നാം ശപിക്കപ്പെട്ടവരോ അതോ അനുഗ്രഹിക്കപ്പെട്ടവരോ എങ്ങനെ തിരിച്ചറിയാം? |Pr. Babu Cherian|HEAVENLY MANNA

Поділитися
Вставка
  • Опубліковано 7 вер 2024
  • നാം ശപിക്കപ്പെട്ടവരോ അതോ അനുഗ്രഹിക്കപ്പെട്ടവരോ എങ്ങനെ തിരിച്ചറിയാം? | Pr. Babu Cherian |HEAVENLY MANNA
    #Pastorrajumethralatestmessages#christiansermons #pastorrajumethra#heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

КОМЕНТАРІ • 76

  • @laliky145
    @laliky145 Рік тому +4

    എന്റെ യേശു അപ്പാ
    സ്നേഹിക്കുന്ന സ്നേഹം കരുതൽ അത് മണലിനെക്കാൾ അധികം

  • @ThankammaJacob-dr7lx
    @ThankammaJacob-dr7lx 3 місяці тому +1

    Hallelujah Amen

  • @jessyej4491
    @jessyej4491 Рік тому +3

    യേശുവിൻ മഹത്വ O സ്തോത്ര o ഹല്ലേലൂയ യേശുവെ നന്ദി യേശുവേ സ്തോത്രം ചെറിയാൻ പാസ്റ്ററുടെ ഓരോ മേസേജ് കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം എന്റെ കർത്താവിനെ എനിക്ക് എത്രസ്ത തിചാലും മതിവരാ ല്ല എത്ര മഹത്വത്തിനായി വേഗം വരുന്നവനായ അപ്പചനെ കാണുവാൻ അങ്ങേ യോട് കൂട. നിത്യതയിലേക്ക് വരുവാൻ ഞാൻ കാത്ത് ഇരിക്കുന്ന എന്റെ പിതാവേ സ്തോത്രം ഹല്ലേലൂർ🙏

  • @josemathew5628
    @josemathew5628 Рік тому

    ആമേൻ

  • @heavenlymannaofficial
    @heavenlymannaofficial  Рік тому +2

    Amen

  • @ebinnathan2818
    @ebinnathan2818 Рік тому +1

    Sthothram sthothram sthothram sthothram

  • @soosan7037
    @soosan7037 Рік тому +2

    Glory to God

  • @pushpathomas9697
    @pushpathomas9697 Рік тому +1

    Thank God

  • @esther41693
    @esther41693 Рік тому +1

    ആമേൻ 🙏🏽✝️സ്തോത്രം
    പ്രിയ പാസ്റ്റർ
    അടുത്ത് താമസിക്കുന്ന അലീഷ്യക്ക് അവരുടെ ജോലി സ്ഥലത്തിനടുത്തു തന്നെ safe area യിൽ നല്ലൊരു affordable വാടക വീട് ജൂണിലേക്ക് ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കുക 🙏🏽✝️
    എനിക്ക് ഒരു good paying job ലഭിപ്പാൻ PLZ PRAY 🙏🏽✝️
    എന്റെ വിവാഹം ഓഗസ്റ്റിൽ USA യിൽ വെച്ച് നടക്കാനും PLZ PRAY 🙏🏽✝️
    BR. ജോസിന്റെ മദ്യപാനം പൂർണ്ണമായും മാറാൻ, രക്ഷയിലേക്ക് വരാൻ PLZ PRAY 🙏🏽✝️

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @mvmv2413
      @mvmv2413 Рік тому

      കർത്താവ് മഴക്കാലത്തു ജൂണിൽ വരാതെ തണുപ്പ് ഡിസംബറിൽ തന്നെ വരാനും പ്രാർത്ഥിക്കണേ. Ipc പൊളിച്ചു പോയ sharon കാരുമായി ഇണയില്ല പിണ കൂടണോ എന്നും അവരുടെ കല്യാണത്തിന്റെ പോത്ത് ബിരിയാണി തിന്നാമോ എന്നും പ്രാർത്ഥിച്ചു പറയണേ. 😄😄
      M വര്ഗീസ്.

    • @jacobthomas3180
      @jacobthomas3180 Рік тому

      @@mvmv2413 parihasi VARAVINKAL pokumo?kannil Kolullavan, Vidhikunnavan Mukalilottu Chaadum.Parakayilla.

  • @vethal_veth
    @vethal_veth Рік тому +1

    ആമ്മേൻ halleluiah

  • @ebinnathan2818
    @ebinnathan2818 Рік тому +1

    Amen hallalujah

  • @sibythomas2632
    @sibythomas2632 Рік тому +1

    Amen Amen Amen

  • @ebinnathan2818
    @ebinnathan2818 Рік тому +1

    Amem sthothram

  • @laliky145
    @laliky145 Рік тому +1

    യഹോവ യുടെ പ്രവർത്തി ഉദാസിനതയോടെ ചെയ്യുന്നവൻ
    ശപിക്കപ്പെട്ടവൻ

  • @johnmathew3103
    @johnmathew3103 Рік тому +1

    Praise the lord amen 🙏🙏🙏🙏🙏

  • @ebinnathan2818
    @ebinnathan2818 Рік тому +1

    Jesues I love you

  • @ebinnathan2818
    @ebinnathan2818 Рік тому +1

    God bless paster

  • @sinujoseph4661
    @sinujoseph4661 Рік тому +1

    Praise the lord Amen Hallelujah..🔥💥🌟❤️❤️🔥🌟🌹❤️❤️❤️❤️

  • @cicilyjoseph136
    @cicilyjoseph136 Рік тому +1

    Halelujah! All Thanks n Glory to God!Thank U very much Lord for this convention in my home town. What a superb msg about d Love of God! What are v mere dust n how God came down from heaven to save us. A true, very powerful msg of salvation. God bless Pastor n pls continue d goodwork.💐👏🙌 💕

  • @thomabijoy
    @thomabijoy Рік тому +1

    Thanks!

  • @toms5050
    @toms5050 Рік тому +1

    Through christ Jesus their is no curse. Because bible says God is love. John 3:16). Here the nature of God is only one. God is love.

  • @georgesamuel2807
    @georgesamuel2807 Рік тому +1

    🙏🙏🙏

  • @bindunair7077
    @bindunair7077 Рік тому +1

    Praise the Lord pastor

  • @rajamarajama8897
    @rajamarajama8897 Рік тому +2

    ആവർത്തനം 27:26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @mvmv2413
      @mvmv2413 Рік тому

      Ipc മുറിച്ചു sharon ഉണ്ടാക്കിയവർ ശപിക്കപ്പെടുമോ അനുഗ്രഹിക്കപ്പെടുമോ?
      M വര്ഗീസ്.

  • @dollyzachariah7711
    @dollyzachariah7711 Рік тому +1

    Sothram

  • @thomasjohn304
    @thomasjohn304 Рік тому +1

    ഏറ്റവും പ്രധാനപ്പെട്ട വിഷയം ''സ്നേഹം '' സഭകളിൽ ഇന്ന് ഇല്ലാത്തതും ഇതുതന്നെ . ശെരിക്കും സഭകൾ ഇന്ന് ആരുടെ നിയന്ത്രണത്തിലാണ് ? ലൂസിഫർ . സ്നേഹം എന്ന പ്രധാന വിഷയം ആരും അങ്ങനെ പ്രസംഗിച്ചു കേൾക്കാത്തതാണ് .

  • @nithyans5888
    @nithyans5888 Рік тому +1

    ദൈവത്തിനു വേണ്ടി തീഷ്ണമായി നില കൊള്ളുന്നതിലൂടെ ശാപം അനുഗ്രഹമായി മാറും. ലേവി ഗോത്രത്തെ യാക്കോബ് ശപിച്ചു ( ഉൽപത്തി 49:5,6,7). പിന്നീട് മോസസ് ഇവരെ അനുഗ്രഹിക്കുന്നതായി കാണാം. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ ഒന്നും നോക്കാതെ ദൈവത്തിൻറെ വാക്കുകൾ അനുസരിച്ച് ഉടമ്പടി പാലിച്ചാണ് അവർ ശാപം അനുഗ്രഹമായി മാറ്റിയത് ( നിയമാവർത്തനം 33:9)

  • @ebinnathan2818
    @ebinnathan2818 Рік тому +2

    ശേഷ ശത്രുതയ യേശുവിന്റെ പുത്രൻ തരാൻ വേണ്ടി പാസ്റ്റർ പ്രാർത്ഥിക്കണം

  • @pramodnarayanan1190
    @pramodnarayanan1190 Рік тому +1

    ആമേൻ

  • @sarammaabraham6991
    @sarammaabraham6991 Рік тому +2

    Amen

  • @georgekuttypp8932
    @georgekuttypp8932 Рік тому +1

    Praise the lord