35 മാസം തിരിച്ചടവ് 10200 മാസം 350രൂപ ദിവസം ഉണ്ടാകണം പെട്രോൾ വേറേ പിന്നെ സർവീസ് ഒരു 1000രൂപക്ക് ഓടിയാൽ മിച്ചം ഒന്നും ഉണ്ടാവില്ല ഈ ഓട്ടോറിക്ഷ എടുക്കുന്ന സമയത്ത് വേറെ കൂലിപ്പണിക് പോകുന്നതാണ് നല്ലത്
ഞാൻ എടുത്തു 8 ന്റെ പണികിട്ടി ഇരിക്കുന്ന ആളാണ് എനിക്കറിയാവുന്ന 2 പേർക്ക് കൂടി ഈ 8 കിട്ടിയിട്ടുണ്ട് സ്റ്റാർട്ടിങ് കംപ്ലയിന്റ് ആണ് മെയിൻ prob അതുകൊണ്ട് സഹോദരന്മാർ ആലോചിച്ചു നോക്കി എടുക്കുക
പുതിയ ഓട്ടോ എടുക്കരുത് കാരണം പണിയില്ലാതെ നെട്ടോട്ടമോടുന്ന സമയമാണ് നല്ല വണ്ടി സെക്കൻഡ് നോക്കി എടുക്കുക ഒരു ഒമ്പതിനായിരം 90000 രൂപയുടെ വണ്ടി എടുത്താലും രണ്ടുവർഷം ഓടിച്ചാൽ പതിനായിരം രൂപ മാത്രമേ 3 ലക്ഷത്തി അമ്പതിനായിരം രൂപ വണ്ടിയെടുത്താൽ നിങ്ങൾ രണ്ടുവർഷം ഓടിച്ചു കൊടുത്ത കഴിഞ്ഞാൽ ചുരുങ്ങിയത് ഒരു ഒന്നരലക്ഷം രൂപ വരെയൊക്കെ നിങ്ങൾക്ക് നഷ്ടമാവും എൻറെ അനുഭവം പറഞ്ഞതാണ്
ആൽഫ കോൺഫി റേഡിയേറ്റർ മോഡൽ വെറും കടം ആണ് എന്നും കംപ്ലൈറ്റ് ആണ് എന്റെ അനുഭവം മാസത്തിൽ രണ്ടുതവണയെങ്കിലും കമ്പനിയിൽ പോകേണ്ടിവരും ഈ ഓട്ടോ ഞാനെടുത്തു പെട്ടു ഈ റേഡിയേറ്റർ ടൈപ്പ് ഓട്ടോ ആരും എടുക്കാതിരിക്കുക ഉണ്ടെങ്കിൽ വഴിയിൽ കിടക്കും അല്ലെങ്കിൽ സെൻസർ കംപ്ലൈന്റ് അല്ലെങ്കിൽ വെള്ളം ചൂടാകും എന്തെങ്കിലും ഒന്ന് ഇതിൽ ഉണ്ടായിരിക്കും ഈ വണ്ടി എടുത്ത ഞാൻ അറിയുന്ന എല്ലാവർക്കും ഇതേ അനുഭവം ആണ്
Hai ഇച്ചായൻ 💖💖💖....സാധാരണ കാരന്റെ ഇഷ്ട വാഹനം ഓട്ടോ 😎😎😎💖💗💗💗😍.... B6 എഡിക്ഷൻ പറയുമ്പോൾ 🔥തന്നെ... നമ്മുടെ രാജ്യത്തും എല്ലാ വാഹനം.. ഇപ്പോൾ B6 എഡിഷൻ വന്നു തുടങ്ങി 😎😎😍💖💖💗💗💗💗.. ടെക്നോളജി 💪💪പിന്നെ പുരോഗതി... പുതിയ models... ഇതൊക്കെ ആണ് വേണ്ടത്.. അഭിമാനം മഹിന്ദ്ര 💖💗🔥🔥🔥🔥
Bs6 Alfa എടുത്താൽ പെടും. ഇവർ പറയുന്നതെല്ലാം തള്ളാണ്. ഞാൻ 2കൊല്ലം ആയതേ ഉള്ളു എടുത്തിട്ട് ape ആണ് നല്ലത് വണ്ടിക്കു ഇൻഡിക്കേറ്റർ ഇല്ല വയറിംഗ് കിറ്റ് മാറാൻ 14000 രൂപ വണ്ടി cc 9000 രൂപ മൊത്തത്തിൽ നഷ്ട്ടം ആരും പോയി തല വെക്കരുത്
ഓട്ടോറിഷാ ishtappettavar like adi👇👇
35 മാസം തിരിച്ചടവ് 10200 മാസം 350രൂപ ദിവസം ഉണ്ടാകണം പെട്രോൾ വേറേ പിന്നെ സർവീസ് ഒരു 1000രൂപക്ക് ഓടിയാൽ മിച്ചം ഒന്നും ഉണ്ടാവില്ല ഈ ഓട്ടോറിക്ഷ എടുക്കുന്ന സമയത്ത് വേറെ കൂലിപ്പണിക് പോകുന്നതാണ് നല്ലത്
നിനക്ക് ഫ്രീ തരാം
@@anishchandrananishchandran6577 ഫ്രീ ആയിട്ട് കൊടുക്കുന്ന പണിയാ അനക്ക്
@@anishchandrananishchandran6577 aaaaaa
Aa
Aaaa
Bajaj compact diesel bs6 review cheyyumo
ചേട്ടാ bajaj compact bs6 2022 oru review ചെയ്യാമോ
ഞാൻ എടുത്തു 8 ന്റെ പണികിട്ടി ഇരിക്കുന്ന ആളാണ് എനിക്കറിയാവുന്ന 2 പേർക്ക് കൂടി ഈ 8 കിട്ടിയിട്ടുണ്ട് സ്റ്റാർട്ടിങ് കംപ്ലയിന്റ് ആണ് മെയിൻ prob അതുകൊണ്ട് സഹോദരന്മാർ ആലോചിച്ചു നോക്കി എടുക്കുക
കുട്ടി ഡീസൽ ഇഷ്ട്ടം❤️
പുതിയ ഓട്ടോ എടുക്കരുത് കാരണം പണിയില്ലാതെ നെട്ടോട്ടമോടുന്ന സമയമാണ് നല്ല വണ്ടി സെക്കൻഡ് നോക്കി എടുക്കുക ഒരു ഒമ്പതിനായിരം 90000 രൂപയുടെ വണ്ടി എടുത്താലും രണ്ടുവർഷം ഓടിച്ചാൽ പതിനായിരം രൂപ മാത്രമേ 3 ലക്ഷത്തി അമ്പതിനായിരം രൂപ വണ്ടിയെടുത്താൽ നിങ്ങൾ രണ്ടുവർഷം ഓടിച്ചു കൊടുത്ത കഴിഞ്ഞാൽ ചുരുങ്ങിയത് ഒരു ഒന്നരലക്ഷം രൂപ വരെയൊക്കെ നിങ്ങൾക്ക് നഷ്ടമാവും എൻറെ അനുഭവം പറഞ്ഞതാണ്
Sathyam
Bajaj re vedio cheyyuvo brw
Bs6 Bajaj re compat auto ude video cheyyyo
നാല് കഷണം കംബി ഇതാണോ ഡോർ?
പുറത്ത് കൊടുത്തു
Plate അടിപ്പിച്ചാൽ മതി
ഇരുവശത്തും
😂 😂 😂 😂 😂 😂
Aarum Bs6 edukalle nalla anubhavam ullathukondu parayuvaa
Bajaj maxima wide b4 ഉണ്ട് 5 ഗീർ ,വലി ബജാജിനെ വെല്ലാൻ ആരുണ്ട്
Yes..bro🤓
ഒടുക്കത്തെ ചാട്ടം ബജാജ്
ശരിയാ 👍
Frst😐 enikk ellarum like tha✨🤐
എന്തൊക്കെ പറഞ്ഞിട്ടെന്താണ് കാര്യം ape അല്ലെ മുത്ത് re sale ape
alfa re sale illa
ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ ഒരു വീഡിയോ ചെയ്യാമോ
മൂഞ്ചിയ service ആണ് മഹെന്ദ്രയിൽ .
Hi brooo
437000 ഇതാണോ ചേട്ടാ കുറഞ്ഞ വില
Entepoanne.eduthupettirikunnu..ayooa..thirichutharam.edukumoa
Hi... ❤❤❤❤
വണ്ടി ഓക്കേ ആണ് കണ്ടാൽ പക്ഷേ വില സാധാരണ കാരണൻ ന് താങ്ങില്ല ഏട്ടാ അടവ് സാധാരണ കാരനെ പറ്റില്ല വില കുറച്ച് നോക്ക് അപ്പോൾ നോക്കാം
നാല് ഇരുപതും ഫസ്റ്റ് കൊടുക്കുന്ന 80000 അപ്പോൾ വണ്ടിക്ക് 5 ലക്ഷം രൂപ ആകും ലോൺ അടച്ച് കഴിയുമ്പോഴേക്കും എടുക്കുന്ന ഡ്രൈവർ സൈഡ് ആകും
ഈ വിലയ്ക്ക് ഈ വണ്ടി എടുക്കുന്നതിലും നല്ലത് ആൾട്ടോ എടുത്തു ഓടുന്നത് ആണ്.
Milage kuravane kootan margamundo
Please reply
Sensor radiator vehicle complaintmore Bajaj maxima very good dehicle
ഈ ലോക്ക് ഡൌൺ സമയം വണ്ടിയിൽ കയറാൻ ആൾ വേണ്ടേ...
Vandi 35 maasam adv thuka 70000.koodee koottiyal 4.17000.laksham. drivarmar pettennu rekshappedum. ethilum nallathu Eletric aanu.
Good
ആൽഫ കോൺഫി റേഡിയേറ്റർ മോഡൽ വെറും കടം ആണ് എന്നും കംപ്ലൈറ്റ് ആണ് എന്റെ അനുഭവം മാസത്തിൽ രണ്ടുതവണയെങ്കിലും കമ്പനിയിൽ പോകേണ്ടിവരും ഈ ഓട്ടോ ഞാനെടുത്തു പെട്ടു ഈ റേഡിയേറ്റർ ടൈപ്പ് ഓട്ടോ ആരും എടുക്കാതിരിക്കുക ഉണ്ടെങ്കിൽ വഴിയിൽ കിടക്കും അല്ലെങ്കിൽ സെൻസർ കംപ്ലൈന്റ് അല്ലെങ്കിൽ വെള്ളം ചൂടാകും എന്തെങ്കിലും ഒന്ന് ഇതിൽ ഉണ്ടായിരിക്കും ഈ വണ്ടി എടുത്ത ഞാൻ അറിയുന്ന എല്ലാവർക്കും ഇതേ അനുഭവം ആണ്
വണ്ടി നല്ലതാണ് പക്ഷെ ഒരു ലുക്ക് illa
Ready paisa yetra roopayakum
Aep👌👌👌👌
മഹീന്ദ്ര സിഎൻജി ഇരങ്ങിയോ
Nice auto
Alfa auto dx bs6 review വേണം
Ividunnu e vandi eduthu monthly 3 to4 time complaint Anu,
22 milage
Bs6 ape aano alfa aano nallathe
10 200 Emi Eppoyathe Ottam 😂😂😁👌
ഡീസൽ sencer കംപ്ലൈന്റാണ്
മുദ്ര ലോണ് കിട്ടിയത് എങ്ങനെ സംഭവിക്കും
ആരും ഇതു എടുത്തു മുടിയല്ലേ....... ഇതിന്റെ പണി താങ്ങില്ല...... സ്വന്തമായി പണിച്ചെയ്യുന്നവൻ കുഴപ്പമില്ലാതെ പോകും അല്ലെങ്കിൽ പെട്ടുപോകും
Safety door 😆😆
Pakshe lookil ape tholpikan pattilla
Bajaj auto chayooooo
Bajaj 👍
മൂന്ന്ലക്ഷംരൂപാടെവണ്ടിക്ക് ഡോര്‍....വെറും രണ്ടു കമ്പി
ഹഹഹഹഹ
മറ്റു വണ്ടിയെ കുറ്റം പറഞ്ഞിട്ട് ആണോ റിവ്യൂ ചെയ്യുന്നത്
👍👍👍
Vandy eduth vacho
🥰🥰🥰❤❤❤😍😍😍
Hai ഇച്ചായൻ 💖💖💖....സാധാരണ കാരന്റെ ഇഷ്ട വാഹനം ഓട്ടോ 😎😎😎💖💗💗💗😍.... B6 എഡിക്ഷൻ പറയുമ്പോൾ 🔥തന്നെ... നമ്മുടെ രാജ്യത്തും എല്ലാ വാഹനം.. ഇപ്പോൾ B6 എഡിഷൻ വന്നു തുടങ്ങി 😎😎😍💖💖💗💗💗💗.. ടെക്നോളജി 💪💪പിന്നെ പുരോഗതി... പുതിയ models... ഇതൊക്കെ ആണ് വേണ്ടത്.. അഭിമാനം മഹിന്ദ്ര 💖💗🔥🔥🔥🔥
😍
ചേട്ടൻ ഈ വണ്ടി എടുത്ത് ഒന്ന് ഓട് എന്നിട്ട് ഇത് പോലെ തന്നെ പറയണേ
On road price ethra? Mileage?
4000 rupa koduthl anlo
Emi. 10000 oooo muthal avuoooo adach varumba 😢
മുദ്ര ലോണ് കിട്ടുകയാണെങ്കിൽ
Avante kopile emi. Athu thettaanu
കഷ്ട്ടം ഉണ്ട് മൊയലാളി ഇങ്ങളെ കാര്യം ഓർത്തു
202 k subscribers ഉള്ള ചാനലിൽ ഇതുവരെ വന്ന views 2k
😊😥 നിങ്ങള് ഈ ഓട്ടോ മേടിക്കാൻ ആണോ, ആവശ്യമുള്ളവർ മാത്രമേ കാണൂ video അതാണ്😊🙏
@@exARMYMALLUVLOGSjomi 👍👍👍
വേറെ എല്ലാ കമ്പനിക്കാരുംbs4 എൻജിൻ വച്ച് വണ്ടി ഇറക്കി ഇവര് മാത്രം വണ്ടി ഇറക്കുന്നില്ല alfa bs6 റേഡിയേറ്റർ വണ്ടി ആരോ എടുക്കരുത് എടുത്താൽ പെടും🙏
ഇതിൻ്റെ റേഡിയറ്ററ് ഇത്രയും പിറകിലായാൽ ഇ ഡിച്ച് ഒടിയില്ലേ സുഹൃത്തേ
Mahindra Alfa company today നമ്പർ തെരുവു
മഹിന്ദ്ര പുതിയ ഓട്ടോ റിക്ഷ ഗുഡ്സ് ആരും എടുക്കരുത് സെൻസർ കംപ്ലയിന്റ് ആണ് പണി കിട്ടും വഴിയിൽ കിടക്കും ദയവു ചെയ്തു ആരും എടുക്കരുത്
ലോണ് കിട്ടി ലോണ കിട്ടുമെങ്കിൽ ബന്ധപ്പെടുക
Emi..10500
Bs6 Alfa എടുത്താൽ പെടും. ഇവർ പറയുന്നതെല്ലാം തള്ളാണ്. ഞാൻ 2കൊല്ലം ആയതേ ഉള്ളു എടുത്തിട്ട് ape ആണ് നല്ലത് വണ്ടിക്കു ഇൻഡിക്കേറ്റർ ഇല്ല വയറിംഗ് കിറ്റ് മാറാൻ 14000 രൂപ വണ്ടി cc 9000 രൂപ മൊത്തത്തിൽ നഷ്ട്ടം ആരും പോയി തല വെക്കരുത്
എന്നേആത്മഹത്യയിലേക്.വരേ.എത്തിഛ.ഓട്ടോയാണ്.പെടല്ലേ.ആരും
ഇതുപോലൊരു തല്ലിപ്പൊളി വണ്ടി 2020ൽ ഒരു വണ്ടി എടുത്തു ഞാൻ കുത്തുപാള എടുത്തു ഗുഡായിപ് ഷോറൂമുകളും
Total 440000
Eth edukkan vatt alle 🥴
Mileage paranjila
ഇവന്മാർ ഓരോ കാര്യം പറഞ്ഞു വണ്ടി എടുപ്പിക്കും പക്ഷെ പറഞ്ഞ ഒന്നും വണ്ടിയിൽ ഉണ്ടാവില്ല കാ കാശിനു കൊള്ളൂല്ല
333000ഓടി geyar ബോക്സ് moonji 😂😂😂😂
ഈ സമയത്തു പുതിയ വണ്ടി എടുത്താൽ പണി കിട്ടും
കട്ടപ്പന ലേ സർവീസിംഗ് . വെറും മോശം
കക്കാൻ പൊയ്ക്കൂടേ
ചേട്ടാ bajaj compact bs6 2022 oru review ചെയ്യാമോ