ആചാര്യ പാദങ്ങളിൽ പ്രണാമം🙏🙏🙏🙏ഓരോ പ്രാവശ്യം കേൾക്കുമ്പോഴും, ഒത്തിരി ഒത്തിരി പുതിയ പുതിയ അറിവുകൾ കിട്ടുന്നു 'ആചാര്യൻ പറയുന്ന വാചകങ്ങൾ ഒന്നു തന്നെയാണ് പക്ഷേ ഒരോ പ്രാവശ്യവും പുതിയ വെളിച്ചം വരുന്നതു പോലെയാണ് എൻ്റെ വാക്കുകൾ ആചാര്യന് മനസ്സിലാകും എൻ്റെ അറിവു വച്ചിട്ട് ഇങ്ങനെയേ പറയാൽ സാധിക്കുന്നുള്ള നന്ദി നന്ദി നന്ദി
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🌟🌹🌟🌹🌟🌹🌟🌹 മഹാഗുരുവിനായ് സമർപ്പിക്കപ്പെട്ട ധന്യജീവിതം🍁🍁🍁🍁 ഭഗവാന്റെ യും ശ്രീശാരദാംബയുടെയും അനുഗ്രഹത്താൽ ഭഗവാന്റെ ദർശനം ഈ ലോകമാകെ പ്രചരിപ്പിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കണമെ എന്നു പ്രാർത്ഥിക്കുന്നു🌹🌟🌹🌟🌹🌟🌹🌟🌹🌟🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ ,🙏🙏 ശ്രീ സജീവ് ജിയുടെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു .അതും ദൈവചിന്തനത്തെ പറ്റി യായപ്പോൾ ഒത്തിരി സന്തോഷമായി. ഗുരു വിൻ്റെ അനുഗ്രഹമായി കരുതുന്നു .പ്രണാമം സജീവ്ജി 🙏 നന്ദി ഗുരു പദം🙏
ഓം ശ്രീനാരായണ പരമ ഗുരു വേ നമ: എല്ലാ ഈഴവർക്കും ഇഷ്ടമല്ല സർ ഇത്തരം പ്രഭാഷണം. എത്രയോ അറിയാസ് ആഗ്രഹിച്ച, കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്. എന്തെല്ലാം അറിവുകളാണ് കേൾക്കാൻ സാധിച്ച സാറിനും ഗുരു പദം TU. ക്കും ഒരു പാട് നന്ദി അറിയിക്കുന്നു.
ശ്രീ സജീവ് ജി ദൈവ ചിന്തനം - 1ആധാരമാക്കി സംസാരിച്ച സ് നന്നായി എന്നാൽ ദുർ നൈവ ആരാധനയിൽ നിന്ന് സദ്ദൈവ ആരാധനയിലേക്കുള്ള ചുവടുമാറ്റം അരുവിപ്പുറം പ്രതിഷു നടന്ന സാമൂഹിക അന്തരീക്ഷത്തിൽ അനുപേക്ഷണീയമായിരുന്ന എന്നാൽ ഇന്നത്തെ അവസ്ഥ വ്യത്യസ്ഥമാണല്ലോ. സത് ദൈവത്തരാധനയിൽ നിന്ന് ഏകക ദൈവചിന്തയിലേക്കും ആരാധനയിലേക്കും സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തിലേക്കല്ലെനാം മുന്നേറേണ്ടത്. ഇല്ലെ ഗുരു തൻ്റെ ദർശനപ്പൊരുളായി വ്യക്തമാക്കിയിട്ടുള്ളത്. സദ്ദൈവാരാധന തന പദ പ്രയോഗം ദേവതാ ആരാധന എന്നതും അത് ബഹുദൈവ ആരാധന തന്നെയാണെന്നും കാണാൻ വിഷമിക്കേണ്ടതുണ്ടോ ഇന്നത്തേ ദേവതാ ആരാധനയും അനുഷ്ഠാനങ്ങളുമെല്ലാം അതിൻ്റെ സ്വാഭാവിക പ്രതിഫലനമായി പഴയ ദുർ ദൈവആരാധയിലേക്കുള്ളപിൽ പോക്കിലേക്ക് ജനങ്ങളെ നയിക്കതന്നെ ചെയ്യും ദേവതകളും ദുർ ദൈവങ്ങളുമെല്ലാം വായുലോകവാസികളു അന്തരചാരികളുമാണെന്ന ദൈവ ചിന്തനത്തിൽ തന്നെ ഗുരു വ്യക്തമാക്കിയത് എന്തേ പരാമർശിച്ചില്ല. തിരുത്തേണ്ടത് പ്രദാക്ഷകൻ ഉൾപ്പെടേയുള്ള വരാണ്. സത്യം ഗ്രഹിക്കാൻ അവസരം നല്കപ്പെടാത്ത സാധാരണ ജനങ്ങളെ വീടും അന്ധകാരത്തിലേക്ക് തള്ളി വിടരുമ്പ് എന്ന അപേക്ഷ
I born and brought up at Mavelikkara. I met Kunjupilla Swamy, when I was a LP school student. He was gracing a couple during marriage at my neighborhood. I was not aware that Darmanandha Swami was Sree Narayana Gurus disciple. I feel pity for my ignorance.
രാമായണം വായന കേട്ടിട്ട് രാമൻ സീതയ്ത് ആര് എന്ന യോനിച്ചാൽ എങ്ങിനെയുണ്ടാവും ശ്രീ സജീകൃഷ്ൻദൈവചിന്തനം - 1വിശദീകരിച്ചപ്പോൾ യഥാർത്ഥ ദൈവം ആരാണ് എന്ന് ചോദിക്കാനാണ് തോന്നിയത്. ദേവതാ ആരാധനയിൽ ജനങ്ങളെ തളച്ചിടാൻ നടത്തിയ അപ്രസക്തമായ പ്രഭാഷണം. ഈ പടവുകളൊക്കെ താണ്ടിയിട്ടാണ് ഗുരു യഥാർഫ ദൈവം ഏതെന്ന് പ്രഖാപിച്ചിട്ടുള്ളത് ദയവായി ശ്രീ സജീവ് കൃഷ്ണൻ തിരുത്തണം. കൂട്ടത്തിൽ ഗുരു പദം Tvക്കാരു
Ohm Sree Narayana guruve Namaha... In Kerala brahmin community are nampoothiri, potti, Ilayathu, unni, nambidi, muthathu, chakyar, ambalavasi brahmin, gaudasaraswatha, pattar, sarma, batt, nayik.... Brahmanic hegemony is making power, status, ethnicity by making cast formation under chathurvarnam.... They divided human into two group , pure and impure related one - over a control of vedic sacrifices for superior cast and ritual practice of sattra and soma sacrifice on the basis of Sanaatan duty... specified about chathurvarnam.. They used vedic purana, Vasudav means krishna and rama brahmanical ideology and barath epic are ideological tools for varna cast system... They are the ruling controllers of the king and become political power in the society... They are the administration authority inside of compound wall of the palace... and become superior position in cast classification in community... They are used tricks and lies for making brahminical hegemony in Kerala.... Anti- brahminical movement or non Brahmanism in opposition to cast based discrimination and hierarchical social order which place the brahmin at its highest position... Sree Narayana guru is the leader of this anti brahminical movement and free from cast discrimination in the society... Ohm Sree Narayana guruve Namaha..
അല്ലയോ പരമേശ്വരാ അങ്ങയെ പോലെ എന്ന് പറയാൻ എന്നത് ശരിയല്ല എങ്കിലും അറിയാൻ പറയുന്നു . നാം അഥവ ഞാൻ എന്ന തോന്നൽ അഥവ അഹകാരം എന്ന് ഇല്ലാതെ ഞാൻ ആത്മാവാണ് എന്ന ബോദ്യം വരുന്ന വന് ജീവൻ ഇല്ല എനിക്ക് അങ്ങ് എന്ന തോന്നലിനോട് ഒരു ചോദ്യം എന്തുകൊണ്ടാണ് ഗുരുദേവനെ കുറിച്ചു പറയുന്നത് നാമരൂപരഹിത നായ ആത്മാവായി മാറിയ ഗുരു നമ്മെ പഠിപ്പിച്ചത് സ്വയം ഗുരു വാകാനാണ് അതവ ആത്മാവായി മാറാനാണ് ആത്മാവിന് നാമരൂപങ്ങൾ കൽപ്പിക്കരുത് ശരിരമെടുത്ത് മനസ് എന്ന ഉപാ ദിവഴി ഇന്ദ്രിയങ്ങൾ കൊണ്ട് തത് യോഗ്യതക്കനുസരിച്ച് ശരീര മനസും തമ്മിൽ താതാ മ്യപ്പെട്ട് ആത്മാവിൻ്റെ ബോധശക്തിയാൽ ജഡമായ ശരീര മനസുകൾ കൊണ്ട് ആത്മശക്തിയാൽ കർമ്മങ്ങൾ ചെയ്യുമ്പോൾ അഥവ ഒന്നനങ്ങു മ്പോൾ ആ പരമാത്മശക്തിയാണ് എല്ലാം ചെയ്യണത് ആപരമാത്മശക്തിയെ അറിയാതെ അതിൻ്റെ ചൈതന്യം കൊണ്ട് പ്രകാശിക്കുന്ന അഹംകാരത്തെ സത്യമാണ് എന്ന തോന്നൽ മാത്രമാണ് വ്യക്തി ഭാവം ശരീരം ജഡമാ മനസും എല്ലാം തന്നെ ജഡമാണ് ഇവയെല്ലാം പ്രകാശിപ്പിക്കുന്ന സച്ചിദാനന്ദ സ്വരൂപനാണ് എല്ലാം അറിയാൻ ശ്രമിക്കുന്നത് ശ്രേഷ്ടമാണ് അതിൽ അന്യേഷണം പുറത്തേക്കു വരുന്നു ( എല്ലാം ഇവിടെ ഇല്ല ഏകമായ ആത് മാവ് മാത്രമേ യുള്ളൂ എന്ന സത്യം അറിയുമ്പോൾ അഞ്ചു കണ്ണുകളും സ്വയം അടഞ്ഞു പോകും ആത്മാവായിട്ടിരുന്ന് താൻ താൻ പരമാനന്ദമാകു o ബോധത്തെ ബോധം കൊണ്ടറിയുമ്പോൾ ബോധമാത്രമാകും സത്യമായ നിത്യമായ ആനന്ദമായ അറിവായ ഗുണരഹിതമായ സച്ചിദാനന്ദ സ്വരൂപം അവിടെ ആത്മാവായിട്ട് മാറിയ താണ് ആത്മാവായ അങ് എന്ന തോന്നൽ അവിടെ ശ്രീ നാരയണനും ഇല്ല ഗുരു പോലും ഇല്ല നാം കൂടെ കൂടെ അധിശയകരമായി ശ്രീനാരായ ണത്ര പാദങ്ങളെ കുറിച്ചു പറയുന്നത് ആ മഹത്വം പൊക്കി പറഞ്ഞ് അതിശയം കൊള്ളുന പ്രവണത നിർത്തി അവിടെ ഏകമായ ആത്മാവിൽ പലത് ഉണ്ട് എന്ന തോന്നൽ മാറി ആത്മാവ് മാത്രമേയുള്ളൂ പണ്ട് ഗുരുവായി ശരീരമെടുത്ത് പരമാത്മാവ് ഇന്ന് നാമരൂപങ്ങൾ വിട്ട് പരമാത്മാവായി മാറി നാം അത് തന്നെയായി മാറണം നാം എന്ന തോന്നൽ നശിച്ച് പരമാത്മാവായി മാറണം നാം തന്നെയാണ് ഗുരു എന്നറിയണം അങ്ങനെ സകലരും ഇവിടെ ഉണ്ടനന തോന്നൽ പോലും അസത്യമാണ് അതെ ആത്മാവിൽ ഇരിക്കുന്ന ഈ ജഢശരീരവു മനസു ഒന്നുമല്ല നാം ഇവയെ എല്ലാം പ്രകാശിക്കുന്ന അപരമാത്മാണ് എന്നറിയുമ്പോൾ ഇത് ഇങ്ങനെ ബോധമായി സകലതും നൽകി അപമ ശക്തിയാണ് ഇതിന് കാരണം എന്നറിവാണ് അത് മാവിന്ന് കൊടുക്കേണ്ട പൂജ ഇത് അത് മാവ് ഒരു ധന്യ ശരി രമെടുത്ത് ആത്മാവായിട്ടിരുന് സത്യമായി ആത്മ വാക്കണം എന്ന ഉദ്ദേശ ത്തോടെ അവതരിക്കുമ്പോൾ ആ അവതാര ത്തെ വാഴ്താതെ ആരെയാണോ വാഴ് തുന്നത് അവൻ്റ സത്തയെ അറിഞ്ഞ് അവനായി മാറണം ഗുരു പരമാത്മാ വാ ണ് എന്നറിയണം അതായി ഗുരുവിൻ്റെ അനുഗ്രഹത്തിന് തേടുന്നവൻ ഇവിടെ ഉണ്ടാവരുത് ആത്മാവായി ട്ടിരിക്കണം സ്വയം ഗുരു വായി അതവ അത്മാവായി മാറണം താടിയും മുടിയും ഉള്ള ജഢഭാവം ആദ്യം തള്ളി കളയണം അ പ്രതിമയെ പൂജിക്കാനുള്ള പ്രവണത കളയണം അത് കളഞ്ഞ് ശരിരമന സുക്കളെ പ പ്രകാശിപ്പിച്ചു നിലനിർത്തുന്ന അറിവാണ് ഞാൻ എന്ന സത്യം സ്വീകരിച്ചു അതായി താതാൽ മ്യപ്പെട്ട് പലതുണ്‌ട് എന്ന ഭാവം വിട്ട് സ്വയം അറിവായിരിക്കുക അവിടെ രണ്ട് പാടില്ല ഗുരുവിൻ്റെ അനുഗ്രഹം തേടരുത് ഗുരു ആഗ്രഹി ച്ചരി രുന്നത് അനുഗ്രഹം തേടലല്ല പാദപൂജയുമല്ല സ്വയം അത്മാവായ ഗുരു അവനായി മാറുമ്പോൾ ഗുരുഭാവം പോലും ഇല്ലാതെ ഈശ്വരൻ മാത്രമാകും (ഒരിക്കൽ കൂ ടി പറയുന്നു ഈശ്വരാനു ഗ്രത്തിന് വേണ്ടിയല്ല ശ്രമിക്കേണ്ടത് ഈശ്വരനാവാൻ ആണ് ശ്രമിക്കേണ്ടത് നമുക്ക് ആവശ്യമില്ലാത്ത ഇന്ദ്രിയങ്ങളും മനസും അവിടെ കിടന്നോട്ടെ നാം ആത്മാവിൽ ശ്രദ്ധയുള്ള വനാകുക ശരീര ധർമ്മം ഉടമ വേണ്ട വിതം ചെയ്‌തുകൊള്ളൂം അതിനെ അത്ര കാര്യമാക്കരുത് മനസിൽ വരുന്ന സഗുണ ദുർഗുണ ഭാവങ്ങൾ വച്ച് ഗുണ ഇന്ദ്രിയങ്ങൾ വല്ലതും ചെയ്തു കൊള്ളട്ടെ നമുടെ സത്ത ഇവയെ പ്രകാശിപ്പിക്കുന്ന അത്മാവിൽ അവനായിരുന്ന് ഇവയെ സാക്ഷിയായി നോക്കിയിരുന്നാൽ മതി നമുക്കാവശ്യമില്ലാത്ത ഈ ജഢപ്രവഞ്ച വസ്തു തന്നിയെ പോകുമല്ലോ ജഢ മരണം പോലും ശ്രദ്ധികരുത് ഇത്രയും എഴുതിയത് പ്രസംഗം ചെയ്ത അത് മാ അങ്ങ് തന്നെയാണ് അത് മാ അതിലേക്ക് വരുവാൻ ഉണ്ടായ ഒരു വഴിയായിട്ട് പണ്ട് ആത്മാവായ ഞാൻ തന്നെയാണ് ഗുരു വായിട്ടതരിച്ചിരുന്ന ത് എന്നറിയുക താൻ എന്ന ആത്മവിന് യോഗ്യത ഉണ്ട് by ആത്മീയ അതിന്ദ്രിയ ജ്ഞാനവിഭാഗം ഇത് ശരിയായ ആത്മീയതയിലേക്കുള്ള ഒരു വഴികാട്ടിയാണ് Phone 94007 1 2005 / 81296 22750 ആത്മാ .
Superrrrr👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏
Ente gurudevaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍
Excellent
🙏🙏🙏 ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏 അറിവ് പകർന്നു തന്നതു തിന് നന്ദി 🙏🙏
thank you
🙏മഹത്തായ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി 🙏
thank you
😅
😅
Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha 👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️
ഭഗവാനെ.,........ ഗുരുദേവ 🙏
ഈ പ്രഭാഷണം കേട്ടാൽ ഭക്തിയുള്ള കുറച്ചുപേർക്കെങ്കിലും ബുദ്ധിയുദിക്കണേ എന്നു പ്രാർത്ഥിക്കുന്നു ഓം ശ്രീനാരായണ പരമ ഗുരുവേ നമഹ
.🙏🙏🙏🙏 ഭഗവാനേ ഈ നല്ല വാക്കുകൾ കേൾക്കാൻ ഭാഗ്യം തന്ന പൊന്നുതമ്പുരാന് നന്ദി നന്ദി നന്ദി🙏🙏🙏🙏
ആചാര്യ പാദങ്ങളിൽ പ്രണാമം🙏🙏🙏🙏ഓരോ പ്രാവശ്യം കേൾക്കുമ്പോഴും, ഒത്തിരി ഒത്തിരി പുതിയ പുതിയ അറിവുകൾ കിട്ടുന്നു 'ആചാര്യൻ പറയുന്ന വാചകങ്ങൾ ഒന്നു തന്നെയാണ് പക്ഷേ ഒരോ പ്രാവശ്യവും പുതിയ വെളിച്ചം വരുന്നതു പോലെയാണ് എൻ്റെ വാക്കുകൾ ആചാര്യന് മനസ്സിലാകും എൻ്റെ അറിവു വച്ചിട്ട് ഇങ്ങനെയേ പറയാൽ സാധിക്കുന്നുള്ള നന്ദി നന്ദി നന്ദി
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🌟🌹🌟🌹🌟🌹🌟🌹 മഹാഗുരുവിനായ് സമർപ്പിക്കപ്പെട്ട ധന്യജീവിതം🍁🍁🍁🍁 ഭഗവാന്റെ യും ശ്രീശാരദാംബയുടെയും അനുഗ്രഹത്താൽ ഭഗവാന്റെ ദർശനം ഈ ലോകമാകെ പ്രചരിപ്പിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കണമെ എന്നു പ്രാർത്ഥിക്കുന്നു🌹🌟🌹🌟🌹🌟🌹🌟🌹🌟🙏
Good ok
🎉❤🎉connected❤🎉
വളരെ മഹത്തായ അറിവ് 🙏🙏🙏
ഗുരു പറഞ്ഞ സത്യം എല്ലാവരെയും താങ്കൾ ബോധ്യ പെടുത്തിയതിൽ നന്നി
വില മതിയാത്ത
വിളക്കിനെ തൊഴുന്നേൻ.🙏
സമസ്താപരാധം പൊറുക്കാൻ
തൊഴുന്നേൻ. 🙏
ആരാധ്യനായ ആചാര്യൻ ശ്രീ സജീവ് കൃഷ്ണന് പ്രണാമം. 🙏
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ ഹൃദ്യമായ പ്രഭാഷണം അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
thank you
ഗുരുരേവം പരബ്രഹ്മഃ തസമഃ ശ്രി ഗുരവേനമഃ❤❤❤🙏🏻🙏🏻🙏🏻🪔
🎉🎉🎉 ഓം ഗുരു ബ്രഹ്മ🎉🎉🎉 ഗുരു വിഷ്ണു🎉🎉🎉 ഗുരുദേവോ മഹേശ്വര🎉🎉🎉 ഗുരുസാക്ഷാത് പരം ബ്രഹ്മ🎉🎉🎉 തസ്മൈ ശ്രീ ഗുരവേ നമ🎉❤🎉🎉🎉🎉❤🎉❤🎉
ഓം ശ്രീ നാരായണ പരമ ഗുരവേ നമ ,🙏🙏 ശ്രീ സജീവ് ജിയുടെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു .അതും ദൈവചിന്തനത്തെ പറ്റി യായപ്പോൾ ഒത്തിരി സന്തോഷമായി. ഗുരു വിൻ്റെ അനുഗ്രഹമായി കരുതുന്നു .പ്രണാമം സജീവ്ജി 🙏 നന്ദി ഗുരു പദം🙏
❤😂🎉😢😮😮😅😊
@@sulochana1898 🙏🙏
thank you
@@sajeevkrishnan5010 ,🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
OK ok very good, 👍❤️💐
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
guru ohm🙏🙏🙏🕉️👏👏👏💐💐💐💐💐💐
.ഭഗവൻ ശരണം ഗുരു ശരണം
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
ത്രിപുരസുന്ദരനായ പൂർണ്ണഗുരു.
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏❤❤
NINGAL ARIUNNA SAJEEV KRISHNAN MARICHU, ITH GURU KARYARTHAM THIRICHU VANNA AL ANU , INI GURUKARYAM KAZHINJAE MATTU YENTHUM ULLU,,,, NAMASTE🙏🙏🙏🙏
Nalla nalekal
Valuable message🙏🙏🙏, kELKKAN AGRAHICHA TOPIC,, THANKS🙏🌹🌹🌹🌹🌹 THANKS, THANKS🙏🙏🙏🙏🙏, YENIK ORU ACHAN UNDENKI EE LOKATHONUM ORU ACHAN IND , CHINTHIKKAN, ARIYAN, PADIKKAN,, ORUPAD ULLA SPEECH🙏🙏🙏🙏
thank you
Namaskar sri.sajeev.krishnan .Excellent speech. Very informative. Thank you.keep up the good job Gurupatham Anish.
Om Namo Narayanaya (Panchaman K)
🙏Ram ram
Sree guruve nama 🙏
Njan santhosh chegaver 😎🙏
Povarful. Sar❤❤❤❤❤❤❤❤❤❤
ഓം ശ്രീനാരായണ പരമ ഗുരു വേ നമ: എല്ലാ ഈഴവർക്കും ഇഷ്ടമല്ല സർ ഇത്തരം പ്രഭാഷണം. എത്രയോ അറിയാസ് ആഗ്രഹിച്ച, കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്. എന്തെല്ലാം അറിവുകളാണ് കേൾക്കാൻ സാധിച്ച സാറിനും ഗുരു പദം TU. ക്കും ഒരു പാട് നന്ദി അറിയിക്കുന്നു.
thank you. this is not for Ezhavas. this talk was done in favour of all mankind
ശ്രീ സജീവ് ജി ദൈവ ചിന്തനം - 1ആധാരമാക്കി സംസാരിച്ച സ് നന്നായി എന്നാൽ ദുർ നൈവ ആരാധനയിൽ നിന്ന് സദ്ദൈവ ആരാധനയിലേക്കുള്ള ചുവടുമാറ്റം അരുവിപ്പുറം പ്രതിഷു നടന്ന സാമൂഹിക അന്തരീക്ഷത്തിൽ അനുപേക്ഷണീയമായിരുന്ന എന്നാൽ ഇന്നത്തെ അവസ്ഥ വ്യത്യസ്ഥമാണല്ലോ. സത് ദൈവത്തരാധനയിൽ നിന്ന് ഏകക
ദൈവചിന്തയിലേക്കും ആരാധനയിലേക്കും സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തിലേക്കല്ലെനാം മുന്നേറേണ്ടത്. ഇല്ലെ ഗുരു തൻ്റെ
ദർശനപ്പൊരുളായി വ്യക്തമാക്കിയിട്ടുള്ളത്.
സദ്ദൈവാരാധന തന പദ പ്രയോഗം ദേവതാ ആരാധന എന്നതും അത് ബഹുദൈവ ആരാധന തന്നെയാണെന്നും കാണാൻ വിഷമിക്കേണ്ടതുണ്ടോ
ഇന്നത്തേ ദേവതാ ആരാധനയും അനുഷ്ഠാനങ്ങളുമെല്ലാം അതിൻ്റെ സ്വാഭാവിക പ്രതിഫലനമായി പഴയ ദുർ ദൈവആരാധയിലേക്കുള്ളപിൽ പോക്കിലേക്ക് ജനങ്ങളെ നയിക്കതന്നെ ചെയ്യും ദേവതകളും ദുർ ദൈവങ്ങളുമെല്ലാം വായുലോകവാസികളു അന്തരചാരികളുമാണെന്ന ദൈവ ചിന്തനത്തിൽ തന്നെ ഗുരു വ്യക്തമാക്കിയത് എന്തേ പരാമർശിച്ചില്ല. തിരുത്തേണ്ടത് പ്രദാക്ഷകൻ ഉൾപ്പെടേയുള്ള വരാണ്.
സത്യം ഗ്രഹിക്കാൻ അവസരം നല്കപ്പെടാത്ത സാധാരണ ജനങ്ങളെ വീടും അന്ധകാരത്തിലേക്ക് തള്ളി വിടരുമ്പ് എന്ന അപേക്ഷ
Guruve nama.🙏
Ningal rejogunam ulla ver(kshetriya. Yodhakel ) sanadhana samrekshanathile paramonather . (miltary )
Bharanavum samrekshanavum
🙏Sreekrishna bhagavan paranjath ormayil venam.
Guru ve 🙏 nama.
Madyam kazhikaruth kudikaruth
❤❤❤
🙏🙏🙏👍👏❤
❤❤❤🙏🙏🙏
I born and brought up at Mavelikkara. I met Kunjupilla Swamy, when I was a LP school student. He was gracing a couple during marriage at my neighborhood. I was not aware that Darmanandha Swami was Sree Narayana Gurus disciple. I feel pity for my ignorance.
❤
🙏🙏🙏
രാമായണം വായന കേട്ടിട്ട് രാമൻ സീതയ്ത് ആര് എന്ന യോനിച്ചാൽ എങ്ങിനെയുണ്ടാവും
ശ്രീ സജീകൃഷ്ൻദൈവചിന്തനം - 1വിശദീകരിച്ചപ്പോൾ യഥാർത്ഥ ദൈവം ആരാണ് എന്ന് ചോദിക്കാനാണ് തോന്നിയത്. ദേവതാ ആരാധനയിൽ ജനങ്ങളെ തളച്ചിടാൻ നടത്തിയ അപ്രസക്തമായ പ്രഭാഷണം. ഈ പടവുകളൊക്കെ താണ്ടിയിട്ടാണ് ഗുരു യഥാർഫ ദൈവം ഏതെന്ന് പ്രഖാപിച്ചിട്ടുള്ളത് ദയവായി ശ്രീ സജീവ് കൃഷ്ണൻ തിരുത്തണം. കൂട്ടത്തിൽ ഗുരു പദം Tvക്കാരു
വിമര്ശിക്കണറിവ് വേണ്ട അറിഞ്ഞവർ parayanam❤
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികൾ പോലും അഹോ വലഞ്ഞിടുന്നു,
Ohm Sree Narayana guruve Namaha... In Kerala brahmin community are nampoothiri, potti, Ilayathu, unni, nambidi, muthathu, chakyar, ambalavasi brahmin, gaudasaraswatha, pattar, sarma, batt, nayik.... Brahmanic hegemony is making power, status, ethnicity by making cast formation under chathurvarnam.... They divided human into two group , pure and impure related one - over a control of vedic sacrifices for superior cast and ritual practice of sattra and soma sacrifice on the basis of Sanaatan duty... specified about chathurvarnam.. They used vedic purana, Vasudav means krishna and rama brahmanical ideology and barath epic are ideological tools for varna cast system... They are the ruling controllers of the king and become political power in the society... They are the administration authority inside of compound wall of the palace... and become superior position in cast classification in community... They are used tricks and lies for making brahminical hegemony in Kerala.... Anti- brahminical movement or non Brahmanism in opposition to cast based discrimination and hierarchical social order which place the brahmin at its highest position... Sree Narayana guru is the leader of this anti brahminical movement and free from cast discrimination in the society... Ohm Sree Narayana guruve Namaha..
അല്ലയോ പരമേശ്വരാ അങ്ങയെ പോലെ എന്ന് പറയാൻ എന്നത് ശരിയല്ല എങ്കിലും അറിയാൻ പറയുന്നു . നാം അഥവ ഞാൻ എന്ന തോന്നൽ അഥവ അഹകാരം എന്ന് ഇല്ലാതെ ഞാൻ ആത്മാവാണ് എന്ന ബോദ്യം വരുന്ന വന് ജീവൻ ഇല്ല എനിക്ക് അങ്ങ് എന്ന തോന്നലിനോട് ഒരു ചോദ്യം എന്തുകൊണ്ടാണ് ഗുരുദേവനെ കുറിച്ചു പറയുന്നത് നാമരൂപരഹിത നായ ആത്മാവായി മാറിയ ഗുരു നമ്മെ പഠിപ്പിച്ചത് സ്വയം ഗുരു വാകാനാണ് അതവ ആത്മാവായി മാറാനാണ് ആത്മാവിന് നാമരൂപങ്ങൾ കൽപ്പിക്കരുത് ശരിരമെടുത്ത് മനസ് എന്ന ഉപാ ദിവഴി ഇന്ദ്രിയങ്ങൾ കൊണ്ട് തത് യോഗ്യതക്കനുസരിച്ച് ശരീര മനസും തമ്മിൽ താതാ മ്യപ്പെട്ട് ആത്മാവിൻ്റെ ബോധശക്തിയാൽ ജഡമായ ശരീര മനസുകൾ കൊണ്ട് ആത്മശക്തിയാൽ കർമ്മങ്ങൾ ചെയ്യുമ്പോൾ അഥവ ഒന്നനങ്ങു മ്പോൾ ആ പരമാത്മശക്തിയാണ് എല്ലാം ചെയ്യണത് ആപരമാത്മശക്തിയെ അറിയാതെ അതിൻ്റെ ചൈതന്യം കൊണ്ട് പ്രകാശിക്കുന്ന അഹംകാരത്തെ സത്യമാണ് എന്ന തോന്നൽ മാത്രമാണ് വ്യക്തി ഭാവം ശരീരം ജഡമാ മനസും എല്ലാം തന്നെ ജഡമാണ് ഇവയെല്ലാം പ്രകാശിപ്പിക്കുന്ന സച്ചിദാനന്ദ സ്വരൂപനാണ് എല്ലാം അറിയാൻ ശ്രമിക്കുന്നത് ശ്രേഷ്ടമാണ് അതിൽ അന്യേഷണം പുറത്തേക്കു വരുന്നു ( എല്ലാം ഇവിടെ ഇല്ല ഏകമായ ആത് മാവ് മാത്രമേ യുള്ളൂ എന്ന സത്യം അറിയുമ്പോൾ അഞ്ചു കണ്ണുകളും സ്വയം അടഞ്ഞു പോകും ആത്മാവായിട്ടിരുന്ന് താൻ താൻ പരമാനന്ദമാകു o ബോധത്തെ ബോധം കൊണ്ടറിയുമ്പോൾ ബോധമാത്രമാകും സത്യമായ നിത്യമായ ആനന്ദമായ അറിവായ ഗുണരഹിതമായ സച്ചിദാനന്ദ സ്വരൂപം അവിടെ ആത്മാവായിട്ട് മാറിയ താണ് ആത്മാവായ അങ് എന്ന തോന്നൽ അവിടെ ശ്രീ നാരയണനും ഇല്ല ഗുരു പോലും ഇല്ല നാം കൂടെ കൂടെ അധിശയകരമായി ശ്രീനാരായ ണത്ര പാദങ്ങളെ കുറിച്ചു പറയുന്നത് ആ മഹത്വം പൊക്കി പറഞ്ഞ് അതിശയം കൊള്ളുന പ്രവണത നിർത്തി അവിടെ ഏകമായ ആത്മാവിൽ പലത് ഉണ്ട് എന്ന തോന്നൽ മാറി ആത്മാവ് മാത്രമേയുള്ളൂ പണ്ട് ഗുരുവായി ശരീരമെടുത്ത് പരമാത്മാവ് ഇന്ന് നാമരൂപങ്ങൾ വിട്ട് പരമാത്മാവായി മാറി നാം അത് തന്നെയായി മാറണം നാം എന്ന തോന്നൽ നശിച്ച് പരമാത്മാവായി മാറണം നാം തന്നെയാണ് ഗുരു എന്നറിയണം അങ്ങനെ സകലരും ഇവിടെ ഉണ്ടനന തോന്നൽ പോലും അസത്യമാണ് അതെ ആത്മാവിൽ ഇരിക്കുന്ന ഈ ജഢശരീരവു മനസു ഒന്നുമല്ല നാം ഇവയെ എല്ലാം പ്രകാശിക്കുന്ന അപരമാത്മാണ് എന്നറിയുമ്പോൾ ഇത് ഇങ്ങനെ ബോധമായി സകലതും നൽകി അപമ ശക്തിയാണ് ഇതിന് കാരണം എന്നറിവാണ് അത് മാവിന്ന് കൊടുക്കേണ്ട പൂജ ഇത് അത് മാവ് ഒരു ധന്യ ശരി രമെടുത്ത് ആത്മാവായിട്ടിരുന് സത്യമായി ആത്മ വാക്കണം എന്ന ഉദ്ദേശ ത്തോടെ അവതരിക്കുമ്പോൾ ആ അവതാര ത്തെ വാഴ്താതെ ആരെയാണോ വാഴ് തുന്നത് അവൻ്റ സത്തയെ അറിഞ്ഞ് അവനായി മാറണം ഗുരു പരമാത്മാ വാ ണ് എന്നറിയണം അതായി ഗുരുവിൻ്റെ അനുഗ്രഹത്തിന് തേടുന്നവൻ ഇവിടെ ഉണ്ടാവരുത് ആത്മാവായി ട്ടിരിക്കണം സ്വയം ഗുരു വായി അതവ അത്മാവായി മാറണം താടിയും മുടിയും ഉള്ള ജഢഭാവം ആദ്യം തള്ളി കളയണം അ പ്രതിമയെ പൂജിക്കാനുള്ള പ്രവണത കളയണം അത് കളഞ്ഞ് ശരിരമന സുക്കളെ പ പ്രകാശിപ്പിച്ചു നിലനിർത്തുന്ന അറിവാണ് ഞാൻ എന്ന സത്യം സ്വീകരിച്ചു അതായി താതാൽ മ്യപ്പെട്ട് പലതുണ്‌ട് എന്ന ഭാവം വിട്ട് സ്വയം അറിവായിരിക്കുക അവിടെ രണ്ട് പാടില്ല ഗുരുവിൻ്റെ അനുഗ്രഹം തേടരുത് ഗുരു ആഗ്രഹി ച്ചരി രുന്നത് അനുഗ്രഹം തേടലല്ല പാദപൂജയുമല്ല സ്വയം അത്മാവായ ഗുരു അവനായി മാറുമ്പോൾ ഗുരുഭാവം പോലും ഇല്ലാതെ ഈശ്വരൻ മാത്രമാകും (ഒരിക്കൽ കൂ ടി പറയുന്നു ഈശ്വരാനു ഗ്രത്തിന് വേണ്ടിയല്ല ശ്രമിക്കേണ്ടത് ഈശ്വരനാവാൻ ആണ് ശ്രമിക്കേണ്ടത് നമുക്ക് ആവശ്യമില്ലാത്ത ഇന്ദ്രിയങ്ങളും മനസും അവിടെ കിടന്നോട്ടെ നാം ആത്മാവിൽ ശ്രദ്ധയുള്ള വനാകുക ശരീര ധർമ്മം ഉടമ വേണ്ട വിതം ചെയ്‌തുകൊള്ളൂം അതിനെ അത്ര കാര്യമാക്കരുത് മനസിൽ വരുന്ന സഗുണ ദുർഗുണ ഭാവങ്ങൾ വച്ച് ഗുണ ഇന്ദ്രിയങ്ങൾ വല്ലതും ചെയ്തു കൊള്ളട്ടെ നമുടെ സത്ത ഇവയെ പ്രകാശിപ്പിക്കുന്ന അത്മാവിൽ അവനായിരുന്ന് ഇവയെ സാക്ഷിയായി നോക്കിയിരുന്നാൽ മതി നമുക്കാവശ്യമില്ലാത്ത ഈ ജഢപ്രവഞ്ച വസ്തു തന്നിയെ പോകുമല്ലോ ജഢ മരണം പോലും ശ്രദ്ധികരുത് ഇത്രയും എഴുതിയത് പ്രസംഗം ചെയ്ത അത് മാ അങ്ങ് തന്നെയാണ് അത് മാ അതിലേക്ക് വരുവാൻ ഉണ്ടായ ഒരു വഴിയായിട്ട് പണ്ട് ആത്മാവായ ഞാൻ തന്നെയാണ് ഗുരു വായിട്ടതരിച്ചിരുന്ന ത് എന്നറിയുക താൻ എന്ന ആത്മവിന് യോഗ്യത ഉണ്ട് by ആത്മീയ അതിന്ദ്രിയ ജ്ഞാനവിഭാഗം ഇത് ശരിയായ ആത്മീയതയിലേക്കുള്ള ഒരു വഴികാട്ടിയാണ് Phone 94007 1 2005 / 81296 22750 ആത്മാ .
❤
🙏🏻🙏🏻
🙏🏻
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീനാരായണപരമഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏
❤❤🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏.
🙏🙏🙏
🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
🙏🙏🙏
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
🙏🙏🙏🙏🙏
🙏🙏🙏
🙏❤️🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
🙏🙏🙏