Aliyans - 845 | ആഗ്രഹം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 587

  • @binduunnikrishnan1466
    @binduunnikrishnan1466 6 місяців тому +497

    തങ്കത്തിനു പെൺ പുലി കുടുംബശ്രീ ഒക്കെയില്ലേ. പക്ഷേ, ഞാൻ ഒരു സ്ത്രീയാണ്. ഭർത്താവ് ഒരിടത്തും കൊണ്ടുപോയിട്ടില്ല, അദ്ദേഹം ഭൂമി വിട്ട് പോയി. പിന്നീട് മോനിൽ ആയിരുന്നു പ്രതീക്ഷ. ഇപ്പോൾ അതും അവസാനിച്ചു. അവന്റെ നിശ്ചയം കഴിഞ്ഞു, ഇതുവരെ അവന് കൂട്ടുകാർ മതിയായിരുന്നു ഇപ്പോളാ പെൺകുട്ടിയെ മതി. അമ്മ ഒരു വീട്ടുവേലക്കാരി മാത്രം..... ഇതുപോലെ ഒരുപാട് സ്ത്രീകൾ ഭൂമിയിൽ കാണും. ആരും ഒന്നും പുറത്ത് പറയുന്നില്ലെന്നു മാത്രം

    • @jyothyrajaram3087
      @jyothyrajaram3087 6 місяців тому +30

      Samadhanapedu. Eni marumakal varulo. Aval oru makale pole chechye snehikum nu prathekshikam. ❤❤❤❤

    • @Shibikp-sf7hh
      @Shibikp-sf7hh 6 місяців тому +67

      ആൺകുട്ടികൾ വിവാഹം കഴിഞ്ഞാൽ അവരുടെ ഭാര്യ മക്കൾ അങ്ങനെ പോകും. നിങ്ങൾ ഭാഗവാനിൽ ആശ്രയം കണ്ടെത്തു. പൈസ ഉണ്ടെങ്കിൽ ഏതെങ്കിലും ഗ്രുപ്പിന്റെ കൂടെ തീർത്ഥ യാത്രകൾ നടത്തു ഒറ്റപ്പെടൽ മാറും. മക്കളെ അവരുടെ വഴിക്ക് വിടുക.

    • @semimolabdulaziz3655
      @semimolabdulaziz3655 6 місяців тому +9

      ​@@Shibikp-sf7hh, yes correct

    • @meeraarun7424
      @meeraarun7424 6 місяців тому

      Sss@Shibikp-sf7hh

    • @vasanthashivshanker2900
      @vasanthashivshanker2900 6 місяців тому

      P l​@@jyothyrajaram3087

  • @dhanyamoldhanya6088
    @dhanyamoldhanya6088 6 місяців тому +211

    തങ്കം പയർ ഒ ടിക്കുന്നത് അടിപൊളി ആണ്,, ഇതിന് മുൻപും കണ്ടിട്ടുണ്ട്

    • @army12360anoop
      @army12360anoop 6 місяців тому

      26 ജന്മനാ പ്യാരി ആടിനെ എന്നും രാവിലെയും വൈകിട്ടും പിഴിയുന്ന തങ്കത്തിന് ഇതൊക്കെ എന്ത്? ചേച്ചി ആടിനെ പശുവിനെ സ്ഥിരമായി കറക്കു കൈഫ്രീ ആകും.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 6 місяців тому +6

      അതെ, സൂപ്പർ ആണ് പയർ ഒടിക്കൽ,.. 👍

    • @beenavikraman512
      @beenavikraman512 6 місяців тому +3

      Njanum sraddhichittundu.nalla ishttam

    • @army12360anoop
      @army12360anoop 6 місяців тому +1

      @@beenavikraman512 ചേച്ചി ദിവസവും 26 ജന്മനാ പ്യാരി ആടിനെ പിഴിയുന്നത് കൊണ്ടാണ് തങ്കത്തിന് കൈ നന്നായി വഴങ്ങുന്നത്, ചേച്ചി ആടിനെ പിഴിയുമോ? ഇല്ലെങ്കിൽ സ്ഥിരമായി ആടിനെപിഴിഞ്ഞാൽ കൈഫ്രീ ആകും

  • @viji4917
    @viji4917 6 місяців тому +291

    തങ്കത്തിന്റെ അവസ്ഥ യുള്ള എത്രയോ സ്ത്രീകൾ ഉണ്ട് ഈ ഭൂമിയിൽ 😪😪

    • @anupriyamohanan9382
      @anupriyamohanan9382 6 місяців тому

      പഠിക്കാനൊക്കെ വിടുമ്പോൾ പഠിച്ചു ജോലി വാങ്ങണം.... എന്നിട്ട് ജീവിക്കാൻ പഠിക്കണം.. വല്ലവന്റേം കൂടെ പോയി... കഞ്ഞിയും വെച്ച് നന്നായിട്ടു ജീവിക്കണ പെണ്ണുങ്ങളെ കുറ്റവും പറഞ്ഞു ഇരുന്നു മോങ്ങാതെ

    • @ChristyJosehp
      @ChristyJosehp 6 місяців тому +11

      Njanund 😭😭😭😭 engum kondpovilla

    • @BindhuAS-f4v
      @BindhuAS-f4v 6 місяців тому +9

      Najumondaaa😢

    • @NISHASWORLD419
      @NISHASWORLD419 6 місяців тому +3

      💯💯

    • @uk2727
      @uk2727 5 місяців тому +1

      പരമസത്യം. ഓരോരുത്തരുടെ വിധി. അവരോട് ഹൃദയത്തിൽ തട്ടിയ സഹതാപം മാത്രം. എനിക്ക് പറയാനുള്ളത് സ്വന്തമായി ഒരു ജോലി സമ്പാദിക്കുക. പറ്റുമെങ്കിൽ ഇഷ്ടമുള്ളിടതൊക്കെ പോവുക. നല്ല ഭക്ഷണം കഴിക്കുക, വസ്ത്രം വാങ്ങുക. ഉള്ളതിൽ സന്തോഷിക്കുക. ദൈവം എപ്പോഴും കൂടെയുണ്ടാവും. 🙏❤

  • @koottukaran3461
    @koottukaran3461 6 місяців тому +116

    പഠിക്കേണ്ട സമയത്ത് പഠിക്കാൻ മാതാപിതാക്കൾ പറയുന്നത് ഇത് കൊണ്ടാണ് അതല്ലെങ്കിൽ ആണുങ്ങളുടെ സൗകര്യം നോക്കി ജീവിക്കേണ്ടി വരും 👍

    • @NAKULSGAMING
      @NAKULSGAMING 6 місяців тому +17

      ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കു എല്ലാവർക്കും ഒരു ബുദ്ധി അല്ല നന്നായി പഠിച്ചാലും നല്ല മാർക്ക്‌ കിട്ടുന്ന വരും നല്ല ജോലി കിട്ടുന്നതും എല്ലാം ഒരു ഭാഗ്യം ആണ് എത്ര പഠിച്ചാലും കൂടുതൽ മനസ്സിലാക്കാൻ പറ്റാത്ത പഠന വൈകല്യം ഉള്ള വർ ധാരാളം ഉണ്ട്

    • @jubimathew3169
      @jubimathew3169 6 місяців тому +6

      @@NAKULSGAMINGenganae enkilum joli thedipidikkanam

    • @calicut_to_california
      @calicut_to_california 6 місяців тому +10

      Padich joli undenkilum bharthaavu parayunnath maatram kettu avarude soukaryam maatram nokki jeevikkunnavar und. Independent aavan joli maatram pora ithiri thantedavum dhyryavum koode venam.

    • @jubimathew3169
      @jubimathew3169 6 місяців тому +3

      @@calicut_to_california correct

    • @NashaGazal-uj3zx
      @NashaGazal-uj3zx 6 місяців тому

      എന്റെ മോൾ ​@@NAKULSGAMING

  • @chandranmancheyil254
    @chandranmancheyil254 6 місяців тому +300

    യൂട്യൂബിൽ മാത്രം കാണുന്ന ആളുകൾ എത്രയുണ്ട്❤

    • @DeepthyKarthikeyan-k4i
      @DeepthyKarthikeyan-k4i 6 місяців тому +4

      ഞാൻ

    • @itn0687
      @itn0687 6 місяців тому +3

      Facebookil anu kanunnath

    • @TheVijeshvijay
      @TheVijeshvijay 6 місяців тому +1

      നിങ്ങൾ മാത്രം ഉള്ളു എന്ന് തോന്നുന്നു...😭

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 6 місяців тому +1

      Me

    • @Ajeel_lee
      @Ajeel_lee 6 місяців тому +1

      Njan

  • @jeffyvarghese201
    @jeffyvarghese201 6 місяців тому +97

    ഒരു കുട്ടിയെ വെറുതേ കുറ്റം പറഞ്ഞ് അതിന്റെ അവസരം കളയരുത് . മുത്ത് പഠിക്കാൻ പോയി അതിന് പകരം ആള് വേണ്ടേ തക്കുടു ഹീറോയാണ് .

    • @sudhishnair5870
      @sudhishnair5870 6 місяців тому +8

      Pattiya charecter allannaee nammal parayunnullu

    • @ashtogy
      @ashtogy 6 місяців тому

      WT

    • @hannafathima3806
      @hannafathima3806 6 місяців тому +5

      Sathyam avn avnte charactrr nallapoleee present akkunnunddd

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 6 місяців тому +37

    ക്ളീറ്റോ മരണം പറയുമ്പോളുള്ള തങ്കത്തിന്റെ അഭിനയം സൂപ്പര്‍ ❤❤❤❤

  • @allinallazhagrani1093
    @allinallazhagrani1093 6 місяців тому +16

    ഈ എപ്പിസോഡ് സൂപ്പർ, തങ്കത്തിന്റെ അഭിനയം കിടുക്കി. ഒരു രക്ഷയും ഇല്ല❤

  • @jamshidajamshi4639
    @jamshidajamshi4639 6 місяців тому +184

    എല്ലാവരും തക്കുടുവിനെ കുറ്റം പറയുന്നു.. അവന് അവർ പറയുന്നത് പോലെ അഭിനയിക്കാനല്ലേ പറ്റൂ. അവൻ നന്നായി അഭിനയിക്കുന്നുണ്ട്

    • @casalio1267
      @casalio1267 6 місяців тому +3

      True

    • @klsisdiyahridhya
      @klsisdiyahridhya 6 місяців тому

      Ys👍

    • @salinip8869
      @salinip8869 6 місяців тому +8

      തക്കുടു നല്ല അഭിനയം.. പക്ഷെ കുറച്ചു കൂടി ചെറിയ കുട്ടി ആണ് വേണ്ടിയിരുന്നതു ❤

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 6 місяців тому +1

      അതെ

    • @ROH2269
      @ROH2269 6 місяців тому

      Athe

  • @gopakumar1978
    @gopakumar1978 6 місяців тому +169

    ആ കുഞ്ഞു(തക്കുടു )ഇപ്പോൾ വന്നതല്ലേ ഉള്ളൂ.... ചില പോരായ്മകൾ ഉണ്ടാകും.അതൊക്കെ മാറും,നമുക്ക് ക്ഷമിക്കാം.അളിയൻസിന്റെ കളരിയിൽ അല്ലെ അവൻ ഉള്ളത് പോകെ പോകെ അവനെയും നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങും.മുത്തിനെ പോലെ അവനും അളിയൻസിലൂടെ വളരട്ടെ. 😊

    • @shijisaji3787
      @shijisaji3787 6 місяців тому +14

      അതെ അത് കുഞ്ഞല്ലേ വളരുന്ന കലയെ നമ്മൾ പ്രോത്സാഹിപ്പിക്കുക 😊

    • @Gorillax-q4q
      @Gorillax-q4q 6 місяців тому +9

      Athe.ithan enteyum abhiprayam❤❤

    • @SmilingBeachChairs-hr3of
      @SmilingBeachChairs-hr3of 6 місяців тому +2

      അതെ ❤

    • @meeramia85
      @meeramia85 6 місяців тому +10

      സത്യം.... എല്ലാരും ആ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നു.. ഡയറക്ടർ പറയുന്ന പോലെ കുഞ്ഞ് act ചെയുന്നു.. പാവം തക്കുടു 😢

    • @itn0687
      @itn0687 6 місяців тому +3

      @@meeramia85 A kuttiyude characterization ne anu alukal kuttam parayunnath, athinu karanam undu, bhayankara arochakam anu aa kuttiyude role

  • @FaisyMohamed
    @FaisyMohamed 6 місяців тому +71

    അളിയൻസ് ഇദ് വരെ യുള്ള എപ്പി സോടും 845 ഉം മൊബൈലിൽ കണ്ടവരൊക്ക ഒന്ന് വന്ന് ലൈകി ക്കെ

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 6 місяців тому +13

    എന്റെ യും അവസ്ഥ ഇതൊക്കെ തന്നെ... ഞാൻ ഒന്ന് പുറത്തു പോയിട്ടൊക്കെ എത്ര നാളായി 😢😢😢..

  • @praveenk8409
    @praveenk8409 6 місяців тому +52

    ലില്ലി ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കറി പോലെ ആണ് ലില്ലി ഇഷ്ടം ❤️

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 6 місяців тому +132

    Thankathinte payarodi ishtamullavar undo😂

    • @Padmini1712
      @Padmini1712 6 місяців тому +2

      Thankathindey TIGHT Nightie ishtamullavar ondu😅😅😅😂

    • @shibuxavier9161
      @shibuxavier9161 6 місяців тому

      എന്റെ അമ്മ ഇപ്പൊ കൂടി പര്നഹതേയുള്ളു. അമ്മയ്ക്ക് ഭയങ്കര ഇഷ്ടം ❤😂

    • @arunp8191
      @arunp8191 6 місяців тому

      Entha udeschiche

  • @AmikaDevi-u7p
    @AmikaDevi-u7p 6 місяців тому +56

    തങ്കത്തിന്റ അഭിനയം സൂപ്പർ കരച്ചിൽ ഒർജിനൽ

    • @mubeenaav6931
      @mubeenaav6931 6 місяців тому +1

      Thankam inganathe situationil real life orth karayuka aanu

  • @divyabinu1159
    @divyabinu1159 6 місяців тому +4

    തങ്കം പയർ ഓടിക്കുന്നത് കാണാൻ നല്ല രസം 🥰തക്കുടു കുട്ടൻ സൂപ്പർ ❤️

  • @devikram7065
    @devikram7065 6 місяців тому +42

    കീറ്റോ ചേട്ടന് ഇഷ്ടമുളളവർ ഇവിടെ ലൈക്ക് അടി ❤
    കീറ്റോ ചേട്ടന് കണ്ടപ്പോൾ സന്തോഷം ആയി

  • @geenanandhan4690
    @geenanandhan4690 6 місяців тому +9

    തങ്കം ചേച്ചി ഇന്ന് പൊളിച്ചു. അടിപൊളി. പാവം. ഇങ്ങനെ പറ്റിക്കരുത് അതിനെ.❤❤കുറെ ആണ്ണുകൾ.

  • @edwies4793
    @edwies4793 6 місяців тому +54

    എന്താണ് അത് ഒരു കുഞ്ഞലേ
    അതിന് പറ്റുന്ന രീതിയിൽ നന്നായി അഭിനയിക്കുന്നുണ്ട്
    എപ്പഴത്തെ കുട്ടികൾ കൊറച്ചു കൂടുതൽ സംസാരിക്കുന്ന ടൈപ് ആണ്
    എല്ലാ എപ്പിസോഡും ആ കുഞ്ഞിനെ bor അങ്ങനൊക്കെ പറയുന്നത് മോശം ആണ്

    • @sudhishnair5870
      @sudhishnair5870 6 місяців тому

      Abhinayichotte pattiya verae charecter kodukkuuu

    • @jubimathew3169
      @jubimathew3169 6 місяців тому

      He’s a very good child actor. But these ppl here won’t let him. So sad

  • @jcadoor204
    @jcadoor204 6 місяців тому +51

    ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചതായിരുന്നു /പാവം തങ്കം എന്നും ക്ലീറ്റോയാൽ കബളിക്കപ്പെടുന്നു😢 ഇന്നു കനക നാലും .

  • @RameshPv-z3h
    @RameshPv-z3h 6 місяців тому +2

    കനകന്റെ ഉറപ്പ് കാണുമ്പോളേ അറിയാം സ്റ്റേഷനിൽനിന്നും കാൾ വരുമെന്ന്, രത്നമ്മയും, തങ്കവും സൂപ്പർ 👍👍👍👍

  • @PradeepKumar-zh8zc
    @PradeepKumar-zh8zc 6 місяців тому +6

    ആദ്യം കമന്റ് കണ്ടിട്ട് വരാം 🤔പിന്നെ തീരുമാനിക്കാം കാണണോ വേണ്ടയോന്ന് 😎

  • @Suresh-tu3sw
    @Suresh-tu3sw 6 місяців тому +1

    👏🏻👏🏻👏🏻അമ്മയുടെ ഓരോ ഡയലോഗ്സ് കേട്ടപ്പോ ചിരിച്ചു പോയി.. കഞ്ഞി വെക്കാൻ ഒരുപാട് സമയം ഉണ്ടെന്ന്....ആരാടാ ഈ സമയത്ത് atm തല്ലിപ്പൊളിച്ചത് 😄😄
    തങ്കം തകർത്തു 👌🏻👌🏻👌🏻👌🏻അമ്മേ... ഞാൻ പിന്നേം ലുലുമാളിൽ പോവാ 😊👌🏻👌🏻👌🏻👌🏻

  • @kenichiwatanabe5094
    @kenichiwatanabe5094 6 місяців тому +17

    അപ്പുകുട്ടൻ സാർ നെ കുറിച്ച് ഒന്നും പറയരുത്....... ഒരുതവണ കണ്ടിരുന്നു 😂😂😂

  • @Thusharam5865
    @Thusharam5865 6 місяців тому +60

    അതിനാണ് തങ്കം പെണ്ണുങ്ങൾ ജോലിക്ക് പോകണം. അപ്പോ എല്ലായിടത്തും കറങ്ങാം. ആരുടെയും കാലു പിടിക്കണ്ട

    • @shubhacs8414
      @shubhacs8414 6 місяців тому +14

      ജോലി ഉള്ളവർക്ക് ജോലിക്ക് പോകാം, വീട്ടു ജോലി ചെയ്യാം. അല്ലാതെ tour ഒന്നും പോകാൻ പറ്റില്ല

    • @SALEENAPOLARAKATH
      @SALEENAPOLARAKATH 6 місяців тому

      Yes ​@@shubhacs8414

    • @NAKULSGAMING
      @NAKULSGAMING 6 місяців тому +3

      സാധാരണ പാവപെട്ട കുടുംബത്തിലെ ചെറിയ ജോലിക്ക് പോകുന്നവർ എവിടെ കറങ്ങാൻ അന്നന്നുള്ള അന്നത്തിനു തികയില്ല

    • @MJ-hl1kk
      @MJ-hl1kk 2 місяці тому

      Kalyanam onnum kazhikkaathe swanthamaayi joli cheythu jeevikkaane pattu.Allaandu pennungal veetujoliyum chaithu, paachakavum vecchu vilambi, pillerem pettu, athingalem nokki valarthi, barthaavinem poojichu sevicchu pinne puratthu poyi velayedutthu sambaathikkeyum chaiiyyano?

  • @bahubali68
    @bahubali68 6 місяців тому +56

    കനകൻ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിലെ ഏക പോലീസുകാരനാണ് കനകൻ 🤣😂

  • @jollyjohn5917
    @jollyjohn5917 6 місяців тому +1

    തങ്കം🥰ആരയും ആശ്രയിക്കരുത്..
    തനിയെ പോകുമ്പോള്‍ ഒരു രസം.. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക അടിപൊളി ലുലു മാൾ✅

  • @anupriyamohanan9382
    @anupriyamohanan9382 6 місяців тому +12

    അമ്മേടെ സാരോപദേശം ഇത്തിരി കൂടുന്നുണ്ട്... ഭയങ്കര bore ആണ്... അമ്മൂമ്മേടെ ചിന്തകളൊക്കെ പൊതിഞ്ഞു കെട്ടി സമൂഹത്തിലോട്ടു ഇട്ടു കൊടുക്കുന്നത് നല്ല വൃത്തികേടാണ്

  • @juliedaniel5024
    @juliedaniel5024 6 місяців тому +9

    ഇവിടെതന്നെ ജനിച്ച് ഇവിടെ തന്നെ വളർന്ന് ഇവിടെ തന്നെ മരിക്കും. എന്നെ പോലെ 😜

  • @sulaikhamuhammed2920
    @sulaikhamuhammed2920 6 місяців тому +6

    തങ്കത്തിന്റെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു

  • @divyanoble9493
    @divyanoble9493 6 місяців тому +2

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം.. ഒരു പാട് നാളുകൾക്കു ശേഷം ഒരു നല്ല എപ്പിസോഡ് കണ്ടു..

  • @satheeshbalakrishnan3664
    @satheeshbalakrishnan3664 6 місяців тому +3

    Ente നാട് പാലക്കാട്‌ 🥰🥰🥰രാമശേരി ഇഡലി orupad കഴിച്ചിട്ടുണ്ട് pinne rope way super❤️❤️❤️ നാടിനെ കുറിച് അളിയൻസ് കേട്ടപ്പോൾ happy ആയി 🥰🥰

  • @manojk1315
    @manojk1315 6 місяців тому +5

    പാലക്കാടിനെ കുറിച്ച് പറയുമ്പോൾ അഭിമാനം തോന്നുന്നു ❤️💞🥰🥰പറമ്പിക്കുളം ഞങ്ങളുടെ പഞ്ചായത്താണ് 😍😍🎉

  • @Liyafarsana
    @Liyafarsana 6 місяців тому +20

    പാലക്കാട്‌ ന്റെ കാഴ്ചകൾ മലമ്പുഴ.ഡാം ടിപ്പു വിന്റെ. കോട്ട. കണ്ടവരും രാമശേരി ഇഡലി.കഴിച്ചവരും. പോകാൻ ആഗ്രഹം ഉള്ള വരും വരുക

    • @indravally4626
      @indravally4626 3 місяці тому

      AnikumEllayidithumPokan
      amenneAgrahamundeAnneyumKondupokanArmilla

  • @nisarkozhikode4413
    @nisarkozhikode4413 6 місяців тому +9

    A different and simple story.... Manju Pathros is a super star in the mini screen 👍🏻👍🏻

  • @Dreams-jm7hl
    @Dreams-jm7hl 6 місяців тому +12

    ക്ലീറ്റോക്കും, കനകനും വിളി വരുമെന്ന് അറിയാം റൊണാൾഡിനെ ആരെങ്കിലും വർക്കിന് വിളിക്കുമെന്ന് കരുതി ഫോൺ ഓഫ് എന്ന് പറഞ്ഞപ്പോൾ പിന്നെ എങ്ങനെ പോക്ക് മുടങ്ങും എന്ന് വിചാരിച്ചു തങ്കത്തിന് കാലിൽ പണി കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😅
    ഇന്നത്തെ സ്ക്രിപ്റ്റ് കൊള്ളാം എല്ലാവരും കൂടി കുറച്ച് ചിരിപ്പിച്ചു...
    അമ്മയും തങ്കവും കഞ്ഞി വച്ച് കലക്കി 😅😅😅
    തങ്കം പറയുന്നത് സത്യമാണ് അടുക്കള,,റൂം,, മുറ്റം ചില സ്ത്രീകളുടെ അവസ്ഥ ആണുങ്ങൾക്ക് എവിടെയെങ്കിലുമൊക്കെ പോകാം കുട്ടികൾ സ്കൂളിൽ പോകുമ്പോൾ പത്തു പേരെ കാണാം സ്ത്രീകൾക്ക് വീടാണ് ലോകം.. തങ്കത്തിന്റെ എല്ലാ ഡയലോഗും crt ആണ് 👍👍👍❤️❤️

    • @remyasanthosh5878
      @remyasanthosh5878 6 місяців тому

      ഞാനുംഓർത്തു 😂😂

    • @sreedevid2247
      @sreedevid2247 6 місяців тому

      മഞ്ചു ഒരു ഭാഗ്യം ഇല്ലാത്ത പെണ്ണാണല്ലോ

  • @shijinrb8694
    @shijinrb8694 6 місяців тому +24

    പഴയ എപ്പിസോഡുകൾ കണ്ടു തന്നെ തൃപ്തി അടയണം.. ഇപ്പൊ ഉള്ളതൊക്കെ എന്തോന്ന് 😏

  • @ShazuHifaz
    @ShazuHifaz 6 місяців тому +61

    തങ്കത്തിന് പയർ പൊട്ടിക്കൽ തന്നെ ജോലി
    പിന്നെ തോരൻ ആണെങ്കിൽ എന്നും പയർ മാത്രം 😂😂

    • @Muhammed-mp3kf
      @Muhammed-mp3kf 6 місяців тому +4

      തങ്കം പഴർ പൊട്ടിക്കുന്നത് കാണാൻ നല്ല രസം ആണ്

    • @Tanjiro68552
      @Tanjiro68552 6 місяців тому +2

      Muringa elayumundu😊

    • @NisanizarNisa
      @NisanizarNisa 6 місяців тому +1

      പപ്പായയും ഉണ്ടല്ലോ 😄

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 6 місяців тому +4

    ഏത് ദരിദ്ര വാസിയാണാവോ ഈ നേരത്ത് A T M തല്ലിപ്പൊളിച്ചത് 😂😂😂 അമ്മ സൂപ്പർ 😂

  • @Amzamee117
    @Amzamee117 6 місяців тому +26

    മുത്ത് ഇനി വരില്ലേ??? ഇതിൽ മുത്തിനെ കുറിച്ച് ഇപ്പോ എന്തേലും പറയാറുണ്ടോ? മുത്ത് പോയ ശേഷം ഇപ്പോ കാണാറില്ല..

    • @aparnas2233
      @aparnas2233 6 місяців тому +2

      Padikkan poyath alle edakk ok leave kittumbam varum ayirikkum

    • @RenukaDevi-rw9yu
      @RenukaDevi-rw9yu 6 місяців тому +1

      അത് higher Studies ന് പോയതല്ലേ

    • @vijayanj2394
      @vijayanj2394 6 місяців тому +3

      മുത്ത് യുകെയിൽ ഹെയർ സ്റ്റഡീസ് പോയിരിക്കുകയാണ് വല്ലപ്പോഴും വീഡിയോ കാളിലൂടെ വിളിക്കുന്നത് ആയിട്ട് കാണിക്കും ആയിരിക്കും

    • @Ed-dy6bl
      @Ed-dy6bl 6 місяців тому

      Aa kutty sherikkum Neet coachinginu poyirikkuvan. So, ini indavumn thonnanilla

    • @adithilakshmi1841
      @adithilakshmi1841 6 місяців тому

      Poyitilla​@@vijayanj2394

  • @Asma-ud7gd
    @Asma-ud7gd 6 місяців тому +1

    😍എന്ത് പറയാനാ എന്ന് നോക്കേണ്ടേ 🤔പറഞ്ഞിട്ട് കാര്യം ഇല്ല എന്തിനും ഒരു യോഗം വേണം

  • @mathewparekatt4464
    @mathewparekatt4464 6 місяців тому +10

    പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ഏറെപ്പേർക്ക് ഭയങ്കര ഇഷ്ടം എനിക്ക് നേരെ മറിച്ച് വീട്ടിലെ ഭക്ഷണം ഇഷ്ടം

    • @alexusha2329
      @alexusha2329 6 місяців тому

      You are a man .. that’s why

  • @ayishaMol-n3c
    @ayishaMol-n3c 5 місяців тому

    ലുലു മാൾ അവിടെ തന്നെ കാണും സഹദേവൻ ചേട്ടനെ ഇന്ന് തന്നെ അടക്കണം 😄😄

  • @hannafathima3806
    @hannafathima3806 6 місяців тому +1

    Kannane ishttm ullavar undooo❤️

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 6 місяців тому +6

    ഗള്‍ഫില്‍ പോകുന്നതിന് മുമ്പ് ഹോട്ടല്‍ ഭക്ഷണമായിരുന്നു ഇഷ്ടം പക്ഷെ ഇപ്പോള്‍ വീട്ടിലെ(കഞിയായാലും) ഭക്ഷണമാണ് കൂടുതല്‍ ഇഷ്ടം❤❤❤

    • @Dreams-jm7hl
      @Dreams-jm7hl 6 місяців тому

      അത് അങ്ങനെയാണ് ഹോട്ടലിൽ നിന്ന് ഒരു നേരം കഴിക്കുമ്പോൾ അടുത്ത ദിവസം വീട്ടിലേ ഫുഡ്‌ എന്തെങ്കിലും കിട്ടിയാൽ മതി എന്ന് തോന്നും..

  • @jayafarperinthalmanna6480
    @jayafarperinthalmanna6480 6 місяців тому +2

    ഞാൻ നാളെ ലുലുമാളിൽ പോവുന്നുണ്ട് തങ്കം നീ പോരുന്നുണ്ടോ 😅😅😅😅😅😅😅😅😅😅😅

  • @2butterflies683
    @2butterflies683 6 місяців тому +25

    കണ്ണൻ (തക്കുടു ) സൂപ്പർ..വരട്ടെ അവനും..... അവനു കൊടുത്ത വേഷം അവൻ സൂപ്പർ ആകുന്നുണ്ട്... നിങ്ങളൊക്കെ എന്നാ കുട്ടികളെ പോലെ.... മലയാളി പൊളി പോലും...... ഛേ..... ഒരു പുതു തലമുറയെ acsept ചെയ്യാൻ പഠിക്ക്..... അതൊരു കൊച്ചല്ലേ..... ഇത്രമാത്രം അധഃപതിച്ച ഒരു കോമന്റോളികൾ.... ലജ്ജ തോന്നുന്നു 🙏🏻🙏🏻... Valarnnu

    • @Gemini515
      @Gemini515 6 місяців тому +3

      സത്യം. കൊച്ച് കുട്ടി അല്ലേ.. അതിനെ വായിൽ വരുന്നത് വിളിച്ച് പറയുന്നു. കാണാൻ താൽപര്യം ഇല്ലെങ്കി കളഞ്ഞിട്ട് പോണം. കണ്ണൻ അടിപൊളി അഭിനയം ആണ്

  • @bobbykuruvilla2633
    @bobbykuruvilla2633 6 місяців тому +2

    കുഞ്ഞു മോന്‍ ഇന്നത്തെ എപ്പിസോഡില്‍ ഒരുവിധം നന്നായിരുന്നു . ഇന്നാണ് ആദ്യമായി അവന്‍ ചിരിച്ചു കണ്ടത് . മാറ്റങ്ങള്‍ വരുത്തി എന്ന് മനസിലാക്കുന്നു.

    • @jayamadhavan9218
      @jayamadhavan9218 6 місяців тому

      Kanakan aviday poguboshum tagathinum koduponam clito tagam pogubolnam namudy fly athana kariyam

  • @sreelekhavs7932
    @sreelekhavs7932 6 місяців тому +10

    Kanakane പോലിസ് വേഷത്തിൽ ഇതുവരെ കണ്ടട്ടില്ല. ഫോൺ മാത്രം സ്റ്റേഷൻ നിന്ന് വരുന്നു. എനിക്ക് മാത്രം തോന്നിയത് ആണോ

    • @bindumanoj6807
      @bindumanoj6807 6 місяців тому

      അതെ

    • @Dreams-jm7hl
      @Dreams-jm7hl 6 місяців тому +4

      പഴയ എപ്പിസോഡിൽ ഉണ്ട് പോലീസ് വേഷം

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 6 місяців тому +1

    Thankathinte kaale ishtapettavar undo..😂.ellaam chodikumbol athum chodikanamallo.....alla pinne😂

  • @ShymaShymapp
    @ShymaShymapp 6 місяців тому +12

    തക്കുടുവിന്റെ അഭിനയം സൂപ്പർ ഡയറക്ടർ സാർ പറയുന്ന പോലെ അല്ലെ അഭിനയിക്കാൻ പറ്റുക

  • @junujunu4192
    @junujunu4192 6 місяців тому +3

    Innathr episode powlichadukki..kore kaalathinu shesamham kore chirchu

  • @nusaifanusaifa2360
    @nusaifanusaifa2360 6 місяців тому +22

    ഈ തങ്കം ല്ലേ തായ്‌ലൻഡ് പോയി ട്രൗസർ ൽ ഡാൻസ് കളിച്ചത് ❤

  • @abrahamthomas7103
    @abrahamthomas7103 6 місяців тому +12

    ഈ ചെറുക്കൻ വളരെ സൂപ്പർ അതിനു പറ്റിയ ഡയലോഗ് കൊടുക്കൂ❤

  • @nila7860
    @nila7860 6 місяців тому +25

    ഇന്ന് കഥ കൊള്ളാമായിരുന്നു🎉🎉

  • @sureshbabu8669
    @sureshbabu8669 6 місяців тому

    വല്ല നിലവാരം ഇല്ലാത്ത അവന്മാരുടെ ഒക്കെ കൂടെ പോകുന്ന നല്ല മനസ്സുള്ള പെൺകുട്ടികളുടെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ്... പറഞ്ഞിട്ട് കാര്യം ഇല്ല...... മുൻ ജന്മ പാപം.... അങ്ങനെ ഓർത്തു ആശ്വസിക്കാം.... പക്ഷേ എല്ലാരും അങ്ങനെ അല്ല കേട്ടോ ഇതുപോലെ ഉള്ള അമ്പിളി കുടം പോലെ ഉള്ള ഭാര്യമാരെ കിട്ടിയ ആണുങ്ങളും ഉണ്ട്.. അവർ അവരെ പൊന്ന് പോലെ നോക്കുന്നും ഉണ്ട്... 💞💞♥️

  • @remyasanthosh5878
    @remyasanthosh5878 6 місяців тому +2

    ഇന്നത്തെ എപ്പിസോഡ് 👌🏻♥️

  • @Username13579-y
    @Username13579-y 6 місяців тому +2

    Eee episode eshtayi❤

  • @sarasam7642
    @sarasam7642 6 місяців тому +17

    ആ വീട്ടിൽ മിൽക്ക് ഇല്ലേ. എപ്പോഴും കട്ടൻ ചായ 😊

    • @shijisaji3787
      @shijisaji3787 6 місяців тому +4

      പാൽചായ ഉണ്ടല്ലോ ഇടക്കൊക്കെ

    • @UshaKumari-jv7ck
      @UshaKumari-jv7ck 6 місяців тому

      Yes

  • @jaisejoseph3638
    @jaisejoseph3638 6 місяців тому +1

    Ammene orupaduu ishtaanu...Ammayanu Aliyansinte oru strength...

  • @anwarsathathmohdsabi8680
    @anwarsathathmohdsabi8680 6 місяців тому +2

    I'm.kanyakumari.nan.kanantotankitu.1.varusam.ai.intersting.serial.great

  • @Padmini1712
    @Padmini1712 6 місяців тому

    10:52- "Cleeto oru 100 roova eduthengillu née enthinnu chaadunathu". Kollaam. Nalla Amma. Kalla Cleetovinnu ammayi Amma kootu😂😂😂😅

  • @binduunnikrishnan1466
    @binduunnikrishnan1466 6 місяців тому +5

    Kanakan എത്ര തവണ ലില്ലിയെ പറ്റിച്ചിട്ടുണ്ട്. സമയമാകുമ്പോൾ duty ഉണ്ടെന്ന് പറഞ്ഞു പോകാറില്ലേ

  • @thameemthameem7339
    @thameemthameem7339 6 місяців тому +1

    Super serial adipoli ❤️

  • @MrJoy8888
    @MrJoy8888 6 місяців тому +17

    ലില്ലിടെ ഇഡലി, കനകൻ്റെ കിളിയും ഏത്തക്കായും , റൊണാൾസിൻ്റെ കൂവരിക്ക ബോൺസായ്, തങ്കത്തിൻ്റെ ഒലത്ത് മൊത്തം കിളി പോയ അളിയൻ ടീം😢😢😢😢 ലുലു മാൾ എന്താ സ്വർഗ്ഗമാണോ?

    • @shijisaji3787
      @shijisaji3787 6 місяців тому +11

      ഒരു സാധാരണ നാട്ടിൻ പുറത്തു ഉള്ളവർക്ക് ഇതൊക്കെ സ്വർഗം തന്നെ ആണ് അളിയൻസ് ഒരു മിഡിൽ ക്ലാസ്സ്‌ family ആയി connect ചെയ്തിട്ടുള്ള കഥകൾ ആണ് എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ 🙏🏼

    • @Dreams-jm7hl
      @Dreams-jm7hl 6 місяців тому +3

      വീടിനുള്ളിൽ തന്നെ കഴിയുന്നവർക്ക് പുറത്ത് കൊണ്ട് പോകുന്നു എന്ന് പറഞ്ഞാൽ പോകുന്ന സ്ഥലമെല്ലാം സ്വർഗ്ഗം തന്നെയാണ്...

    • @നേഹനിധി
      @നേഹനിധി 6 місяців тому +1

      സത്യം എനിക്കും ജംഗ്ഷനിൽ കടക്ക് പോകുന്നതും വലിയ സന്തോഷം ആണ്. അത് ചിലർക്ക് ഒന്നും മനസിൽ ആവില്ല

  • @Kimnamjoon124y7
    @Kimnamjoon124y7 6 місяців тому +23

    Oru 10 likes kittumo malayalis 😂😂

  • @Sajeenabeevi-pp7it
    @Sajeenabeevi-pp7it 6 місяців тому

    തങ്കം പയർ തൊലിക്കുമ്പോൾ ഇങ്ങനെ സൗണ്ട്. അത് എങ്ങനെ. എപ്പോ ഈ സീൻ കാണുമ്പോഴും ഓർക്കുന്നത് ആണ്. ഇന്ന് പറയാതെ ഇരിക്കാൻ വയ്യാ

  • @febamol98
    @febamol98 6 місяців тому +1

    തങ്കം പയർ ഒടിക്കുന്ന കാണാൻ നല്ല രസം, ഇനി ഞാൻ ഇങ്ങനെ ഒടിച്ചു നോക്കും

  • @Gracygokavi
    @Gracygokavi 6 місяців тому +1

    Nice episode ❤❤❤

  • @sulekhavasudevan680
    @sulekhavasudevan680 6 місяців тому +8

    എപ്പോഴും നെഗറ്റീവ് മാത്രം.തങ്കം റൊണാൾഡിൻ്റെ കൂടിയെങ്കിലും പുറത്തുപോയി വരുന്നത് കാണിച്ചുകൂടെ?

  • @jameelatc7712
    @jameelatc7712 6 місяців тому +5

    ആവശ്യമില്ലാത്തത് ആഗ്രഹിക്കരുത്. അവസരങ്ങൾ തനിയെ വരും.

  • @Sumayya_nusaif
    @Sumayya_nusaif 6 місяців тому +8

    മുത്തിനെ മിസ്സ്‌ ചെയ്യുന്നു

  • @maryjoseph6299
    @maryjoseph6299 6 місяців тому +25

    Pandathe pole oru funny elle😂

  • @VijayaKumari-od6bx
    @VijayaKumari-od6bx 6 місяців тому +1

    ഇന്നത്തെ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി ഇന്ന് തങ്കം സൂപ്പര്‍ ❤❤❤❤❤

  • @__love._.birds__
    @__love._.birds__ 6 місяців тому +2

    പാവം തങ്കം പെണ്ണ് ആയാ ജോലി വേണം എന്നെ പോലെ ആരുടെയും ഒരു രൂപ ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കം ഭർത്താവ് തരുന്നത് മാത്രം നോക്കി ഇരിക്കാൻ പാടില്ലാ ആരൊക്കെ ഉണ്ടായാലും എന്ത് ഉണ്ടായാലും സ്വന്തം സാലറി കയ്യിൽ കിട്ടുന്ന സുഖം അതൊന്ന് വേറെ തന്നെ ആണ് തങ്കം

  • @aboothadathummal8072
    @aboothadathummal8072 6 місяців тому +2

    പഴയ episod super❤❤

  • @Saritha46666
    @Saritha46666 6 місяців тому +9

    എപ്പോഴും പുറത്തു പോകാൻ പ്ലാൻ ചെയ്യും എന്നിട്ട് അത് മുടങ്ങും എന്നെങ്കിലും പുറത്തു ഒന്ന് പോകുവോ

  • @hannafathima3806
    @hannafathima3806 6 місяців тому +2

    Thakkuduu mwoneee settt daaa😂😂

  • @Rahiyanath-e4q
    @Rahiyanath-e4q 6 місяців тому +6

    യെടയ്ക്ക് കൊറോണ കുഞ്ഞമ്മച്ചിയെ ഒക്കെ കൊണ്ട് വാ ഒരു ഓളമൊക്കെ ഉണ്ടാവട്ടെ

  • @ssr5842
    @ssr5842 6 місяців тому +8

    I love to watch aliyans and I want to watch this everyday 😅
    Thakkudu Vava, we love you Muthe❤

  • @SujaChettiyar
    @SujaChettiyar 6 місяців тому

    ഞാൻ ഇതുപോലെ പയർ ഒടിക്കാൻ നോക്കും പഷേ തങ്കം ഒടി ക്കുമ്പോൾ ഉള്ള ശബ്ദം ഇല്ല. 😅

  • @geethashridharan7749
    @geethashridharan7749 6 місяців тому

    Todays was excellent..hilarous one...thangam n amachi 😂😂😂😂 was super duper..😅😅..i cudnt stop laughing in tht amachis bedroom scene...
    After many episodes todays was ek no..

  • @prakashanswaminathan8290
    @prakashanswaminathan8290 6 місяців тому +1

    Palakkad ne kurichu kekumbo oru Santhosam😊

  • @sathyanandakiran5064
    @sathyanandakiran5064 6 місяців тому

    നമസ്തേ
    തക്കുടു ഇത്ര പെട്ടെന്ന് വളർന്നതാണ് ഒരു വിമ്മിട്ടം

  • @naturelover6866
    @naturelover6866 6 місяців тому +4

    ആദ്യമായി ഞാൻ ക്ലിറ്റോയുടെ പക്ഷത്താണ്

  • @seenathsidhik7940
    @seenathsidhik7940 5 місяців тому

    പയര്‍ ഒടിക്കുമ്പോള്‍ ഉള്ള ആ sound അടി പൊളി

  • @rekhano1613
    @rekhano1613 6 місяців тому

    Super 👌. Thankam
    Polichu.

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 6 місяців тому +1

    കുപ്പുക്കുട്ടൻ്റെ കാര്യം മിണ്ടിപ്പോവരുത്. ലില്ലിയുള്ളതുകൊണ്ടാണ് അളിയൻസ് കാണുന്നത്. ഇന്ന് ലില്ലിയും ഇല്ല. പൊതുവെ വളരെ വിരസമാവുന്നു

  • @jalajas1376
    @jalajas1376 6 місяців тому +7

    സ്റ്റോറി എന്തോ പോലെ😂😂പഴയ ഒരു ഫ്ലോ ഇല്ല😂

  • @Praseetha-jc3po
    @Praseetha-jc3po 6 місяців тому

    ഞാൻ പിന്നേം ലുലുമാളിൽ പോവാ 😂😂😂😂😂😂😂

  • @sivadasramankutty1178
    @sivadasramankutty1178 6 місяців тому +1

    ഞാൻ പാലക്കാട് ആണ് എൻറെ വീടിൻറെ പരിസരമാണ് താമരശ്ശേരി ഇഡ്ഡലി

    • @gireeshchira5799
      @gireeshchira5799 6 місяців тому +1

      രാമശേരി അല്ലേ

    • @sivadasramankutty1178
      @sivadasramankutty1178 6 місяців тому

      രാമശ്ശേരി ആണോ താമരശ്ശേരി മാറിപ്പോയതാണ്

    • @sivadasramankutty1178
      @sivadasramankutty1178 6 місяців тому

      രാമശ്ശേരി ആണ്

  • @shahimem1
    @shahimem1 6 місяців тому +1

    Finally a gud episode

  • @rathimenon8670
    @rathimenon8670 6 місяців тому +1

    Aavoo..... finally a good episode....

  • @geethamenonb3267
    @geethamenonb3267 6 місяців тому +1

    My advice to ladies is.... Never cry

  • @annukkaranpavithran4674
    @annukkaranpavithran4674 6 місяців тому +4

    ഈ സീരിയൽ 23 മിനുട്ടുള്ളത് 5 മിനുറ്റ് കൊണ്ട് കണ്ട് തീർത്തു. തീരെ നിലവാരമില്ലാതായി.

    • @Dreams-jm7hl
      @Dreams-jm7hl 6 місяців тому +2

      ഇത്ര കഷ്ട്ടപ്പെടുന്നതെന്തിന് കാണാതിരുന്നാൽ പോരെ..

  • @beenakumar7588
    @beenakumar7588 6 місяців тому

    Manju is so natural!! Great actress! Hoping relevant fun matters around a daily average home will be seen in future!

  • @Aithensudhikrishna
    @Aithensudhikrishna 6 місяців тому +4

    Palakkad ❤

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 6 місяців тому +8

    Thankathine pole cheriya cheriya swopnangal ulla oru pennane njanum😂

  • @basheerom4229
    @basheerom4229 6 місяців тому

    അളിയന്നിൽ സൂപ്പർ ക്ലിറ്റസ് ആണ്

  • @Anu_Allu
    @Anu_Allu 6 місяців тому

    പാലക്കാട് ജില്ല വിശാലമാണ് പാലക്കാട് വന്നു കരുതി എല്ലാ ഇടത്തൊന്നും എത്തില്ല തങ്കം. Don't worry..
    കോട്ടയും ഡാമും ഒക്കെ കാണാം