ഇത് എനിക്കിഷ്ടപ്പെട്ടു... നമ്മളെ വേദനിപ്പിക്കുന്നവർക്ക് ദൈവം കൊടുക്കും.. അത് അനുഭവം ഉണ്ട്.ഈ വിഡിയോയിൽ പറഞ്ഞത് 99%സത്യമാണ്.. എന്റെ 2024 എന്റെ കടങ്ങൾ എല്ലാം തീരുന്നു.. നല്ല സന്തോഷം... താങ്കൾ പറഞ്ഞപോലെ ഇപ്പോൾ എന്നെപ്പോലെ എല്ലാ രേവതിക്കാർക്കും ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
തിരുമേനി കേറി പോലുമില്ല വാടകയ്ക്ക് കയറി ഇറങ്ങി കയറി ഇറങ്ങി മടുത്തു ഓരോരുത്തരായിരിക്കുന്ന തിരുമേനിയുടെ ഓരോ വാക്കുകളും പ്രാർത്ഥിച്ച് തരുന്നു പ്രത്യേകം പ്രാർത്ഥിക്കുക നല്ല വാക്ക് കേൾക്കാൻ സാധിച്ചു നന്ദി യൂണിവേഴ്സിനു നന്ദി നമസ്കാരം🙏🙏🙏🙏🙏🙏
ഞാൻ രേവതി നക്ഷത്രം ആണ് 2മാസമായി ആക്സിഡന്റ് പറ്റി റെസ്റ്റിൽ ആണ് ഒരു തുണി കട ലോൺ എടുത്തു തുടങ്ങി ലോണും വാടകയ്യും കൊടുക്കാൻ ഒരു മാർഗവും ഇല്ലാ ഇതിൽ പറഞ്ഞതൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്
പറഞ്ഞതൊക്കെ ശെരിയാണ്.. അബുദാബി എയർപോർട്ട് ടിക്കറ്റ് 15മില്യൺ എനിക്ക് ആയിരുന്നു ഈ മാസം കിട്ടിയത്... വളരെ സന്തോഷം ❤️❤️❤️❤️ ഉറങ്ങി എഴുന്നേറ്റു നോക്കിയപ്പോൾ... ഒരു മണ്ണാങ്കട്ടയും ഇല്ല 😢
നക്ഷത്രമല്ല,ജനനസമയമാണ് നമ്മെ ഏത് അവസ്ഥയിലും എത്തിക്കുന്നത്..ജീവിതത്തിൽ ദുഖവും ദുരിതവും മാത്രം തിന്നുവളർന്ന ഒരു വ്യക്തിയാണുഞാൻ..വയസ് 67എങ്കിലും മെച്ചപ്പെട്ടുവരുന്നു.
അല്ല തിരുമേനി രേവതി നക്ഷത്രക്കാർക്ക് നല്ല കാലമാണ് സമ്പത്ത് ഉണ്ടാകുന്നത് നിങ്ങൾ ഈ പറയുന്ന ജൂലൈ മാസത്തെ ഒരു കൂടി ഞാൻ വീടും സ്ഥലമൊക്കെ വാങ്ങിക്കുമെന്നാണ് ഒരു ജോത്സ്യൻ പറഞ്ഞത് അതിനു കാശും പോയി എല്ലാം പോയി ഒന്നും നടന്നിട്ടില്ല നടക്കുന്ന കാര്യമാണോ
ഇവർ ആരെയും ചതിക്കില്ല,പക്ഷേ ഇവരെ ചതിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല, പ്രത്യേകിച്ച് ബന്ധുക്കൾ.
Sathyam
Yes
100%സത്യം ആണ്.ആരെയും ചതിക്കില്ല.പക്ഷേ വിശ്വസിക്കുന്നവർ എല്ലാവരും കൂടെ നിന്ന് ചതിക്കും.
Yes
Sathyam
ഇത് എനിക്കിഷ്ടപ്പെട്ടു... നമ്മളെ വേദനിപ്പിക്കുന്നവർക്ക് ദൈവം കൊടുക്കും.. അത് അനുഭവം ഉണ്ട്.ഈ വിഡിയോയിൽ പറഞ്ഞത് 99%സത്യമാണ്.. എന്റെ 2024 എന്റെ കടങ്ങൾ എല്ലാം തീരുന്നു.. നല്ല സന്തോഷം... താങ്കൾ പറഞ്ഞപോലെ ഇപ്പോൾ എന്നെപ്പോലെ എല്ലാ രേവതിക്കാർക്കും ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
Enne വേദനിപ്പിച്ചവർക്ക് ഞാൻ കൊടുത്തു വെട്ട്
🙄🥹😭
തിരുമേനി 🙏ഞാൻ രേവതി ഇതുവരെ ആരും ഇത്രയും നല്ലഭലം പറഞ്ഞിട്ടില്ല കേൾക്കാൻ നല്ലസുഹം ഇതുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല ❤❤🙏
Sathyam..
Sathyam
Njanum
കയ്യിലിരിപ്പ് നന്നാകണം 😂😂😂
തിരുമേനി കേറി പോലുമില്ല വാടകയ്ക്ക് കയറി ഇറങ്ങി കയറി ഇറങ്ങി മടുത്തു ഓരോരുത്തരായിരിക്കുന്ന തിരുമേനിയുടെ ഓരോ വാക്കുകളും പ്രാർത്ഥിച്ച് തരുന്നു പ്രത്യേകം പ്രാർത്ഥിക്കുക നല്ല വാക്ക് കേൾക്കാൻ സാധിച്ചു നന്ദി യൂണിവേഴ്സിനു നന്ദി നമസ്കാരം🙏🙏🙏🙏🙏🙏
എൻ്റെ കാര്യം കറക്ടാണ്.
കേൾക്കാൻ നല്ല രസം ഉണ്ട് പക്ഷെ കഷ്ടപ്പാട് മാത്രെമേ ഒള്ളു 🙂
Sheriyavum 🤗
Sathyam maduthuu jeevitham
സത്യം 😊
Sathyam 🙂
Sathyam
ദൈവമേ 🙏 എല്ലാം നേരെ അക്കണേ
നമ്മുടെ ലാലേട്ടന്റെ നക്ഷത്രം രേവതിയല്ലേ. ❤ ഭൂമിയോളം ക്ഷമയുള്ളവരാണ് രേവതി നക്ഷത്രക്കാർ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരെ
ഒഴിഞ്ഞു പോക്കാത്തത് ശത്രുക്കൾ മാത്രം ഓളൂ. അത് മാത്രം ആണ് സമ്പാദ്യം
ഇത് കേൾക്കുന്ന ഈ മാസത്തെ ലോൺ അടവ് തെറ്റിയ...... ലെ ഞാൻ 😢😢
😀😀😀lol
Same same but different 😅
ഞാനും 😂
Same 😂
Patham matters, i am revathy most of this are true for me
തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ രേവതിനക്ഷത്രം 🌹🙏🏻
കേൾക്കാൻ നല്ല രസം
നമസ്കാരം തിരുമേനി. എന്റെ മോളുടെ നാൾ രേവതി ആണ്. നല്ലൊരു ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
ഈ പറഞ്ഞത് ഏറെക്കുറെ ശരിയാ അനുഭവത്തിൽ
എനിക്കി ഇപ്പോൾ full കടമാണ്
Same to you 😂
15 laksham kadam 5 kollamayit Rent veedum Ipo 11 veedu marunnadhu 😭😭😭😭
@@shinojshinoj4843പ്രതിക്ഷ കൈ വിടരുത് രെക്ഷപെടുന്നത് പെട്ടന്ന് ആയിരിക്കും 👍
Enikkum
എനിക്കും
U r great Sir❤
ഞാൻ രേവതി നക്ഷത്രം ആണ് 2മാസമായി ആക്സിഡന്റ് പറ്റി റെസ്റ്റിൽ ആണ് ഒരു തുണി കട ലോൺ എടുത്തു തുടങ്ങി ലോണും വാടകയ്യും കൊടുക്കാൻ ഒരു മാർഗവും ഇല്ലാ ഇതിൽ പറഞ്ഞതൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്
ഞാനും 😅
Njnum
എൻ്റെ കാര്യം കറക്ടാണ്.
അങ്ങയുടെ പ്രവചനം മനസിന് സന്തോഷം നൽകി അങ്ങേക്ക് സഹസ്രകോടി പ്രണാമം
അനുഭവിക്കാൻ ഇനി ഒന്നും ഇല്ല. ചിരിച്ചോണ്ട് മേടിക്കും തിരിച്ച് തരില്ല. സത്യം 🙏🙏🙏🙏🙏
35 vare kastalkalam anubhavikkan onnumilla. Pinne america yil erinjittapole vannu. Good time started.... u r right
എല്ലാ വർഷവും കേൾക്കുന്നു, കേൾക്കാൻ സുഖം തന്നെ ആണ്!
ഞാൻ രേവതി. എനിക്ക് രാഹു ദശയും ഏഴരശനിയും ഇപ്പോൾ നടക്കുന്നു. പ്രതീക്ഷിക്കാമോ?
Kaladharan revathy prarthikkane thirumeni🙏🙏🙏
ജയേഷ് രേവതി🌹🌹🙏🙏🙏🌹🌹
Om nama shivaya shivaya. ..❤❤❤
Salini 1/1/1962 revathi kadangl orupadundu vasthu vilkkan prarthikkanay thirumany
Nice dob
ഞാൻ രേവതി 🙏
ഞാനും ഉഗ്രനാണ്.😂
എന്റെ മകൻ ജിതിൻ രേവതി 🙏🙏🙏പേര്ഥിക്കണേ
അങ്ങനെ ഒക്കെ നടന്നാൽ സന്തോഷം . എത്ര കാലമായി ഈ കഷ്ടപ്പാട് അനുഭവിക്കാൻ തുടങ്ങിയിട്ട്😢
Daivam kodukkum valare sariyanu
പറഞ്ഞതൊക്കെ ശെരിയാണ്.. അബുദാബി എയർപോർട്ട് ടിക്കറ്റ് 15മില്യൺ എനിക്ക് ആയിരുന്നു ഈ മാസം കിട്ടിയത്... വളരെ സന്തോഷം ❤️❤️❤️❤️
ഉറങ്ങി എഴുന്നേറ്റു നോക്കിയപ്പോൾ... ഒരു മണ്ണാങ്കട്ടയും ഇല്ല 😢
സ്വപ്നവും യാഥാർത്യവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....😅
കേൾക്കാൻ നല്ല സുഖം . പക്ഷെ ഒരു ഗ തിയും പര ഗതിയും ഇല്ല ഇങ്ങിനെ നശി ച്ച ഒരുനാക്ഷത്രം ഇല്ല എന്നുതന്നെ പറയാം
കറക്റ്റ്
Sathyam
🙏🙏🙏സുകുമാരൻ
രേവതി
Ethoke epozhanu manasilayathu❤
TRUE.
Yes
Am the one same
My Rasi is revathi
Lots of people cheat me
But am firm and rich and strong
എല്ലാം ഒന്ന് ശരിയായാൽ മതിയായിരുന്നു🙏🏻🙏🏻
വെറും 60k മാത്രം ഉള്ള എന്റെ കടം ഇപ്പൊ 200k+ 😅 നല്ല സമയാണ് ഇപ്പൊ എന്റെ കടകാർക്ക് 😊
ഇത് രേവതി നക്ഷത്രത്തിന്റ പൊതു സ്വഭാവം ആണോ അതോ വാർഷിക ഫലം ആണോ??
വർഷ ഫലം ആണെങ്കിൽ അത് പറയുക
101% സത്യം ❤
Njan revathi. Kadam keri mudiju
Swami 🙏 aiswaryam undavate
Allam Pranjath sathyama..
ഞാൻ ജ്യോൽസ്യനെ കണ്ടപ്പോൾ അറിയാൻ കഴിഞ്ഞത് 2025ഏപ്രിൽ വരെ ശനി ആണെന്നാണ്.... 😁
. 100 ശതമാനം ശരി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Rightly said 🙏
ഇതിൽ പറഞ്ഞത് 100% സത്യൻ തന്നെയാണ് എന്തെന്നാൽ രേവതിയാണ്🙏
എനിക്കു കറക്ടാണ് ചേച്ചീ...
❤
Soopar
🙏🙏🙏🙏
കഴിഞ്ഞു പോയതെല്ലാം പറയുന്നത് സത്യം... But വരാനിരിക്കുന്നത് പറയാൻ ആർക്കും ആവും നല്ലതെന്നു പക്ഷേ സ്വാഹാ
ഇത് കേൾക്കുന്ന സമയം ഭർത്താവിന്റെ വിദേശത്തെ ജോലി പോയി നാട്ടിൽ വരാൻ വിളിച്ചു പറഞ്ഞു അത് കേട്ട് ഇരിക്കുന്ന ഞാൻ 😢
എന്റെ മോൻ വിഷ്ണു രേവതി
Entey thirumeeny njan revathy but thirumeni paranjapooly onnum nadannillaa veliyil aayrjnnu Pooley poyeee eppol ellam thetty veetlirikkunnu shylaj revathy 01/05/1973
Prabini Revathy hm kettapoi oru happy athraye ullu
ഞാൻ രേവതി.
ഞാൻ രേവതി നക്ഷത്രം
എന്റെ പേര് ശ്യാംകുമാർ നാള് രേവതി ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നടക്കുമോ എന്ന് അറിയണം
കേൾക്കാൻ നല്ല സുഖം 😅
Kelkkan nalla sugam ind but Onnum nadakkunnilla
100%
Janichapo thott rajayogam aanu ithuvare rajayogam anubhavichitillennu maathram
Ethraum karayamay arum parag i. . .. ininittilla
സുകുമാരൻ
രേവതി
ഈ പറഞ്ഞവൻ സുഖിപ്പിച്ചു. ഈ വർഷം 11 ലക്ഷം കൈയിൽനിന്നും പോയി പിച്ചക്കാരനായി നിൽക്കുന്ന ഞാൻ 🤔
👌👌👌🎉
Appol ezara sani allay eppol
❤
എന്റെ നാളും രേവതി
എന്നും ദു:ഖം മാത്രം
ആര്യൻ ak
🎉
Amen 🙏 🙏 🙏 🙏 🙏
രേവതിയുടെ എവിടെ നോക്കിയിട്ടാണ് ഇയാൾ ഈ വിളിച്ചുപറഞ്ഞതൊക്കെ 😢😢😢😢😢
Hmmmm
രേവതി
ഞാൻ രേവതി
Nanravathy
Chumma angu thallale. 7 ra Shani ullapoxha nalla samayam
🙏🙏🙏🙏🙏🙏🙏🙏
ധന്യ രേവതി ഉപന്യ രേവതി
കഷ്ടപ്പാട് മാത്രം ആണ് എന്നാലും happy
❤
Correct
ജനിച്ചപ്പോൾ മുതലേ കണ്ടകശ്ശനിയാ ഇപ്പോളത് ശീലമായി. വയസ്സ് 59
നക്ഷത്രമല്ല,ജനനസമയമാണ് നമ്മെ ഏത് അവസ്ഥയിലും എത്തിക്കുന്നത്..ജീവിതത്തിൽ ദുഖവും ദുരിതവും മാത്രം തിന്നുവളർന്ന ഒരു വ്യക്തിയാണുഞാൻ..വയസ് 67എങ്കിലും മെച്ചപ്പെട്ടുവരുന്നു.
Ambily revathi
Koppaanu, joli polum kitunillaa. 1 varsham aayi,
Njanum😂
💯❤👍🙏🏻✌🏻
Laila. Kumari. Revathy
❤ 🙏🙏🙏🙏🙏🙏🙏🔱🔱🔱
Vaishnav രേവതി
ഈ പറഞ്ഞതൊക്കെ നടകുമോ നടന്നാൽ ആയി .
Thagalkvearaypaniyonnum ellam.
Ith kelkkubo joli illatha le njn
Bibin revathi
കഠിനധ്വാനം ചെയ്യുന്ന രേവതി നക്ഷത്രകാരനാണോ മറ്റ് നക്ഷത്രത്തേക്കാൾ ഇരട്ടി ഫലം കിട്ടുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്
Libya ravthi
അല്ല തിരുമേനി രേവതി നക്ഷത്രക്കാർക്ക് നല്ല കാലമാണ് സമ്പത്ത് ഉണ്ടാകുന്നത് നിങ്ങൾ ഈ പറയുന്ന ജൂലൈ മാസത്തെ ഒരു കൂടി ഞാൻ വീടും സ്ഥലമൊക്കെ വാങ്ങിക്കുമെന്നാണ് ഒരു ജോത്സ്യൻ പറഞ്ഞത് അതിനു കാശും പോയി എല്ലാം പോയി ഒന്നും നടന്നിട്ടില്ല നടക്കുന്ന കാര്യമാണോ
7 മാസത്തെ ശമ്പളം കിട്ടിയിട്ടില്ല, അപ്പോഴോ, ചായകുടിച്ചോ?
Rohith revati..😂
Nasichha nakskhthram.. Oru gathiyum undagilla. 26 nakshathram mathi
. Nasicha nakshthram
Prayed to Bhagavan give lot of happiness.
Veruthae foolishness parayathirik brother
ജ്ജാാതി തള്ളായി പോയിട്ടാ ....
Nothing. Devika revathy
ഞാൻ രേവതി