Hi, sir mg university yude 3 rd sem corporate accounting1 important theory & problem onn parann tharo, exam avary, helpful ayirikkum... New vedio cheyyamo plss.....
Sir plus two accountancy afsil accounting ratio analysis of financial statment,financial statements of a company chapterinde class cheythittudo Plz reply
Sir ee theory portions oke nmml kanathe padikenda aavishyam illellooo prblm cheyyan aavishyamayitullaa atinte malayalam meaning mnslki vechal pore..CMA inter nu athu mathiyakuvo sir
👆ഇത് financial accounting ആണ്.. Financial accounting play list നോക്കുക.. ഞാൻ കോളേജിൽ എടുക്കുന്നില്ല.. എന്നാലും കൂടുതൽ പേർക്ക് ആവശ്യം ഉണ്ടെങ്കിൽ ചെയ്യാം.. കൂട്ടുകാർക്കു ഒക്കെ ഒന്നു share ചെയ്തു നോക്കൂ..
Very understanding cls sir ✨thank you very much sir🥰
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
Calls in arrears journal problems onnu explain chayumo
വരുന്നു.. Theory ഒന്നു തീർത്തിട്ട് തുടങ്ങും..🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
Good explanation sir👍
🙂Thanks.. Keep learning 👍
Good class❤️❤️
🤩🙌
Hi, sir mg university yude 3 rd sem corporate accounting1 important theory & problem onn parann tharo, exam avary, helpful ayirikkum... New vedio cheyyamo plss.....
Sir 21:45 called up 8 kittiye?
Thank you sir
🙂👍
Sir plus two accountancy afsil accounting ratio analysis of financial statment,financial statements of a company chapterinde class cheythittudo
Plz reply
Financial statement of company yude ക്ലാസ്ടുകൾ കൂടി play ലിസ്റ്റിൽ add ചെയ്യാം
@@CommerceClassPartner thanks sir
ചെയ്തു
Nice class
💫🙌
Poli🤝
🤩🙌
Sir ee theory portions oke nmml kanathe padikenda aavishyam illellooo prblm cheyyan aavishyamayitullaa atinte malayalam meaning mnslki vechal pore..CMA inter nu athu mathiyakuvo sir
Theory എക്സമിനു ചോദിക്കുന്നുണ്ടെങ്കിൽ പഠിച്ചു വെ.ക്കുക
@@CommerceClassPartner okay thank you sir🥰
Subscribed and fully paid up kanikande?
Paid up capital മതി.. Subscribed കൂട്ടി ചെർത്തി.ല്ലെങ്കിലും ok ആണ്
Sir ... syllabus change indo......adtha exam nu idhile videos padichal madhyo
No change.. പഠിക്കാം
Esop?
Very helpful class
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir.... company issue cheyyatha share pinneed nth cheym accounting yr end cheyyunnenu munne share issue nadathumo?
ആ വർഷം തന്നെ issue ചെയ്യണമെന്നില്ല.. Reserve capital ആയി വെക്കാം.. പിന്നീട് ആവശ്യമുള്ളപ്പോൾ ഇഷ്യൂ ചെയ്യാം
sir evide called up money 8 calculate cheyyan application allotment final call money add cheyukayano
Baaki cls nale thanee edoo sir
നാളെ രാവിലെ ഇടാം..🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍share ചെയ്യുന്നത് മുഖ്യം... 😌
Issue of shares lesson full eduthutharoooo
ഏതു subject ആണ്.. AFS or financial Accounting?
Financial accounting Nan bba student an
Ok.. എടുക്കാം.. കൂട്ടുകാർക്കു കൂടി share ചെയ്തേക്കണേ
OK sir thank you
Sir degree 2nd sem sir edukkunnundo class financial mkng mngnt
🙂ഇല്ല.. Marketing mgt എടുക്കുന്നില്ല..
@@CommerceClassPartner financial accounting athoo sir
👆ഇത് financial accounting ആണ്..
Financial accounting play list നോക്കുക.. ഞാൻ കോളേജിൽ എടുക്കുന്നില്ല.. എന്നാലും കൂടുതൽ പേർക്ക് ആവശ്യം ഉണ്ടെങ്കിൽ ചെയ്യാം.. കൂട്ടുകാർക്കു ഒക്കെ ഒന്നു share ചെയ്തു നോക്കൂ..
🎉