Majistrate Sunitha PP LOVE Kallan Sunikuttan | Sumith MB | Nimisha Anandan | 94 Playhouse

Поділитися
Вставка
  • Опубліковано 8 гру 2022
  • 🎉GIVEAWAY DETAILS 🎉
    Giveaway ഇൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ
    ഈ വീഡിയോ മുഴുവൻ കാണുക, ശേഷം വീഡിയോ ലിങ്ക് നിങ്ങളുടെ WhatsApp status, Instagram Story, Facebook post ഇവയിൽ പോസ്റ്റ് ചെയ്യുക
    94 Playhouse youtube ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    മുകളിൽ പറഞ്ഞ കാര്യങ്ങളുടെ എല്ലാം Screenshot എടുത്തു 7012431540 നമ്പറിലേക്കു whatsapp വഴി അയക്കുക. കൂടെ നിങ്ങളുടെ പേര്, സ്ഥലം, Contact number എന്നിവ അയക്കുക.
    Whatsapp Link👇
    wa.me/917012431540
    ചില നിബന്ധനകൾ :
    Video link നിങ്ങളുടെ 3 social media platforms ഇൽ share ചെയ്യണം . 3 എണ്ണം ഇല്ലാത്തവർ ഏതേങ്കിൽം ഒന്നിൽ 2 തവണ ഷെയർ ചെയ്യുക.
    ഷെയർ ചെയ്തതും സബ്സ്ക്രൈബ് ചെയ്തതും സ്ക്രീൻഷോട്ടുകൾ എടുത്തു അയച്ചു തരാത്തവരെ നറുക്കെടുപ്പിൽ പരിഗണിക്കുന്നതല്ല.
    Giveaway ഇലെക് മെസ്സേജുകൾ അയച്ചു പങ്കെടുക്കാനുള്ള അവസാന തിയതി December 28th 2022 വരെ മാത്രം . അതിനു ശേഷം അയക്കുന്നവരെ പരിഗണിക്കുന്നതല്ല .
    1st ജനുവരി 2023 നു നറുക്കെടുപ്പ് നടത്തി അന്നു തന്നെ വിജയിയെ പ്രഖ്യാപിക്കുന്നതാണ് .
    റിസൾട് പ്രസിദ്ധീകരിക്കുന്നത് 94 Playhouse Instagram അക്കൗണ്ടിൽ മാത്രമായിരിക്കും. റിസൾട്ട് ലഭിക്കുവാൻ അക്കൗണ്ട് follow ചെയ്യുക. 94ads.in?igshid...
    🎉Good Luck 👍
    ---------------------------------------------------------------------------------------
    Majistrate Sunitha PP LOVE Kallan Sunikuttan Short Movie - 94 Playhouse UA-cam channel
    Dayyana Hameed, Malavika Menon, Prayan Vishnu, Sreejith Babu, Sumith MB എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    Stay Tuned
    --------------------------------------------------------------------------
    Video sponsored by: 94 Tours and Travels
    UK യിൽ ജോലി ചെയ്യാൻ അവസരം.
    Contact for more details: 9447314389 | 7736323734
    ------------------------------------------------------------------------------------
    94 Playhouse FB Page - / 94-playhouse-102191212...
    94 Playhouse Instagram - invitescon...
    Nithin Thomas Kurisingal - invitescon...
    Mijo Joseph invitescon...
    Romson Thomas invitescon...
    Giveaway👉🏻Please send this screen shots to only wa.me/917012431540
    For Business enquiries and Paid promotions - Contact: Mijo Joseph
    WhatsApp wa.me/919447314389
    Call +91 7736323734
    Majistrate Sunitha PP LOVE Kallan Sunikuttan Short Movie - 94 Playhouse UA-cam channel
    CREW
    Dialogue and Direction
    Nithin Thomas Kurisingal
    Story and screenplay
    Nithin Thomas Kurisingal
    Director of Photography
    Sainul Abid
    BGM
    Yadhu Krishna
    Editor
    Pramod N
    Makeup
    Ansari Izmake
    Sync sound Recording, Sound Designing, Mixing
    Akhil Heavens Media
    Associate Director
    Anu Kurisinkal
    Assistant Director
    Saneesh Joseph
    Asst recordist
    Jubin George Abraham
    Ajith Thomas Martin
    Colorist
    Selvin Varghese
    DI
    Magazine Color
    Designs
    Cinbuz
    Camera Assistant
    Sangeeth
    Teaser Cut
    Shinto PJ
    Produced By
    94 Playhouse
    Producers
    Romson Thomas Kurisingal
    Mijo Joseph
    CAST
    Nimisha Anandan Nambiar
    Sumith MB
    Mijo Joseph
    #shortfilm #1million #trending #comedy #94playhouse
  • Розваги

КОМЕНТАРІ • 186

  • @SABIKKANNUR
    @SABIKKANNUR Рік тому +181

    പോയ ഒരു വാക്ക് കിട്ടിയ ഒരു ജഡ്ജി 😝😝🤣🤣👏👏

  • @muhammedirfan313
    @muhammedirfan313 Рік тому +144

    "ഞാൻ നോക്കുന്നുണ്ടെടി....പക്ഷെ ഞാൻ നോക്കുന്നവരാരും എന്നെ നോക്കുന്നില്ല."😂😂😂

  • @kL_12_Hasee
    @kL_12_Hasee Рік тому +33

    സുനികുട്ടൻ ഇഷ്ടം 🥰

  • @sayanthprakash
    @sayanthprakash Рік тому +17

    നല്ല തുടക്കം നല്ല ഒടുക്കം super 👌🏻♥️

  • @arundev7862
    @arundev7862 Рік тому +1

    ഇവർ നല്ല ജോഡികളാണ്....

  • @sunnypokkathil1
    @sunnypokkathil1 Рік тому +10

    Sumith, love your expression .Remembering Teacher I Love you

  • @vishnudasvishnudas9776
    @vishnudasvishnudas9776 Рік тому +2

    Ivanekondu oru rakshayumille 😃😃😃😃😃

  • @dreamcatcher797
    @dreamcatcher797 Рік тому +3

    Real life ithupole oru court scenes english video undallo athinnu inspired ayathe aanelim kollaam

  • @keyyessubhash8020
    @keyyessubhash8020 Рік тому +11

    വളരെ നന്നായിട്ടുണ്ട്.നല്ല അഭിനയം.ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ.

  • @divakaranpillai1067
    @divakaranpillai1067 Рік тому +16

    Sumith you are a good actor.Best wishes.

  • @Rajeesh003
    @Rajeesh003 Рік тому +2

    Kidu jodi......

  • @vallayilajith3692
    @vallayilajith3692 Рік тому +1

    വളരെ നല്ല വർക്ക്

  • @AnilKumar-hh6kx
    @AnilKumar-hh6kx Рік тому +47

    എന്ത് അഭിനയം ആണ് ഇവരെ ഒക്കെ കണ്ടു പഠിക്കണം 🙏🙏🙏q👍👍👍👍

  • @muhammedbasim4573
    @muhammedbasim4573 Рік тому +24

    ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്💐💐🌼

  • @jubinpeter
    @jubinpeter 9 місяців тому +1

    Polichu

  • @sinibiju7409
    @sinibiju7409 Рік тому +3

    Super... Nimisha... 🥰🥰🥰🥰🥰proud of u

  • @manikandadas7875
    @manikandadas7875 Рік тому +9

    സംഗതി കൊള്ളാം. രസമായിട്ടുണ്ട്. എന്നാൽ ചില പോരായ്മ പറയാം. കുറച്ചു കൂടി റിയൽ ആകുവാനാണ്. പോലീസുകാരൻ തൊപ്പി കക്ഷത്തിൽ വച്ച് മജിസ്ടേറ്റിനു മുൻപിൽ? സല്യൂട്ടുമില്ല. ജഡ്‌ജി എന്നു ഇടക്കു പറയണ്ടായിരുന്നു. 14 ദിവസമേ പരമാവധി റിമാൻഡ് ചെയ്യുവാൻ കഴിയുകയുള്ള . ആദ്യം ജാമ്യം നൽകാമെന്നും പിന്നീട് റിമാന്റ് ചെയ്യുന്നതായും ആക്കാമായിരുന്നു. ഏതായാലും സൂപ്പറാണ്.

  • @devikrishna8870
    @devikrishna8870 Рік тому +10

    Ninnod irikan paranja..ilaa...apolula aa chammiya expression 😁😁..sumithetta..ithoke engane sadikanu😂😂

  • @dhruvsankar4931
    @dhruvsankar4931 Рік тому +45

    Sumith machane..acting pwoliyan ningade🔥oru rekshayumila👏
    Video duration kurach kudi kootamayrnnu

  • @qwer12341391
    @qwer12341391 Рік тому +37

    സുമിതേട്ടൻ ഒരു രക്ഷയും ഇല്ലാട്ടാ 😆😆❤️❤️❤️

  • @jayanmullasseri9096
    @jayanmullasseri9096 11 місяців тому +4

    രണ്ടു കഥാപാത്രങ്ങളുടേയും അഭിനയം ഇഷ്ടായി. നല്ലതു വരട്ടെ.

  • @jerryjohncherusseril5355
    @jerryjohncherusseril5355 Рік тому +2

    Super acting both.. ❤😂

  • @pkmurthy59
    @pkmurthy59 Рік тому

    கள்ளன் சுனிக்குட்டன் acting சூப்பர்

  • @shintobinsuk8107
    @shintobinsuk8107 Рік тому +68

    Producer പോലീസ് വേഷത്തിൽ.. പൊളിച്ചു

  • @deepthirahul292
    @deepthirahul292 Рік тому +19

    Sumith chetta..great fan of you.. video kalakki..
    "Aaru namude Sunitha pp ya😂😂..
    Aa timile expression 😂😂..naturality👏💪

  • @blackmamba3427
    @blackmamba3427 Рік тому +1

    Awesome video

  • @harshadaison5270
    @harshadaison5270 Рік тому +2

    Puliparamb school...❤️
    Jose Prasanth...Pavam..avanith vallom arinjo aavo

  • @sdcreationsvlogs1646
    @sdcreationsvlogs1646 Рік тому +4

    ഒരു രക്ഷ ഇല്ല🙏🙏 നിങ്ങളുടെ ടീമിൽ ജോയിൻ ചെയ്യ്യാൻ പറ്റുമോ????

  • @rahimahammed5043
    @rahimahammed5043 Рік тому +21

    All the best from Magistrate’s real classmate…😊

  • @jabircherkunnath318
    @jabircherkunnath318 Рік тому +1

    👏👏👌

  • @sreelakshminair9682
    @sreelakshminair9682 Рік тому +6

    Sumithetta 🥰🥰

  • @hariprasadnarayanan8818
    @hariprasadnarayanan8818 Рік тому +11

    Nagnatha pradarshanam,pavam sunikuttan"njn itrayokaye cheytulu"🤪🤪🤣🤣..sumith bro..uvv uvve🤣🤣

  • @sreejithns511
    @sreejithns511 Рік тому +2

    Adipoli

  • @sumeshms1903
    @sumeshms1903 Рік тому +1

    സൂപ്പർ 🥰👍

  • @noushades
    @noushades Рік тому +1

    പൊളി... 😃😃

  • @MrMathewpj
    @MrMathewpj 11 місяців тому

    Very good

  • @abymathunny6156
    @abymathunny6156 Рік тому +1

    അടിപൊളി

  • @sandeepsanthosh3439
    @sandeepsanthosh3439 Рік тому +2

    🤩

  • @vineeshsanju6779
    @vineeshsanju6779 Рік тому +1

    😊❤️❤️

  • @janardananp2467
    @janardananp2467 11 місяців тому

    Liked this episode

  • @Ani-gi1pf
    @Ani-gi1pf Рік тому +5

    Ith mature love aanallo...pakshe kollam👌👍😄🤩😍😍

  • @shamsudeenth5113
    @shamsudeenth5113 15 днів тому

    Please be shown continued okay thanks √

  • @iqbalv2163
    @iqbalv2163 Рік тому +1

    🔥🔥🔥

  • @helnap3800
    @helnap3800 Рік тому +1

    👍🏻

  • @praveenpaul8413
    @praveenpaul8413 Рік тому +2

    Ingalu adipoliyanallo😍😍

  • @santhoshmathew9984
    @santhoshmathew9984 Рік тому +8

    I liked his expression " shae"...." arun ennae nokumnilla" ... ultimate is "prajnashyam"...🤣🤣🤣

  • @yadukrishnan626
    @yadukrishnan626 Рік тому

    😂😂😂👍nice video. Thanks

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Рік тому

    😀😀 nice 👍

  • @abacussystemssimpletips7527
    @abacussystemssimpletips7527 11 місяців тому

    Super

  • @nishadwynd8217
    @nishadwynd8217 Рік тому +3

    ആഹാ കളർ ആയിട്ടുണ്ട്

  • @HariHari-hi3of
    @HariHari-hi3of Рік тому +1

    🔥🔥🔥🔥🔥🔥🔥🔥

  • @rashidajman7699
    @rashidajman7699 Рік тому +1

    Sett

  • @fazilfazil3365
    @fazilfazil3365 Рік тому +1

    😃😃

  • @amalu6298
    @amalu6298 Рік тому +2

    Social media use cheyatha le njan

  • @arunkbabu3270
    @arunkbabu3270 Рік тому +1

    Waiting for second part

  • @sreedevis6199
    @sreedevis6199 Рік тому +2

    അടിപൊളി👍👍

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Рік тому +2

    😁😁

  • @ammuvarghese525
    @ammuvarghese525 Рік тому +2

    Mijo .....👍

  • @gulfcon
    @gulfcon Рік тому +1

    👍👍👍👍

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Рік тому +1

    ❤️❤️❤️..,

  • @ramgowda3777
    @ramgowda3777 Рік тому +1

    👌👌👌👌

  • @zbroxj1482
    @zbroxj1482 Рік тому +2

    Next continuous episode??

  • @soumyasanish4237
    @soumyasanish4237 Рік тому +1

    Nichu❤️❤️❤️❤️❤️❤️

  • @rinujio1423
    @rinujio1423 Рік тому

    Ithu werity ayallo ❤️

  • @BABEESHKASHI
    @BABEESHKASHI Рік тому +2

    സുപ്പർ ഡിയർ ❤

  • @sudheeshk5899
    @sudheeshk5899 Рік тому

    😂😂👌🏻👌🏻

  • @tefinthomas3438
    @tefinthomas3438 Рік тому +1

    Mijo✌️✌️✌️✌️

  • @vijaikrishna5363
    @vijaikrishna5363 Рік тому +1

    ഇതിനു ബാക്കി ഉണ്ടാകുമോ?

  • @babichanthomas3296
    @babichanthomas3296 11 місяців тому

    😂🎉🎉❤❤

  • @panicker1128
    @panicker1128 Рік тому +12

    Twist with part 2 waiting ❤

  • @jaytee6373
    @jaytee6373 Рік тому +2

    Super... Subscribe ചെയ്തിട്ടുണ്ട്...

  • @jijuanu4524
    @jijuanu4524 Рік тому +2

    സൂപ്പർ അഭിനയം broo❤️❤️❤️q

  • @razworld7405
    @razworld7405 Рік тому

    First

  • @shyam7535
    @shyam7535 Рік тому +12

    ഇതൊക്കെ ആവിഷ്ക്കരിക്കുമ്പോൾ ഒരല്പം നിയമ ബോധം വേണം. ഒരു പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോൾ പോലീസുകാരന്റെ തൊപ്പി കക്ഷത്തല്ല, തലയിലാണിരിക്കേണ്ടത്. ഒപ്പം അയാൾ സല്യൂട്ട് ചെയ്യുകയും വേണം. മാത്രമല്ല ഇന്ത്യയിലൊരു മജിസ്ട്രേറ്റിനും ഒരു പ്രതിയെ മുപ്പതു ദിവസം റിമാന്റ് ചെയ്യാനധികാരമില്ല. ഏറിയത് പതിനാലു ദിവസം. പിന്നീട് വേണമെങ്കിൽ കേസിന്റെ സ്വഭാവവും സാഹചര്യവുമനുസരിച്ച് റിമാന്റ് നീട്ടാം, ജാമ്യത്തിൽ വിടാം.

    • @azruzag5402
      @azruzag5402 Рік тому

      Oru niyamapaalakan 😂😂ee naatil ippol ellam kanakkaaan bro jeevichu pokaam athre thanne 😊ninghalude ariv janaghalk enthenkilum upakaaram undaavatte

    • @nikhilcv2562
      @nikhilcv2562 Рік тому +1

      Ith Oru comedy mathramayi kandukoode.😄

    • @anilvarghese7773
      @anilvarghese7773 Рік тому +2

      ഇതൊരു കോമഡി സെറ്റപ്പല്ലേ സഹോ

    • @kuttukuttu9982
      @kuttukuttu9982 Рік тому +1

      Hai basics of court procedure padikkan pattiya oru book suggest cheyyamo plz

    • @kijokijo5210
      @kijokijo5210 Рік тому

      ബേസിക് ലോ പഠിക്കാൻ പറ്റുന്നൊരു ബുക്ക്‌ സജസ്റ്റ് ചെയ്യാമോ സാർ.

  • @advarshidms8389
    @advarshidms8389 Рік тому +34

    Nice Concept 😍Good Acting ❤.. But as an Advocate 3 mistakes പറയട്ടെ...
    1. മജിസ്‌ട്രേറ്റിന്റെ മുമ്പിൽ police വരുമ്പോൾ തൊപ്പി തലയിൽ വെച്ചിട്ട് Salute ചെയ്യണം..
    2.police ഇതിൽ കൊടുത്തത് വക്കീലന്മാരും കോടതി സ്റ്റാഫും use ചെയുന്ന Type file ആണ്... Fold ചെയ്യാതെ നിവർത്തി വെച്ചിട്ട് കെട്ട് ചെയ്ത file ആണ് Kerala Police Submit ചെയ്യാറുള്ളത്..
    3. ഒരാൾക്കു ആദ്യം 14 ദിവസത്തെ remand ആണ് കൊടുക്കാറുള്ളത്..

    • @94playhouse
      @94playhouse  Рік тому +13

      ❤️ തെറ്റുകൾ ചൂണ്ടി കാണിച്ചതിന് നന്ദി അടുത്ത എപ്പിസോഡിയിൽ ശരിയാക്കാം

    • @kuttukuttu9982
      @kuttukuttu9982 Рік тому +2

      Hai advocate oru criminal case nte charge sheet Courtil submit ayathinu sesham ulla steps and processing okke enthanu.

    • @kuttukuttu9982
      @kuttukuttu9982 Рік тому +3

      Hai basics of court procedure padikkan pattiya oru book suggest cheyyamo plz

    • @reshmasiyath590
      @reshmasiyath590 8 місяців тому +1

      Criminal procedure code

  • @rajeshraghavan2382
    @rajeshraghavan2382 Рік тому +2

    Mijo bhai 💞

  • @Arunllb420
    @Arunllb420 Рік тому +1

    Athentha judgine premikan padille? Rendu perkum oru jeevitham ayille. Endhalum ayalde aa vineethamaya prayer before the court parihanikavunthathanu.

  • @muneervadakara5226
    @muneervadakara5226 Рік тому +1

    Broo part 2pradheshikanno

  • @mirshadmusthafa
    @mirshadmusthafa Рік тому +1

    “””Princhyasam”” 😂😂😂

  • @Fighter2255
    @Fighter2255 Рік тому

    എന്തുവാ നിന്റെ കേസ് നഗ്നത പ്രദർശനം 😂😂😂😂

  • @jijuanu4524
    @jijuanu4524 Рік тому +1

    ഇനിയും പോരട്ടെ 😍😍😍

  • @tkatnss
    @tkatnss Рік тому +1

    ithanu short film. short content

  • @vishnukaradan
    @vishnukaradan Рік тому

    Fresh 🙄

  • @abhijithvt723
    @abhijithvt723 Рік тому

    😆

  • @vinummichael6436
    @vinummichael6436 Рік тому +1

    2:34🤣

  • @devandevanadan8399
    @devandevanadan8399 7 місяців тому

    😂😂😂

  • @neethums9273
    @neethums9273 Рік тому +1

    😂

  • @prajeeshpayyannur3455
    @prajeeshpayyannur3455 Рік тому +2

    അയ്യോ ഇത്രേ ഉള്ളൂ

  • @sreejeshg9374
    @sreejeshg9374 3 місяці тому

    Actress name?

  • @jerinmathew1987
    @jerinmathew1987 Рік тому

    😕😕😕

  • @christopherjoseph6331
    @christopherjoseph6331 Рік тому

    I object your honor magistrate ntha manushyan alle valakan padilanu valla rule indo

  • @mpjalal3672
    @mpjalal3672 Рік тому +1

    ഒരു ഗ്യാപ്പ് കണ്ടപ്പോൾ ഗോളടിക്കാൻ നോക്കിയതാ 😂🤣😂

  • @janeesjaan1504
    @janeesjaan1504 10 місяців тому

    Ith himayude sister ano

  • @globalgypsumcompany1619
    @globalgypsumcompany1619 Рік тому

    SUNITHA S VIKRAMAN or SUNITHA PP ??

  • @snehammatram4940
    @snehammatram4940 Рік тому +3

    🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏👍👍👍👍പൊളി 👌👌👌👌നൈസ് നാച്ചുറൽ 🤣🙏

  • @RENUADARSH
    @RENUADARSH Рік тому +1

    Screen shot ഒക്കെ ഇടണം എന്നുണ്ട് പക്ഷേ എന്റെ ഫോൺ ആ option work അല്ല bro

  • @xaviervarghese6477
    @xaviervarghese6477 Рік тому +1

    പോലീസ് 👍mijo

  • @bensingbramanand5836
    @bensingbramanand5836 Рік тому

    ഇത് ആണ് നൂമമ പറഞ്ഞ ഭാവിയിലെ ഇൻഡ്യ

  • @dhaneshkp2332
    @dhaneshkp2332 Рік тому +1

    Phone വേണ്ട 😂

    • @94playhouse
      @94playhouse  Рік тому +1

      Thanks😁

    • @dhaneshkp2332
      @dhaneshkp2332 Рік тому

      Tnx പറഞ്ഞപ്പോൾ ഞാൻ ചമ്മി പോയി 🤣

  • @Anandan.v
    @Anandan.v Рік тому

    Verre topic ille ?