ബ്രഹ്മവിദ്യാപഞ്ചകം, ശ്രീനാരായണ ഗുരുദേവവിരചിതം : ഭാഗം-1 | Brahmavidya Panchakam by Sree Narayana Guru

Поділитися
Вставка
  • Опубліковано 23 сер 2024
  • ബ്രഹ്മവിദ്യാപഞ്ചകം, ശ്രീനാരായണ ഗുരുദേവവിരചിതം : ഭാഗം-1 | Brahmavidya Panchakam by Sree Narayana Guru, Date: (04-Mar-2007)
    ശ്ലോകം:1
    നിത്യാനിത്യവിവേകതോ ഹി നിതരാം നിര്‍വേദമാപദ്യ സദ്-
    വിദ്വാനത്ര ശമാദിഷട്കലസിതഃ സ്യാന്മുക്തികാമോ ഭുവി;
    പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതിസേവാദ്യൈഃ പ്രസന്നം ഗുരും
    പൃച്ഛേത് കോഹമിദം കുതോ ജഗദിതി സ്വാമിന്‍! വദ ത്വം പ്രഭോ!
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 42

  • @subhaganarayanan9408
    @subhaganarayanan9408 2 роки тому +21

    നമസ്തേ സ്വാമിജി ഞങ്ങളെപ്പോലുള്ള എത്രയോ ആളുകൾക്ക് വീടുകളിൽ കുടുങ്ങിക്കിടക്കുന്ന ഞങ്ങൾക്ക് ഇതെല്ലാം കേൾക്കാനുള്ള ഭാഗ്യം സ്വാമിജി സ്വാമിജിയുടെ കാൽക്കൽ ഞങ്ങൾ പ്രണമിക്കുന്നു

    • @adhidhanwan6445
      @adhidhanwan6445 2 роки тому +1

      സത്യം നിരാശ യിൽ നിന്ന് കര കയറുന്നു

  • @NIKHILDASCS999
    @NIKHILDASCS999 6 місяців тому +1

    Hari Om swamiji Hari Om swamiji Hari Om swamiji

  • @mohiniamma7983
    @mohiniamma7983 2 роки тому +5

    സംപൂജ്യ സ്വാമിജി 🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ 🙏

  • @adhidhanwan6445
    @adhidhanwan6445 2 роки тому +6

    നമസ്തേ സ്വാമിജി 🙏

  • @lathababu8879
    @lathababu8879 Рік тому

    Pranamam.swamiji

  • @kunnathraghavanraghavaraj9112

    Namaste Swamiji 🙏

  • @bijisuresh2609
    @bijisuresh2609 2 роки тому +1

    🙏🙏
    ഓം പരമ ഗുരുവേ നമഃ.🙏🌹🙏

  • @vishnusuresh3054
    @vishnusuresh3054 Рік тому

    ഓം

  • @vanajakrishnan8209
    @vanajakrishnan8209 2 роки тому +5

    Sree Gurubhyo Namah 🙏🙏

  • @gangadharanmanju8624
    @gangadharanmanju8624 2 роки тому +2

    നമസ്കാരം സ്വാമിജി

  • @sujanirappel4852
    @sujanirappel4852 Рік тому

    ഞാൻ ഈ കൃതി പഠനത്തിന് എടുത്തപ്പോൾ തന്നെ സ്വാമി ഇതു പറഞ്ഞുതന്നത് എനിക്കു ഏറ്റവും ഫലപ്രദമായി.

  • @harikumars7880
    @harikumars7880 2 роки тому +3

    🙏🙏🙏

  • @bijinisurandran5665
    @bijinisurandran5665 2 роки тому +3

    🙏🙏🙏🙏🌹

  • @dr.rajendrankoroth6435
    @dr.rajendrankoroth6435 2 роки тому

    നമസ്തേ സ്വാമിജി

  • @haridasa7281
    @haridasa7281 2 роки тому +1

    Pranamam sampujya swamiji 🙏🙏🙏

  • @vijayanv857
    @vijayanv857 2 роки тому +2

    നമസ്തേ

    • @sudharaveendran1646
      @sudharaveendran1646 2 роки тому +2

      നമസ്തേ സ്വാമിജീ അങ്ങയുടെ അമൂല്യമായ വാക്കുകൾ കേൾക്കുന്തോറും വീണ്ടും കേൾക്കാൻ അതിയായ ആഗഹം തോന്നുന്നു

  • @poojapressad9925
    @poojapressad9925 2 роки тому +2

    🙏🏻🙏🏻

  • @babyharidas3966
    @babyharidas3966 2 роки тому +2

    🙏🙏🙏🙏🙏🙏

  • @rajeshpt6049
    @rajeshpt6049 2 роки тому +3

    Thanks for the very helpful description area🙏🙏🙏

  • @saralabharathan8039
    @saralabharathan8039 2 роки тому +1

    Harekrishna 🙏

  • @wilworthho7687
    @wilworthho7687 2 роки тому +1

    Om Namo Narayanaya (Panchaman K)

  • @rameshkn4766
    @rameshkn4766 Рік тому

    🙏🙏🙏🙏🙏

  • @anugeetham
    @anugeetham 2 роки тому +1

    🙏🙏

  • @sathyanandapuri6344
    @sathyanandapuri6344 2 роки тому +1

    പ്രണാമം

  • @radhamonys2718
    @radhamonys2718 2 роки тому

    ഹരിഓംസ്വാമിജി 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ: അനന്ത കോടി നമസ്കാരം സ്വാമിജി

  • @chandramohanannv8685
    @chandramohanannv8685 2 роки тому

    🕉️🙏

  • @beenadileepkumar9016
    @beenadileepkumar9016 2 роки тому +1

    പ്രണാമം സ്വാമിജീ,
    സ്വാമിജിയുടെ വാക്കുകൾ വളരെ ആത്മവിശ്വാസം പകരുന്നവയാണ്. നിത്യാനിത്യ വസ്തു വിവേകത്തിന്റെ പ്രാധാന്യം മനസ്സിലായി. എങ്കിലും വൈരാഗ്യം വരണമെങ്കിൽ ഗുരുപരമ്പരാനുഗ്രഹം നന്നായി വേണം. സുഖം ആത്മനിഷ്ഠമാണ് എന്ന് theoretically അറിയാമെങ്കിലും attachment നെ അതിജീവിക്കാൻ നന്നേ പ്രയാസം തന്നെ. ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ പ്രാപ്തമാകട്ടെ.. 🙏🙏

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 роки тому

    🌹🌹🌹

  • @sajeevvp248
    @sajeevvp248 2 роки тому

    🙏🙏🙏🙏

  • @smithaulhas4463
    @smithaulhas4463 2 роки тому

    🕉🙏

  • @geethageetha5633
    @geethageetha5633 9 місяців тому

    World Bhashayuda Brahmam(Sooksham,Srothas),Sankrit
    Bhashayanu...
    Sankrithiyil. Ninnum Malayalam
    Bhashayanu first il
    Ondayathu..
    Daivathinta Swantham Naadinta Bhasha...
    Am I correct.. Respected Swamiji..

  • @sed507
    @sed507 10 місяців тому

    സ്വാമിജിയുടെ വീഡിയോകൾ കുറെ കണ്ടിട്ടും അധികം ഒന്നും ബ്രഹ്മസൂത്രം അതിന്റ ഭാഷ്യം ഇതൊന്നും അധികം റെഫർ ചെയ്തു കണ്ടിട്ടില്ല... ഇപ്പൊ സന്തോഷം ആയി... പക്ഷെ കൂടുതൽ ആഴത്തിൽ ബാക്കി സൂത്രങ്ങൾ കൂടി ചെയ്യുന്ന ഒരു സെറ്റ് പ്രഭാഷണം ഭാവിയിൽ ഉണ്ടാകും എന്ന് കരുതുന്നു

  • @sulochanak.n7000
    @sulochanak.n7000 2 роки тому +2

    നമസ്തേ സ്വാമിജി🙏🙏

  • @jaysree2766
    @jaysree2766 2 роки тому

    🙏🙏🙏🙏🙏

  • @radhakrishnank9900
    @radhakrishnank9900 2 роки тому

    🙏🙏🙏

  • @sandeepbalakrishnan4990
    @sandeepbalakrishnan4990 2 роки тому

    🙏

  • @radhikapk5517
    @radhikapk5517 2 роки тому

    🙏🙏🙏