Doctor paranjapole aanu ente life il college il padikkumpol sunscreen ne patti aarum paranju thannilla but ippol ente 2 hands um suntan adichu karuthu poi ippol full sleeve dress mathrame use cheyyan pattumnullu enikku ippol 34age aayi ini enthenkilum vazhi undo ithu maran enthenkilum oru vazhi paranju tharane pls doctor
Mam...എന്റെ dry skin ആണ്...ഞാൻ ഇത് വരെ എന്റെ skin care ചെയ്തിട്ടില്ല...ഇപ്പോ മുഖത്ത് ചുളിവുകൾ വന്നിട്ടുണ്ട്...കൈ കാലുകളിൽ നല്ല ചുളിവുകൾ ആണ്...black headsഉം ഉണ്ട്...എനിക്ക് ഏതൊക്കെ sunscreen and moisturizer ആണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല... ഒന്നു പറഞ്ഞു തരുമോ...dry skin ആണ് mam..ചുളിവ് മാറാൻ എന്താണ് mam ചെയ്യേണ്ടത്....plz rply mam...
Enkm dry skin aan.. enkm wringles okke vann skin valland aayappol njan use cheythath Cetaphil products aan . Cleanser , and moisturizer Cetaphil inte aan . Cleanser for dry or all skin types Moisturizer - ultra hydrating lotion And sunscreen dermaco aan use cheythe.. i have dry sensitive acne prone skin athin ithokke nalla useful aayit ond.. Try doing Enk difference vannit ond. And aloevera allergy illenkil use cheyyam on face, cucumber juice idam, potato juice use cheyyam .
@@q_facilitator Iam 25 . Njan use cheyyana dermaco aan Enk athu nallath aayitt aan thoneet olle Fragrance ollath onnm ente skin in patilla. Dermaco affordable um aan . Cetaphil inte sun screen um nallatha
@@DrDivyaNair mam കന്നിനടിയിലെ puffnass കറുത്ത പാട് smile line pimple കറുത്ത പാട് ഇതൊക്കെ പോവാൻ എന്ത് ചെയ്യണം എല്ലാം പരീക്ഷിച്ചു ഒന്നിനും റിസൽറ്റ് കിട്ടുന്നില്ല
Hii doctor, How u Hope you r gud Can you do a video about pros and cons of henna. Because some of my friends and relatives ( aged 40 above) have high pigmentation and discoloration on face. Doctors saying its because of henna and hair colour. So plz clear abt it. Thank you👍🏻
Dr എനിക്ക് 33 വയസുണ്ട് 30വയസ്സ് വരെ ഒരു മുഖക്കുരു പോലും ഇല്ലാരുന്നു ഇപ്പൊ ഒര്പാട് കുരുക്കൾ ഉണ്ട് മുഖക്കുരുവിന്റെ പാടുകളുമുണ്ട് ഒരു ക്രിമുകളും ഉപയോഗിക്കാറില്ല
വീഡിയോ കണ്ടു നല്ല അവതരണം ആയിരുന്നു👍👍 വാഹനങ്ങളോടും വിളക്കിനോടും ഉപമിചത് വളരെയധികം ഇഷ്ടപ്പെട്ടു പബ്ളികിനു ചിന്തിക്കാൻ പറ്റിയ ഉദാഹരണം😂😂😂😂 എൻറെ വാഹനങ്ങൾ എത്ര വർഷം പഴക്കമുള്ളതായാലും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് നിർബന്ധം ആണ്.36 വർഷം പഴക്കമുള്ള യമഹ Rx100 ബൈക്ക് ഇപ്പോഴും വെളിയിൽ ഇറക്കിയാൽ സൂര്യപ്രകാശതിൽ വെട്ടിതിളങ്ങും. ഏതായാലും വീഡിയോ ഗംഭീരമായിരുന്നു.ഇനിയും എപ്പോഴും സപ്പോർട് ഉണ്ടാകും 👍👍👍👍 ജിതേഷ്സത്യൻ
Doctrde skincare video ചെയ്ത് ഒന്നു upload ചെയ്യൂ.. 🥰
ഒരുപാട് നന്ദി നല്ല നല്ല അറിവുകൾ കിട്ടുന്നതിന് 🙏
Dr 9വയസുള്ള കുട്ടിക്ക് പറ്റിയ സൺസ്‌ക്രീൻ പറഞ്ഞു tharoo
മാഡം നെറ്റിചുളിവ് മാറാൻ എന്ത് ചെയ്യണം
thanKYou mam Supper❤️❤️👌
Keep watching
അപ്പോളൊന്നും ആരും പറഞ്ഞു തരാനില്ലല്ലോ.. ഇപ്പോ എന്ത് ചെയ്തിട്ടും കാര്യോം ഇല്ല 😔
Hai ദിവ്യ Mam,
Video നന്നായിട്ടുണ്ട്.
Valueable information.
Have a great Day 💛💛💛
Doctor na kanan sundharry anuu ketto🥰😍
Good afternoon dr, valuable information thanks
Facial massage. Facial yoga. Fat face reduction... Vedio idumooooo plllss... Waiting
Hai mam.valuable information. Mam can you please explain the order of using these serum,sunscreen,moisturizer.. please
First use a toner then serum then moisturiser then sunscreen
@@maryamsinan6882 thanq❤
Thnq for this vedio dr❤️
25 next month 😢😢😢 idhokke kett tention aayi
Cetaphil moistur nallathano dry skinnu
വീഡിയോ സൂപ്പർ
Dermatologist kandal skin type pattiya moisturizer suncream face wash paranju tharumo
Yes
Hi ma'am.
Under arms niram വെക്കുന്ന cream etha ma'am. Name parayumo
കുട്ടാ സുപ്പെർ വീഡിയോ
Super.................Video.............Good......tips.....................................
Mam enikk 25 yrs und enikk lock down shesham pimples valare kooduthalayi varunnund endengilum remedy parayamo mam
Hai...good afternoon doctor
Vitamine d kitanenkil sunlight kollande? Apo ntha cheyym? Pls rply( enik vitamine d koravulla aalaan)
Mam, enteth normal skin aan... Enik 23 und age, ithvara skin n angana problemso karyngalo onnum vannittilla..athkond thanne skin care cheyyanayitt ithvare onnum cheyythittilla... So inippo skin care start cheyyaan karuthi... Appo basic aayitt enthokke cheyyanam mam?
Madam ഓയിലി സ്കിന് ചൂട് വെള്ളത്തിൽ ആവി പിടിക്കുന്നത് നല്ലതാണോ? അതിന്റെ routine എങ്ങനെയേണ്
No hyperpigmentation varum
Mam enik 24 age und.but kurach age aayenn thonnum.ntha njan cheyyende sensitive skin aayathukondaanoo.plz reply
Combination skin n kadalapody kond face kayukan pattumoo
Dr combination skin n nutriderm nte mouisterizer use cheyyan padundoo
Mam നല്ലരു moisture പറയുമോ
Hai Dr...🥰🥰🥰🥰
Hlo mam. Enikku 33 age. Eppozum mugathu niraye kurukkalanu. Itching und. Enthu cheyyanam😢
Doctor paranjapole aanu ente life il college il padikkumpol sunscreen ne patti aarum paranju thannilla but ippol ente 2 hands um suntan adichu karuthu poi ippol full sleeve dress mathrame use cheyyan pattumnullu enikku ippol 34age aayi ini enthenkilum vazhi undo ithu maran enthenkilum oru vazhi paranju tharane pls doctor
Eathenkilm dermatologist / cosmetologist ne kandu treatment edukkuuu
Super video 📸📸
Hello dctr ente face oily skin aanu .vitamin e oil face il upayogikkaamo
Very nice video madam thank you so much
Enikku kurachu glamour vekkanam athu food il koodi pattumo parado dr divya
S💯
Chemicals ula sunscreen hormone imbalance ula ladies engane upayogikum doctor. I have heard reduce ur chemicals if u have pcod etc problems!!
Almond ethu tym l
kazhikunathanu better
Ma'am hsptl evideyanu
Trivandrum, Kowdiar
Hi doctor good msg thanks.. ♥️
Hair treatment nu vendi eth dr an kanendath skin dr kanichal mathiyo
Medicated hyaluronic acid, moisturizer, sunscreen okke ഒരെണ്ണം പറഞ്ഞു tharumo
Madam ente lips randu color...entha cheyyende
Consultant vending evida varande
Face fat gain.cheyanulla treatment undo doctor.derma fillers okke temporary aano?
Hi doctor
Hydrafacial ne kurich detail ayi oru video um koodi cheyyamo? dr.
ചെയ്യാം
Patient ന്റെ privacy പോകും അതാണ് ചെയ്യാത്തത്
Better sunscreen etha
വീഡിയോ ഇട്ടിട്ടുണ്ട്
Video link ayakkamo
Dr kurach skin care products eg serum . ena kurichu oru video chyana college students enu thagan patuna prize olla products 🙏🙏🙏🙏❤️❤️
ഞാൻ അങ്ങനെ products ഒന്നും recommend ചെയ്യാറില്ല. ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് അനുസരിച്ച് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട്
Mam...എന്റെ dry skin ആണ്...ഞാൻ ഇത് വരെ എന്റെ skin care ചെയ്തിട്ടില്ല...ഇപ്പോ മുഖത്ത് ചുളിവുകൾ വന്നിട്ടുണ്ട്...കൈ കാലുകളിൽ നല്ല ചുളിവുകൾ ആണ്...black headsഉം ഉണ്ട്...എനിക്ക് ഏതൊക്കെ sunscreen and moisturizer ആണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല... ഒന്നു പറഞ്ഞു തരുമോ...dry skin ആണ് mam..ചുളിവ് മാറാൻ എന്താണ് mam ചെയ്യേണ്ടത്....plz rply mam...
Enkm dry skin aan.. enkm wringles okke vann skin valland aayappol njan use cheythath Cetaphil products aan .
Cleanser , and moisturizer Cetaphil inte aan . Cleanser for dry or all skin types
Moisturizer - ultra hydrating lotion
And sunscreen dermaco aan use cheythe.. i have dry sensitive acne prone skin athin ithokke nalla useful aayit ond..
Try doing
Enk difference vannit ond.
And aloevera allergy illenkil use cheyyam on face, cucumber juice idam, potato juice use cheyyam .
Enikkum dry sensitive aan skin ... vitamin c serum use cheyyar undo ? Sunscreen vere ethellum use cheythitundo ?
@@q_facilitator vit c enk cherunilla skin il .
Enk vere sunscreen um use cheyyan patilla
Skin burn aavm
@@mizuki6757 ooh ..🤗 ur age ? I'm 22. Enikk nalla oru sunscreen ithvare kandpidikaan pattitilla .. atha chodhiche
@@q_facilitator Iam 25 . Njan use cheyyana dermaco aan
Enk athu nallath aayitt aan thoneet olle
Fragrance ollath onnm ente skin in patilla.
Dermaco affordable um aan .
Cetaphil inte sun screen um nallatha
Ithinu enth treatments anu cheyyandathe?
Contact clinic for details. 8593056222
@@DrDivyaNair mam കന്നിനടിയിലെ puffnass കറുത്ത പാട് smile line pimple കറുത്ത പാട് ഇതൊക്കെ പോവാൻ എന്ത് ചെയ്യണം എല്ലാം പരീക്ഷിച്ചു ഒന്നിനും റിസൽറ്റ് കിട്ടുന്നില്ല
Dr,എത്ര വയസു മുതലാ sunscreen use cheyyendat
5 vayassu muthal
@skintelle😂ctual7679
Enikku 34vayasundu ini enikku ithu usefull aano
Hi doc can I get an online consultation. Iam from kochi
Contact clinic. 8593056222
Dr suggest good sunscreen, moisturizer please
Hi Dr enik 37 vayasay but eppolum enik pimbles varunnund athinu entha cheyyende
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Ok Dr thank you
🥰🥰🥰👌👌👌
Hii doctor, How u
Hope you r gud
Can you do a video about pros and cons of henna. Because some of my friends and relatives ( aged 40 above) have high pigmentation and discoloration on face. Doctors saying its because of henna and hair colour. So plz clear abt it. Thank you👍🏻
Detailed case taking needed.
👍👍👍👍👍👍
Hi🤩
Chilarokke paryunnu sunscreen skin cancer undaakkaan saadyatha undennu athil endhenghilum satyundo plz rply
Sunscreen itillenkil aanu skin cancer varaa
Dr എനിക്ക് 33 വയസുണ്ട് 30വയസ്സ് വരെ ഒരു മുഖക്കുരു പോലും ഇല്ലാരുന്നു ഇപ്പൊ ഒര്പാട് കുരുക്കൾ ഉണ്ട് മുഖക്കുരുവിന്റെ പാടുകളുമുണ്ട് ഒരു ക്രിമുകളും ഉപയോഗിക്കാറില്ല
ട്രീറ്റ്മെന്റ് ഉണ്ട്
എന്താ ചെയ്യേണ്ടേ
Dr ഒന്ന് പറയാമോ എന്താണ് വേണ്ടതെന്ന്
Yes same age...same problem
Dr.eniky age 25aayi,oily skin aanu, എനിക്കു പറ്റുന്ന nalloru cream or
face wash പറയാമോ, Dr pls
Dr. Sheth nte nalla products njn using gud resultss aa🤗💯❤️
Mam kowdiar evde anu clinic
Mam pregnancy time il vitamin c tablet kazhikkunnathukondu kunjinu enthelum problem undakumo
Hii mam
Hello Dr tharan Maran hair I'll alu Vera use chyunath kound athinkilum side effects undakomo
😍😍😍😍🥰🥰🥰
Sunscreen 11 yrs kuttiku use cheyyamo?
Cheyam 6months nu mukalilekula kutikalku sunscreen use cheyam
🥰🥰🥰
✋✋
വീഡിയോ കണ്ടു നല്ല അവതരണം ആയിരുന്നു👍👍
വാഹനങ്ങളോടും വിളക്കിനോടും ഉപമിചത് വളരെയധികം ഇഷ്ടപ്പെട്ടു പബ്ളികിനു ചിന്തിക്കാൻ പറ്റിയ ഉദാഹരണം😂😂😂😂 എൻറെ വാഹനങ്ങൾ എത്ര വർഷം പഴക്കമുള്ളതായാലും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് നിർബന്ധം ആണ്.36 വർഷം പഴക്കമുള്ള യമഹ Rx100 ബൈക്ക് ഇപ്പോഴും വെളിയിൽ ഇറക്കിയാൽ സൂര്യപ്രകാശതിൽ വെട്ടിതിളങ്ങും. ഏതായാലും വീഡിയോ ഗംഭീരമായിരുന്നു.ഇനിയും എപ്പോഴും സപ്പോർട് ഉണ്ടാകും 👍👍👍👍
ജിതേഷ്സത്യൻ
Mam hair grow gel review cheyavoo
Its a good product
Face full maruku varuvnnu
Hii
Open pores reduce cheyyan entha cheyyande dr?
ട്രീറ്റ്മെന്റ് ഉണ്ട്
Edine kurich paranjh tharuo
Mam ithinte medical treatment enthokke aanennu onnu parayamo
Video ഇട്ടിട്ടുണ്ട്
Thanks
Hai dr which moisturizes &sunscreens is suitable for dry skin
വീഡിയോ ഇട്ടിട്ടുണ്ട്. How to select
Sun screen onnu paraumo
എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട്
😋
👍😍❤
21 year old my daughter normal skin correct mostarires crame paryumo
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
വാങ്ങിയോ
Mam facial hair removal treatment available aano clinic il
Will start soon
❤
Dr .hydrafacial ella months um continues ayi cheythal permanent ayitt mugham fair akumo ? Please rply
👍
live
Good information Dr
👍👍
❤️❤️❤️
Hi
👍
✋✋
👍👍👍👍
Hiii
👌👌🙏
Hi
😍
❤❤❤❤❤
🥰
👍
👍👍❤️❤️
👍👍👍👌