Part - 4|വഖഫ് ബോർഡിന് മുന്നിൽ നിങ്ങൾ വെറും കീടം..! |Waqf Act 1995 Vs. Fundamental Rights|Waqf Board|

Поділитися
Вставка
  • Опубліковано 5 жов 2024
  • #indianconstitution #waqfact1995
    #waqfamendmentbill
    #india
    #youtube
    Is the Waqf Act 1995 overriding your Fundamental Rights? Let’s Discuss!
    ..
    ..
    ..
    #india #muslimlaw #Sharia #waqfboard

КОМЕНТАРІ • 31

  • @ashokanod2977
    @ashokanod2977 День тому +2

    മുസ്ലിം ശരിയത് ഇന്ത്യൻ ഭരണ ഹടന ക്ക് മുകളിൽ സ്ഥാപിച്ച കോൺഗ്രസ്‌ നും നരസിംഹം റാവുവിന്‌നം നല്ല നമസ്കാരം!

  • @rajukallunkal6483
    @rajukallunkal6483 День тому +7

    കുറേക്കാലമായി കോൺഗ്രസ് പാർട്ടിയേ ചുമന്നവർക്ക് നല്ലനമസ്കാരം

  • @renydevassy6952
    @renydevassy6952 День тому +6

    അഭിവാദ്യങ്ങൾ സർ❤

  • @dk3480
    @dk3480 День тому +3

    അധിനിവേശത്തിന്റെ മറ്റൊരു രൂപം! അധിനിവേശത്തിന് ധാരാളം രൂപങ്ങളും ഭാവങ്ങളും ഉണ്ട്! അത് തിരിച്ചറിയാൻ ശ്രമിച്ചേ തീരൂ.

  • @aneeshmohanachandran
    @aneeshmohanachandran День тому +1

    Good One

  • @josephcjose1366
    @josephcjose1366 День тому +1

    Watching

  • @Adhiworld-p8y
    @Adhiworld-p8y День тому +1

    👍👍👍

  • @athulyajayan4350
    @athulyajayan4350 День тому +1

    🙏🙏🙏

  • @anandnair2311
    @anandnair2311 2 дні тому +1

  • @neelakantang2104
    @neelakantang2104 День тому +4

    മുനമ്പം പ്രശ്നത്തെപ്പറ്റി VD സതീശൻ ഒരു പ്രസംഗം നടത്തിയിരുന്നു. അതിനെ ഒന്ന് വിശകലനം ചെയ്യാമോ?

    • @stalindevan4147
      @stalindevan4147 День тому +1

      തീർച്ചയായും.
      മുനമ്പത്തെ ചരിത്രo പറഞ്ഞത് സത്യമാണ്. അതൊരു വഖഫ് അല എന്നാൽ പരിഹാരം നിർദ്ദേശിച്ചത് ശുദ്ധ ഭോഷ്ക്കാണ്.
      കൂടുതൽ അറിയണമെങ്കിൽ വിളിക്കുക.
      വിശദമായി ഒരു വീഡിയോ ചെയ്യാം.

    • @neelakantang2104
      @neelakantang2104 День тому +1

      @@stalindevan4147 അപ്പൊ എന്തായിരിക്കും അവിടെ താമസിക്കുന്നവർക്ക് കരമടക്കുന്നതിൽ തടസ്സം? വിശദമായി താങ്കളിൽ നിന്നും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. 🙏

  • @satheesanrk689
    @satheesanrk689 День тому +1

    ഇങ്ങനെ ഒരു നിയമവും, ഭേദഗതിയും പാർലമെൻ്റിൽ ബിജെപിയും മറ്റ് പ്രതിപക്ഷ കക്ഷികളും എന്തുകൊണ്ട് എതിർത്തില്ല?
    എന്ത് കൊണ്ട് ആരും 31 വർഷമായി SC യിൽ ഇത് ചോദ്യം ചെയ്തില്ല?
    ഇന്ത്യ മുഴുവൻ ബാധിക്കുന്ന ഈ നിയമമായിരുന്നില്ലേ കശ്മീരിനെ മാത്രം ബാധിക്കുന്ന ആർട്ടിക്കിൾ 371 നേക്കാൾ മുൻപേ എടുത്തു കളയേണ്ടിയിരുന്നത്?

  • @sethukumars9963
    @sethukumars9963 23 години тому +1

    Keep going 👍👍

  • @amus568
    @amus568 День тому +3

    ഉത്തരം വസ്റ്റുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് നാട്ടിൽ കലാപാഹ്വാനം നടത്തുനവർകെതിരെ ക്രിമിനൽ കേസെടുക്കണം

    • @stalindevan4147
      @stalindevan4147 День тому +1

      എടുത്തോളൂ..
      താങ്കൾ തന്നെ പരാതി നൽകൂ...

    • @Renjithkumar-z9k
      @Renjithkumar-z9k День тому +3

      എന്താണ് വസ്തുതാപരം അല്ലാത്ത കാരൃം, വിശദീകരിക്കണം, ചുമ്മാ എന്ത് എങ്കിലും പറയുന്നത് ശരിയല്ല, താങ്കളുടെ വിവരണം കൂടി, പഠിക്കാമല്ലോ,

    • @sreekeshpm7357
      @sreekeshpm7357 День тому +2

      എന്നാൽ താങ്കൾ പറയൂ എന്താണ് വസ്തുത എന്ന്.

    • @aravindanc8989
      @aravindanc8989 День тому

      Inganate thenditaram bharanaghadanayil undengil atellam illatakanam..bharanaghadanatanne polichezhutiyal eatavum nallatu..khangrass orupad deletions/additions cheytatalle..entukond Bjp vendata noyamangal vechporupikunnu?