പാവം രാഗിണി ..... പ്രണയിച്ച പുരുഷൻ എന്നെങ്കിലും തിരിച്ച് വരുമെന്നും, തനിക്കൊരു ജീവിതം തരുമെന്നും അവൾ ആഗ്രഹിച്ചു കാത്തിരുന്നു. എന്നാൽ അയാൾ തിരിച്ച് വന്നത് ഭാര്യയും കുട്ടികളുമായിട്ടായിരുന്നു ..... കാത്തിരുന്ന അവൾ വിഡ്ഢി .....
@@beautifulnature3995 ചതിയൻ.ചന്തു.ചന്തുവിനെ. തോൽപ്പിക്കാൻ. നിങ്ങൾക്ക്. അവില്ല.മക്കളെ.ഇരുമ്പ്. ആണി ക്ക്.പകരം. മുളയാണി. വെച്ച വൻ.ചന്തു. മറ്റത്ത ചുരിക.ചൊതിച്ചപോൾ.മറന്നു.പോയെന്ന്.പറന്നവൻ.ചന്തു. ഇ ചന്തുവിനെ. തോൽപ്പിക്കാൻ. നിങ്ങൾക്ക് ആകില്ല മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് രണ്ടുപേരെയും അരികിൽ ഇരുത്തി ശേഷം അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു എൻ്റെ വാപ്പ കണ്ണുകളടച്ച് കിടക്കുകയായിരുന്നു എന്ന നിലയിൽ എനിക്ക് തോന്നി തുടങ്ങി അനേകം തവണ ആവർത്തിക്കുക മാത്രമാണ് എന്ന് പറയുന്നത്.
ഞാനും എന്റെ മുറപ്പെണ്ണിനെ സ്നേഹിച്ചു,,,, സ്നേഹിച്ച് സ്നേഹിച്ച് അവസാനം മനസ്സിൽ കൊണ്ടുനടക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ തുറന്നു പറഞ്ഞു ❤️❤️അപ്പോൾ അവളുടെ ഡയലോഗ് എനിക്ക് ചേട്ടനെ ആ രീതിയിൽ കാണാൻ പറ്റൂലെന്നു,,,,പിന്നീടാണ് മനസിലായത് അവൾ സ്നേഹം അഭിനയിക്കുക ആയിരിന്നു എന്ന്, ഇന്ന് ഞാനും അവളും വേറെ കല്യാണം കഴിച്ചു പക്ഷെ അന്ന് അവളെ സ്നേഹിച്ചതിന്റെ പകുതി സ്നേഹം പോലും ഇന്ന് എന്റെ ഭാര്യക്ക് ഞാൻ കൊടുക്കുന്നോ എന്ന് സംശയം 👩❤️👨👩❤️👨
ഇതൊക്കെയാണ് എണ്ണം പറഞ്ഞ തേപ്പുകൾ😂😂 ഏതെലും hit സ്ത്രീ കഥാപാത്രങ്ങളെ കിട്ടിയാൽ പിന്നെ അതുപയോഗിച്ച് സകല സ്ത്രീകള്ക്കും എതിരെ എടുത്ത് പ്രയോഗിക്കാൻ എല്ലാവര്ക്കും നല്ല കഴിവ് ആയത് കൊണ്ട് പ്രണയത്തിൽ നിന്ന് പിന്മാറുന്ന സ്ത്രീകൾ മുഴുവൻ തേപ്പുപെട്ടികൾ ആകുന്നത് പിൽകാലത്ത് viral ആയെന്ന് മാത്രം
ദയവു ചെയ്ത് കണ്ടു പിടിക്കാനുണ്ട് എന്നു പറയാ അല്ലാതേ അതിന്റെ അന്വേഷണം ഇല്ല പിന്നെ രൂപ സത്യം മനസിലാക്കി രാഹുൽ കുടുംബം അറിയാതെ cs രൂപ കിരൺ കല്യാണി സോണി ഒന്നിക്കട്ടെ എപ്പോഴും സരയു കൂടെ അല്ലേ ഇനി ഒന്നു മാറ്റി പിടിക്കു പ്ലീസ് ഒരു അപേക്ഷയാണ് സീരിയൽ കാണുന്നത് ഇല്ലാതെ ആക്കരുത്
പാവം രാഗിണി ..... പ്രണയിച്ച പുരുഷൻ എന്നെങ്കിലും തിരിച്ച് വരുമെന്നും, തനിക്കൊരു ജീവിതം തരുമെന്നും അവൾ ആഗ്രഹിച്ചു കാത്തിരുന്നു. എന്നാൽ അയാൾ തിരിച്ച് വന്നത് ഭാര്യയും കുട്ടികളുമായിട്ടായിരുന്നു ..... കാത്തിരുന്ന അവൾ വിഡ്ഢി .....
വഞ്ചകൻ.പുരുഷൻ. വിഡ്ഡി. സ്ത്രീ ആയി മാറുന്നു എന്ന് പറയുന്നത് ദേ ഇത്രേം ഉള്ളു.
സാഹചര്യം
അതെ, ഇതിലെ നായകൻ വാക്കിന് വിലയില്ലാത്ത ചതിയനാണ്.
@@beautifulnature3995 ചതിയൻ.ചന്തു.ചന്തുവിനെ. തോൽപ്പിക്കാൻ. നിങ്ങൾക്ക്. അവില്ല.മക്കളെ.ഇരുമ്പ്. ആണി ക്ക്.പകരം. മുളയാണി. വെച്ച വൻ.ചന്തു. മറ്റത്ത ചുരിക.ചൊതിച്ചപോൾ.മറന്നു.പോയെന്ന്.പറന്നവൻ.ചന്തു. ഇ ചന്തുവിനെ. തോൽപ്പിക്കാൻ. നിങ്ങൾക്ക് ആകില്ല മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് രണ്ടുപേരെയും അരികിൽ ഇരുത്തി ശേഷം അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു എൻ്റെ വാപ്പ കണ്ണുകളടച്ച് കിടക്കുകയായിരുന്നു എന്ന നിലയിൽ എനിക്ക് തോന്നി തുടങ്ങി അനേകം തവണ ആവർത്തിക്കുക മാത്രമാണ് എന്ന് പറയുന്നത്.
@@ka-pn4od ചന്ദുവിനെ തോൽപിക്കാൻ ആവില്ല മക്കളെ ചന്ദുവിന് ഡിയൂഷനുണ്ട് 😅
ഒരുപാട് നാൾ കാത്തിരുന്നിട്ടു ഒരു സുപ്രഭാതത്തിൽ മാറ്റാരുടേതോ ആയി എന്നറിയുമ്പോൾ ഉള്ള അവസ്ഥ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല 😢😢😢
Ayyoo sathiyamane bhumil pillarnnu thazha poyankil ennashichitund
True
Njn anubavichittund aa pain aa minisham bhooomi pillarnu poyegil karuthiya minisham😢
@@jasminm4096
Ipoll life engane und
@@AppleApple-kx3hr 6 years ayee.ipo life happy ayit povunu 2 years mentally physically tired ayirunu single anne life nallath
അ രയന്നങ്ങളുടെ വീട് വളരെ നല്ല ഒരു മൂവി ആണ് ഒരുപാട് നാള് കയിഞ്ഞാണ് കാണാൻ പറ്റിയത് 👍
തിരിച്ചു വരില്ലെന്നറിഞ്ഞും കാത്തിരിക്കുന്നവരുണ്ട്...
ഇതേപോലെ കാത്തിരിക്കുകയാണ്. ഞാനും 🥰😔
എന്ത് സുന്ദരി ആയിരുന്നു മയൂരി അല്ലേ ??
എന്തിന് ബ്രോ എന്തിന്
ഒരുപാട് ഇഷ്ടപെട്ട മൂവി ആയിരുന്നു പക്ഷെ ഇതു ഒറ്റ തവണ മാത്രമേ ഞാൻ കണ്ടുള്ളൂ കാരണം ഈ സീൻ തന്നെ വല്ലാതെ സങ്കടം വന്നു കൊറേ ദിവസത്തേക്ക്
അതെ ഞാനും
കാത്തിരുന്ന പെണ്ണിൻ്റെ കരച്ചിൽ കണ്ടിട്ട് സഹിച്ചില്ല.. 😭😭 💔
സ്‌നേഹം അത് അന്നും ഇന്നും ഒന്ന് തന്നെ മരണംവരെ അല്ലമരിച്ചാലും
ഇദ്ദേഹത്തിന്റെ പ്രണയ സീനുകൾ എല്ലാം തന്നെ വളരെ വ്യത്യസ്തമാണ് ... മനസ്സിൽ ഒരു നീറ്റലായി കിടക്കുന്നു... മേഘം, അരയന്നങ്ങളുടെ വീട്, അഴകിയരവണൻ ❤️
Mannankatta Lohithadasinte manoharamaya script Mammunji abhinayich kulamakki.
Ithrayum boren abhinayam.Mammunji ho ellathilum bore.
@@madhukumarerumad8316 സത്യം 🤣🤣🤣🤣
@@madhukumarerumad8316 sheriya Mammootty kk abhinayikkanarilla athukondalle itra kaalam pidichuninath.
Udyanapalakan
ഈ സിനിമ മൊത്തത്തിൽ വളരെ sooper 👍
ഇക്കായോട് ഇച്ചിരി ദേഷ്യം തോന്നിയ നിമിഷം
കളി പ്പേര് ഓർത്തു.... കളിക്കൂട്ടു കാരിയെ മറന്നു... കാത്തിരുന്ന ഞാൻ....
സ്നേഹം ന്നു വെച്ചാൽ അങ്ങനെ ആണ്....... മനസറിഞ്ഞു സ്നേഹിച്ചാൽ ഒരിക്കലും മറക്കാൻ കഴിയില്ല...... മരിക്കും വരെ കാത്തിരിക്കും ആ ആളിനെയും കാത്ത് 😒😒😒
Sathyam
മയൂരി പ്രണാമം 🌹
സൂപ്പർ മൂവി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ലോഹി സാർ ... നമിക്കുന്നു.
കരയാന്‍ വയ്യ 😢😢😢😢ആ ഒറ്റ ഡയലോഗ് ...!!!കാത്തിരിക്കാന്‍ പറഞ്ഞിട്ട് എന്നെ മറന്നു അല്ലേ...????😢😢😢😢😢😢😢😢😢
Enthu നല്ല movie ആണ് ❤❤❤❤
എനിക്ക് ഒരിക്കലും കയില്ല കാത്തിരുന്ന ആളെ കിട്ടിയില്ലകിൽ വേറെ ജീവിതം തുടങ്ങാൻ കാരണം ഇപ്പോയും കാത്തിരിക്കുകയാണ് ഞാൻ
Deivam anugrahikatte ennu prathikkunnu. Orikkalum nashtapedathirikkate. Aa vedana arkkum paranjal manasilavilla.
Evide poi aalu
Enthinu. Arkk vendy
നിങ്ങളുടെ പേരിലും ഉണ്ട് ചിന്നു ❤️
ഈ സിനിമയിൽ വക്കീലിന് doub ചെയ്തിരിക്കുന്നത് മമ്മൂക്ക തന്നെ ആണ് ❤😮
ചിരി വരുന്ന രംഗങ്ങൾ.
ചിരിക്കാൻ ഇതിൽ എന്താ ഉള്ളത്?
11:25 Oru penninodu kaathirikkan paranjhu patichu... Adhu thanneya ningal cheytha etavum valya thetu... Adhinekkal valya thet cheyyanindo??? 😡😡
സംഭവിച്ചു.പോയി.പൊറുക്കുക.ചേട്ടാ.
@@ka-pn4od nere thirich ayirunnenkil onnu chindhichu nokku... Aval theppu karri avillayirunno?
@@amruthaammus6477 എന്തുചെയ്യാം.feyit.
@@amruthaammus6477 correct
സത്യം 😢
അടിപൊളി 🔥🔥🔥
ഞാനും പ്രണയിച്ചു എന്റെ സിനു അവൾ ഇന്ന് മറ്റൊരു കടുബം ആയി ജീവിക്കുന്നു ഞാൻ ഓർമ്മളുടെ ലോകത്തും
Ningle kazhichillee kalynm
Ithile paatukal adipoli aanu mooviyum
Adipoli movie aanu ith... Bt Venda pole sredhikapedathe poyi
ഇപ്പോഴുള്ള പല സക്സസ് മൂവിയെ കാളും എത്രെയോ നല്ല പടം
Hmm nalla theppu kamukan😢
Enk ithil mamookayodu deshyam varum. Oru pennine snehichu chathichille😢
Avrude love aanu true love....
Mayoori❤️
Kathirp oru vedhana ann
Kathirikkaruth
Chinnu😍
കാത്തിരിക്കും മരണം വരെ കാത്തിരിക്കും നിനക്ക് വേറെ ആരെ വേണമങ്കിലും സ്നേഹിക്കാം ഒരിക്കലും എൻ്റെ life il mattooral ഉണ്ടാവില്ല💔
Endhinu. Kutti venamenkil single ayitt jeevikku. Pakshe ath ninne vendatha orlkkayulla kathirup akaruth. Nammale vendathavare namukkum venda.. Love yourself..
@@Rr-xe1tl 🙂മറക്കാൻ pattande ബ്രോ
@@ammuss_6071 try your best. Nothing is impossible
@@Rr-xe1tl parayan easy aanu. Pakshe nammal vicharichalum kazhiyunnillengil enthu cheyyum.? Arkkum manasilavilla. Anubhavam guru
@@marygreety8696 adhyam nammale snehikkunnavark importance kodukkuka.. Athilupari nammude sandhoshangalk importance kodukkuka. Agrahicha jeevitham kittathe poyal ath ennum vedhanayayirikkum. Pakshe ath nammude kuttamallenkil nammale reject cheythavarude munnil vashiyode jeevichu kanikkanam. Avare asooyappeduthum pole jeevichu kanikkanam. Athanu vendath. Jeevitham onne ullu suhruthe. Just enjoy it🥰
Kavyam (poem) ennu paranjal athu ee movie thanne
"നിനക്ക് പകരമായി എന്നെന്നും നീ മാത്രം,നിന്നോടുള്ള ബഹുമാനവും പ്രണയവും പ്രാണൻ വെടിയും വരെ എന്നിൽ അവശേഷിക്കും..... "
SNF💓
ഞാനും എന്റെ മുറപ്പെണ്ണിനെ സ്നേഹിച്ചു,,,, സ്നേഹിച്ച് സ്നേഹിച്ച് അവസാനം മനസ്സിൽ കൊണ്ടുനടക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ തുറന്നു പറഞ്ഞു ❤️❤️അപ്പോൾ അവളുടെ ഡയലോഗ് എനിക്ക് ചേട്ടനെ ആ രീതിയിൽ കാണാൻ പറ്റൂലെന്നു,,,,പിന്നീടാണ് മനസിലായത് അവൾ സ്നേഹം അഭിനയിക്കുക ആയിരിന്നു എന്ന്, ഇന്ന് ഞാനും അവളും വേറെ കല്യാണം കഴിച്ചു പക്ഷെ അന്ന് അവളെ സ്നേഹിച്ചതിന്റെ പകുതി സ്നേഹം പോലും ഇന്ന് എന്റെ ഭാര്യക്ക് ഞാൻ കൊടുക്കുന്നോ എന്ന് സംശയം 👩❤️👨👩❤️👨
thalikettiya penn alle.. Avale alle snehikkande.. Ingott angane ishttamillathavare snehichathinte madang thalikettiya aale snehikkanam.. Athan revenge.. 🔥
❤️❤️❤️
I went through this situation 😢
Athaanu aaanungal...pokunidath onnine kittiyaal pinne athu mathi.. avark udhesham onn ale... engne enkilum nadanal mathi...kaathiruna aval Mandi
👍
❤
Men ☕
ഇതൊക്കെയാണ് എണ്ണം പറഞ്ഞ തേപ്പുകൾ😂😂 ഏതെലും hit സ്ത്രീ കഥാപാത്രങ്ങളെ കിട്ടിയാൽ പിന്നെ അതുപയോഗിച്ച്
സകല സ്ത്രീകള്ക്കും എതിരെ എടുത്ത് പ്രയോഗിക്കാൻ എല്ലാവര്ക്കും നല്ല കഴിവ് ആയത് കൊണ്ട് പ്രണയത്തിൽ നിന്ന് പിന്മാറുന്ന സ്ത്രീകൾ മുഴുവൻ തേപ്പുപെട്ടികൾ ആകുന്നത് പിൽകാലത്ത് viral ആയെന്ന് മാത്രം
Film?
Arayanagalude veed
5/5/23 11.30 night
മയൂരി😢
Ith pole thechitt poya oru male kadhapathrangal und pakshe thepp enn parayumpol ennum aalkar snehalathayem soumya yem polullavare orkullu
ഇത് ആകാശഗംഗയിലെ പ്രേതമല്ലേ
ലോഹി സൂപ്പർ
Lohi sir grate
Riple arudh
Keychile😊 phoy kuutu kaarende kuude poogu😊
@@kadeejabadheer6825 entha
grate എന്നാൽ അരിയുക എന്നാണ്
Oh😢😢😢
🤔👉😊? 👉😋😩🕵🏼️pabbels of karma ending🥰
😢
എല്ലാരും ഇങ്ങനെ ആണ്
11:25
സൂപ്പർ. ക്യുഡിനസ്.ലുക്ക്. യൂ..my.naim.siyad.ka.
Ith etha location palakkad aano? Entha bhangi
ഒറ്റപ്പാലം കിഴുർ അനങ്ങൻ മല
@@sanithachinju9901 Ath angane varuuu😍❤️
💔
15.3.2023.7.00.pm.
Enikkum.unde.oral
ഭയങ്കര ഫീൽ ആയി. കഷ്ടം 😔😔😔
Entammo! Ee chithree karanam nadanna sthalam ethanu? Arkkenkilum ariyamo?
Enikum.unde.oral.marikum.vare.orkan
ഇതു ശോഭന reject ചെയ്ത റോൾ ആയിരുന്നു
എന്താ ഓറപ്പ്.സംവിതന. സഹായി ആയി തന്നെ വീണ്ടും വരുന്നു എന്ന് പറയുന്നത്.
@@ka-pn4od മലയാളം എഴുതാൻ പഠിക്കു 🤣
@@sumeshnair8732 ഇത് യുട്യൂബ്.മലയാളം.efyu dond mynt.
Mayoori athu bhangiyakki💖
@@AleenaAhalya400 supar. Ripley.
2600 kiti baki 600 ennu kitum adutha onnathino
ഇത് മമ്മുക്കയുടെ ഒരു ഇടക്കാല movie ആണല്ലോ
Neenthaan ariyilla.
അര യന്നം.രപർക്കും.വിട്.കുട്ടിൻ. ഇണ ചേരുന്നു ഇങ്ങനെ ഇവരുടെ ആവശ്യം.നടത്തും.
No
Kidathilla.enidum.njan.snahikunu
X
ദയവു ചെയ്ത് കണ്ടു പിടിക്കാനുണ്ട് എന്നു പറയാ അല്ലാതേ അതിന്റെ അന്വേഷണം ഇല്ല പിന്നെ രൂപ സത്യം മനസിലാക്കി രാഹുൽ കുടുംബം അറിയാതെ cs രൂപ കിരൺ കല്യാണി സോണി ഒന്നിക്കട്ടെ എപ്പോഴും സരയു കൂടെ അല്ലേ ഇനി ഒന്നു മാറ്റി പിടിക്കു പ്ലീസ് ഒരു അപേക്ഷയാണ് സീരിയൽ കാണുന്നത് ഇല്ലാതെ ആക്കരുത്
Ithenth thayiru
സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനുഷ്യ മനസ്സിലെ തേങ്ങലാണ് പ്രണയം അത് മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ആത്മാർത്ഥമായി ആരെയെങ്കിലും പ്രണയിച്ചിരിക്കണം
❤❤❤❤