ഞാൻ ഇപ്പൊ സ്വലാത്തിന് addict ആയി കഴിഞ്ഞിരിക്കുന്നു ..വല്ലാത്തൊരു ആനന്ദമാണ് എനിക് adil നിന്ന് കിട്ടുന്നത് ..fidaka abi va ummi ya rasoolallah സ്വല്ലള്ളാഹു അലൈഹി va sallam
ഇൻശാ അല്ലാഹ്.ഉസ്താദ് ദുആ ചെയ്യണം.ഹൃദയം ശുദ്ധിയാക്കാൻ .ഞാനും ഒരു പാട് സ്വലാത്ത് ചെല്ലാറുണ്ട്. ഞാൻ തങ്ങളെ കണ്ടില്ല'😥. എന്റെ തെറ്റുകൾ കൊണ്ടാവാം. ഇൻ ശാ അല്ലാഹ് എന്റെ മുത്ത് നബി എന്റെ ചാരെ എത്തും.കാത്തിരിക്കുന്നു നബിയെ ഈ പാ പി.
വളരെ വലിയ ഒരു വിഷമത്തിലാണ് ..പെട്ടൊന്ന് തന്നെ വിഷമങ്ങൾ നീങ്ങി റാഹത്താവാൻ ദുആ ചെയ്യണേ ...സ്വലാത്തുകൾ ചൊല്ലാറുണ്ട് ...ഇരുലോക വിജയികളിൽ നമ്മെയെല്ലാം അള്ളാഹു ഉള്പെടുത്തുമാറാവട്ടെ ..امين يا رب العالمين
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹 🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷 💚صلى الله على محمد صلى الله عليه وسلم💚 ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
മുത്ത് നബിﷺ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വലാത്താണ് സ്വലാത്തുൽ ഫാതിഹ്.. സ്വലാത്തുൽ ഫാതിഹിന്റെ 50 മഹത്വങ്ങൾ ഇവിടെ കൊടുക്കുന്നു... *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* മഹത്വങ്ങൾ *01:-* മുത്ത് നബിﷺയുടെ മേൽ അല്ലാഹു ﷻ ചൊല്ലിയ സ്വലാത്ത്.. ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും.. *02:-* അല്ലാഹുﷻവിനും മുത്ത് നബിﷺക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്.. *03:-* മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്.. *04:-* മുത്ത് നബിﷺയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്.. *05:-* ഒരൊറ്റ തവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്.. 06) ഒരു തവണ ചൊല്ലിയാൽ ആദം നബി (അ) മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ പേരും ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.. *07:-* ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു ﷻ അറിയിച്ച് കൊടുത്ത സ്വലാത്ത്.. *08:-* ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ﷺ തങ്ങൾ അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്.. *11:-* തിജാനി ത്വരീഖത്തിലെ ഉന്നതരായ ശൈഖ് മാഹി ഹൈദറ (റ) പറയുന്നു: "സ്വലാത്തുൽ ഫാതിഹ് 100 തവണ ചൊല്ലുകയും എന്നിട്ട് മുത്ത് നബിﷺയെ കാണുകയും ചെയ്യാത്ത ഒരുത്തന്റെ കാര്യത്തിൽ ഞാൻ അത്ഭുതം കൊളളുന്നു" *12:-* മുത്ത് നബിﷺയെ സ്വപ്നത്തിൽ കാണാൻ വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആയിരം തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുവാൻ ഔലിയാക്കൾ ഉപദേശിക്കുന്നു.. *13:-* ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്.. *14:-* സർവ്വ രോഗങ്ങൾക്കും (ആത്മീയവും ശാരീരികവും മാനസികവുമായ) ശിഫയാണ് സ്വലാത്തുൽ ഫാതിഹ്.. *15:-* സർവ്വ പ്രയാസങ്ങൾക്കും പരിഹാരവുമാണ് സ്വലാത്തുൽ ഫാതിഹ്.. *16:-* മുത്ത് നബിﷺയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്.. *17:-* വളരെ വേഗം മുത്ത് നബിﷺയുടെ സ്നേഹം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.. *18:-* വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്.. *19:-* മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.. *20:-* സൂഫികളിലൊരാൾ പറയുകയുണ്ടായി "എന്റെ മരണശേഷം ആരെങ്കിലും എനിക്ക് ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്'യ ചെയ്താൽ എനിക്ക് അത് മതിയാകും." *21:-* വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല.. *22:-* ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല.. *23:-* ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്.. *24:-* മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിﷺയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്.. *25:-* ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്.. *26:-* അസ്മാഉൽ ഹുസ്‌നയുടെ സിർ റുകൾ സ്വലാത്തുൽ ഫാതിഹിൽ അടങ്ങിയിരിക്കുന്നു.. *27:-* സർവ്വസ്വലാത്തുകളുടേയും രഹസ്യങ്ങൾ ഉൾകൊളളുന്ന സ്വലാത്ത്.. *28:-* തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്.. *29:-* പുകവലി, മദ്യം തുടങ്ങിയ കാര്യങ്ങൾക്ക് അടിമപ്പെട്ടവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക. അത്തരം മോശത്തരങ്ങളിൽ നിന്നും മോചനം ലഭിക്കും.. *30:-* മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്.. *31:-* സ്വർഗത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന സ്വലാത്ത്.. *32:-* സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല. ഇൻ ശാ അല്ലാഹ്.. *33:-* രിസ്ഖിൽ വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക.. *34:-* നിങ്ങളൊരു സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ അതിൽ നിന്നും അല്ലാഹു ﷻ600000 മലക്കുകളെ സൃഷ്ടിക്കുകയും അന്ത്യനാൾ വരെ ആ മലക്കുകൾ മുത്ത് നബിﷺയുടെ മേൽ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളുടേയും പ്രതിഫലത്തെ നിങ്ങളുടെ പേരിൽ രേഖപ്പെടുത്തി വെക്കുകയും ചെയ്യും.. (ശൈഖ് ഹിശാം ഖബ്ബാനി) *35:-* പാപങ്ങളെ മുഴുവൻ മായ്ച്ച് കളയുന്ന സ്വലാത്ത്.. *36:-* ഇസ്മുൽ അഅ്‌ളമിന്റെ സുഗന്ധം എന്ന വിശേഷണവും സ്വലാത്തുൽ ഫാതിഹിനുണ്ട്..
💞➖⚠️👇⚠️➖💞 *എന്നും ദിവസത്തിലെ എന്റെ ആദ്യ സലാം ഞാൻ പറയാറ് എന്റെ ഹബീബിനോടാണ്...🥰* *നിങ്ങളും പറയണേ*👇 🤲🏻 *الصلاه والسلام عليك يا سيدي يا رسول الله* 🤲🏻 🤲🏻 *الصلاه والسلام عليك يا سيدي يا حبيب الله* 🤲🏻 🤲🏻 *الصلاه والسلام عليك يا سيدي يا خير خلق الله* 🤲🏻 ⚠️⚠️ *ഈ പുണ്യ മാസത്തിൽ കഴിയുന്നവർ ഓരോ ദിവസവും മുത്ത് നബി ﷺ ക്ക് 1000 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ഹദിയ ചെയ്യുക*⚠️⚠️ 💞 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيم*💞 💞 *മുത്ത് നബി ﷺ ക്ക് 100 കോടി സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ഹദിയ ചെയ്യുന്ന ഗ്രൂപ്പ് link ആണ്* 💞 ⚠️ *സ്ത്രീകളെ പ്രതേക ഗ്രൂപ്പിൽ add ചെയ്യുന്നതാണ്* ⚠️ 💞 *ഈ മജ്ലിസിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആഷിഖീങ്ങൾ ഈ link'il add ആകാവുന്നതാണ്*💞👇🏻 chat.whatsapp.com/HKYzcJHAn34CcWi95cED4V
*_1000 സ്വലാത്ത് കുറിച്ചുള്ള അറിവുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ യൂട്യൂബ് ചാനൽ_* *1000 സ്വലാത്ത് ഒരു ദിവസം എങ്ങനെ ചൊല്ലാം* *1000 സ്വലാത്ത് ജീവിതത്തിൽ പതിവാക്കിയാൽ കിട്ടുന്ന പ്രതിഫലങ്ങൾ* *?സ്വലാത്ത് എണ്ണം മറ്റുള്ളവരോട് പറയാൻ പറ്റുമോ* *ഈ സ്വലാത്ത് ചൊല്ലിയിട്ട് ആരെങ്കിലും ഹബീബിനെ കണ്ടിനോ* *എത്ര ആളുകളുടെ ആഗ്രഹങ്ങൾ സഫലമായി* ```ഒരു ജോലിയുണ്ട് ചെറിയ മക്കൾ ഉണ്ട് എന്നു പറഞ്ഞു ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലാതിരിക്കല്ലേ``` ```ഞാനും നിങ്ങളും ഹബീബിനെ സ്നേഹിക്കുന്നു എങ്കിൽ മൂന്ന് അടയാളം നമ്മുടെ ജീവിതത്തിൽ ഉണ്ടാവും ഏതൊക്കെ ആ മൂന്ന് അടയാളം അറിയണോ ലിങ്ക് വോയിസ് കേൾക്കുക``` *സ്വലാത്ത് ചൊല്ലാനുള്ള ആഗ്രഹവും താല്പര്യം ഉണ്ടെങ്കിൽ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക* *അഡ്മിൻ വോയ്‌സുകൾ കേൾക്കുക* ```ചാനലിൽ വോയിസ് കേട്ടിട്ട് നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ subsctribe ചെയ്തു ALL ബട്ടൺ പ്രെസ്സ് ചെയ്യുക``` ```സ്വലാത്തിനെ കുറിച്ചുള്ള കൂടുതൽ വോയിസ് നിങ്ങൾക്കു കേൾക്കാൻ 👇``` *_ua-cam.com/channels/_c5CaB9tZH6aNkyytGYMMQ.html?app=desktop_* ```ഈ ചാനലിൽ ആദ്യത്തെ വോയിസ് കേൾക്കുക ദിവസവും 1000 സ്വലാത്ത് ചൊല്ലാനുള്ള എളുപ്പവഴി പറയുന്നുണ്ട്```
ദലാഇലുൽ ഖൈറാത് ഇത് കിതാബ് ആണോ ഇത് എവിടെയാ കിട്ടുവാ ഞൻ അബുദാബി ആണ് ഉള്ളത് സലാത് ചൊല്ലുന്ന ആൾ ആണ് കൂടുതൽ ചൊല്ലാനും എല്ലാ പ്രയാസങ്ങളും മാറാനും ദുആ ചെയ്യണം എല്ലാരും plz
Dalailul Khairât swalathinte kithab aan Abudabi yil okk vaangan kittum Ningalkk ee linkil ninn pdf download aakka t.me/aswajakitab/35326 Athallel ee linkil ninn drive.google.com/file/d/1_Wz1f49DVSdiKH33R31IP8pknlRnPyqy/view
chat.whatsapp.com/HKYzcJHAn34CcWi95cED4V
usthade ...enikk dalailul qairath swalathinum ,fathih swalathinum ijazath labikkanm enn valiya agrhm und dua cheyyanee ....
pativakkarund
ഞാൻ ഇപ്പൊ സ്വലാത്തിന് addict ആയി കഴിഞ്ഞിരിക്കുന്നു ..വല്ലാത്തൊരു ആനന്ദമാണ് എനിക് adil നിന്ന് കിട്ടുന്നത് ..fidaka abi va ummi ya rasoolallah സ്വല്ലള്ളാഹു അലൈഹി va sallam
Ma sha Allah ♥️♥️♥️❤️❤️❤️
ഇൻശാ അല്ലാഹ്.ഉസ്താദ് ദുആ ചെയ്യണം.ഹൃദയം ശുദ്ധിയാക്കാൻ .ഞാനും ഒരു പാട് സ്വലാത്ത് ചെല്ലാറുണ്ട്. ഞാൻ തങ്ങളെ കണ്ടില്ല'😥. എന്റെ തെറ്റുകൾ കൊണ്ടാവാം. ഇൻ ശാ അല്ലാഹ് എന്റെ മുത്ത് നബി എന്റെ ചാരെ എത്തും.കാത്തിരിക്കുന്നു നബിയെ ഈ പാ പി.
മുത്ത് നബിﷺ യെ മനാമിൽ കാണാൻ ഈ പാപിക്കും വിധി നൽക്കണേ الله😥
ആമീൻ
അൽഹംദുലില്ലാഹ്
സ്വലാത്ത് കൊണ്ട് എനിക്ക് ഒരു പാട് കാര്യങ്ങൾ സാധിച്ചിട്ടുണ്ട് 🤲🤲
അള്ളാഹു നമ്മെയും നമ്മോട് ബന്ദപ്പെട്ട വരെയും അനുഗ്രഹിക്കട്ടെ
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
വളരെ വലിയ ഒരു വിഷമത്തിലാണ് ..പെട്ടൊന്ന് തന്നെ വിഷമങ്ങൾ നീങ്ങി റാഹത്താവാൻ ദുആ ചെയ്യണേ ...സ്വലാത്തുകൾ ചൊല്ലാറുണ്ട് ...ഇരുലോക വിജയികളിൽ നമ്മെയെല്ലാം അള്ളാഹു ഉള്പെടുത്തുമാറാവട്ടെ ..امين يا رب العالمين
അൽഹംദുലില്ലാഹ് 🥰🥰🥰
ഹബീബായ നബി ﷺ തങ്ങളെ
നാം ആത്മാർത്ഥമായി സ്നേഹിക്കണം.
കറ കളഞ്ഞ ഇശ്ഖോടെ തങ്ങളുടെﷺപൊരുത്തമുള്ള ജീവിതം നയിച്ചു ഈദുനിയാവിൽ വിജയിച്ചവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മളെയും ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
സ്വലാത് കൂടുതൽ ചൊല്ലാനും മുത്ത് നബിയെ കാണാനും തൗഫീഖ് ഉണ്ടാകാൻ ..ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
Aameen
Ellavarum chollikkolu orupad nalla anubhavangl und….ellavareyum swalath chollunnavaril allah ulpeduthatte
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
💚صلى الله على محمد صلى الله عليه وسلم💚
♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
😍😍😍😍😍
ഒരു വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണെ ഉസ്താദെ .
Allah ethrem pettann aa prayasam maatti tharatte
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
ആമീൻ
Swalath dharalam chollarund
الحمد لله
Habeebﷺye parakasham kondum nizhalayittum kandittund
Hairaya oru bantham sheriyavaan dua cheyyane
Usthade aadhyam നന്നായിട്ട് ഇബാദത്ത് എടുത്തിരുന്നു.സ്വലാത്ത് cholliyirunnu.ഇപ്പൊൾ ഒന്നിനും തോന്നുന്നില്ല.ഉസ്താദ് prethegam dua cheyyanam.dua vasiyyathode 🤲😭
إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّﷺ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
Orupad ചൊല്ലാറുണ്ടായിരുന്നു. ഇപ്പോൾ കഴിയുന്നില്ല. Nannavan ദുആ cheyyanee
In Sha Allah
Ingalum enik vendi dua cheyyane
അൽഹംദുലില്ലാഹ് ഞാൻ ഉസ്താതിന്റെ Swalath fathih grupil und ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
Theerchayayum ingalum duayil ulppeduthane
Ikka dua cheyyane sslc full a+ ind
Vellipade പല്ല് വേതന മാറാൻ ദുആ ചെയ്യണം
Kodhiyaavunnu ….😢ellarkum allahu baagyam nalkatte🤲ethre thavanayaan Ee vedio njn kelkunnath…
الحمد لله...... جزاكم الله خيرا
الحمد لله
اللهم صل علي سيدنا محمد وعلي اله وصحبه وسلم
اللهم صل علي النور واهله
Duayil ulpeduthanee
ഉസ്താദ് തന്ന ഒരുപാട് വഴികൾ പരീക്ഷിച്ചു എന്നിട്ടും 💔💔😣
Swallahu ala Muhammad swallallahu alaihi wasallam
آمين آمين آمين يا رب العالمين 🤲🏻
Duail ulpeduthane
صلى الله علي محمد صلى الله عليه وسلم
صلي الله علي محمد صلى الله عليه وسلم
اللهم صل على محمد يارب صل عليه وسلم
Alhamdhulilla usthad dua chayyanam 🤲🤲🤲🤲
Alhamdhulillahh. Dua cheyyane ellam hairilavan
Ameen ya rabbal alameen 🤲
Yande barthau nannavaan vendi duva cheyyane Usthad 🤲
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
الحمد لله الحمد لله الحمد لله 🤲🤲🤲
Aameen ya rabbal alameen 🤲🏻🕋
അൽഹംദുലില്ലാഹ്
ദുആ വസിയ്യത്തോടെ 🤲🤲🤲
الهم صل على سيدنا محمد وعلى آله وصحبه أجمعين 💚✨️
മനസ്സിൽ തറക്കുന്ന വാക്കുകൾ നീട്ടി പരത്തതെ കുറഞ്ഞ സമയത്തിൽ കുറെ അറിവ് ആമീൻ യാ...
Usthade rogam shifayagan dua cheyyane..🤲🤲😢
Dua cheyyaneee......😪
Alhamdulillah ♡♡♡
Naghalude rogam shifayavam Dua cheyyanee 😭🤲🏻
🤲🏻Aameeeeeeen🕌🕋🤲🏻❤
മുത്ത് നബിﷺ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വലാത്താണ് സ്വലാത്തുൽ ഫാതിഹ്.. സ്വലാത്തുൽ ഫാതിഹിന്റെ 50 മഹത്വങ്ങൾ ഇവിടെ കൊടുക്കുന്നു...
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
മഹത്വങ്ങൾ
*01:-* മുത്ത് നബിﷺയുടെ മേൽ അല്ലാഹു ﷻ ചൊല്ലിയ സ്വലാത്ത്.. ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും..
*02:-* അല്ലാഹുﷻവിനും മുത്ത് നബിﷺക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്..
*03:-* മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്..
*04:-* മുത്ത് നബിﷺയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്..
*05:-* ഒരൊറ്റ തവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്..
06) ഒരു തവണ ചൊല്ലിയാൽ ആദം നബി (അ) മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ പേരും ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്..
*07:-* ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു ﷻ അറിയിച്ച് കൊടുത്ത സ്വലാത്ത്..
*08:-* ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ﷺ തങ്ങൾ അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്..
*11:-* തിജാനി ത്വരീഖത്തിലെ ഉന്നതരായ ശൈഖ് മാഹി ഹൈദറ (റ) പറയുന്നു: "സ്വലാത്തുൽ ഫാതിഹ് 100 തവണ ചൊല്ലുകയും എന്നിട്ട് മുത്ത് നബിﷺയെ കാണുകയും ചെയ്യാത്ത ഒരുത്തന്റെ കാര്യത്തിൽ ഞാൻ അത്ഭുതം കൊളളുന്നു"
*12:-* മുത്ത് നബിﷺയെ സ്വപ്നത്തിൽ കാണാൻ വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആയിരം തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുവാൻ ഔലിയാക്കൾ ഉപദേശിക്കുന്നു..
*13:-* ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്..
*14:-* സർവ്വ രോഗങ്ങൾക്കും (ആത്മീയവും ശാരീരികവും മാനസികവുമായ) ശിഫയാണ് സ്വലാത്തുൽ ഫാതിഹ്..
*15:-* സർവ്വ പ്രയാസങ്ങൾക്കും പരിഹാരവുമാണ് സ്വലാത്തുൽ ഫാതിഹ്..
*16:-* മുത്ത് നബിﷺയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്..
*17:-* വളരെ വേഗം മുത്ത് നബിﷺയുടെ സ്നേഹം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്..
*18:-* വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്..
*19:-* മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്..
*20:-* സൂഫികളിലൊരാൾ പറയുകയുണ്ടായി "എന്റെ മരണശേഷം ആരെങ്കിലും എനിക്ക് ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്'യ ചെയ്താൽ എനിക്ക് അത് മതിയാകും."
*21:-* വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല..
*22:-* ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല..
*23:-* ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്..
*24:-* മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിﷺയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്..
*25:-* ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്..
*26:-* അസ്മാഉൽ ഹുസ്‌നയുടെ സിർ റുകൾ സ്വലാത്തുൽ ഫാതിഹിൽ അടങ്ങിയിരിക്കുന്നു..
*27:-* സർവ്വസ്വലാത്തുകളുടേയും രഹസ്യങ്ങൾ ഉൾകൊളളുന്ന സ്വലാത്ത്..
*28:-* തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്..
*29:-* പുകവലി, മദ്യം തുടങ്ങിയ കാര്യങ്ങൾക്ക് അടിമപ്പെട്ടവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക. അത്തരം മോശത്തരങ്ങളിൽ നിന്നും മോചനം ലഭിക്കും..
*30:-* മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്..
*31:-* സ്വർഗത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന സ്വലാത്ത്..
*32:-* സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല. ഇൻ ശാ അല്ലാഹ്..
*33:-* രിസ്ഖിൽ വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക..
*34:-* നിങ്ങളൊരു സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ അതിൽ നിന്നും അല്ലാഹു ﷻ600000 മലക്കുകളെ സൃഷ്ടിക്കുകയും അന്ത്യനാൾ വരെ ആ മലക്കുകൾ മുത്ത് നബിﷺയുടെ മേൽ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളുടേയും പ്രതിഫലത്തെ നിങ്ങളുടെ പേരിൽ രേഖപ്പെടുത്തി വെക്കുകയും ചെയ്യും..
(ശൈഖ് ഹിശാം ഖബ്ബാനി)
*35:-* പാപങ്ങളെ മുഴുവൻ മായ്ച്ച് കളയുന്ന സ്വലാത്ത്..
*36:-* ഇസ്മുൽ അഅ്‌ളമിന്റെ സുഗന്ധം എന്ന വിശേഷണവും സ്വലാത്തുൽ ഫാതിഹിനുണ്ട്..
Maa Shaa Allah 🥰🥰
Dua il ulpedthaneii
Naariyathul സ്വലാത്ത് choliya മതിയോ?
Thanglee swapnthil kaanan dua chynne..
Usthade oru ankuttik vendi njan swalath chellarund. Muth rasulinde per idanum. Manassil undhesham und. Inghane udhesham vech chollan pattumo. Plis riply.
Pattum
Alhamdulillah.... 🌹🌹🌹
Masha allah
Mashaallah ❤️
Ente 2anmakkal maranapettu 1vayadullathum 6 vayasullathum N jan pregnenten malloromonekittan dua cheyyene
Masha ALLAH
Dua cheyyaney usthadey
തീർച്ചയായും
ഇങ്ങളും ഇങ്ങളുടെ ദുഅയിൽ ഉൾപ്പെടുത്തണേ
💞➖⚠️👇⚠️➖💞
*എന്നും ദിവസത്തിലെ എന്റെ ആദ്യ സലാം ഞാൻ പറയാറ് എന്റെ ഹബീബിനോടാണ്...🥰*
*നിങ്ങളും പറയണേ*👇
🤲🏻 *الصلاه والسلام عليك يا سيدي يا رسول الله* 🤲🏻
🤲🏻 *الصلاه والسلام عليك يا سيدي يا حبيب الله* 🤲🏻
🤲🏻 *الصلاه والسلام عليك يا سيدي يا خير خلق الله* 🤲🏻
⚠️⚠️ *ഈ പുണ്യ മാസത്തിൽ കഴിയുന്നവർ ഓരോ ദിവസവും മുത്ത് നബി ﷺ ക്ക് 1000 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ഹദിയ ചെയ്യുക*⚠️⚠️
💞 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيم*💞
💞 *മുത്ത് നബി ﷺ ക്ക് 100 കോടി സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ഹദിയ ചെയ്യുന്ന ഗ്രൂപ്പ് link ആണ്* 💞
⚠️ *സ്ത്രീകളെ പ്രതേക ഗ്രൂപ്പിൽ add ചെയ്യുന്നതാണ്* ⚠️
💞 *ഈ മജ്ലിസിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആഷിഖീങ്ങൾ ഈ link'il add ആകാവുന്നതാണ്*💞👇🏻
chat.whatsapp.com/HKYzcJHAn34CcWi95cED4V
duail ulpeduthaanne
Swallallahu Alaa Muhammad
Swallallahu Alaihi vasallam
Alhamdulillah 🌹🌹🌹💓💓
امين امين امين يا رب العالمين
آمين يارب العالمين...
Usthade yedh swalath chollano
ماشاءالله..... الحمدلله
സത്യമാണ് ഒരുപാട് അനുഭവകൾ ഉണ്ട്
Yes
Alhamdulillah 🌹🌹🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻🤲🏻👌👌👌👌👌👌👌
ആമീൻ യാ.
Alhamdulillah 😍
الحمد لله
Al Hamd lillah
Kudumbathila prayasam maran duayil ulpeduthana
In Sha Allah
Mashalla Alhamdulilla good
ഉസ്താദെ,dalailulkhiarath എങ്ങനെ ആണ് ചൊല്ലേണ്ടത്,സമയം ഉണ്ടോ പ്രത്യേകം ആയി
Alhamdulillah
ഒന്നു contact ആകാൻ വല്ലവഴി ഉണ്ടോ ഹബീബി
T.me/saeedtijani
👌👌
Nannavan ദുആ cheyyanee
Aameen
ماشاءالله الحمد لله
امين
Namukariyavunna swalath chelliyal pore usthade
Mathi
Daily subhiyudeyum magribinteyum idayil 1000 swalath chollarund ithum dhaaralam swalathil pedumo
Nhan. Usthadinte. Swalathul fathih inte groupil Ulla aalaanu
Al Hamd lillah ❤️❤️
*_1000 സ്വലാത്ത് കുറിച്ചുള്ള അറിവുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ യൂട്യൂബ് ചാനൽ_*
*1000 സ്വലാത്ത് ഒരു ദിവസം എങ്ങനെ ചൊല്ലാം*
*1000 സ്വലാത്ത് ജീവിതത്തിൽ പതിവാക്കിയാൽ കിട്ടുന്ന പ്രതിഫലങ്ങൾ*
*?സ്വലാത്ത് എണ്ണം മറ്റുള്ളവരോട് പറയാൻ പറ്റുമോ*
*ഈ സ്വലാത്ത് ചൊല്ലിയിട്ട് ആരെങ്കിലും ഹബീബിനെ കണ്ടിനോ*
*എത്ര ആളുകളുടെ ആഗ്രഹങ്ങൾ സഫലമായി*
```ഒരു ജോലിയുണ്ട് ചെറിയ മക്കൾ ഉണ്ട് എന്നു പറഞ്ഞു ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലാതിരിക്കല്ലേ```
```ഞാനും നിങ്ങളും ഹബീബിനെ സ്നേഹിക്കുന്നു എങ്കിൽ മൂന്ന് അടയാളം നമ്മുടെ ജീവിതത്തിൽ ഉണ്ടാവും ഏതൊക്കെ ആ മൂന്ന് അടയാളം അറിയണോ ലിങ്ക് വോയിസ് കേൾക്കുക```
*സ്വലാത്ത് ചൊല്ലാനുള്ള ആഗ്രഹവും താല്പര്യം ഉണ്ടെങ്കിൽ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
*അഡ്മിൻ വോയ്‌സുകൾ കേൾക്കുക*
```ചാനലിൽ വോയിസ് കേട്ടിട്ട് നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ subsctribe ചെയ്തു ALL ബട്ടൺ പ്രെസ്സ് ചെയ്യുക```
```സ്വലാത്തിനെ കുറിച്ചുള്ള കൂടുതൽ വോയിസ് നിങ്ങൾക്കു കേൾക്കാൻ 👇```
*_ua-cam.com/channels/_c5CaB9tZH6aNkyytGYMMQ.html?app=desktop_*
```ഈ ചാനലിൽ ആദ്യത്തെ വോയിസ് കേൾക്കുക ദിവസവും 1000 സ്വലാത്ത് ചൊല്ലാനുള്ള എളുപ്പവഴി പറയുന്നുണ്ട്```
اللهم صل علی النور واھله
ദു ആ ചെയ്യണേ വരെ ദു:ഖത്തിലാണ്
Allahu santhoshathilakkatte
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
ആമീൻ ആമീൻ
Aameen aameen
Ustade njan corona positive aayirikkukayan dua cheyyanam
Allah vem shifa nalkatte
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
Bharthavumayi pinangiya penninte swalthin kooli undkumo.. Rabb avale ishtappedumo. Muth nabi ishtaopedumo
Allah Sathyam ente anubhav am
ദലാഇലുൽ ഖൈറാത് ഇത് കിതാബ് ആണോ ഇത് എവിടെയാ കിട്ടുവാ ഞൻ അബുദാബി ആണ് ഉള്ളത് സലാത് ചൊല്ലുന്ന ആൾ ആണ് കൂടുതൽ ചൊല്ലാനും എല്ലാ പ്രയാസങ്ങളും മാറാനും ദുആ ചെയ്യണം എല്ലാരും plz
Dalailul Khairât swalathinte kithab aan
Abudabi yil okk vaangan kittum
Ningalkk ee linkil ninn pdf download aakka
t.me/aswajakitab/35326
Athallel ee linkil ninn
drive.google.com/file/d/1_Wz1f49DVSdiKH33R31IP8pknlRnPyqy/view
🤲🤲🤲
Njan daralam swalath chollarund.
ആമീൻ
ഏതു സ്വലാത്ത് ചെല്ലിയാലും ഈ പറഞ്ഞ പോലെ അനുഗ്രഹം ഉണ്ടാവുമോ...?
Undaakum
In sha Allah
ഉസ്താദിൻറെ ഫോൺ നമ്പർ ഒന്ന് തരുമോ.
ഒകെ ചെയ്തിട്ടും ആവുന്നില്ല 💔💔💔💔💔💔😔😔😔
Duachyyanee
Alhamdulilla
سم الحمدلله بخير الحمد
Pear
Nighle
Ynd
Usta
Muhammad saeed
@@Salatulfatih duaa
Chyyename
الحمدالله الحمدالله سم
الحمدالله
Ustad
ال حمد لله
🤲🤲🤲🧕🤵😭😭🤲🤲🤲🤲
🤲🤲🤲🧕🙎🤲😭😭🤲🤲
Aameen
alhamdhulillah
Alhamdulillah
الحمد لله
Alhamdulillah
Alhamdulilla
Alhamdulillah