ഉമ്മാ പിടിച്ചിരുന്നോ കാറിന്റെ ബ്രെയ്ക് പോയി 😲

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 356

  • @noufalftkd2822
    @noufalftkd2822  3 роки тому +78

    ua-cam.com/video/E37JQUneNgA/v-deo.html
    കമറു തതാന്റെ ചാനെൽ

  • @dilbadhushashamilu2676
    @dilbadhushashamilu2676 3 роки тому +71

    മലപ്പുറത്തു ക്കാർ ഉണ്ടെങ്കിൽ നീല മുക്കിക്കോളൂ 💪

  • @Kmr-e5z
    @Kmr-e5z 3 роки тому +59

    ചക്കരയെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈകിക്കോ 👍

    • @ayshamarseena9515
      @ayshamarseena9515 3 роки тому

      ഉമ്മ എന്റെ ഫോൺ ന ബ ർ ത രു മോ

    • @ayshamarseena9515
      @ayshamarseena9515 3 роки тому

      അടിപൊളി മോനെ

  • @mehraadish8577
    @mehraadish8577 3 роки тому +30

    നൗഫു. കമറുതന്റെ മോൻ പുലിയാണ് ട്ടാ. അവൻ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.,. 👍👍👍👍👍👍👍👍

  • @sanamiyaz6042
    @sanamiyaz6042 3 роки тому +47

    Super

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 роки тому +31

    നൗഫലിന്റെ കുരുക്കും ദുൽക്കറിന്റെ കുറുപ്പും ഒരേ ദിവസം റിലീസ്....രണ്ടും നാളെ തന്നെ കാണും 😍❤

  • @santhoshandfamily
    @santhoshandfamily 3 роки тому +24

    ഇങ്ങളൊരു സംഭവം തന്നെ നിങ്ങളെ ഫാമിലിയെ ഒരുപാടിഷ്ട്ടമാണ്

  • @salmathselu5190
    @salmathselu5190 3 роки тому +2

    പിള്ള മനസ്സിൽ കളങ്കം ഇല്ല എന്ന് പറഞ്ഞു കേട്ടില്ലേ അതുപോലെയാണ് കുട്ടി വെളിപ്പെടുത്തി😂😂🥰

  • @Shiblashibu
    @Shiblashibu 3 роки тому +5

    കമറു തത്തയും മകളും സൂപ്പർ 😍👌🏻👌🏻👌🏻

  • @sinuzzkitchen7870
    @sinuzzkitchen7870 3 роки тому +23

    2 മണിക്ക് കുറെ നോക്കി കണ്ടില്ല ഇപ്പൊ ഹാപ്പി ആയി ട്ടോ വീഡിയോ കാത്തിരിക്കുകയായിരുന്നു

  • @afidhaafi190
    @afidhaafi190 3 роки тому +17

    ഇന്ന് വീഡിയോ ഇല്ല വിചാരിച്ചു വിഷമിച്ചു ഇരിക്കയിരുന്നു..... പെട്ടന്ന് ഫോൺ എടുത്തപ്പോ നിങ്ങളുടെ വിഡിയോ കണ്ടപ്പോ ഓടി വന്നതാ 🔥🔥🔥🔥🔥💖💖💖...... നാളെ തെ വിഡിയോക് കട്ട വെയ്റ്റിംഗ്🔥🔥🔥🔥💖💖

  • @rislalife
    @rislalife 3 роки тому +2

    ഉമ്മാന്റെ സംസാരം ഒത്തിരി ഇഷ്ട്ടമാണ് 😊😊😊👌👌👌

  • @sameerasemi545
    @sameerasemi545 3 роки тому +7

    Ingalekoode kamaruthayumkoodiyappo power 👌👌😍

  • @mehjabinzennu3611
    @mehjabinzennu3611 3 роки тому +5

    ഏടത്തി എൻപറയുമ്പോൾ ഉമണ്ടെ ചിരി mash allh

  • @ameerakp7399
    @ameerakp7399 3 роки тому

    Chakkara onn thadi kudiyo?

  • @abdulrasheedrasheed6505
    @abdulrasheedrasheed6505 3 роки тому

    Noufale Moothamma adipoli aa veed evideyaa

  • @shalumon4010
    @shalumon4010 3 роки тому +31

    Paambine kandavar like 😎😎

  • @noorunoora2958
    @noorunoora2958 3 роки тому

    Malappuram yavede aane ithante veed

  • @nafeesak6991
    @nafeesak6991 3 роки тому +4

    Ningalpoliyanto👍👍👍👌👌🌹🌹🌹

  • @shaik3832
    @shaik3832 3 роки тому

    Manjeri. Evideveed

  • @hishammon2187
    @hishammon2187 3 роки тому +3

    കമറു താത്ത ഒരു പുലിയാണ് ഒന്ന് വിചാരിൽ അത് നടത്തിതരും ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @jamshi9776
    @jamshi9776 3 роки тому +3

    Mashallah allavarayum kanan patti malapparum kamarutha bayagara 😃nufalkka allarum happy kanan kathrekkukayanu adepoli 🖒❤

  • @jesnamuneer724
    @jesnamuneer724 3 роки тому +3

    Masha allah polichu vidyo😊😊👍👍👍🤲🤲🤲👌 illlthyinu sapordu cheyam 👍👍

  • @mubishihab3742
    @mubishihab3742 3 роки тому +1

    Hlooo നൗഫൽ ഇക്കാ 🌹🌹.... ആദ്യ മായിട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ..... ഉമ്മ ചക്കര.....❤❤... അടിപൊളി 😊😊😊

  • @dhilsh8208
    @dhilsh8208 3 роки тому +1

    എത്ര നിഷ്കളങ്ക യാണ് ഉമ്മ

  • @mufeedaarshid3753
    @mufeedaarshid3753 3 роки тому +8

    ചക്കര ഇന്ന് നല്ല മൊഞ്ചത്തി ആയിക്കണ് 💖😍

  • @Hibafreelancer2005
    @Hibafreelancer2005 3 роки тому +5

    നൗഫൽ family orupad eshtam ❤❤❤❤

  • @noushadnoushad...3030
    @noushadnoushad...3030 3 роки тому

    Super.veadeo.mashaalla....ithpolaennum..ningalk...sathosham....undavatta......chakkara..usharai

  • @haseebk8146
    @haseebk8146 3 роки тому +4

    നിങ്ങൾ പൊളിക്ക് 🤩🤩🤩

  • @noorshilagafur7660
    @noorshilagafur7660 3 роки тому +16

    പെരുന്തൽമണ്ണ ജില്ലയല്ല മലപ്പുറം മലപ്പുറം ജില്ലയിലാണ് പെരിന്തൽമണ്ണ 🤣🤣🤣

  • @Sumizworld786
    @Sumizworld786 2 роки тому

    Siluthane pole mrg kaynj subscribers nu party vekki😍😍😍

  • @rukkiyahamza383
    @rukkiyahamza383 3 роки тому +12

    കുരുക്കിന് വേണ്ടി കട്ട വെയ്റ്റിംഗ് 🔥🔥

  • @p.khamza7666
    @p.khamza7666 3 роки тому +6

    റോട്ടിൽ ഒരു പാമ്പിനെ കണ്ടോ

  • @nasark1207
    @nasark1207 3 роки тому +1

    നൗഫൽ ചെറുതായിട്ടൊരു കുരുക്കിൽ പെട്ടിട്ടുണ്ടോന്നൊരു ഡൌട്ട് 😜😜മഞ്ചേരി വഴി ഒക്കെ പോയി ലെ... അത് കേട്ടപ്പോ ഒരു സന്തോഷം... കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😍😍

  • @hajarashibily9744
    @hajarashibily9744 3 роки тому

    aha..malapuram kamarunte veed evdeya..ente veettilekulla vazhiyokke kandallo..sthalaperu onnu parayo??

  • @ckgamig940
    @ckgamig940 3 роки тому +2

    ഉമ്മാന്റെ തമാശ പൊളിച്ചു 😂😂😂

  • @vahidamol3766
    @vahidamol3766 3 роки тому

    എല്ലാവരിം പെരിത്തിഷ്ട്ടാണ് ❤❤❤അള്ളാഹു ഹൈർ ചെയ്യട്ടെ... 🤲

  • @faisalfaisalp5698
    @faisalfaisalp5698 3 роки тому +1

    ഇന്നലെ വീഡിയോ കാണാൻ സാധിച്ചില്ല എന്റെ ഫോൺ നമ്പർ പറ്റിയിരുന്നു എന്നാലും ഞാൻ ഇന്ന് കണ്ടു നിങ്ങളുടെ വീഡിയോ അടിപൊളി

  • @minumanu8151
    @minumanu8151 3 роки тому +12

    ചക്കര സുന്ദരി ആയിട്ടുണ്ട്

  • @ampsmobile124
    @ampsmobile124 3 роки тому +4

    Masha Allah😍😍😍😍😍

  • @abdusamadkunjani9136
    @abdusamadkunjani9136 3 роки тому +10

    എല്ലാം കിളി യർ ആണ്... ചക്കര തല മറക്കാൻ പറയണം...ഇക്ക 😔😔😔വലിയ കുട്ടി ആയിലെ....ഒരുപാട് ആൾകാർ കാണുലെ

  • @alfouzfousiya4593
    @alfouzfousiya4593 3 роки тому +11

    ചക്കര ഇന്ന് സന്തോഷത്തിലാണല്ലോ🥰🥰

  • @arifak1277
    @arifak1277 3 роки тому +3

    കമറു താത്ത പൊളി നൗഫൽ നിങ്ങളും പുലിയാണ് സൂപ്പർ കലക്കി👍👍👍👍👍👍👍👍👍👍

  • @richuteenu2340
    @richuteenu2340 3 роки тому +7

    Masha Allah

  • @TE_HEADER230
    @TE_HEADER230 3 роки тому +7

    ❤❤❤ പൊളിച്ചു

  • @hyruneesahyru3114
    @hyruneesahyru3114 3 роки тому

    Nalla rasamund kanan enn ummante edakulla oro samsarm adipoli🤣🤣😍😍😍✌

  • @fahanasaji6096
    @fahanasaji6096 3 роки тому +6

    Mashallah

  • @shaanzworld7148
    @shaanzworld7148 2 роки тому

    Yooo noufalka manjeri vann poyo...

  • @maiiuworid9587
    @maiiuworid9587 3 роки тому +2

    കുരുക്ക് കണ്ടു വരുന്നവർ ഉണ്ടോ 🤗😄😄

  • @fasifasi6062
    @fasifasi6062 3 роки тому +2

    Kamaru thatha poli,,

  • @shakeerjinnashakeerjinna2782
    @shakeerjinnashakeerjinna2782 3 роки тому +1

    nee pedikanda noufale kattakk njaanund enikk 63 groupund ellattilum njaan share cheyyum ok

  • @arsalaayshavlogs3366
    @arsalaayshavlogs3366 3 роки тому +2

    മാഷാ അള്ളാഹ് വീഡിയോ അടിപൊളി 👍 ചക്കര നല്ല സുന്ദരിയായിരിക്കുന്നു ഇന്ന്👌 പല്ലു വേദനയൊക്കെ മാറിയോ?

  • @aminapcaminapc6454
    @aminapcaminapc6454 3 роки тому +9

    ഉമ്മാക്ക് മക്ക ന ഇട്ടു കൂടെ

  • @ramseena3518
    @ramseena3518 3 роки тому

    Aven eatha thaadi pathanjali nde muthalaaliyooo?😂😁

  • @Noushad-tn3op
    @Noushad-tn3op 3 роки тому +2

    Chakkara inn sundariyayittund

  • @devilgirl-fj2eb
    @devilgirl-fj2eb 3 роки тому

    Njan manjeri payyanad ullatha😌 ingal varunnath munkootti paranjudaayirunno 😁

  • @Anas-pg2sf
    @Anas-pg2sf 3 роки тому

    ആരെ ചാനലിൽ ആണ് വരുന്നത്

  • @fellamollfellamoll8062
    @fellamollfellamoll8062 3 роки тому +2

    Ummante ettathi kandal aniyathiyanenn tonnum

  • @uppanteswanthampoovadi7382
    @uppanteswanthampoovadi7382 3 роки тому

    Njan statusum vechu schoolilthe groupilokke share aakkiyittund

  • @MUTHU-y8p
    @MUTHU-y8p 3 роки тому +1

    Ummaah🖤
    Noufalkkaah🖤
    Chakkara Ithaah🖤
    Ilysm🥺💋🐰🖤

  • @muhammadnasim4760
    @muhammadnasim4760 3 роки тому +6

    പാവം ആണ് ഉമ്മ എന്തിനാ ഉമ്മാനെ വേജാറാക്കുന്നത് ഓരോന്ന് പറഞ്ഞിട്ട് പാവം ഉമ്മയാണ്❤️❤️🥰🌹🌹🌹

  • @shellusworld5120
    @shellusworld5120 3 роки тому +9

    ഇന്ന് ചക്കര പൊളി ആയിട്ടുണ്ട്

  • @yusafyusaf1404
    @yusafyusaf1404 3 роки тому +2

    സീരിയൽ poly ഈ വീഡിയോക് അടിമയായി ഇപ്പോൾ 😄👍

  • @akifadeeba4525
    @akifadeeba4525 3 роки тому +1

    Masha allah 🥰🥰🥰

  • @faris.c2380
    @faris.c2380 3 роки тому

    Kamaru thathante veediyo kanaruundu super

  • @lulujabirsha258
    @lulujabirsha258 3 роки тому

    ഞങ്ങടെ നാട്ടിൽ എത്തിയോ....🥰🥰🥰🥰🥰

  • @suchibijusuchi9329
    @suchibijusuchi9329 3 роки тому +1

    Time mattiyo🤔

  • @tastyvlogs1460
    @tastyvlogs1460 3 роки тому +1

    Supet 👍

  • @shanishanu2259
    @shanishanu2259 3 роки тому

    Masha allah veediyo varatee katta sapport sheyar cheyyum paramaavathi insha allah

  • @dongaming6941
    @dongaming6941 3 роки тому +6

    അൽഹംദുലില്ലാഹ് എല്ലാരിം കാണാൻ പറ്റി 💕💕💕💕

  • @diludil4754
    @diludil4754 3 роки тому

    Paavam ummane pattikunnad brickillannu paranju❤️❤️❤️❤️

  • @dhilsh8208
    @dhilsh8208 3 роки тому +4

    വണ്ടിയിൽ കേറി അങ്ങനെ ഒന്നും പറയല്ലേ

  • @asnamol5640
    @asnamol5640 3 роки тому

    അടിപൊളി 👍👍😊😊😍😍😍😍

  • @suharalatheef7041
    @suharalatheef7041 3 роки тому

    സൂപ്പർ 👍❤🌹

  • @noorshilagafur7660
    @noorshilagafur7660 3 роки тому

    Eanty husty ummke 65 vayase ayi nofalty video orupad ishttannu eannu irinnu kannum❤❤

  • @Anas-pg2sf
    @Anas-pg2sf 3 роки тому +6

    ചക്കരടെ കവിൾ പല്ല് വേദന കൊണ്ടാണോ തുടിച്ചിരിക്കുന്നത് അതോ തടിച്ചിരിക്കാനോ 😝

  • @arifameenvlog4550
    @arifameenvlog4550 3 роки тому +3

    ചക്കര ഉഷാർ ആയി

  • @arifashamseer6108
    @arifashamseer6108 3 роки тому

    ചക്കര സുന്ദരി ആയിട്ടുണ്ടല്ലോ

  • @ponnus2534
    @ponnus2534 3 роки тому

    Hai
    Umma assalamualikkum

  • @nafeesak6991
    @nafeesak6991 3 роки тому

    Masha allah cut👍👍👌👌

  • @siniraju1375
    @siniraju1375 3 роки тому

    Super family

  • @aboosvlog1494
    @aboosvlog1494 3 роки тому

    നൗഫലെ എന്റെ ആയാലോകത്തു വരെ വന്നു ലെ എന്താ യാലും നാളത്തെ രണ്ടു മണിക് വേണ്ടി കാത്തിരിക്കാന്

  • @akbarshanushanu1882
    @akbarshanushanu1882 3 роки тому

    Allarum poli 👌👌👌👌👌👌

  • @sujanathk7234
    @sujanathk7234 3 роки тому +5

    Mashaallah

  • @jaseelaap2990
    @jaseelaap2990 3 роки тому

    Hi umma kound chirichu

  • @subeenakbsubeena2449
    @subeenakbsubeena2449 3 роки тому +1

    മാഷാഅല്ലാഹ്‌ ♥️♥️♥️

  • @annuhasee3814
    @annuhasee3814 3 роки тому +5

    എല്ലാരുടെയും ഈ പരിശ്രമം വന്‍വിജയത്തിലാവട്ടെ നൗഫൂ 😊 ഈ ഷോര്‍ട്ട് ഫിലിം സൂപ്പര്‍ ഹിറ്റാവട്ടെ 👌🥰❣️

  • @najmunneesamuthu7662
    @najmunneesamuthu7662 3 роки тому

    കുരുക്ക് കാണാൻ കട്ട വൈറ്റിംഗ് ആണ്

  • @jamsheelarahman1681
    @jamsheelarahman1681 3 роки тому

    Masha Allah supper 👌👌👌👌

  • @noorudheennoorudheen4484
    @noorudheennoorudheen4484 3 роки тому +1

    അള്ളാ നൗഫൽ ക യും ഫാമിലിയും നമ്മുടെ നാട്ടിൽ വന്നോ.... നേരിട്ട് കാണാൻ പറ്റിയില്ലല്ലോ. ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്നതാണ് .. കമറു വിന്റെ വീഡിയോ കാണാറുണ്ട്....

  • @sainabasainaba129
    @sainabasainaba129 3 роки тому +4

    കുരുക്കിന് വേണ്ടി കട്ട waithing ആണ് നൗഫലെ

  • @arifameenvlog4550
    @arifameenvlog4550 3 роки тому +11

    മൂത്തമ്മ വീട് സൂപ്പർ

  • @liyamusthu1343
    @liyamusthu1343 3 роки тому +1

    ഞാൻ പഠിച്ച സ്കൂൾ ചേർപ്പുളശ്ശേരി 💪💪💪💪💪💪

  • @myammayummonuvlogchanel
    @myammayummonuvlogchanel 3 роки тому

    സീരിയല്‍ പോലെ പരിപാടി എന്നെ പോലെ ഇഷ്ടം ഇല്ലാത്ത വരും ഉണ്ടോ

  • @rijurinu1376
    @rijurinu1376 3 роки тому +2

    Noufalkkaa ഇങ്ങള്‍ ഞങ്ങളെ നാട്ടില്‍ vannulee
    Kaanaan patteelaa

  • @ammuammuzz6276
    @ammuammuzz6276 3 роки тому

    നൗഫൽ... ഉമ്മയും ചക്കരയും നിങ്ങളുടെവിഡിയോ സൂപ്പർ ആണ് ട്ടോ.......

  • @minnukunjol4474
    @minnukunjol4474 3 роки тому +5

    Adipoliii

  • @shanoozworld869
    @shanoozworld869 3 роки тому +4

    Time maatiyo noufalkka 😍kure nokki 😁🔥

  • @ajmalekm4913
    @ajmalekm4913 3 роки тому +1

    കമറോ നല്ല മെസേജാണ്ട്ടോ

  • @ramseenamanzoor9613
    @ramseenamanzoor9613 3 роки тому +1

    Chakkara oru divasam kond thadichoo