KAILASAM | MALAYALAM TRAVEL VIDEO | ഒരു മണിക്കൂർ ദൈർഘ്യമുള്ള കൈലാസം യാത്രാവിവരണം | KAILASAM JOURNEY

Поділитися
Вставка
  • Опубліковано 28 вер 2024
  • #KailasamTravelogue #ManasarovarJourney #TempleTravelogue
    ഒരു മണിക്കൂർ ദൈർഘ്യമുള്ള കൈലാസം യാത്രാവിവരണം
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #kailasa #himalayas #temple #templetravel #templetour #manasarovar #lordshiva #lordsiva #lordshiv #manoramamusic

КОМЕНТАРІ • 577

  • @HinduDevotionalSongs
    @HinduDevotionalSongs  2 роки тому +16

    ua-cam.com/video/Z7LITNrnrhk/v-deo.html
    മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

    • @bindhur6522
      @bindhur6522 2 роки тому

      Om namashivaya

    • @radhark9046
      @radhark9046 Рік тому

      Ee videoyil ulla songs mathramayit kittumo

  • @priyankac.p.2383
    @priyankac.p.2383 4 роки тому +206

    കൈലാസയാത്ര സ്വപ്നം മാത്രമായി അവശേഷിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് കൈലാസ് മാനസസരോവർ യാത്ര ചെയ്ത ഒരു അനുഭൂതി പകർന്നു തന്നതിന് ഒരായിരം നന്ദി... ഓ० നമഃ ശിവായ.. 🙏

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому +4

      Thank you for watching this video Please subscibe this channel and press bell icon to get new release notifications

    • @susilasusi9270
      @susilasusi9270 4 роки тому +3

      Om nama shivaya

    • @manojdeepthi3926
      @manojdeepthi3926 4 роки тому +2

      സ്വപ്നം നടപ്പിലാക്കണം നടപ്പിലാകും

    • @arundevika9099
      @arundevika9099 4 роки тому +2

      ഒരുപാട് നന്ദി ഉണ്ട്‌ എങ്ങനെ ഒരു വീഡിയോ കാണാൻ അവസരം കിട്ടിയതിൽ.

    • @rajeshwariamma1865
      @rajeshwariamma1865 3 роки тому

      @@HinduDevotionalSongs a

  • @sreerajps268
    @sreerajps268 2 роки тому +21

    ആ പുണ്യഭൂമിയിൽ കാലുകുത്താൻ ഉള്ള ഭാഗ്യം മഹാദേവൻ കനിഞ്ഞു തന്നിരുന്നെങ്കിൽ എൻറെ ജീവിതം എത്ര മനോഹരം ജന്മസാഫല്യം

  • @sobhasreenivas4047
    @sobhasreenivas4047 4 роки тому +131

    എന്നാണാവോ ഇതു പോലെ പോകാൻ സാധിക്കുക. മനസ്സിൽ കൊണ്ടു നടക്കുന്ന വലിയ ഒരു സ്വപ്നം . എന്ന് സാധിക്കും അറിയില്ലല്ലോ ശിവ ശക്തി .🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @prijinbalu2.0
    @prijinbalu2.0 3 роки тому +7

    ഒരു 10 - 15 വർഷങ്ങൾക്കുമുൻപ് CD വാങ്ങി വീട്ടുകാർക്കൊപ്പം ആദ്യമായി ശിവരാത്രിയിൽ കണ്ട വീഡിയോ...😍 പിന്നെ എത്രനാൾ എത്രവട്ടം കണ്ടിട്ടുണ്ടെന്ന് എണ്ണമില്ല...😍😍😍
    ഓരോ മന്ത്രങ്ങളും, ഗാനങ്ങളും കാഴ്ചക്കാരെ മറ്റൊരു തലത്തിൽ എത്തിക്കും...😍 മധു ബാലകൃഷ്ണൻ ചേട്ടന്റെ മഹാദേവ മന്ത്രങ്ങൾ വല്ലാത്തൊരു ഊർജ്ജം പകരും..😍😍😍 നമ്മളും ഇവർക്കൊപ്പം ഈ തീർത്ഥയാത്രയിലാണെന്ന അനുഭൂതി...😍

  • @ambikadevi532
    @ambikadevi532 4 роки тому +9

    ഒരു പതിനായിരം നമസ്കാരം. ഈ വീഡിയോ കാണിച്ചതിന്

  • @sajsagar5651
    @sajsagar5651 4 роки тому +75

    ദൈവം കനിഞ്ഞു നൽകിയ ശബ്ദം മധു ബാലകൃഷ്ണൻ.. ഒരുപാട് ഇഷ്ടപ്പെട്ടു. എത്ര കണ്ടാലും മതി വരില്ല ഈ കൈലാസ യാത്ര

    • @ajithkumarnarayanan6041
      @ajithkumarnarayanan6041 4 роки тому +2

      എൻ്റെ ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ നമ:ശിവായ

    • @iqukdy
      @iqukdy 3 роки тому

      Hi, can u tell me which is this song ?

    • @vanyamrigam
      @vanyamrigam 3 роки тому

      @@iqukdy ua-cam.com/video/GmCsZ9SO1t4/v-deo.html

    • @as-nz8ts
      @as-nz8ts 3 роки тому +1

      1

    • @santhoshpp5548
      @santhoshpp5548 3 роки тому

      സജി 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

  • @sasitirur3269
    @sasitirur3269 4 роки тому +5

    ഇന്നും എന്നും മനസിൽ പേറി നടക്കുന്ന ഒരു മോഹം വിശ്വവിഖ്യാതമായ കൈലാസം ദർശിക്കുക എന്നത് അത് 'ഈ ജന്മത്തിൽ സഫലമാകുമോ ആവോ? ലോകത്തിൽ പല സ്ഥലങ്ങളിലും മഞ്ഞുമലകളുണ്ട് പക്ഷേ ശിവഭഗവാന്റെ വാസസ്ഥലത്തിന്റെ ആ പവിത്രത ലോകത്തിലൊരിടത്തും ഇല്ല - ഇനി ഇതിലധികം പറഞ്ഞാൽ കരഞ്ഞു പോകും മനസിൽ അത്രയധികം താലോലിച്ചുകൊണ്ടു നടക്കുന്ന മോഹം നന്ദി - ശശിധരൻ തിരൂർ മലപ്പുറം ജില്ല -

    • @binduat4110
      @binduat4110 2 роки тому

      Njanum valare kaalamaayi manassil kondunadakkunna sopnam. Saphalamaakumo ennariyilla.

  • @mushfarmappilaovingal6801
    @mushfarmappilaovingal6801 3 роки тому +6

    വലിയ വികസനം ഒന്ന് ഇല്ലെങ്കിലും. നമ്മുടെ നാട്ടിലെ നദികളിലും ചുറ്റും കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാത്തത് സന്തോഷ് mekunnu കൈലാസം കണ്ടത് അതിലേറെ സന്തോഷം.

  • @sijinsasadharan3473
    @sijinsasadharan3473 4 роки тому +63

    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗ പ്രണേതാരം
    പ്രണതോസ്മി സദാശിവം
    മഹാദേവ കൈലാസ നാഥാ കാത്തു രക്ഷികേണമേ ഭഗവാനെ

    • @skk5289
      @skk5289 4 роки тому

      🤣🤣🤣

    • @sreesree9875
      @sreesree9875 4 роки тому +1

      @@skk5289 🙄🤨

    • @sijinsasadharan3473
      @sijinsasadharan3473 4 роки тому +4

      ശ്രീ ശ്രീ നമസ്കാരം
      ഇസ്മയിലിന്റെ ധാരണ മാറ്റാൻ നമുക്ക് പറ്റില്ല .ഒരു പള്ളിയിൽ നിന്നു ബാങ്ക് വിളി കേട്ടാൽ അന്നേരം നെഞ്ചിൽ കൈ വെച്ചു ദൈവമേ കാത്തു രീക്ഷിക്കണമേ എന്നു പ്രാര്ഥിക്കുന്നവരാണ് നമ്മൾ .അതു ഇസ്മായിൽ സഹോദരന് മനസിലാവില്ല .അതു വിടൂ .ആരും ആ സഹോദരനെ തെറി പറയരുത് .അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന് നമ്മുടെ വിശ്വാസം നമ്മൾക്ക് .എല്ല വിശ്വാസികൾക്കും ശിവരാത്രി ആശംസകൾ.

    • @skk5289
      @skk5289 4 роки тому

      @@sijinsasadharan3473 njn ntha cheythe athin 🙄🙄🙄

    • @sreesree9875
      @sreesree9875 4 роки тому +2

      @@sijinsasadharan3473 mahasivratri wishes😊 I don't care about that type of people's. A person insults others beliefs actually giving bad message to others about their on beliefs. However it is giving us an opertunity to learn and aware about their mindset and character as well😊

  • @dhanyalal9435
    @dhanyalal9435 4 роки тому +19

    The background song is the great siva manasa pooja..great feelings
    Beyond explanation
    Ohm Nama Shivaya
    My heart is full of you
    Ohm Nama Shivaya

    • @sibimc671
      @sibimc671 4 роки тому

      🔱🙏🕉️

    • @iqukdy
      @iqukdy 3 роки тому

      Thank u dear, was looking for the song...

  • @BalakrishnanThoovassery
    @BalakrishnanThoovassery 10 місяців тому

    മഹാദേവാ അങ്ങയുടെ അടുത്തെത്താൻ എന്നു സാധിക്കും എന്ന് അങ്ങു തന്നെ തീരുമാനിച്ചു തരണേ ഈ വീഡിയോ കാണു മ്പോൾ മനസ്സിന് എന്തൊരു സന്തോഷം മഹാദേവാ ശരണം

  • @Renjith-8026
    @Renjith-8026 3 роки тому +83

    ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഞാനും ഒരിക്കൽ കൈലാസയാത്ര നടത്തും......

  • @priyap.v2301
    @priyap.v2301 3 роки тому +6

    Om Nama Shivaya... Oru manushya janmathil kittavunna ettavum valya punyam aanu Kailasa Yatra... Shankara... athinu ellavarkkum bhagyam tharane

  • @babyusha8534
    @babyusha8534 3 роки тому

    പരമേശ്വരാ ഇനി എന്റെ ആഗ്രഹം അതാണ് അതുകൂടി കണ്ടു കഴിഞ്ഞാൽ എന്റെ തീർത്ഥാടനം പൂർത്തിയായി എന്റെ ഈ ജീവിതം അവസാനിക്കുന്നതിനിടയിൽ ആ.... ആഗ്രഹം പൂർത്തീകരിച്ചു തരുമോ സർവ്വേശ്വരാ ഓം നമഃ ശിവായ 🙏👍🙏🌹🙏♥️🙏👌🙏🔥🙏🌷🙏🐙🙏🐙🙏🌺🙏🌻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunuyami1844
    @sunuyami1844 4 роки тому +3

    നല്ല യാത്ര വിവരണം. എന്റെ കൈലാസനാഥ. ഓം നമഃ ശിവായ

  • @pushpastalin8240
    @pushpastalin8240 3 роки тому +4

    Namashivaya Namashivaya Namashivaya 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @abhilashdrz5965
    @abhilashdrz5965 4 роки тому +14

    vdo കാണുമ്പോ മനസ്സിൽ കുളിരു കോരി ഇടുന്നതുപോലെ Oru അനുഭൂതി
    കൈലാസത്തിൽ എത്തുവാനും പുണ്യം തന്നെ ചെയ്യണം

    • @santhoshpp5548
      @santhoshpp5548 3 роки тому +2

      അഭിലാഷ് 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

    • @ambikachandran7123
      @ambikachandran7123 3 роки тому

      Om namasivaya

  • @rameshanm9899
    @rameshanm9899 3 роки тому +4

    ഓം നമഃ ശിവായ.. ഓം ഓങ്കാരമേ കാത്തോളണമേ.....

  • @jeevanbs9583
    @jeevanbs9583 3 роки тому +17

    എനിക്കും പോകാൻ. കഴിയണേ എന്റെ ഭഗവാനേ 🙏

    • @santhoshpp5548
      @santhoshpp5548 3 роки тому

      ജീവൻ 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

  • @akhilsoman1165
    @akhilsoman1165 4 роки тому +8

    ഹര ഹര മഹാദേവ 🙏

  • @akshayarun4464
    @akshayarun4464 4 роки тому +6

    സർവം ശിവമയം🙏🙏🕉️🕉️🕉️
    ഓം നമ: ശിവായ🕉️🙏🕉️

  • @HinduDevotionalSongs
    @HinduDevotionalSongs  3 роки тому

    ua-cam.com/video/cFefLLDXq3o/v-deo.html
    നാരായണീയ സപ്താഹം | വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് | ഭാഗം 4
    RELEASE ON 15TH DECEMBER MORNING 5 AM

  • @vipinv3025
    @vipinv3025 4 роки тому +5

    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ഓം നമശിവായ

  • @rajaniraja2087
    @rajaniraja2087 2 роки тому +4

    എന്റെ മഹാദേവ 🙏🙏🙏

  • @saneeshmc7803
    @saneeshmc7803 3 роки тому +4

    കണ്ടതിൽ വച്ച് ഏറ്റവും feel ഉള്ള വീഡിയോ background songs super, ohm namasivaya, കൈലാസത്തിൽ നേരിട്ട് പോയപോലെ,

  • @nachikethus
    @nachikethus 3 роки тому +5

    2011 ഇൽ പോകാൻ ഇരുന്നപ്പോൾ ഒരു മരണം മുടക്കി. ഒടുവിൽ ഈ ജൂണിൽ പോകും എന്നുറപ്പായി എല്ലാം ശരി ആയപ്പോൾ കോവിഡും ചൈനയുടെ കടന്നു കയറ്റവും ചേർന്ന് കുളമാക്കി.. ഇനി അവൻ വിളിക്കട്ടെ

  • @pushpasuresh5494
    @pushpasuresh5494 3 роки тому +4

    എന്റെ ഏറ്റവും വല്യ ആഗ്രഹം. ഭഗവാന്റെ കൃപ ഉണ്ടെങ്കിൽ ഒരു കൈലാസ യാത്ര 🙏🙏🙏

    • @karthikakarthika2413
      @karthikakarthika2413 3 роки тому

      enteyum......

    • @santhoshpp5548
      @santhoshpp5548 3 роки тому +1

      പുഷ്‌പേ 😷😘ആറാട്ടുപുഴ പെരുവനം തൃപ്രയാർ ഗുരുവായൂർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ ഇഷ്ടായാൽ സുഹൃത്തുക്കൾക്ക് SHARE ചെയ്യാം 😷

    • @binduat4110
      @binduat4110 2 роки тому

      Enteyum

  • @muruganc1424
    @muruganc1424 2 місяці тому +2

    നിങ്ങളിൽ കൈലാസയാത്ര നടത്തിയവരുണ്ടോ❤❤❤

  • @sivakami5chandran
    @sivakami5chandran 4 роки тому +3

    Vakkukalal parnjal thirils thanks🙏🙏🙏🙏🙏🙏🙏🙏

  • @karthik3166
    @karthik3166 11 місяців тому

    ഓം നമ: ശിവായ🙏🙏🙏🙏

  • @padmajanarayan7525
    @padmajanarayan7525 3 роки тому +1

    Perfect back ground Music...

  • @mridhulmp4743
    @mridhulmp4743 4 роки тому +4

    ഓം നമഃ ശിവായ

  • @sajeevpa4420
    @sajeevpa4420 4 роки тому +2

    ഓം നമശിവായ

  • @vaigaganga7306
    @vaigaganga7306 3 роки тому

    വന്ദേ മാതരം

  • @prabha9736
    @prabha9736 3 роки тому +2

    ഓം നമഃ ശിവായ 🙏🙏🙏

  • @easwarigopinath2397
    @easwarigopinath2397 2 роки тому

    🙏🙏

  • @manojachary8455
    @manojachary8455 4 роки тому +5

    ശംഭോ മഹാദേവ

  • @prameelap4709
    @prameelap4709 3 роки тому +1

    Omnasivaya, sivaya nama 🙏🌹🌺🏵️🙏 omnamasivaya🙏🙏🙏🙏🙏8

  • @sruthiudayakumar8439
    @sruthiudayakumar8439 3 роки тому +1

    Namashivaya🙏🙏🙏

  • @maheshmahi6636
    @maheshmahi6636 2 роки тому

    🙏🏻ഓം നമഃ ശിവായ ഭഗവാനെ അവിടത്തെ ദർശിക്കാൻ ഉള്ള ഭാഗ്യം തരണേ മഹാദേവാ...🙏🏻

  • @akhilav1317
    @akhilav1317 4 роки тому +1

    Om nama sivaya....nalloru documentary..

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

  • @rudraveena1476
    @rudraveena1476 3 роки тому +2

    🙏🙏🙏🙏🙏🙏👏👏

  • @shinosmohan8848
    @shinosmohan8848 3 роки тому +4

    Lokathinte adipan mahadevan 🙏🙏🙏🙏

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 3 роки тому +1

    Ohm Namassivaya Ohm Ohm Ohm Devaa bless us

  • @binduat4110
    @binduat4110 3 роки тому

    Njan kure kaalamaayi manassil kondu nadakkunna sopanam. Enikku pokaan kazhiyane bhagavaane ennu ennum prarthikkarundu

  • @rahulsurya8238
    @rahulsurya8238 3 роки тому +2

    ❤️🙏Om Namashivaya🙏❤️

  • @Parvathi.A.S
    @Parvathi.A.S 4 роки тому +2

    Om namasivaya

  • @soumyapoovathinkal
    @soumyapoovathinkal 4 роки тому +1

    മഹാദേവാ

  • @prasadbalan4288
    @prasadbalan4288 3 роки тому +1

    വാക്‌സിനേഷൻ കഴിയട്ടെ

  • @varunk2515
    @varunk2515 3 роки тому +1

    Excellent work

  • @DKMKartha108
    @DKMKartha108 2 роки тому

    ശ്രീ കൈലാസശൈലശിഖരാധിപതിസ്തവഃ
    (വസന്തതിലകാ)
    ഹേ നീലലോഹിത സദാശിവ വിശ്വനാഥ
    മന്ദാകിനീ-സലില-ഭൂഷണ ചന്ദ്രചൂഡ .
    മൃത്യുഞ്ജയ പ്രണതഭക്തജനാർത്തിനാശിൻ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 1..
    കന്ദർപ്പ-ദർപ്പ-ഹര സർപ്പ-വിഭൂഷിതാംഗ
    ഭസ്മാംഗരാഗ നരമുണ്ഡ-കപാല-മാല .
    ഖട്വാംഗ-ശൂല-ഡമരൂ-ധര കാശിനാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 2..
    ശംഭോ സ്മരാന്തക വിഭോ വൃഷഭാധിരൂഢ
    കാരുണ്യ-വാരി-ജലധേ പ്രണമാമ്യഹം ത്വാം .
    സംസാര-സാഗര-ജലാദവ മാം മഹേശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 3..
    ത്രൈലോക്യനാഥ ഗിരിനാഥ-സുതാധിനാഥ
    ഭൂതാധിനാഥ ഗണനാഥ മഖാധിനാഥ .
    ശ്രീസോമനാഥ ജഗതാമധിനാഥ നാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 4..
    കർപ്പൂരഗൗര ഹര ശങ്കര ഘോരരൂപ
    ഹേ നീലകണ്ഠ ഭുജഗേശ-വിഭൂഷിതാംഗ .
    വിദ്യുത്പ്രഭാരുണ-ജടാധര വാമദേവ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 5..
    വിശ്വാവലീം സൃജസി ശൈലസുതാന്വിതസ്ത്വം
    വിശ്വംഭരോഽസി ശിവ-ശക്തിയുതോ സുരേശ .
    വിശ്വം വിനാശയസി താണ്ഡവ-നൃത്യ-കാലേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 6..
    അജ്ഞാന-കജ്ജല-വിനാശ-കരായ തുഭ്യം
    സൂര്യേന്ദു-വഹ്നി-നയനായ സദാ നമസ്തേ .
    ദക്ഷാത്മജാ-പ്രിയ മഹേശ്വര പാർവ്വതീശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 7..
    ഓങ്കാരരൂപ ശശി-ഖണ്ഡ-ശിഖണ്ഡ-മൗലേ
    വിശ്വേശ ശർവ്വ മദനാന്തക ശൂലപാണേ .
    രുദ്രാക്ഷ-ഹാര വിഷമാക്ഷ പിനാക-പാണേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 8..
    കൈലാസ-ശൈല-ശിഖരാധിപതേഃ സ്തവം യഃ
    ശ്രദ്ധായുതോ പഠതി നിത്യമനന്യചിത്തഃ .
    നശ്യന്തി തസ്യ ബഹുജന്മകൃതാന്യഘാനി
    ശാന്തിം ച സോഽത്ര ലഭതേ മനസഃ സുഖം ച .. 9..
    ഇതി ശ്രീ ആപടീകരവിരചിതഃ കൈലാസ-ശൈല-ശിഖരാധിപതിസ്തവഃ സമ്പൂർണ്ണഃ .

  • @sijimolkp4230
    @sijimolkp4230 3 роки тому

    Malamukalile mekhangal kondulla
    Ksheerapadam valare nannayittundu.

  • @Rajeevsukumaran-t4y
    @Rajeevsukumaran-t4y 8 місяців тому

    💕🙏🙏🙏🙏🙏❤️🎉

  • @rajalakshmi3757
    @rajalakshmi3757 3 роки тому

    🌷🌷🌷

  • @sajeev9994
    @sajeev9994 Рік тому

    ശിവശക്തി ഓം 9

  • @arunmurali7125
    @arunmurali7125 Рік тому

    ഓം നമഃ ശിവായ 🙏🙏മധു ബാലകൃഷ്ണന്റെ മൃത്യഞ്ജയ മന്ത്രം കേട്ടപ്പോ ഇപ്പോ കൈലാസത്തിൽ പോണമെന്നു തോന്നണു.. അതിനു ഒരാൾ കൂടി വിചാരികണ്ടേ!!ഹര ഹര മഹാദേവാ 🙏🙏🙏

  • @deepus2906
    @deepus2906 2 роки тому

    har har mahadev 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍 anick ponam

  • @padmajanarayan7525
    @padmajanarayan7525 3 роки тому

    Great information... Thank you

  • @sijimolkp4230
    @sijimolkp4230 3 роки тому

    Oom mama shivaya.

  • @maheshpg6185
    @maheshpg6185 2 роки тому

    🙏🙏🙏Namasivaya

  • @jingalalamoviesworld7714
    @jingalalamoviesworld7714 Рік тому

    എല്ലാർക്കും നടക്കും ഈ യാത്ര മഹാദേവൻ മനസ്സിൽ ഉള്ള എല്ലാവർക്കും ഓം : നമശിവായ

  • @dishithas6729
    @dishithas6729 4 роки тому +1

    om nama shivay...

  • @sumank4167
    @sumank4167 4 роки тому

    Nalla vevaram am.omnamasivaya

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

  • @mxxdyonmic5052
    @mxxdyonmic5052 4 роки тому

    wonderful and nice

  • @remyapramod6331
    @remyapramod6331 3 роки тому

    ഓം:ശിവായ... ശിവനോടുള്ള ഭക്തി മാത്രം മതി എനിക്ക്

  • @shobananair2753
    @shobananair2753 2 роки тому

    Om Namashivaya🙏🙏

  • @babyva7428
    @babyva7428 3 роки тому

    Ho enthoru anupoothy bess the god thank you for ever

  • @varshav.m5416
    @varshav.m5416 4 роки тому +1

    Om nama sivaya🙏🙏🙏

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Thank you for watching this video Please subscibe this channel and press bell icon to get new release notifications

  • @vanajaharidas12
    @vanajaharidas12 3 роки тому +2

    വളരെ അനുഗ്രഹീതമായ യാത്ര

  • @sreejithsadasivan7895
    @sreejithsadasivan7895 4 роки тому +1

    mantram kelkkan adipoly......vivavaranam adipoly.....e back ground mantram nigal evidunnu anuu downloadd cheyithathu...enikku ling onnu paranjju tharamo.....enikku padikkan vendi anu...please help me

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому +1

      Please go through the Shava dhyanam and shiva kavacham juke box of madhu balakrishnan in this channel

    • @SreejithSadashivan
      @SreejithSadashivan 4 роки тому

      @@HinduDevotionalSongs thanks for information.

  • @lailaraghavan969
    @lailaraghavan969 4 роки тому +1

    Om namah shivaya shambo mahadeva rashikkane.

  • @kiranlalkiranlal4235
    @kiranlalkiranlal4235 4 роки тому

    Ohm Namah Shivaya

  • @pareethkumbassery3832
    @pareethkumbassery3832 2 роки тому

    Hooom Namaha Mahadavha

  • @sonus1920
    @sonus1920 3 роки тому +1

    Cd kettooo indayirunth miss ayii...

  • @arytube6222
    @arytube6222 4 роки тому

    😍🤩

  • @ushasukumaran6462
    @ushasukumaran6462 Рік тому

    Om shiva Shakthi sharnam 🙏

  • @nithinkm4548
    @nithinkm4548 4 роки тому +2

    Omm namasivaya ommmmm

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Please listen to Shiva Kavachams by Madhu Balakrishnan
      ua-cam.com/video/X53xALfDogg/v-deo.html

  • @rajeshpazahethu1634
    @rajeshpazahethu1634 3 роки тому

    🙏🙏🙏🙏😍😍😍

  • @1HealthyLiveDD
    @1HealthyLiveDD 2 роки тому

    😍😍😍

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    Dalailaama ധര്മപുരിയിൽ ആണോ

  • @nirmalt.d2003
    @nirmalt.d2003 2 роки тому +1

    ക്യാഷ് ഉള്ളവന് പോകാം.. ഇല്ലാത്തവൻ.. ഇങ്ങനെ ഇതുംനോക്കി ഇരിക്കാം..

  • @remarajesh963
    @remarajesh963 4 роки тому

    Ohm nama shivaya

  • @dineeshk.d3550
    @dineeshk.d3550 4 роки тому +1

    🕉️🕉️🕉️

  • @GoodVibeswithAishu
    @GoodVibeswithAishu 4 роки тому +4

    what is the background shloka in the beginning. how can we get the same version ?? its so powerful

  • @വൈക്കത്തഷ്ടമി

    ശംഭോ മാഹാദേവ
    സകലം മഹാദേവ
    നമശിവായ നമശിവായ
    ഓം നമഃശിവായ🕉️🙏

  • @mallikabalakrishnan.soubha698

    Ithe Kanan Kazhinjatge ThanneMunjanmaBhagyam

  • @lopezzzgaming8306
    @lopezzzgaming8306 4 роки тому

    On.namashivaya

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

  • @anchuviiay2313
    @anchuviiay2313 3 роки тому +1

    हर हर महादेवा

  • @udayank2003
    @udayank2003 4 роки тому +1

    എനിക്ക് ഈ" രത്നേ കൽപ്പിത മാനസ "എന്ന ശിവ സ്തുതി ആര് പാടിയാണ് എന്ന് പറയുമോ,ഈ പാട്ട് എവിടെ കിട്ടും ഞാൻ വളരെ നാളായി അന്വേഷിക്കുന്ന ഒരു സ്തോത്ര മാണ് please help me

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 4 роки тому

    17/09/2020palakkad Nenmmara 😄 🙏👍🙏🙏 👍😆

  • @Ajgamer-rh8is
    @Ajgamer-rh8is 4 роки тому +3

    ♥♥♥♥♥ഓം നമഃ ശിവായ♥♥♥♥♥

  • @RAjUram-je6rj
    @RAjUram-je6rj 4 роки тому +1

    8 വർഷം മുമ്പ് ഞാൻ കണ്ടതാണ് ഈ വീഡിയോ. അന്ന് തീരെ വീവേഴ്‌സ് ഉണ്ടായിരുന്നില്ല..

  • @manojsudev922
    @manojsudev922 4 роки тому

    Om Namah Shivaya

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Thank you for Watching . Please subscribe this channel and press bell icon to get notifications of new release videos

  • @shinosmohan8848
    @shinosmohan8848 3 роки тому +1

    Hara hara mahadeva kaathu rakshikane🙏🙏🙏

  • @jineshp9088
    @jineshp9088 3 роки тому +1

    🔱🔱🔱🙏🙏🙏🙏🙏🙏🔱🔱🔱🔱🙏🙏🙏🙏🙏

  • @priyap.v2301
    @priyap.v2301 4 роки тому

    Enikku Kailasa yatra nadathanam ennu undu... athinte process paranju tharuvo

  • @narasimha808
    @narasimha808 4 роки тому

    Presentation are failed, background music need soulful melody, like., very lightly music., and need very powerful introduction., because this is about the" Param Shiva"&his Kailasam". OM NAMASHIVAAYA🙏 NAMASHIVAAYA

  • @poovankozhi800
    @poovankozhi800 4 роки тому +21

    കൈലാസം ഇന്ത്യ യിൽ
    ഗൂഗിളിൽ സേർച്ച്‌ ചൈതാൽ ചൈനയിൽ
    ഓം നമശിവായ

    • @sivandooth
      @sivandooth 4 роки тому +17

      മനുഷ്യൻ നിർമിച്ച അതിർത്തികൾ കൈലാസത്തെ ചൈനയിൽ, കൃത്യമായി പറഞ്ഞാൽ ടിബറ്റിൽ ആക്കി. പക്ഷെ നമ്മുടെ മനസ്സിൽ, നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ് മഹാദേവനും കൈലാസവും. അത് എന്നും നമ്മുടേത് തന്നെ ആണ്. ആരൊക്കെ അല്ലെന്നു പറഞ്ഞാലും....

    • @MrGenious-n5q
      @MrGenious-n5q 4 роки тому +3

      Sivaprasad S അതെ അതാണ് സത്യം

    • @yadhusvlog3606
      @yadhusvlog3606 4 роки тому +2

      @@vyshnavch4679 namal eannu paranjaal baaratheeyar

    • @editingmedia2879
      @editingmedia2879 3 роки тому +2

      ഭാരതം എന്ന് പറയുന്നത് south asia മുഴുവനും south east ഏഷ്യയുടെ ശകലം ഭാഗം കൂടി ചേരുന്നതാണ് ടിബറ്റിലെ ശകലം ഭാഗവും കൂടി ചേരുന്നതാണ് അഖണ്ഡ ഭാരതം

    • @soumyapoovathinkal
      @soumyapoovathinkal 3 роки тому

      @@sivandooth പിന്നല്ലാതെ മഹാദേവൻ നമ്മുടെ സ്വന്തം ആളല്ലേ

  • @poorapremi_.6136
    @poorapremi_.6136 4 роки тому

    Back ground song ethane plz onne parayo