'ഷൈലജ ടീച്ചറിന്റെ പരാജയത്തെക്കുറിച്ച് അൻവര്‍ പറഞ്ഞത് ചില സൂചനകളാണ്'

Поділитися
Вставка
  • Опубліковано 26 вер 2024
  • 'ഷൈലജ ടീച്ചറിന്റെ പരാജയത്തെക്കുറിച്ച് അൻവര്‍ പറഞ്ഞത് ചില സൂചനകളാണ്', അൻവറിന്റെ പിന്നിൽ പാര്‍ട്ടിയിലെ ചില ഉന്നതരുണ്ടെന്നതിൽ സംശയമില്ലെന്ന് ഷിബു ബേബി ജോൺ
    #PvAnvar #mvgovindan #PinarayiVijayan #cpm #NewsHour #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 27

  • @devs3630
    @devs3630 8 годин тому +60

    ഉത്തരമില്ലാതെ വരുമ്പോൾ തുണി പോക്കി കാണിക്കുക എന്ന പഴയരീതി CPM പ്രകടനത്തിലൂടെ അൻവറിനെതിരെ തുടങ്ങി 😂😂

  • @nawaspmnawaspm5799
    @nawaspmnawaspm5799 8 годин тому +20

    ഈ കപ്പലിനൊരു കാപ്പിതനുണ്ട് സാർ
    ആ കാപ്പിതാൻ ഈ കപ്പലിനെ മുക്കും സർ
    ഒരിക്കലും പൊങ്ങാത്ത രീതിയിൽ
    ലാൽ സലാം saghavey😂😂😂😂

  • @sunilm211
    @sunilm211 6 годин тому +10

    പാർട്ടിക്കും
    LDFനും സർക്കാരിനും
    എതിരെ
    അൻവർ
    ഒന്നും പറഞ്ഞിട്ടില്ല.
    പറഞ്ഞത് മുഴുവൻ
    വിജയനും ശശിക്കും അജിത്തിനും
    എതിരെ മാത്രം.
    അപ്പോൾ വിജയൻ=പാർട്ടി, ശശി=LDF,
    അജിത്ത് = സർക്കാർ ?🤔 അങ്ങിനെയാണോ?
    ജാഥ കണ്ടപ്പോൾ തോന്നിയതാണ്.

  • @ShajiAaa-y6t
    @ShajiAaa-y6t 5 годин тому +12

    പിവി അൻവർ എന്ന പോരാളിക്കൊപ്പം ❤️

  • @Jaleelpathoor
    @Jaleelpathoor 8 годин тому +31

    ഷൈലജ ടീച്ചറെ ഡൽഹിയിലേക്ക് അയച്ച് ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വരാവുന്ന ഭീഷണി ഒഴിവാക്കാൻ പിണറായി കളിച്ച കളി തിരിച്ചറിഞ്ഞ ടീച്ചറെ സ്നേഹിക്കുന്ന സദാ പ്രവര്ത്തകര് മനഃപൂർവം തോൽപിച്ചതാണ് ഇനി ഇടതുപക്ഷം അധികാരത്തിൽ വരികയാണെങ്കിൽ ഷൈലജ ടീച്ചർ തന്നെ യാവും പാർട്ടിയുടെ മുഖ്യമന്ത്രി ഇനി ഇടതു പക്ഷം അധികാരത്തിൽ വരാൻ 100ശതമാനം സാധ്യത ഇല്ല

  • @gopalakrishnapillai1166
    @gopalakrishnapillai1166 7 годин тому +4

    Anwar proved right!! He is courageous and determined.

  • @jayasreenayar6409
    @jayasreenayar6409 7 годин тому +11

    അൻവർ നെ ഇട്ട്
    സിദ്ദിഖ് രക്ഷപ്പെട്ടു
    മീഡിയ ശ്രദ്ധ അൻവറിന്റെ അടുത്തേക്ക് തിരിച്ചു വിട്ടു

  • @dr.padasthakirpeermohammed2606
    @dr.padasthakirpeermohammed2606 3 години тому +2

    ഷിബു ബേബിജോൺ കാര്യങ്ങൾ തുറന്നു പറയുന്നു. പിണറായി യുഗം തീരാറാകുന്നു.

  • @georgekc2152
    @georgekc2152 8 годин тому +2

    Teacherei Bhodhpoorvem Tholpichatha Pinarayi Lobi Marumakanei Vallarthanum Teacherei Mughya Manthrini Ahkkathirikkanum.

  • @SunilKumar-rt5in
    @SunilKumar-rt5in 7 годин тому +4

    Shibu baby john

  • @sportsvan9582
    @sportsvan9582 7 годин тому +2

    കേരളത്തിലെ ഏറ്റവും വലിയ ചാനൽ ഇന്നും മനോരമായാണ്.
    ദയവ് ചെയ്ത് ഷോണ് ജോർജിനെ ചർച്ചയിൽ കൊണ്ടുവരുത്.
    കുറച്ചു കൂടെ അദ്ദേഹം രാഷ്ട്രീയ മായി വളർന്നിട്ടു വിളിച്ചാൽ പോരെ😊

    • @Againstthesins
      @Againstthesins 5 годин тому

      അവൻ ബഹുമാനത്തോടെയും അന്തസ്സോടെയും സത്യം സംസാരിക്കുന്നു. അതിൽ എന്താണ് തെറ്റ്. ചില രാഷ്ട്രീയ വിഡ്ഢികളെ പോലെയല്ല.

  • @Manui7ts
    @Manui7ts 8 годин тому +19

    ഇപ്പോൾ അൻവർ MLAആണ് ശരി

  • @SaifullaAshmitha
    @SaifullaAshmitha 7 годин тому +3

    Anwer ❤❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 6 годин тому +2

    Very true

  • @ibrahimpalappettysaidu1901
    @ibrahimpalappettysaidu1901 3 години тому +1

    Anvar❤

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 8 годин тому

    Waste Anwar like PC George

  • @shihabsafasafa2929
    @shihabsafasafa2929 7 годин тому +4

    അൻവർ ❤

  • @koyaareacod940
    @koyaareacod940 2 години тому

    E poonjaar kodichi pattiye aareyum kittathadh kond vilichadhano