മുജാഹിദ് ബാലുശേരി പറഞ്ഞ ആ തങ്ങൾ ഇവിടെയുണ്ട്

Поділитися
Вставка
  • Опубліковано 30 вер 2024
  • മുജാഹിദ് ബാലുശേരി പറഞ്ഞ ആ തങ്ങൾ ഇവിടെയുണ്ട്
    #reactingvideos #mansoormannarkkad #malayalam #thallumala

КОМЕНТАРІ • 295

  • @chinammadath
    @chinammadath День тому +17

    സൂറത് അൽ യൂനുസ് 10, ആയത് 22 ലും അത് തന്നെ ഖുറാനിൽ ആവർത്തിച്ച് പറയുന്നുണ്ട്. അതിന് ഈ ഖുറാഫികൾ ഖുർആൻ മനസിലാകുന്ന ഭാഷയിൽ ഒരു പ്രാവശ്യമെങ്കിലും വായിച്ചെങ്കിലല്ലേ. ഇന്ന് ഇപ്പൊ chatgpt ഉണ്ടല്ലോ, ഈ വീഡിയോ കണ്ടപ്പോ സൂറത്തു chatgpt യോട് ചോദിച്ചു കണ്ടുപിടിക്കുകയായിരുന്നു

  • @Abdusalam786P
    @Abdusalam786P День тому +22

    സമസ്ത കൂടാരത്തിൽ നിന്ന് അൻവറിനെ പോലെയുള്ളവർ രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😄

    • @ReactingVideos
      @ReactingVideos  День тому +5

      നമ്മളൊക്കെ ആ കൂടാരത്തിൽനിന്നല്ലേ ബ്രോ വരുന്നത് 😀

    • @ramsadmoochithara9621
      @ramsadmoochithara9621 День тому +1

      @@ReactingVideos yes

    • @JunaisbqvVgd
      @JunaisbqvVgd 23 години тому

      @@ReactingVideos നിങ്ങൾ പോയത് ഖൈറായി

    • @najeelas
      @najeelas 22 години тому +1

      ​@@JunaisbqvVgdമൂപ്പര്ക്ക് അള്ളാഹു ഹിദായത്ത് നൽകി. ഇങ്ങളീ മുഡബ്ബിറൂൻറെ കൂടെ നിന്നോളിം 😮

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 21 годину тому

      @@JunaisbqvVgd
      തൗഹീദ് എന്നാൽ എന്താണ്....???

  • @AbdulAzeez-g6i
    @AbdulAzeez-g6i 15 годин тому +8

    എത്ര എളുപ്പം മനസ്സിലാവാൻ അള്ളാഹുവെ മുജാഹിദ് ബാലുശേരി ക്കും മിഡിയകളിലൂടെ ജനങ്ങളിൽ എത്തിക്കുന്ന മൻസൂർ സാഹിബിന്നും 'ആഫിയത്ത് കൊടുക്കട്ടെ ആമീൻ

  • @MuhemmedMusthafa
    @MuhemmedMusthafa День тому +11

    ഇയാളുടെ പേര് ശരിക്കും കുഞ്ഞി കോയ, ഫെയ്മസ് ആയപ്പോൾ മാറ്റി

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw День тому +13

    കുഞ്ഞിക്കോയ യുടെ അഭിനയം 😂😂😂😂

  • @arbmattul
    @arbmattul День тому +9

    യഥാർത്ഥത്തിൽ ഖലീൽ ബുഖാരി പറഞ്ഞത് തന്നെ കളവാണ് ഹജ്ജ് ക്ലാസിനു പോകാൻ കടലിൽ യാത്ര ചെയ്യേണ്ട ആവശ്യമില്ല. കടൽ മാർഗം ഹജ്ജിന് പോകുന്ന വർക്കേ കടലിൽ യാത്ര ചെയ്യേണ്ട ആവശ്യമുള്ളൂ പരലോകത്തെ കുറിച്ച് ഓർക്കാത്തവന് കളവ് പറഞ്ഞാലെന്താ

    • @abdullatheef4726
      @abdullatheef4726 День тому

      ഇവൻ പറയുന്നത് മുഴുവൻ പച്ച കള്ളമാണ്. ഇവനൊന്നും ഒരു പടച്ചവനിലും വിശ്വാസമില്ല. വെറുതെ വേഷം കെട്ടി വിശ്വാസികളെ പറ്റിക്കുന്നു. ശരീരം അനങ്ങാതെ സുഭിക്ഷമായ ജീവിതം. ഇവനെയൊക്കെ കേൾക്കാൻ ഇപ്പോഴും കുറെ ആളുകൾ ഉണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

  • @aboobackerkappil7598
    @aboobackerkappil7598 День тому +29

    കുഞ്ഞിക്കോയന്റെഅഭിനയംവളരെനന്നായിട്ടുണ്ട്👍

    • @ramsadmoochithara9621
      @ramsadmoochithara9621 День тому +3

      😂😂😂

    • @sainuvmssainu2865
      @sainuvmssainu2865 День тому +7

      ഓസ്കാർ അവാർഡിന് അര്ഹനാണ് ഈ മഹാൻ അഭിനയം അസാധ്യം😂😂😂

    • @samibawel7556
      @samibawel7556 День тому +2

      🤪🤪🤪🤪

    • @Ahammadputtur-u9z
      @Ahammadputtur-u9z 22 години тому

      Rss thoppi 😂😂😂😂ivann mohan bagawath alyiyana 😂😂😂😂😂

  • @abdulrahman-ep6nr
    @abdulrahman-ep6nr День тому +18

    എന്തുകൊണ്ടാണ് അള്ളാ ഇവർക്ക് മാത്രം ഇതു മനസ്സിലാകാത്തത് ഈ മതപണ്ഡിതന്മാർ ഈ സമൂഹത്തെ ഇതുപോലെ വഴിതെറ്റി ചിട്ടു ഈ സമൂഹത്തിനും ഇതു മനസ്സിലാവുന്നില്ലല്ലോ

    • @najeelas
      @najeelas 22 години тому +1

      അവർക്ക് ബുദ്ധി ഉണ്ട്. പശേ കായി കിട്ടാൻ ഇത്തരം നുണക്കഥകൾ അനിവാര്യമാണ്

    • @misbahnallur7097
      @misbahnallur7097 20 годин тому

      ബുദ്ധി ഇല്ല അല്ലെ

  • @saratk-xg4zb
    @saratk-xg4zb День тому +7

    തറി പറയുന്നവന് പോയി എന്നല്ലാതെ തൗഹീദ് പറഞ്ഞവർക്ക് അല്ലാഹുവിന്റെ സ്‌ഥാനത്ത് വലിയ പദവിയുണ്ട് അദല്ലെ വേണ്ടത് നമ്മുക്ക് അള്ളാഹു എല്ലാവർക്കും നല്ല സ്‌ഥാനം തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤

  • @MUHAMMEDALI-99.
    @MUHAMMEDALI-99. День тому +21

    സമസ്ഥ മൊല്ലാക്കമാർ "അറിഞ്ഞോ,അറിയാതെയോ" ശിർക്ക് ചെയ്യുന്നവരും,അതിനെ പ്രോത്സാഹിപ്പിക്കുന്നവരും,അത് പ്രചരിപ്പിക്കുന്നവരുമാണ്....
    അതിഗുരുതരമായ ഈ ആഭാസത്തരം പ്രോത്സാഹിപ്പിക്കുന്ന സമസ്ഥ മൊല്ലാക്കമാർക്കെതിരെ നിരന്തരം പ്രതികരിക്കുക മൻസൂർ ഭായീ....അഭിനന്ദനങ്ങൾ.....

    • @musthafakalathil5140
      @musthafakalathil5140 День тому

      അറിഞ്ഞോ അറിയാതെയോ തൗഹീദ് ചെയ്യുന്നവർ ആരാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @musthafa...
      അതിന് തൗഹീദ് എന്നാൽ എന്താണ്...???
      ഇത് എന്താണെന്ന് മുസ് ലിമാണെന്ന് പറയുന്ന ഏതെങ്കിലും ഒരു സമസ്ഥക്കാരന് അറിയാമോ,തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???

    • @byjaskalikavu5320
      @byjaskalikavu5320 День тому

      റേറ്റിംഗ് കൂടിയോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @@byjaskalikavu5320
      മനസ്സിലായില്ല....

    • @musthafakalathil5140
      @musthafakalathil5140 23 години тому

      @@MUHAMMEDALI-99. അറിഞ്ഞും അറിയാതെയും ശിർക്ക് ചെയ്യുന്നു എന്ന് പറഞ്ഞത് മനസിലായില്ല..

  • @badshapalamadathil3339
    @badshapalamadathil3339 День тому +6

    ഇയാളെക്കാളും വഴിപിഴച്ചുപോയവൻ ആരുണ്ട് ? ലാത്തയും, ഉസ്സയും, മനാത്തയും മക്കാമുശ്രിക്കുകളുടെയും ഇടയാളന്മാരായിരുന്നു.

    • @Basil-k6t
      @Basil-k6t День тому

      അവരും ഇപ്പറയുന്ന ചങ്ങായി പറഞ്ഞ് കാര്യം വരുമ്പോൾ പടച്ചവനെ വിളിക്കും

  • @Adil-t8x
    @Adil-t8x День тому +11

    ഇയാൾ കടൽ കൊള്ളക്കാരൻ ആണോ.. ബോട്ടിൽ സഞ്ചരിക്കാൻ 😂😂😂

    • @arbmattul
      @arbmattul День тому +1

      😂😂

    • @arbmattul
      @arbmattul День тому +1

      എല്ലാം കളവ് പറയുന്നവന് ഈ കാര്യത്തിലും പറയുന്നത് കൊണ്ട് പ്രശ്നമില്ലല്ലോ ഹജ്ജ് ക്ലാസിനു എന്തിനാണ് കടലിൽ പോകുന്നത്

    • @muhammadali3330
      @muhammadali3330 День тому

      ഇവൻ കടൽകൊള്ളക്കാരനല്ല മുസ്ലിംകളെ കൊള്ളചെയ്യുന്നവനാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      ഒരു തരത്തിൽ പറഞ്ഞാൽ സമസ്ഥ മൊല്ലാക്കമാർ കൊള്ളക്കാർ തന്നെയാണ്....പക്ഷേ അവർ കൊള്ളയടിക്കുന്നത് അറിവില്ലാത്ത ജനങ്ങളുടെ വിശ്വാസവും,പൈസയുമാണ് എന്നാണ് ഇതിലെ വ്യത്യാസം....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 години тому

      സമസ്ഥ മൊല്ലാക്കമാർ കടൽ കൊള്ളക്കാരേക്കാൾ ഭീകന്മാരാണ്....കാരണം അവറ്റകൾ കൊള്ളയടിക്കുന്നത് അറിവില്ലാത്ത ജനങ്ങളുടെ വിശ്വാസത്തേയും,അവരുടെ സമ്പത്തുമാണ്......

  • @user-kg2hu9fm4z
    @user-kg2hu9fm4z День тому +6

    എന്തുകൊണ്ട് മുസ്ലിംകൾ അല്ലാഹുവിനെ വിളിക്കാതെ പരേതആത്മാക്കളെ വിളിക്കുന്നു ? ഇത് പ്രേത ആരാധന അല്ലേ ?

    • @mohammedniyas3378
      @mohammedniyas3378 День тому +1

      മുസ്ലിംകൾ വിളിക്കില്ല.
      സമസ്തയിലെ ഈ ജാഹിലുകൾ അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരെയും വിളിക്കും.

  • @yunaschattayil6188
    @yunaschattayil6188 День тому +6

    ഇവർ ഖുർഹാന് പോലും ഓതുന്നില്ലേ

  • @shamsudheenvk2744
    @shamsudheenvk2744 День тому +19

    ഇയാൾ അന്നു മുങ്ങി മരിച്ചിരുന്നങ്കിൽ എത്രയോ ആളുകൾ ഹിദായത്തിലായ് മരിക്കുമായിരുന്നു. ബാലുശ്ശേരിക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ദീർഘായൂസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

    • @JunaisbqvVgd
      @JunaisbqvVgd День тому

      ബദ്രീങ്ങൾ കാരണമായി അള്ളാഹു രക്ഷിച്ചു........
      നിങ്ങൾ ഇങ്ങനെ നടന്നോളി

    • @ramsadmoochithara9621
      @ramsadmoochithara9621 День тому

      @@shamsudheenvk2744 👌

    • @najeelas
      @najeelas 22 години тому

      ​@@JunaisbqvVgdഉണ്ട 😂 ജായില് വൽ ജമാഅ

    • @najeelas
      @najeelas 22 години тому

      ഈ സാനം ഖിയാമം വരെ ണ്ടാകും ... ചെയ്ത്താനുൽ മുഡബ്ബിറ്

    • @misbahnallur7097
      @misbahnallur7097 20 годин тому

      നിനക്ക് ഹിദായത് നൽകട്ടെ ആമീൻ

  • @AbdurahmanMkm
    @AbdurahmanMkm День тому +13

    ശിർക് നെ പ്രോത്സാഹിപ്പിക്കുന്ന ഖലീൽ ബുകാരിയും തൗഹീദ് പറയുന്ന മുജാഹിദ് ബാലുശേരിയും
    റബ്ബേ ഇവർക്ക് ഇനി ഇത് എന്നാണ് മനസിലാവുക

    • @yousufkc6924
      @yousufkc6924 День тому

      അബൂജഹൽ അങ്ങിനെ ഒരു കപ്പൽ യാത്ര നടത്തിയ ചരിത്രമില്ല മകൻ ഇകി രിമ മക്കം ഫതഹ് കഴിഞ്ഞ് ഒരു യാത്ര പോയതായും കാറ്റും കോളും വന്നപ്പോൾ കപ്പയിൽ ഉള്ളവരൊക്കെയും അല്ലാഹുവിനെ വിളിച്ചപ്പോൾ ഇത് വിളിക്കാൻ കഴിയില്ല എന്ന് പറഞ്ഞു പുറപ്പെട്ടത് ആണല്ലോ ഞാൻ എന്നുപറഞ്ഞ് തിരിച്ചു വന്ന് ഇസ്ലാം സ്വീകരിച്ച ഒരു കഥ പറയുന്നുണ്ട് എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ലെന്ന് പറയുന്നവരും ഉണ്ട്
      ഇസ്ലാമിൽ ഏതു കാര്യത്തിനും ചുരുങ്ങിയത് ആറ അഭിപ്രായം നിലവിലുണ്ട്!?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +2

      ​@@yousufkc6924
      മക്ക മുശ്രിക്കുകൾ കപ്പൽ യാത്ര ചെയ്തതും,അവർ അള്ളാഹുവിനെ മാത്രം വിളിച്ചതും ഖുർആനിൽ തന്നെ പറയുന്നുണ്ടല്ലോ....

  • @manseernv4766
    @manseernv4766 День тому +5

    അഭിനയിക്കുകയാണെന്ന് പറയുകയേ ഇല്ല 😂😊

  • @saifunneesa9785
    @saifunneesa9785 День тому +17

    സമസ്തക്കാർനന്നാവില്ല

    • @AsharafKT
      @AsharafKT День тому +3

      അങ്ങനെ പറയരുത് ഇതിലും വലിയ ജാഹിലുകൾ നന്നായിട്ടുണ്ട്

    • @najeelas
      @najeelas 22 години тому

      എന്നെ പ്രധാനമന്ത്രി ആക്കിം. ആദ്യം നിരോധിക്കുക സമസ്ത! അവർക്കെതിരെ പ്രവാചകനിന്ദ ചാർത്തി അകത്തിടും

    • @misbahnallur7097
      @misbahnallur7097 20 годин тому

      നീ നന്നായയോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 19 годин тому

      ​@@misbahnallur7097
      തൗഹീദ് എന്നാൽ എന്താണ്....???

    • @misbahnallur7097
      @misbahnallur7097 19 годин тому

      @@MUHAMMEDALI-99. താങ്കൾ പറ ആരിൽ പങ്കുകാരനെ ചേർക്കാതിരിക്കലാണ്

  • @AbdussalamKlv
    @AbdussalamKlv День тому +12

    അല്ലാഹുവിൻറെ നബിയുടെയും പേരിൽ കളവ് പറയാൻ ഇബിലീസ് നിന്നും ലൈസൻസ് കിട്ടിയ വ്യക്തി

  • @faminfavas
    @faminfavas 22 години тому +5

    അന്ന് ഹജ്ജ് അബകടത്തിൽ പെട്ടിരുന്നെങ്കിൽ ശരിക്കും ശഹീദിന്റെ കൂലി കിട്ടുമായിരുന്നു. പൊതുജനം രക്ഷപെടുകയും ചെയ്യുമായിരുന്നു

    • @lkshafi1349
      @lkshafi1349 14 годин тому

      മുശ്രിക്കിന് ഷഹീദിന്റെ കൂലിയോ😮അപ്പോ. ശരിക്കും മുശ്രിക്കല്ലെ😢

    • @moiduppa6939
      @moiduppa6939 10 годин тому +1

      100% ശരി

  • @ashrafmannayil6778
    @ashrafmannayil6778 День тому +5

    ഉസ്താദ് മാപ്പിള എന്ന് തിരുത്തുമോ അന്ന് ഈ പ്രജകളും തിരുത്തിയെക്കാം,,

    • @musthafakalathil5140
      @musthafakalathil5140 День тому

      ബദ്രീങ്ങളെ തവസ്സുൽ ആക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹു രക്ഷപ്പെടുത്തി എന്ന് ഇദ്ദേഹം പറയുന്നു. ബദരീങ്ങൾ വേറെ ഒരു ഇലാഹാണെന്ന് മുജാഹിലുകെലാളെപ്പോലെ സുന്നികൾ വിശ്വസിക്കുന്നില്ല.

  • @aboosabir
    @aboosabir 13 годин тому +2

    മുജാഹിദ് ബാലുശ്ശേരി....പറയേണ്ടത് മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ആർജ്ജവമുള്ള പ്രബോധകൻ...അല്ലാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ

  • @Fathimack-fh3
    @Fathimack-fh3 День тому +6

    Assalamualaykum. Mansormannarkad

  • @Milano-mecca
    @Milano-mecca День тому +5

    ഈ പണ്ഡിതന്റെ oru മകൻ ഈയിടെ മയ്യത്തായല്ലോ. എന്താ മടവൂർ മയ്യത്താവണ്ട എന്ന് പറയാഞ്ഞത്.

    • @misbahnallur7097
      @misbahnallur7097 20 годин тому

      മണ്ടത്തരം പറയല്ല

    • @mujeebrahman-jg8vm
      @mujeebrahman-jg8vm 17 годин тому

      പൊട്ടാ - അല്ലാഹു അതിഥികളായി മക്കയിൽ വിളിച്ചവരെ അപകടത്തിൽ പെടുത്തിയത് എന്തിനാ - അവരെ രക്ഷപ്പെടുത്താൻ അല്ലാഹുവിന് സാധിച്ചില്ലല്ലോ -
      എടൊ - പൊട്ടുത്തരം പറയല്ലേ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 День тому +7

    എന്നിട്ടും ഇത്തരം ആൾക്കാരെ എന്തിനാ നിങ്ങൾ തങ്ങൾ എന്നൊക്കെ വിളിച്ച് ബഹുമാനിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല, കഷ്ടം

    • @ReactingVideos
      @ReactingVideos  День тому +1

      അത് മാന്യതയുടെ ഭാഗമാണ് ബ്രോ...
      കുറേ ആളുകൾ കാണുന്നുണ്ടല്ലോ...

    • @JunaisbqvVgd
      @JunaisbqvVgd День тому +1

      ​@@ReactingVideosഒരു മാന്യൻ 😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      @@JunaisbqvVgd
      ശിർക്ക് എന്നാൽ എന്താണ് സമസ്ഥക്കാരാ...???

    • @misbahnallur7097
      @misbahnallur7097 20 годин тому

      ​@@ReactingVideos താൻ ദീൻ പടിക്ക്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 19 годин тому

      @@misbahnallur7097
      തൗഹീദ് എന്നാൽ എന്താണ്...???
      ദീൻ പഠിച്ചവൻ തന്നെ പറ....

  • @moosaalappadian2760
    @moosaalappadian2760 16 годин тому +2

    എന്തിനാ കുഞ്ഞിക്കോയ പച്ചക്കളവ് പറയുന്നത്. ഉളുപ്പുണ്ടോ. ഇയാൾ പച്ച ശിർക്ക് അല്ലെ പ്രചരിപ്പിക്കുന്നത്. ഇയാളുടെ അനുയായികളുടെ കാര്യം .... സ്വാഹാ

  • @shamsudeenvp2059
    @shamsudeenvp2059 21 годину тому +3

    ശിവാജിഗണേഷ്നെ കടത്തി വെട്ടി. നല്ല അഭിനിയം 😂😂😂

  • @rasiyapadath4936
    @rasiyapadath4936 5 годин тому +2

    സമസ്തകരെ നിങ്ങളുടെ കൂടെ നിന്നാൽ നർഗമല്ല അതിലും വലുത് വല്ലതും ഉണ്ടങ്കിൽ അതും കിട്ടും

  • @abdurahimanarp6038
    @abdurahimanarp6038 16 годин тому +2

    CM നേയും AP യേയും വിളിക്കാതെ ബദരീങ്ങളേ വിളിച്ചതിൽ എന്തോരു പന്തികേട് ഇല്ലേ

  • @ZainZainudeen-f6d
    @ZainZainudeen-f6d 18 годин тому +2

    മറിയം ബീവിയോട് തേടുന്നവർക്കും അല്ലാഹു ഉത്തരം നൽകുന്നുണ്ടല്ലോ

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 22 години тому +2

    എന്റെ കുഞിക്കോയ നുണ പറയാൻ ലജ്ജയില്ലേ, നിനക്ക് അല്ലാ ഉള്ള കാര്യം അറിയില്ലേ കോട്ടും സുട്ടും ഇട്ടു കൊണ്ട് ജഹാലത്ത് പറയല്ലെ

  • @AsharafKT
    @AsharafKT День тому +2

    ഇയാളുടെ മകൻ മരിച്ചു അയാൾ കരയുന്നത് കണ്ടു അപ്പോൾ കൊട്ടക് തട്ടിയ ജീലാന്നിയെ വിളിച്ചില്ല

  • @mohidinmanimani2906
    @mohidinmanimani2906 День тому +4

    കോയ 🙏🏻🙏🏻🙏🏻🙏🏻

  • @RashidK.k-z7u
    @RashidK.k-z7u 18 годин тому +2

    ബഡായികൾ വിടാൻ കാന്തപുരം വിഭാഗം ഉഷാറാണ്...

  • @me..471
    @me..471 День тому +4

    ഇതൊന്നുംസാധരണക്കാരായസമസ്ത അടിമകൾ കേൾക്കുകയും, മസ്സിലാക്കുകയില്ല.

  • @fazalrahman7463
    @fazalrahman7463 День тому +4

    Ivan valiye abhinedavanu.

  • @Shahina-o3x
    @Shahina-o3x День тому +3

    Kalla. Karachil. Midukan

  • @Chakuss
    @Chakuss 20 годин тому +1

    Monoact ...first prize ibrahim kaalunnnnnndiiiiiiiiii.....meeean piduthkkkaranaaayirunnu mump😂😂😂😂😂😂..badreeengalu bakkki ulllavarey hajju velayil konnnu

  • @mohammedchennat2332
    @mohammedchennat2332 4 години тому +2

    ഈ തങ്ങൾ എന്ത് തങ്ങൾ പണത്തിനു വേണ്ടി തങ്ങൾ

  • @V.P.Moideen
    @V.P.Moideen 19 годин тому +1

    ഇത് കേൾക്കുന്ന കൗമു വെറുതെയല്ല ബദരീങ്ങളെ കാക്കണേ എന്നു പറയുന്നത് കൂടുതലാളും എന്തെങ്കിലും മനപ്രയാസം വരുമ്പോൾ ഈ വാചകമാണ് ചെല്ലുന്നത് ഒന്നോർത്തു കൊള്ളുക ഈ കവുങ്ങ് നിങ്ങൾ എവിടെ എത്തിക്കുമെന്ന് ചിന്തിക്കുക

  • @siyadsiyad5986
    @siyadsiyad5986 23 години тому +4

    ഈ കാലഘട്ടത്തിലെ മുശ്രിക്കുകൾ .അല്ലാഹു ഹിദായത്ത് നൽകട്ടെ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 години тому

      ശിർക്ക് ചെയ്യുന്നവരെന്ന് പറയാം...

    • @siyadsiyad5986
      @siyadsiyad5986 22 години тому

      @@MUHAMMEDALI-99.
      അതിനല്ലേ അറബിയിൽ മുശ്രിക്ക്
      എന്ന് പറയുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 годин тому

      @@siyadsiyad5986
      വിധി പറയരുത്...

    • @siyadsiyad5986
      @siyadsiyad5986 20 годин тому

      @@MUHAMMEDALI-99.
      ശിർക് ചെയ്യുന്നവര് മുശ്രിക്ക ആണെന്ന് വിശ്വസിക്കണ്ടേ

    • @siyadsiyad5986
      @siyadsiyad5986 20 годин тому

      @@MUHAMMEDALI-99.
      ശിർക് ചെയ്താൽ മുഷിക് ആകുമെന്നു വിശ്വസിക്കണ്ട്, അത് ആരായാലും

  • @ayatakumaranellur7378
    @ayatakumaranellur7378 13 годин тому +2

    ഇവൻ ഇബ്രാഹിം അല്ല
    ഇബിലീസ് ആണ്

  • @UmmerKp-h8l
    @UmmerKp-h8l День тому +1

    ഇയാള് ക്ക് വിവരം കെട്ട വാൻ എന്ന് അല്ലദ് എന്ത് പറയാൻ ഇയാള് പാവം മുസ്‌ലിം സമൂഹ തെ വഴി തിറ്റ് ക്ക് ന്നു

  • @makkarmm165
    @makkarmm165 21 годину тому +2

    ഈ കുഞ്ഞികോയക്ക് എന്ത് പറ്റി...

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 16 годин тому +1

    ഇയാള് നാട്ടിൽ. പണ്ട് അറിയപെടുന്ന പേര്: നാണി. എന്ന്....: ഇപ്പോ:പ😂😇😇🫢

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 День тому +2

    എനിക്ക് ഇപ്പോളും മാനസിൽആകാത്തത് ഇയാൾ എന്തിനാണ് കടലുണ്ടിയിൽ നിന്ന് മുട്ടിപ്പാടിയിലേക് കടൽ വൈ വരുന്നത്.... അത് ഏത് റൂട് മാപ് ആണ്.
    പിന്നെ രാവിലെ മീൻ പിടിക്കാൻ കടലിൽ പോയിട്ട് തിരിച്ചു വരാൻ നേരം വൈകിയതാണെങ്കിൽ അത് ഒന്ന് വ്യക്തമക്കയിരുന്നു.
    അല്ലാതെ എന്തിനു ഉസ്താദ് കടലിൽ പോയി

    • @misbahnallur7097
      @misbahnallur7097 17 годин тому

      ചോർ തിന്നുക

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 15 годин тому

      @@misbahnallur7097 നല്ലവണ്ണം ജോലി ചെയ്തു ഹലാലായിട്ടു തന്നെയാണ് തിന്നുന്നത്. ചോർ മാത്രം അല്ല മീനും ബീഫും ചികനും എല്ലാം തിന്നുന്നത്. അതുകൊണ്ട് തന്നെ യാണ് ഈ സംശയം ചോദിച്ചത്.
      നിങ്ങൾക് അറിയും മെങ്കിൽ പറഞ്ഞു താ...
      അല്ലാതെ ഒരുമാതിരി കോടിമാറ്റാൽ അല്ല. ഉസ്താദ് മുട്ടിപ്പാടിയിൽ നിന്ന് കടലുണ്ടിക്ക് പോകുവരവ് മിക്കവാറും എന്റെ നാട്ടിൽ കൂടെയാണ്. പിന്നെ എന്തിനാണ് ബോട്ടിൽ സ്വലാത്ത് നാഗറിലെക് പോയത്. അത് എങ്ങിനെ എന്ന് അറിയാനുള്ള ആകാംഷയാണ്.

  • @najeelas
    @najeelas 22 години тому +2

    വലാല് കാക്കു തങ്ങള് 🤣

  • @fashionhub4432
    @fashionhub4432 18 годин тому +1

    Badhiringele vilich prathichittum allahu rakshichu allahu ethra karunniyam ullavan allahuve nee maathramanu valiyavan

  • @Ahammadputtur-u9z
    @Ahammadputtur-u9z 22 години тому +1

    Avann arr RSS thopi 😂 mohan bagawath de aliyana 😂😂😂

  • @abdulkadhirpa617
    @abdulkadhirpa617 22 години тому +1

    മാരക രോഗം ബാധിച രോഗിയെ ചികിത്സിച്ച് ഭേതമാക്കിയ ഡോക് ടറെ പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇദ്ദേഹം പറഞ്ഞു ഡോക് ടറെ നിങ്ങൾ ചികിത്സിച്ചതുകൊണ്ട് രോഗം മാറി എന്ന് പറഞ്ഞാൽ മുഷ്രിക് ആകുമോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 21 годину тому

      രോഗം മാറ്റുന്നത് ഡോക്ടറാണെന്ന വാദം സമസ്ഥക്കാർക്ക് ഉണ്ടെങ്കിൽ അത് ശിർക്കാവാൻ ഡോക്ടറുടെ അടുത്തേക്ക് പോകണമെന്നില്ല,ആ വിശ്വാസം തന്നെ ശിർക്കാണ് സമസ്ഥക്കാരേ....

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 49 хвилин тому

    എടോ മരമേ ..നിന്നോട് ഒക്കെ ഒരു ചോദ്യം ..കടലിൽ ....കൊടുങ്കാറ്റിൽ ...കപ്പൽ ആടി ഉലയുമ്പോൾ ...ഒരു മുജാഹിദ് കാരൻ ...വയർ വേദന വന്നു ...
    അപ്പോ കപ്പലിൽ ഉള്ള ..ഡോക്ടറെ നല്ല വേദന ഒന്നു ശെരി ആക്കനെ എന്ന് പറഞ്ഞാല് ....ശെരി ആകുമോ ?
    അല്ലാഹുവിനെ മാത്രമേ വിളിക്കാൻ പാടുള്ളൂ...എന്നല്ലേ നിങ്ങളുടെ വാദം ...
    എടോ സുന്നികളുടെ വാദം ..പ്രാർത്ഥന അതു അല്ലാഹുവിന് മാത്രമേ പറ്റൂ..ആരാധനം അതു അല്ലാഹുവിന് മാത്രമേ പറ്റൂ...
    എന്നാല് സഹായത്തിനു ..
    .വിളിച്ചാൽ ...അതു ഒരിക്കലും അല്ലാഹുവിന് പങ്കു ചേർക്കൽ ആവില്ല ...
    ഓരോരോ ബാലും ശേരിയും ഒക്കെ ഇറങ്ങും ....
    അവസ്ഥ ബാലും ഷേരി 😂😂😂.
    ബാലും ശേരിക്ക്....കപ്പലിൽ പോവുമ്പോൾ നല്ല കടുത തലവേദന അല്ലെക്കിൽ വയർ വേദന ...വന്നാൽ കപ്പലിൽ ഉള്ള ഡോക്ടേിൻ്റെ അടുത്ത് പോകില്ല ..എന്നാണ് ഇതിൽ നിന്നും മനസ്സിലായത് ...
    എടോ ബാലും ഷേരി തങ്ങൾ അല്ലാഹുവിനോട് ആണ് പ്രാർത്ഥിക്കുന്നത് ..എന്നാല് ബദ്രീങ്ങളെ സഹായത്തിനു ആണ് വിളിച്ചത് .... തവസ്സുൽ ആക്കി ആണ് ചോദിച്ചത് ....
    എടോ പാപികൾ ആയ ..നമ്മളെ അല്ലാഹ് പരീക്ഷിക്കാൻ ആണ് .... അങ്ങനെ ഒരു കൊടുങ്കാറ്റ് ...ആക്കിയത് എങ്കിൽ ....കപ്പലിൽ ഉള്ള എല്ലാവർക്കും ഉള്ള ശിക്ഷ അല്ലെ അതു...അങ്ങനെ ഉളളവർ പ്രാർത്ഥിച്ചാൽ ...അതിനു അല്ലാഹ് ഉത്തരം കൊടുക്കുമോ ?
    അപ്പോ ബദ്രീങ്ങളെ വിളിച്ച് സഹായം ചോദിക്കും ...അവർ അല്ലാഹുവിനോട് പറഞ്ഞാല് ..ഉറപ്പ് ആണ് ..അല്ലാഹ് പരീക്ഷണത്തിൽ നിന്നും കാക്കും ...
    കാരണം ബദ്രീങ്ങൾ എന്നത് ....ഔലിയാക്കൻമാരുടെ ഔലിയാക്കാൾ ആണ് ...അവർ അല്ലാഹുവിന് വേണ്ടി പലതും സഹിച്ചും .. നടുന്നവർ ആണ്..അവർ അല്ലാഹുവിനോട് പറഞ്ഞാല് ..അല്ലാഹ് ഉത്തരം തരും തീർച്ച ആണ് ....അതാണ് തങ്ങൾ ..അങ്ങനെ അവരെ വിളിച്ചത്...സുന്നികൾക്ക് ...എന്തു ഉദ്ദേശത്തോടെ ആണ് വിളിച്ചത് എന്ന് ....മനസ്സിലായില്ല ..
    ബാലും ഷേരി സംഘത്തിന് ...മനസ്സിലായില്ല 🥴🥴.
    അല്ലാഹ് മനസ്സിലാക്കാം ബാലും ഷേരിക്ക് ഭാഗ്യം കൊടുക്കട്ടെ 🤲🤲🤲.
    എൻ്റെ പ്രാർഥനക്ക് ഉത്തരം കിട്ടുമോ എന്ന് അറിയില്ല പാപി ആണ് ദോഷി ആണ് 🥺..
    ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് എങ്കിലും ....ബാലും ശെരിക്കും മനസിൽക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲🤲.
    ഇപ്പൊ മന്ന്സിലായി എന്ന് തോനുന്നു ..ബാലും ഷേരിയെ കണ്ടാൽ ....ബാല് നു ഇത് ...വായിക്കാൻ പറയണം

  • @sirajvallam8162
    @sirajvallam8162 Годину тому

    മന്സൂറിനെ ആനഓടിച്ചപ്പോൾ മൻസൂർഅയൽപക്കത്തുള്ള ബാലേട്ടൻമയക്ക് വെടിയായിനിൽക്കുന്നത് കണ്ടു മൻസൂർവിളിച്ചുപറഞ്ഞു ബാലേട്ടാ രക്ഷിക്കണേആന എന്നേ കൊല്ലാൻ വരുന്നേ അപ്പൊമുജബാലു :അങ്ങനെ പറയല്ലേടാ ഹംകേശിർക് ശിർക് ശിർക് നീഅല്ലാഹുവിനെവിളിച്ചപോരെ

  • @kaderahsani4018
    @kaderahsani4018 2 години тому

    ഇതേ ആശയമല്ലേ വിസ്ഡം മുജാഹിദ് ജിന്ന്നോട് നടത്തുന്നത് ശിർക്കല്ലെന്ന് പറയുന്നത്.
    ഈ പറയുന്ന ബാലുശ്ശേരി ജിന്നൂരിയാണ്.
    മൻസൂർ, ഈ ബാലുശ്ശേരിയെ പേറി നടക്കുന്നതിൻ്റെ തരികിട എല്ലാവർക്കും തിരിയുന്നുണ്ട്

  • @Muhammadhkutty-f5t
    @Muhammadhkutty-f5t 14 годин тому +1

    എന്തിനാടാ ഹമുക്കെ കരയുന്നത്?

  • @generalvisionmalabar8018
    @generalvisionmalabar8018 День тому +1

    gulfu ippozhum ramgathundo

  • @YousafVk-t2l
    @YousafVk-t2l 20 годин тому +1

    ഈ മെസ്സേജ് കേട്ടത് പ്രേകാരം
    അബൂ ജഹൽ മുശ്രിക്
    സമസ്തകരും മുശ്രിക്

    • @hamzaev4935
      @hamzaev4935 13 годин тому

      മസ്ജിദുൽ ഹറമിൽ വെച്ചിട്ട് അല്ലാഹുവിനെ പ്രാർത്ഥിച്ചു വരും രക്ഷപ്പെട്ടില്ല. എന്തുകൊണ്ടാണ് രക്ഷപ്പെടാഞ്ഞ ത്. എന്താണ് അല്ലാഹു കേൾക്കുന്നില്ലേ

  • @irfhanirfhanirfhanirfhan5034
    @irfhanirfhanirfhanirfhan5034 12 годин тому +2

    😂

  • @KALI-ff1jl
    @KALI-ff1jl 13 годин тому +2

    👍

  • @hhhgjgghh
    @hhhgjgghh День тому +3

    തൊപ്പി വെക്കാൻ പറഞ്ഞത് ജിന്നാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      മുടി നീട്ടിവളത്തിയാൽ സുന്നത്തുണ്ടോ....??
      എന്ത്യേ....അത് നബിതങ്ങൾ ചെയ്തതല്ലേ....

    • @nasarudheenkp2936
      @nasarudheenkp2936 День тому +1

      വലിയ ശിർക്ക്‌ പറയുമ്പോൾ അത് മനസ്സിൽ ആക്കുക

    • @Abdulhameed-mi6hr
      @Abdulhameed-mi6hr День тому +1

      നിന്റെ വാപ്പ യാണ്

    • @AshrafKm-d7s
      @AshrafKm-d7s День тому

      തൊപ്പി വെച്ച കാരണം കൊണ്ട് ഖുറാഫി ആയിപ്പോകുമോ 😂മുശ്രിക്. എന്നാല് നിങ്ങള്ക് അഭിമാനമല്ലേ അബു ജഹലിൻ്റെ ആളുകൾ 😂😂😂

  • @JunaisbqvVgd
    @JunaisbqvVgd День тому +1

    എന്നിട്ടും രക്ഷപെട്ടിലെ മനസൂറെ 😂😂😂😂
    ഇത് തെറ്റാണെങ്കിൽ അള്ളാക്ക് എന്തേയ് അന്നതറിയുലായിരുന്നോ
    വഹാബിസം നാട്ടിനാപത്ത് ........

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      തൗഹീദ് എന്നാൽ എന്താണ്...???
      ഇത് അറിയാത്തവർക്ക് അള്ളാഹു എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുന്നത് എങ്ങിനെയാണ്...??
      ഇത് അറിയാത്തവർ മുസ് ലിമാകുമോ....??

    • @Ahammadputtur-u9z
      @Ahammadputtur-u9z 22 години тому

      Avann ara RSS thoppi 😂

    • @akrafeeq6120
      @akrafeeq6120 20 годин тому +1

      ഇവിടെ രക്ഷ പെടും നാളെ കട്ട പൊഹ

  • @Reelkingss
    @Reelkingss 22 години тому +2

    😂😂😂

  • @FasluKongad
    @FasluKongad 17 годин тому

    ഈ ബാലുശ്ശേരി ഒരു പൊട്ടനാണെന്ന് അറിഞ്ഞിട്ടും
    അതിന്റെ മുൻപിൽ പോയി വാ പൊളിച്ച് ഇരിക്കുന്ന അനുയായികളെ ഓർത്ത് സഹതപിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ....!!!'

  • @lkshafi1349
    @lkshafi1349 14 годин тому

    സംസാരത്തിൽ മാന്യതയോടെ
    സത്യസന്ധതയും
    ഇല്ലാത്ത ഒരു വിഭാഗം കേരളത്തിൽ ഉണ്ടെങ്കിൽ
    അതിൻറെ പേരാണ് മുജാഹിദ്.....
    ജൂതന്മാരുടെ സകല സ്വഭാവവും ഒത്തുചേർന്ന വരാണ് ഇവർ.....
    ഈ മൻസൂർ എന്ന് പറയുന്ന ജൂത ചാരൻ
    പരിഹാസ വീഡിയോ താഴെ വരുന്ന കമൻറുകൾ നിന്ന് തന്നെ
    ഈ ദജ്ജാലി കളുടെ സ്വഭാവം പകൽവെളിച്ചം പോലെ തെളിഞ്ഞു കാണുന്നതാണ്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 23 години тому +3

    4:31 അബൂജഹൽ പോലും ഇത് പറഞ്ഞിട്ടില്ലെന്ന് അങ്ങനെ പറയാത്ത അബൂജഹലിനെ അക്ഷരം തെറ്റാതെ നമ്മൾകാഫിർ എന്ന് വിളിക്കുന്നു അപ്പോൾ നമ്മുടെ പള്ളിക്കുള്ളിൽ നമ്മുടെ ഫണ്ടും അടിച്ചു ജീവിക്കുന്ന ഈ ജീവിയെ കാഫിർ എന്ന് വിളിച്ചാൽ എന്താ തെറ്റ് അതല്ലേ ചുഴലി പറഞ്ഞത്

    • @hamzaev4935
      @hamzaev4935 13 годин тому

      അബൂജഹൽ ബദരീങ്ങളെ വിളിക്കാത്തതുകൊണ്ടാണ് കാഫിറാ ആയത്

  • @Milano-mecca
    @Milano-mecca День тому

    ഔലിയകളുടെ കരമത് പറയാനും പ്രചരിപ്പിക്കാനും ഇയാൾക്ക് സമയകുറവുണ്ടെന്നു. ഇയാൾ എന്ധൂട്ട് മുനഫിക്ക് ആണ്

  • @shabanaashraf9584
    @shabanaashraf9584 День тому

    ഹാജിമാരെ നോക്കി കൈയില്‍ വെക്കും. Finance

  • @K4icWayanad
    @K4icWayanad День тому

    ഇനി ബാലുശ്ശേരി ടീമിന് മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോടും മലക്കിനോടും മനുഷ്യര്‍ നന്മയുടെ കാര്യത്തില്‍ സഹായം തേടുന്നതുപോലെ തേടിയാല്‍ ശിര്‍ക്കല്ലന്ന വാദം ശരിയോ തെറ്റോ??

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      അതിൽ നിങ്ങൾ രണ്ട്കൂട്ടരും പറയുന്നത് ഒന്ന് പുനഃപരിശോധന നടത്തണം.... wisdom അത് ഹറാമാണെന്ന് പറയുന്നുണ്ട്...എന്നാൽ മനുഷ്യനെ സംബന്ധിച്ച് അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികമാണെന്ന് പറയുന്നവർ,വലം യക്കുന്ല്ലഹു ഖുഫുവൻ അഹദിനെ മനസ്സിലാക്കിയത് എങ്ങിനെയാണ്....???

  • @RiyasAmeen-s5c
    @RiyasAmeen-s5c День тому

    അവർ ബദരീങ്ങലെ വിളിച്ച് മുശ്രിക് ആയിപോയി
    ബാലുശ്ശേരി വിസ്ഡം ജിന്നുകലെ വിളിച്ച് മുശ്രിക്കായി പോയി
    ഈ രണ്ടും എന്താ വ്യത്യാസം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      @@RiyasAmeen-s5c
      ജിന്നുകളെ വിളിക്കുന്നതിൽ കുഴപ്പമില്ലായെന്ന് പറഞ്ഞ,ഏതെങ്കിലും ഒരു മുജാഹിദിന്റെ പേര് പറയാൻ നിനക്ക് സാധിക്കുമോ...???

  • @shansudeenshamsu4997
    @shansudeenshamsu4997 2 години тому

    തങ്ങൾ വിളിച്ച് ശരിയണ്❤❤❤

  • @AbdulAzeez-w1u1b
    @AbdulAzeez-w1u1b 22 години тому

    Avidevechujinnine vilichaloobaloo??

  • @HuzairIsBack
    @HuzairIsBack 9 хвилин тому

    Asthaghfirrullah shirq

  • @fazi287
    @fazi287 День тому

    ഈ പഹയന്റെ വാക്ക് കേൾക്കണ്ട മോയന്ത്തെ

  • @manasachakravarthi743
    @manasachakravarthi743 23 години тому

    മതവും, മദ്യവും വെള്ളം ചേർത്ത് അടിക്കണം,,,സുന്നികൾ മതത്തെ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോകിക്കുന്നു അതുകൊണ്ട് തന്നെ മതം കൊണ്ട് അവർക്കും മറ്റുള്ളവർക്കും കുഴപ്പമുണ്ടാകുന്നില്ല,,,,പക്ഷേ വഹാബികൾ മതത്തെ വെള്ളം ചേർക്കാതെ വിഴുങ്ങി സ്വന്തത്തിനും സമൂദായത്തിലും സമൂഹത്തിനും മാരകമായ ക്ഷതം ഏൽപ്പിക്കുന്നു,,,,,, സിംപിൾ,,,,,

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 години тому +1

      മദ്യത്തിന് മതത്തിലുള്ള സ്ഥാനമെന്താണ്...???

  • @shansudeenshamsu4997
    @shansudeenshamsu4997 2 години тому

    KAL IL തങ്ങൾ❤❤❤

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 23 години тому

    അബുജഹിലിന്റെ പേര് ഖുർആനിലുണ്ടോ?

  • @shansudeenshamsu4997
    @shansudeenshamsu4997 2 години тому

    ഞങ്ങൾ❤❤❤

  • @musethfavkverygood9492
    @musethfavkverygood9492 23 години тому

    രണ്ടും വലിയവ്യത്യാസമൊന്നുമില്ല.ഒരു കൂട്ടർ ബദരീങ്ങളെ കാക്കണേ എന്ന് പറയുന്നു. ഇവർ ജിന്നിനെയും മലക്കിനെയും വിളിച്ചു സഹായിക്കണേ എന്ന് പറയുന്നു .രണ്ടും ഒരുനാണയത്തിൻ്റെ രണ്ടു വശങ്ങൾ😂

    • @ReactingVideos
      @ReactingVideos  23 години тому

      ജിന്നെ കാക്കണേ എന്നുപറഞ്ഞ ഒരു സലഫിയെ കാണിച്ചുതരാമോ...

    • @musethfavkverygood9492
      @musethfavkverygood9492 22 години тому

      @@ReactingVideos ജിന്നി ൻ്റെയും മലക്കിൻ്റെയും കഴിവിൽ പെട്ടത്ചോദിക്കാമെന്ന്ഇവർ പറയുന്നു നിഷേധിക്കാമോ..

  • @muhammad7215
    @muhammad7215 22 години тому

    മെസ്സേജ് ഡിലീറ്റ് ചയ്യുന്ന മൻസൂർ 😂😂😂😂

    • @ReactingVideos
      @ReactingVideos  22 години тому +1

      തെളിയിച്ചാൽ ഒരുലക്ഷം രൂപ തരാം.
      ഇല്ലെങ്കിൽ പതിനായിരം രൂപ തരാൻ തയ്യാറുണ്ടോ...?

  • @rasheedameeni8449
    @rasheedameeni8449 13 годин тому

    ولا تحسبن اللذين قتلوا في سبيل الله أمواتا بل أحياؤ عند ربهم يرزقون فرحين بما آتاهم الله من فضله....

    • @ReactingVideos
      @ReactingVideos  4 години тому +1

      തീർച്ചയായും
      പക്ഷെ അല്ലാഹുവിന്റെ മാർഗത്തിൽ വാദിക്കപ്പെട്ടവർ മറ്റുള്ളവരെ സഹായിക്കും എന്ന് ഈ ആയത്തിന് അർത്ഥമില്ല എന്നതാണ് സത്യം.

  • @pmohammedali4173
    @pmohammedali4173 17 годин тому

    AnnbadrighaIhla

  • @abdulkadhirpa617
    @abdulkadhirpa617 22 години тому

    استغاثة ഇസ്ലാമിൽ അനുവദനീയം
    അൽബാനി ശൈഖ് 😅 വന്നു എതിർത്തു 😅. പൗ രോഹിത്യം തലക്ക് പിടിച്ച മുജാഹിൽ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 21 годину тому

      മരണപെട്ട ഈ ആളുകൾ ജീവിച്ചിരിന്നപ്പോൾ, പരിധിയില്ലാതെ,എപ്പോഴും അവർക്ക് വിളി കേഴ്ക്കാൻ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഏതെങ്കിലും ഒരു മഹാൻ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്നതിനോ ഏതെങ്കിലും ഒരു തെളിവ് നൽകാൻ ഏതെങ്കിലുമൊരു സമസ്ഥക്കാരന് ആകുമോ....???
      ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ആർക്കുമില്ലാത്ത കഴിവ്,അവരുടെ മരണ ശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 годин тому

      @abdulkadir....
      പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാൻ മുമ്പു ജീവിച്ചിരുന്ന ഏതെങ്കിലും മഹാന്മാർക്ക് സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഒരു മഹാൻ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ട് എന്നതിനോ,ഏതെങ്കിലും ഒരു തെളിവ് നൽകാൻ,സമസ്ഥക്കാരിലെ ഏതെങ്കിലും ഒരാൾക്ക് സാധിക്കുമോ...???
      ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ഒരാൾക്ക് പോലുമില്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം അവർക്ക് ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 годин тому

      @abdu....
      മറുപടി...???

    • @abdulkadarabdulkadar3789
      @abdulkadarabdulkadar3789 15 годин тому

      അല്ല ബാലുശ്ശേരി പിന്നെന്തിനാ താങ്കൾ സകറാ സന്ദർഭത്തിൽ ആശുപത്രിയിലേക്ക് ഓടിയത് ഡോക്ടറെ എത്രയോ അടുത്ത് പടച്ചവൻ ഇല്ലേ പിന്നെ എന്തിനാണ് താങ്കളെയും കൊണ്ട് കുടുംബക്കാർ ഒക്കെ ആശുപത്രിയിലേക്ക് ഓടിയത് താങ്കൾ എല്ലാവരോടും ദുആ ചെയ്യണം എന്ന് പറഞ്ഞത് ഇതിനൊക്കെ ആവശ്യമുണ്ടോ പടച്ചോനോട് നേരിട്ട് അങ്ങ് പറഞ്ഞാൽ പോരെ അപ്പോൾ പടച്ചവൻ ഏൽപ്പിച്ച ചില ആളുകളൊക്കെ ദുനിയാവിൽ ഉണ്ട് രക്ഷപ്പെടുത്താൻ അവർക്ക് കഴിയും അവരുടെ കഴിവ് അള്ളാഹു കൊടുത്തതാണ് ഈ വിശ്വാസത്തോടുകൂടി വിളിച്ചാൽ ഒരു കുഴപ്പവുമില്ല എന്ന് പറയുന്ന സുന്നികൾ തന്നെയാണ് ശരി. അപ്പോൾ ആശുപത്രിയിലേക്ക് പോകാം അതുപോലെ ബദരീങ്ങളെയും വിളിക്കാം ഒക്കെ വിളിക്കാം ഇഷ്ടമുള്ളവരൊക്കെ വന്നു രക്ഷപ്പെടുത്തും അവരെ കൊണ്ടാകുന്നതൊക്കെ അവര് നോക്കും

    • @abdulkadarabdulkadar3789
      @abdulkadarabdulkadar3789 15 годин тому

      ഇനി ഒറ്റ വഹാബിയും അപകടം പറ്റിയാലും രോഗം ഉണ്ടായാലും ആശുപത്രിയിലേക്ക് ഓടരുത് അവരൊക്കെ നേരിട്ട് പടച്ചോനോട് പറയുക പടച്ചവൻ അവിടെ ഡോക്ടർ ആയി വന്നു നിങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തു തരും

  • @byjaskalikavu5320
    @byjaskalikavu5320 День тому

    തൗഹീദ് ഇത് വരെ തീരുമാനമായില്ലേ? കഷ്ടം.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      തീരുമാനമായ സമസ്ഥക്കാരൻ തന്നെ പറ....
      തൗഹീദ് എന്നാൽ എന്താണ്...???

    • @shamsupba
      @shamsupba 23 години тому +1

      മമ്മാലി ​@@MUHAMMEDALI-99.

    • @shamsupba
      @shamsupba 23 години тому

      ​@@MUHAMMEDALI-99.നിനക്ക് എന്താ തോന്നിയത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 години тому

      @shamsu....
      എനിക്ക് തോന്നുന്നതാണോ തൗഹീദ്....???
      തൗഹീദ് എന്നാൽ എന്താണ് സമസ്ഥക്കാരാ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 години тому

      @@shamsupba
      മറുപടി...???

  • @akkuakbar1461
    @akkuakbar1461 День тому +1

    മഹത്തുക്കളായ ഇമാമീങ്ങൾ ബാലുശ്ശേരിക്ക് എതിരാവുന്നത് വിവരമില്ലായ്കയാണെന്നു തർക്കമില്ലാതെ പറയാം....badreengal അല്ലാഹുവിന്റെ മഹാത്മാക്കലാണെന്നു ആർക്കാണ് അറിയാത്തത്..... അവരെ മുൻനിർത്തി ചോദിക്കാം....

    • @hamzakoya6014
      @hamzakoya6014 День тому +1

      അതാണെടോ ശിർക്

    • @shtla7970
      @shtla7970 День тому

      akber.. വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106....ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്കു ചേർത്തുകൊണ്ട് മാത്രമാകുന്നു.... സമസ്തക്കാരെ കുറിച്ച് അള്ളാഹു 👆 ഈ പറയുന്നത് എത്ര ശെരി...

    • @AbdulRazak-fu1oe
      @AbdulRazak-fu1oe День тому +1

      ശുദ്ധ വിഡ്ഢിത്തം❗ ദുർബലരായ ബദ രീങ്ങൾ പ്രാർത്ഥിച്ചത് അല്ലാഹുവിനോടാണ്❗ 3000 മലക്കുകളെ ഇറക്കിക്കൊടുത്ത് ബദ് രീങ്ങളെ അല്ലാഹു സഹായിച്ചത് കൊണ്ടാണ് അവർ ബദർ യുദ്ധത്തിൽ ജയിച്ചത്❗ അവർക്ക് ഒരു കഴിവുമില്ല❗ ബദ് രീങ്ങളെ സഹായിച്ച അതേ അല്ലാഹു നമ്മെ സഹായിക്കാനും സമീപത്തുണ്ട്❗ അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്❗ അതിന് ആരേയും മുൻ നിർത്തേണ്ട ആവശ്യമില്ല❗ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. മദ്ധ്യവർത്തിയുടെ ആവശ്യമില്ല❗ അല്ലാഹുവിന്റെ ദാസന്മാരെ ഇടയാളരാക്കി രക്ഷാകർത്താക്കളാക്കുന്നവർക്ക് ശിക്ഷ നരകമാണെന്ന് അല്ലാഹു താക്കീത് തരുന്നുമുണ്ട്❗ (🔥 കഹ്ഫ്: 102🔥) നിങ്ങൾ ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ എല്ലാ സംശയവും തീരും❗

    • @thasnifaisal5161
      @thasnifaisal5161 День тому

      Ibrahim nabiye vilikkunna abujahal?

    • @akkuakbar1461
      @akkuakbar1461 День тому

      @@shtla7970.. അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നു പറഞ്ഞാൽ അല്ലാഹുവിനെപോലെ ശക്തി മറ്റുള്ളത്തിന് ഉണ്ടെന്നു വi ശ്വസിക്കലാണ്..... ബർകത് കൊണ്ട് എന്നു പറയുമ്പോൾ അങ്ങിനെ വരുന്നില്ല ബ്രോ... പിന്നെ എങ്ങിനെയാണ് സമമാകുന്നത്

  • @join2015-st2wu
    @join2015-st2wu 23 години тому

    മുജൂതൻ ഇസ്ലാമിൽ ഫിത്ന ഉണ്ടാക്കാൻ വന്നിരിക്കുന്നു

  • @hassanusthad7887
    @hassanusthad7887 День тому

    ഇതൊക്കെ ഞങ്ങൾ കുറെ.കേട്ടതാണ് നമ്മുടെ ബാലു ഏട്ടന് നയക്ക് എല്ലിൻ കഷ്ണം
    കിട്ടിയ പോലെയാണ്
    നീ യാണെങ്കിൽ ബാലുവിൻ്റെ കയ്യിൽനിന്നു തട്ടിയെടുത്തു ഇല്ലവരെ അടുത്ത് കൂടെയും
    ഇളിച്ചു കൊണ്ട് നടക്കുന്നു നിങ്ങൾ രണ്ടു പേരുടെയും ഉദ്ദേശം ജന നന്മയോ അതോ
    തിന്മയോ..?

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs 13 годин тому +1

    അള്ളാഹു ഇദ്ദേഹത്തിന്റെ പാഭങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @Firdouseyaams
    @Firdouseyaams День тому

    മഞ്ചൂർ ഞങ്ങൾ ബദ്രീങ്ങളെ വിളിക്കും ആ വിളി ഞങ്ങൾ ക് അറിയാം നീമാർ മൂത്രം ഒഴിക്കുമ്പോൾ എപ്പോളും മഞ്ഞ കളറായിരിക്കും

    • @PixelGraphic-bt1do
      @PixelGraphic-bt1do День тому +1

      ആഹാ.. അബു ജഹാലിന്റെ പാരമ്പര്യം കാത്തു 🥰🥰

    • @shtla7970
      @shtla7970 День тому

      വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ പറയുക.. വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്... സൂറ അൻഫാലിൽ ബദർ യുദ്ധ വേളയെ പരാമർശിക്കുന്ന ആയത്തുകൾ കാണാം... ബദർ യുദ്ധ വേളയിൽ ബദ്രീങ്ങളും നബിയും അള്ളാഹുവിനോട് സഹായം തേടിയതും അങ്ങനെ അവർക്ക് അള്ളാഹു 1000 മലക്കുകളെ സഹായത്തിനായി അയച്ചു കൊടുത്തു എന്നും.... അത് കൊണ്ട് ഞങ്ങൾ സത്യ വിശ്വാസികൾ നബിയും സ്വഹാബത്തും സഹായം തേടി മാതൃക കാണിച്ചു തന്ന അള്ളാഹുവിനെയെ ഏത് പ്രതിസന്ധികളിലും വിളിക്കൂ...

    • @shtla7970
      @shtla7970 День тому

      ​@@PixelGraphic-bt1do👍🤣

    • @shtla7970
      @shtla7970 День тому +1

      ഞങ്ങൾ ബധ്രീങ്ങൾ വിളിച്ചിരുന്ന അള്ളാഹുവിനെയാണ് വിളിക്കാറ്... ബദർ യുദ്ധം ഉണ്ടായതും 14 പേർ ബദറിൽ ഷഹീദ് ആയതും അള്ളാഹുവിനെ മാത്രമേ വിളിക്കാവൂ അവനിൽ മാത്രമേ തവക്കുൽ ചെയ്യാവൂ എന്ന വിശ്വാസം സമർത്ഥിക്കാൻ ആയിരുന്നു... എന്നിട്ട് ആ ബദ്രീങ്ങളെ തന്നെ വിളിച്ചു തേടുന്ന കുറാഫികളോട് എന്ത് പറയാൻ...

  • @sidiqsidiq1284
    @sidiqsidiq1284 День тому

    ബദ്റീങൾ ആരാണ് എന്ന് ബദ്രീങളെ പറ്റി അല്ലാഹു എന്തു പറഞ്ഞു എന്ന് നിങൾ ക് അറിയാത്തതു കൊണ്ടാണ് നിങൾ കളിയാക്കുന്നത്

    • @hamzakoya6014
      @hamzakoya6014 День тому +1

      ഇത് സത്യം പറയലാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому +1

      അള്ളാഹുവിന്റെ മാർഗത്തിൽ മരണത്തെ വരിച്ചവർ നിങ്ങളുടെ വിളി കേഴ്ക്കുമോ....???

    • @AbdulRazak-fu1oe
      @AbdulRazak-fu1oe День тому +6

      ആരാണ് ബദ് രീങ്ങൾ ? ഇസ്ലാമിന് വേണ്ടി, തൗഹീദിന് വേണ്ടി യുദ്ധം ചെയ്തവർ - ശഹീദായവർ❗ അവർ ദുർബലരായിരുന്നു❗ അത് കൊണ്ട് അവർ പ്രാർത്ഥിച്ചത് സർവ ശക്തനായ അല്ലാഹുവിനോടായിരുന്നു❗ അല്ലാഹു 3000 മലക്കുകളെ ഇറക്കിക്കൊടുത്ത് ബദ് രീങ്ങളെ സഹായിച്ചത് കൊണ്ടാണ് അവർ വിജയിച്ചത്❗ അവരെ സഹായിച്ച അതേ അല്ലാഹു നമ്മെ സഹായിക്കാനും നമ്മുടെ അടുത്തുണ്ട്❗ അല്ലാഹുവിനോട് എന്തും നേരിട്ട് ചോദിക്കാം❗ ഇടയാളന്റെ ആവശ്യമില്ല❗ ഖുർആൻ അർത്ഥമറിഞ്ഞ് പഠിച്ചാൽ സംശയം തീരും❗

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @@AbdulRazak-fu1oe
      baarakallhah feekkum...

    • @ramsadmoochithara9621
      @ramsadmoochithara9621 День тому +1

      ❤​@@AbdulRazak-fu1oe

  • @azadillath5830
    @azadillath5830 23 години тому +2

    അതെങ്ങനെയാ ബദ് രിങ്ങളെ വിളിച്ചിട്ട് അല്ലാഹു രക്ഷപ്പെടുത്തിയത്..
    😂😂

    • @misbahnallur7097
      @misbahnallur7097 17 годин тому +1

      അല്ലാഹുവിന്റ മഹാന്മാർ അവരല്ലേ

  • @shamsim9545
    @shamsim9545 День тому

    ബാലു വിനു വാലാ നല്ലത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      ശിർക്ക് എന്നാൽ എന്താണ്....???

    • @saratk-xg4zb
      @saratk-xg4zb День тому +1

      വിമർശിക്കുന്ന വാക്കിനു നരഗമാണ് കേട്ടോ ദീൻ പറയുന്നവരെ വിമഷിറ്റ് കാര്യം ഇല്ല നരകം വിലക്ക് വാങ്ങേണ്ട 😊

  • @MuhammedK-o2e
    @MuhammedK-o2e 3 години тому

    ബാലു ശേരി മണ്ണാർക്കാട് കാരൻ ഇവർ മുജാഹിദ് മരങ്ങൾ ആണ് നിങ്ങൾ ഒരിക്കലും നല്ലത് പറയില്ല ചീത്ത മാത്രം പറയുന്ന നിങ്ങൾ തങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു പറയുന്നത് ഇല്ലാത്ത കാര്യം ആണ് ബദ്രീങ്ങളെ തവസുൽ ചെയ്തു അല്ലഹുവനോട് പറഞ്ഞു അള്ളാഹു രക്ഷiച്ചു എന്നാണ് ബഹു.. തങ്ങൾ പറഞ്ഞത്

    • @ReactingVideos
      @ReactingVideos  3 години тому

      ബഹു തങ്ങൾ അങ്ങനെയല്ല പറഞ്ഞതെന്ന് ബുദ്ധിയുള്ളവർക്ക് മുഴുവൻ മനസിലായി താൻ മന്ദബുദ്ധിയാണോ...?

  • @sainuvmssainu2865
    @sainuvmssainu2865 День тому

    ഈ പോത്ത് അല്ലെ പണ്ട് പേരക്കുട്ടിയുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയെ അപമാനിച്ചത് സ്റ്റേജിൽ കയറി സമ്മാനം വാങ്ങാറുതെന്നു ,ഇതെല്ലാം കള്ള കരച്ചിലാണ് ഇവന്മാർ കാശുണ്ടാക്കാൻ കരയുന്ന സ്വഭാവം കൂടുതലാണ് ഈ ഗണത്തിൽ പെട്ട എല്ലാവരും എങ്ങനെയാ കരച്ചിൽ കുറച്ചു ഓവറാകുന്നുണ്ട്😂😂😂😂

  • @ShakirShakir-nc4vg
    @ShakirShakir-nc4vg День тому +2

    മീൻ തിന്നും എന്ന് നീ പേടിക്കേണ്ട കാരണം ഏതെങ്കിലും ഒരു മീന്റെ പള്ളയിൽ കൊള്ളുമോ പോർക്കേ

    • @unaissaqafiunais8969
      @unaissaqafiunais8969 День тому

      യുനുസ് നബിയെ വിഴുങ്ങിയത് മത്സ്യം തന്നെ അല്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @@unaissaqafiunais8969
      അത് പോലാണോ കുഞ്ഞിക്കോയ....???
      മുഇജിസത്ത് എന്നാൽ എന്താണ് സഖാഫീ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @@unaissaqafiunais8969
      മറുപടി...??

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День тому

      @unaissaqafi...
      മറുപടി...???

  • @shamsudheenvvilakkathil8676
    @shamsudheenvvilakkathil8676 23 години тому

    മുജാഹിൽ ബാലുശ്ശേരി കഞ്ചാവ് അടിക്കാതെ ഇന്ന് വരെ പ്രശ്ങ്ങിച്ചിട്ട് ഇല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 23 години тому

      തൗഹീദ് എന്നാൽ എന്താണ്...???
      ഇത് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 19 годин тому

      @@MUHAMMEDALI-99. മുജാഹിൽ തൗഹീദ് എന്നാൽ കഞ്ചാവ് ആണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 18 годин тому

      @shams....
      ഉരുളാതെചോദിച്ചതിന് മറുപടി പറ....
      തൗഹീദ് എന്നാൽ എന്താണ്....???

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 18 годин тому

      @@MUHAMMEDALI-99. തൗഹീദ് അനക്ക് കാണണം എങ്കിൽ പലസ്തീനിലേക് നോക് അവരുടെ ചുറ്റുപാടും ഉള്ള ശിയാക്കളെ നോക് കാഫിർ ചലപി

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 16 годин тому +1

      @@MUHAMMEDALI-99. പലസ്തീനിലേക്കും ചുറ്റുമുള്ള ഷിയാകളിലേക്കും നോക് തൗഹീതും ഈമാനും കാണും