🎻sreeragam raga 🎻

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 156

  • @vijayakumarkv1991
    @vijayakumarkv1991 26 днів тому

    വളരെ രസകരം informative എപ്പിസോഡ്

  • @dspdsp2606
    @dspdsp2606 8 днів тому

    Super! Continue! Useful!

  • @pkgopakumar5591
    @pkgopakumar5591 5 місяців тому

    Super presentation 👌👌👌

  • @riyasriyas3890
    @riyasriyas3890 Рік тому +3

    ഈ രാഗത്തിൽ താങ്കൾ ആലാപനം ചെയ്തു തുടങ്ങുമ്പോൾ തന്നെ. എൻറെ മനസ്സിൽ ഒരുപാട് ഓർമ്മ വന്നു. പക്ഷേ ആ പാട്ട് താങ്കൾ പാടാൻ വൈകിയപ്പോൾ. എനിക്ക് നിരാശയായി. അവസാനം അത് പാടിയപ്പോൾ സന്തോഷമായി. അത് ജോൺസൺ മാഷിൻറെ. നീലരാവിൽ ഇന്ന് നിൻറെ താരഹാരം. എന്ന ഗാനമാണ്. ഇതിൽ. തനനം .തനനം. എന്ന ഭാഗം എന്തു രസമാണ് കേൾക്കാൻ. ഇത് ശ്രീരാഗം ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം. എനിക്കി രാഗം വലിയ ഇഷ്ടമാണ്

  • @dspdsp2606
    @dspdsp2606 8 днів тому

    Good!

  • @Mubarakmkm007
    @Mubarakmkm007 4 роки тому +9

    ശ്രീരാഗം രാഗത്തെ കുറിച്ച് ഇത്രയും ആഴത്തിൽ വിശദീകരിച്ചു തന്നതിൽ ഒത്തിരി സന്തോഷം അവതരണം ആലാപനം എല്ലാം ഏറെ ഹൃദ്യം

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് സന്തോഷം mubarak

    • @tituspp2352
      @tituspp2352 Рік тому

      Very best

  • @sumikunjumon9756
    @sumikunjumon9756 4 роки тому +6

    "ശ്രീരാഗം"അതിസുന്ദരി ഈ രാഗം 🙏🙏🙏🙏🙏അവതരണം അതിസുന്ദരം... 🌹🌹🌹🌹🌹🌹
    ആലാപനങ്ങൾ ഏറെ ഹൃദ്യം 👍👍👍🙏🙏🙏🙏🎤🎤🎤🎤🎤🎤🎤🎤🎤🎤നന്മകൾ നേരുന്നു 🙌🙌🙌🙌🙌🙌
    സ്നേഹത്തോടെ ഗൗരികുട്ടി 🙏

    • @Nskraga007
      @Nskraga007  4 роки тому

      വളരെ സന്തോഷം ഈ സ്നേഹ വാക്കുകൾക്ക്

  • @petersamuel1317
    @petersamuel1317 3 місяці тому

    Excellent 🙏🏻

  • @umadevi2089
    @umadevi2089 4 роки тому +4

    Sunile 👌👌🌹🌹🌹

  • @vkramesh2150
    @vkramesh2150 Рік тому

    Very nice

  • @ranjithkumarkumar9244
    @ranjithkumarkumar9244 4 місяці тому

    നീലരാവിൽ ഇന്നു നിൻറെ താരഹാരമിളകി എന്ന ഗാനം

  • @ranjithkumarkumar9244
    @ranjithkumarkumar9244 4 місяці тому

    പൂവേണം പൂപ്പട വേണം എന്ന ഗാനം

  • @dhaneshmurali1818
    @dhaneshmurali1818 4 роки тому +4

    Suniletta adipoli

  • @musicmantopic5604
    @musicmantopic5604 4 роки тому +4

    Valare nalla avatharanam

  • @dileshs.m1290
    @dileshs.m1290 4 роки тому +5

    Monoharam avatharanam

  • @jennyvijayan1949
    @jennyvijayan1949 4 роки тому +3

    Sunil nice performance

  • @mrachusvlog9601
    @mrachusvlog9601 Рік тому

    Nice information

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 4 роки тому +4

    Soooper bro

  • @binugopalakrishnan
    @binugopalakrishnan Рік тому

    Good sir

  • @sajayakumarkt4750
    @sajayakumarkt4750 4 роки тому +4

    Sunile 👌👌

  • @ajeshaju254
    @ajeshaju254 5 місяців тому

    ❤❤❤

  • @SunilKumar-ev5ko
    @SunilKumar-ev5ko Рік тому

  • @sajayakumarkt4750
    @sajayakumarkt4750 4 роки тому +3

    ശ്രീരാഗം... പേര് പോലെ തന്നെ പാട്ടുകൾ കേൾക്കാൻ മനോഹരം.... സുനിലിൻ്റെ ആലാപനം അതിമനോഹരം... ആഹാ.... കരുണ ചെയ്‌വാൻ.... പാടിയ പാട്ടുകൾ എല്ലാം..... നല്ല രസമുണ്ട്

    • @Nskraga007
      @Nskraga007  4 роки тому

      അത് പിന്നെ അങ്ങനെയല്ലേ വരും

  • @sangeethapadanam-sreemathi1133

    👌👍🙏🙏🙏🙏

  • @sundaranm8151
    @sundaranm8151 4 роки тому +4

    സൂപ്പർ 🌹🌹🌹🌹

  • @ramdasraman1466
    @ramdasraman1466 4 роки тому +4

    Super b

  • @SudhaSudha-mc6bb
    @SudhaSudha-mc6bb Рік тому

    Sir.....good....

  • @dhanyasm3301
    @dhanyasm3301 4 роки тому +4

    Suniyetta നന്നായിട്ടുണ്ട് 😍😍

  • @sreeragtg8261
    @sreeragtg8261 Рік тому

    Aliyilam povooo ente fav ahn

  • @sreekumarcn2065
    @sreekumarcn2065 4 роки тому +3

    Very very informative and excellent so deeply
    Sreeyettan

    • @Nskraga007
      @Nskraga007  4 роки тому +1

      Very very Thankyou ശ്രീയേട്ടാ 🙏🙏🙏

  • @lakshmisworld375
    @lakshmisworld375 Рік тому

    വളരെ സന്തോഷം 🙏

  • @dileshs.m1290
    @dileshs.m1290 4 роки тому +4

    Raavin nilakayal

  • @uwantedausernamebutitwasmedio
    @uwantedausernamebutitwasmedio 9 місяців тому

    വളരെ മധുരമായ ശബ്ദമാണ് സർൻ്റെത് ❤️

  • @sanatanvani
    @sanatanvani 4 роки тому +5

    സുനിൽ, ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നതു കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ആരാഗത്തിലെ ധാരാളം പാട്ടുകളെ പരിചയപ്പെടുത്തി. സുനിൽ നന്നായി പാടുന്നുണ്ട്. ശബ്ദവും അനുഗ്രഹീതം തന്നെ. വളരെ സന്തോഷം . നമ്പർ അറിയാത്തതു കൊണ്ടാണ് നേരിട്ട് വിളിച്ച് സംസാരിക്കാത്തത്. ആഗ്രഹമുണ്ട്. നമ്പർ അറിയിച്ചാൽ ഞാൻ തീർച്ചയായും വിളിക്കാം. ഇന്നു പാടിയ " എന്തരോ മഹാനു ഭാവലു ", "കരുണ ചെയ്യാനെന്തു " പാട്ടകളെല്ലാം കേട്ടപ്പോൾ നല്ലൊരനുഭവമാണ് ഉണ്ടായത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ !💐👌👏😍🙏

    • @Nskraga007
      @Nskraga007  4 роки тому +2

      അങ്ങയുടെ ഈ സ്നേഹവാക്കുകൾക്ക് ഒരു പാട് നന്ദി

  • @nishamanojmanoj856
    @nishamanojmanoj856 4 роки тому +4

    Very nice and informative SunilJi🙏

  • @jessywillsilli8915
    @jessywillsilli8915 2 роки тому +3

    അജിതഹരേ മാധവ കൃഷ്ണ.... ഇതും ശ്രീരാഗം ആണോ?...(പഴയ കാലത്തെ സഹൃദയർ ഒത്തിരി ഇഷ്ട്ടപ്പെട്ട കഥകളി പദം....) 👌👏
    കൊള്ളാം... അഭിനന്ദനങ്ങൾ...

  • @KrishnadasR-sl5hl
    @KrishnadasR-sl5hl 4 місяці тому

    നന്ദി സാർ...

  • @4MKEFAM
    @4MKEFAM Рік тому

    Very very nice episode. I like to learn from you.

  • @Gireeshkumar-vh2ro
    @Gireeshkumar-vh2ro Рік тому

    സൂപ്പർ

  • @sunilpp9198
    @sunilpp9198 4 роки тому +3

    👏👏👏👌👌👌

  • @praveenpalluruthy570
    @praveenpalluruthy570 Рік тому

    Mazha peyunna ragham sreeragham❤

  • @somakt9942
    @somakt9942 4 роки тому +1

    സുനിൽ നമസ്തേ 🙏
    ശ്രീരാഗം എത്രകേട്ടാലും മതിയാകുന്നില്ല ഈ ഗാനങ്ങളെല്ലാം എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടതാണ് . ശ്രീരാഗത്തിലുള്ള ഗാനങ്ങൾ പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം 🌹രാഗപരിചയം ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍🙏💐💐💐

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി സോമ ചേച്ചി🙏

  • @vinugplkrishnan
    @vinugplkrishnan 2 роки тому

    ssuperr

  • @VeenaVenu-f3p
    @VeenaVenu-f3p Рік тому

    Sir...രാഗവും,അവതരണവും.ഒരുപോലെ മനോഹരം

  • @jayachandran.s2366
    @jayachandran.s2366 Рік тому

    Ji y opened my eyes

  • @ranjithkumarkumar9244
    @ranjithkumarkumar9244 4 місяці тому

    വടക്കുംനാഥാ സർവ്വം നടത്തുംനാഥാ എന്ന ഭക്തിഗാനം

  • @noushadvk2285
    @noushadvk2285 4 роки тому +1

    എല്ലാം കേൾക്കാറുണ്ട്. അതിമനോഹരം എല്ലാം😊 👌👌👌👌👌നൗഷാദ് മാമാങ്കര 👍👍

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @ramanimohanan3387
    @ramanimohanan3387 4 роки тому +4

    നമസ്കാരം സുനിൽ🙏 N S Kയുടെ 11 മത്തെ ശ്രീരാഗത്തെ കുറിച്ച് ഇത്രയും വിശദരിച്ച് കൃതികളെ കുറിച്ചും , സിനിമാ ഗാനങ്ങളെ കുറിച്ചും വളരെ മനോഹരമായി അവതരിപ്പിച്ചു തന്നതിനു ഒരു പാടു സന്തോഷം. നന്ദി. നമസ്കാരം.🙏

    • @Nskraga007
      @Nskraga007  4 роки тому

      ഇനിയും ഇതിലും നല്ല പുതുമയുള്ള videos അവതരിപ്പിക്കുന്നതായിരിക്കും

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 роки тому +2

    NSK തകർക്കുന്നുണ്ട് ..മുന്നോട്ട് ള്ള പ്രയാണത്തിൽ എല്ലാ വിധ ആശംസകളുo

    • @Nskraga007
      @Nskraga007  4 роки тому

      ഒരു പാട് സന്തോഷം ഈ nsk പ്രയോഗത്തിന്

  • @tansens.a.kcreations3743
    @tansens.a.kcreations3743 Рік тому

    Great 🙏

  • @girijakaimal8943
    @girijakaimal8943 2 роки тому

    ധന്യാത്മൻ,
    അതിമനോഹരമായ അവതരണം!എന്തൊരുdedication!ആധുനികഗുരുക്കന്മാരിൽ നിന്നുംതാങ്കളെവ്യത്യസ്തനാക്കുന്നതുംഇതു തന്നെ.സരസ്വത്യനുഗ്രഹംഎന്നുംഉണ്ടാകട്ടെ🙏🙏

  • @sreeragtg8261
    @sreeragtg8261 Рік тому

    Ith egne ahn ragam thirichariyunath

  • @vijeshvazhikkadav3606
    @vijeshvazhikkadav3606 4 роки тому

    സുനിൽ ഏട്ടാ സൂപ്പർ

  • @swarajkrishna8045
    @swarajkrishna8045 3 роки тому

    രാവിൻ നിലക്കയാൽ മോഹൻ സിതാര

  • @damodaran7669
    @damodaran7669 4 роки тому

    ശ്രീരാഗം. വളരെ മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ 🌹🌹🌹💕💕💯💯💞🎵👍👍🎤🎶🎸🙏🙏🙏

    • @Nskraga007
      @Nskraga007  3 роки тому

      ദാമു ഒത്തിരി നന്ദി🙏

  • @ഹരേകൃഷ്ണ-ബ3യ
    @ഹരേകൃഷ്ണ-ബ3യ 3 роки тому

    Sunil sir.....നമസ്കാരം

  • @muralichalakudy477
    @muralichalakudy477 4 роки тому

    സൂപ്പർ അടിപൊളി

  • @sandeepankm6007
    @sandeepankm6007 2 роки тому

    presented ശ്രീരാഗം in a quite beautiful manner... 👌

  • @sindhuthirumeni2420
    @sindhuthirumeni2420 4 роки тому

    ഒത്തിരി ഇഷ്ടം ആയി ശ്രീരാഗ ത്തിന്റെ വിശദീകരണം

    • @Nskraga007
      @Nskraga007  3 роки тому

      സിന്ധു ചേച്ചീ🙏

  • @varghesemathewsmusicalsolu2921
    @varghesemathewsmusicalsolu2921 7 місяців тому

    Good sir God Bless you
    1.ravin nilakayal (mazhavil)
    2.Kaveri Nadiye(Kerri chakra)
    3.kaalindiyil Thedi nin(indoors real
    4.

  • @veenaprakash8704
    @veenaprakash8704 2 роки тому

    . Thank u sir

  • @sudheerbabu1739
    @sudheerbabu1739 4 роки тому

    നന്നായി 🌹🌹🌹🌹

  • @amalraj1091
    @amalraj1091 2 роки тому

    ❤️❤️❤️🙏🙏🙏🙏🙏

  • @bindhub9330
    @bindhub9330 4 роки тому

    👏👏👏👌👍🤝

  • @balachandranms4705
    @balachandranms4705 3 роки тому

    Suni kalakki

  • @4MKEFAM
    @4MKEFAM Рік тому

    Amazing. Can u teach me

  • @thegenremachine
    @thegenremachine 2 роки тому

    🙏🙏🙏

  • @baluartist1813
    @baluartist1813 2 роки тому

    🙏🙏🙏🙏👍👍👍👍❤️

  • @Krishnaa_saranam
    @Krishnaa_saranam 4 роки тому +2

    👌👌👌👍

  • @vinodchandran2465
    @vinodchandran2465 3 роки тому

    Sir super

  • @ignatiousjohn5431
    @ignatiousjohn5431 3 роки тому

    Nannayittundu. I like.

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 3 роки тому

    കല്പന്തകാലം : മാധ്യമാവതിയാണ് സർ.

  • @dilnasmarun1046
    @dilnasmarun1046 4 роки тому

    Pattine kurichu Puthiya arivukal thannathinu 👏👏👏

  • @panavallyumeshmarar1251
    @panavallyumeshmarar1251 6 місяців тому

    Kedhaara goula വിവരിയ്ക്കാമോ
    Kadhakali thudangunna mangala slokam maadhamgaananam...thudangunnat raagam

  • @radhakrishnannambiar4699
    @radhakrishnannambiar4699 21 день тому

    സുനിൽ മനോഹരമായാണ് പാടുന്നതും രാഗത്തെ അവതരിപ്പിക്കുന്നതും. ഒരു സംശയം കരുണ ചെയ്‌വാൻ ""എന്ന സുന്ദരമായ കീർത്തനം chembai bhagavather പാടുന്നത് ശ്രീരാഗം രാഗത്തിലാണോ?

  • @surendranmk4171
    @surendranmk4171 3 роки тому

    👏👏👏👏💐💐

  • @abdulgafoor7923
    @abdulgafoor7923 2 роки тому

    സുനിൽ കുട്ടാ

  • @aravindbk8947
    @aravindbk8947 3 роки тому

    Best. Mashe♥️♥️♥️♥️♥️. By. B. K

  • @vishnukailasam3921
    @vishnukailasam3921 3 роки тому +1

    "നീല രാവിലിന്നു നിന്റെ താരഹാര മിളക്കീ... " ജോണ്സന് മാഷ്

  • @mohammedrasheedmv
    @mohammedrasheedmv Рік тому

    ജീവിതമെന്നൊരു തൂക്കുപാലം .... എന്നതു ജയ വിജയൻ സംഗീതം നല്കിയ മധ്യമാവതി രാഗമല്ലെ ?

  • @sureshmenon262
    @sureshmenon262 2 роки тому

    പതിവ് പോലെ വളരെ നല്ല വിവരണം. കദളീ വനങ്ങൾക്കരികിലല്ലോ, ദേവീ അംബികേ തവ ദർശനം തരൂ ജഗദംബേ എന്ന പാട്ട് ഈ രാഗത്തിൽ ആണോ.

  • @SureshKumar-gt7ep
    @SureshKumar-gt7ep Рік тому

    🌺🌹രാഗം.. ശ്രീ രാഗം, ഉദയ ശ്രീ രാഗം.. 🌷ബന്ധനം. Onv. എംബി. ശ്രീനിവാസൻ. ജയചന്ദ്രൻ. (ഗായകന് സ്റ്റേറ്റ് അവാർഡ് കിട്ടിയ ഗാനം )🏵️🏵️🏵️

  • @sreeragtg8261
    @sreeragtg8261 Рік тому

    Ente name sreerag

  • @praveenpalluruthy570
    @praveenpalluruthy570 Рік тому

    Yeazhu swaranghalum thazhuki varunnoru ghanam ethu yethu ragamannu mayamoula yanno?

  • @S84k-g
    @S84k-g 2 роки тому

    മധ്യമാവതി രാഗത്തെ പറ്റി ചെയ്ത വീഡിയോ ഉണ്ടോ.🙏

  • @rajeeshkadamboor9939
    @rajeeshkadamboor9939 2 роки тому +1

    കാഞ്ഞങ്ങട് രാമചന്ദ്രൻ സർ ചെയ്ത ശ്രീരാഗം എന്ന ചിത്രത്തിലെ ശ്രീരാഗം ആയിരമിതളാർന്ന എന്ന് തുടങ്ങുന്ന ഗാനം ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയതാണ് സർ

  • @mekharkrishnan9789
    @mekharkrishnan9789 3 роки тому

    സംഗീതത്തിന്റെ ആഴത്തിൽ ഇറങ്ങി അതിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പഠിതാവിന്
    മനസിലാകുന്ന രീതിയിൽ പഠിപ്പിക്കാനുള്ള സുനി

    സാറിന്റെ കഴിവിനെ എത്ര പ്രശംസിചാലംമതിയാവില്ല

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @anilkumarms6232
    @anilkumarms6232 2 роки тому +1

    "Kalpanthakalatholam " Madhyamavathy aanennu Vidhyadharan master paranjittundu

  • @jenardanancv466
    @jenardanancv466 Рік тому

    കാൽപാന്ത കാലത്തോളം മദ്ധ്യമാവതി ആണെന്നാണല്ലോ വിദ്യാധരൻ മാസ്റ്റർ പറയാറുള്ളത്

  • @vimalkm8010
    @vimalkm8010 2 роки тому

    വടക്കും നാഥാ സർവം നടത്തും നാഥാ .... ഈ രാഗമല്ലേ ചേട്ടാ...

  • @satheeshkumar9620
    @satheeshkumar9620 10 місяців тому

    കൽപാന്തകാലത്തോളം മധ്യമാവതിയല്ലേ?

  • @vimalrah8613
    @vimalrah8613 Місяць тому

    കല്പാന്ത കാലത്തോളം....മദ്ധ്യമാവതി രാഗമല്ലേ?

  • @aravindankg4121
    @aravindankg4121 2 роки тому

    Kadhalee vanangal karikillaloo kadathanaden kalari davarajan

  • @satheesanpmpolpakara9052
    @satheesanpmpolpakara9052 3 роки тому

    Vadakkini thalathie valarthu thatha
    is this in Sreeragam?

    • @Nskraga007
      @Nskraga007  3 роки тому

      കേട്ടിട്ട് പറയാം🙏

  • @sidharthsuresh333
    @sidharthsuresh333 Рік тому

    0:16 ath madhyamavathiyalle

  • @satheesanpmpolpakara9052
    @satheesanpmpolpakara9052 3 роки тому

    'Sarappoli mala charthi ' ee ragathe base cheyrhathalle?

    • @Nskraga007
      @Nskraga007  3 роки тому

      ഇത് മണിരംഗ് എന്ന രാഗമാണ്

  • @arunkn9883
    @arunkn9883 3 роки тому

    കൽപാന്തകാലത്തോളം എന്ന ഗാനം മധ്യമാവതി രാഗത്തിൽ ആണ് . ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക

    • @Nskraga007
      @Nskraga007  3 роки тому

      അല്ല ശ്രീരാഗത്തിലാണ്🙏

  • @vijayakumarr3845
    @vijayakumarr3845 3 роки тому

    "പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ" എന്ന ഗാനം ദർബാർ രാഗത്തിലാണെന്നു കേട്ടിട്ടുണ്ട്. പ്രത്യേകിച്ഛ് "പൂക്കാവടി ആടീ തിരു തില്ലാന" എന്നതു പോലെയുള്ള ഭാഗങ്ങൾ ദർബാറിന്റെ കയ്യൊപ്പു പതിഞ്ഞതുപോലെ?

    • @Nskraga007
      @Nskraga007  3 роки тому

      ദർബാറും ഉണ്ട്.

  • @absuthanu
    @absuthanu Рік тому

    പവിത്രം സിനിമയിലെ sreeragamo song ee രാഗം അല്ലേ?

    • @devmahi9958
      @devmahi9958 Рік тому

      Basically sreeragathinte parent raga Aya kharaharpriyayilan cheythittulath ,pakshe athinte pala janya ragangalude bhavangal athil und.

  • @arunkn9883
    @arunkn9883 3 роки тому

    ഒരു ചാനൽ പ്രോഗ്രാമിൽ അദ്ധേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. കൽപാന്തകാലത്തോളം എന്ന ഗാനം മധ്യമാവതി രാഗം ആണ് എന്ന്

    • @Nskraga007
      @Nskraga007  3 роки тому +2

      എല്ലാവരും അത് തന്നെയാണ് കരുതിയിരുന്നത് സ്വര സഞ്ചാരം അടക്കം വിശദമായി സ്ഥഗീതജ്ഞൻ ശരത് സാർ . ഈ ഗാനം ശ്രീരാഗം ആണെന്ന് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് കാണുക. എന്തായാലും ഇത്ര യും സൂക്ഷ്മമായി നിരീക്ഷിച്ച് കമന്റ് നൽകിയ അരുണിന് സ്നേഹത്തോടെ ബിഗ് സല്യൂട്ട്. 🙏

    • @rajeevmusic8623
      @rajeevmusic8623 3 роки тому

      @@Nskraga007 അതേ ശരത് sir പറഞ്ഞത് ശരിയായിരിക്കും, അദ്ദേഹം ഓരോ സ്വരങ്ങളെയും ഇഴ കീറി പരിശോധിക്കുന്ന ഒരു സംഗീത രാക്ഷസൻ തന്നെ 👍👍🙏🙏