'ഗോമതി പ്രിയ തിരിച്ചു വരും'.. ചെമ്പനീര്‍പ്പൂവില്‍ സംഭവിച്ചത്...!! l Gomathi Priya l Chempaneer Poovu

Поділитися
Вставка
  • Опубліковано 2 жов 2024
  • ചെമ്പനീര്‍പ്പൂവ് സീരിയല്‍ ആരാധരുടെ ഹൃദയം നുറുക്കിയ വാര്‍ത്തയായിരുന്നു നായികയുടെ പിന്മാറ്റം. ചുരുങ്ങിയ കാലയളവു കൊണ്ട് മലയാള മിനിസ്‌ക്രീന്‍ ആരാധകരുടെ ഹൃദയം കീഴടങ്ങിയ നടിയായി മാറുവാന്‍ ഗോമതി പ്രിയയ്ക്ക് സാധിച്ചുവെന്നതിന്റെ തെളിവായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിറഞ്ഞത്. നടിയുടെ പിന്മാറ്റ വാര്‍ത്ത എത്തിയതിനു പിന്നാലെ ആയിരക്കണക്കിന് ആരാധകരാണ് നടിയുടെ വീഡിയോയ്ക്ക് താഴെയും ഏഷ്യാനെറ്റ് ചാനലിന്റെ പ്രമോ വീഡിയോകള്‍ക്കു താഴെയും പരമ്പരയില്‍ ഗോമതിയ്‌ക്കൊപ്പം അഭിനയിക്കുന്ന സഹതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളിലും അടക്കം അഭ്യര്‍ത്ഥനകളുമായി എത്തിയത്. ഗോമതിയോട് തീരുമാനം മാറ്റാന്‍ പറയൂ.. പരമ്പരയിലേക്ക് തിരിച്ചു വരൂ എന്നൊക്കെ അഭ്യര്‍ത്ഥിച്ച് ആയിരങ്ങളാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.
    #GomathiPriya #Revathy #Arunolympion #TamilActress #AnjaliHari #Actress #Dancer #Model #Teacher #Sruthi #ChempaneerPoovu #MalayalamSerial #SerialActress #72Model #RebeccaSanthosh #MM012 #Me005

КОМЕНТАРІ • 47

  • @reenaam9377
    @reenaam9377 3 години тому +19

    പ്രേഷകർക്കു വേണ്ടി പ്രിയയെ രേവതിയായി തിരിച്ചുകൊണ്ടുവരണം.രേവതി എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ നടി.

  • @AthiraSunilwayanad
    @AthiraSunilwayanad 3 години тому +18

    രേവതി തിരിച്ചു വന്നേ പറ്റൂ. തിരിച്ചു വാ രേവതി please😢😢😢

  • @Krishnapriyap-w3e
    @Krishnapriyap-w3e 3 години тому +12

    രേവതി plz come back 🙏🏻
    അപേക്ഷിക്കുകയാണ് 🙏🏻പ്ലീസ് 🥺😢

  • @SheebaV-r3r
    @SheebaV-r3r 2 години тому +6

    സച്ചിയുടെ രേവതി യായി ഗോമതി പ്രിയയെ മാത്രമേ അംഗീകരിക്കാൻ പറ്റൂ... അവരെ കാണാൻ വേണ്ടി മാത്രമാണ് serial കാണുന്നത്

  • @mikayalff2950
    @mikayalff2950 Годину тому +4

    സച്ചിയുടെ രേവതി ആയി പ്രിയയെ മാത്രമേ kanan പറ്റു. സീരിയൽ കാണാത്തവർ പോലും കണ്ട് തുടങ്ങിയത് ഇവരെ രണ്ടു പേരെയും ഇഷ്ടപെട്ടിട്ടാണ്. എത്രയോ സീരിയയലുകൾ ഏഷ്യാനെറ്റിൽ ഒണ്ട് ഇത് പോലെ ഫാൻസ്‌ ondo? ഇത് പോലെ made for each other ആയിട്ടു ആരും ഇത് വരെ വന്നിട്ടില്ല. അതുപോലെ അവരുടെ acting jeeviku അല്ലെ രണ്ടു പേരും സച്ചിയും രേവതിയുമായി. രേവതി ആയി ഞങ്ങളുടെ പ്രിയ മതി തിരിച്ചു കൊണ്ട് വന്നേ പറ്റു 😢🙏🙏🙏🙏

  • @Milan1979-f7v
    @Milan1979-f7v Годину тому +4

    ഗോമതി പ്രിയ മാറിയതല്ല രണ്ട് ദിവസത്തെ അവധി ചോദിച്ചു. അവര് കൊടുത്തില്ല പകരം പുതിയ ആളെ വെച്ച് ഷൂട്ടിംഗ് തുടങ്ങി. ഇതിന്റെ ആൾക്കാര് പോലും അഭിനയിക്കുന്ന മറ്റുള്ളവർ പോലും ഇതൊന്നും അറിഞ്ഞില്ല. പ്രിയ അപമാനിതയായി പക്ഷേങ്കിൽ നിങ്ങൾ ഒന്നോർക്കുക അവള് തിരിച്ചു വരും ഞങ്ങൾ കൊണ്ടുവരും അല്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും ചെമ്പനീർ പൂവ makers

  • @sreedevikm5541
    @sreedevikm5541 2 години тому +7

    റെബേക്ക വേണ്ട ഗോമതി തിരിച്ചു വരൂ,, എന്ത് പ്രശ്നം ആണെങ്കിലും പറഞ്ഞു ഒത്തു തീർപാക്കി തിരിച്ചു കൊണ്ട് വരൂ സ്വയം പിന്മാറി കൂടെ റെബേക്ക 🙏🏽🙏🏽🙏🏽🙏🏽ഇല്ലെങ്കിൽ ഏതെങ്കിലും ഒരു പുതുമുഖം കൊണ്ട് വരൂ,, ഇത്രയും കമന്റ്‌ വായിച്ചിട്ടെങ്കിലും റെബേക്ക പിന്മാറണം സച്ചിയുടെ pair ആയി ഗോമതി mathi പ്ലീസ്,, ചെമ്പനീർപൂവ് ടീം,,, പ്ലീസ് ഏഷ്യാനെറ്റ്‌,, പ്രേഷകരുടെ അഭിപ്രായം ഒന്ന് കണക്കിലെടുക്കു,,,, സച്ചിയെ മാറ്റുക റെബേക്യ്ക്ക് ചേരുന്ന ആളെ കൊടുക്കുക,, ഒരു തരത്തിലും സച്ചിയുടെ രേവതി ആയിട്ടു റെബേക്കയെ ഞങ്ങൾ കാണില്ല 🙏🏽🙏🏽🙏🏽

  • @babyabdon3131
    @babyabdon3131 58 хвилин тому +1

    രേവതി തിരിച്ചു വന്നേ പറ്റൂ. തിരിച്ചു വാ രേവതി please❤❤❤

  • @ammuammuzz-kb6ef
    @ammuammuzz-kb6ef Годину тому +2

    Priya തന്നെ ആണ് സീരിയലിൽ നിന്ന് മാറിയത് ഷുട്ടിങ് തിരക്ക് കാരണം.അപ്പോൾ സീരിയൽ മുന്നോട്ടു പോയല്ലേ പറ്റു. അതിന്റെ പേരിൽ പുതിയ ആളെ എന്തിനു പുതിയ ആളെ നെഗറ്റീവ് പറയണേ

  • @adhin.kj10
    @adhin.kj10 3 години тому +3

    തിരിച്ചു വരണം വന്നേ pattu

  • @dhanyarijeesh619
    @dhanyarijeesh619 Годину тому +1

    രേവതി ആയിട്ട് ഗോമതി പ്രിയ തന്നെ മതി.തിരിച്ചു വന്നേ പറ്റു രേവതി pls

  • @ManojManoj-s4o7j
    @ManojManoj-s4o7j 58 хвилин тому +1

    ഗോമതി ചേച്ചി തിരിച്ചുവരണം

  • @indirasuresh8277
    @indirasuresh8277 2 години тому +1

    പ്രിയ തിരിച്ചു വരണം

  • @treesaraveendranadhan5130
    @treesaraveendranadhan5130 3 години тому +3

    തിരിച്ചു വരുത്തിയെ പറ്റു

  • @AamiIshuInuLinu
    @AamiIshuInuLinu Годину тому

    രേവതി തിരിച്ചു വാ വന്നില്ലെങ്കിൽ ചെമ്പനീർ പൂവ് കാണാൻ രസമില്ല. സച്ചിക്ക് മാച്ച് രേവതിയാണ്. Pls come on രേവതി ❤❤

  • @viswaviswa957
    @viswaviswa957 3 години тому +2

    Plzz revathiye thirichu konduvaa 🙏

  • @njardev6626
    @njardev6626 Годину тому

    രേവതി തിരിച്ചു വരണം പ്ലീസ് ❤️❤️

  • @krishnandeepa9102
    @krishnandeepa9102 11 хвилин тому

    Chempaneerpoovu serial kananamenkil gomathipriya varanam❤❤🎉🎉😢😢

  • @archanarajan694
    @archanarajan694 Хвилина тому

    പ്രിയയെ തിരിച്ചു കൊണ്ടുവരണം

  • @VinithaV-x8b
    @VinithaV-x8b 2 години тому +2

    തിരിച്ചു വരണം

  • @VinithaV-x8b
    @VinithaV-x8b 2 години тому +2

    തിരിച്ചു വരണം

  • @valsakuriakose3262
    @valsakuriakose3262 20 хвилин тому

    തിരിച്ചു വരു രേവതി❤❤❤❤

  • @Ammuz7854
    @Ammuz7854 41 хвилина тому

    I love you revathi❤❤❤ പോവല്ലേ രേവതി തിരിച്ച് va pliz

  • @ashajanardhanan8252
    @ashajanardhanan8252 Годину тому

    ദൈവത്തെ ഓർത്ത് പറയുകയാണ് ഞങ്ങൾ ഇത്രയും സീരിയൽ കണ്ടൽ നല്ല ജോഡികൾ സച്ചിയും രേവതിയും മാത്രമാണ് ഇതിനു പകരം വെയ്ക്കാൻ വേറെ ആരുമില്ല രേവതി വന്നേ പറ്റൂ😮😅 ഞങ്ങൾ ഇത് കാണുകയില്ല സച്ചി അണ്ണാ ഒന്നുപറയു...... എല്ലാവരും ഓരേ സ്വരത്തിൽ പറയുന്നു തിരിച്ചു വരുഞങ്ങളുടെ അപേക്ഷയാണ്

  • @priyavinu3570
    @priyavinu3570 2 години тому +1

    Gomathipriya ❤

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 55 хвилин тому

    Priya chechi thirichu varanam

  • @Ammuz7854
    @Ammuz7854 43 хвилини тому

    Revathi പോവല്ലേ പ്ലീസ്❤❤❤

  • @sisters4639
    @sisters4639 43 хвилини тому

    Priya❤❤❤❤❤

  • @SachiRevathy
    @SachiRevathy 2 хвилини тому

    Revathi thirichu varu plz😢😢

  • @AthulkrishnaAthul-iq4nu
    @AthulkrishnaAthul-iq4nu 2 години тому

    Revathi plz come back

  • @AliAhmad-zb2tb
    @AliAhmad-zb2tb Годину тому

    Revadi thirichu varanam 😢 vannnale cp kanooo..... Thirichu varanam plsssssss😢😢😢

  • @msveritymedia
    @msveritymedia 2 години тому +4

    ഗോമതി മതി റബേക്ക വേണ്ട

  • @bindunair7748
    @bindunair7748 Годину тому

    Yes

  • @vijayanair3537
    @vijayanair3537 30 хвилин тому

    സീരിയലിൻറ പതനംആയി അതാവും ഇങ്ങനെ തോന്നാൻ 😂

  • @preethyjoshy3383
    @preethyjoshy3383 3 години тому +2

    27age

  • @reshman.r4410
    @reshman.r4410 Годину тому

    Please Please revathy thirichuvaru. Allengil inimuthal cp kanilla ketto

  • @VinithaV-x8b
    @VinithaV-x8b 2 години тому +1

    ഗോപിക തന്നെ മതി

  • @SanthaRadhakrishnan-f5l
    @SanthaRadhakrishnan-f5l Годину тому

    Gomathi thirichu varanam

  • @neenaphilips9448
    @neenaphilips9448 3 хвилини тому

    Revathi come back

  • @sujathav6462
    @sujathav6462 Годину тому

    രേവതി തന്നെ വന്നാ മതി

  • @khadeeja7455
    @khadeeja7455 2 години тому +1

    Thiricjuvaamoole

  • @jinithajayan4086
    @jinithajayan4086 Годину тому

    ചേച്ചി അപേക്ഷിക്കുകയാ വാ

  • @stephymartin-g1o
    @stephymartin-g1o Годину тому +1

    Rebecca sachiyude ammaye pole thonnum

  • @mariammasamuel2845
    @mariammasamuel2845 16 хвилин тому

    Thirichu veru

  • @jancymanikandan1825
    @jancymanikandan1825 24 хвилини тому

    Eni e serial ethu acter ne kondu vandalism eni serial 0 zero karanam chanthrkantham.ethu thanne avatar serial zero stanathu.pournami think along 0 avasanam enganekilum theerkkum athra thanne

  • @JaseelayahiyaJaseela
    @JaseelayahiyaJaseela 2 години тому

    റബേക്ക വേണ്ട ഗോപിക മതി നല്ലരു സീരിയൽ ആയിരുന്നു plz റബേക്കയെ വരുത്തല്ലേ