അമേരിക്കൻ ആകാശത്ത് അജ്ഞാത ഡ്രോണുകൾ | Mysterious Drones Over New Jersey | USA | PP James

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 177

  • @villagenature2393
    @villagenature2393 День тому +53

    ഇതു അവന്മാരുടെ നാടകം മാത്രമാണ് എങ്ങിനെയെങ്കിലും ഇറാനെ കൂടി അങ്ങ് തീർക്കണം അതിനുള്ള ഒരു നമ്പർ മാത്രം

    • @sLmn174
      @sLmn174 10 годин тому

      അതെയതെ സെപ്റ്റംബർ 11 നും നാടകമായിരുന്നു ഹഹഹഹഹ

    • @sLmn174
      @sLmn174 10 годин тому

      സെപ്റ്റംബർ 11 ഉം വലിയ നാടകമായിരുന്നു ഹഹഹഹഹഹഹഹ

    • @sahalks2866
      @sahalks2866 6 годин тому

      Ivanmark udham venam ennale audham vitu avanmarude sambathika thagarcha pariharikkan patu

  • @travellingvlog7900
    @travellingvlog7900 День тому +53

    ഡ്രോണിന്റെ പിന്നിലും അമേരിക്ക, ഇറാന്റെ പേരിൽ ചാർത്തിയിട് ഇറാനെതിരെ ഒരു കാരണം അമേരിക്ക ചികയുകയാണ്.....കൂട്ടാനസീകര ആയുധം ഇറാഖിന്റെ പക്കലുണ്ട് എന്നുപറഞ്ഞു ഇറാഖിനെ നശിപ്പിച്ചതുപോലെ

    • @nithinraj9389
      @nithinraj9389 23 години тому +1

      പശുപതാത്സ്ത്രം മുണ്ട് അമേരിക്കയുടെ അടുത്തു

    • @jyothirajtv2245
      @jyothirajtv2245 21 годину тому

      Yes

    • @sLmn174
      @sLmn174 10 годин тому

      സെപ്റ്റംബർ 11 ഉം ഒരു നാടകമായിരുന്നു ഹഹഹഹ

  • @HUMAN2829
    @HUMAN2829 День тому +36

    രണ്ടു ദിവസം മുൻപ് ഇറാനിയൻ ജനറൽ ഒരു പ്രസ്താവന നടത്തിയിരുന്നു , ഇറാൻ്റെ ഏറ്റവും ആധുനിക drone പരീക്ഷണം നടത്താൻ പോകുന്നു ഇത് കണ്ട് ലോകം ഞെട്ടിതരിക്കും എന്ന്..

    • @ThalhathVK-v2k
      @ThalhathVK-v2k День тому

      സ്വന്തമായി കുറച്ച് തോക്കുകൾ അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഫലസ്തീൻ പോരാളികളെ ഇല്ലാതാക്കാൻ ഏറ്റവും വലിയ ആയുധ ശക്തിയായ ഇസ്രയേൽ ശ്രമിച്ചിട്ട് പോലും നടക്കാത്ത കാര്യം അമേരിക്കക്കെതിരെ ഇറാന് നടത്താൻ സാധിക്കുമോ

    • @smart123735
      @smart123735 22 години тому +9

      😂😂😂

    • @basalelpaulson4345
      @basalelpaulson4345 22 години тому +3

      അമേരിക്ക് ഇറാൻ ഒന്നു ചെയ്യാൻ കഴിയില്ല കണ്ടെത്തിയാൽ അരാജ്യത്തിന്റെ കാര്യം ശൂന്യം

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому +1

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

  • @mtdeepu
    @mtdeepu День тому +43

    കുറുവാക്കാരുടെ നേതാവ് വന്നല്ലോ - പീ പീ 🤣🤭

  • @totherightpath503
    @totherightpath503 День тому +33

    US ൻ്റെ തന്നെ Drone ആയിരിക്കും

    • @sLmn174
      @sLmn174 10 годин тому

      സെപ്റ്റംബർ 11 ഉം യുഎസ് ഫ്ലൈറ്റ് ആയിരുന്നു

  • @rajuedward
    @rajuedward День тому +14

    What about you Bangladesh?

    • @alan.broken
      @alan.broken День тому +6

      What about you india? 😂

    • @AnuAnu-xq8bs
      @AnuAnu-xq8bs 12 годин тому

      Mayre athyam naml nilkuna india pine purath ulath aloika

  • @Luluboy273
    @Luluboy273 День тому +10

    Adh ഇറാന്‍e ഇല്ലാതാകാന്‍ അമേരിക്ക തന്നെ orukkiyadhann

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb День тому +43

    അത് ഇറാനാണെങ്കിൽ ഇറാന്റെ ധൈര്യം സമ്മതിച്ചു കൊടുക്കണം.വേറെ ഏത് രാജ്യത്തിനാണ് ഇത്ര ധൈര്യം ഉള്ളത്

    • @Exploringtheworldforyou
      @Exploringtheworldforyou День тому +15

      ഇറാൻ oompum

    • @Feathermanloft
      @Feathermanloft День тому +14

      മണ്ടത്തരം ബുദ്ധിയാണോ?

    • @Raku-o7t
      @Raku-o7t День тому

      വെറുതെ വന്നു പോയതല്ലെയിലൂ

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

    • @user-to3nv9hc9q
      @user-to3nv9hc9q 22 години тому +5

      😅😅😅 ബുദ്ധി ഇല്ലായ്മ

  • @Milano-mecca
    @Milano-mecca День тому +25

    എടൊ മാപ്പിളെ താൻ ഒന്ന് മുഴുവനോടെ കാണിക്കു. പലരും പറയുന്നത് അരക്കു താഴോട്ട് ലുങ്കി ആണ് ഉടുത്തിരിക്കുന്നത് എന്നാണ്

    • @neethuabraham2195
      @neethuabraham2195 День тому +2

      😂😂😂🤣🤣🤣

    • @Exploringtheworldforyou
      @Exploringtheworldforyou День тому +2

      😂😂

    • @ShahanaRafeeq-k8t
      @ShahanaRafeeq-k8t День тому

      അല്ല നേപ്പാളി ലുങ്കി 😂

    • @NevinSalve-r8y
      @NevinSalve-r8y День тому +2

      ലുങ്കി കേട്ടിട്ടുണ്ട് പക്ഷേ ഇടത്തോട്ടാണ് എന്ന് മാത്രം

    • @Newmansvlog
      @Newmansvlog День тому +3

      താഴെ ഒരു ഫാൻ വെച്ചാൽ അഴഗിയ ലൈലൻ ആകും

  • @DULQUER_SULAIMAN
    @DULQUER_SULAIMAN День тому +1

    Banagladesh le news kanichal varunna fund nilkumo PP ?

  • @ummerc7044
    @ummerc7044 21 годину тому +2

    അതു അമേരിക്കന്റെ ഡ്രോൺ...!!

  • @salima6913
    @salima6913 20 годин тому

    Tramp inu adutha adikkulla background set aakunna Pani.

  • @avaneesh-h1i
    @avaneesh-h1i 23 години тому +10

    അമേരിക്ക ലോക ശക്തി 💪🇺🇸

  • @harisp.t9188
    @harisp.t9188 День тому +5

    ഇത് cia.. Or mossad.. പരത്തുന്ന ഡ്രോൺസ് ആയിരിക്കും

  • @ashra920
    @ashra920 11 годин тому

    പി പി സർ ഒറ്റ ശ്വാസത്തിൽ തകർത്തല്ലോ ,ഇനി ഒരു ഗ്ലാസ് വെള്ളം കുടിച്ചോളൂ🤩

  • @abuhafis8940
    @abuhafis8940 8 годин тому +1

    അപ്പൊ മൊട്ടു സൂചി വരെ ലോകത്തു അനങ്ങിയാൽ അറിയും എന്ന് പറഞ്ഞതോ 🤣🤣??

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 8 годин тому

    ജെയിംസ് ചേട്ടൻറെ സംസാരം കേട്ടപ്പോഴാണ്🤔 മനസ്സിലായത്.. ഒരു തുർക്കിയുമായി ഞാൻ സംസാരിച്ചിരുന്നു ..അദ്ദേഹം പറഞ്ഞത് പ്രകാരം സിറിയയിൽ കയറി അധിനിവേശം ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രായേലുമായി ഒരു സംഘർഷം തുർക്കിയുടെ പിൻബലത്തോടെ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നും.. അത് ഒഴിവാക്കാൻ വേണ്ടി ഉന്നത തലങ്ങളിൽ സംസാരം നടക്കുന്നുണ്ട് എന്നുമാണ് കേട്ടത്.. എന്തുതന്നെയായാലും ലോകത്ത് സമാധാനം അല്ലാഹു എത്രയും പെട്ടെന്ന് കൊണ്ടുവരട്ടെ ആമീൻ

    • @neog3461
      @neog3461 7 годин тому

      അത്രയും ഒക്കെ രഹസ്യ വിവരം അറിയാവുന്ന തുർക്കി എന്തിനാണ് ഗൾഫില് അടിമ പണിക്ക് പോവുന്നത് 😂

    • @philipr851
      @philipr851 5 годин тому

      @@neog3461😂😂😂

  • @pippiladan
    @pippiladan 19 годин тому +1

    അമേരിക്ക തന്നെ വിട്ടതാകാനാണ് സാദ്ധ്യത , ഈ കാരണം പറഞ്ഞു ആരെവേണമെങ്കിലും ഇനി തല്ലാമല്ലോ

    • @joyvarghese1703
      @joyvarghese1703 17 годин тому

      😂😂

    • @Shemeeerkallivalappil
      @Shemeeerkallivalappil 12 годин тому

      അതിന് അമേരിക്ക ഒറ്റക് പോയി അടിക്കില്ല അത് യൂറോപ്പിന്റെ സഹായം വേണം

  • @smartlife3718
    @smartlife3718 22 години тому +2

    45000..
    ഈ കണക്കു ആരു തീരുമാനിക്കുന്നു.. ആരു തരുന്നു.. ലക്ഷങ്ങൾ മരിച്ചിട്ടുണ്ടാവും..😮

    • @Sokercandy
      @Sokercandy 10 годин тому

      ചാവട്ടെ 😂😂😂

  • @suneesh568
    @suneesh568 8 годин тому

    ഗസയിലെ മരണ കണക്ക് കിട്ടുന്നത് പോലെ സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ മരിച്ച കണക്ക് കിട്ടുന്നില്ല

  • @ramlakoya7027
    @ramlakoya7027 День тому +10

    എനിക്കും ജെയിംവാർത്ത വായിക്കുമ്പോൾ തോന്നാറുണ്ട് അരക്ക് കീഴ്പോട്ട് ലുങ്കി ആണോ എന്ന്

    • @NannnazzMol
      @NannnazzMol 23 години тому +2

      Sathyam😂Sharikkum chirichu shwaasam poyi😂

    • @jobaadshah1
      @jobaadshah1 12 годин тому

      True 😂

    • @mathewmammen5772
      @mathewmammen5772 9 годин тому

      bermuda ayirikkum allel valli nikkar

  • @nisarn2641
    @nisarn2641 8 годин тому

    Alquidayano. Vedeshakariya crrsungiye

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 7 годин тому

    അവിടെ ലിംഗം ഉണ്ടോന്ന്
    നോക്കിയതാ

  • @Saleeshmancha
    @Saleeshmancha День тому +2

    എന്തെല്ലാം കാണാനിരിക്കുന്നു......😅

  • @lipinandrewandrew9390
    @lipinandrewandrew9390 День тому +1

    Vediyum nirthiyo eppo 🎉🎉🎉🎉🎉🎉

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 42 хвилини тому

    5 ലക്ഷം മരണം. സിറിയ - വർഷം എത്രയായി

  • @Govinda-Mamukoya
    @Govinda-Mamukoya 8 годин тому

    വാർത്ത വന്നിട്ട് ദിവസങ്ങളായി ഇവർ ഇപ്പോഴാണ് അറിയുന്നത്😂😂😂

  • @Brightarrow-i8x
    @Brightarrow-i8x 8 годин тому

    Who is holding James neck..😂😂

  • @tt-jc7sb
    @tt-jc7sb День тому +1

    Satheeshan not so good.. muralidharan is superr

  • @noufalc3367
    @noufalc3367 8 годин тому

    ഡ്രോൺ ആണോ അതിന്ന് പിന്നിൽ ഇറാൻ😅

  • @lipinandrewandrew9390
    @lipinandrewandrew9390 День тому +1

    Vedi vekkanam enkil syria iraq lebanon ponam super anu 👙👙👙🩱🩱🩱🩱🩱

  • @Brightarrow-i8x
    @Brightarrow-i8x 8 годин тому

    Hai proxi 🐦‍⬛ james you take a break And can have a coffee 😜😜😜

  • @abdulraheem-cm9tq
    @abdulraheem-cm9tq 23 години тому +2

    അവനവന്റെ രാജ്യത്ത് പണി വരുമ്പോൾ പഠിച്ചോളും

    • @jobaadshah1
      @jobaadshah1 12 годин тому

      Iran already learned lesson 😅

  • @JustinThomas_1
    @JustinThomas_1 День тому +1

    UFO 👽👽

  • @armygirl2737
    @armygirl2737 20 годин тому +3

    എത്ര ഡ്രോണുകൾ വന്നാലും തീവ്രവാദത്തിനെതിരെ അമേരിക്ക പോരാടുകതന്നെ ചെയ്യും

    • @NaaniNaani-f5z
      @NaaniNaani-f5z 11 годин тому

      😂😂

    • @basheerkung-fu8787
      @basheerkung-fu8787 10 годин тому +1

      😂😂😂😂😂അപ്പോൾ അമേരിക്ക അമേരിക്കയെ ത്തന്നെ ആക്രമിക്കും അല്ലേ

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому

      തീവ്രവാദികളെ ഉണ്ടാക്കുന്നതേഅമേരിക്കാ വിശ്വസിക്കാൻ കൊള്ളാത്തരാജ്യം

  • @madhusstylelife9441
    @madhusstylelife9441 19 годин тому

    ഇങ്ങൾ കൊട്ടിട്ടതു ശരിയാണോ pp

  • @jobinvarghese416
    @jobinvarghese416 22 години тому +3

    Israel 🇮🇱✌️❤👍💪

  • @kajahussain1183
    @kajahussain1183 8 годин тому

    , നിങ്ങൾ തീരുമാനം ആക്കണ്ട അത് അമേരിക്ക തന്നെയാണ്

  • @jobinvarghese416
    @jobinvarghese416 22 години тому

    USA❤✌️

  • @donniekoshymathew9826
    @donniekoshymathew9826 День тому +1

    Area 51

  • @aloshy4818
    @aloshy4818 21 годину тому +1

    Njammate iran vere level🏳️‍🌈☪️☪️☪️

  • @Milano-mecca
    @Milano-mecca День тому +3

    കോമാളി മാപ്ല എവിടെ ആയിരുന്നു. Skn എബിടെ

  • @anees6961
    @anees6961 7 годин тому

    Inna lillahi wa inna ilaihi rajioon...

  • @Brightarrow-i8x
    @Brightarrow-i8x 8 годин тому

    On 20th January mahati coming.. wait for MAHATI...😂😂😂😂😂

  • @muhamadkhalid3554
    @muhamadkhalid3554 20 годин тому

    Iran, gaza Palestine, Lebanon,sriya,❤️💪

  • @shamsudheenkk2744
    @shamsudheenkk2744 21 годину тому

    എല്ലാത്തിനും പിന്നിൽ അമേരിക്ക

  • @fragranceofuk6061
    @fragranceofuk6061 3 години тому

    PP James- Partiality Presenter James

  • @orchissoftdrinks1495
    @orchissoftdrinks1495 21 годину тому

    ഇനി എങ്ങനെ ചികിൽസക്ക് പോകും മല്ലയ്യ

  • @HUMAN2829
    @HUMAN2829 День тому +1

    Iran surpassed America a decade ago 😅

    • @bijujoseph363
      @bijujoseph363 20 годин тому

      😂😂😂😂
      Iran surpassed America after "7th Century"😅😅

  • @PM-es1zf
    @PM-es1zf 20 годин тому +1

    ടോ മൈ@ൻ pp ഗർഫിനി പറഞ്ഞില്ല. മറന്നു പോയോ.

  • @roypeter3023
    @roypeter3023 21 годину тому

    PP James is not a bold news reader.
    He is always presenting false news.

  • @salimk2690
    @salimk2690 4 години тому

    അമേരിക്കൻ ആകാശത്ത് പുറത്തുനിന്നും ഒരു കാരണവശാലും.
    ഡ്രോൺ അമേരിക്കയിൽ പറക്കാൻ സാധ്യതയില്ല . 🙏
    ഇതിന്റെ പേരിൽ സഖ്യ രാജ്യങ്ങൾ ഒന്നിച്ച് ഇറാനെ ആക്രമിക്കാനും സാധ്യതയുണ്ട്. 🙏

  • @abbasabbas-rx1of
    @abbasabbas-rx1of День тому

    കുറച്ച് കഴിഞ്ഞ് എല്ലാം അറിയാനാവും

  • @juvyriyakp4316
    @juvyriyakp4316 21 годину тому

    സിറിയയിൽ എന്താ വല്ല രത്ന മലകളും ഉണ്ടോ? എന്താ എല്ലാവർക്കും അങ്ങോട്ടുത്ര കണ്ണ്

  • @basheerkp2127
    @basheerkp2127 День тому

    ഇങ്ങള് ന്നെ എല്ലാം പറയല്ലപ്പ

  • @adammaster9186
    @adammaster9186 22 години тому +1

    Israel 💜💜💜

  • @subinwilson2057
    @subinwilson2057 23 години тому

    U don't about USA

  • @johnsebastian526
    @johnsebastian526 День тому

    അതു ഡ്രോൺ അല്ല ആകാശത്
    നിന്നുള്ള ഉൽക്കകൾ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 19 годин тому

    എന്ത് കൊണ്ട് അമേരിക്ക വെടിവെച്ചിടുന്നില്ല കാരണം ഉണ്ട് ഡ്രോൺ വെടിവെച്ചു തകർക്കാൻ അമേരിക്ക ക്ക് ശേഷി ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣

  • @jafarpk757
    @jafarpk757 4 години тому

    കുറെ ജനങ്ങളെ കൊന്ന് തള്ളിയതല്ലേ ഒരു കാലത്ത് തിരിച്ച് കിട്ടും പ്രകൃതി അങ്ങ നെയാണ്

  • @Season-c5p
    @Season-c5p 21 годину тому

    'Thallu' James 😇

  • @MuhammedAmeer-x2x
    @MuhammedAmeer-x2x 2 години тому

    Israyel Annan vannalo

  • @lipinandrewandrew9390
    @lipinandrewandrew9390 День тому

    Ok angane ayikkotte 😅😅😅

  • @njanorupravasi7892
    @njanorupravasi7892 День тому +5

    അമേരിക്കയും ഇസ്രയേലും ഫലസ്തീൻ ജനിതകയ്ക്ക് മേൽ ഏദറ്റം വരെ വംശഹത്യ തുടർന്നാലും എല്ലാത്തിനും അവസാനം കുറിക്കുന്ന ഒരു ദിവസമുണ്ട് ഫലസ്തീൻ ജനതയുടെ വിമോചകൻ മഹതി ഇമാമിന്റെ വരവ് വിദൂരമല്ല 🇵🇸🇵🇸🇵🇸🇵🇸

    • @ShameerQatar-g4q
      @ShameerQatar-g4q 23 години тому

      Yes

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому +2

      Imam mandi varumennu nalla mandi aanenkil oru plate njaanum vaanghum🤣👍🏻

    • @jobaadshah1
      @jobaadshah1 12 годин тому

      that's all story... nothing will come 😅

    • @Brightarrow-i8x
      @Brightarrow-i8x 8 годин тому

      😂😂😂😂, waiting for 20th January, your mahati coming 😂

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому

      തേങ്ങയാണ് ആദ്യം നിൻ്റെയൊക്കൊ അന്ധവിശ്വാസം കളഞ്ഞിട്ട് ഒരുമിച്ചു നിൽക്കാൻ നോക്ക്😂😂😂😂

  • @thomgeo1
    @thomgeo1 8 годин тому

    HamazJames how are you 😃😁😅🤣

  • @lipinandrewandrew9390
    @lipinandrewandrew9390 День тому

    Alien 5 💨💨🌿🌿🌱🌱👽👽👽👽👽👽👽👽🛸🛸🛸🛸🛸🛸🛸🛸🛸🛸🛸🪂🪂🪂🪂

  • @alan.broken
    @alan.broken День тому +2

    അമേരിക്കയുടെ ഒരു കുറവ് ഉണ്ട് അവിടെയും സമാധാനം ഉണ്ടാവാതിരിക്കട്ടെ ഇന്നലെ അമേരിക്ക പഠിക്കുള്ളു എല്ലാരാജ്യത്തും കേറി മേയും എന്നിട്ട് വല്യേട്ടൻ ആയി കളിക്കും ഇറാൻ ആണെങ്കിൽ
    ഇറാനും നോർത്ത് കൊറിയക്കും ഉള്ളു ആ ചങ്കുറ്റം

    • @nps5483
      @nps5483 День тому +1

      Iran theernnu, Israel inodu pattunnilla. Pinnalle USA😂😂

    • @alan.broken
      @alan.broken День тому +1

      @nps5483 😹hmm നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല 48 hr ഉള്ളിൽ തീർക്കാൻ ഇറങ്ങിയതാണ് idf 1yer+ ആയി ഇപ്പോളും കേറീട്ടില്ല

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому +1

      ​@@alan.brokenisrealinthe 100 yudam vimaanghal keri adichit iraan anghiyo piduk virakum iraanthe🤣

    • @nps5483
      @nps5483 22 години тому +1

      @ Athu avar ku nallathalle. Maximum konnu thallum. Evide Iran, hisbulla , hoothi.
      Israelinu ithu theerkkanamennilla. Avarkku ithu continue cheyyumnathu aanu ishtam.
      Let them enjoy❤️

  • @jafethkoshy-xi1hy
    @jafethkoshy-xi1hy День тому +1

    eniyum pp James vallathum Ano

  • @crescentcscmannarmala9069
    @crescentcscmannarmala9069 20 годин тому

    ഇറാൻ അല്ലാ., മോശദ് ഇസ്രായിലും അമേരിക്ക യിൽനിന്ന് തന്നെയാ....

  • @lipinandrewandrew9390
    @lipinandrewandrew9390 День тому

    UFO anu bro 😅😅😅😅😅😅

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 43 хвилини тому

    ശ്രീ.P P അടിയന്തരമായി ഇടപെടണം

  • @georgeantony9050
    @georgeantony9050 21 годину тому

    Don't be partial PP James. You are a coward to speak the truth

  • @aslamaslan9108
    @aslamaslan9108 День тому +2

    ഇറാൻ 🇮🇷❤

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 23 години тому +2

    എന്താ pp ക്ക് അരക്ക് താഴെ ലുങ്കി ഉടുത്താൽ നിൻ്റെ അപ്പൻ്റെ അപ്പൻ വരേയും ലുങ്കിയാണ് ടുക്കുന്നത്

    • @jobaadshah1
      @jobaadshah1 12 годин тому +1

      Palestine commander will wear lungi?😂

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому

      കമാണ്ടർ ഗർഭിണികൾ ഗർഭണൻമ്മാർ😂 😂😂

  • @Jafar-b6e
    @Jafar-b6e 23 години тому +2

    അപ്പൊ സിറിയ ലബാനോൻ ജോർദാൻ ഫലസ്തിൻ എല്ലാം ഇസ്രഈൽ ആവും ല്ലേ ബട്ട്‌ മനസ്സമാദാനത്തിൽ ഉറങ്ങാൻ ജൂതർ വേറെ സ്ഥലം നോക്കേണ്ടി വരും 😂😂

    • @Milano-mecca
      @Milano-mecca 23 години тому

      @@Jafar-b6e അവർ ഷെൽട്ടർ ഉണ്ടാക്കിയിട്ടുണ്ട് കോയ. ഹമസും കിസ്സ്‌പിള്ളയു. തുരംഗം ഉണ്ടാക്കിയതുപോലെ

    • @Jafar-b6e
      @Jafar-b6e 23 години тому

      @Milano-mecca ആ അവിടെ ഉറങ്ങുമോ ജൂതർ ഉറങ്ങട്ടെ സ്വാസ്ഥമായിട്ടല്ല 😂😂

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому

      ​@@Jafar-b6e🤣 palacheenilum lebanonilum syriayilunoke samadhanam ozhukunnu ennu samadhana kothakaaran🤣

    • @Jafar-b6e
      @Jafar-b6e 22 години тому

      @TomLesnar-sh4gu സുഹൃത്തേ എനിക്ക് മനസ്സിലായില്ല 😭

  • @sajeshpksanju1880
    @sajeshpksanju1880 8 годин тому

    ജയിംസ് തള്ളൽ തുടങ്ങി

  • @angeljom5827
    @angeljom5827 День тому

    Bp don't cry

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 19 годин тому

    ഇറാൻ ഡ്രോൺ 🤣🤣🤣🤣🤣

  • @SaleemSeli-oq4ub
    @SaleemSeli-oq4ub День тому

    ബേജാറ കണ്ടഡ്രോൺ മുഴുവൻ ഡ്രംപ്പ് ഡ്രോണാണ് ബൈഡനെ ഇകഴ്ത്താൻ ഇറാനുമേൽ കെട്ടി വെയ്ക്കുന്നു

  • @shajahansha2289
    @shajahansha2289 День тому

    പണി പാലും വെള്ളത്തിൽ വരുമോ അബാനെ

  • @sahalks2866
    @sahalks2866 6 годин тому

    Uvvey 😂 ith Avanmar thanne irrakiyataan ennit athinu pinnil ethengilum oru rajyam aanenn paraum ennit udham thudangum agane 10 rajangalle aah udhatthil kootum ennit audha kachavadam nnadathum thendikal🤮

  • @JerinJerroppy
    @JerinJerroppy День тому +1

    Poda pp usthathe....as bandhikale Angus vidan para

    • @MohammedRayees-b9d
      @MohammedRayees-b9d День тому

      Naale bandhikale kandu pidich mojipikum enn Israel ,kayinja Kollam paranjirinun😂😂

  • @shebick9210
    @shebick9210 День тому +1

    ലോകത്ത് ഏറ്റവും ക്യൂരത നടത്തുന്ന US ന് 60 കൊല്ലത്തിനുള്ളിൽ ഏറ്റവും സന്തോശമുള്ള വാർത്ത

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 23 години тому +1

    ഇയ്യാളുടെ ബ്ലാ ബ്ലാ ആരു കേൾക്കുന്നു കഴിഞ്ഞ കുറേകാലമായി പറയുന്ന ഒന്നും ശരിയല്ല.

  • @Sourpunk-m5o
    @Sourpunk-m5o День тому +1

    P P KOYA....

  • @JayafarTV
    @JayafarTV 23 години тому

    😂 USA

  • @kalathmurali6408
    @kalathmurali6408 День тому

    മറ്റുള്ളവർക്ക് ചെക്ക് വെയ്ക്കുന്നവർക്ക് തലയിൽ ചെറിയൊരു തട്ട് കിട്ടിയത് കേൾക്കാൻ നല്ല രസം.

  • @ajuajmal6197
    @ajuajmal6197 День тому +1

    Iranian mothership 🇮🇷🫰

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому

      🤣 anghanea oru mothership ilennu pentogon anewshichu kandethi apozha methan thallu🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

  • @sivakumarpalliyil8842
    @sivakumarpalliyil8842 День тому +1

    Pp pp ayo😢 akashngal 😅😅😅

    • @mlatheef7918
      @mlatheef7918 8 годин тому

      isreilinte..akramanam..mathram.paranjju..sangihale..santhoshipichalum..p.p.ye.ivanmar.koya..ennanu..vilikunnathu..

  • @subinwilson2057
    @subinwilson2057 23 години тому

    😂😂😂😂 pp u r a faliur 😂😂😂

  • @thomsonmannil6937
    @thomsonmannil6937 23 години тому

    പി പി പറഞ്ഞു പറഞ്ഞു ട്രമ്പിനെ പേടിപ്പിക്കാതിരി

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 20 годин тому

    അത്രക്കുള്ളൂ മാമൻ്റെ നാടിൻ്റെ സുരക്ഷ.

  • @mewithmypen9252
    @mewithmypen9252 День тому

    🇨🇳🇮🇷

  • @KoshyA-m9v
    @KoshyA-m9v 21 годину тому

    അമേരിക്കയുടെ. കാലം കഴിയാൻ പോകുന്നു

  • @farhanummi1440
    @farhanummi1440 12 годин тому

    കരഞ്ഞു തുടങ്ങി 😂😂😂😂

  • @babuzionbabuzion2639
    @babuzionbabuzion2639 23 години тому

    ഒരു രാജ്യ അതിർത്തിയും സുരക്ഷിതമല്ല എന്ന് കാണിക്കുന്ന വ്യക്തമായ ഒരു സംഭവമാണിത്...

    • @TomLesnar-sh4gu
      @TomLesnar-sh4gu 22 години тому

      American athirthi ennum surakshitham🇺🇸💪🏻

  • @jijokuriakose5623
    @jijokuriakose5623 День тому +1

    നീ ഒരു കാര്യം ഓർത്തു വച്ചോ അമേരിക്കയിൽ ഇരുന്നിട്ടാണ് നീ അമേരിക്കയ്ക്ക് ഇട്ട് പണിയാൻ നോക്കുന്നത് കേരളമല്ല

  • @arunjose2496
    @arunjose2496 День тому +2

    കാക്കമാരെ പറ്റിച്ചു 24 ചാനലിന് റീച്ച് കൂട്ടാൻ . ഹാമസോളി പിപി ജെയിംസ് തള്ളുന്നതാണ്

  • @farhanummi1440
    @farhanummi1440 12 годин тому

    ഇസ്രായേൽകാർ മൊത്തം ബെങ്കറിൽ ആയത് കൊണ്ട് നന്നായി അല്ല എങ്കിൽ 😂😂😂😂

  • @o-k7b
    @o-k7b День тому +1

    ഇത് ജെയിംസ് കാക്കക്ക് വെറുതെ ദിവാ സ്വപ്നം കാണാൻ വേണ്ടി ഉണ്ടാക്കിയ വാർത്ത 😄😄😄😄