 місяці тому +1

    oru mansoon kongan yatra cheyamo

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 4 місяці тому +1

    Quilon ❤❤❤

  • @ajalnathkvajalnathkv8339
    @ajalnathkvajalnathkv8339 4 місяці тому

    Tamil nattil ellam junction anallo

  • @Shijin0606
    @Shijin0606 4 місяці тому

    Why this train got 16327 ? Third digit ' 3' belongs to Thiruvananthapuram railway division. Why?

  • @sreekala3188
    @sreekala3188 3 місяці тому

    Videok clear no😢

  • @iamr_90editz
    @iamr_90editz 4 місяці тому

    madurai guruvayur express varunnathin mumb ith two trains arnnu
    56336 KOLLAM JN - SENGOTTAI PASSENGER
    06328 GURUVAYUR - PUNALUR EXPRESS
    (06328 extension cheythan)
    inn kannna MADURAI GURUVAYUR EXPRESS AYATH

    • @iamr_90editz
      @iamr_90editz 4 місяці тому

      guv punalur passenger mathiri odichondirunna train arnnu
      sengottai kollam passenger end to end al valare koravarnnu

  • @thelious9355
    @thelious9355 4 місяці тому

    Kochuveli tambaram ac express try chyumo

  • @mr.malayali730
    @mr.malayali730 4 місяці тому

    Bro next time kochuveli to tambaram special trail try cheyyane. Ee rootil pokunna full a/c traina

  • @SooryaNarayananp
    @SooryaNarayananp 4 місяці тому +1

    Beautiful Visuals brothers ❤️❤️❤️❤️❤️❤️

  • @rohithponneth
    @rohithponneth 4 місяці тому +1

    ❤❤

  • @SURYA_UDAYAN_24
    @SURYA_UDAYAN_24 4 місяці тому

    Thank you & Thankgod❤️ Ningal Ee Beautiful Train Route Cover cheyth with Diesel loco❤,Next Coming Month inni thot Electric loco ann Vech Odikuna, electrification Kazhinju,Ellam Kazhinju oru Bhangi olla route ann,athum poi😢💔 R.I.P Diesel locos (2021-24)

  • @nizamkt3569
    @nizamkt3569 4 місяці тому +1

    Hai bro frm soudhi ❤❤

  • @vlogguppy200channel9
    @vlogguppy200channel9 4 місяці тому +1

    💛💛Supper vedio bro ❤❤

  • @arunrajr4661
    @arunrajr4661 4 місяці тому

    Bro adutha video il ningal use cheyumna camera okke onn kanikumo

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 місяці тому +1

    Adipoli

  • @emersonabraham9323
    @emersonabraham9323 4 місяці тому

    533👍

  • @charulathamenon
    @charulathamenon 3 місяці тому

    ❤❤

  • @arunjithjithu424
    @arunjithjithu424 4 місяці тому

    നവീൻ മനു രണ്ടു കാരിയങ്ങള് ചോദിച്ചോട്ടെ ഒന്നു ഇവിടന്നു കുരുക്ഷത്ര ട്രെയിൻ ഉണ്ടോ. അടുത്തത് എന്നാണ് അർനോയി exp ചെയുന്നത്

    • @MalayaliTravellers
      @MalayaliTravellers  4 місяці тому

      Und..

    • @arunjithjithu424
      @arunjithjithu424 4 місяці тому

      ഏതു ട്രെയിൻ ആണ് എന്ന് ഒന്നു പറയുമോ. കുറുക്ഷത്ര പൊക്കാൻ

  • @shanushan4222
    @shanushan4222 4 місяці тому

    ❤❤❤❤

  • @sreerajr4031
    @sreerajr4031 4 місяці тому

    ❤❤

  • @ananthunanthu3768
    @ananthunanthu3768 4 місяці тому

    ❤❤❤

  • @manojchandran2718
    @manojchandran2718 3 місяці тому

    💞😊

  • @vinodkumarkm8089
    @vinodkumarkm8089 4 місяці тому +1

    ❤❤❤❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 місяці тому +1

    Monsoon in Kerala.

  • @wewinhappy5374
    @wewinhappy5374 3 місяці тому

    Show route map pls

  • @sasisasi-l4k
    @sasisasi-l4k 4 місяці тому

    Tell some history also. Who. Year etc. Construction etc

  • @abhinavachu4390
    @abhinavachu4390 4 місяці тому

    Punalur guruvayoor and kollam sengottai exp combine akki otta vandiyayathanu Guruvayoor Madurai express

  • @akashem1420
    @akashem1420 4 місяці тому +1

    Super

  • @Rajeshvallikunnam
    @Rajeshvallikunnam 4 місяці тому

    ഞാൻ നിങ്ങളോട് പറയണം എന്ന് വിചാരിച്ചതു ആണ്. ഇത് വഴിയുള്ള ഒരു യാത്ര ചെയ്യാൻ

  • @arundamodhar4343
    @arundamodhar4343 4 місяці тому

    Thiruvananthapuram - hazrat nizamudin swarna jayanthi express onn try cheyth nokkumo?

  • @ajayskumar4305
    @ajayskumar4305 4 місяці тому

    standard presentation..ilakkam illa ochappadu illa.njan sthiram kanunna oru channel aanu...ee std eppozhum keep cheyuka...

  • @AravindN-x3t
    @AravindN-x3t 4 місяці тому

    Sathyam paranja aa bagavathipura. Station kaxhinapo bagi kuranjapole thoni madhura muthal avide vare adipoli places loode ayieunu poyieunath. Athinu sheshavum poli thane. Enik kooduthal ishtamayath madhurai to bagavathipuram vare. 😍❤️ee route le stations ellam enik doubt undayieunu ee video loode ath mari ❤️

  • @NGMEDIATECH
    @NGMEDIATECH 4 місяці тому +2

    Beautiful visuals

  • @xavier2.027
    @xavier2.027 4 місяці тому

    Bros Millennuim super fast express try cheythuda 😊😊❤

  • @Shijin0606
    @Shijin0606 4 місяці тому

    This video 28 minutes long but you guys didn't shown any Beauty of this route. Especially madurai sivakasi stretch. The right side is so beautiful.

  • @bharathikrishnan3744
    @bharathikrishnan3744 4 місяці тому +1

    Beautiful 💗

  • @KunjukunjuRL805
    @KunjukunjuRL805 4 місяці тому

    തീരുമങ്കലം സ്റ്റേഷൻ കാണിച്ചില്ല.

  • @travaloli
    @travaloli 4 місяці тому

    Naadu❤💫

  • @Vishnu-chandran
    @Vishnu-chandran 4 місяці тому +1

    ❤️❤️

  • @TheMIG333
    @TheMIG333 4 місяці тому

    Not jigar taanda, but jigar-thanda!
    'Jigar' is heart and 'Thanda' meaning cool. Basically denoting a chilled drink.

  • @soumyavinod-w8u
    @soumyavinod-w8u 4 місяці тому +1

    Super❤❤❤❤❤❤

  • @vijayakumarm1423
    @vijayakumarm1423 4 місяці тому

    Really a scenic place from tenkasi to punalur. Take Care of your health children. Madurai, virudhu nagar are hot place in Tamilnadu.

  • @VishnuBabu-ll9cg
    @VishnuBabu-ll9cg 4 місяці тому

    Adichu keri va🔥😀

  • @savaarilashinvlogs5564
    @savaarilashinvlogs5564 4 місяці тому

    Ee vandi aadyam Guruvayoor Punalur express aayirunnu ee aduthaanu maduraikk neetiyad

  • @RockwithJyoambu_
    @RockwithJyoambu_ 4 місяці тому

    The reason behind the coaches not reaching the platform because railways had increased the coach in the Kollam Sengottai but platform does not increased

  • @MuthukumarP-qj1wb
    @MuthukumarP-qj1wb 4 місяці тому

    Brother welcome to my home town
    Tenkasi❤️❤️❤️

  • @nikhilkrishnan5569
    @nikhilkrishnan5569 4 місяці тому

    Ith nerthe punalur guruvayur express ayrnnu pinneed extend chythatha to madurai

  • @HamidibrahimHamidibrahim
    @HamidibrahimHamidibrahim 4 місяці тому

    You. Messages very correct prether ì like you journey very beautiful

  • @nrakesh9262
    @nrakesh9262 4 місяці тому

    ayisheri ..ente naati(kollam) vanitu kaanathey poile....

  • @adhithyanv439
    @adhithyanv439 4 місяці тому

    Kollam kandapo puthiya train ile (kollam to tirupati) vlog avumme enne vecharichu. Ee diesel journeys odane nikkumme. Electrification complete ayii. Punalur traction substation il electricity ethiyaa, anne neruthumme😢