ഹിസ്ബുള്ളകളിലൂടെ പൊളിറ്റിക്കല്‍ ഇസ്ലാം കൈപ്പിടിയിലാക്കിയ ലെബനോൻ | NILAPADU | HEZBOLLAH

Поділитися
Вставка
  • Опубліковано 24 вер 2024
  • ഹിസ്ബുള്ളകളിലൂടെ പൊളിറ്റിക്കല്‍ ഇസ്ലാം കൈപ്പിടിയിലാക്കിയ ക്രൈസ്തവരുടെ ലെബനോന് കേരളത്തോട് പറയാനുള്ളത് | NILAPADU | ISRAEL | MOSSAD | intelligence agency | Special Operations | ISRAEL ATTACK | HAMAS | HEZBOLLAH | ISRAEL HAMAS WAR | LATEST UPDATES
    #israel #mossad #intelligence #specialoperation #israelhamaswar #israelattacktoday #hamas #israel #latestupdate
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    "Major Success for Israel's MOSSAD: A Brief History of MOSSAD's Operations, Including the Elimination of Terrorists in Their Own Territories. This Video Discusses Key Operations Like the Alleged Mossad-Linked Solar Panel Blasts, Pager Blast and walkietalkies blasted in Lebanon including the Targeting of Hamas Leader Ebrahim Raisi. Though Israel Has Not Confirmed these blasts as their actions, MOSSAD's Role Is Praised. Watch to Learn More About MOSSAD's Covert Missions." | MOSSAD OPERATIONS | LATEST UPDATES
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 206

  • @Sjm-j2m
    @Sjm-j2m День тому +178

    ഇവിടെ കുറച്ച് ക്രിസ്ത്യാനികൾ ഉണ്ട്. ലോകത്ത് എന്താ നടക്കുന്നതെന്ന് പോലും അവർക്ക് അറിയില്ല.

    • @mcvarghesevarghese3404
      @mcvarghesevarghese3404 День тому +19

      Yes absolutely right ❤❤❤

    • @recorderpress
      @recorderpress День тому +43

      കേരളത്തിൽ ഹിസബുള്ളയെ പോലെ സഘടപ്പിച്ച പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്
      അവർക്ക് വേണ്ട എല്ലാ സായുധ പരിശീലനം യൂണിഫോം വരെയുണ്ട്. കേരളത്തിലെ ഫയർ ഡിപ്പാർട്ട്മെൻറ് കൺ അവർക്ക് ട്രെയിനിങ് കൊടുത്തു. അവരുടെ കൈയിൽ എല്ലാ മാരകായുധങളും ഉണ്ട്. കേന്ദ്ര ഗവൺമെൻറ് അവരെ നിരോധിച്ച എങ്കിലും ഇപ്പോഴും ഇവർ രഹസ്യമായി വീണ്ടും സംഘടിച്ചിട്ടുണ്ട്. അതിന്റ ഒരു വകഭേദമാണ് ഇപ്പഴത്തെ എസ്ഡിപിഐ. ശരിക്കും ഹിസബുള്ള യുടെ ഒരു വേഷം തന്നെ

    • @georgeaugustine4065
      @georgeaugustine4065 День тому +2

      എവിടെയാണ്

    • @thankammafrancis8417
      @thankammafrancis8417 День тому +5

      ​@@recorderpresscorrect

    • @rummer62
      @rummer62 День тому

      ഇവർക്ക് അറിയാവുന്ന ഒരു കാര്യം
      എങ്ങനെ ഹിന്ദുക്കളെ മതം മാറ്റാം.
      എങ്ങനെ ഹിന്ദുവിന്റെ നെഞ്ചത്തു
      കുരിശ് വൈയ്ക്കാം എന്നു മാത്രം. ഇവരുടെ കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് മാത്രം അറിയുന്നില്ല!!

  • @sajivarghese8471
    @sajivarghese8471 День тому +37

    ക്യത്യമായ വിലയിരുത്തല്‍ 🎉
    അഭിന്ദനാര്‍ഹം❤❤❤

  • @marykainz2047
    @marykainz2047 День тому +68

    Shekina ടിവി ഉടെ ധീരമായ നിലപാടിന് അഭിനന്ദനം. ‍

  • @bpi8940
    @bpi8940 День тому +149

    1975 ക്രിസ്ത്യന്‍ ഭൂരിപക്ഷ ജനാധിപത്യ രാജ്യമായിരുന്ന Lebanon ഇന്ന്‌ മുസ്ലിം ഭൂരിപക്ഷമുള്ള ഹിസ്ബുള്ള തീവ്രവാദികള്‍ ഭരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലത്, ഫുൾ support ഇസ്രായേല്‍ 🇮🇱🇮🇱🇮🇱🇮🇱

    • @vethal_veth
      @vethal_veth День тому

      കേന്ദ്രത്തിൽ ഒരു ഹിന്ദു based govt ഉം,, ഇന്ത്യൻ പട്ടാളവും ഉള്ളിടത്തോളും കാലം, ഇരു പൊളിറ്റിക്കൽ ഇസ്ലാമും ഇവിടെ വളരുകയില്ല........

    • @mohanancg2013
      @mohanancg2013 День тому

      ക്രിസ്ത്യാനികളെ ഇന്നും എന്നും ഹിന്ദുകളോട് അടുക്കാൻ തടസ്സമായി നില്ക്കുന്നത് അഥവാ അകറ്റി നിർത്തുന്നത് സഭകളും പൗരോഹിത്യവും ആണ് .

    • @gopakumarv8372
      @gopakumarv8372 День тому +3

      👌🏻

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 День тому

      ആണോ കുഞ്ഞേ.

    • @JijymolBaby
      @JijymolBaby День тому +7

      Muslim abhayam kodukunna kaike kothunna vishapampukal.

  • @aarathigile
    @aarathigile День тому +46

    മുസ്ലീങ്ങൾ സന്തോഷമായി ജീവിക്കുന്ന രാജ്യമാണ് ഇസ്രായേൽ. എന്നാൽ മറുവശത്ത് മുസ്ലീം രാജ്യങ്ങളിൽ ഒരൊറ്റ ജൂതൻ പോലുമില്ല. അതാണ്‌ സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം. ഇസ്ലാം ഒരിക്കലും സഹവര്തിത്വം അംഗീകരിക്കുന്നില്ല. അമുസ്ലീങ്ങൾ കൊല്ലപ്പെടേണ്ടവർ ആണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

    • @tirzahgracesam6263
      @tirzahgracesam6263 День тому +3

      💯💯💯👍🏼👍🏼

    • @nithin112358
      @nithin112358 20 годин тому +2

      Very correct

    • @venugopi6302
      @venugopi6302 13 годин тому

      ഭാരതത്തിൽ നിന്ന് വീതം വാങ്ങിയവരുടെ തലമുറയും ഭാരതത്തി ൽ പ്രത്യേകആനുകൂ ലൃവും പറ്റി ജിവിക്കുന്നി ല്ലേ !!! 😁😂🤣

  • @babyampatt468
    @babyampatt468 День тому +67

    ഇസ്രയേൽ ലബനാൻ പിടിച്ചെടുക്കും ❤ അ രാജ്യത്തിൻ്റെ യഥാർത്ഥ ഉടമസ്ഥരായ ക്രിസ്ത്യാനികളെ തിരിച്ചു കൊണ്ട് വരും ❤ജയ് ഇസ്രയേൽ ❤ജയ് ഭാരത് 🇭🇺🇭🇺🇭🇺🇮🇱🇮🇱🇮🇱

    • @arulsanthosh4051
      @arulsanthosh4051 День тому +6

      ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🇮🇱🇮🇱🇮🇱❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @tirzahgracesam6263
    @tirzahgracesam6263 День тому +11

    ബാംഗ്ലൂർ കേന്ദ്രം ആക്കി ഭീകര സംഘടനകൾക്ക് ഫണ്ട്‌ കൊടുത്തും മറ്റു എല്ലാ സഹായങ്ങളും കൊടുക്കുന്നത് ഇസ്ലാം നിലപാടുള്ള ഇന്ത്യൻ മുസ്ലിംസ് ആണ്.

  • @MGK3764
    @MGK3764 День тому +21

    China is the only country that has foreseen the threat of Islamic invasion and combatted it.

  • @koshyoommen3639
    @koshyoommen3639 23 години тому +23

    ഇവിടുത്തെ പല ക്രിസ്ത്യാനികൾക്കും ഇതിലൊന്നും ഒരു ആശങ്കയും ഇല്ല.

    • @saviomarkose7397
      @saviomarkose7397 21 годину тому

      കൃസ്ത്യാനികൾക്ക് കോൺഗ്രസിലോ അതുമല്ലെങ്കിൽ ഇടതുപക്ഷ രാഷ്ട്രീയത്തിലോ വിശ്വസിക്കുന്നവരും അതിൽ പ്രവൃത്തിക്കുന്നവരുമാണ് നിർഭാഗ്യവശാൻ ഈ രാഷ്ട്രീയ പാർട്ടികളുടെ ഇസ്ലാമികവൽക്കരണം മനസിലാക്കാതെ പോവുന്നു

    • @jomitk.j8016
      @jomitk.j8016 10 годин тому

      ❤❤❤

    • @ngpanicker1003
      @ngpanicker1003 4 години тому

      ഇതുപോലുള്ള പ്രതിസന്ധി യെ നേരിടാൻ ബിജെപി ക്ക് മാത്രമേ സാധിക്കൂ എന്ന് ക്രിസ്ത്യാനികൾ മനസിലാക്കണം. ഇടതും വലതും ഭാവിയിൽ ഇവിടെ ഉണ്ടായേക്കാവുന്ന ഭീകര അവസ്ഥയെ വോട്ടിനു വേണ്ടി സൗകര്യ പൂർവ്വം മറക്കുന്നു, ഇസ്ലാം ഭീകരത എന്താണെന്നു പോലും പല X നും അറിയില്ല, അവരുടെ ദൈവം പപ്പു തന്നെ, പല വേദിയിലും പാകിസ്താനെ പിൻ തുണക്കുന്ന പപ്പു ഈ രാജ്യം ഭരിക്കുക എന്നത് ചിന്തിക്കാൻ പോലും അസാധ്യം.

  • @joypu6684
    @joypu6684 День тому +29

    കളിച്ചു കളിച്ചു ശുണ്ണി മോസ്സാദു കൊണ്ടുപോയി.

  • @Mrfantastic006
    @Mrfantastic006 23 години тому +14

    ബിജെപി 🧡🧡 ബിജെപി 🧡🧡ബിജെപി 🧡🧡 ബിജെപി 🧡🧡ബിജെപി 🧡🧡 ബിജെപി 🧡🧡ബിജെപി 🧡🧡 ബിജെപി 🧡🧡ബിജെപി 🧡🧡 ബിജെപി 🧡🧡ബിജെപി 🧡🧡 ബിജെപി 🧡🧡

  • @SonaSunny-b6c
    @SonaSunny-b6c День тому +73

    ഇവിടെ ലബനോൻ ആക്കാൻ വേണ്ടിയാണ് ഈ സയും യേശുവും ഒന്നാണ് എന്ന് പറഞ്ഞ് കുറെ അച്ചൻ മാരും തുർക്കി തുടങ്ങിയ വിശാചുക്കളും സഭയിൽ പ്രവർത്തിക്കുന്നത്

  • @mathewvarghese5763
    @mathewvarghese5763 День тому +44

    അതായത് പാക്കിസ്ഥാൻ ഇൻഡ്യയെ ചൊറിയുന്നതുപോലെ

  • @prassnnanpayattadi734
    @prassnnanpayattadi734 День тому +10

    എല്ലാ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതിപ്രവർത്തനം ഉണ്ട്. പ്രതിപ്രവർത്തനം പ്രതീക്ഷിക്കുന്നു

    • @gopalkrishnan8013
      @gopalkrishnan8013 День тому +4

      നേരത്തെ നടത്തിയ പ്രേവർത്തനങ്ങളുടെ equal and opposite reaction ആണ് ഇപ്പോൾ നടക്കുന്നത്

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 День тому +8

    എല്ലാവർക്കും രാഷ്ട്രഭക്തരായ RSS നെ എതിർക്കാനെ അറിയൂ , കോൺഗ്രസ്സ്, ഇടത് രാഷ്ട്രവിരുദ്ധ ശക്തികളെ പിന്തുണക്കുന്നു.

  • @john8191
    @john8191 День тому +46

    കുട്ടികളെ catechism പഠിപ്പിക്കണ്ട ആവശ്യം ഉണ്ട്. ഇപ്പോൾ ഉള്ള പുസ്തഗം ഒക്കെ മാറ്റി എഴുതേണ്ടതുണ്ട് 🙏

  • @Leo-hb5be
    @Leo-hb5be 20 годин тому +6

    എല്ലാ മതേതര മൊണ്ണകളും കേൾക്കണം 🙏🏻 കേരളത്തിലെ ക്രിസ്ത്യനികൾക്കും ഇതുപോലെ വരാൻ വലിയ താമസം ഒന്നുമില്ല 🙏🏻ഉദാഹരണം വക്കഫ് ബോർഡ് 😢

  • @abhilashcheraramma7771
    @abhilashcheraramma7771 День тому +21

    ജിഹാദികളുടെ സ്വന്തം അൽ ഖേരളയിൽ നിന്നുകൊണ്ട് സത്യം വിളിച്ച് പറയാൻ ക്രൈസ്തവർ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷം❤️❤️❤️

  • @damodaranem609
    @damodaranem609 18 годин тому +6

    ലേബനോൻ ക്രിസ്ത്യൻ magority ആയ സമയത്ത് നല്ല പുരോഗതിയുള്ള രാജ്യമായിരുന്നു. ഇന്ത്യയിൽ നിന്ന് ജനങ്ങൾ അവിടെ work ചെയ്തിട്ടുണ്ട്. എന്റെ അച്ഛന്റെ ചെറിയച്ഛന്റെ മകൻ രാമ വർമ അവിടെ 70
    കളിൽ chartered accountant ആയി lebanon നിൽ work ചെയ്തിട്ടുണ്ട്. അന്ന് ലേബനോൻ ശാന്തമായിരുന്നു, വളരെ prosperous ഉം ആയിരുന്നു

  • @mohansubusubu2116
    @mohansubusubu2116 День тому +13

    ഇന്ത്യ യിൽ കോൺഗ്രസ്‌ നെ മുന്നിൽ നിർത്തി ആണ് അതെ കളി നടത്തുന്നത്

  • @roydavis4537
    @roydavis4537 День тому +37

    ഇറനാണ് എല്ലാ ഭീകര പ്രസ്ഥാനങ്ങളുടെയും സ്രോതസ്

    • @bijoysebastian6547
      @bijoysebastian6547 День тому

      All Islamic Nations are

    • @UnniPillai-x1t
      @UnniPillai-x1t День тому

      ഖത്തറും ഉണ്ട്.... മുറിയന്മാർ എല്ലാം മൗന സമ്മതം ജിഹാദിനു കൊടുക്കാറുണ്ട്.... ലോകം sheriya ഭരണം സ്വപ്നം കണ്ടുകൊണ്ടു

    • @Unnimoyi-po2kx
      @Unnimoyi-po2kx 23 години тому +2

      ഇറാനല്ല കുറാനാണ്

  • @kjthomasthomas6447
    @kjthomasthomas6447 День тому +4

    Once Christian dominated Lebanon is now on death-bed thanks to the devastating, destructive activities of the Islamic people. How marvellously beautiful Lebanon is being destroyed by the barbarous Islamic perpetrators! Thank you speakers for giving us an insight into the present crisis in Lebanon.

  • @douknow6996
    @douknow6996 День тому +4

    Very true. They SPOILD lebnon..

  • @francisaugustine6714
    @francisaugustine6714 День тому +24

    ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍
    (മത്തായി 28 : 19) എന്ന വചനം പാലിക്കാതെ,ലോക രക്ഷകനെക്കുറിച്ചുള്ള അറിവിൽ നിറക്കാതെ, ഇനിയും മുസ്ലിം അഭയാർഥിയെ നിറച്ചോളൂ. ഇതര മതസ്‌ഥരെ എന്തു ചെയ്യണമെന്ന് അവർക്ക് നന്നായി അറിയാം.

  • @mathewkj1379
    @mathewkj1379 День тому +34

    ലേബനോനിലെ ക്രിസ്ത്യാനികളുടെ അവസ്ഥ മനസ്സിലാക്കിയാൽ നമ്മുടെ സഭയും മെത്രാന്മാരും ബിജെപി സർക്കാരിനോട് എടുക്കുന്ന നിലപാട് തിരുത്തും. തീവ്രവാദി ജിഹാദി ഗ്രൂപ്പിനോട് കൂറ് പുലർത്തുന്ന നിലപാടാണ് പ്രത്യേകിച്ചും കത്തോലിക്കാ സഭ എടുക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യാ. കണ്ട് പഠിച്ചില്ലെങ്കിൽ കൊണ്ട് പഠിക്കേണ്ടി വരും.

    • @babyampatt468
      @babyampatt468 День тому +2

      പേടിക്കാനും മറക്കാനും ഒരുപാട് കാര്യം😂അതു കൊണ്ടാണ് നമ്മുടെ സഭ നേതൃത്വം അഴ കോഴമ്പൻ നയം എടുക്കുന്നത്😂😂😂

    • @andrewskjandrews6259
      @andrewskjandrews6259 День тому +2

      🤝👍

    • @AjiJorji
      @AjiJorji 22 години тому +2

      True

    • @mathewkj1379
      @mathewkj1379 20 годин тому

      @@babyampatt468 ശരിയാണ് 👍

    • @shajumv1618
      @shajumv1618 13 годин тому

      വില കയറ്റവും അഴിമതിയും തീവ്രവാദത്തെ സഹായിക്കുന്ന ഘടഘം തന്നെ

  • @subashkj6810
    @subashkj6810 День тому +3

    100/ correct✅✅

  • @paulnk968
    @paulnk968 День тому +4

    Discussion is highly fruitful. Lebanon is a great lesson for all world nations including India. Small states like Kerala got a taste of such terror recruitments and horror feelings. Due to timely interference from central government it has now been shifted for the time being. However todays political equations are detrimental for future.

  • @sudarsanangurukripa7370
    @sudarsanangurukripa7370 День тому +21

    ജയ് ഇസ്രായേൽ

  • @UnniPillai-x1t
    @UnniPillai-x1t День тому +8

    കൊടുത്താൽ ലേബനോനിലും kittum😂

  • @johnsonfernandez9952
    @johnsonfernandez9952 День тому +16

    Vaynad ദുരന്തത്തിൽ sdpi ടെ സേവനം ഏഷ്യാനെറ്റിൽ വളരെ നല്ല രീതിയിൽ പ്രേമോട്ട് ചെയ്തായിരുന്നു. എല്ലാവരും കണ്ടിട്ടുണ്ടാവും.

  • @bennyka9989
    @bennyka9989 День тому +6

    In Kerala already the love jihad happened (pyr&ria) 😊😊😅😅😅😅😅

  • @balanprakasan6083
    @balanprakasan6083 День тому +7

    നിങ്ങൾ ഇനി ബിജെപി ക് സപ്പോർട്ട് ചെയുക 🙏🙏🙏🙏

  • @BabuBabu-r1p8n
    @BabuBabu-r1p8n День тому +2

    കൃസ്ത്യൻ രാജ്യങ്ങളിൽ നിന്നും മൊസാഫിർ മാരെ ഒഴിവാക്ക ക ഇസ്രായേലിലും അത് വളരെ വലിയ ആവശ്യമാണ്.

  • @pradeeppascal2251
    @pradeeppascal2251 День тому +21

    ഇനി ലെബനോൺ രണ്ടായി വിഭജിക്കണം.ക്രൈസ്തവലെബനോണും ഇസ്ലാമികലെബനോണും.. അതുപോലെതന്നെ മൂന്നു ഇസ്ലാമികരാജ്യങ്ങളിലും വിഭജനം ഉണ്ടാകാനിടയുണ്ട്.ഇറാൻ,ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ.

    • @Hari-vj8oi
      @Hari-vj8oi День тому

      India was divided like that. But unfortunately power was in wrong hands, and India slowly moving to another division.

  • @sijuabraham270
    @sijuabraham270 День тому +2

    Amen eshoye

  • @stephenvarghese3657
    @stephenvarghese3657 14 годин тому +3

    ക്രിസ്ത്യൻ സ് ദീർഘവീക്ഷണം ഉള്ളവർ ആയില്ലായെങ്കിൽ ലെബനൻ ൻ്റെ അവസ്ഥ ആകും

  • @baburajb4415
    @baburajb4415 День тому +4

    Wakeup up Hindus and Christians,kerala may be became lebonon

  • @71571571
    @71571571 День тому +6

    മര മൊണ്ണ കളായ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് കുറച്ചു വിവരം വെയ്ക്കട്ടെ ഇങ്ങനെയുള്ള സത്യങ്ങൾ ഉറക്കെ ഉറക്കെ വിളിച്ചു പറയണം

  • @bennyka9989
    @bennyka9989 День тому +4

    Azerbaijan, talk about that!!

  • @scariachacko4800
    @scariachacko4800 13 годин тому

    Great talk, thanks for all

  • @bennyka9989
    @bennyka9989 День тому +3

    Remember, they want to make an islamic bank!!!!!!

  • @mohanancg2013
    @mohanancg2013 День тому +1

    കഴിഞ്ഞ 75 വർഷമായി ക്രിസ്ത്യാനികൾ (പൗരോഹിത്യം) തങ്ങളുടെ ശത്രുവായി കണ്ട് പ്രവർത്തിച്ചത് ഹിന്ദുക്കളെയാണല്ലോ . ഇനിയിപ്പം രണ്ടു കൂട്ടരും കുടി അനുഭവിക്കുക .

  • @babyampatt468
    @babyampatt468 День тому +5

    കേരളം അടുത്ത ലബനാൻ😂😂ആഴ കോഴാമ്പൻ സഭ അതു തിർച്ചു അറിയുന്നില്ല....തിക്ത ഫലങ്ങൾ നാം അനുഭവിക്കേണ്ടി വരും 😂😂😂ജയ് ഇസ്രയേൽ ❤ജയ് ഭാരത് ❤🇭🇺🇭🇺🇭🇺🇮🇱🇮🇱🇮🇱

    • @tirzahgracesam6263
      @tirzahgracesam6263 День тому +2

      കേരളം അങ്ങനെ ആകില്ല. ഇന്ത്യക്ക് ഇപ്പോൾ ഒരു നേതാവ് ഉണ്ട്. കോൺഗ്രസ്സ് ആയിരുന്നെങ്കിൽ ഇന്ത്യ അധികം താമസിക്കാതെ ഇസ്ലാം രാജ്യം ആകുമായിരുന്നു. കൂടെ കേരളവും.

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 11 годин тому

    Great presentation packed with all useful and sensible information about the origin of the primitive hisbullah.

  • @sinilstephen5685
    @sinilstephen5685 20 годин тому

    ലബനോനേ, നിന്റെ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ.
    സഖറിയാ 11 : 1

  • @ravindrankasargod7737
    @ravindrankasargod7737 День тому +2

    Manassilakkanam, manassilakkanam.

  • @KrishnanPv-b4m
    @KrishnanPv-b4m 17 годин тому +1

  • @asokandhanyas6261
    @asokandhanyas6261 20 годин тому

    ക്രത്യമായ,വസ്തുതപരം.👍🏻

  • @sajimadathumkudi6353
    @sajimadathumkudi6353 14 годин тому

    Good

  • @bennyka9989
    @bennyka9989 День тому +1

    Sruthi,.... One Ekka.... why there are no Bishop and father....?.???????

  • @neerajeevtftf5354
    @neerajeevtftf5354 День тому +4

    ലെബനോൻ പണ്ട് ക്രിസ്തുരാജൃം ആയിരുന്നിഇല്ലേ

  • @robinta2201
    @robinta2201 20 годин тому

    26 min 23 sec thottu 100% facts👍👍💯💯💯💯

  • @thomasitty1515
    @thomasitty1515 Годину тому

    മാർപ്പാപ്പയുടെ അനുഗ്രഹതതാൽയൂറോപിലുംഉടൻഇസ്ലാംഭീകരർപിടിചെടുകും.

  • @PradeepKumar-ll4id
    @PradeepKumar-ll4id День тому

    💯💯💯💯👍🙏

  • @jamesmathew2048
    @jamesmathew2048 День тому +2

    Keralavumethupoleakum

  • @babyampatt468
    @babyampatt468 День тому +1

    ഇസ്രയേൽ + ഭാരതം❤ആഹാ എന്തൊരു അഴക് 🇭🇺🇭🇺🇭🇺🇮🇱🇮🇱🇮🇱

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 20 годин тому

    Keralalites are truelly secularists and help muslims voluntarily and enjoy life in day to day life.

  • @josejoseph-yt8vh
    @josejoseph-yt8vh 12 годин тому +1

    മനസിലാക്കണം എന്ന് എത്ര പ്രാവശ്യം പറഞ്ഞു

  • @thomassimon6975
    @thomassimon6975 День тому

    Why do M. A. Yusuf Ali hold 10% shares of CIAL and 6% shares of KIAL?
    Must be divsted.

  • @roneyjohn3054
    @roneyjohn3054 День тому

    Kashttam

  • @vijayakrishnanp5536
    @vijayakrishnanp5536 31 хвилина тому

    പറ്റിയത് പറ്റി. ഇനി ശ്രദ്ധിക്കുക... പ്രത്യേകിച്ച് കേരളത്തിൽ..

  • @Unnimoyi-po2kx
    @Unnimoyi-po2kx 23 години тому +2

    ആയിരം : ഹിസ്ബുള്ള ക്ക് : അര ജൂതൻ മതി

  • @Mathew5644
    @Mathew5644 20 годин тому

    പരമ സത്യം

  • @joseperukarot462
    @joseperukarot462 День тому

    What about the spreading of large Malls in Kerala and India?? Business conquest??? Worth analyzing...

    • @mjknr5374
      @mjknr5374 День тому

      Boycott muslim business.

  • @desparate8820
    @desparate8820 День тому +1

    Ithine kurichulla ava bodham nerathe nalkendathayirunnu

  • @thomaskannampallil8316
    @thomaskannampallil8316 День тому +1

    ഇത് തന്നെയാണല്ലോ ഇപ്പോൾ പോപ്പും അവശ്യപെടുന്നത്, എല്ല്ലാവരെയും സ്വീകരിക്കുക, ഇപ്പോൾ Trump ന് എതിരായി നിലപാട് എടുക്കുന്നു

    • @mjknr5374
      @mjknr5374 День тому +1

      യൂറോപ്പ് ഇന്ന് അനുഭവിക്കുന്നു.

  • @muraleedharanv4480
    @muraleedharanv4480 23 години тому +1

    അല്ല പിന്നെ ഇന്ത്യയെ പോലെ പിടിച്ചെടുത്തു തിരിച്ചു നൽകുന്ന കുട്ടിക്കളിയും രാജ്യ ദ്രോഹവും ഒരു രാഷ്ട്രവും ചെയ്യില്ല. ബംഗ്ലാദേശ മിന്നു ചെയുന്നത് കണ്ടില്ലേ

  • @MohamedShareef-gv2lq
    @MohamedShareef-gv2lq День тому +2

    Philipinsine kurichum koodi parayenam😅😅

    • @suneeshkuttan
      @suneeshkuttan День тому

      🤔

    • @john8191
      @john8191 День тому +2

      ഗസയെ കുറിച്ച് മതിയോ 😂

  • @pjjoeljoseph3406
    @pjjoeljoseph3406 День тому +1

    Anchor കുറച്ചു സംസാരിക്കുക

  • @mysticaljugnu
    @mysticaljugnu 12 годин тому

    ഏല്ലാവർക്കും ഒരേ നിലപാടല്ലല്ലോ... അവനവൻ്റെ നിലപാടിൽ ഉറച്ചു നിന്നു..കൊള്ളുക. ഇസ്രേൽ രണ്ടും കൽപിച്ചാണ്.. സാധാരണക്കാർ മരിക്കുന്നു.. അതു കൊണ്ട് ജീവൻ രക്ഷിക്കൂ.. ജീവൻ ബാക്കി യുണ്ടേൽ ലോകം വീണ്ടും പടുത്തുയർത്താൻ സഹായിക്കും.. ലബനയിലെ ലില്ലിപ്പൂ ക്കളും ദേവദാരു മരങ്ങളും .. ബാക്കി എല്ലാം അതി സുന്ദരം .. എവിടേലും മാറി നിൽക്കൂ.. വട്ട് മൂത്തിരിക്ക ആണ്. ലീഡർ മാരെ "തട്ടിയാൽ" പിന്നെ തീർന്നു.. യുദ്ധങ്ങളും ബോംബിങും.. മിസൈലുകളും.. അതു ആണ് ഇപ്പോൾ ഇസ്രേൽ ചെയ്യുക.. ലീഡേഴ്സ് ഓർത്തു വച്ചോ.. 😅

  • @joelbjose2335
    @joelbjose2335 День тому +2

    Ee Christian priests ennu parayunna vibhagathe kondu ethinu enthu cheyyan pattum.lokam muzhuvan thantha illatha makkale undakkunnathupole. Kure christianiye undakkivittittu entha karyam?.

    • @mjknr5374
      @mjknr5374 День тому

      അത് ഞങ്ങൾ ക്രിസ്ത്യാനികൾ നോക്കിക്കൊള്ളാം.

  • @xyzgamingHalal
    @xyzgamingHalal День тому +1

    ജിയോ സിം വിൽക്കാൻ വന്ന ബംഗാളി അണു മുകേഷ് അംബാനി എന്ന് ധരിച്ചു വച്ച മൊയന്തുകൾ
    ചാനൽ പേര് ഷക്കീല😂😂

  • @sreenivasans3807
    @sreenivasans3807 45 хвилин тому

    ഇവിടെയും ഹിന്ദുവിനും ക്രിസ്ത്യാനിയു ഒന്നല്ലെങ്കിൽ 2 കുട്ടികളിൽ ഒതുങ്ങുന്നു മറുവശം അനിയന്ത്രതമായി വർദ്ധിക്കുന്നു

  • @sebastianayilookunnel3923
    @sebastianayilookunnel3923 18 годин тому

    As long as BJP is in power, it may be a irritant to Christian missionary endeavors but it is a very strong deterrent to political Islam. If
    Congress comes to power again it is sure to pave the way for a Khaliphate and Sariat law. Non Muslims will be suppressed and silenced. Lebanon must not be repeated in Kerala.

  • @Unnimoyi-po2kx
    @Unnimoyi-po2kx 23 години тому

    പതിയിരുന്ന് : അക്രമിക്കുക

  • @lightkeeper5319
    @lightkeeper5319 День тому

    Manassilaakkanam manasilakkanan ennu eppozhum parayanda..manassilaavunnundu

  • @rajanpv4606
    @rajanpv4606 14 годин тому

    കോൺഗ്രസീന്നുവന്നതല്ലേ ..എന്ന പിണറായിയുടെ ചോദ്യം കേട്ട ജോസ്മോൻ ആണ് എന്റെ ചിന്ത...🤔

  • @shejoinasu
    @shejoinasu День тому

    Lebanese Christians : The Maronite Christianity derived its name and religious identity from Saint Maron whose followers migrated to the area of Mount Lebanon (present day Republic of Lebanon) from their previous location of residence around the area of Antioch.
    2022 Christians 31.7%, Muslims 68.3%
    1970 Christians 55%, Muslims 38%
    1965 Christians 54.4%, Muslims 40.9%
    1960 Christians 52.9%, Muslims 44.1%
    1955 Christians 52.8%, Muslims 41.9%
    1950 Christians 50%, Muslims 41.3%
    1945 Christians 52.02%, Muslims 47%
    A study carried out by Statistics Lebanon in October 2022 :
    Total Lebanese Population is 4,877,000. Christians: 31.7 %, Muslims 68.3 % (Shiites majority)
    (Additional aprox 1.3 M Syrian refugees and 250,000 Palestinians)

  • @Unnimoyi-po2kx
    @Unnimoyi-po2kx 23 години тому

    വാൾ : 'എടുത്തവൻ : വാളാൽ

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 19 годин тому

    Your introduction is too good but we don't have time.Get lost.

  • @aituskarlose1355
    @aituskarlose1355 День тому

    ഇസ്രാഈലിന്റെ ദൈവം എല്ലാവരെയും തകർക്കും

    • @tirzahgracesam6263
      @tirzahgracesam6263 День тому

      ഇസ്രായേലിന്റെ ദൈവം എല്ലാവരെയും തകർക്കില്ല. ദുഷ്ടന്മാരെ തകർക്കും. എണ്ണി പെറുക്കി എടുത്ത് നശിപ്പിക്കും. ആ സ്വഭാവമാണ് ഇസ്രായേൽ ജനതക്കും ഉള്ളത്.

  • @antocp1998Anto
    @antocp1998Anto 23 години тому

    ഇത് ഇന്ത്യയിൽ ഹിന്ദു ക്രിസ്ത്യൻ പ്രശനം വന്നാൽ നമ്മൾ എന്ത് ചെയ്യും

  • @MusthafaP-z8y
    @MusthafaP-z8y 11 годин тому

    കാണാൻ കൊള്ളാമല്ലൊ പിന്നെന്തിനാണ് ഉള്ളിൽ ഇത്ര കറുപ്പ് ?

  • @v.m.abdulsalam6861
    @v.m.abdulsalam6861 Годину тому

    കോട്ടയം ജില്ല ഒരു കാലത്ത് ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ല ആയിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ കോട്ടയം ജില്ലയിലെ ക്രിസ്ത്യൻസിലെ ഒരു വിഭാഗം പെട്ടിയും കിടക്കയും എടുത്തു അമേരിക്കയിലേക്കും യൂറോപ്പിലേക്കും ആസ്‌ട്രേലിയലേക്കും കുടിയേറി പൗരത്വം നേടി പോയി. അവരുടെ പിൻതലമുറക്കാരും ആ രാജ്യങ്ങളിലെ പൗരന്മാർ ആയി. അങ്ങനെ കോട്ടയം ജില്ലയിൽ ക്രിസ്ത്യൻസ് ന്യുനപക്ഷമായി മാറി. കോട്ടയം ഹിന്ദു ഭൂരിപക്ഷ ജില്ല ആയി. ഇതിനു ഹിന്ദുക്കളെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം? ഇസ്രായേലിനെ ഉപയോഗിച്ച് അമേരിക്ക മുസ്ലിം രാജ്യങ്ങൾ ആക്രമിച്ചു നശിപ്പിച്ചതിന്റെ ഫലമാണ് മുസ്ലിം രാജ്യങളിൽ നിന്ന് യുറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറ്റം ഉണ്ടായത്. ഫലസ്തീനിൽ ആയിരക്കണക്കിന് ജീവിച്ചു വന്നിരുന്ന അറബികളെ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ ആട്ടിയോടിച്ചതിനെ തുടർന്നാണ് ഫലസ്തീനിൽ നിന്ന് ലെബനോനിലേക്ക് കുടിയേറ്റം ഉണ്ടായത്. മുസ്ലിം രാജ്യങ്ങളെ സമാധാനപരമായി അനുവദിക്കണം എന്ന പാഠം അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും ഇതിൽ നിന്ന് ഉണ്ട്.

  • @truth486
    @truth486 День тому +1

    അപ്പൊ അമേരിക്കയും ഇസ്രയേലും ചെയ്ത് കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ അധിനിവേഷ ഭീകരത നിങ്ങൾക്ക് പുണ്യകർമ്മമാണ്....!
    ലോകത്ത് ഏറ്റവും കൂടുതൽ നിരപരാധികളെ കൊന്നൊടുക്കിയത് ആരാ...?
    ജപ്പാനിൽ അണുബോംബിട്ടത് ആരാ....?
    യഥാർത്ഥ ചരിത്രം പഠിക്കൂ.... കുഞ്ഞാടുകളേ....

    • @mjknr5374
      @mjknr5374 День тому

      അത് പണ്ട് ഇപ്പോൾ ക്രിസ്ത്യാനികളെ ആകർമിക്കുന്നത് ആരാണ്?

  • @jamesplavilachacko4458
    @jamesplavilachacko4458 День тому

    കമ്മ്യൂണിസം മറുമരുന്ന്

  • @validxtruth
    @validxtruth 2 години тому

    Ith thanneyalle PFI AND SDPI ivde chairhukondirikkunnath??!!

  • @georgejohnpr6712
    @georgejohnpr6712 День тому +1

    islam , very dangerous

  • @MusthafaP-z8y
    @MusthafaP-z8y 11 годин тому

    ടെൻഷനും മസില് പിടുത്തവും ഒന്ന് അയച്ച് വീട്

  • @Vukunhan
    @Vukunhan 21 годину тому

    ബിജെപി ക്കു വളരാൻ വഴി ഒരുക്കുക യാന്നു

  • @master-wm4sj
    @master-wm4sj 23 години тому

    ലെബോനോൺ നശിപ്പിച്ചുത് അഫ്ഘാനിൽ നിന്നും' ക്രിസ്റ്റ്യാനിക്ക് വന്ന ഫ്രീ മയക്ക് മരുന്നുകൾ 😂

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 15 годин тому

    അറബ് യുറോപ്പ് എന്നാണ്. മിഡിൽ ഇസ്റ്റിൽ അറബികൾ. ലെബനൻ നെ വിളിച്ചിരുന്നു

  • @MusthafaP-z8y
    @MusthafaP-z8y 11 годин тому

    എന്തിനാടോ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ?

  • @rajupissac1864
    @rajupissac1864 20 годин тому

    ലൗ ജിഹാദ് ആണ് മുസ്ലിം സമുദായത്തിന്റെ ഒരു തന്ത്രം

  • @MusthafaP-z8y
    @MusthafaP-z8y 11 годин тому

    എടോ popular frind നെ വിട് ഇത്രയും നല്ലവരായ മറ്റ് മുസ്ലിംഗ ളെ നോക്ക്

  • @cj.sebastianjohn2129
    @cj.sebastianjohn2129 День тому

    MANASSILAKKUNNUDU

  • @MusthafaP-z8y
    @MusthafaP-z8y 11 годин тому

    പറയടോ

  • @sasidharannair6291
    @sasidharannair6291 23 години тому

    Ith. Ivideyum kalakremena konduvarum .......

  • @nvjohn6169
    @nvjohn6169 14 годин тому

    വിതച്ചത് കൊയ്യും

  • @sasidharannair6291
    @sasidharannair6291 23 години тому

    Congress islam politics und .........