Fr.Aji Puthiyaparambil |ഉപ്പൂപ്പായുടേ വിലക്ക് വിലപ്പോകുമോ ?

Поділитися
Вставка
  • Опубліковано 24 лис 2023
  • Fr.Aji Puthiyaparambil -Interview Sunil Mathew & Prof.Valson Thampu
    ഉപ്പൂപ്പായുടേ വിലക്ക് വിലപ്പോകുമോ ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #FrThomas #AjiPuthiyaparambil #i2iNews #SyromalabarSabha #InterviewSunilMathew&ProfValsonThampu #SunilMathewLatest #ProfValsonThampu #MalayalamNews #DioceseofThamarassery #SyroMalabarCatholicEparchyofThamarassery #christianity #spiritualbusiness #robinvadakkumchery #franco #catholicasabha #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 81

  • @karthikeyanpn6454
    @karthikeyanpn6454 8 місяців тому +10

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @georgemammen210
    @georgemammen210 8 місяців тому +20

    തെറ്റ്‌ ചൂണ്ടിക്കാണിച്ച സജി അച്ചനോടൊപ്പം.. ❤

  • @sophysebastian3275
    @sophysebastian3275 8 місяців тому +15

    ഈ അച്ഛൻ ച്യ്ത തെറ്റ്‌ എന്താണ്
    ഈ അജി അച്ഛന്റെ കൂടെ ഞങ്ങൾ

  • @BennyNC-pk1gq
    @BennyNC-pk1gq 8 місяців тому +2

    support Fr. AJI

  • @varghesevarghese2401
    @varghesevarghese2401 8 місяців тому +4

    Support fr.🎉

  • @peterkay9237
    @peterkay9237 8 місяців тому +5

    The bishop of Tamarassery and his gang are crucifying Jesus in the person of Rev. Fr. Aji. The bishop and his gang is trying to silence the truth. The public will expose the bishop and his wrong doings. I feel that the court should intervene in Fr Aji's case and give justice to him.

  • @regielizabethjoseph5065
    @regielizabethjoseph5065 2 місяці тому

    V.correct assessment...All the Best .vishasa janam Kathy thurannu kelkkattae..
    Sunil last paranjathu correct..

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 8 місяців тому +7

    ഇതിനെതിരെ ലോകം മുഴുവൻ ഉണരേതുണ്ട്.. ഇത് അത്ര ചെറിയ കര്യമല്ല... വലിയദുരന്തങ്ങൾ വരാനിരിക്കുന്നത്തിന്റെ ലക്ഷണമാണ്......

  • @tomygeorge4626
    @tomygeorge4626 8 місяців тому +6

    ഒരു കാര്യം പറയട്ടെ. ഫ്റാന്കോയുടേയും റോബിന്റേയും ചില കന്യാസ്ത്രീ കളുടേയും ലൈംഗിക വിളയാട്ടത്തിനും സി. അഭയാ കേസിനും ശേഷം വിശ്വാസികൾക്ക് പഴയ കാലത്തേപോലുള്ള ബഹുമാനമോ ആദരവോ മതാധികാരികളോടില്ല. എല്ലാം ദൈവത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ മാത്രം. 95% അധികാരികളും സുഖലോലുപതയിൽ അ൪മാദിക്കുന്നു. രാഷ്ട്രീയക്കാരെപ്പോലെ തന്നെ അധികാരക്കൊതിയന്മാ൪. 🤔🤔😎🙏

  • @regielizabethjoseph5065
    @regielizabethjoseph5065 2 місяці тому

    Fr.Aji ,God is Great ..

  • @rajuthomas7471
    @rajuthomas7471 8 місяців тому +7

    കത്തോലിക്കസഭയുടെയും കമ്മ്യൂണിസ്റ്റ്‌ സഭയുടെയും പ്രവർത്തനശൈലി ഒരുപോലെയാണ്. അതുകൊണ്ടാണല്ലോ മെത്രാന്മാർ പൗരപ്രമുഖന്മാരാകുന്നത്.
    നല്ല വിശദീകരണം.Fr. അജിയോടൊപ്പം 👍

  • @sheebajoseph5411
    @sheebajoseph5411 8 місяців тому

    Very very good morning sir

  • @mathewthomas5231
    @mathewthomas5231 8 місяців тому +5

    Thamarasserry Thaliban; Bin Laden

  • @zachariahmathew8374
    @zachariahmathew8374 8 місяців тому +9

    ഫാദർ അജിക്ക് ടോയ്‌ലറ്റിൽ പോകാൻ വിലക്കു വല്ലോം ഉണ്ടോ എന്നുകൂടി ഒന്ന് അന്വേഷിച്ച് അറിയിച്ചാൽ നന്നായിരുന്നു. താമരശ്ശേരി പിതാവ് എന്ന് താങ്കൾ പറയുന്ന ഈ പിതാവ് എത്ര പിള്ളേരുടെ പിതാവാണെന്ന് കൂടി ഒരു അന്വേഷണം നടത്തണം. ഇവന്റെ കീഴിൽ തന്നെയുള്ള അച്ഛന്മാരും കന്യാസികളും കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഇവൻ എത്ര സഭ കോടതികൾ ആണ് ഉണ്ടാക്കി വിചാരണ ചെയ്തിട്ടുള്ളത്. ബുദ്ധിയും വിവരമുള്ള സഭാജനങ്ങൾ ഇവനെയൊക്കെ നല്ല മടൽ വെട്ടി അടിച്ച് ഓടിക്കണം.

  • @alphonsethevarkunnel4366
    @alphonsethevarkunnel4366 8 місяців тому +12

    സജി അച്ഛൻ ഉടുപ്പൂരിയൽ അച്ഛൻ തോറ്റില്ലെ ...
    പാടില്ല ..നിന്ന് പൊരുതണം ..❤

  • @johnvarkey9089
    @johnvarkey9089 8 місяців тому +3

    മതവും മറ്റേടവും (............)ഒരു പോലെ . കാണാൻ നല്ല ഭംഗി . അടുക്കരുത്
    നാറും

  • @jerrymathew7659
    @jerrymathew7659 8 місяців тому

    Aji I support you fully. But very tough to go forward. These criminals (clergy) around you are underworld.

  • @regielizabethjoseph5065
    @regielizabethjoseph5065 2 місяці тому

    THAMARASSEYRY THALIBAN CORRECT SIR. EVARAEYOKU JANAM ETHIRKKANAM ..
    ENTHU DAIVA VISHASAM..
    ??😮😊

  • @tomthomas7601
    @tomthomas7601 2 місяці тому

    Your biassed remarks are, first and foremost, uninvited. I heard you mention "Needhi." Can you give more details about the Needhi that you were talking about? Do you mean that when an accused person plays music, the church has to dance to it too? Why is it improper to bring an accused person before a court established by the church? Obedience is deemed preferable to sacrifice, according to Catholic doctrine. Canon law is expected to be followed by every member of the church, without exception. Though I am not aware of the specific charges against the Priest involved in this case, I can assure you that the church leadership is capable of making the right decision at the right time without outside intervention.

  • @philipjoseph3583
    @philipjoseph3583 8 місяців тому

    Even verum n.......monudayavan Bishop annupolum verum chetta Evenay okkey parapottikan viduka

  • @jpvadakkekara7598
    @jpvadakkekara7598 8 місяців тому

    Through the church you got a handsome pension and left the church.

    • @JOHNMATHEW-lu3xb
      @JOHNMATHEW-lu3xb 8 місяців тому

      പെൻഷൻ കൊടുക്കുന്നത്‌ ഈ പറഞ്ഞ ബിഷപ് മാരുടെ അപ്പൻമാർ സമ്പാദിച്ച മുതലിൽ നിന്നാണോ ഹേ മൊണ്ണ വിശ്വാസീ? തന്റെ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും ബിഷപ്പുമാർ ഉണ്ടാവും, തനിക്കതിന്റെ ഗുണവും ഉണ്ടാവും. അല്ലാതെ അവരെ താങ്ങേണ്ട ആവശ്യം തനിക്കു വേറെ എന്ത്?

  • @user-rx3zl7sr3x
    @user-rx3zl7sr3x 8 місяців тому +2

    Alacherikkethire matha kodathi🤔

  • @nirmalachristudas3307
    @nirmalachristudas3307 8 місяців тому +2

    യഹോവ ഭക്തി എന്നല്ല, യഹോവ ഭയം ,ദൈവ ഭയം ഇതല്ലേ ശരി

    • @nirmalachristudas3307
      @nirmalachristudas3307 8 місяців тому

      Fear of God എന്നാണ് ഇംഗ്ലീഷിലും, തമിഴിലും

  • @x-factor.x
    @x-factor.x 8 місяців тому +1

    രൂപതയല്ല ബ്രോ . രൂപ താ എന്നാണ്!!!

  • @regielizabethjoseph5065
    @regielizabethjoseph5065 2 місяці тому

    ENTHU THAMARASSERY ??KASHTAM ..EVAROKU ENTHU MATHA NAETHAKKAL ..
    ??

  • @antonypeniel
    @antonypeniel 8 місяців тому

    What 0 . Malabar. Fulesens

  • @johnythacheth2899
    @johnythacheth2899 8 місяців тому

    Dear Sir, once I prevented a priest from going out of the Sabha for preaching because I said to him that the priestly Robe is very valuable.
    But after 10 years of that incident, I stood against the Robe myself.
    I was mistaken in preventing him from preaching after avoiding the Church & Robe.
    The Robe is not important, but preaching is important.

  • @josejoseph4033
    @josejoseph4033 8 місяців тому +1

    ബിഷോപ്പിന്റെ നിലനിൽപ്പിന്റെ വിഷയമാണ് 😲 യേശുവിനെ ഈ വർഗം സഭയിൽ നിന്നും പുറത്താക്കി പിന്നെയല്ലേ, ഈ ഒറ്റയാൻ അച്ഛൻ 🤔

  • @user-rx3zl7sr3x
    @user-rx3zl7sr3x 8 місяців тому +1

    Nanakkedu. Ooruvilakku.

  • @beenaabraham3238
    @beenaabraham3238 8 місяців тому +4

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

    • @britejoe8967
      @britejoe8967 8 місяців тому +1

      ബലി അല്ല കരുണയാണ് വേണ്ടത്

    • @tomygeorge4626
      @tomygeorge4626 8 місяців тому +2

      അധികാരികളുടെ തെറ്റിനെ അനുകൂലിക്കുന്നതാണോ അനുസരണം? 😲😳🙄😥😥🙏

  • @sebastianmathew8893
    @sebastianmathew8893 8 місяців тому

    Uppappa Taliban Bishop
    Support of pennu pidiyan club
    Blastering of rock ,bribe for appointment of teachers on school and collages by lakhs and lakhs and thereby canvassing the truth of Jesus by creating glory in Earth

  • @joseaugustine9022
    @joseaugustine9022 8 місяців тому

    Discipline is required anywhere.
    Don't interfere in internal matter of church

    • @abrahammathew3404
      @abrahammathew3404 8 місяців тому +1

      Discipline എന്നതുകൊണ്ട് അടിമത്തം എന്നാണോ കരുതുന്നത്

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj 8 місяців тому

    Loha

  • @fj4097
    @fj4097 7 місяців тому

    എങ്കിൽ ഇനി മുതൽ സഭാ നടപടികൾ മീഡിയാകളോട് ആലോചിച്ച് ചെയ്യാം .. എന്തേ!

  • @sheebajoseph5411
    @sheebajoseph5411 8 місяців тому

    Bloodybllaster 's

    • @tomygeorge4626
      @tomygeorge4626 8 місяців тому

      Blaster, സച്ചിൻ ടെ൯ഡൂൽക്ക൪ അല്ലേ ? 😂🤣

  • @mathewgeorge3153
    @mathewgeorge3153 8 місяців тому

    Escape from this fancy dressers

    • @armstrong4048
      @armstrong4048 8 місяців тому +1

      Roman catholic has a archeological evidence as well as scientific evidence connecting 1st pope saint peter to present pope Francis as first pope, 2nd & 3rd where disciples & followers of christ who where with christ & seen all miracles of christ thru there naked eyes. Think 1000times when any denomination of christians, who points at Roman catholics who where romans & was not Christians before christ. They where Romans who realised gods presence through christ.🤗

  • @josephmm3715
    @josephmm3715 8 місяців тому

    Catholic Sabha has approvel in Isreal. But your Sabha have no approvel. So a Catholic Bishop need not steel .But you show your habit properly. Eventhough you have no base in Isreal, this youtuber has ability to steal the news symbol of Ireal. After steeling you teach society. Firstly you stop this substandard first. Then advice others. After steeling, show of bravery. This the social minded persons should realise and avoid this type youtube thieves.

  • @jpvadakkekara7598
    @jpvadakkekara7598 8 місяців тому

    Hey atheist, don't you know, what is a public scandal?

  • @georgewynad8532
    @georgewynad8532 8 місяців тому +1

    അനുസരണം ......
    ഇല്ലാത്തവർ
    പുറത്തു പോവുക .......
    രൂപ തയ്ക്കൊപ്പം ......💪💪💪🙏

    • @philominapc7859
      @philominapc7859 7 місяців тому

      ക്രിസ്തുവിന് അനുസരണയുണ്ടായിരുന്നോ?
      വേദശാസ്ത്രികളുമായി തർക്കിച്ചുരുക്കുന്ന യേശു, കച്ചവടക്കാരെയും ചുങ്കക്കാരെയും അടിച്ചോടിക്കുന്ന യേശു, നിലനിന്നിരുന്ന പല അനാചാരങ്ങളും നിർത്തലാക്കിയ യേശു

    • @user-of6bo6jj3h
      @user-of6bo6jj3h 6 місяців тому +1

      FRANCO kku Oppam
      Anusaranam.

  • @gilroyalex9990
    @gilroyalex9990 8 місяців тому +4

    പുകഞ്ഞ കൊള്ളി പുറത്തു തന്നെ

  • @josephmathew2795
    @josephmathew2795 8 місяців тому +2

    സൃനിൽ ഇയാൾക്ക് കത്തോലിക്ക സഭയേകുറിച്ച് എന്തറിയാം സജി അച്ചനല്ല അതിനേക്കാൾ വലിയ ആളാണങ്കിലും തോന്ന്യാസവും അനുസരണകേടും കാണിക്കുന്ന വർക്ക് സ്ഥാനം ഇല്ല സഭയിൽ എവിടെയോ കിടന്ന ഒരുത്തനുമായി അഭിമുഖം നടത്തി താറടിക്കാനുള്ള ശ്രമം താൻ നേരത്തേ മുതൽ ഉള്ളതാണല്ലോ

    • @tomygeorge4626
      @tomygeorge4626 8 місяців тому

      സഭക്കുള്ളിൽ അനീതി നടന്നിട്ടുണ്ടെന്കിൽ അത് വേണ്ടപ്പെട്ടവരെ ധരിപ്പിച്ചിട്ടും ,നീണ്ട കാത്തിരിപ്പിനു ശേഷവും നടപടി എടുക്കാത്തപ്പോൾ പുറത്തു പറയാതെ പന്ചപുച്ഛമടക്കി നില്കുന്നതാണോ അനുസരണം? കാത്തുനിന്നത് തോന്ന്യവാസമാണോ ? ഫാ. അജി തന്റെ മരണം വരെ കാത്തുനില്ക്കണോ? 🤔🤔

    • @shijic8175
      @shijic8175 8 місяців тому +1

      നീ ഈ ലോകത്ത് തന്നേ ആണോ ജീവിക്കുന്നത്? ആരെ ആണ് ന്യായീകരിക്കുന്നത്??

  • @user-cj2vd4ie9e
    @user-cj2vd4ie9e 7 місяців тому

    സഭയെ ഇടിച്ചു താഴ്ത്താൻ പലരും പല രീതിയിൽ ശ്രമിക്കുന്നുണ്ട് നടക്കില്ല മക്കളെ