മുത്തശ്ശിക്ക് ഇന്ന് സ്കാനിങ് | രാവിലെ സമയം ഓടാതിരിക്കാൻ 😱 Morning Day

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 112

  • @Priya-h2d2c
    @Priya-h2d2c 2 місяці тому +1

    മുത്തശ്ശിക്ക് ഒരു കുഴപ്പവും കൂടാതെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @shemeemnoushad6966
    @shemeemnoushad6966 2 місяці тому +4

    Ammuvinu,,,enthanu joli. Eppol,, avathi ano. Parayene. Muthashee k. Ayessum,, arogyavum. Dheyvem. Nalgatte,, prarthikunu

  • @lalithakumari1823
    @lalithakumari1823 2 місяці тому +7

    നിങ്ങൾ ആഹാരം ഉണ്ടാക്കുന്നതിന് ഇരുമ്പ് ചീനച്ചട്ടിയും മൺപാത്രങ്ങളും ഉപയോഗിച്ചാൽ ആരോഗ്യത്തിന് അതല്ലേ നല്ലത്. നിങ്ങൾ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാൻ ആണ് ആഗ്രഹം.

  • @leela57
    @leela57 2 місяці тому

    Ee muthassiude set mund .. oru pathinayiram ennam unde .
    😂😂😂
    Healthy ayirikkatte.. scanil onnum ellathe.
    Ediyappam .. ❤

  • @umadeviP-kx4gp
    @umadeviP-kx4gp 2 місяці тому

    Muthassi healthyyairikette ❤

  • @sreelathap6239
    @sreelathap6239 2 місяці тому +1

    മുത്തശ്ശി പ്രാർത്ഥന ഉണ്ട് ഒന്നും വരില്ല ❤️

  • @jayashreenair9298
    @jayashreenair9298 2 місяці тому

    Ammu is very pretty. Awesome long hair

  • @padmad8965
    @padmad8965 2 місяці тому +1

    മുത്തശ്ശി ക്ക് ഒന്നും illathirikkatte. ❤❤❤

  • @pournamitn5450
    @pournamitn5450 2 місяці тому

    . Super 🎉

  • @babygirija7513
    @babygirija7513 2 місяці тому +1

    സെറ്റ് 👌.അടിപൊളി നൂൽപുട്.ഒന്നും ണ്ടാവാതിരിക്കട്ടെ മുത്തശ്ശി ക്. 🙏🙏

  • @ShylajaVakkattil
    @ShylajaVakkattil 2 місяці тому +2

    Ammu kuttee idiappam super ithokke eppa padichu enikku ammu cook cheyyunnathu kaanan valiya ishtanutto keep it up mole oru pleasant face aanu ammukuttykke it makes others happy

  • @naliniradhakrishnan3824
    @naliniradhakrishnan3824 2 місяці тому

    ഹരേ കൃഷ്ണ മുത്തശ്ശി healthyആയിഇരിക്കട്ടെ

  • @amapunayannar2917
    @amapunayannar2917 2 місяці тому +1

    God bless all

  • @sreevidyahariharan2764
    @sreevidyahariharan2764 2 місяці тому +3

    ❤❤Muthassikk enthaa.... Take care👍🏻

  • @ushasasikumarvadamana708
    @ushasasikumarvadamana708 2 місяці тому

    തേങ്ങ പാൽ ചേർത്തു കഴിച്ചാൽ സൂപ്പർ അടിപൊളി യാണ്

  • @jayalekshmits6945
    @jayalekshmits6945 2 місяці тому +2

    Ammuuu ithu pole kaipathi ulla 2 enikum undu. onnu ammede kalathe ullathane
    Pinne orennam evideyo kandappol njan vangi😊

  • @lalithakumari1823
    @lalithakumari1823 2 місяці тому +1

    അമ്മു നന്നായി ഇടിയപ്പം ഉണ്ടാക്കുന്നുണ്ടല്ലോ l👌

  • @remanisasidharan1680
    @remanisasidharan1680 2 місяці тому

    Uppupody glass bharaniyil ettu vackkuka, healthninu nallathu athanu

  • @lalithakumari1823
    @lalithakumari1823 2 місяці тому +4

    മുത്തശ്ശിയും നിങ്ങളും എല്ലാം ഒന്നിച്ചല്ലേ താമസം.

  • @Priya-h2d2c
    @Priya-h2d2c 2 місяці тому

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @_Sujath
    @_Sujath 2 місяці тому

    Athinde pere annakothi.

  • @muralipattambi7563
    @muralipattambi7563 2 місяці тому

    Ningal evde aanu sthalam. Noolputtum idiyappavum onnano

  • @jayalekshmits6945
    @jayalekshmits6945 2 місяці тому +1

    Edathiyku entha vayyayka undo?

  • @santhypr4315
    @santhypr4315 2 місяці тому +1

    Njagal pavacka ennanu parayuka

  • @soumyas5708
    @soumyas5708 2 місяці тому

    Super curry ammu.❤🎉

  • @susheelanair2035
    @susheelanair2035 2 місяці тому

    Eniku eshtapettathu Ammu, Ammu ennu vilikunnathu .endhu kondu ennu
    Chodikanam .

  • @fathimafaseela2592
    @fathimafaseela2592 2 місяці тому

    Ningalde veed palakkad alleh

  • @jyothirmayiradha1725
    @jyothirmayiradha1725 2 місяці тому

    സ്റ്റൂവിന് കടുകും മുളകും കറിവേപ്പിലയും ഇട്ട് കടുക് വറുത്താൽ കുറച്ചും കൂടി ടേസ്റ്റി ആയിരിക്കും

  • @UshaLakshman-tj4qx
    @UshaLakshman-tj4qx 2 місяці тому +1

    Ngangade veettil enganathe chattukamanullathe ammu😊😊

  • @anithajagan8107
    @anithajagan8107 2 місяці тому

    മുത്തശ്ശിക്ക് ഒന്നു ഉണ്ടാവില്ല എല്ലാവരുടെയും പ്രാർത്ഥന മുത്തശ്ശി ഉണ്ട്

  • @vasanthinavaneetham3786
    @vasanthinavaneetham3786 2 місяці тому

    Njangal annakothina paraya

  • @rajisatish4262
    @rajisatish4262 2 місяці тому +4

    അമ്മൂന്റെ ഡ്രസ് നല്ല ഭംഗിയുണ്ട്❤❤❤
    മുത്തശ്ശിക്ക് ഒരസുഖവും ഇല്ലാതെ നമ്മുടെ ഗുരുവായൂരപ്പൻ കാക്കും......എല്ലാരുടെയും പ്രാർത്ഥന കൃഷ്ണൻ കേൾക്കാതിരിക്കില്ല❤❤❤❤

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 2 місяці тому

    .അമ്മക്ക് സ്കാനിംഗ് എന്ന് കണ്ടപ്പോൾ ഒരു വിഷമം...... ഇടിയപ്പം ത്തിനു തേങ്ങ ചേർക്കും stew സൂപ്പർ അമ്മയുടെ വിശേഷം അറിയിക്കണേ അമ്മുക്കുട്ടി 🙏🙏🙏

  • @cbalakrishnan2429
    @cbalakrishnan2429 2 місяці тому

    Kidilam muthassi mattiyo?

  • @preethathampi3451
    @preethathampi3451 2 місяці тому

    മുത്തശ്ശിക്ക് ഒരു കുഴപ്പവും ഉണ്ടാവില്യ അമ്മു. ഭഗവാൻ kaakkutto

    • @My_super_family
      @My_super_family  2 місяці тому

      Chechiii😘😘😘😘😘🙏🙏🙏🙏

  • @lakshmikuttynair8818
    @lakshmikuttynair8818 2 місяці тому

    Stoo super ❤❤

  • @malathim4198
    @malathim4198 2 місяці тому +1

    ഇടിയപ്പം പൊടി വറുത്തതും അരിപ്പൊടി വറുക്കാത്തതുമായിരിക്കും.

  • @amazing5613
    @amazing5613 2 місяці тому

    അരിപൊടി കൊണ്ട് പത്തിരി ഓറോട്ടി യൊക്കെ ഉണ്ടാക്കാം

  • @harithavenugopal9878
    @harithavenugopal9878 2 місяці тому

    Ammu oru tripod vangu .. enna pinne phone kayyil pidich nilkkendallo.. kitchenil ninn vdo cheyyumbol, live varumbol okke nalla upakaram avum.. phone athil vekkalo . 😊

    • @My_super_family
      @My_super_family  2 місяці тому +1

      Undayirunnu chechii pettenn ph edth shoot cheyum atha patyee😂😂

  • @sreekala7690
    @sreekala7690 2 місяці тому

    മുത്തശ്ശി എന്ത് പറ്റി

  • @najeebabasheer8830
    @najeebabasheer8830 2 місяці тому

    Love watching your this kinda vlogs ♥️

  • @ushasasikumarvadamana708
    @ushasasikumarvadamana708 2 місяці тому

    കൈപ്പക്ക തിയ്യലാണോ

  • @sinugeorgegeorge1423
    @sinugeorgegeorge1423 2 місяці тому

    Ammu work cheyunnudo

  • @geemolvarghese3117
    @geemolvarghese3117 2 місяці тому

    Pavakka

  • @squirrelkunjisvlog9266
    @squirrelkunjisvlog9266 2 місяці тому

    Ithanu annamkuthi

  • @ushasasikumarvadamana708
    @ushasasikumarvadamana708 2 місяці тому

    ഞങ്ങൾകൈപത്തിഎന്ന്പറയും

  • @binduradhakrishnan2877
    @binduradhakrishnan2877 2 місяці тому

    മുത്തശ്ശി❤❤❤❤❤

  • @devikaplingat1052
    @devikaplingat1052 2 місяці тому

    വറുക്കാത്ത പൊടി ആവും ആ അരിപൊടി

  • @rajiraghu8472
    @rajiraghu8472 2 місяці тому +1

    ഇങ്ങനെ istwe ഉണ്ടാക്കാം, പിന്നെ ഈ വീഡിയോ യിൽ ഉള്ള ചട്ടുകം മൂന്നെണ്ണം എന്റെ വര്യത്തുണ്ട്. മുത്തശ്ശിയ്ക്ക് അങ്ങിനെ കാര്യമായ പ്രശ്നം ഒന്നുമില്ല ട്ടൊ 🥰

    • @My_super_family
      @My_super_family  2 місяці тому +1

      Aa chechii😘😘😘🙏🙏🙏love u

  • @lalithakumari1823
    @lalithakumari1823 2 місяці тому +1

    മുത്തശ്ശിക്കു എന്തുപറ്റി മോളെ

  • @mayamohan5632
    @mayamohan5632 2 місяці тому

    ❤❤

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 місяці тому

    Onnum undavilla muthassiku

  • @LARUTO_FX
    @LARUTO_FX 2 місяці тому

    À

  • @parvathiumenon3331
    @parvathiumenon3331 2 місяці тому +1

    അമ്മുക്കുട്ടി അടുക്കളയിൽ ഉള്ളപ്പോ തലമുടി കെട്ടുട്ടോ . പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്ട്ടോ

    • @vijijayarajan9203
      @vijijayarajan9203 2 місяці тому

      Correct aanu,thalamudi kettathe erunal cook cheyyane thonnilla enik

    • @My_super_family
      @My_super_family  2 місяці тому +1

      Aah chechi njan attam kettarund🥰🥰

  • @jyothis-gn4qb
    @jyothis-gn4qb 2 місяці тому

    Muthassikku kuzhappamonnum illathirikkan prarthikkam 🙏

  • @geethasuresh4551
    @geethasuresh4551 2 місяці тому

    സ്റെവ കുറുകി കഴിഞ്ഞ് ഒരു സ്പൂൺ ബട്ടർ or oruspoon ഗീ ഒഴിക്കുക. വണ്ടര്ഫുള്.

  • @geethajayakumar8564
    @geethajayakumar8564 2 місяці тому

    മോള് തൈറോയ്ഡ് ഒന്നു നോക്കൂ. ക്ഷീണം അതാണോന്ന് ജസ്റ്റ്‌ നോക്കാൻ

  • @sreelathap6239
    @sreelathap6239 2 місяці тому

    എന്തുപറ്റി മുത്തശ്ശി ക് സ്‌കാനിങ് ചെയ്യാൻ മോളെ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 місяці тому

    ❤❤