വഫ , ഉപ്പാനെ വന്ന് കെട്ടിപ്പിടിച്ചപ്പോ സന്തോഷം കൊണ്ട് കരഞ്ഞുപോയി . ഇതുപോലെ അബുധാബിയിൽ തന്നെയാ ഞാനും . നാട്ടിലേക്കു പോവുമ്പോ എനിക്ക് ഏറ്റവും കൂടുതൽ സങ്കടം വരുന്നത് എന്റെ ഉപ്പ കൂടെയില്ലല്ലോ എന്നോർത്താണ് . 4 വര്ഷം കഴിഞ്ഞു ഉപ്പ മരിച്ചിട്ട് . ഇപ്പൊ ഇതില് ഉപ്പാനെ കെട്ടിപിടിച്ചത് കാണുമ്പോ എനിക്ക് എന്നെ തന്നെ കാണുന്നപോലെ . ഞാനും ആഗ്രഹിക്കുന്ന ഒരു നിമിഷം ആണിത് . ഒരിക്കലും നമുക്കു നടക്കില്ലാന് അറിഞ്ഞിട്ടും
ഞാൻ ഒരു കാര്യം ചോദിക്കുന്നതിൽ തെറ്റായി കാണരുത് , ഇത് നിങ്ങളുടെ സ്വാര്യത കൾ അല്ലേ, അത് എല്ലാവരെയും അറിയിച്ച് സബ്സ്ക്രൈബ് ചെയ്യിച്ചിട്ട് വലിയ സംതൃപ്തി ആണോ, ഉപകാര പ്രത മായ നല്ല കാര്യങ്ങളും മറ്റും അവതരിപ്പിക്ക ല് അല്ലേ നല്ലത്
Dear, വളരെ നല്ല ചോദ്യമാണ്. Subscriber എന്ന term ന് അപ്പുറം പലരും നമ്മളെ ഒരു family member നെ പോലെ കാണുന്നവരാണ്. എൻ്റെ സന്തോഷങ്ങൾ അവരോട് പങ്കുവെക്കുന്നതിൽ തെറ്റായി ഒന്നും കാണുന്നില്ല. ഉപകാരപ്രദമായ വീഡിയോകൾക്കൊപ്പും ചില സന്തോഷങ്ങളും പങ്കുവെക്കുന്നു എന്നു മാത്രം..
ഒരു കോട്ട song ethyelo. 😃😃🤩✌️.... അനിയനെ hug cheythath കണ്ടപ്പോ ആണ് happines കണ്ടപ്പോ എനിക്ക് എന്തോ senti ആയി...ശെരിക്കും tears വന്നു . നമ്മളെക്കാൾ കുറെ younger ആയിട്ടുള്ള siblings ine അങ്ങനെ ആവുള്ളു നമ്മൾ care ചെയ്തിട്ടുണ്ടാവ... missing my family a lotz... ഞാൻ നാട്ടിലാണ്.. എന്റെ ഉമ്മ വാപ്പ sister(9yrs younger than me)sharjayil ആണ്... one year ആയി അവരെ കണ്ടിട്ട്.. ഈ month നാട്ടിൽ വരുന്നുണ്ട്... In sha Allah.... next vlogsil അവരും ഉണ്ടാവും...
Surprise കൊടുക്കാൻ പോകുന്നതൊക്കെ കൊള്ളാം. ആ സമയം വീട്ടുകാര് വീട്ടിൽ തന്നെ ഉണ്ടായിരിക്കില്ലെ എന്നൊന്ന് നേരത്തേ അന്വേഷിച്ച് വെക്കണം. അല്ലെങ്കിൽ അവര് വരുന്നത് വരെ ഇൻഡ്യ വിട്ട റോക്കറ്റ് പോലെയാകും. അങ്ങനെ പണി കിട്ടിയ ആളുകൾ ഉണ്ട്
Follow me on instagram😍😍
instagram.com/_wafa_fahim_/
Follow cheyda tirich cheyyo😜
Okda
@@haanielzein adpp ...ippo kittum kathirinnoo
Chilavillatha oru paniyann subscription...
Cheyyoo please cheyyoo
Nallaa monch
ചേച്ചി വ്‌ളോഗിംഗിന് use chytha camera .. എഡിറ്റിംഗ് sftwre ഏതാ എന്ന് പറഞ്ഞുതരുമോ..
വീട്ടുകാരെ വന്നു കെട്ടിപിടിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി.... കൂടുതൽ ഫീലിംഗ് ആയതു brother ne കെട്ടിപിടിച്ചപ്പോൾ ആണ്...
അനിയനോടുള്ള സ്നേഹസമൃണമായ ഇടപെടൽ പെരുത്തിഷ്ടമായി...!
Uppa യെയും ഉമ്മ yum കണ്ടാൽ കൊതി തീരില്ല സിസ്റ്റർ 👍😊
😍😍
മിട്ടായി തെരുവ് പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇപൊഴാ വീഡിയോയിലൂടെ കാണാൻ പറ്റിയെ
😍😍
Njn calicut ane. mittayi theruv Ennum oru Vallatha Vikaram. Chumma ailooode nadakan tanne Vallatha haran. U must visit
Lock down സമയത്ത് ഈ video kanunnavar .
Njan eth comment edan vannathan appoyan ee comment kanunnath
Ingada channel njn frst time kanunnath ippo aan😍orupad aalkkarude vlogs kanarundenkil polum athokke adhikavum skip cheydh kanaran... but ingada ee video frst kandappo thanne nthoru ishttam 😍😍nalla talk nd smile🥰njn skip cheyyathe kanda vdeo ee vdeo thane aaan😍😍
ആ അനിയൻ്റെ അതെ കേരക്റ്റർ തന്നെയാണ് എൻ്റെതും 😊😍♥️👍
Malappuram like adi
😍😍
Mpm
Mpm
*കോയിക്കോ ട്ട്‌കാർ ലൈക് അടിച്ചോ മക്കളേ 😍😍😍✌️✌️*
😍😍
Kozhikottukarkalle like adichu saportu cheyyandullu allathavarkku veno para
Bored. Program... Idonnum. Islamigam... Alla. Musliminey.. Kari..varugayannu..nammey.
💪
@@siyadmv7629 വേണ്ട
വഫ , ഉപ്പാനെ വന്ന് കെട്ടിപ്പിടിച്ചപ്പോ സന്തോഷം കൊണ്ട് കരഞ്ഞുപോയി . ഇതുപോലെ അബുധാബിയിൽ തന്നെയാ ഞാനും . നാട്ടിലേക്കു പോവുമ്പോ എനിക്ക് ഏറ്റവും കൂടുതൽ സങ്കടം വരുന്നത് എന്റെ ഉപ്പ കൂടെയില്ലല്ലോ എന്നോർത്താണ് . 4 വര്ഷം കഴിഞ്ഞു ഉപ്പ മരിച്ചിട്ട് . ഇപ്പൊ ഇതില് ഉപ്പാനെ കെട്ടിപിടിച്ചത് കാണുമ്പോ എനിക്ക് എന്നെ തന്നെ കാണുന്നപോലെ . ഞാനും ആഗ്രഹിക്കുന്ന ഒരു നിമിഷം ആണിത് . ഒരിക്കലും നമുക്കു നടക്കില്ലാന് അറിഞ്ഞിട്ടും
Uppakku vendi dua cheyyam... nalla ormakal ennum orkkam..😍😍 be happy...
Wafa Fahim was m
ഞാൻ ഒരു കാര്യം ചോദിക്കുന്നതിൽ തെറ്റായി കാണരുത് , ഇത് നിങ്ങളുടെ സ്വാര്യത കൾ അല്ലേ, അത് എല്ലാവരെയും അറിയിച്ച് സബ്സ്ക്രൈബ് ചെയ്യിച്ചിട്ട് വലിയ സംതൃപ്തി ആണോ, ഉപകാര പ്രത മായ നല്ല കാര്യങ്ങളും മറ്റും അവതരിപ്പിക്ക ല് അല്ലേ നല്ലത്
Dear, വളരെ നല്ല ചോദ്യമാണ്. Subscriber എന്ന term ന് അപ്പുറം പലരും നമ്മളെ ഒരു family member നെ പോലെ കാണുന്നവരാണ്. എൻ്റെ സന്തോഷങ്ങൾ അവരോട് പങ്കുവെക്കുന്നതിൽ തെറ്റായി ഒന്നും കാണുന്നില്ല. ഉപകാരപ്രദമായ വീഡിയോകൾക്കൊപ്പും ചില സന്തോഷങ്ങളും പങ്കുവെക്കുന്നു എന്നു മാത്രം..
Corect wafa
Valare currect aan chodhyam
Cashundakan nadakunnu
Iyalu abudhabi LULU WTC MALIL vanutundayiruno kandathu pole thonuyirunu...becz i am working at lulu
സ്വയം പരിഹാസ്യമാവുകയാണ് 4ഇൻഗ്ളീ ഷുകാച്ചിയാൽ വലിയബുദ്ധിജീവിയെന്നാണ് വിചാരം
ട്രാവൽ വ്ലോഗ്സിന് കട്ട വൈറ്റിംഗ്... 👍👍👍
മുമ്പത്തെ വയനാട് യാത്ര വ്ലോഗ് സൂപ്പർ ആയിരിന്നു.. 👌👌👌👌
😍😍👍👍
👍👍👍👍
ആഹാ😍 surprise കൾ കാണാൻ ഒരു പ്രത്യേക രസമാ☺️😆... സൂപ്പർ വഫ
Ith kandapol ente uppa undayirunnenkil ennorthupoi ente uppa njangale vitpoyit 15 varsham kayinju.enik ippo 16 vayass aakanirikkunnu.aa mukham polum ormayilla.njangal 6 makkale vittita uppa padachonte vilik utharam nalkiyad.ente uppak vendi ellarum dua cheyyane.ath pole ummak vendiyum ummak sugamilla 😥🤲
Really really nice video yaaar.... bayangara feeling tharunna video aan.... namude swantham kaaryam poole feel cheyyunn
അനിയന്റെ സ്‌നേഹം കണ്ടപ്പോൾ കരഞ്ഞു പോയി
പെട്ടന്നുള്ള നാട്ടിലേക്കുള്ള വരവ് അത് കലക്കി
ഞൻ കണ്ണൂർ ആണ് but മിടായി തെരുവ് കാണുമ്പോൾ കോഴിക്കോട് aya മതി എന്ന് വിചാരിക്കുവാ poli✌️✌️😍
Kannur evideya??
Aniyane kndpo happy aayi.. wafa yedo vediol prnjeenu... aniyan undayapo nalla happy aayeenu nn.. adu ea vedio kndpo mnslyu
😍😍😍 avan njangale muthanu
@@WafaFahim adu thooni.. aa sneha prakadanam.. keep it up.. liv u
10:9 oruthan backil ninn hai paraynnath kando. kndenkil ♥️likadi 🤗
😀😀 kanduuu
Yes yes njanum kandu😃😃😃
Kandu
😀👌
ammale sugu 😍
വളരെ സന്തോഷം തോന്നിയ വീഡിയോ... 🥰🥰🥰
😍😍
Vafathante smile cutantto masha Allah nalla sneham
😍😍❤
Adyayittu kaananu. Uppachinodulla ishtam kandappo iyaale ishtaayi subscribe cheythu
Miss you S M Street 😊
Oru Kozhikode kari yude 😢😥😢😥
😍😍
Wafa camara nokki samsarichu kond nadakkuboo oru black shirt kaaran 2 kayyum veesi kanikkunna kandu,enthoo kandappoo chirivannu,super vlog wafaa
😀😀 njan edit cheyyumbazha kande
അനിയൻ വന്നപ്പോൾ കണ്ണ് നിറഞ്ഞു tto😚
😍😍😍
എന്റെ ഈ ചെറിയ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യോ.... പ്ലീസ്
yanikum kannuniranju
Satiyam
Sathyam
ഒരു കോട്ട song ethyelo. 😃😃🤩✌️.... അനിയനെ hug cheythath കണ്ടപ്പോ ആണ് happines കണ്ടപ്പോ എനിക്ക് എന്തോ senti ആയി...ശെരിക്കും tears വന്നു . നമ്മളെക്കാൾ കുറെ younger ആയിട്ടുള്ള siblings ine അങ്ങനെ ആവുള്ളു നമ്മൾ care ചെയ്തിട്ടുണ്ടാവ... missing my family a lotz... ഞാൻ നാട്ടിലാണ്.. എന്റെ ഉമ്മ വാപ്പ sister(9yrs younger than me)sharjayil ആണ്... one year ആയി അവരെ കണ്ടിട്ട്.. ഈ month നാട്ടിൽ വരുന്നുണ്ട്... In sha Allah.... next vlogsil അവരും ഉണ്ടാവും...
In sha allah👍👍👍😍
Nalla ഭംഗി ഉണ്ട് മുഖം കാണാൻ edhan face thekar പറഞ്ഞു തരുമോ
Kidu video
Nice vlog😍😍kannu niranju😇nikum und ithane poleyoru kunj aniyan
😍😍😍
❤❤❤❤thank uh soooo muchhhhhhhh...for this wonder full video dea☺️☺️☺️☺️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Enikk uppa illa ella uppamarkum ayasum arogyavum kodukkate
Aameen
Vafa... kannu niranjupoyi. Santhosham kond
Adipoli wafa😍😍
😍😍
10:07 aa chekkane sradhichawar undo😂😂
Njn kand🤣😂😂😂
Hi.njangalum undtto ee videol😄
Ahaa.. calicut il undayirnno
Masha allah
Super
ഇനിയും പ്രതീക്ഷിക്കുന്നു
ഉപ്പാക്ക് ഒരു പൊന്നുമ്മ കൊടുക്കാമായിരുന്നു....😊👍
😍😍
@@WafaFahim .ശ്രമിക്കാം എന്നു പറയു ..
@@JasimJasim-kf3tw adinu sramikkenda karyam onnum illallo dear.. eppo venelum kodukkalo
@@WafaFahim ....പക്ഷെ കൊടുകത്തില്ലല്ലോ 😊എല്ലാവർക്കും ഒരു നാണമാണ് ..ബാപ്പാക്കു ഉമ്മ കൊടുക്കാൻ ..എന്തായാലും മറുപടി തന്നതിന് 👍👌
@@JasimJasim-kf3tw Shariyattooo.but uppa thirich tharum...😍😍
Wafa u are my fvt vloger lub u muthee😘😘😘
10:07 checken tata parayunu purakil 🥰🥰🥰
😀😀
lovely presentation ippozhaanu kanunnath ee channel 👌🏻😘
😍😍
Nannayitund wafa.. Stay blessed always❤️
😍😍❤
Nalla avatharanam,,,, keep it up..kozhikottaare ahangaram ennu thanne parayaam mittayi theruvu,,,orupaad ormakal undu avide,,, orma peduthalinu santosham,,,
Njnm first time poya mall focus mall aan
😀😀 njanum
Mi 2
Njnum
Njanum😃
Njanum, 😃
Adipoli vlog 🥰 enikorupadu ishtayii
ഒരു പാട് നാളത്തെ കാലത്തിനു ശേഷം മുട്ടായി തെരുവ് കണ്ടു
😀😀
Adi poli wafatta
നടയിൽ നിന്നും തിരിച്ചു വരുമ്പോയേക്കും 33k ഉള്ളത് 100 k ആവട്ടെ all the best
Thank u dear
Wlcm sis
Ishtapetta sthalamanu sm street... calicut aanu padichathu... avide arunnu nammalde karakkam... surprise kodukkunnathu eppozhum santhosham tharunna karyamanu... namukku kittunnathinekkal athu nammal kodukkumbol avrde mukathulla aa santhosham... athanu nammalkkulla surprise
Yes😍😍
Mashaallah
Mashaaa allaaah wafa nannaayittund....👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏I am from Saudi......Arabia.....bye wafa......
Nattil ethiya😍😍😍
Ethiii😍😍
Iyaalde samsaaram thatha samsaarikknna poleyund beyaghara ishtaatto 2aahmathre praavisho ith kaanunne
❤️😍😍😘super
😍😍
First tima vedio kanunn spr
اسّلام اليكم wafa♥️
Va alaikumussalam
Hi.... Iam new subscriber👍😍😍👍👍
Masha Allah... 👍
വഫയുടെ same ഡ്രെസ്സ് എനിക്കും ഉണ്ട്... but frnd ഓപ്പൺ അല്ല...
കോട്ട് ഏത് ഷോപ്പിൽ നിന്നാ വാങ്ങിച്ചേ... ?
Red tag il ninnanu
@@WafaFahim Thank u... 😍
Enikkum nd
Same frnt open alla
😍
😁
Small bro ne kandit wafa advanced samsarikunnath ketepo enik karachil vannu..sneham porth kanunnund..enik ente aniyane missayi
Nice 👌👌👌👌
ഉപ്പ സർപ്രൈസ് ആയല്ലോ 😀😀😀😀
Yes😀😀
Hai dear super karanju poyi ee video kand uppa kochile marichu poyi engane enite jeevithathil oru sandosham arenjila alo😢😢
😥😥
കണ്ടാൽ ഉപ്പായാണെന്ന് പറയില്ല. ആങ്ങളയൊ, ഭർത്താവോ ആണെന്നേ പറയൂ.
😀😀
Mittay theriv ethraku adipoliyay first time kanan paty👌👍.
നാട്ടിൽ പോവാൻ തോന്നുന്നു, ഇങ്ങനെ ഇടക്ക് എന്റെ വീട്ടുകാർക്കും, മറ്റു ഫാമിലിക്കും സർപ്രൈസ് കൊടുക്കാറുണ്ട്, but വിഡിയോ എടുക്കാറില്ല
😍😍😍
Surprise കൊടുക്കാൻ പോകുന്നതൊക്കെ കൊള്ളാം. ആ സമയം വീട്ടുകാര് വീട്ടിൽ തന്നെ ഉണ്ടായിരിക്കില്ലെ എന്നൊന്ന് നേരത്തേ അന്വേഷിച്ച് വെക്കണം. അല്ലെങ്കിൽ അവര് വരുന്നത് വരെ ഇൻഡ്യ വിട്ട റോക്കറ്റ് പോലെയാകും. അങ്ങനെ പണി കിട്ടിയ ആളുകൾ ഉണ്ട്
Masha allah... Natil yathi alle... Njangalum natil yathi.. Channel support chayyane
Costume എന്തായാലും പൊളിച്ച്
Njammle swamtham sm street😍😍
😍😍
UPPA....UPPACHEEEE....ENEYUM PONNUMOLAYI EDUKKUMO.....
Kuthiravattathaayirunnu le ithaa one month 😲😲But athinte Oru kuzhapangalum kaanunillallo..ipo ellaam maaryo🤔🤔. 😃😃But video ushaaraayikunu🤩🤩
Naatilathiyee..💃💃😍
Yesss😍😍
E cmnt ittath mittayitheruvile song thudangiyappol alle le le le
Dress adipoli.... ഇത് seperate aano?? Or set aano
കുറ്റിപ്പുറം ക്കാരി ആലേ വെറുതെ അല്ല ഇങ്ങനെ സംസാരം 😍😍
😜😜😜
@@WafaFahim kuttipuram evidaya
Atha oru feel kittatha
Al malappuram aano
Sherikkum kann niranju😍😍💞💞
Sooper😍😍
Thank u
Adipoli wafa...
😍😍
Hi wafa I love u r vlog 😘😘😘plzz reply me
Happy to hear😍😍😍
Waaw Mansha allah
❤❤❤❤❤❤❤❤👌
😍😍
Song ittal copyright varum
*സ്നേഹം* ♥
😍😍
@@WafaFahim
k Ko
Wafa ഇത്ത 👍👍👍👍
മ്മളെ മിട്ടായി തെരുവ് 😍😍😍😍😍♥️♥️👍
😍😍
എന്റെ ഈ ചെറിയ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യോ.... പ്ലീസ്
@@diyaskitchen9568 ചെയ്തു 😍
2nd kanicha shop shoe and cheppalindey aa shopindey pere endha fancy chppal
Adhyam alla 2nd
Fancy cheppals
ഞാൻ മലപ്പുറം കരിപ്പൂർ എയർപ്പോർട് അടുത്ത് ആണ് 3 കിലോമീറ്റർ കൈഞ്ഞാൽ മൈ ഹൗസ്
😍😍
ഞാൻ കരഞ്ഞു.കാരണം ഉപ്പയെ കുറെ കാലം കാണാണ്ട് petennn kaanunna ഒരു ഫീലിംഗ് ആലോചിച്ച്
Njanum 😔
Nanum... Karannu😢.. Now I am in Saudi.. Veettil povan thonni ❤️
❤❤❤
Enikk gulfilekk pokan aan thonnunnath
Hai wafaa...im sajna....uppaye kanda aa first moment kannu niranjuttoooo...God blss u dear....
Sathyam.. ente umma paryum, nee varunna Ann itt drz itta madi😍
😀😀 eppazhum angane aanu
Kolakkad evideya veed kems nu aduthano .Ente kuttikal avide padichirunnu
Avidunnu kurachu dhooram undu
Enikum ind ithupoloru kunj aniyan.... miss him
😍😍😍
രണ്ടര വർഷമായിട്ട് ബാപ്പക്ക് മകളെ കണ്ടിട്ട് ഒരു ഉഷാറില്ലല്ലോ
Ente uppaku bypass surgery kazhinju irikkanu. Appo ithra usharakane kazhinjollu..
Masha allah 🥰 😭😭😭😭karachil vannu
😍😍
Anna ua-cam.com/channels/f98HaAwwkzG58-2SNC5ocg.html
Nice vidio ithaaa
😍😍Vere aarumille. Ottakkano vane
Yes. Ottakkanu vannee
Yes. Ottakkanu vannee
Enikkentho feel cheythu... Kaanninnn Vellam vannu..kanditt santhosham kondakum
❤❤❤
Mashahallah🤩🤩
😍😍
എന്റെ ഈ ചെറിയ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യോ.... പ്ലീസ്
😊
Nice ingalu poliyanu
Njammale kolakkad😍
😀😀
Kolakad evide
Shana Shanu malapuram dstrct alle😕
Ningjalude kure videos kanduto adipoli
Uppa nokkunnath camerayilek aan...moleyallallo...surprise koduthittum