പാൽ കൊണ്ട് ഇങ്ങനെ ചെയ്തു കാണിച്ചപ്പോൾ വീട്ടിൽ എല്ലാവരും ഞെട്ടിപ്പോയി 😲|Kitchen Tips

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 41

  • @PRARTHANASWORLD
    @PRARTHANASWORLD  2 роки тому +8

    എന്റെ മോന്റെ ചാനൽ ആണ് സപ്പോർട്ട് ചെയ്യണേ..എന്റെ മോന്റെ ചാനൽ ലിങ്ക് 👉ua-cam.com/video/TBfPpOVmN3U/v-deo.html

  • @lissammamathew1702
    @lissammamathew1702 2 роки тому +2

    Super🍰🍰

  • @smithadas7313
    @smithadas7313 2 роки тому +1

    എല്ലാം പൊളിയായിട്ടുണ്ട്👍👍 തൈര് സൂപ്പർ ഐഡിയ👍👍 ഉറപ്പായും നാളെ തന്നെ തൈര് ഇങ്ങനെ ചെയ്ത് നോക്കാം ചേച്ചി

  • @vilasininambiar698
    @vilasininambiar698 2 роки тому +1

    Curd making adipoli!!!! Nhan eppozhum kattathyru undakkan illa vazhi chinthichu thudangiyittu kurea nalayi. Good idea

  • @beenanair5174
    @beenanair5174 2 роки тому +2

    വെണ്ടയ്ക്ക മൂട് ചെത്തിക്കളയുകയും കൂടി ചെയ്‌താൽ വീണ്ടും മുറ്റാതെ വെക്കാം

  • @bvskitchen1045
    @bvskitchen1045 2 роки тому +1

    👌

  • @hazrihazri3881
    @hazrihazri3881 2 роки тому

    തൈര് സൂപ്പർ 🥰

  • @MrShayilkumar
    @MrShayilkumar 2 роки тому

    Thanks a lot

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 2 роки тому +1

    Adipoli

  • @geetanair5952
    @geetanair5952 2 роки тому +1

    Super tips

  • @richuswaterfilters9701
    @richuswaterfilters9701 2 роки тому

    👍👍👍

  • @vasanthyharidasvasanthy393
    @vasanthyharidasvasanthy393 2 роки тому +3

    വറ്റൽ മുളക് ഫ്രിഡ്ജിൽ മുകളിലത്തെ ട്രെയില് വെച്ചാൽ ഒരുപാട് നാൾ കേടാവാതെ ഇരിക്കും.

  • @muhsinam7253
    @muhsinam7253 2 роки тому

    വീട്ടിൽ പല്ലി ശല്യം നന്നായിട്ടുണ്ട്. അതിനെ ഓടിക്കാൻ എന്തെങ്കിലും ഒരു tip പറഞ്ഞു തരുമോ dear. Plse.

    • @kmohd2179
      @kmohd2179 2 роки тому +1

      കഞ്ഞി കൂർക്ക അഥവാ പനി കൂർക്ക ഇല പല്ലി വരുന്ന ബാഗത് കൂടി കൊടുന്നു വെക്കു ഉറപ്പായും പോവും എനിക്ക് അനുഭവം ഉണ്ട്

  • @ushakiron2832
    @ushakiron2832 2 роки тому

    👍

  • @maryjoseph4906
    @maryjoseph4906 2 роки тому

    Hai Prarthana,

  • @saluanu7054
    @saluanu7054 2 роки тому +1

    Achar ked verathe nilkkaan yentha cheyyaa, fridge um illa, please reply

    • @ammaslaila9981
      @ammaslaila9981 2 роки тому

      Achar ennum mrngl veyilil bottl vaku.. 3 days.. Nannayi. Adachu chillu kuppy aavanam.. Veyil kollumbo ennayoke theliyum.. Jalamsam pokum.. Cheidu nokku mole.. Sari aayalo

  • @regisajith4094
    @regisajith4094 2 роки тому +1

    👍 super

  • @uthradamuthradam4207
    @uthradamuthradam4207 2 роки тому +1

    Super

  • @nemseenasufailkhan3888
    @nemseenasufailkhan3888 2 роки тому +1

    Chechi... തടി കൊണ്ടുള്ള spactula യിൽ ഇപ്പൊ മഴ കാരണം.. പൂപ്പലും, smell ഉം ആണു അത് എങ്ങനാ ഒഴിവാക്കുന്നെ.. plz replay 🙏🙏🙏

    • @PRARTHANASWORLD
      @PRARTHANASWORLD  2 роки тому +1

      കഴുകി തുടച്ചു വെളിച്ചെണ്ണ പുരട്ടി വക്കണം. പിന്നെ പൂപ്പൽ വരില്ല 👍

    • @husaibaibrahim7261
      @husaibaibrahim7261 2 роки тому +1

      Vinegarcherthavellam kond cleancheythunokku 👍

    • @beenanair5174
      @beenanair5174 2 роки тому

      Scrubber കൊണ്ട് ഉരച്ചു കഴുകി... തൂക്കി ഇടാം.. മറ്റു നനഞ്ഞ പാത്രങ്ങളുമായി contact വരാതെ

  • @roshinisatheesan562
    @roshinisatheesan562 2 роки тому +1

    👏👏👏👌👌👌🤝👍

  • @sumarajeev5367
    @sumarajeev5367 2 роки тому

    👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤

  • @shobhanashobha5611
    @shobhanashobha5611 2 роки тому +2

    വറ്റൽ മുളക് ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ ഒരിക്കലും കേടാവില്ല,, കുറെ കാലംഇരിക്കും

  • @thahirayusef8178
    @thahirayusef8178 2 роки тому +2

    👌❤️

  • @hafsabeevi8982
    @hafsabeevi8982 2 роки тому

    Nice

  • @shyludennis9109
    @shyludennis9109 2 роки тому

    Hlo,enthu pati?sound vethiasam thonni,pinne tips suuuupertto

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому

    Freezer ൽ ആണോ വെണ്ടക്ക വയ്ക്കേണ്ടത്?

  • @lovelyjose2801
    @lovelyjose2801 2 роки тому +1

    Ward

  • @shynishameer6719
    @shynishameer6719 2 роки тому +1

    Hi

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 роки тому

    മോളെ എവിടയുള്ള താ! അപാര ബുദ്ധിയാണ്‌ട്ടൊ? നമുക്കൊരു സ്കൂൾ ഓഫ് ടിപ്സ് തുടങ്ങിയാലൊ

  • @harisanthsree
    @harisanthsree 2 роки тому

    ഇങ്ങനെ തൈര് ഉണ്ടാക്കുമ്പോള്‍ taste cornflour ന്റെ തോന്നുമോ.

  • @deepabijukumar437
    @deepabijukumar437 2 роки тому

    Super