ഇസ്‌ലാമിലെ താടിയും മുസ്ലിമീങ്ങളുടെ അവസ്ഥയും | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 100

  • @Ahlusunnah1111
    @Ahlusunnah1111 2 роки тому +75

    എന്റെ റസൂൽ (സ) തങ്ങളുടെ സുന്നാത്തായ താടിയോട് ഒരുപാട് ഇഷ്ടം 💙💙💙

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      Rasool(sw) nea swantham aayi edutho?. Comment vaazhichappol amidha bakthi/kapadiyam feel cheyyunnu. Kshamikanam.

    • @hanibasi8014
      @hanibasi8014 Рік тому

      വടിക്കൽ ഹെറാം ആണോ

    • @muhammed9861
      @muhammed9861 4 місяці тому

      ​@@hanibasi8014 athe

  • @RBB_Media
    @RBB_Media 2 роки тому +22

    കുടുംബത്തിൽ നിന്നുപോലും പരിഹാസമുണ്ടാകും.റസൂൽ(സ)യെ നെഞ്ചിലേറ്റിയതിന്റെ പേരിൽ കളിയാക്കുന്നവർ കളിയാക്കട്ടെ.
    സമൃദ്ധമായ താടിയുള്ള നബി(സ)യുടെ മുഖത്ത് സമൃദ്ധമായ താടിയുമായി നോക്കാൻ സാധിക്കുന്ന ഒരു രംഗത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കി.
    പരിഹസിച്ചവരും കളിയാക്കിയവരും നിരാശപ്പെടുന്ന ഒരു ദിവസം തീർച്ചയായും വരാനുണ്ട്.
    إن شاء الله

  • @NadeerPkd
    @NadeerPkd 2 роки тому +17

    بارك الله فيك ،
    ഈ വിഷയങ്ങൾ ജനങ്ങളെ ഉത്ബുദ്ധരാക്കാൻ തിരഞ്ഞെടുത്തതിന് താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ,
    താടി വെക്കുക , നെരിയാണിക്ക് മുകളിൽ വസ്ത്രം ധരിക്കുക തുടങ്ങിയ സുന്നത്തുകൾ മുസ്ലീങ്ങൾ ആയ നമ്മൾ പാലിച്ചില്ലെങ്കിൽ ഇനി ആരാണത് പാലിക്കുക, റസൂൽ (സ) യോട് ഇഷ്ടമുള്ളവർ ജീവിതത്തിൽ റസൂലിന്റെ (സ)സുന്നത്തുകൾ അനുദാവനം ചെയ്യാൻ ശ്രദ്ധിക്കുക.

  • @aquamarinestone5279
    @aquamarinestone5279 2 роки тому +30

    പുരുഷന്മാരെ താടി കൊണ്ടലങ്കരിച്ച അല്ലാഹു എത്ര പരിശുദ്ദൻ - മഹതി ആഇശ (റ)

    • @askaraskar7556
      @askaraskar7556 2 роки тому +4

      @@abdulsathar367 സമസ്തക്കാരെ പർദ്ദ ധരിപ്പിക്കൂ. എല്ലാ വൃത്തികേടിലും ഇന്ന് സമസ്തക്കാർ മുൻപന്തിയിൽ ആണ്. മതപഠനം നൽകുക അവർക്ക്

    • @aquamarinestone5279
      @aquamarinestone5279 2 роки тому

      @@abdulsathar367 നിഷേധമില്ല

  • @zeenaanaqa3197
    @zeenaanaqa3197 2 роки тому +12

    താങ്കൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @askaraskar7556
    @askaraskar7556 2 роки тому +28

    നല്ലൊരു പെരുന്നാൾ ആയിട്ട് നിനക്കാ താടിയൊന്നു വടിച്ചൂടെ എന്ന് ചോദിക്കുന്നത്ര മതപരമായ അറിവിൽ ദുർബലരാണ് ഇവിടെയുള്ള സമസ്തക്കാർ. എല്ലാർക്കും ഉപകാരപ്പെടട്ടെ ഈ ക്ലാസ്സ്‌

    • @askaraskar7556
      @askaraskar7556 2 роки тому +5

      @@abdulsathar367 പുതിയ അറിവാണല്ലോ ഇത് 😃കൂട്ടി നടക്കാൻ എന്ന പേരിൽ അടുത്ത കാലത്ത് നടന്ന ഒരു സമസ്ത കല്യാണം അറിയാം. അതായത് അവന് അവളെ മോഡേൺ വസ്ത്രം ധരിപ്പിച്ചു നാട്ടുകാരെ കാണിച്ചു നടക്കണം, എനിക്കൊരു ചരക്കിനെ കിട്ടി കണ്ടോടാ എന്ന് പറയാൻ 😃90%ശതമാനം സമസ്തക്കാരും ഇങ്ങനെ തന്നെ ആണ്. മുട്ടിനു മുകളിൽ മോഡലായി കീറിയ പാന്റ്സ് ധരിച്ചാണ് അവര് നടക്കുന്നത്. സമസ്തക്കാർ നല്ലൊരു പ്രെസെന്റും നിസ്കരിക്കാത്തവരും തോന്നിയ പോലെ ജീവിക്കുന്നവരും ആണ്. നിസ്കരിക്കുന്ന കാര്യം ഓർമ്മയുള്ളവരല്ലേ വസ്ത്രത്തിന്റെ കാര്യത്തിൽ ഒക്കെ ശ്രദ്ധിക്കേണ്ടൂ. തിന്നുക, കുടിക്കുക, രമിക്കുക, ഉറങ്ങുക ഇതിനപ്പുറം പരലോക ബോധം പോലും ഇല്ലാത്ത വിഭാഗം ആണ് സമസ്തക്കാർ. മതം പഠിക്കാത്തവരാണവർ

    • @aquamarinestone5279
      @aquamarinestone5279 2 роки тому +11

      @@abdulsathar367 അതെന്ത്‌ വർത്തമാനമാണ്‌.‌. ഞാനൊരു മുജാഹിദാണ്‌. എന്റെ ഭാര്യ പർദ്ദ മാത്രമല്ല, നിഖാബും ധരിച്ചാണ്‌ വീട്ടിലേക്ക്‌ വന്നത്‌. മുജാഹിദുകൾ എന്ന് ജനറലൈസ്‌ ചെയ്യരുത്‌. അങ്ങിനെയുള്ളവരും ഉണ്ടാകാം. സംഘടനാ ഭേദമന്യെ എല്ലാവരിലും ഉണ്ട്‌. ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തേണ്ട. കൂടുതലും സുന്നി എന്ന് പറഞ്ഞ്‌ നടക്കുന്നവരിലാണ്‌ നിങ്ങൾ പറഞ്ഞ കൂട്ടർ ഉള്ളത്‌.

    • @askaraskar7556
      @askaraskar7556 2 роки тому

      @@DonDiiiii വാട്സാപ്പ് നമ്പർ തരൂ. ഈ വിഷയങ്ങൾ ശരിക്കും പഠിപ്പിച്ചു തരാം

    • @moideenkuttypk6377
      @moideenkuttypk6377 2 роки тому

      @@aquamarinestone5279 പുരുഷന്മാർതാടി നീട്ടി വളർത്തലും
      സ്ത്രീകൾ പർദ്ദ ധരിക്കുന്നതും പ്രബലമായസുന്നത്താണ്. ഒഴിവാക്കാൻ തീരെ പാടില്ല. എന്നാൽ, ഉപദ്ദേശിക്കുകയെന്നല്ലാതെ, ആരേയും അടിച്ചേൽപ്പിക്കാൻ പാടില്ല. അത് ഭാര്യയായാലും ഭർത്താവായാലും ശരി. ഉപദേശിക്കുക മാത്രം.
      "മതത്തിൽ ബലപ്രയോഗമേയില്ല " എന്ന ഖുർആൻവചനം ശ്രദ്ധിക്കുക.
      പ്രബലമായ സുന്നത്തുകൾഉപേക്ഷിക്കുന്നവർ
      എന്തായാലും നബി തങ്ങളെ സ്നേഹിക്കുന്നില്ല. അവർ വിശ്വാസികളേയല്ലയെന്നു കൂടി പറയുന്നു.!!

    • @BinHaneef
      @BinHaneef 2 роки тому +1

      ഇപ്പോ മുജാഹിദും ഏകദേശം ഇങ്ങനെ ഒക്കെ ആയി പുരോഗമിക്കുന്നുണ്ട്..

  • @wisdomnatuvayal5255
    @wisdomnatuvayal5255 2 роки тому +17

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk 2 роки тому +5

    അസ്സലാമുഅലൈക്കും ഉസ്താദ്ദേ താടി വെക്കുന്നദ് പോവട്ടെ വെക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള സംസാരമാണ് നമ്മുടെ കുട്ടത്തിൽ പെട്ട വിവരമുള്ളവർ എന്ന് കരുതുന്നവരിൽ നിന്നുപോലും അനുഭവിക്കേണ്ടിവന്നിട്ടുള്ളതു മാത്രവുമല്ല വെക്കദിരിക്കാൻ പറയുന്ന കാരണം കേട്ടാൽ അത്ഭുദം തോന്നും അള്ളാഹു സൗന്ദര്യം ഇഷ്ടപെടുന്നു താടി വെക്കദിരികളാണ് എനിക്ക് സൗന്ദര്യം അതു കൊണ്ട് വെക്കുന്നില്ല താടി വെച്ചവരെ കണ്ടാൽ ഒരു ചെറിയ പരിഹാസഭാവം കുറച്ചു മുമ്പ് റസൂലിന്റെ സുന്നതിനെ കുറിച്ച് വെള്ളിയാഴ്ച മിമ്പറിൽ നിന്ന് ഖുതുബ നിർവഹിച്ച അധ്യാപകനോട് സുന്നതിനെ കുറിച്ചിഖുതുബ നടത്തിയനിങ്ങൾ തടിവെക്കാത്തതു എന്തു ചോധിച്ചപോൾ അയാൾ പറഞ്ഞു ഞാൻ താടി എന്ന് പ്രത്യേകം എടുത്തു പറഞ്ഞല്ല ഖുതുബ നടത്തിയത് മാത്രവുമല്ല എന്റെ താടി വെച്ചാൽ കാണുന്നവർക് രസമുള്ളതല്ല എന്നുമാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞതു പോലെ പള്ളി മിംമ്പർ ഉപയോഗിച്ച് പലസംഘടനകളിലും പെട്ട മൗലവിമാർ പറഞ്ഞിരുന്നു വെങ്കിൽ നന്നായിരുന്നു ഇസ്ലാം സമഗ്രാം സമ്പൂർണം എന്നുപറഞ്ഞു കാമ്പയിൻവരെ നടത്തിയ വിഭാഗത്തിൽപെട്ട അതിനു നേതൃവത്വം കൊടുക്കുന്നര്പോലും ക്‌ളീൻ shavanu സുന്നതിൽ സമഗ്രത അവർക്കും തോന്നിയപോലെ നിങ്ങൾ ഈ വിഷയം ആദ്യം വെക്കേണ്ടത് ഉമ്മത്തിന് നേതൃത്വം കൊടുക്കുന്നവരുടെ മുമ്പിലാണ് jazakallah

  • @azharpallath7061
    @azharpallath7061 2 роки тому +2

    بارك الله فيك يا شيخ
    أتعلمون الله بدينكم والله يعلم ما في السموات والأرض والله عليم حكيم .سورة الحجرات

  • @usairpathalappady5626
    @usairpathalappady5626 2 роки тому +5

    “മാ ഷാ അല്ലാഹ് “

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 2 роки тому +11

    Maasha allah

  • @sajeedanizar2273
    @sajeedanizar2273 2 роки тому +6

    I am happy to follow my prophet mohd s.a. model long beard....esmail nizar

  • @nasirmumbai9118
    @nasirmumbai9118 2 роки тому +3

    അൽഹംദുലില്ലാഹ് നല്ല വിവരണം

  • @latheef1961
    @latheef1961 4 місяці тому

    بارك الله

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm 2 роки тому +6

    Masha allah

  • @TRANSWAYful
    @TRANSWAYful 2 роки тому +3

    آمين يارب العالمين 🤲
    جزاكم الله خيرا وبارك الله فيك

  • @mohamedanwar4083
    @mohamedanwar4083 2 роки тому +1

    Best subject
    This is the right time to discuss
    Best

  • @rajeenabindseethy66
    @rajeenabindseethy66 2 роки тому +2

    Jazakallah khair

  • @mukdharmvc
    @mukdharmvc 2 роки тому +9

    Alhamdulillah

    • @mukdharmvc
      @mukdharmvc 2 роки тому

      @@abdulsathar367 ഭാര്യ നിക്കാബ് ഇട്ടിട്ട് തന്നെയാണ് പുറത്തു പോകുന്നത്

    • @mukdharmvc
      @mukdharmvc 2 роки тому

      @@DonDiiiii അല്ലാഹുവും അവൻ്റെ റസൂലും ഒരു കാര്യം ചെയ്യാൻ പറഞാൽ അതു അനുസരിക്കുക.. അല്ലാതെ മറ്റുള്ളവരെ നോക്കേണ്ട ആവശ്മില്ല

  • @hafsahafi86
    @hafsahafi86 2 роки тому +4

    Barakallahu feek

  • @ummukhalid3333
    @ummukhalid3333 2 роки тому +14

    Jazzakkallahu khairan

  • @izupk6762
    @izupk6762 2 роки тому +2

    Jazakallahu khaira

  • @sajithabeevi8015
    @sajithabeevi8015 2 роки тому +1

    Ameen yarabalalameen jazakallah khair

  • @asmabiup4733
    @asmabiup4733 2 роки тому +2

    ആമീൻആമീൻആമീൻ

  • @azimmuhammad7063
    @azimmuhammad7063 2 роки тому +1

    Good information alhamdulillah

  • @salman7438
    @salman7438 2 роки тому +9

    ❣️

  • @vsuhail7416
    @vsuhail7416 2 роки тому +9

    താടി വടിക്കുക മീശ വളർത്തുക ഇത് ഇസ്‌ലാം സംസ്കാരത്തെ മാനിക്കാത്തതാണ്.

  • @esmu-800-z-x
    @esmu-800-z-x 2 роки тому +8

    👍♥️

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 роки тому +5

    Al hamdhu lillah

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@abdulsathar367 എന്റെ കാര്യമാണെങ്കിൽ,നിങ്ങൾ പറഞ്ഞത് ശെരിയല്ല.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@abdulsathar367 വേറെ എന്തെങ്കിലുമുണ്ടോ....?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@abdulsathar367 എവിടെ...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@abdulsathar367 മുങ്ങരുത്...!

  • @majeedmaji9333
    @majeedmaji9333 2 роки тому +3

    احسنت بارك الله فيك ❤

  • @abdullaabdulsamad2415
    @abdullaabdulsamad2415 2 роки тому +1

    mashaalla 👍

  • @muhammed9698
    @muhammed9698 2 роки тому +10

    👍👍❤️❤️

    • @muhammed9698
      @muhammed9698 2 роки тому +1

      @@abdulsathar367 പോയി താങ്കളുടെ ഭാര്യയെ നോക്ക് 😂😂. ഞാൻ unmarried ആണ്. എന്റെ സത്താര്കാക്ക 🙏🤣😂

  • @ashkar8137
    @ashkar8137 29 днів тому

  • @IsmailIsmail-zp9ly
    @IsmailIsmail-zp9ly 2 роки тому

    jazakumullahu hair

  • @hussainkoya7267
    @hussainkoya7267 2 роки тому +2

    കക്ഷരോമം നുള്ളിപറിക്കണം അത് മറച്ചു വെച്ചത് ശരിയായില്ല

  • @habeebm.hsadthu8785
    @habeebm.hsadthu8785 Рік тому +1

    ഉസ്താദ് ജോലി സ്ഥാലത് നിർബന്ധം കാരണം ആണ് വടിക്കുന്നത് ഞാൻ ഒരു തുണികടയിൽ ആണ് ഒരു പാട് കാലം കഴിഞ്ഞു കിട്ടിയതാ exsicutiv ആയിരിക്കണം അവിടെ അതുകൊണ്ട് ആണ്

  • @hashirsainudheen3682
    @hashirsainudheen3682 2 роки тому

    ആരാധനയും ആദരവും എന്താണ് എന്ന് അറിഞ്ഞുകൂടാത്ത ധീ നിന്റെ എല്ലാരംഗത്തും എന്തിന് തൊപ്പി ധരിക്കുന്നതിൽ പോലും കൂട്ടു ദുആ ചെയ്യുന്നതിൽ പോലും ദിക്റ് ചെല്ലുന്നത് പോലും ബിദ് അത്ത് കണ്ടുപിടിക്കുന്ന എന്തിന് ഹജ്ജിനു പോയാൽ നബിതങ്ങളുടെ സിയാറത്തിന് പോലും എതിർക്കുന്ന വർഗ്ഗം അള്ളാഹു തആല ഹിദായത്ത് നൽകുമാറാകട്ടെ

  • @mohammedriaz2767
    @mohammedriaz2767 2 роки тому +1

    Can u talk about cigarette smoking in Islam?

  • @haseenajasmine7316
    @haseenajasmine7316 2 роки тому +1

    👍👍👍👍👍

  • @khaleelkodakkad744
    @khaleelkodakkad744 2 роки тому

    Vishayam onnum kittaathath kondaano. Engil Mob:hallo tune nea kurich vedio cheyyoo. Marupadiyum vishadheekaranavum aayi 3 o 4 o vedio cheyyan chance und.

  • @shabeeranz9415
    @shabeeranz9415 2 роки тому +1

    👍👍👍

    • @shabeeranz9415
      @shabeeranz9415 2 роки тому

      @@DonDiiiii മീശ വെട്ടിയൊതുക്കാനല്ലെ പറഞ്ഞത്. വടിച്ചു കളയാനല്ലല്ലോ. ഈ എഴുതുന്ന എനിക്കുപോലും താടിയില്ല. അതെന്റെ ജോലിയുമായി ബന്ധപെട്ട നിബന്ധനയായത് കൊണ്ടാണ്. ഞാൻ താടി റസൂലിന്റെ ശക്തമായ സുന്നത്താണെന്ന് ഉറച്ചു വിശ്വസിക്കുകയും അത് വളർത്താൻ കഴിയാത്തതിൽ ഖേദിക്കുകയും ചെയ്യുന്നു. ദീനിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. താടിയില്ലാത്തവനെ കാഫിർ എന്നും വിളിച്ച് സലാം മടക്കാതിരിക്കുന്നതൊക്കെ ആരാണ് ?.

    • @shabeeranz9415
      @shabeeranz9415 2 роки тому

      @@DonDiiiii ഷേവിങ് BC യിൽ തന്നെയുണ്ടായിരുന്നു. ഗ്രീക്ക് പ്രതിമകളൊക്കെ കണ്ടിട്ടില്ലേ. താടിയും ഉണ്ടായിരുന്നു. താടി വെട്ടാൻ റസൂൽ കല്പിച്ചാൽ വെട്ടുക അത്ര തന്നെ.

    • @shabeeranz9415
      @shabeeranz9415 2 роки тому

      @@DonDiiiii താങ്കൾ ഏതെങ്കിലും വ്യക്തികളുടെ വാക്കുകൾ കേട്ട് മൊത്തത്തിൽ തെറ്റിദ്ധരിക്കുകയാണെന്ന് തോന്നുന്നു, എനിക്കറിയാവുന്ന wisdom പ്രവർത്തകർ അങ്ങനെ പ്രവർത്തിച്ചതായി അറിയില്ല. അവർ സലാം പറയാറുണ്ട് ഞാൻ മടക്കാറുമുണ്ട്. പ്രത്യേകിച്ച് വിരോധം ആരോടുമില്ല.

    • @ark6035
      @ark6035 2 роки тому +1

      O abdulla thadiuilla

    • @meerankp5513
      @meerankp5513 2 роки тому +1

      @@ark6035 സുന്നികളായ ഞങ്ങൾ താടി വടിക്കും - മീശ വളർത്തും - അതാണ് സുന്നി യുടെ നല്ല ലക്ഷണം.-..

  • @apsarasma1768
    @apsarasma1768 2 роки тому

    Penninghalk thaadi meeshe vannal vadikkaamo

  • @hamdha661
    @hamdha661 2 роки тому

    അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാത്ഹു... ഉസ്താദെ സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെ കുറിച്ച് അതു അനുവദിനീയമാണോ എന്നതിനെ കുറിച്ചും ഒരു വ്യക്തത വരുത്തുന്ന വീഡിയോ തയാറാക്കണേ...

  • @MZR459
    @MZR459 2 роки тому +2

    എനിക്ക് താടി ഉണ്ടെങ്കിലേ ഭംഗി ഉള്ളൂ.... ആദ്യം വീട്ടുകാർ ആണ് എതിർക്കുന്നത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 роки тому +2

    സ്പാനിഷ് ഇൻക്വിസിഷൻ എന്ന പേരിൽ 14 ആം നൂറ്റാണ്ടിൽ മുസ്ലിംകൾ അനുഭവിച്ച കൊടിയ പീഡനത്തിന്റെ ചരിത്രം വായിച്ചറിയുക.
    നൂറു ശതമാനം മുസ്ലിംകൾ അധിവസിച്ച അൽ അണ്ടലൂസ് സാംസ്‌കാരികമായി വളരെ ഉന്നതിയിൽ എട്ടു നൂറ്റാണ്ട് ഇസ്ലാമിക ഭരണം നടത്തിയ സ്‌പെയിൻ 🤔
    അന്ന് യൂറോപ്പിലെ മറ്റു പ്രദേശങ്ങൾ ഇരുണ്ട കാലഘട്ടം എന്നായിരുന്നു അറിയപ്പെട്ടത്.
    പോപ്പിന്റെ നേതൃരത്തിൽ നടന്ന കുരിശ് യുദ്ധ കാലഘട്ടത്തിൽ നടന്ന അധിനിവേശം ക്രൂരമായി ഇസ്ലാമിക ചിഹ്നങ്ങളെ തുടച്ചു നീക്കി.
    ഒട്ടനവധി മുസ്ലിംകൾ ജീവന് വേണ്ടി ഹിജ്‌റ പോയി, വളരെ പേര് കൊല്ലപ്പെട്ടു, ശേഷിച്ചവരിൽ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ടു.
    അങ്ങനെ ക്രിസ്ത്യാനികളായ മുസ്ലിംകൾ അവരുടെ വേഷവിധാനങ്ങൾ തുടർന്നുപോന്നു. പ്രത്യേകിച്ച് മീശ വെട്ടി ചെറുതാക്കിയും താടി നീട്ടുകയും.
    ഇത് ക്രൈസ്തവ നേതാക്കളിൽ സംശയം ജനിപ്പിച്ചു, ഇവർ ഒരുപക്ഷെ വെളിയിൽ ക്രിസ്ത്യാനിയും വീട്ടിൽ മുസ്ലിമും ആയി ജീവിക്കുകയാവാം.
    അതുകൊണ്ട് സ്പെയിനിൽ മുസ്ലിംകളുടെ മേലെ പുതിയ നിയമം വന്നു, മീശ നീട്ടുകയും താടി വടിക്കുകയും ചെയ്യാൻ.
    അങ്ങനെയാണ് വായിലേക്ക് മീശ ഇറക്കി വളർത്തുന്ന വൃത്തിയില്ലാത്ത രീതി ഫാഷൻ ആയത്.
    മുസ്‌ലിം ലീഗിലെ ഒരു നേതാവ് ഡോക്ടർ ആയിട്ട് പോലും ഹൈജീനിക്ക് ആയ മീശ വെട്ടാതെ വായിലേക്ക് നീട്ടി വളർത്തുന്നു. ഇതൊക്കെ കണ്ടു അനുയായികൾ ഫാഷനായി കൊണ്ടുനടക്കുന്നു.
    ഖൽബാണ് ഫാത്തിമ പോലെ 🤪

    • @manshad-b8s
      @manshad-b8s 2 роки тому

      paanakatu tangalmar anuparaunnavar Arka tadevwkunadu

  • @NihalNihal-vd3ve
    @NihalNihal-vd3ve 2 роки тому

    രാത്രി മീശയും താടിയും മുറിക്കാൻ പറ്റുമോ.

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 роки тому

    ശാഫീ മദ്ഹബിൽ തുഹ്ഫയിൽ കറാഹത്താണെന്നുണ്ടോ ? ഒരു സംശയം

    • @aslahabdurahman6421
      @aslahabdurahman6421 2 роки тому

      كراهة എന്ന പഥം
      Madhabukalil تحريم ന വേണ്ടി ഉപയോഗിക്കും അഥവാ ഹറാം എന്ന് തന്നെ അർത്ഥം

    • @askaraskar7556
      @askaraskar7556 2 роки тому +2

      മദ്ഹബിന്റെ ഇമാംമാരെല്ലാം താടി വടിക്കൽ ഹറാം എന്ന് ഫത്‌വ കൊടുത്തവരാണ്

  • @Fgvvhd
    @Fgvvhd 2 роки тому +1

    താടി അല്ല." താടി രോമം "

    • @peaceworldno1729
      @peaceworldno1729 2 роки тому

      എന്തായാലും നിനക്ക് കാര്യം മനസ്സിലായില്ലേ

  • @സുലൈമാൻ-ഠ6ഘ
    @സുലൈമാൻ-ഠ6ഘ 2 роки тому

    7 ൽ കൂടുതൽ
    വൻ പാപങ്ങൾ
    ഇല്ലേ?
    70 അല്ലേ..?

  • @ash90175
    @ash90175 2 роки тому +3

    സലഫി താടി കണ്ടാൽ പെറ്റ തള്ള സഹിക്കില്ല.

    • @musthafaputhiyaveetilputhi4510
      @musthafaputhiyaveetilputhi4510 2 роки тому

      തള്ളമുസ്ലിംമല്ലാത്തത്‌കൊണ്ടാണ്‌

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 роки тому +1

      നബി (സ)അരുളി നിങ്ങൾ ബഹുദൈവവാദികളോട് വിഭിന്നരാവുക മീശ വെട്ടി ചെറുതാക്കുകയും താടി മുറിക്കാതെ പൂർണമായും വിട്ടേക്കുകയും ചെയ്യുക (ബുഹാരി 5892,മുസ്ലിം 259 ) നബി (സ)അരുളി നിങ്ങൾ മീശ വെട്ടി ചെറുതാക്കുക താടി മുറിക്കാതെ നീട്ടുകയും അഗ്നിയാരാധകരോട്എതിരാവുകയും ചെയ്യുക (മുസ്ലിം 260)മുകളിൽ കൊടുത്ത രണ്ട് ഹദീസുകളും ഈ അർത്ഥത്തിൽ താഴെ വരുന്ന മറ്റു മുഴുവൻ ഹദീസുകളും നാം പറഞ്ഞതുപോലെ താടി വളർത്തലും മുറിക്കാതെ വിടലും നബി (സ)നിർബന്ധം വാജിബ് ആക്കിയിട്ടുണ്ട് അതുപോലെതന്നെ താടി മുറിച്ച് ചെറുതാക്കലും വടിക്കലും നബി (സ)നിശബ്ദം ആക്കിയിട്ടുണ്ട് എന്നതും പ്രാമാണികമായി ദൃഢീകരിക്കുന്നുണ്ട് ആരെങ്കിലും താടി വളർത്തൽ വെറും സുന്നത്ത് ഐച്ഛിക മാത്രമാണ് ചെയ്താൽ കൂലിയുണ്ട് അത് ഒഴിവാക്കാൻ രക്ഷയില്ല എന്ന് പറഞ്ഞാൽ അവൻ തെറ്റിലാണ് നബി (സ) യുടെഹദീസിനെ അവൻ എതിർത്തു ലംഘിച്ചു കാരണം നബി (സ) യുടെകൽപ്പനയുടെ അടിസ്ഥാനം മതത്തിൽ വാജിബ് നിർബന്ധമാണ് നബി (സ) യുടെനിരോധനങ്ങളുടെ അടിസ്ഥാനം മതത്തിൽ ഹറാം (നിഷിദ്ധം )ആണ്അഥവാ താടി വളർത്തുവാനും മീശ വെട്ടി ചെറുതാക്കാനും ഉള്ള നബി (സ) യുടെകൽപ്പന ഇവിടെ താടി വളർത്തലും മീശ ചെറുതാക്കലും ഇസ്ലാമിൽ നിർബന്ധമാണെന്ന് കുറിക്കുന്നു അതുപോലെതന്നെതാടി വടിച്ചും ചെറുതാക്കിയും മീശ ചെറുതാക്കാതെയും ഉള്ള രൂപം കൊണ്ട് ബഹുദൈവ വാദികളുടെ രൂപത്തോട് സാമ്യത ഉണ്ടാക്കൽ നബി (സ)നിരോധിച്ചത് താടി വടിച്ചും താടി ചെറുതാക്കിയും മീശ ചെറുതാക്കാതെയും ഉള്ള ബഹുദൈവവാദികളെ പോലെയും മറ്റു മാകല്‍ നിഷിദ്ധമാണെന്നും കുറിക്കുന്നു.നീ ഹദീസിനോട് ഖുർആൻ ആയത്തും യോജിച്ചു വരുന്നു وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا
      (അഹ്സാബ് - 36)
      അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

  • @സുലൈമാൻ-ഠ6ഘ
    @സുലൈമാൻ-ഠ6ഘ 2 роки тому +3

    നല്ല പോലെ കിളിർത്ത്
    വരാൻ വടിക്കുന്നതിൽ
    തെറ്റ് ഉണ്ടോ...?
    മീശയും നല്ല പോലെ വരുന്നില്ല.. അതു കൊണ്ട് മീശയും വടിക്കുന്നു.
    വയസ് 24 ആയി..😫😫👍🏻

    • @amanullakhan6497
      @amanullakhan6497 2 роки тому

      👍👍👍🤲

    • @anoof5299
      @anoof5299 2 роки тому

      Video കാണുക
      ua-cam.com/video/UAZfZ5dB5rg/v-deo.html

    • @anoof5299
      @anoof5299 2 роки тому

      @@DonDiiiii പരിതാപകരമാണല്ലോ നിൻ്റെ കാര്യം!

    • @anoof5299
      @anoof5299 2 роки тому +1

      @@DonDiiiii താങ്കളുടെ ആദ്യത്തെ വാദം;
      "താടിയുടെ കാര്യം ഖുർആൻ പറഞ്ഞിട്ടില്ല."
      ഖുർആനിൽ പറഞ്ഞത് മാത്രം പ്രാധാന്യവും ഖുർആനിൽ പറഞ്ഞിട്ടില്ലാത്തത് പ്രാധാന്യമില്ലാത്തതാണ് എന്ന് ഇയാള് വാദിക്കുകയാണ് എങ്കിൽ ഇസ്ലാമിലെ പല കാര്യങ്ങളും നിങ്ങൾക്ക് ഒഴിവാക്കേണ്ടി വരുമല്ലോ സുഹൃത്തേ. ഉദാഹരണത്തിന്:- ഏതൊക്കെ നിസ്കാരം എത്ര റകഅത്താണ് എന്ന കാര്യം നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാതെ വരും. കാരണം അത് ഖുർആനിലില്ല. ഏതൊക്കെ നിസ്കാരത്തിൽ എന്തൊക്കെ ചൊല്ലണം എന്ന കാര്യം നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാതെ വരും. കാരണം അതും ഖുർആനിലില്ല. സക്കാത്ത് നൽകേണ്ട കണക്ക് ഖുർആനിലില്ല. റമദാനിലെ നോമ്പ് 30 ദിവസമാണെന്ന കാര്യവും സ്വീകരിക്കാൻ പറ്റില്ല. കാരണം അതും ഖുർആനിലില്ല. അസാനിൻ്റെ കാര്യം. അതും ഖുർആനിലില്ല. ഇഖാമത്തിൻ്റെ കാര്യം. അതും ഖുർആനിലില്ല. ഈ കാര്യങ്ങളൊക്കെയും നിർബന്ധമില്ല എന്ന് പറഞ്ഞ് താങ്കൾ തള്ളിക്കളയുമോ?
      സുഹൃത്തേ, ഒരുത്തൻ വയറ് നിറച്ച് ചാരുകസേരയിൽ ഇരുന്ന് ഖുർആനിലുള്ളത് ഞാൻ സ്വീകരിക്കും, അല്ലാത്തത് സ്വീകരിക്കില്ല എന്ന് പറയുന്ന ഒരു കാലം വരാനുണ്ട് എന്ന് നബി (ﷺ) പ്രവചിച്ചിട്ടുണ്ട്. (അബൂദാവൂദ്: 4604)
      ഖുർആനും അതുപോലെയുള്ള മറ്റൊന്നും (സുന്നത്തും) എനിക്ക് നൽകപ്പെട്ടിരിക്കുന്നു എന്നും അതിന്റെ കൂടെ നബി (ﷺ) ചേർത്തി പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്: 4604)
      നിങ്ങൾ ഒരു കാര്യം ഓർക്കുക; അല്ലാഹു പറയുന്നു: "അദ്ദേഹം (നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല." (53:3)
      ദീൻ മുഴുവനും അല്ലാഹുവിൻ്റെ വഹ്യ് അനുസരിച്ച് മാത്രമാണ് അവിടുന്ന് പറഞ്ഞിട്ടുള്ളത്. ആ അടിസ്ഥാനത്തിൽ അവിടുന്ന് പറഞ്ഞു: "എന്റെ സുന്നത്തിനോട് വിമുഖത കാണിച്ചവന്‍ എന്നില്‍ പെട്ടവനല്ല." (ബുഖാരി: 5063, മുസ്ലിം: 1401)
      മറ്റൊരിക്കൽ അവിടുന്ന് (ﷺ) പറഞ്ഞു: എന്റെ അനുയായികളെല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിക്കും. നിരസിച്ചവർ പ്രവേശിക്കുകയില്ല. സ്വഹാബികൾ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവർ? നബി (ﷺ) അരുളി: എന്നെ വല്ലവനും അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്റെ കൽപ്പന ലംഘിച്ചവൻ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)
      ഇബ്നു ഉമർ (رَضِيَ اللَّهُ عَنْهُ) പറയുന്നത് നോക്കൂ. "മീശ വെട്ടിച്ചുരുക്കുവാനും, താടി നീട്ടുവാനും അല്ലാഹുവിൻ്റെ റസൂൽ (ﷺ) കൽപ്പിച്ചു." (മുസ്ലിം: 259, 499)
      ⚠️ അവിടുന്ന് കേവലം പറയുകയല്ല. മറിച്ച് കൽപ്പിക്കുകയാണ് ചെയ്തത്. അല്ലാഹു പറയുന്നു: "അദ്ദേഹത്തിന്‍റെ (റസൂലിൻ്റെ) കല്പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ." (24:63)
      നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക. (59:7)
      മുശ്രിക്കുകൾക്ക് എതിരാകുവാനും, മജൂസികളോട് എതിരാകുവാനും, വേദക്കാരിൽ നിന്ന് എതിരാകുവാനും നിങ്ങൾ താടി നീട്ടി വളർത്തുകയും മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക എന്നത് അവിടുത്തെ കൽപ്പനയാണ് സുഹൃത്തേ. ഇത് ബുഖാരി 7. 72. 780, മുസ്‌ലിം: 260 എന്നീ സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.

    • @anoof5299
      @anoof5299 2 роки тому

      @@DonDiiiii പിന്നെ താടി വളരാത്ത ഒരു വംശം. താടി വരുന്നവർക്ക് അത് എത്ര തന്നെയാണെങ്കിലും അത് വെക്കുക എന്നത് പ്രവാചക കൽപ്പനയാണ്, അവിടുത്തെ അനുസരിക്കൽ നിർബന്ധവുമാണ്. ഇനി വരാത്തവരുടെ കാര്യം പറയുകയാണെങ്കിൽ, റബ്ബ് سبحانه وتعالى പറയുന്നു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല." (2:286)
      ഒരു കാര്യവും നമ്മുടെ കയ്യിലല്ല സുഹൃത്തേ. ഒക്കെ അല്ലാഹുവിൻ്റെ കയ്യിലാണ്. അവൻ നൽകിയത് അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് നമ്മുടെ ബാധ്യത. പിന്നെ ഇതിൻ്റെ പേരിൽ കാഫിറാക്കുക, അയാളുടെ സലാം മടക്കാതിരിക്കുക, ഒരാളോട് മുഖം കറുപ്പിക്കുക എന്നത് ആരും ചെയ്യുന്നതായി ഞാൻ അറിഞ്ഞിട്ടില്ല, കണ്ടിട്ടില്ല. നിങ്ങളത് എവിടെ നിന്നറിഞ്ഞു എന്നാണ് ഞാനാലോചിക്കുന്നത്. ഇനി ആരെങ്കിലും ഈ വിഷയത്തിൽ ഇങ്ങനെയൊക്കെ പറയുകയാണെങ്കിൽ അത് ശിദ്ദത്ത് തന്നെയാണ്.
      കൂടുതലറിയാൻ വായിച്ച് മനസ്സിലാക്കുക 👇
      m.facebook.com/groups/450344932166164/permalink/1167064690494181/

  • @hamsathulanasm3195
    @hamsathulanasm3195 Рік тому

    താടി വെട്ടുന്നത് ഹദീസുണ്ടോ

  • @bintabbu3446
    @bintabbu3446 2 роки тому +1

    how can i contact him?
    he is not responding to mails!

  • @GirishKumar-kf9vl
    @GirishKumar-kf9vl 2 місяці тому

    Thaadi bhangi thanne with a moustache along with proper trimming!! Islamic thadi is just a sign that one is a Muslim.. also it's intimidating!! To scare kafirs!!

  • @ismailvkpadi4142
    @ismailvkpadi4142 2 роки тому +1

    Masha allah

  • @ashkar8137
    @ashkar8137 29 днів тому

  • @jaseemjm
    @jaseemjm 2 роки тому +1

    ❤️