കൊറോണ കാലത്തു രക്ഷപ്പെട്ട വ്ലോഗ്രാണ് നൗഫൽ... 50k ൽ നിന്ന് 724k ൽ ഇതിനിൽകുമ്പോൾ മാഷാഅല്ലാഹ് സ്വന്തമായി വീടും വണ്ടിയും കുടുംബവുമൊക്കെ ആയി..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 👍
എല്ലാം സിനുവിന്റെ വീട്ടിൽനിന്ന് അല്ലെ കൊണ്ടുവരേണ്ടത് എന്നുള്ള കമന്റ് കണ്ടു... എല്ലാവരും സാമ്പത്തികം മായി ഉള്ളവരാവോ... പിന്നെ അങ്ങനെ ഒരു നിര്ബന്ധവും ഇല്ല. അവർക്കു വേണം എന്നുണ്ടാകിൽ എന്തെകിലും കൊടുകാം..
Hi.... Noufu..... Nee.... Endhado... Ente husband veedu nte plan chothich kodkathe..... Oru insha allah..... Paranjitt pinna oru addressum ellalo..... Enik orupaad orupaad ishttapettu ninte veedu.... Njan anu ikkanood nammuk noufunte plan mathi enn paranjath.... Oru paad plan njan kandu.... Pakshe pand muthele njan manasil aagrahicha oru plan kandath njagaludethum 10cent anu.... Athil njan agrahicha oru plan kandath ninethaaa...
Foliot Home Store
PH : 8590 69 00 96
Kondotty, Kogangad
Kodangadu aanu
Nammude adthaanu
കൊണ്ടോട്ടി, calicut ഇന്റർനാഷണൽ എയർപോർട്ടിന്റെ അടുത്തുള്ളതാണോ? മലപ്പുറം
@@remyakp1519 Google map nokk
നമ്മൾ വീട് വെക്കുമ്പോൾ പെണ്ണിന്റെ വീട്ടുകാരെ ആശ്രയിക്കരുത് അവർ എന്തെങ്കിലും തന്നാൽ വാങ്ങുക വീട് വെക്കുന്നവർ തന്നെ വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങണം
വീട് വെക്കുന്നവൻക് അറിയാം സാധനം വാങ്ങാൻ 😊
Sathyam..penninte veetukark eshtamullad kaiyunnad avar kodukum ade llu llel vangarud❤
ഇത് ശെരിയാണ്.
today's is my birthday but 0 likes please എനിക്ക് ഒരു. 25.like tharumo
Llankilooo
Like തന്നാൽ Cake തരോ... Happy Birthday 🎉
Happy birthday day.. wishs from foliot Home store
Foliot 👍
എല്ലാം സിനുവിന്റെ വീട്ടിൽനിന്നല്ലേ കൊണ്ട്വരേണ്ടത് എന്ന cmnt ഇവിടെ നിരോധിച്ചിരിക്കുന്നു, അങ്ങനൊരു നിയമമൊന്നുമില്ലാട്ടോ...
വീട് ഉണ്ടാകാൻ കയ്യൂലെ സാദനം വേടിക്കട്ടെ. അങ്ങിനെ കാണിച്ചു കൊടുക്കണം .
നൗഫലിക്കാക്ക് ഒരു അനിയനായി നിജാസിക്ക കൂടെ ഉണ്ട്. എന്നും ഇങ്ങനെ തന്നെ നിങ്ങളുടെ കുടുംബ ജീവിതം നിലനിൽക്കട്ടെ. 😊🤲🤲🤲....
കൊറോണ കാലത്തു രക്ഷപ്പെട്ട വ്ലോഗ്രാണ് നൗഫൽ... 50k ൽ നിന്ന് 724k ൽ ഇതിനിൽകുമ്പോൾ മാഷാഅല്ലാഹ് സ്വന്തമായി വീടും വണ്ടിയും കുടുംബവുമൊക്കെ ആയി..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 👍
കൊണ്ടോട്ടി my city 🎉
നമ്മുടെ
കൊണ്ടോട്ടി.
പ്രമോഷൻ 👍👍👍🎉🎉
എല്ലാം സിനുവിന്റെ വീട്ടിൽനിന്ന് അല്ലെ കൊണ്ടുവരേണ്ടത് എന്നുള്ള കമന്റ് കണ്ടു... എല്ലാവരും സാമ്പത്തികം മായി ഉള്ളവരാവോ... പിന്നെ അങ്ങനെ ഒരു നിര്ബന്ധവും ഇല്ല. അവർക്കു വേണം എന്നുണ്ടാകിൽ എന്തെകിലും കൊടുകാം..
Manjeri anakkayathum und in home decor
മാഷാ അല്ലാഹ്
Ala molkenthoru sandosham ❤❤❤😊
മാഷാഅല്ലാഹ് 🤲🤲👍👍👍❤️❤️❤️
Pramotion😂😂😂
😂
Promotion 👍🏻
അവർ പൈസ കൊടുക്കും എന്ന് അവൾ വേറെ വീഡിയോയിൽ പറഞ്ഞിരുന്നു
വാങ്ങാൻ ഉഷാറുണ്ടാവും but ഇതൊക്കെ maintain ചെയ്യാൻ പാടാ
സൂപ്പർ ❤❤
സിനൂൻ്റെ ഡ്രസ്സ് നല്ല ഭംഗി ഉണ്ട് എല്ലാ കൊണ്ടും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤❤❤❤❤❤❤
Super poliyyy
നമ്മുടെ നാട്ടിലും എത്തി അല്ലെ
ഞമ്മളെ വീടിന്റെ അടുത്ത് കാണാൻ പറ്റിയില്ല
Ividenne nalla colection undallo 👍👍
Chakkara ippo ningade ipo varalillo yenthaaan😊
സൂപ്പർ 👍🏻
മാഷാ അള്ളാ ♥️
എന്റെ ഉമ്മയുടെ വീട് കൊണ്ടോട്ടി കോടങ്ങാട് ആണ്
കടം തോട് കൂടുങ്ങിയിട ആണ് ചോദിച്ചത്
Mashallah
Mashaalla
അടിപൊളി
Ithrem valya veed vechavark athilekulla saadanam vaangaanum ariyoum...allathe wife house nn vaangaan nikkanda😅😅
Ingalu njamnale kdy varumbol parayande
Padachone nammude naattil anallo.
Adyam paranjirunnengil njn vanneeni njn kdy
സൂപ്പർ 🌹🌹👍
Pramotion 😂
ഞങ്ങളെ നാട്ടിൽ ആണല്ലോ
Pinne endhina nigl bangloril poye🤣🤣
Hi.... Noufu..... Nee.... Endhado... Ente husband veedu nte plan chothich kodkathe..... Oru insha allah..... Paranjitt pinna oru addressum ellalo..... Enik orupaad orupaad ishttapettu ninte veedu.... Njan anu ikkanood nammuk noufunte plan mathi enn paranjath.... Oru paad plan njan kandu.... Pakshe pand muthele njan manasil aagrahicha oru plan kandath njagaludethum 10cent anu.... Athil njan agrahicha oru plan kandath ninethaaa...
നമ്മുടെ നാട് കൊണ്ടോട്ടി
Super❤❤❤❤
ഞ്ഞങ്ങളുടെ നാട്ടിൽ വന്നു ലെ👍 സന്തോഷം എല്ലാം തും സൂപ്പർ👍ട്ടേ
ഞങ്ങളും വരട്ടെ 😂😂😂
Online purchase undo
എന്റെ നാട്ടിൽ ആണല്ലോ
സൂട്ട ❤️❤️❤️
Supper👍
Masha Allah super
Njagalude naad
Njammade nad kondotty
Alah moleee❤
കുടിയിരിക്കാൻ സാധനം വിനുവിന്റെ വീട്ടുകാർ അല്ലേ കൊണ്ടുവരേണ്ടത് എല്ലായിടത്തും അങ്ങനെ അതുകൊണ്ട് ചോദിച്ചതാണ് അതിന് തെറ്റിദ്ധരിക്കരുത്
അങ്ങനെ ഒന്നും ഇല്ലെടോ
അവരുടെ ഇഷ്ടം നോക്കി യാണ് വാങ്ങുന്നത് പൈസ കൊടുക്കുന്നുണ്ടാവു 👍
Edh vinu😂
Ath evideyum paranjittilla Aalukal maamool undaakiyathaane
😳
ഭാര്യ വീട്ടുകാരെ കണ്ടിട്ടാണോ വീട് എടുക്കുന്നത്
Kondottiyil vannoole
Kanan nalla Aagrahandayirunnu
നമ്മുടെ നാട്ടിൽ വന്നിരുന്നു ലെ . ആദ്യം അറിഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു. കാണാൻ നല്ല ആഗ്രഹം ഉണ്ട്
Njan contact cheyyam appo vanna mathi shop lek😌👍
❤❤❤😮😮
My bro works in this shop
Mmale naatil nganoru shop ndaayirnno👍
Hai❤❤
Ikea വെറുതെ പോയി നമ്മുടെ നാട്ടിൽ ഇതൊക്കെ ഉണ്ട്
Cash vandaa allathinim
Mashaallah ❤️❤️
കുടുതൽ പണം ഉണ്ടങ്കിൽ വിട്ന്റെ ലോൺ അടക്കാൻ തരുമോ?
Ooh pinne noki irunno. video kand time kalayathe അല്ലാഹുവിനോട് മനമുരുകി പ്രാർഥിക്ക്
Poyi adhoniku
Chakkarakkal,step ponnum,kayaraan,pattoola
Athu ntha
Promotion 😂
EMI വഴി പെയിന്റ് പണി ചെയ്തു തരുന്നവരെ അറിയുമോ.
3d kanikumo
പ്രമോഷൻ ആകും
ഇന്ന് നിജസ് വിഡിയോ ഇല്ലേ 😅
Dress evidunaaa
Hi
അയിനെന്താ
Hai
എൻറെ വീട് കോടങ്ങാട് ആണ്
👍👍
😍😍😍
E viden shop
❤❤❤
suttane sherikk kandilaa 😢
Kondotty Ulla Jan athu kandillallo
Shop l visit cheyyu👍
,,,,,,,👍👍
👍👍👍👍🥰🥰🥰🥰🥰🔥🔥🔥
Njammale nattil vannitt arinchilla
Ed nammuda padath und
👍👍👍👍👍🤲🤲🤲🤲🤲
Hala mooluoos
❤❤❤❤❤❤❤❤🎉🎉🎉🎉🎉
Noufalka inter ലോക്ക് ചെയ്യാനുള്ള amount എത്രയാ ഒന്ന് parayondu
എന്തിനാണ് വേണ്ടാത്ത കമെന്റ് എഴുതി അയക്കുന്നത്
Kichan tabil Madakkunna. Modal und. Intheeriyas. Undakumallo. Aryan tabilum und
@@sahlafathima4514ithinte edel kooodi😅
Enna വീട് കുടിയിരിക്കൽ
Dicember last allenkil januveri first
First 🥰
Fst❤
റൈറ്റ് പറയാരുന്നു
Chakkara pregnant anoo doubt
Hi
Tanur
സിനു വാങ്ങിയാലും മതി.
അവളുടെ ഉപ്പയും ഉമ്മയും നാട്ടിലില്ലല്ലോ
വീട് പണി പൂർത്തിയായി കാണാൻ വലാത്തെരു മോഹം
👍🏻👍🏻