Hero The Real Hero 4K | Allu Arjun | Puri Jagannadh | Khader Hassan

Поділитися
Вставка
  • Опубліковано 9 лют 2025
  • Re-Releasing the Hero The Real Hero movie in 4K ultra HD
    ➲ Subscribe Now : bit.ly/37J2jQt ⬤
    ➲ Like On Facebook : bit.ly/3hMs33g ⬤
    ╬ ANTI-PIRACY WARNING ╬
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 378

  • @Sudheesh_Manchira
    @Sudheesh_Manchira Рік тому +356

    Mallu Arjun Fans Ivide ❤❤❤❤
    ഈ സിനിമയുടെ പഴയകാല ഓർമകൾ പറയു.... എന്റെ School Days മനോഹരമാക്കി Cinema ❤❤😘😘

  • @Dhillu_Dhiljith_Official
    @Dhillu_Dhiljith_Official Рік тому +371

    ഈ പഴയ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനെ miss ചെയ്യുന്നുണ്ട്....!! ഇതുപോലെ ആര്യയും Re റിലീസ് ചെയ്യണം... 🔥 മല്ലു അർജുൻ ഇഷ്ട്ടം... 💯❤️

    • @archidhmadhavan6133
      @archidhmadhavan6133 Рік тому +25

      Happy,krishna also

    • @_Albert_fx_
      @_Albert_fx_ Рік тому +12

      Eppolum Allu Ettan thanney anu bro 😍 stylish star 🔥💥🤩💥🔥 Allu Ettan range change ayappol brand name 🥵 icon star 🔥💥😎💥🔥 ennaki ennalum stylinu oru kuravum illa 🥵 Allu Ettan 🔥💥😎💥🔥

    • @_Albert_fx_
      @_Albert_fx_ Рік тому +5

      Ennal happy be happyum 🥵 re release cheythal teater 🥳💥💥💥💥💥💥

    • @harikrishnank1996
      @harikrishnank1996 Рік тому +2

      അതെ ബ്രോ 🥰❤️

    • @youtuberanandhu3796
      @youtuberanandhu3796 Рік тому +2

      Athe

  • @Soul_hacker31
    @Soul_hacker31 Рік тому +154

    7 th ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം
    ❤️ ഒരുപാട് ഓർമ്മകൾ ഉള്ള കാലം

    • @Gokul_Cruz
      @Gokul_Cruz Рік тому +1

      ഞാനും 7

    • @Soul_hacker31
      @Soul_hacker31 Рік тому +2

      @@Gokul_Cruz വിട്ട വളിയും പോയ കാലവും തിരിച്ച് കിട്ടില്ലല്ലോ ❤️🤗

    • @_Albert_fx_
      @_Albert_fx_ Рік тому +2

      Enikku appol 2 vayasu 👶 athondu onnum ormayilla 😁

    • @harikrishnank1996
      @harikrishnank1996 Рік тому +1

      ​@@aktech8102 Njan 5thil🥰

    • @2012abhijith
      @2012abhijith 4 місяці тому

      Me degree 1st year

  • @harisbeach9067
    @harisbeach9067 Рік тому +119

    ഹീറോ പൊന്നാനി അലങ്കാർ തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️

    • @rahulbaby-fz7gu
      @rahulbaby-fz7gu Рік тому +4

      ഓളം ഉണ്ടായിരുന്നോ തിയേറ്ററിൽ

    • @harisbeach9067
      @harisbeach9067 Рік тому +3

      @@rahulbaby-fz7gu പിന്നേ🔥✌️❤️

    • @pranavpranu7357
      @pranavpranu7357 Рік тому +5

      ​@@rahulbaby-fz7gu bro aa tym alluvinta craze onnm mattaarkm ndaarnilla❤

    • @shafeekms
      @shafeekms Рік тому +1

      😇👍🏻

    • @nayeemudheennaymu7433
      @nayeemudheennaymu7433 Рік тому +1

      Njanum ponnanikarana ❤️

  • @toconnectmuzic23
    @toconnectmuzic23 Рік тому +68

    മലയാളിയുടെ മനസ്സില്‍ ഒരു ❤️❤️‍🔥 തീ പൊരി ആകി മാറ്റിയ ഒരേ ഒരു അന്യഭാഷാ നടന്‍ Icon StAAr AlluArjun 😎♥️🕺🏻

  • @OO-ez6bu
    @OO-ez6bu Рік тому +166

    ജീവൻ ഉള്ളടത്തോളം കാലം ഇത്ര ഇഴട്ടം ഉള്ള ഒരു നടനും ഇല വ്യക്തിപരമായി 💙😌സ്വന്തം പോലെ തന്നെ Allu ഏട്ടൻ പ്രാണൻ ആണ് ❤️

  • @MrArjunep-tm4vz
    @MrArjunep-tm4vz Рік тому +100

    Vintage allu is back🥵♥️

    • @_Albert_fx_
      @_Albert_fx_ Рік тому

      Yaa 🥵🥰

    • @harikrishnank1996
      @harikrishnank1996 9 місяців тому +1

      ​@@_Albert_fx_ എനിക്ക് ഇത് പോലെ clean shave lookilulla അല്ലുവിനെ ഒരുപാടിഷ്ടമാ bro. So sweet😊❤️

  • @LokeshOnlineEdits
    @LokeshOnlineEdits Рік тому +161

    Love you Mallu Arjun Fans from Telugu AA Fans ❤

  • @nandhuchandran1960
    @nandhuchandran1960 Рік тому +59

    രോമാഞ്ചം ❤ ഇതിലെ ഹെയർ സ്റ്റൈൽ and body. എന്നാ ഒരു sensation ആയിരുന്നു.🔥🔥🔥🔥 Gel തേച്ച് മുടി നടുവേ വകഞ്ഞിട്ട് നടന്ന കാലം.❤

  • @KASHIVLOGS7166
    @KASHIVLOGS7166 Рік тому +60

    ALLU ARJUN HERO MOVIE RESOUNDING ON 7TH 💥🔥🥵

  • @stupidvlog123
    @stupidvlog123 Рік тому +24

    വിജയ് kk ശേഷം ഇത്രയും കേരളത്തിൽ ഓളം ഉണ്ടാക്കിയ വേറെ അന്യ ഭാഷ നടൻ അല്ലു മാത്രം ആണ്😊💞✨️

    • @ajpsychosir1344
      @ajpsychosir1344 Рік тому

      Vijayde andi Vijay ne kalum melil

    • @OO-ez6bu
      @OO-ez6bu Рік тому +9

      അണ്ടി vijay കൾ മുന്നേ കേരളത്തിൽ ഫാൻ base ഉണ്ടാക്കിയ തരാം Allu ഏട്ടൻ 😂💙

    • @stupidvlog123
      @stupidvlog123 Рік тому

      @@OO-ez6bu love today, tmt എന്നീ സിനിമയിൽ കൂടെ ആണ് വിജയ് ഇവിടെ ഫാൻസിന ഉണ്ടാക്കിയത് അപ്പോൾ അല്ലു സിനിമയിൽ പോലും ആക്ട് ചെയ്ത് തുടങ്ങിയിട്ടില്ലാരുന്നു👍🏻 🙏🏻😂 വിജയ് ഉണ്ടാക്കിയ ഓളം മറ്റൊരുത്തനും ഇവിടെ ഉണ്ടാക്കിയിട്ടില്ല 👍🏻

    • @stupidvlog123
      @stupidvlog123 Рік тому +1

      @SreeKuttaN No.. കാരണം പോക്കിരി തന്നെ 6 കോടി collect ചെയ്തു യോദ്ധാവ് ആണ് അല്ല ന്റെ ആദ്യ 5cr +

    • @stupidvlog123
      @stupidvlog123 Рік тому +1

      @SreeKuttaN tmt മുതൽ നല്ല ഫാൻസ്‌ ഉണ്ടായി.. പിന്നീട് ഗില്ലി തിരുപ്പച്ചി ഒകെ wide rls ആയിരുന്നു👍🏻

  • @SafalNajeeb
    @SafalNajeeb 10 місяців тому +3

    ഹീറോ ❤️❤️❤️❤️❤️😍😍🤩🤩🤩💪💪💪💪💪💪💪💪അല്ലു അർജുൻ

  • @Vishal.david-dw4wp
    @Vishal.david-dw4wp 3 місяці тому +2

    Vintage allu arjun 📈💎😊

  • @SafalNajeeb
    @SafalNajeeb 10 місяців тому +3

    🥰🥰🥰🥰🥰🥰🥰ഹീറോ 2007movie 🥰🥰🥰🥰💪💪💪💪💪ഗുഡ് movie

  • @kaleeswaran4147
    @kaleeswaran4147 6 місяців тому +3

    The one and only iconic star allu❤❤❤ 🔥🔥🔥🔥🔥

  • @aaentertainments1921
    @aaentertainments1921 Рік тому +20

    Waiting Allu ettan 🎉🔥

  • @naziworld6657
    @naziworld6657 Рік тому +12

    ഈ പടം കണ്ടപ്പോ തൊട്ട് അല്ലു അർജുൻ എന്റെ ഹീറോ ആണ് ❤️

    • @harikrishnank1996
      @harikrishnank1996 Рік тому +1

      ഞാൻ ആര്യ 1 കണ്ട ശേഷമേ അല്ലുവിന്റെ fan ആണ്🥰❤️❤️

  • @Abhijith96336
    @Abhijith96336 Рік тому +3

    1:24 😌 kannur 😄😁 allu 💗🫵

  • @yasirptmukkam3989
    @yasirptmukkam3989 Рік тому +5

    പത്താം ക്ലാസ്സിലെ IT പിരീഡ് practical ക്ലാസ്സ് സമയത്ത് കമ്പ്യൂട്ടറിൽ ഇട്ട് കാണാൻ അരയിൽ സിഡി തിരികി കൊണ്ട് വന്ന സിനിമ...മസ്സിൽ പിടിക്കുമ്പോൾ ഷർട്ട് കീറുന്ന സീൻ ആയിരുന്നു അന്നത്തെ highlights 😅😅

  • @deepaksd3793
    @deepaksd3793 Рік тому +17

    Allu arjun👑👑👑

  • @sidharthsidhu7519
    @sidharthsidhu7519 Рік тому +9

    He is back to break all the records once again 💪🔥one and only stylish icon star Allu Arjun (mallu arjun) 😍🥰❤

  • @OO-ez6bu
    @OO-ez6bu Рік тому +44

    Waiting For Desamuduru റി റിലിസ് ഏപ്രിൽ 7 കേരളത്തിൽ എല്ലാം ജില്ലയിലും shows 🥵💙Allu 10 ജീവൻ 😌🧡

    • @_Albert_fx_
      @_Albert_fx_ Рік тому +4

      😍🥵🔥😎 bro but annu dukka velli anu 😢 athondu padam kanan ennay vidathilla 😭

    • @youtuberanandhu3796
      @youtuberanandhu3796 Рік тому +1

      ​@@_Albert_fx_ Saturday pokko🥰

    • @youtuberanandhu3796
      @youtuberanandhu3796 Рік тому +1

      Ivide pathanamthittayil oru theaterilum conform aaittilla😢

    • @OO-ez6bu
      @OO-ez6bu Рік тому +1

      @@_Albert_fx_ 😪🤕

    • @OO-ez6bu
      @OO-ez6bu Рік тому +2

      @@youtuberanandhu3796 ഞാനും പത്തനംതിട്ട കാരൻ ആണ് പക്ഷ ഒരു വിവരോം ഇല മികവാറും വരും ആയിരിക്കും അലകിൽ മാറ്റ് theatril പോയി കാണും

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +6

    Our mallu Arjun ❤️🤩

  • @midhunmohanputhupally7081
    @midhunmohanputhupally7081 Рік тому +12

    Allu arjun ❤️❤️❤️

  • @thethanos1555
    @thethanos1555 Рік тому +5

    0%negetive comments.....❤❤ Stylish Star Allu Arjun was a King 👑

  • @KASHIVLOGS7166
    @KASHIVLOGS7166 Рік тому +4

    ALLU ARJUN RAMPAGE ON 7TH 💥🥵

  • @a4apple332
    @a4apple332 Рік тому +1

    E flimite chila seen oke adipoli ann.. Athra years kazhin kandalumm fresh ann

  • @aabiallu
    @aabiallu Рік тому +10

    He is back❤️😍

  • @allusalamon
    @allusalamon Рік тому +5

    Allu Ettan Uyir ❤❤❤

  • @IGNTതങ്കൻചേട്ടൻ

    എന്താ ലുക്ക്‌ അല്ലു വെറും മാസ്സ് അല്ല മരണ മാസ്സ് 💯💯😎

  • @vcutzentertainments7042
    @vcutzentertainments7042 Рік тому +7

    പഴയ ദാരിദ്ര്യകാലം 😂 തീരുർ തുഞ്ചൻ പറമ്പിൽ തുഞ്ചത് ഉത്സവം അന്ന് ആണ് ഈ പടം റിലീസ് ആയത്, ഫ്രണ്ട്സിന്റെ ചിലവിൽ തുഞ്ചൻ പറമ്പിൽ കറങ്ങി, തീരുർ ഖയാം തിയേറ്റർ നിന്ന് കണ്ട പടം, ഓയ ഓ എന്ന മ്യൂസിക് ഇപ്പോഴും കാതിൽ ഉണ്ട് 🔥🔥

    • @zaid7318
      @zaid7318 Рік тому

      നോമ്പ് കാലത്തായിരുന്നു റിലീസ് 🥰

  • @Viralmedia703
    @Viralmedia703 Рік тому +30

    Hit like Alluarjun South indian fans😍😍

  • @alluprashanth
    @alluprashanth Рік тому +3

    Att mallu fans 🥵❤️

  • @rajavardhanreddy2277
    @rajavardhanreddy2277 Рік тому +16

    Allu arjun ❤

  • @devuallu1747
    @devuallu1747 Рік тому +3

    Allu eattan uyir💥🙌♥️

  • @Azezal502
    @Azezal502 Рік тому +2

    ആവറേജ് ഹെയറ്റ്, ആവറേജ് ബോഡി അല്ലു അർജുൻ തരംഗം 🥰😍😍😍

  • @aaentertainments1921
    @aaentertainments1921 Рік тому +3

    Eee kollam b day polikum ettanum ettante pillerum

  • @BharathKota-fe2jg
    @BharathKota-fe2jg Рік тому +4

    Jai bunny😍😍😍😍😍😍😍

  • @prasanthp7567
    @prasanthp7567 Рік тому +6

    Yodhavu re-release cheythal polikkumbeanullavar like❤

  • @skull3029
    @skull3029 Рік тому +6

    വല്ലാത്തൊരു കാലം ആയിരുന്നു അന്ന്... എന്ത് രസമായിരുന്നു. 😱😥

  • @sahalshalumedia
    @sahalshalumedia Рік тому +4

    Allu Arjun❤️😍

  • @alluichu79
    @alluichu79 Рік тому +6

    Allu anna😘😘😘😘😘

  • @jishnukalarikkal5611
    @jishnukalarikkal5611 Рік тому +8

    AlluArjun Fans Like Addikku.👍👍👍👍👍.

  • @Anilpv77
    @Anilpv77 Рік тому +8

    ഗജപോക്കിരി & യോദ്ധാവ്
    4K Re-Release വേണം 😊

    • @OO-ez6bu
      @OO-ez6bu Рік тому +3

      വേണ്ട
      അതിനെ കൾ നാലതു race guram ആണ് 💙

  • @Dominarbwoy
    @Dominarbwoy Рік тому +3

    ഹിമാലയ മണാലി അങ്ങനെ ഒരു place ഉണ്ടന്ന് അറിഞ്ഞത് ഈ സിനിമയിലൂടെയാണ്

  • @fntxhariop5223
    @fntxhariop5223 Рік тому +4

    Old is gold😢🔥🔥

  • @saivutla5773
    @saivutla5773 Рік тому +4

    Jaii bunny ❤

  • @Time4enterm
    @Time4enterm 4 місяці тому +1

    Please upload full movie

  • @rahulbaby-fz7gu
    @rahulbaby-fz7gu Рік тому +1

    Katta waiting

  • @foodtravelvlog6888
    @foodtravelvlog6888 Рік тому +4

    Allu ettan ❤

  • @alluappueditz8371
    @alluappueditz8371 Рік тому +3

    Allu ettan🔥❤️

  • @shaikh4695
    @shaikh4695 Рік тому +1

    Athu polich❤❤

  • @jishnukalarikkal5611
    @jishnukalarikkal5611 Рік тому +2

    Nice.

  • @_Albert_fx_
    @_Albert_fx_ Рік тому +5

    he coming 🥵 with a short sample fire 🔥 before pushpa 2 in kerala , Andhra, Tamilnadu & karnataka 🥵 for a mass 😎 celebration 🥳 Allu Ettan 🔥💥😎💥🔥

  • @jineeshkm
    @jineeshkm 6 місяців тому +2

    Krishna pls sir re relese krishna re relese like pls❤❤❤❤

  • @hardybravo6258
    @hardybravo6258 Рік тому +10

    Still remember the FDFS teatre experience during school time.. ❤️

  • @bunny8676
    @bunny8676 Рік тому +4

    Allu arjun 🔥🔥🔥❤❤❤

  • @livinallu3069
    @livinallu3069 Рік тому

    Uyir ❣️💥💥💥💥💥

  • @Dygolfi
    @Dygolfi 2 місяці тому

    അതൊക്കെ ഒരു കാലം ❤❤❤

  • @Shareefhazza
    @Shareefhazza Рік тому +1

    ഈ സിനിമ ശേഷം ആണ് ആ റൂമർ പരന്നത് അല്ലു അർജുന്ടെ ബൈസപ്പ് inection ചെയ്തിട്ട് കാൻസർ വന്നു എന്ന് ന്റമ്മോ അന്ന് സ്കൂൾ days ഹീറോ നോട്ട്ബുക് ചട്ട മുഴുവൻ സ്റ്റൈലിഷ് orkutil നിറയെ പിക് ഫേസ്ബുക് ഇല്ലാത്ത time 🥳🥰🥰🥰

  • @Arun.karanath
    @Arun.karanath Рік тому +1

    Vintage allu arjun 💥🤍

  • @srikanthallu5304
    @srikanthallu5304 Рік тому +3

    Mallu Arjun Fan's Like Here ❤️
    #AlluArjun #PushpaTheRule #Desamuduru4K

  • @sidharthsiva2255
    @sidharthsiva2255 Рік тому +6

    Ith pwolikum 💥⚡

  • @AfwaOnline
    @AfwaOnline Рік тому +2

    #Hero4K 🔥

  • @daredevildfg870
    @daredevildfg870 Рік тому

    Uyir❤

  • @aaentertainments1921
    @aaentertainments1921 Рік тому +3

    Vannu makkale 🔥🔥🔥🔥

  • @Filmenthusiast666
    @Filmenthusiast666 Рік тому +7

    Mallu Arjun ❤❤❤

  • @KASHIVLOGS7166
    @KASHIVLOGS7166 Рік тому +1

    HERO WILL RAMPAGE ON 7TH 💥🥵

  • @iamSraj
    @iamSraj Рік тому

    ആ ഹെയർ സ്റ്റൈൽ,
    ആ attitude
    പിന്നെ ജിസ്സ് ജോയ് ചേട്ടന്റെ ഡബ്ബിങ്...
    ഒരു കാലത്ത്.. പയ്യന്മാരെ tv ടെ മുന്നിൽ പിടിച്ചിരുത്തിയത്...
    ബണ്ണി, ഹീറോ, ariya, കൃഷ്ണ.. 🤩🤩

  • @infinityvlog8807
    @infinityvlog8807 Рік тому +3

    Happy be happy കൂടെ rerelease ചെയ്യണം

  • @arjunchandran9967
    @arjunchandran9967 Рік тому +1

    April 8 🥵🌪️🔥🌊🔜

  • @ALLUASHIKAA
    @ALLUASHIKAA Рік тому +2

    Allu Arjun fans kollam like adiii

  • @Angelsmedia2786
    @Angelsmedia2786 Рік тому +1

    Allu maas
    Allu Arjun🔥

  • @_Albert_fx_
    @_Albert_fx_ Рік тому +1

    #17yearsofherothereal 🥳😎

  • @user-ql5ws7xs2n
    @user-ql5ws7xs2n Рік тому +10

    Never miss theatre experience 🎉

  • @aswinkrishna60
    @aswinkrishna60 Рік тому +1

    💥💥💥💥💥

  • @adiihthyann.
    @adiihthyann. Рік тому

    Oohh 🥵💥

  • @ALLUASHIKAA
    @ALLUASHIKAA Рік тому +1

    Allu Arjun uir

  • @dipinvinod4190
    @dipinvinod4190 Рік тому +1

    Mallu arjun uyirr😍😍😍😘😘

  • @aneygeorge8099
    @aneygeorge8099 Рік тому

    Ente mone waiting ⚡️⚡️⚡️⚡️⚡️⚡️⚡️... 🤩🤩🤩🤩🤩🤩🤩🤩🤩 one⚡️and only Allu ⚡️⚡️⚡️⚡️😎😎😎. Allu Fan aaki maatiya padam

  • @mpavan6907
    @mpavan6907 Рік тому +1

    Alluarjun vintage songs🥵🥵🥵

  • @zakariyaafseera333
    @zakariyaafseera333 Рік тому +1

    Please Happy be Happy also we need 😢😢😢❤❤❤

  • @junaidnadapuram
    @junaidnadapuram Рік тому

    Thx u ..

  • @Pallipparambil-Raaman
    @Pallipparambil-Raaman Рік тому +1

    തിരൂർ ഖയാം , huff those days , പൊളി ആയിരിന്നു

  • @aaentertainments1921
    @aaentertainments1921 Рік тому +8

    Veendum big screen 🎉🔥 celebration

  • @VienerVideos
    @VienerVideos Рік тому +1

    Veendum Hero tharangam Keralathil 🔥

  • @iconstar6496
    @iconstar6496 Рік тому +4

    Jai Allu Arjun ❤️‍🔥

  • @Viral_cuts2024
    @Viral_cuts2024 Рік тому +6

    ❤❤🔥🔥

  • @chethan8650
    @chethan8650 Рік тому +2

    💥❤️‍🔥💥

  • @anugrah.m4288
    @anugrah.m4288 Рік тому +1

    Vintage Allu Arjun 🔥🤜🤛

  • @abhijithaj8535
    @abhijithaj8535 Рік тому +1

    Autograph motham ingeru thane

  • @kavyasv-hu5cb
    @kavyasv-hu5cb Рік тому +1

    ❤️‍🔥A̶A̶❤️‍🔥

  • @blakemr8402
    @blakemr8402 Рік тому +4

    Mallu arjun💥
    Enjoy the shows co fans with massive celebrations, ATB from telugu AA fans

  • @deepulucky6869
    @deepulucky6869 Рік тому +2

    Allu Ettan ❤😍

  • @AjayJose-yz5iy
    @AjayJose-yz5iy Рік тому +2

    Dvd പണ്ട് മേടിച്ചിട്ടുണ്ട് 30 രൂപയായി 😻

  • @adhithyans8150
    @adhithyans8150 Рік тому +1

    Full movie upload plz in 4k

  • @christyyjohn991
    @christyyjohn991 Рік тому +1

    പുഷ്പ കണ്ട് ഫാൻ ആയതല്ല 🌝
    ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങിയ മൂവി കണ്ട് ഇഷ്ടയത😍

  • @kiranpm507
    @kiranpm507 Рік тому +1

    Krishna ethu polea 4k varanam ❤

  • @movieupdatesby
    @movieupdatesby Рік тому +4

    മല്ലു അർജുൻ ❤

  • @jobishtg
    @jobishtg Рік тому +1

    Please add full video songs 4k