Hai all❤ മുഴുവൻ വീഡിയോയും കാണാത്ത കുറച്ച് ആൾകാർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് ഞങ്ങൾ അനുവാദം ഇല്ലാതെ ആണ് ഇവിടെ apple ഓക്കെ പറിക്കുന്നത് എന്ന്. We have permission to pluck the fruits . വിമർശനം ആവാം ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലാതെ കാര്യം മുഴുവൻ അറിയാതെ വിമർശിക്കരുത്😊. I hope you will enjoy the video❤ എല്ലാവരോടും സ്നേഹം മാത്രം ❤❤
സിംഗപ്പൂരിൽ നിന്നും നിങ്ങൾക്ക് ലൈക്ക് ചെയ്തിട്ടുണ്ട് പരിപാടി കണ്ടു ആപ്പിൾ തിന്നുന്നത് കണ്ടു കൊള്ളാം ഇതുപോലുള്ള പരിപാടിയുമായിട്ട് വീണ്ടും വരിക നമ്മൾ കാണാൻ റെഡിയായിരിക്കുന്നു
ഇതെല്ലാം വെറുതേ താഴെ വീണ് പോകുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം . കുറച്ച് പ്രിസർവ് ചെയ്ത് വച്ചാൽ വിന്ററിൽ ഉപയോഗിക്കാം. അതുപോലെ തന്നെ മാങ്ങ അച്ചാർ ഉണ്ടാക്കുന്നതു പോലെ ആപ്പിളും അച്ചാറ് ഇടാം. നല്ല ആപ്പിൾ തോട്ടം. നല്ല വീഡിയോ❤
Ok thankyou, nigal ellarum kazhikuna Fruits seeds eduthuvachittu enik ayachu tharamo Aneeja p. m Parakkattu house v. k c. p. o Thevakkal Pin-682021 Kerala
ഹായ് ❤ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അപ്പിൾ തോട്ടവും നിറയെ നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിളും കണ്ടപ്പോൾ ഒരു തൃശ്ശൂർ കാരന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണ് ബൾബ് ആയി 😂 റൊമാനിയ നല്ല സ്ഥലമാണോ ജനങ്ങൾ ഫ്രണ്ട്‌ലി ആണോ ഇന്ത്യക്കാർക്ക് അവിടെ വീട് വാങ്ങി താമസിക്കാൻ കഴിയുമോ🥰🥰🥰🥰 ( സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്)❤❤❤
Hello🥰റൊമാനിയ നല്ല സ്ഥലമാണ്..വലിയ ജന തിരക്കില്ലാത്ത രാജ്യമാണ്…ഞങ്ങൾ നിൽക്കുന്ന സ്ഥലം പ്രത്യേകിച്ച്🥰 പെർമാനെന്റ് റെസിഡൻസ് കിട്ടിയാൽ വീട് വാങ്ങാം എന്ന് തോനുന്നു😊
Hai all❤ മുഴുവൻ വീഡിയോയും കാണാത്ത കുറച്ച് ആൾകാർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് ഞങ്ങൾ അനുവാദം ഇല്ലാതെ ആണ് ഇവിടെ apple ഓക്കെ പറിക്കുന്നത് എന്ന്. We have permission to pluck the fruits . വിമർശനം ആവാം ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലാതെ കാര്യം മുഴുവൻ അറിയാതെ വിമർശിക്കരുത്😊. I hope you will enjoy the video❤
എല്ലാവരോടും സ്നേഹം മാത്രം ❤❤
സിംഗപ്പൂരിൽ നിന്നും നിങ്ങൾക്ക് ലൈക്ക് ചെയ്തിട്ടുണ്ട് പരിപാടി കണ്ടു ആപ്പിൾ തിന്നുന്നത് കണ്ടു കൊള്ളാം ഇതുപോലുള്ള പരിപാടിയുമായിട്ട് വീണ്ടും വരിക നമ്മൾ കാണാൻ റെഡിയായിരിക്കുന്നു
❤️😍🥰
Hai❤❤ guys super kandit kothivarunnu😅😢😊😘🤩🤩🤩😍😘😚
😍🥰
Eshttapettathu konde adyamayi kandappol thanne sub cheythu
Awww🥹thank you for your support ❤️
ജാഡ ഇല്ലാത്ത സംസാരം ഇഷ്ടപ്പെട്ടു ❤️ subscribe ചെയ്തു...ദൈവം കാത്താൽ അവിടെ ജോലിയ്ക്കു വരും... ജീവിത ചെലവ് എങ്ങനെ ഉണ്ട്
❤️🥰
Comparatively ok aanu bro
Keep going 🙌
Thanks ✌
Vibe Vibe 👍🏻
❤️❤️❤️
Happy birthday sis 🎉🎉
Thank you 😊
എന്റെ അപാർട്ട്മെന്റെ താഴെയും നിൽപ്പുണ്ട് ഞാൻ ഇന്ത്യൻ ആണെന്ന് പറഞ്ഞപ്പോ വിളിച്ചു കൊണ്ടു പോയി പിച്ചി തന്നു റൊമാനിയ അടിപൊളി അല്ലെ ❤️🥰
😍❤️
Romania yil work visakku embassy nnu date kittunundoo??? Ariyumooo?? January last il date kitumenn paranjeee. Ath sathyamanooo? Ariyumooo arkengilum
Embassy date kittan nalla lag aavnund ipo.. work permit oke vanno ningalku??? If you want to know more pls dm us in insta
Insta id tharooo
ഇതെല്ലാം വെറുതേ താഴെ വീണ് പോകുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം . കുറച്ച് പ്രിസർവ് ചെയ്ത് വച്ചാൽ വിന്ററിൽ ഉപയോഗിക്കാം. അതുപോലെ തന്നെ മാങ്ങ അച്ചാർ ഉണ്ടാക്കുന്നതു പോലെ ആപ്പിളും അച്ചാറ് ഇടാം. നല്ല ആപ്പിൾ തോട്ടം. നല്ല വീഡിയോ❤
🥰😍thank you
Nice video ❤❤❤❤❤
Thank you❤️
Is this place close to IASI
Nop.. its little long from here😊
Wow!! Super ❤❤️👍
Thank you ❤️
Superrrrr
Hlo njan sthiram ningalude വീഡിയോ kanarund
🥰🥹🥹😍soo happy.. thank you for the support❤️❤️
Super
Thank you❤️
First time anu vdo kanunnathu. Nad evidanu? Wifinu joli undo?
Njangl kozhikode aanu🥰.yes she is working
👍
❤️🥰
Avidethan entha vazhiii
Ipo recruiting okke agency through aanu nadakkunnath
ആദ്യ മാണി നിങ്ങളുടെ വീഡിയോ കാണുന്നു
❤️❤️🥰
Chetta nigal Romania evida thamasam
Baia Mare
Hii I am staying in Bucharest,Romania with family.we are from calicut.where is your place in calicut?
Ith.evideyan..
Europe,Romania
Ella fruitsnte seeds ayachu tharumo pls
Hai🥰seeds namlku vangan kituonu areela anweshika tto kituanel vangivechekkam . otherwise fruitsinu eduth vekkendy varum😊
Ok thankyou, nigal ellarum kazhikuna
Fruits seeds eduthuvachittu enik ayachu tharamo
Aneeja p. m
Parakkattu house
v. k c. p. o
Thevakkal
Pin-682021
Kerala
Save cheyth vekkame ivdunu naatilku engana ayakunth ennoke nokitu parayame
elite enoru delivary app undo avide plz replay agottu oru interview kazinju elite delivery app
Place bucharest aano ??
Habibiiiiii brasov❤️
🔥🔥🔥😍😍😍
Thottathil kera pottika thinna no problem avrk shlyam illathe avide enthum Kanikam ❤
Athee aarkum oru ubadhravum illathe karyngl handle chythal shubam❤️
@@romanianmallus but ith ichiri over alle 😛
😅😅😅monjee🤭
😍😍
❤️
Supper
Thanks❤️
❤❤
❤️😍
❤❤❤
❤️😍
😊😊😊
😍
❤😊
😍❤️
❤
❤️
Ohh avasanam ithinte ful video vannu allae!! 😅
Athee late aa vandhalum latesta varuven😂😂😂
🥰🥰
🥰❤️
Hi avide nurse nte wekant undo
Last videoyil 2 job sites parayanund athil onnu search chyth nokkamo chillapo undavum njngal nthelm ariyuanel paraya tto🥰
നല്ല വിഡിയോ. പഠനം ആണോ അതോ ജോലിയാണോ? ജിപ്സികളുണ്ടോ അടുത്തൊക്കെ?അവരോടുള്ള സമീപനം പോലെയാണോ നമ്മളോടും?
Thank you🥰 job aanu.ജിപ്സി വിഭാഗത്തിൽ പെട്ടവരുണ്ട് ഇവിടെ ,but നമ്മളുടെ അടുത്ത് എല്ലാവരും നല്ല രീതിക്കാണ് നിൽക്കുന്നത്🥰
ഒരു “ചിഞ്ച് ഏക്കറു” ഭൂമിക്ക്
എന്തു വിലവരും അവിടെ? “ആക്കുമ” വേണ്ട। 😊
Aaha Romania ariyalo😅
Good. Avide job vacancy undo
Etha profession😊
Networking diploma and experiance in sales
Ente monu vendiyanu
എവിടെ ആണ് ഈ സ്ഥലം
Europe,Romania
Location
Baia Mare
അവിടെ എന്താ ജോലി...
Husband ivde oru aerospace companyil production teamleader aanu
ഒരു English Channel Romanians നു വേണ്ടി ചെയ്യരുതോ?
🫣Ippo thanne time kitunillane😅nokka set akkalo athyam nmlde naatukarku vendy pinne pathye englishlku avalo❤️🥰
@@romanianmallus Ok
❤
❤️😍
🌹👌
❤️😍
ഈ സ്ഥലം എവിടെയാണെന്നു പോലും പറയുന്നില്ല
Romania,baia mare
🥰🥰🤌
❤️😍
ടൈറ്റിൽ കൊടുത്തിട്ടുള്ളത് കണ്ട് കൊണ്ട് കമന്റ് ഇടും നിങ്ങളുടെ വീഡിയോ മുഴുവൻ കാണാൻ സൗകര്യം ഇല്ലാത്തവരാണ് അവർ 🤭
Athe😊
❤❤❤❤❤😂😂😂
😍❤️
Romanian apple importing company തുടങ്ങാൻ സമയമായാൽ അറിയിക്കണം😝
Ni oru fruits kada thudangu namku set aaka😅😅
ഹായ് ❤ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അപ്പിൾ തോട്ടവും നിറയെ നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിളും കണ്ടപ്പോൾ ഒരു തൃശ്ശൂർ കാരന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണ് ബൾബ് ആയി 😂 റൊമാനിയ നല്ല സ്ഥലമാണോ ജനങ്ങൾ ഫ്രണ്ട്‌ലി ആണോ ഇന്ത്യക്കാർക്ക് അവിടെ വീട് വാങ്ങി താമസിക്കാൻ കഴിയുമോ🥰🥰🥰🥰 ( സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്)❤❤❤
Hello🥰റൊമാനിയ നല്ല സ്ഥലമാണ്..വലിയ ജന തിരക്കില്ലാത്ത രാജ്യമാണ്…ഞങ്ങൾ നിൽക്കുന്ന സ്ഥലം പ്രത്യേകിച്ച്🥰 പെർമാനെന്റ് റെസിഡൻസ് കിട്ടിയാൽ വീട് വാങ്ങാം എന്ന് തോനുന്നു😊
@@romanianmallus പ്രോപ്പർട്ടി വാങ്ങിയാൽ പോർച്ചുഗൽ പോലെ പിആർ കിട്ടാൻ ഓപ്ഷൻ ഉണ്ടോ
I don’t think so
വില കാരണം ആപ്പിൾ വാങ്ങാറില്ല. വെറുതെ താഴെവീണു പോകുന്നത് കണ്ടിട്ട് സങ്കടം വരുന്നു.
😊🥰
ഗ്രീൻ ആപ്പിൾ അല്ല., ഗോൾഡൻ ആപ്പിൾ ആണ് അത് 😊
🥰❤️
വളരെ നന്നായിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്യാൻ തോന്നി നാട്ടിൽ എവിടെയാണ് വീട്🌹
Thank you❤️🥹😍 naatil kozhikode aanu
ഞാൻ റൊമാനിയ ിൽ ആണ് .നിങ്ങള് റൊമാനിയയിൽ എവിടെയാണ്?
❤
Baia Mare
Athe enthayallum oru mikacha thirumanam ayirikunnu 😂😂
😂😂😅
❤❤
❤️😍
❤
🥰😍
❤❤❤
❤️