Anxiety നിയന്ത്രിക്കാൻ ദിവസവും ഈ വ്യായാമം ചെയ്തു നോക്കൂ‼️ Anxiety Control Breathing Exercise

Поділитися
Вставка
  • Опубліковано 30 вер 2024
  • #anxietyrelief #tension #panicattack #panicdisorder
    നിങ്ങൾക്ക് അസുഖങ്ങളെ കുറിച്ചുള്ള പേടിയും ടെൻഷനും ബുദ്ധിമുട്ടുകളും ഉണ്ടോ? എങ്കിൽ അവ നിയന്ത്രിക്കാൻ സഹായിക്കുന്ന ചെറിയൊരു വ്യായാമമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
    ഇത് ചെയ്യുന്നതിന് ഒപ്പം തന്നെ മാനസിക ആരോഗ്യ വിദഗ്ധരെ കണ്ട് മനശാസ്ത്ര ചികിത്സകളും കൂടി എടുക്കുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.
    കൂടുതൽ അറിയുവാൻ കാണുക...
    Jayesh KG
    Psychologist & Family Counselor
    Positive Clinic
    Cherpu ,Thrissur
    www.jayeshkg.com

КОМЕНТАРІ • 7