അന്‍വറിന്റെ കരണം പുകച്ച് മുഖ്യമന്ത്രി|PV Anvar|Pinarayi Vijayan

Поділитися
Вставка
  • Опубліковано 21 жов 2024
  • #pinarayivijayan #pvanvar
    മുഖ്യമന്ത്രി അന്‍വറിന് മറുപടി കൊടുത്തത് ഇങ്ങനെ

КОМЕНТАРІ • 265

  • @Strong-i3
    @Strong-i3 День тому +17

    അൻവർ ആണ് ശരിയെന്ന് കാലം തെളിയിച്ചു തുടങ്ങിയിരിക്കുന്നു.... ഇത്രയധികം ആരോപണങ്ങൾ തെളിവ് അടക്കം തന്നിട്ടും ഇപ്പറഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നു..

    • @GafoorAni
      @GafoorAni День тому +2

      പോലീസ് ഉദ്യോഗസ്ഥരെ പെട്ടൊന്ന് പുറത്ത് ആ ക്കിയാൽ അവർ സുപ്രീം കോടതി വഴി തിരിച്ചു കേറും സൻ കുമാർ ഓർമയില്ലേ

    • @JudeThadevuspullickal
      @JudeThadevuspullickal 23 години тому

      അൻവർ ശരിയാണെങ്കിൽ,, mla സ്ഥാനം രാജിവെച്ചു കാണിക്കു,,, അപ്പോൾ കാലം ശരിയാകും,,,

    • @vinodkannur3281
      @vinodkannur3281 22 години тому

      Oro MLA yum oro ADGP ye maattan ezhuthikoduthal adgp marude post thikayilla annaa

    • @ibrahimcm3150
      @ibrahimcm3150 9 годин тому

      ​@@GafoorAniഅയാൾ തിരിച്ചു കയറുകയോ കയറാതിരിക്കുകയോ ചെയ്യട്ടെ; സർക്കാർ സർക്കാരിൻറെ ചുമതല നിർവഹിക്കുന്നുണ്ടോ അതാണ് ചോദ്യം. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ എന്തൊക്കെയോ വിളിച്ചു കൂവുന്നു. കഷ്ടം!

  • @jacobay1161
    @jacobay1161 День тому +16

    പി വി അൻവറിന്റെ പിന്തുണ അഭ്യർത്ഥിച്ച വി ഡി സതീശന്റെ ഒരു ഗതികേട്.. പീസരിൻ ഇടതുപക്ഷ സ്ഥാനാർത്ഥി ആയതിൽ വിമർശിക്കാൻ സതീശന് എന്ത് ധാർമികത.. 😄14:58

  • @petroformula
    @petroformula День тому +8

    ഇടതിൽ നിന്ന് ഒരു കാരണം ഉണ്ടാക്കി ചാടി ലീഗ് പോലെ മലബാർ മേഖലയിൽ പാർട്ടി ഉണ്ടാക്കി തലപ്പത്തു നേതാവായി ഇരിക്കാനുള്ള പ്ലാൻ ആയിരുന്നു അൻവറിനെന്ന് മനസിലാക്കാം..

  • @ammanimathew9667
    @ammanimathew9667 День тому +10

    ഇത്രയൊക്കെ കൊള്ളരുതായ്മകൾ ചെയ്തിട്ടും ആ പുറകെ നടക്കാൻ ഇപ്പോഴും ആളുകൾ ഉണ്ട്

    • @proaimbot1782
      @proaimbot1782 День тому

      Yes, Koleebee Adima👎👎👎

    • @GIJYJACOB
      @GIJYJACOB 19 годин тому

      Enthanavo kollaruthayma

  • @basheer6385
    @basheer6385 День тому +11

    അൻവരെ തുടങ്ങി യി ട്ടൊള്ളു സഖാക്കൾ പിണറായി ന്ടെ ഒരു വാക്കിനു കാത് നിൽക്ക സഖാക്കൾ

    • @ramesankulangara6643
      @ramesankulangara6643 День тому

      അന്‍വര്‍ ഒരു മൈരും ചെയ്യില്ല.

  • @JudeThadevuspullickal
    @JudeThadevuspullickal 23 години тому +1

    സഖാവ്,, പിണറായി വിജയൻ പാവപ്പെട്ട ജനങ്ങളുടെ നേതാവ് ❤❤❤❤❤❤ഞങ്ങൾ ഇഷ്ട്ടപ്പെടുന്നു,,,,, സ്നേഹത്തോടെ,,❤❤❤❤

  • @georget.s5867
    @georget.s5867 День тому +9

    ഇപ്പോൾ കോലി ബി + Sdpi + മാപ്രകൾ= യു ഡി എഫ്.

  • @bhaveshtp
    @bhaveshtp День тому +14

    CM❤❤❤❤❤

    • @Abcd-f5i
      @Abcd-f5i 22 години тому

      = Caandaa Mrigam 😂😂

  • @jazimchemmu2572
    @jazimchemmu2572 День тому +7

    Pinarayi ❤❤🤛

  • @JoseJose-vf4mm
    @JoseJose-vf4mm День тому +4

    കാര്യങ്ങൾ ഒക്കെ ശരി തന്നെ എന്നാൽ നിർമാണ് തൊഴിലാളിക്ക് 15 മാസത്തെ പെൻഷൻ തരാനുണ്ട് അത് തന്ന് തീർക്കാൻ വിനീതമായി അപേക്ഷി കുന്ന

  • @georget.s5867
    @georget.s5867 День тому +12

    അൻവറിൻ്റെ അഡ്രസ്സുപോലും ഇപ്പോൾ കാണാനില്ല. എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി എല്ലാം കെട്ടടങ്ങി. ഇടതുപക്ഷത്തിന് ഒരു ചെറിയ ചോറൽ ഏൽപിക്കാൻ കഴിയാത്ത അൻവർ ഇപ്പോൾ സീറോ ആയി.

    • @YoosufYoosuf-e1b
      @YoosufYoosuf-e1b День тому +1

      അത് കാണാം

    • @JudeThadevuspullickal
      @JudeThadevuspullickal 22 години тому

      അൻവറിന്റെ പുറകേ പോകാൻ ആരുമില്ലല്ലോ

    • @4thepeople929
      @4thepeople929 17 годин тому

      അൻവരിൻ്റെ അഡ്രസ് ഇല്ല. പക്ഷെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് അഡ്രസ് ഉണ്ട്.

  • @georgealoor5395
    @georgealoor5395 День тому +37

    കോൺഗ്രസ്സ് _ ബിജെപി ബാന്ധവം ഇന്നും ഇന്നലെയും ഈ ഒന്നും തുടങ്ങിയതല്ല. അത് ഇന്നും നിർബാധം തുടരുകയല്ലേ ?

    • @AbdulSalam-xn1ow
      @AbdulSalam-xn1ow День тому +5

      എന്നിട്ടു കേന്ദ്രത്തിൽ സിപിഎം ആണല്ലോ BJP യുടെ എതിരാളി 😂😂😂. RSS കാരുമായി രഹസ്യ ബന്ധം ആർക്കാ..

    • @maskingman
      @maskingman 17 годин тому

      Jj😅iiip😅......:.​@@AbdulSalam-xn1ow

    • @maskingman
      @maskingman 17 годин тому +1

      Jj😅iiip😅......:.​@@AbdulSalam-xn1ow

    • @maskingman
      @maskingman 17 годин тому

      Jj😅iiip😅......:.​@@AbdulSalam-xn1ow

    • @maskingman
      @maskingman 17 годин тому

      Jj😅iiip😅......:.​@@AbdulSalam-xn1ow

  • @balanbalakrishnan2428
    @balanbalakrishnan2428 День тому +35

    അൻവറിനെയും വെച്ച് എത്രയോ ?വിലിയ ഭീഷണി നേരിട്ട് വളർന്ന പാർട്ടിയാണ് CPM അൻവർ ഒരു ചുക്കും അല്ല. അടിയന്തരവസ്ഥ കാലത്ത് ഇതിലും വലിയ ഭക്ഷണിയെ നേരിട്ട പാർട്ടിയാണ് CPM

    • @farisfaris1803
      @farisfaris1803 День тому

      അൻവറിനെ ഉണ്ടാക്കാൻ ഉള്ള ധൈര്യം സിപിഎം ന് ഇല്ല

    • @sreedharanmv9076
      @sreedharanmv9076 День тому +2

      ❤❤❤cpm

    • @AbdullaMoideen-l2v
      @AbdullaMoideen-l2v День тому +1

      ഇത് തന്നെ ആയിരുന്നു ബംഗാൾ സിപിഐഎം അഹങ്കാരം അവസാനം ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥ ആക്കി കോൺഗ്രസ് കരുടെ കാലു പിടിച്ചിട്ടും ഒരു സീറ്റ് ജയിക്കാൻ പറ്റിയോ ?

    • @aliyarmm8697
      @aliyarmm8697 День тому +3

      മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭരണം കയ്യാളിയിരുന്ന കാഠ ഗ്രസ്സ് ഇന്നെവിടെ എത്തി നിൽക്കുന്നു മറവി നല്ലതാണ് അതൊരു ആഭരണമാക്കിഅണിയല്ലെ സുഹൃത്തേ

    • @AbdullaMoideen-l2v
      @AbdullaMoideen-l2v День тому +1

      @@aliyarmm8697 കോൺഗ്രസ് കാര്യം വിടു ? സിപിഐഎം ബംഗാളിൽ എത്ര വർഷം ഭരിച്ചു ? ഇന്ന് കോൺഗ്രസ് കാരെ പോലും പിന്നിൽ ആക്കി അല്ലെ സിപിഐഎം അവസ്ഥ ?

  • @petroformula
    @petroformula День тому +15

    ഗോൾവാൾക്കറുടെ പടത്തിനു വിളക്ക് വെച്ചതിൽ മാത്രം മനസ്സിലാകും VD സതീശന്റെ രാഷ്ട്രീയ ശുദ്ധി... സുധാകരന്റെ കാര്യം പിന്നെ പറയേണ്ടല്ലോ..

  • @thahirthevath1
    @thahirthevath1 День тому +7

    ഈ പാർട്ടിയെ കുറിച് ഒരു ചുക്കും അറിയില്ല 😂😂😂😂

  • @ambikakumari1242
    @ambikakumari1242 День тому +1

    💯💯💯💯💯💯🔥🔥🔥🔥🔥♥️💪🏻💪🏻💪🏻💪🏻💪🏻💪🏻💯

  • @bismillaah5819
    @bismillaah5819 5 годин тому

    മലപ്പുറം sp.
    adgp.
    തൃശൂര്‍ പൂരം.
    അങ്ങിനെ
    ഒരു പാട് സംഭവം എല്ലാം ❤❤❤❤❤❤❤❤പിവി അന്‍വര്‍ ❤ പറഞ്ഞ പോലെ

  • @എല്ലാവരുംസന്തോഷത്തോടെഒരുമിച്ചു

    പ്രിയപ്പെട്ട സഖാവേ ലാൽസലാം 🚩❤️💪🏻👍🏻

  • @sajisasidharan3148
    @sajisasidharan3148 День тому +5

    👍🏻❤️

  • @sajeshkumar8929
    @sajeshkumar8929 День тому +4

    എന്റെ പൊന്ന് പിണറായി നിങ്ങളെ ആരാധിക്കുന്ന അടിമാക്കൂട്ടങ്ങൾ ഉണ്ട് പക്ഷേ അടിത്തട്ടിൽ അണികൾ ഉണ്ട് എന്ന് ഓർത്തു കൊള്ളുക

  • @muhammedshafi5129
    @muhammedshafi5129 День тому +3

    നിങ്ങൾക്ക് എന്താ പറയാ മറ്റുള്ളവർക്ക് ഒന്നും പറയാൻ പറ്റില്ല അങ്ങനെയൊന്നുണ്ടോ

  • @electrotech1241
    @electrotech1241 День тому +10

    Big സല്യൂട്ട് സഗാവേ 😊

    • @prapee651
      @prapee651 День тому

      😂😂😂😂😂

  • @pankajakshanmn6431
    @pankajakshanmn6431 День тому +2

    CPIM കോൺഗ്രസിനപിന്തുണ കൊടുത്ത് UP A ഉണ്ടാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നു. ആയതിൻ്റെ ബാക്കിപത്രമാണു് ഇന്നത്തെ അവസ്ഥ

  • @salampottathu9728
    @salampottathu9728 23 години тому

    കേരള രാഷ്ട്രീയത്തിൽ ഒരു മുൻ നിരപ്പോരാളിയായി അൻവർ നേരത്തെ വരണമായിരുന്നു.. ❣️💕

  • @truethingers2078
    @truethingers2078 День тому +5

    🚩🚩🚩🚩🚩🚩💖💖💖💖💖💖

  • @YoosufYoosuf-e1b
    @YoosufYoosuf-e1b День тому +16

    അൻവർ ചോദിച്ച ചോദ്യങ്ങൾക് മറുവടി പറ

    • @fashionpardhas8759
      @fashionpardhas8759 День тому +2

      ഹ ഹ ഹ ഹ

    • @asi-um6ce
      @asi-um6ce День тому +1

      ചൈനയിലേക്നോക്കൂ
      ഉഗാണ്ടയിലേക്നോക്കൂ😅

    • @Akku_haskar
      @Akku_haskar День тому +2

      ഹ ഹ ഹ 😄😄😄

    • @sainudeenali3205
      @sainudeenali3205 День тому +2

      പ്രതിപക്ഷ നേതാവു് RSS ഉ o ജമാത്ത് ഇസ്ലലാമി SDPI യുമായി നേരിട്ടു ബന്ധപ്പെട്ടു രാഷ്ട്രിയ ചർച്ച നടത്തിയതു സരിൻ പാലക്കാട്ടു വാർത്ത സമ്മേളനത്തിൽ പറഞ്ഞ് ത് ശ്രദ്ധിച്ചോ? യൂസഫേ

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq День тому

      ആ വടി ഒടിഞ്ഞ് പോയി ....

  • @Sajuk-hn6ob
    @Sajuk-hn6ob День тому +1

    ❤️❤️❤️

  • @gamingwithaban7032
    @gamingwithaban7032 День тому +8

    സി എം❤❤❤❤❤

  • @josephvazhakoottathil4281
    @josephvazhakoottathil4281 8 годин тому

    അഭിവാദ്യങ്ങൾ സഖാവെ 💪💪💪💪🚩🚩🚩🚩🚩

  • @yoosafalioravungal6092
    @yoosafalioravungal6092 20 годин тому

    ഉപ തെരെഞ്ഞെടുപ്പിൽ മൗദൂതികളുടെ വോട്ട് ഇത്തവണ താമരക്ക്

  • @chandranthayyil1201
    @chandranthayyil1201 3 години тому

    ഇതിലെവിടെ അൻവറിനുള്ള മറുപടി

  • @cvbabucvbabu9516
    @cvbabucvbabu9516 День тому +2

    സിപിഐഎം ❤️❤️❤️

  • @KunjumonCh
    @KunjumonCh 21 годину тому

    ❤ഇത് പുലി ആണ് കെ ട്ടോ

  • @sunnyjoseph7835
    @sunnyjoseph7835 День тому +3

    👍👍👍

  • @sasidharana716
    @sasidharana716 День тому +11

    🙋🏻🙋ലാൽസലാം പിണറായി സഖാവെ❤ വിപ്ലവാഭിവാധ്യങ്ങൽ🙋🏻

  • @Sonychacko-f9g
    @Sonychacko-f9g День тому +8

    Big സല്യൂട്ട് പിണറായി

  • @Sheraf-r3g
    @Sheraf-r3g День тому +3

    കൂടുതൽ കരുത്തോടെ മുന്നേറുക പ്രിയ സഖാവേ 💐🌷ലാൽസലാം 💪💪

  • @shamsukannadiparamba6
    @shamsukannadiparamba6 17 годин тому

    👍ലാൽസലാം സഖാവെ 👏👌

  • @DamodharanVayakkodan
    @DamodharanVayakkodan 22 години тому

    Dheera saghavinu abhivadyamgal namaste 🙏 ♥️ I

  • @muhammadshareef3223
    @muhammadshareef3223 23 години тому

    എന്തായാലും ഈ പോക്ക് പോയാൽ സിപിഎം തകരുതേ തന്നെ ചെയ്യും ഒരു സംശയവുമില്ല

  • @GIJYJACOB
    @GIJYJACOB 19 годин тому

    My great c.m pinarayi

  • @mohammedashraf9103
    @mohammedashraf9103 19 годин тому

    👌💪

  • @mohamedaslam8562
    @mohamedaslam8562 День тому +2

    സറിന്റെ കാരണവും പുകക്കേണ്ടി വരില്ലേ?

  • @arullas3209
    @arullas3209 День тому

    ❤❤❤🎉🎉🎉🙏🏽👍🏽

  • @RadhaKrishnan-i1h
    @RadhaKrishnan-i1h День тому

    പണ്ടത്തെ. ഞാനാണെങ്കിൽ.
    കാണാമായിരുന്നു

  • @pcarahman9320
    @pcarahman9320 9 годин тому

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എന്നാൽ സർക്കാരും പിണറായിയും ചെറുവിരലനക്കാത്ത വിഷയങൻ അൻവർ വലിച്ച് പുറത്തിട്ടിട്ടും എന്ത് നടപടി സ്വീകരിച്ചു ? മലപ്പുറത്തെയും മുസ്ലിം വിരോധവും പൂരം കലക്കലും സ്വർണ്ണം പൊട്ടിക്കലും ഇവിടെ വലിയ വിഷയമാണ്. അതിന് മറുപടി പറയൂ പിണറായീ -

  • @IKMK2020
    @IKMK2020 2 години тому

    സഞ്ചി കൊടുത് സഞ്ചിയിൽ ഒന്നും നൽകാത്ത ഭരണകൂടം
    ഇവർക്ക് ഭരണം കിട്ടിയാൽ ആകെ ഉളിലുള്ള പ്രശ്നങ്ങൾ വിളിച്ചുപറഞ്ഞും പ്രശ്നങ്ങൾ ഉണ്ടാകിയും എത്ര വർഷം എടുത്ത് ഉണ്ടാക്കിയ നിലനിർത്തിയ ആദർശം ചിലരിൽ നിന്നും നാശത്തിലേക്ക്
    താങ്ങാൻ ഉള്ളവൻ ഇരുബത്തിഒന്നിൽ ഉണ്ടാകുമോ
    ഇല്ലങ്കിൽ ഇരുമ്പതിരണ്ടിൽ. .......

  • @asi-um6ce
    @asi-um6ce День тому

    ബക്കറ്റിലെകടൽവെള്ളം
    എത്റസീറ്റായ് പാർലിമെന്റിൽ
    ഇനിനിയമസഭയും ബംഗാളാക്കി ഇറങിയാമതി
    സമയമുണ്ട് ഒന്നർഒന്നരവർഷം

  • @rajendranm.k5269
    @rajendranm.k5269 День тому +2

    ലാൽസലാം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @hassankaseetha2287
    @hassankaseetha2287 День тому +8

    താങ്കൾ അൻവർ ചോദിച്ചതിന് ഉത്തരം പറയു അല്ലാതെ ആരെയും പേടിയില്ല എന്നൊക്കെ പറഞ്ഞു തടി തപ്പല്ലേ 😄😄🤣

    • @sanilkumarn.b6890
      @sanilkumarn.b6890 День тому

      സ്വർണ്ണ കടത്തുകാരെ എന്തിന് ദ്രോഹിക്കുന്നു. ഉത്തരം പറയൂ പിണറായി

  • @സത്യമേവജയതേ-ര4ങ

    സിപിഎംനേ.. പിണറായി യും കോൺഗ്രസ്സിനെ.. വീഡി സതീഷനും.. ബിജെപിക്ക് വിൽക്കുന്നു... 😢😢😢

  • @Usr-i1t
    @Usr-i1t День тому

    ചിലർ അല്ല, ഇപ്പോഴെത്തെ പുതുമ , അത് മുഖ്യൻ അറിയാൻ പോകുന്നെ ഉള്ളൂ,

  • @ismailp.k8797
    @ismailp.k8797 День тому +3

    എന്നാലും ഈ മാരണത്തെ സഹിക്കാൻ ഇപ്പോഴും ആളുണ്ടല്ലോ

  • @Ashejje
    @Ashejje День тому

    എല്ലാം ശരിയാണ്

  • @abrahamvaidhyan786
    @abrahamvaidhyan786 День тому

    അതിന്റെ ഭാഗമായി എന്നു മുക്കുമന്ത്രി പറഞ്ഞപ്പോൾ..അൻവർ പുകഞുപോയി...😂

  • @asokanmt6307
    @asokanmt6307 22 години тому

    വിപ്ലവാഭിവാദ്യങ്ങൾ സഖാവെ

  • @AbdullaMoideen-l2v
    @AbdullaMoideen-l2v День тому +2

    ആദ്യം അൻവർ ഉന്നയിച്ച കാര്യങ്ങൾ കൃത്യമായി ഒരു മറുപടിയും ഇത് വരെ നിങ്ങൾ പറഞ്ഞില്ല ? തൃശ്ശൂർ പൂരം കലക്കിയത് മുതൽ സ്വർണം പൊട്ടിക്കൽ വരെ ഉള്ള അൻവറിൻ്റെ ആരോപണം ശരിയാണ് എന്ന് സദരണക്കാർക്ക് മനസ്സിലായി ? സിപിഐഎം അവസാനത്തെ മുഖ്യൻ ആയി കേരളത്തിൽ മാറും താൻ ബംഗളിൽ തിരിച്ചു വന്നോ പാർട്ടി ?70 എംപി ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പൊ 10 എംപിമാരെ ഉണ്ടാക്കാൻ കഴിയാത്തത് നിന്നെ പോലെ ഉള്ള അഹങ്കരികൾ കാരണം ആണ്

  • @chandrane5320
    @chandrane5320 День тому +1

    ANVER , SMUGLER SULTHAN OF MALAPPURAM

  • @ushaclnur1103
    @ushaclnur1103 День тому +1

    ഇത് ഇന്നെങ്ങാനും തീര്വോ...

  • @wordword6100
    @wordword6100 День тому +1

    ANVAR ❤❤❤❤

  • @afsalmp160
    @afsalmp160 День тому

    Uff.Romancham...🎉🎉

  • @vyshakshaji4320
    @vyshakshaji4320 23 години тому

    ✊🏻

  • @akbark8982
    @akbark8982 18 годин тому

    ഇതാരാ പറയുന്നത് നമ്മുടെ തങ്കപ്പൻ

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 День тому

    സത്യത്തിൽ ഇപ്പോൾ വട്ടം ആണ് ഇങ്ങിനെ പോയാൽ വട്ടം വലുത് ആകും അല്ലാതെ vere enthu 😃

  • @proaimbot1782
    @proaimbot1782 День тому +2

    CPIM ❤️❤️❤️

  • @Strong-i3
    @Strong-i3 День тому

    മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ഒരു വിലയുണ്ടായിരുന്നു... ചില ഉറപ്പുകൾ ഒക്കെ ന്യൂനപക്ഷങ്ങൾക്ക് നൽകിയിരുന്നു.. അതൊക്കെ വെറും വാക്കും പാഴ് വാക്കും ആണ് എന്ന് ഈ കാലഘട്ടത്തിൽ വളരെ വ്യക്തമായി

  • @Ashejje
    @Ashejje День тому +4

    വല്ലാണ്ട് ഞെളിയണ്ട

  • @PrijiPonnachen
    @PrijiPonnachen 18 годин тому

    🥰🥰🥰😊

  • @noufalvaliyakath646
    @noufalvaliyakath646 День тому

    അൻവർ ❤❤❤❤

  • @luizgaming4876
    @luizgaming4876 День тому +1

    🚩🚩🚩

  • @Moideenkutty-ks4uw
    @Moideenkutty-ks4uw День тому +2

    Lalsalam

  • @nazeerph1263
    @nazeerph1263 День тому +1

    റെഡ് ❤ സല്യൂട് ❤ സഗാവ്

  • @cksreedevi8277
    @cksreedevi8277 День тому +1

    Lal salam

  • @niyasvadakkathil4977
    @niyasvadakkathil4977 День тому

    🚩💪

  • @JalalJalal-o9o
    @JalalJalal-o9o День тому +4

    അതല്ല അനാവറിന്റ ആരോപണം.. അതിനു മറുപടി ആകുന്നില്ല

    • @sanilkumarn.b6890
      @sanilkumarn.b6890 День тому +2

      സ്വർണ്ണം കടത്തുന്നവരെ പിടിക്കരുത് എന്നു പറയുന്നയാൾക്ക് എന്ത് മറുപടി

    • @JalalJalal-o9o
      @JalalJalal-o9o День тому +1

      പിടിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല.. അത് പിണറായി സംഗം വളച്ചൊടിക്കുന്നതാണ്

  • @Kadiri9999
    @Kadiri9999 День тому +7

    അതൊക്കെ ശരിതന്നെ പ്രശ്നം പോലീസിലെ കാവിവൽക്കരണം എന്തെ എതിർക്കാത്തത്?

    • @balakrishnannairvn2324
      @balakrishnannairvn2324 День тому +2

      അതിനു യുക്തമായ അന്വേഷണവും നടപടിയും എടുക്കുന്നുണ്ടല്ലോ.

    • @wordword6100
      @wordword6100 День тому

      @@balakrishnannairvn2324ENTHU NADAPADI AA EDUTHATH …?

    • @anirudhanc.k.9089
      @anirudhanc.k.9089 День тому

      Policil kaavi mathramallo chujappum, pachatum pinne niranikkatga cangrassym undallo

  • @shameermh6733
    @shameermh6733 День тому

    എന്തായാലും PV മുഴുവനും പറഞിലെ

  • @nuwaisabdulla5016
    @nuwaisabdulla5016 День тому +2

    janangal ellaakalathum eebadayi kett irikkilla saqhaave

  • @martialartsteamkizhisseri6244
    @martialartsteamkizhisseri6244 21 годину тому

    കടക്ക് പുറത്ത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 День тому

    പറയുന്നത് സത്യ മാണെങ്കിൽ
    വയനാട്ടിൽ പ്രിയങ്ക ക്ക് വോട്ട് കൊടുക്കണ്ടേ 😁

  • @nisaralicherypanoor729
    @nisaralicherypanoor729 14 годин тому

    LDF ന്റെ അവസാന മുഖ്യമന്ത്രി

  • @AbdulRasheed-zk6sf
    @AbdulRasheed-zk6sf День тому +3

    u DF കേരളത്തിലായാലും കേന്ന്ദ്രത്തിലായാലും അതികാര മോഹത്തിന്ന് വേണ്ടി തമ്മിലടിചുപിരിയും

  • @vjrobert2282
    @vjrobert2282 День тому +2

    കേരള എങ്ങനെയാണ് സാഖാ വേ

  • @alexanderta7819
    @alexanderta7819 День тому +2

    ലാൽ സലം

  • @rajups9868
    @rajups9868 22 години тому

    അൻവർ ഒരു പുല്ലും ചെയ്യില്ല

  • @KeerthiJoseph
    @KeerthiJoseph День тому

    കോ ലീ ബി സഖ്യത്തെ തോൽപിക്കമെങ്കിൽ പിന്നെ ആണോ ഒരു അൻവർ....

  • @shafeekchockana
    @shafeekchockana День тому

    അൻവർ ❤️❤️
    ലോക ഉടായിപ് പിണു 😂

  • @Indian-sd9sr
    @Indian-sd9sr День тому +1

    ലോക കൊള്ളക്കാരന്റെ കവല പ്രസംഗം

  • @balakrishnannairvn2324
    @balakrishnannairvn2324 День тому +1

    ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 105 ആം സ്ഥാനത്താണ് എന്ന് പറയുമ്പോൾ പട്ടിണി വളരെ കുറവ് ആണ് എന്നല്ലേ അർത്ഥം. പട്ടിണി സൂചികയിൽ ഒന്നാം സ്ഥാനം എന്നത് മുഴുപ്പട്ടിണി എന്നതിനെയല്ലേ സൂചിപ്പിക്കുന്നത്. എല്ലാ നേതാക്കളും പറയുന്നു ആഗോള പട്ടിണി സൂചികയിൽ ( പട്ടിണി കിടക്കുന്നവരുടെ സൂചികയിൽ ) ഇന്ത്യയുടെ സ്ഥാനം 105 ആണ് എന്ന്. പട്ടിണിരഹിത സൂചിക ആണോ ഉദ്ദേശിക്കുന്നത്. പട്ടിണി രഹിതരുടെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ് എന്ന് അല്ലേ വേണ്ടത്. ( അത്രയ്ക്കും പട്ടിണിയാണ് ഇന്ത്യയിൽ എന്ന് സാരം. പട്ടിണി രഹിതരിൽ , അതായത് പട്ടിണിയില്ലാത്തവരിൽ ഒന്നാം സ്ഥാനം എന്ന് പറഞ്ഞാൽ പട്ടിണിയേ ഇല്ല എന്നല്ലേ. ഇതിനെപ്പറ്റി അറിയാവുന്നവർ പറഞ്ഞു തരണം. പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ് എന്ന് നേതാക്കൾ പറയുന്നത് കേൾക്കുമ്പോൾ ആശയക്കുഴപ്പം തോന്നുന്നു.)

  • @asi-um6ce
    @asi-um6ce День тому

    എൽഡിഎഫ്തകരില്ല. പക്ഷെ ചീപീഎം തകരും തകരണം

  • @BabuK-e9k
    @BabuK-e9k День тому

    Rediculous

  • @rafeekbabu3525
    @rafeekbabu3525 День тому +1

    Marupadi parayu

  • @Abdullatheef-l2l
    @Abdullatheef-l2l День тому +5

    നിന്റ ഡീൽ കണ്ടു പൂരം ആരെ ആണ് പിണറായി ജനങ്ങളെ വിഡ്ഢി ആകുന്നു

    • @ramanandaprabhu6218
      @ramanandaprabhu6218 День тому +2

      അതുകൊണ്ടു നീ തൃശൂർ ഗോപിയെ ജയപിച്ചു

  • @ShahulHameed-f4i
    @ShahulHameed-f4i День тому

    Anwar ❤❤

  • @skariahop4842
    @skariahop4842 День тому

    നവീൻ ബാബുബിന്റ വീട്ടിൽ ഒന്ന് പോകണ്ടേ?

  • @rasheedcholasseri1268
    @rasheedcholasseri1268 День тому

    Ha,ha,ha

  • @HarisE-j8c
    @HarisE-j8c День тому

    Matte.pidi.sagave.ith.keralam.aanu.ellarum.adimakal.ella,anver❤❤❤

  • @ummer910
    @ummer910 День тому

    Lalsalam,CM

  • @muhammedn2044
    @muhammedn2044 10 годин тому

    നടക്കൂല, കോൺഗ്രസ്‌നെ മുന്നണിയിൽ കൂട്ടാമോ

  • @nuwaisabdulla5016
    @nuwaisabdulla5016 День тому

    ulippillatha nyaayeekarnam