Yathrayayi Veyiloli | Aayirappara | Kairali Band set 2015 -2016 season

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 34

  • @vijayancr3906
    @vijayancr3906 5 років тому +19

    ഇത് സമ്മതിച്ചു തരണം! അടിപൊളി പാട്ടുകൾ മാത്രമല്ല Melody യും ബാൻഡ്സെറ്റായി വായിക്കാമെന്ന് തെളിയിച്ചു..... Super

    • @anoopkg3709
      @anoopkg3709 5 років тому

      Vijayan CR melody alle bandset il ettavum super chettanu ariyathondakum

    • @vijayancrthirumoolapuram4515
      @vijayancrthirumoolapuram4515 4 роки тому +1

      @@anoopkg3709 ഓiiiiiiiശരി ചേട്ടാ എനിക്കറിയില്ല,,,;ചേട്ടനെപ്പോലെ സർവ്വവിജ്ഞാനകോശമല്ലല്ലോ ഞാൻ

  • @arundevcreator
    @arundevcreator Рік тому +1

    ഗംഭീരം... ഈ പാട്ടൊക്കെ ബാൻഡ് സെറ്റിൽ വായിക്കുന്ന ഈ ടീം സൂപ്പർ ആണ്.....

  • @lekshmykothandaraman9937
    @lekshmykothandaraman9937 2 роки тому +1

    Marvelous. ഓരോ നൊട്ടേഷനും ഭംഗിയായും സിൻക്രണൈസ്‌ഡ് ആയും വായിച്ചു. ഡ്രംസ് നന്നായി കോംപ്ലിമെന്റ് ചെയ്തു. ലിറിക്സ്‌ ഭംഗിയായി ഫോളോ ചെയ്തു. ഇത് ഒരു പ്രത്യേക അനുഭവം തന്നെയായി. നന്ദി.

  • @saransurendran3464
    @saransurendran3464 2 роки тому +1

    Ithrem nal ith kanathe njn evide poi..ente ponno..poli item

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 3 роки тому +2

    2021 ൽ എത്രപേർ ?????

  • @Abidhrincy
    @Abidhrincy 5 років тому +3

    ente ponnu chettanmaare..... wooow onnum parayaanillao
    my fvrt song ithu veroru anubhavamaanu

  • @althafyoosuf7945
    @althafyoosuf7945 3 роки тому +2

    ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ❤️🌹
    യാത്രയായ് വെയിലൊളി

  • @nitheeshnichutf7825
    @nitheeshnichutf7825 2 роки тому +1

    2022 ഇൽ എന്നെപോലെ ആരെങ്കിലും കാണുന്നുണ്ടോ 😍😍

  • @jibeesh9491
    @jibeesh9491 5 років тому +3

    ella comentinum like adichu!! enikk ishttapetta song aanithuu

  • @bennypaulose7458
    @bennypaulose7458 5 років тому +2

    എന്റെ പ്രിയ ഗാനം

  • @dilipkumar1905
    @dilipkumar1905 11 місяців тому

    കണ്ണ് നിറഞ്ഞു പോയി

  • @Abidhrincy
    @Abidhrincy 5 років тому +4

    2019ൽ എത്രപേർ......?

  • @binithamanu8954
    @binithamanu8954 4 роки тому +1

    Annum innum eannum orupad orupaad orupaad eshtamulla pattanu...athu polichuu...inter bit okke full feel . Oru artist aayathu kondakam ee pattt evide kettalum sredhikkum...polichuuuuuuu

  • @SasidharanKV-fy4ij
    @SasidharanKV-fy4ij 3 роки тому +1

    Super 2021🤩

  • @boomer55565
    @boomer55565 5 років тому +2

    Super....

  • @learnearninvest9917
    @learnearninvest9917 4 роки тому +1

    Awesome dears ... such a tribute to Ravindran mash

  • @VinodKumar-lf7ig
    @VinodKumar-lf7ig 4 роки тому

    All fulfilling *Handsome performance.*
    Am sure you have made Ravindran maash extremely happy.
    💖🤩🙏💯

  • @movieswould...malayalamcin4171
    @movieswould...malayalamcin4171 6 років тому +3

    ആത്യ like ആത്യ കമെന്റ് ഞമ്മടെ വക ഇങ്ങള് പോളിക്ക്

  • @Sharonclickbaits
    @Sharonclickbaits 6 років тому +2

    Poli☺

  • @unnimaxx
    @unnimaxx 7 місяців тому

    excellent!

  • @sajgeorge9040
    @sajgeorge9040 2 роки тому

    Superrrrrrrrrr👍👍👍👍👍👍

  • @jaisonsfavorites383
    @jaisonsfavorites383 4 роки тому

    Kidu kidu

  • @jaya820
    @jaya820 Рік тому +1

    നമിച്ചു കലാകാരൻമാരേ....... പശ്ചാത്തലസംഗീതം ഉൾപ്പെടെ ഗാനത്തിന്റെ ആത്മാവ് ചോരാതെ വായിച്ചു.....

  • @rageshnarayannarayan4075
    @rageshnarayannarayan4075 Рік тому

    2023

  • @sethulakshmi1960
    @sethulakshmi1960 2 роки тому

    ❤️❤️❤️❤️❤️🙏🙏

  • @vijeeshkannan328
    @vijeeshkannan328 Рік тому

    എന്റെ പൊന്നെ നമിച്ചു

  • @shejinaromal1494
    @shejinaromal1494 7 місяців тому

    ❤❤❤

  • @mohithkrishna5370
    @mohithkrishna5370 5 років тому

    Super

  • @shejinaromal1494
    @shejinaromal1494 7 місяців тому

    🙏🏻👌🏻🎼🎵🎶🎹🎺🎻🎸🥁

  • @pradeepvasudevan5242
    @pradeepvasudevan5242 5 років тому

    Raveendran mashinulla aadaravanu ithu🥰😘🏻

  • @anilanoop9326
    @anilanoop9326 3 роки тому

    👌👌