നിർമ്മലാനന്ദഗിരി സ്വാമിജിയെ പറ്റി ചിദാനന്ദപുരി സ്വാമിജിയിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... യൂട്യൂബിൽ സേർച്ച് ചെയ്തിട്ടുമുണ്ട്... ഇന്ന് അത് സാധിച്ചു...
രോഗാതുരമായ എന്റെ മനസ്സിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മൃതസഞ്ജീവനിയുമായ് അവതരിച്ച മഹാത്മാവായിരുന്നു എനിക്ക് നിർമ്മലാന്ദഗിരി സ്വാമിജി. ഒട്ടേറെ പ്രശ്നങ്ങളും ദുഃഖങ്ങളുമായ് ആകെ നിരാശനായി മരിച്ച് ജീവിച്ചിരുന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ആ മഹാത്മാവ് പകർന്നുതന്ന അറിവുകളായിരുന്നു. കൃതജ്ഞത, എന്നും കൃതജ്ഞത മാത്രം സ്വാമിജിയോട്. വേറൊന്നും ആ മഹാത്മാവിന് കൊടുക്കാനില്ല എന്റെ കയ്യിൽ. ലൗകികമായ എന്ത് കൊടുത്താലും അദ്ദേഹം പകർന്നുതന്ന അറിവുകൾക്ക് പകരമാവുകയും ഇല്ല. കൃതജ്ഞത മാത്രം എന്നും സ്വാമിജിയോട്.
HE IS KING I HAVE NEVER SEEN A DOCTOR LIKE HIM A GURU LIKE HIM BRAVE LIKE HIM . SPRITUAL ENLIGTEND ONE . HE IS THE TRUTH. FLOWERS FROM HEART OFFER TO HIS FEET . NAMO NAMAH SREE GURUPADUKABYAM
🙏🙏🙏🙏🙏 സ്വാമിജിക്ക് കോടി ... കോടി ... പ്രണാമം... ആധുനീക ശാസ്ത്രലോകത്തിന്, ആയുർവേദത്തിനും അതിന്റെ പ്രയോഗങ്ങൾക്കും മനുഷ്യരാശി അനുഭവിച്ചതും അഭിമുകരിക്കാനിരിക്കുന്നതുമായ വിഷയങ്ങളിലും മാർഗ്ഗദർശിയായി വർത്തിക്കുകയും അനേകായിരങ്ങൾക്ക് രോഗപീഢകളിൽ നിന്നും മോചനം നൽകുകയും, ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ ചെറുതും വലുമായ സദസ്സുകളിലൂടെ ലക്ഷോപലക്ഷങ്ങൾക്ക് നിസ്സംശയം പകർന്നു നൽകാനും യത്നിച്ച അങ്ങയുടെ പാദാരവിന്തങ്ങളിൽ നമസ്കരിക്കുന്നു......
നിർമ്മലാനന്ദഗിരി മഹാരാജ് . അദ്ധേഹത്തിന്റെ വജ്രം തോൽക്കുന്ന മൂർച്ഛയുള്ള വാക്കുകൾ . മനുഷ്യന് ദൈവം തന്ന സമ്മാനം. പാദങ്ങളിൽ കോടി പ്രണാമം.
നിർമ്മലാനന്ദഗിരി സ്വാമിജിയെ പറ്റി ചിദാനന്ദപുരി സ്വാമിജിയിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... യൂട്യൂബിൽ സേർച്ച് ചെയ്തിട്ടുമുണ്ട്... ഇന്ന് അത് സാധിച്ചു...
രോഗാതുരമായ എന്റെ മനസ്സിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മൃതസഞ്ജീവനിയുമായ് അവതരിച്ച മഹാത്മാവായിരുന്നു എനിക്ക്
നിർമ്മലാന്ദഗിരി സ്വാമിജി.
ഒട്ടേറെ പ്രശ്നങ്ങളും ദുഃഖങ്ങളുമായ് ആകെ നിരാശനായി മരിച്ച് ജീവിച്ചിരുന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ആ മഹാത്മാവ് പകർന്നുതന്ന അറിവുകളായിരുന്നു.
കൃതജ്ഞത, എന്നും കൃതജ്ഞത മാത്രം സ്വാമിജിയോട്. വേറൊന്നും ആ മഹാത്മാവിന് കൊടുക്കാനില്ല എന്റെ കയ്യിൽ. ലൗകികമായ എന്ത് കൊടുത്താലും അദ്ദേഹം പകർന്നുതന്ന അറിവുകൾക്ക് പകരമാവുകയും ഇല്ല.
കൃതജ്ഞത മാത്രം എന്നും സ്വാമിജിയോട്.
നമസ്തെ സ്വാമി ഗുരു ചരണം ശരണം 🌹🙏
HE IS KING I HAVE NEVER SEEN A DOCTOR LIKE HIM A GURU LIKE HIM
BRAVE LIKE HIM . SPRITUAL ENLIGTEND ONE . HE IS THE TRUTH. FLOWERS FROM HEART OFFER TO HIS FEET . NAMO NAMAH SREE GURUPADUKABYAM
100% ശരിയാണ് പ്രശസ്തിയ്ക്ക് അദ്ദേഹത്തിന് ആ ഗ്രഹം ഉണ്ടായിട്ടില്ല എന്നും പ്രാജിനത മുറുകെ പിടിച്ച മഹാത്മാവ് പ്രണാമം
എന്റെ പൂജനീയ ദൈവം ആണ് സ്വാമിജി മഹാരാജ്
I have attended his classes twice, He never tallk about God or religion. His lecture is very positive.
രോഗത്തെ ഭയാക്കാതെ അറിവില്‍ ജീവിച്ച കാലം...
സ്വാമിജി മഹാരാജ് നമ്മുടെ ഇടയില്‍ ജീവിച്ച കാലം....
🙏🙏🙏🙏🙏 സ്വാമിജിക്ക് കോടി ... കോടി ... പ്രണാമം... ആധുനീക ശാസ്ത്രലോകത്തിന്, ആയുർവേദത്തിനും അതിന്റെ പ്രയോഗങ്ങൾക്കും മനുഷ്യരാശി അനുഭവിച്ചതും അഭിമുകരിക്കാനിരിക്കുന്നതുമായ വിഷയങ്ങളിലും മാർഗ്ഗദർശിയായി വർത്തിക്കുകയും അനേകായിരങ്ങൾക്ക് രോഗപീഢകളിൽ നിന്നും മോചനം നൽകുകയും, ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ ചെറുതും വലുമായ സദസ്സുകളിലൂടെ ലക്ഷോപലക്ഷങ്ങൾക്ക് നിസ്സംശയം പകർന്നു നൽകാനും യത്നിച്ച അങ്ങയുടെ പാദാരവിന്തങ്ങളിൽ നമസ്കരിക്കുന്നു......
പ്രണാമം സ്വാമിജി
നമസ്ത തേ സ്വമി ജീ
Pranam🙏🙏🙏
പ്രണാമം 🙏
Swamiji pranamam
ഓം ശാന്തി ശാന്തി ശാന്തി:
Paramapujia Nirmalanandagiri swamikal. Angayute padathil ente namsskaram
Namesthe 🙏🌹
🙏🏻🙏🏼🙏🏻പന്മന ആശ്രമത്തിൽ വച്ച് അച്ഛനേയും അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. ..🙏🏻🙏🏻🙏🏻
Pranaam Swamiji
🙏🌻🌼🌺🌹🌺🌼🌻🍁🌹🌼🌻🔯PrannamSwamiji🙏🙏🙏
അമ്മേ നാരായണ
ഭാരത മാ
സം സ് കൃതി സംസ്ക്കാരം
സ്വരൂപമാ
നാരായണ നാരായണ നാരായണ
വന്ദനം വന്ദനം വന്ദനം
അമൃത സ്വരൂപനന്ദം ഭവ
ശതകോടി പ്രണാമം
Pranam
Soulful
നമസ്തേ
Swami was a great saint
OM JAY GURUVE TUNAI
കേൾക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ.
ശതകൊടി പ്രണാമം
Om gurubhyo namah
Guruve Nama
Swami Nirmalananda Giri Maharaj was a distinguished Vedantin and an eminent orator of dharmasastras
Om sad gurubhyo nama
🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം 🙏🙏🙏
A THOUSAND LIKE SWAMI COME KALIYUGA WILL CHANGE AS SATYAYUGA
🙏
വൈദ്യവുമായി ബന്ധമില്ലെങ്കിൽ അദ്ദേഹം പറയുന്ന ചിലകാര്യങ്ങൾ ആർക്കും മനസ്സിലാവില്ല
Ente swami swami nirmalanandagiri maharaj nerittukanuvan sadhichittilla
Swamiji ye kurichulla vishadeekaranam valare kuranju poyi
പ്രണാമം 🙏🙏🙏
🙏🙏🙏
പ്രണാമം 🙏
🙏🙏🙏